ശരിക്കും നിങ്ങൾ ആരാണ്... Bro. ഇത്രയും നല്ല രീതിയിൽ , സ്വാതന്ത്ര മായി കാര്യങ്ങൾ മനസിലാക്കുന്ന , വിശകലനം ചെയ്യുന്ന ഒരാളെ യുവാക്കളുടെ കൂട്ടത്തിൽ മഷിയിട്ടുനോക്കിയാൽ കാണാൻ പറ്റില്ല... Congrats
2012 ൽ ഫ്രെഫസർ മുതുകാട് മാജിക്ക് മായി ഒരു ഇന്ത്യൻ പര്യടനം നടത്തിയിരുന്നു അപ്പോൾ നോർത്ത് ഈസ്റ്റിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്ന് ഇന്ത്യൻ ദേശീയ പതാക അഴിച്ച് വെക്കേണ്ടി വന്നിട്ടുണ്ട് അത്ര സങ്കീർണ്ണമാണ് അവിടുത്തെ പ്രശനം
വളരെ ഭംഗി ആയി വിവരിച്ചു തന്നതിന് ഒരുപാട് നന്ദി....❤ ഒരുപാട് വളച്ചൊടിച്ചു.. ഇവിടെ ഉള്ള മാധ്യമങ്ങൾ പടച്ചു വിടുന്ന തെറ്റായ വാർത്തകളിൽ പെട്ടുപോകാതെ സത്യം മനസിലാക്കുക...... ബുദ്ധിയും ബോധവും ആർക്കും പണയപ്പെടുത്താതെ എല്ലാവരും സ്വന്തമായി ചിന്തിച്ചു.. വാർത്തകളുടെ യാഥാർഥ്യം മനസിലാക്കുക..
ഈ വിഷയത്തെ പറ്റി വിവിധ ഭാഷകളിൽ ഒരുപാട് വീഡിയോ കണ്ടിരുന്നു എന്നാൽ ഇത്ര സരളമായി സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ അവതരിപ്പിച്ചതിന് ഒരു പാട് നന്ദി❤❤❤ ഒരു യഥാർത്ഥ രാജ്യ സ്നേഹിയെ ഞാൻ നിങ്ങളിൽ കാണുന്നു🇮🇳🇮🇳🇮🇳🇮🇳
ഇതുപോലെ വാസ്തവം പറയാൻ ഇവിടെ ആരും ശ്രെമിക്കില്ല.ഇവിടെ മാധ്യമങ്ങൾ അടക്കം എല്ലാവർക്കും ഇതെരം പ്രശ്നങ്ങൾ എല്ലാം രാഷ്ട്രിയമായി കൊണ്ടുനടന്നു വർഗീയത സൃഷ്ടിക്കണം അതിൽ രാഷ്ട്രിയ ലാഭം കൊയ്യണം.എന്ത് ചെയ്യാനാ ഇവിടെ എല്ലാരും പ്രബുദ്ധരായി പോയില്ലേ🤮
ഈ Video 2 ഭാഗമായി തരം തിരിച്ചിരിക്കുന്നു 9:25 വരെ Topic- മണിപ്പൂരിലെ പ്രശ്നം Indian സൈന്യത്തെ ഉപയോഗിച്ച് ഇല്ലാതാക്കാൻ സാധിക്കില്ലേ? 9:25 മുതൽ 17:30 വരെ Topic- പത്ര മാധ്യമങ്ങളിലും Social Mediaലും ഒക്കെ നമ്മൾ കേൾക്കുന്നതിനപ്പുറം യഥാർത്ഥത്തിൽ മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നത്?
ഇങ്ങനെ പറഞ്ഞാൽ ഞങ്ങൾക്ക് എങ്ങനെ മനസിലാക്കും 🤦♂️ ഇത് ബിജെപി അവിടുത്തെ അന്യ മതസ്ഥരെ ചൂഷണം ചെയുന്നതാണ് എന്ന് പറ എന്നാലെ പ്രബുദ്ധ മലയാളിക്ക് മനസിലാകൂ 🤗🤷🏻♂️ ഇത് കേരളമാണ്
ശരിക്കും മണിപ്പൂർ കലാപം നമ്മൾ മലയാളികൾ ആഘോഷിക്കുകയാണ് ഞാൻ 7 വർഷം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നു. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വാർത്തകളാണ് നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും പ്രചരിപ്പിക്കുന്നത്
മയക്കു മരുന്ന് കൃഷി... മതപരിവർത്തനം... തകർത്ത ദേവാലയങ്ങളുടെ എണ്ണം... പണ്ട് സ്ത്രീകൾ തുണി ഉരിഞ്ഞു പ്രകടനം നടത്തിയത്... പ്രശ്നം പരിഹാരം മായി താങ്കളുടെ നിർദേശം ഒക്കെ ചേർത്ത് ഒരു വീഡിയോ ഇടൂ 👌👍
ശരിക്കും നിങ്ങൾ ആരാണ്... Bro. ഇത്രയും നല്ല രീതിയിൽ , സ്വാതന്ത്ര മായി കാര്യങ്ങൾ മനസിലാക്കുന്ന , വിശകലനം ചെയ്യുന്ന ഒരാളെ യുവാക്കളുടെ കൂട്ടത്തിൽ മഷിയിട്ടുനോക്കിയാൽ കാണാൻ പറ്റില്ല... Congrats
ഞാനും ഓൺ ഡ്യൂട്ടിയിൽ അരുണാചൽ പ്രദേശിൽ ആർമിയിൽ ജോബ് ചെയ്യുക ആണ് ...ഈ വിഡിയോയിൽ പറയുന്നത് എല്ലാം വളരെ ശരി ആണ് ...
2012 ൽ ഫ്രെഫസർ മുതുകാട് മാജിക്ക് മായി ഒരു ഇന്ത്യൻ പര്യടനം നടത്തിയിരുന്നു അപ്പോൾ നോർത്ത് ഈസ്റ്റിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്ന് ഇന്ത്യൻ ദേശീയ പതാക അഴിച്ച് വെക്കേണ്ടി വന്നിട്ടുണ്ട്
അത്ര സങ്കീർണ്ണമാണ് അവിടുത്തെ പ്രശനം
സത്യം പറയാലോ ചേട്ടാ ബുക്ക് വായിച്ചാലും ന്യൂസ് കണ്ടാലും ഇത്രയും ഇൻഫർമേഷൻ കിട്ടില്ല.you are doing a great job👍
ഈ സഹോദർ ന്റെ വീഡിയോ കടപ്പോൾ ആണ് മണി പൂർ ല യഥാർത്ഥ വിവരം അറിവാണ് കഴിഞ്ഞു ത് 👍👌
വളരെ ഭംഗി ആയി വിവരിച്ചു തന്നതിന് ഒരുപാട് നന്ദി....❤
ഒരുപാട് വളച്ചൊടിച്ചു.. ഇവിടെ ഉള്ള മാധ്യമങ്ങൾ പടച്ചു വിടുന്ന തെറ്റായ വാർത്തകളിൽ പെട്ടുപോകാതെ സത്യം മനസിലാക്കുക......
ബുദ്ധിയും ബോധവും ആർക്കും പണയപ്പെടുത്താതെ എല്ലാവരും സ്വന്തമായി ചിന്തിച്ചു.. വാർത്തകളുടെ യാഥാർഥ്യം മനസിലാക്കുക..
ഈ വിഷയത്തെ പറ്റി വിവിധ ഭാഷകളിൽ ഒരുപാട് വീഡിയോ കണ്ടിരുന്നു എന്നാൽ ഇത്ര സരളമായി സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ അവതരിപ്പിച്ചതിന് ഒരു പാട് നന്ദി❤❤❤ ഒരു യഥാർത്ഥ രാജ്യ സ്നേഹിയെ ഞാൻ നിങ്ങളിൽ കാണുന്നു🇮🇳🇮🇳🇮🇳🇮🇳
Yes ഇതാണ് സത്യം, പിന്നെ രാഷ്ട്രീയകാർ അവസരം മുതലെടുക്കുകയാണ്.
വിഷയത്തെ കുറിച്ച് വ്യക്തമായി. പഠിച്ചു അവതരിപ്പിച്ചു. 👍
സാതാരണകാർക് മനസ്സിലാകുന്ന രീതിയിൽ ഉളള വിവരണം ഗുഡ് ജോബ് ബ്രോ
കാര്യങ്ങൾ സത്യമായി പറഞ്ഞു,Excellent 🌹
ചൈന നല്ല രീതിയിൽ അവിടെ വിഘടന വാദം പ്രോത്സാഹിപ്പിക്കുന്നു
നല്ല കൃത്യമായ അവലോകനം 👌🌹
യഥാർത്ഥ വസ്തുത ,
സത്യത്തിന്റെ പക്ഷം ❤ നല്ല അവതരണം
മണിപ്പൂരിനെ കുറിച്ച് മുതലക്കണ്ണീർ ഒഴുക്കുന്ന നമ്മുടെ നാട്ടിലെ രാഷ്ട്രീയപ്രവർത്തകരും സാധാരണ മനുഷ്യരും ഇതൊക്കെ അറിഞ്ഞിരുന്നെങ്കിൽ🤔
യുക്തിസഹമായ വിശദീകരണം. 👍🏻👍🏻
ഇവിടെ നടക്കുന്ന രാഷ്ട്രീയ ആരോപണങ്ങൾ പോലെ അല്ല അവിടുത്തെ കാര്യം.
അവിടുത്തെ ജനങ്ങൾക്ക് എങ്ങനെ അത്യാധുനിക ആയുധംങ്ങൾ ലഭിക്കുന്നു. അപ്പോൾ അവിടെ ഒരു അന്തർധാരാ സജീവമാണ് 🙄🙄🙄
നല്ലൊരു ശ്രമം. എത്ര പേർക്ക് മനസിലാകും എന്നറിയില്ല.
വളരെ നല്ല രീതിയിൽ വിശദീകരിച്ചു പറഞ്ഞു 👍
കൃത്യമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു... 🙏
ശരിയായ നിഗമനം ഇദ്ദേഹം പറയുന്നത് വാസ്തവമാണ് മണിപ്പൂരിനെ അടുത്തറിഞ്ഞ വർക്കേ അവിടത്തെ കാര്യങ്ങൾ അറിയൂ എനിക്കനുഭവമുള്ളതുകൊണ്ടാണ് പറയുന്നത്
ഇതുപോലെ വാസ്തവം പറയാൻ ഇവിടെ ആരും ശ്രെമിക്കില്ല.ഇവിടെ മാധ്യമങ്ങൾ അടക്കം എല്ലാവർക്കും ഇതെരം പ്രശ്നങ്ങൾ എല്ലാം രാഷ്ട്രിയമായി കൊണ്ടുനടന്നു വർഗീയത സൃഷ്ടിക്കണം അതിൽ രാഷ്ട്രിയ ലാഭം കൊയ്യണം.എന്ത് ചെയ്യാനാ ഇവിടെ എല്ലാരും പ്രബുദ്ധരായി പോയില്ലേ🤮
നന്നായി പറഞ്ഞുതന്നു..Thank you❤
താങ്കളുടെ വിലയിരുത്തലാണ് ശരി. ഇവിടെ ചില ആളുകൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നടക്കുകയാണ്.😂😂😂
ഇതൊക്കെ ഒരു വിഭാഗം ആളുകൾക്ക് ഇവിടെ അറിയാം but ബഹുഭൂരിപക്ഷം പൊട്ടൻമാർക്ക് ഇത് അറിയില്ല അല്ലെങ്കിൽ മനപ്പൂർവം വളച്ചൊടിക്കുന്നു. 🙂
ഇത് ആണ് വാസ്തവം,ഇതൊന്നും അറിയാതെ വടക്കോട്ട് നോക്കി ഒരിയിടുന്ന ചില കൂട്ടർക്ക് രാഷ്ട്രീയ നേട്ടം മാത്രം
*Eye Opening Information💜👍*
ഇവിടെ യുടെ വർഗീയ വാദികൾ ഇത് കാണട്ടെ.
താങ്കൾ ഇതു പോലെ ഇനിയും അവിടുത്തെ കാര്യങ്ങൾ അറിയിക്കുക. സത്യം എന്താണെന്ന് ഈ നാട്ടുകാർ അറിയട്ടെ
നന്നായി മനസിലാക്കി തന്നു ബ്രോ 🙏🙏🙏
സാധാരണക്കാർക്ക് മനസിലാകുന്നതരത്തിൽ അവതരിപ്പിച്ചതിന് ഒരു പാട് നന്ദി
ഇതുപോലെ ഉള്ള നിഷ്പക്ഷ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു
കൊള്ളാം നല്ല വിശദീകരണം
⭐മണിപ്പൂരിൽ പ്രസിഡന്റ് ഭരണം വരുത്തണം
Beautifully Explained ❤
ശരിയായ നിഗമനം 👍
Your presentation is more close to the reality.
Thank you!
Well said 💯💯
Well explained 👍🏻
Very good information 👍👍
Good Information 👍
അപ്പൊ അതാണ് കാര്യം
Exactly,,,you are correct,,,
ഈ Video 2 ഭാഗമായി തരം തിരിച്ചിരിക്കുന്നു
9:25 വരെ
Topic- മണിപ്പൂരിലെ പ്രശ്നം Indian സൈന്യത്തെ ഉപയോഗിച്ച് ഇല്ലാതാക്കാൻ സാധിക്കില്ലേ?
9:25 മുതൽ 17:30 വരെ
Topic- പത്ര മാധ്യമങ്ങളിലും Social Mediaലും ഒക്കെ നമ്മൾ കേൾക്കുന്നതിനപ്പുറം യഥാർത്ഥത്തിൽ മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നത്?
Very true. Impartial presentation.
എല്ലാ൦ വ്യക്തമായി പറഞ്ഞൂ... പക്ഷേ കേരളത്തിലേ പ്രബുദ്ധർ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ തക്ക൦ പാർത്തിരിക്കുകയാണ്....എന്തുചെയ്യാൻ സ്വയ൦ പ്രഖ്യാപിത പ്രബുദ്ധരായിപ്പോയില്ലേ...... വിദ്യാഭ്യാസമുണ്ടന്നല്ലാതേ, വിവേക൦ വേണ്ടേ....
ശരിയായ നീരിക്ഷണം 👍👍👍
സത്യം ആർക്കും അറിയണ്ട രംഗം വഷളാക്കിയാൽ മതി 🙏
I was waiting for your video
Your super giving good and correct information 👍👍
യഥാർത്ഥ വിവരണമായി തോനി
ഇങ്ങനെ പറഞ്ഞാൽ ഞങ്ങൾക്ക് എങ്ങനെ മനസിലാക്കും 🤦♂️ ഇത് ബിജെപി അവിടുത്തെ അന്യ മതസ്ഥരെ ചൂഷണം ചെയുന്നതാണ് എന്ന് പറ എന്നാലെ പ്രബുദ്ധ മലയാളിക്ക് മനസിലാകൂ 🤗🤷🏻♂️ ഇത് കേരളമാണ്
You are correct 💯👍
ഇന്ത്യയുടെ രത്നം എന്ന് നെഹ്റു മണിപ്പൂരിനേ വിശേഷിപ്പിച്ചു ❤ ഇപ്പൊൾ കലാപ ഭൂമി
Well explained... 😊
100% 👍👍👍👍👍
Thanks correct information
Well said 👏🏼
Excellent discription.
ഇതു മീഡിയ പറയുന്നതിനേക്കാൾ വിശ്വാസം താങ്കൾ നൽകുന്നതിനാണ്
സോഷ്യൽ മീഡിയ ഉള്ളോണ്ട് പാർട്ടിക്കാരുടെയും ചാനലുകാരുടെയും propaganda പഴയത് പോലെ നടക്കുന്നില്ല 😂
Super explanation
Well explained 💐💐👍🙏
Well explained.
Correct analysis.
Well said dude 👍
💯💯
Well explained 👍🏻👍🏻
Very clear explanation
Superb explanation
Correct 🙏❤️
well explained 👌👌👍👍
Valuable information thank you
Good information about Manipur.
Very good 👍
I really appreciate 👏👏👏
👍♥️
👏👏👏
Well presentation
പത്രക്കാര് പറയുന്നതിനേക്കാൾ വിശ്വാസമായി
Thanks for the information
ശരിക്കും മണിപ്പൂർ കലാപം നമ്മൾ മലയാളികൾ ആഘോഷിക്കുകയാണ്
ഞാൻ 7 വർഷം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നു. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വാർത്തകളാണ് നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും പ്രചരിപ്പിക്കുന്നത്
ഇപ്പോൾ ഈ വിഷയം ഇത്രയും സീൻ ആക്കിയത് അവിടത്തെ സർക്കാർ ആണ്
You said it correctly. Respects for that dude ❤
കേരളത്തിലെ പത്രക്കാർക്ക് പോലും നോർത്ത് ഈസ്റ്റിലെ കാരൃങ്ങൾ അറിയില്ല..ചക്കയോ മാങ്ങയോ ഹാ...
👍👍👍👍👌
❤❤❤
👍
Thank you dude.🙏🙏🙏
Very good
മയക്കു മരുന്ന് കൃഷി... മതപരിവർത്തനം... തകർത്ത ദേവാലയങ്ങളുടെ എണ്ണം... പണ്ട് സ്ത്രീകൾ തുണി ഉരിഞ്ഞു പ്രകടനം നടത്തിയത്... പ്രശ്നം പരിഹാരം മായി താങ്കളുടെ നിർദേശം ഒക്കെ ചേർത്ത് ഒരു വീഡിയോ ഇടൂ 👌👍
👌👌🥰
Thanks 👍
🔥🔥🔥🔥
❤❤❤❤
,👍👍👍♥️
ഒടുവിൽ ഈറനും മനസ്സിലായി ഓൾടെ ഹൃദയവിശാലത ആപത്തായി എന്ന് ..... ഇനി സ്വയരക്ഷാർത്ഥം ബാംഗ്ലൂരിൽ പോയി താമസിക്കാൻ തയ്യാറാവുകയാണല്ലോ.....😮😅
U 👍👍👍👍
സംസ്ഥാന govt,central govt, Ivar രണ്ടുപേരും ഇതിന് മൗന അനുവാദം നൽകി ഇതാണ് ഈ കലാപം ഇത്ര വഷളാകാൻ കാരണം.