Это видео недоступно.
Сожалеем об этом.

ഇന്ത്യൻ ഭൂമിശാസ്ത്രം Why does India have the most arable land

Поделиться
HTML-код
  • Опубликовано: 30 авг 2023

Комментарии • 35

  • @vaisakhrk8760
    @vaisakhrk8760 11 месяцев назад +92

    ലോകത്തെയും നമ്മുടെ ഇന്ത്യയെയും കുറിച്ചുള്ള ഇത്തരം അറിവുകൾ വളരെ കൗതുകകരം തന്നെ.
    Appreciated your efforts 👍🏻

  • @gdev-k8c
    @gdev-k8c 11 месяцев назад +250

    നല്ലൊരു ഭരണകൂടവും പൗരബോധം ഉള്ള ഒരു സമൂഹവും ഉണ്ടെങ്കിൽ കേരളം പൊളി ആയേനെ

  • @fidymathew2906
    @fidymathew2906 11 месяцев назад +24

    സ്കൂളിൽ പഠിക്കുമ്പോൾ, ഇഷ്ടവിഷയമായി രുന്നിട്ടുകൂടി ഇത്രേം ക്ളിയറായി മനസ്സിലായിരുന്നില്ല.സൂപ്പർ

  • @salimpm2684
    @salimpm2684 11 месяцев назад +76

    വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ നിന്നും ഇന്ത്യയിലെ പട്ടിണി മാറ്റാൻ ഗോതമ്പും മറ്റും നമ്മൾക്ക്,അവർ സൗജന്യമായി ഇറക്കുമതി ചെയ്തു. ഇന്ന് നമ്മൾ ലോകത്തിന്റെ പട്ടിണി മാറ്റാൻ സകലതും കയറ്റുമതി ചെയ്യുന്നു. ഇതെല്ലാം നമ്മളുടെ ഭൂമിയുടെ സവിശേഷതയാന്ന്.

  • @prasanthkumar2403
    @prasanthkumar2403 11 месяцев назад +52

    ഭൂപ്രകൃതിയും കാലാവസ്ഥയും കനിഞ്ഞ് നൽകിയത് തന്നെ പക്ഷേ ജനങ്ങൾ പ്രബുദ്ധരായി പോയി😂 അതുകൊണ്ട് ഒരു കാലത്തും ഗതി പിടിക്കില്ല ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞുതരുന്ന താങ്കൾക്ക് എൻറെ ❤❤❤

  • @user-ey5ex3qw6t
    @user-ey5ex3qw6t 11 месяцев назад +38

    Banglore എങ്ങനെ ഇത്ര വേഗം വളരുന്നു.. എങ്ങനെ ഒരു city രൂപപ്പെടുന്നു എന്നൊരു video ചെയ്യോ 🙏

  • @Saji325-12
    @Saji325-12 11 месяцев назад +39

    ധാന്യങ്ങൾ ഫലവൃക്ഷങ്ങൾ
    മത്സ്യ സമ്പത്ത് മൃഗസമ്പത്ത്
    ജല സമ്യദ്ധി എല്ലാം കൊണ്ടും
    സമൃദ്ധമായ ഭാരതം. 👍👍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 11 месяцев назад +32

    എന്നാലും എന്തുകൊണ്ടാവും ഈ വടക്കൻ ഇന്ത്യൻ പ്രദേശങ്ങളിൽ ദാരിദ്ര്യവും പിന്നോക്കാവസ്ഥയും ഉള്ളത്? ഇത് വേറെ ഒരു വീഡിയോ ചെയ്യാമോ? അവിടുത്തെ സാമൂഹിക ജീവിതത്തെപ്പറ്റിയും വീഡിയോ ചെയ്യണം 👍🏻

  • @nassertp8757
    @nassertp8757 11 месяцев назад +6

    മനോഹര അവതരണം ...... സൂപ്പർ❤❤❤❤❤❤❤❤

  • @sajeeshopto3045
    @sajeeshopto3045 11 месяцев назад +72

    ഉത്തര മഹാ സമതലം...ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ നട്ടെല്ല്...

  • @Magnateventures839
    @Magnateventures839 11 месяцев назад +10

    Excellent topic PCD. Much needed awareness on this very important subject.

  • @ARU-N
    @ARU-N 11 месяцев назад +4

    നല്ല വിവരണം..

  • @midhunawilson
    @midhunawilson 11 месяцев назад +3

    Good mooorrnniingg sssiiir..
    ഇന്നത്തെ വിഷയം ഭൂമിശാസ്ത്രം...

  • @mohammedsaheed1163
    @mohammedsaheed1163 11 месяцев назад +13

    6:14 എന്നിട്ടും china എന്തിനാ ഇന്ത്യ യുടെ സ്ഥലം കയ്യേറുന്നത്

  • @rideout05
    @rideout05 11 месяцев назад +9

    Well explained 👏👏💯

  • @sarfrasnasim9112
    @sarfrasnasim9112 11 месяцев назад +5

    Geography is always interesting subject

  • @shajikalarikkal2512
    @shajikalarikkal2512 11 месяцев назад +8

    കൃത്യമായ വാക്കുകൾ

  • @josephshijimon5347
    @josephshijimon5347 11 месяцев назад +3

    Amazing piece of work Dude...

  • @binilraghu4760
    @binilraghu4760 11 месяцев назад +3

    നല്ല വീഡിയോ

  • @stephenpulari123
    @stephenpulari123 11 месяцев назад +2

    Best explanation 👌

  • @MD-cy7lb
    @MD-cy7lb 11 месяцев назад +3

    Very good information dude ❤❤❤

  • @wiretech7354
    @wiretech7354 11 месяцев назад +7

    ജപ്പാന്റെ ഭൂപ്രകൃതി പ്രതികൂലമായിട്ടും അവിടത്തെ population density കൂടുതൽ ആണെല്ലോ 🙄 അതെങ്ങനെ ⁉️

  • @sa25077
    @sa25077 11 месяцев назад +10

    🔥💪🏼❤️🇮🇳INDIA🇮🇳❤️💪🏼🔥

  • @user-nu9jf2gx5f
    @user-nu9jf2gx5f 11 месяцев назад +6

    Armeina കുറിച്ചും അവിടുത്തെ ജോലി സാധ്യത യെ ക്കുറിച്ചും ശബളത്തെ കുറിച്ചും കാലാവസ്ഥ യെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?

  • @citizeN10
    @citizeN10 11 месяцев назад +2

    ശ്രീ ലങ്ക. മുഴുവൻ നല്ലതാണ്

  • @josephaugustine4778
    @josephaugustine4778 11 месяцев назад +1

    Congrats,well said

  • @aswathy8771
    @aswathy8771 11 месяцев назад +3

    👍

  • @joykmathew
    @joykmathew 11 месяцев назад +2

    ♥️👍🏻

  • @jerrykumbalanghi7531
    @jerrykumbalanghi7531 11 месяцев назад +3

    😮😮

  • @idhireespaluvai5908
    @idhireespaluvai5908 11 месяцев назад +1

    ❤🤝🏻🤝🏻🤝🏻

  • @SK-sj6if
    @SK-sj6if 11 месяцев назад

  • @niyas1419
    @niyas1419 11 месяцев назад

    😍

  • @user-ut5zk9td9f
    @user-ut5zk9td9f 11 месяцев назад +2

    6:3 ഒരു മിസ്റ്റേക്ക് ഉണ്ട് 96% ആണ് 95%അല്ല