ചൈനയെക്കാൾ എത്രയോ ഭേദമാണ് ഇന്ത്യ Factors behind China's growth

Поделиться
HTML-код

Комментарии • 32

  • @Spnzr77
    @Spnzr77 8 месяцев назад +141

    ഇവിടത്തെ രാഷ്ട്രീയക്കാരെ മാറ്റി നിർത്തിയാൽ ഇന്ത്യ സ്വർഗമാണ്

  • @nandakumarr4616
    @nandakumarr4616 8 месяцев назад +103

    സ്വാതന്ത്ര്യം നഷ്ടപ്പെടും പോഴെ അതിൻ്റെ വില മനസ്സിലാകുകയുള്ളൂ .

  • @faisalvaliyakath2819
    @faisalvaliyakath2819 8 месяцев назад +70

    നിങ്ങളുടെ ചാനൽ ഒരുപാട് ഇഷ്ടം ആണ് സമയം പോകുന്നദ് അറിയുകയില്ല ഒരുപാട് അറിവുകൾ കിട്ടുന്ന നിങ്ങളുടെ ചാനലിനെ എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതി വരില്ല 👍👍👍👌👌👌👌

  • @ufks0075
    @ufks0075 8 месяцев назад +76

    ലോകത്ത് പ്രകൃതി കൊണ്ടും സംസ്കാരം കൊണ്ടും നമ്മുടെ രാജ്യം കഴിഞ്ഞിട്ടേ വേറെ ഒരു രാജ്യം ഒള്ളൂ

  • @eju322
    @eju322 8 месяцев назад +40

    ഇന്ത്യയിൽ വരുന്ന റെയിൽവേ developments നെ പറ്റി vedios ചെയ്യോ pleaseee

  • @akhilkc7943
    @akhilkc7943 8 месяцев назад +29

    എല്ലാവർക്കും അക്കര പച്ചയാണ്

  • @Wazeemkt99
    @Wazeemkt99 8 месяцев назад +81

    അങ്ങനെ ഒക്കെ നോക്കിയാൽ ഇന്ത്യ സ്വർഗ്ഗം ആണ് 💯

  • @christyantony28
    @christyantony28 8 месяцев назад +52

    കമ്മ്യുണിസ്റ്റ് പാർട്ടി എവിടെ വളർന്നു വന്നാലും ഇങ്ങനെ തന്നെ ആണല്ലോ..

  • @hashifakku3363
    @hashifakku3363 8 месяцев назад +7

    ഗുഡ് വിഡിയോ 👍🏼👍🏼👍🏼👍🏼

  • @abduaman4994
    @abduaman4994 8 месяцев назад +55

    മ്മളെ മധുര മനോജ്ഞ ചൈനയേ കുറിച്ചാണോ താൻ പറയുന്നത് 😮ഹേയ് അങ്ങനെ വരാൻ വഴിയില്ല 😅

  • @MD-ol9tt
    @MD-ol9tt 8 месяцев назад +4

    Good information

  • @amalshaji5096
    @amalshaji5096 8 месяцев назад +8

    Well explained

  • @sanoj8884
    @sanoj8884 8 месяцев назад +43

    ജനാധിപത്യം അവസാനിച്ചാൽ ഇന്ത്യയും ചൈനക്ക് ഒപ്പം എത്തും

  • @Vishnukbabu007
    @Vishnukbabu007 8 месяцев назад +5

    Correct 👏🏻👏🏻👍🏼

  • @hussainolavattur6417
    @hussainolavattur6417 8 месяцев назад +12

    Great video on your geo political analysis, we are enjoying democratic freedom, sadly we can find that India is slowly going to the level of China.

  • @nazarayan9517
    @nazarayan9517 8 месяцев назад +6

    Yes ❤❤❤❤❤❤❤❤❤❤

  • @abeyjohn8166
    @abeyjohn8166 8 месяцев назад +5

    ✌🤘

  • @vishnuvijayan3538
    @vishnuvijayan3538 8 месяцев назад +25

    അവർക്ക് എല്ലാ freedom ഉണ്ട് അവിടെ government പാർട്ടി വിമർശിക്കുന്നത് ഒഴിച്ച്.നല്ല ജീവിത നിലവാരം .ഇവിടെ ullvarekal happy ayi avar jivikunnu

  • @suryanair6454
    @suryanair6454 8 месяцев назад +29

    Transparency കൂടി പോയി ഇന്ത്യ യിൽ

  • @Amal-hk9jo
    @Amal-hk9jo 8 месяцев назад +10

    മിന്നൂന്നത് ഒന്നും പൊന്നല്ല

  • @nithi80568
    @nithi80568 8 месяцев назад +46

    ചൈന ഇന്ത്യയേക്കാൾ ഭേദം തന്നെയാണ് എല്ലാ കാര്യത്തിലും വഴിമുടക്കികളെ അടുപ്പിക്കില്ല അനാവശ്യ സ്വാതന്ദ്രം കൊടുക്കില്ല ഇന്ത്യയിൽ എല്ലാം over ആണ് .മനുഷ്യർക്ക് നല്ലത് ചൈന തന്നെയാണ് അവിടുത്തെ govt എല്ലാം നൽകും

    • @vipinsnair2124
      @vipinsnair2124 8 месяцев назад +76

      നിങ്ങൾക്ക് ചൈനയെ ആണ് ഇഷ്ട്ടം അല്ലെ ഇവിടെ ഇന്ത്യയിൽ നിങ്ങൾ മുഖ്യ മന്ത്രിയെയും പ്രധാന മന്ത്രിയെയും വിമർശിക്കണം എന്നിട്ട് ചൈനയിൽ ചെന്ന് അവിടുത്തെ പ്രസിഡന്റ്നെ ഒന്ന് വിമർശിക്കണം അപ്പൊ മനസിലാവും

  • @ashifsulaiman5502
    @ashifsulaiman5502 8 месяцев назад +47

    എന്റെ അഭിപ്രായത്തിൽ ചൈനയാണ് നല്ലത് ജനങ്ങൾക്ക് ഒരിക്കലും അമിത സ്വാതന്ത്ര്യം കൊടുക്കുന്നത് നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം സ്വാതന്ത്ര്യം കൊടുക്കണം പക്ഷേ ഭരിക്കുന്ന സർക്കാരിനെതിരെ എന്ത് വിളിച്ചു പറയാമെന്നുള്ള സ്വാതന്ത്ര്യം കൊടുക്കരുത് (100 പേർ താമസിക്കുന്ന ഒരു സ്ഥലത്തേക്ക് പുതിയത് ആയി ഒരു റോഡ് പണിയാൻ ഗവൺമെന്റ് തീരുമാനിച്ചു പക്ഷേ 10 പേർ അതിനെ എതിർത്തു അവരുടെ സ്ഥലം വിട്ടുകൊടുക്കില്ല എന്നും പറഞ്ഞു കാശു കൊടുത്തിട്ടാണ് ലാസ്റ്റ് എന്തായി ആ പദ്ധതി മുടങ്ങി പോയി ) ഇതാണ് നമ്മുടെ ഇന്ത്യയിലുള്ള ജനാധിപത്യം വെറും 10 ആള് പ്രതിഷേധിച്ചപ്പോൾ നൂറു പേർക്കുള്ള സൗകര്യം ഇല്ലാതെയാക്കി ഇതൊക്കെ എന്ത് ജനാധിപത്യം ഇതിനെക്കാളും എത്രയും ഭേദം ചൈന തന്നെയാണ്

  • @Saji325-12
    @Saji325-12 8 месяцев назад +13

    സർവ്വാധിപത്യത്തിന് അതി
    ന്റേതായ ഗുണങ്ങളുണ്ട്.
    ഇന്ത്യക്കും നിശ്ചിത കാലത്തേ
    ക്ക് ആ വഴി വേണ്ടി വന്നേക്കാം.

  • @AnoopArayakandy-wn7vh
    @AnoopArayakandy-wn7vh 8 месяцев назад +11

    ചങ്കിലാണ് ചൈന

  • @shaaz007shaazin5
    @shaaz007shaazin5 8 месяцев назад +10

    ചില സമയങ്ങളിൽ നമുക്ക് ചൈനയേക്കാൾ വലിയ വന്മതിലുകൾ ഇന്ത്യയിൽ കാണാൻ സാധിക്കാറുണ്ട് ..ഇന്ത്യയുടെ കാര്യത്തിൽ കുറച്ചു മുൻപ് വരെ ഈ പറഞ്ഞതൊക്കെ ശരിയായിരുന്നു

  • @jyothishkumar7665
    @jyothishkumar7665 8 месяцев назад +3

    ചൈനയിലോ ക്യൂബെയിലോ ഞാൻ വേണേ പോകാം

  • @teatime3281
    @teatime3281 8 месяцев назад +4

    ഇപ്പോഴത്തെ ഇന്ത്യ ചൈനക് പഠിക്കുന്നു

  • @FORYOU-st9uz
    @FORYOU-st9uz 8 месяцев назад +17

    അവിടെ ഗവർണ്മെന്റിനെ വിമർശിച്ചാൽ ജീവിതം ദുസ്സഹം ഇല്ലെങ്കിൽ മാന്യമായ ജീവിതനിലവാരം...😐😐
    ഇവിടെ (ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവന്) govtനെ വിമർശിച്ചാൽ ഒരു കുഴപ്പമില്ല...🤭🤭
    വിമര്ശിച്ചില്ലെങ്കിലും മൂഞ്ചിയ system തന്നെ...🤭🤭🤭