അളിയൻ നല്ല ബെസ്റ്റ് അളിയനാണ് അളിയാ ! | Jayaram | Jagadeesh | Murali | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    chat.whatsapp....
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜ chat.whatsapp....
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes

Комментарии • 176

  • @bachopaul988
    @bachopaul988 3 года назад +161

    ഇതിലെ എല്ലാവരും മികച്ച കലാകാരന്മാർ ആണ്, എന്നാലും മുരളി ചേട്ടൻ ഒരു രണ്ടു പടി മുന്നിൽ നില്കും

    • @abhilashpt8447
      @abhilashpt8447 2 года назад +3

      Yes.... But oru minnayam polle minnimaranja thilakanchettane kaannathe poyyo.....

    • @midhunmidhunmr2083
      @midhunmidhunmr2083 2 года назад +6

      വളയം സിനിമ കണ്ടാൽ മതി ആ റേൻജ് അറിയാൻ 👍👍👍

  • @BetterDealmpm
    @BetterDealmpm Месяц назад +19

    ഈ സിനിമ ആരും അധികം ഓർത്തില്ലെങ്കിലും ആ ഏട്ടരയുടെ ബസ്സ് ആരും മറക്കില്ല 😅😊

    • @ShihabudheenVallikkadan-h1n
      @ShihabudheenVallikkadan-h1n 27 дней назад

      ഈ സിനിമ ഓർക്കാത്തവർ ഉണ്ടോ മലയോഗം എന്ന sinimaya സൂപ്പർ ക്ലൈമാക്സ്‌ സൂപ്പർ 😢😢😢😢

  • @JINEESH4444
    @JINEESH4444 3 года назад +155

    ജഗദീഷ് ചേട്ടന്റെ അഭിനയം കണ്ടിരിക്കാൻ എന്തു രസമാ

  • @chantu47
    @chantu47 2 года назад +64

    ഇപ്പോളത്തെ സിനിമകൾ പലതും ഒറ്റ തവണ പോലും കാണാൻ ബുദ്ധിമുട്ടാണ്... ഇവിടുത്തെ സംവിധായകരുടെ ഒക്കെ കഴിവിന് എന്ത് സംഭവിച്ചു... നല്ല ചിത്രങ്ങൾ ഇപ്പോൾ ഉണ്ടാകുന്നില്ല....

  • @HAkeemlSmartline
    @HAkeemlSmartline 2 месяца назад +14

    ഇങ്ങനെയുള്ള റോളുകൾ ചെയ്യാൻ ജഗദീഷ് മിടുക്കനാണ്😂😂😂

  • @Josesebastian3266
    @Josesebastian3266 3 года назад +77

    8:35 🔥 murali score chytha scene 🔥

  • @sanishtn3963
    @sanishtn3963 3 года назад +228

    80's last 90's ഒക്കെ ജഗദീഷേട്ടൻ സൂപ്പർ ആയിരുന്നു... പിന്നെടങ്ങോട്ട് ഓവർ ആയി..

  • @viewpoint9523
    @viewpoint9523 2 года назад +18

    അന്നൊക്കെ കഥയും തിരക്കഥയും ആയിരുന്നു.. main
    മുരളി പൊളി

  • @joshyvarghese1687
    @joshyvarghese1687 2 года назад +22

    അതുല്യനായ നടൻ മുരളി ❤❤❤👍👍👍

  • @alsabeerabdulkhalampeedika8533
    @alsabeerabdulkhalampeedika8533 2 месяца назад +38

    കാര്യം ഇങ്ങനൊക്കെ ആണെങ്കിലും അമ്മയിയപ്പൻ വന്നപ്പോൾ ബഹുമാനാർത്ഥം മുണ്ടിൻ്റെ മടക്കി കുത്ത് അഴിച്ചിടാൻ(.55sec )ഗംഗാധരൻ കാണിച്ച ആ മനസ്സ് നമ്മൾ കാണാതെ പോകരുത്

    • @santhoshram1759
      @santhoshram1759 2 месяца назад +4

      ഇന്നത്തെ കാലത്തെ സിനിമകളിൽ ഇങ്ങിനൊക്കെ കാണാൻ കഴിയുന്നുണ്ടോ..

    • @kunju8449
      @kunju8449 2 месяца назад +3

      ഗംഗു ആള് ബഹുമാനിയ

  • @rashidkvk876
    @rashidkvk876 3 года назад +33

    അയാൾ പറഞ്ഞാൽ പറഞ്ഞ പോലെയാ അതാ എനിക്കൊരു പേടി 😂

  • @dkmannar
    @dkmannar 3 года назад +53

    ഒരു ദിവസം ഒരു കള്ളനെ ഒറ്റയടിക്ക് നട്ടെല്ല് ഒടിച്ചതാ ഗംഗധാരേട്ടൻ..😁😁

  • @rachanaanil2681
    @rachanaanil2681 3 года назад +92

    ഭാര്യയ്ക്ക് പറ്റിയ ഭർത്താവ്(കല്പന,ജഗദീഷ്)😂

  • @user-eo8gd7yw3l
    @user-eo8gd7yw3l 2 года назад +29

    ഗംഗാധരൻ വെറുമൊരു ഓച്ചനല്ല 😂😂😂😂

    • @rameeztp2731
      @rameeztp2731 2 года назад

      😅

    • @rameeztp2731
      @rameeztp2731 2 года назад

      ഓച്ചൻ meaning

    • @user-eo8gd7yw3l
      @user-eo8gd7yw3l 2 года назад +2

      @@rameeztp2731 അറിയില്ല, പൊട്ടനല്ലെന്നോ മറ്റോ ആയിരിക്കും 😊😊

    • @phil4196
      @phil4196 2 года назад +2

      @@rameeztp2731 ochanichu nilkunavan ochan .

    • @venugobal8585
      @venugobal8585 2 месяца назад

      😂😂Oachan.. Allatha.. Gangadharan.. 😅😅

  • @rachanaanil2681
    @rachanaanil2681 3 года назад +26

    മുരളി സൂപ്പർ👍🏻

  • @indian6346
    @indian6346 3 года назад +94

    ജഗദീഷിന്റേയും മുരളിയുടേയും നല്ല റോളുകളിലൊന്ന്.

  • @jalajeshkp7206
    @jalajeshkp7206 2 года назад +12

    ഇന്നിവിടെ എന്തെങ്കിലും നടക്കും.. കല്പനയുടെ ചിരി 😄

  • @ye_nope
    @ye_nope 3 года назад +37

    Malayogam, a movie way...ahead of it's time

  • @sivaSiva-pi4uu
    @sivaSiva-pi4uu 3 года назад +34

    ഇതിലെ പൂത്തുമ്പി പൂങ്കഴുത്തിൽ താലി കേട്ടുന്നത് ആരാണ്.. എന്ന പാട്ട് കേൾക്കുമ്പോൾ വല്ലാത്ത നൊസ്സ് ആണ്

  • @satheeshkumar3977
    @satheeshkumar3977 3 года назад +29

    മുരളി സൂപ്പർ

  • @nishadali5376
    @nishadali5376 3 года назад +24

    സൂപ്പർ സിനിമ

  • @blackcats192
    @blackcats192 3 года назад +11

    10.36 jayaram polichu..

  • @sahadsulaiman686
    @sahadsulaiman686 3 года назад +13

    കല്പന ചേച്ചി 😍

  • @abdulrahmanashraf9132
    @abdulrahmanashraf9132 Год назад +7

    Itharam nostalgic movies okke kanaan ippazhum yend rasama ❤

  • @raj66729
    @raj66729 2 года назад +8

    എനിക്കാ മുഖം നോക്കാൻ തന്നെ പേടിയാ 😂😂😂

  • @kabininadichuvannappol
    @kabininadichuvannappol Год назад +8

    Jagadeeshettan ❤❤❤❤

  • @sajeeshvt5626
    @sajeeshvt5626 3 года назад +13

    മുരളി 🥰

  • @pratheeshlp6185
    @pratheeshlp6185 3 года назад +7

    Bharath Murali 💕💕💕💕💕💞💞💞💞💞💞💞💞💞The Lengend

  • @ssk-fm3eo
    @ssk-fm3eo 3 года назад +8

    These kinds of film from malayalam are very rare to see now.

  • @arppithanair6934
    @arppithanair6934 3 года назад +9

    Ethoru chilappa jagadeesh chettan e scenil..😃😃super abhinayam.

  • @sreerajs7123
    @sreerajs7123 2 года назад +11

    ജഗദീഷ്... 🤣🤣🤣🤣🔥🔥

  • @PradeepC-ln4bw
    @PradeepC-ln4bw Месяц назад +1

    കഞ്ഞി ഞാൻ കൊടുക്കുമായിരുന്നല്ലോ 😂😂

  • @Robbinson
    @Robbinson Год назад +4

    Murali chettan chumma 🔥🔥

  • @thakara
    @thakara 4 месяца назад +6

    ദാമോദരന് അങ്ങനെ നിർബന്ധമുണ്ടെങ്കിൽ ഞങ്ങൾക്കു എതിര് നിൽക്കാൻ ബുദ്ധിമുട്ടാ

  • @leyajoseph8878
    @leyajoseph8878 3 года назад +6

    Murali.... Suuuuuuuuper

  • @hakeemakhakeem4922
    @hakeemakhakeem4922 3 года назад +14

    8രക്ക് ആ ഭാഗത്ത് വേറെ ബസ്സില്ലെ 😂

  • @jeethugeorge9487
    @jeethugeorge9487 3 года назад +19

    Movie etha parayuvo

  • @pratheeshlp6185
    @pratheeshlp6185 3 года назад +6

    Ganga aaa Dharan 💞💞💞💕💕💕💕Kerala Police

  • @jayadevan2393
    @jayadevan2393 3 года назад +9

    ഇതാണ് പടം

  • @prasadv9823
    @prasadv9823 3 года назад +13

    മുരളി the great actor

  • @Z12360a
    @Z12360a 3 года назад +23

    എട്ടരടെ ബസ്സ് പോയി 😜

  • @leyajoseph8878
    @leyajoseph8878 3 года назад +6

    Gangadharan..... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-hc2ms9ks1n
    @user-hc2ms9ks1n 2 месяца назад +1

    സൂപ്പർ ഫിലിം 👍👍

  • @Nouphy1
    @Nouphy1 2 года назад +5

    ഞാനെന്തു പറയാനാ കലികാലമാ.... 😝

  • @007vikatan
    @007vikatan 2 месяца назад +1

    8:38 is the best moment of this movie.

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 года назад +3

    8:30 vandi super

  • @JithuRaj2024
    @JithuRaj2024 27 дней назад

    ജഗദീഷ്🔥🔥🔥🔥🔥🔥🔥🔥

  • @Gkm-
    @Gkm- 3 года назад +9

    ജഗതീഷ് 😁😁

  • @Abby-mw8em
    @Abby-mw8em 2 года назад +3

    8:30 ന്റെ last bus പോയാൽ pinne taxi പിടിക്കണം

  • @prabha1411
    @prabha1411 3 года назад +6

    അടിപൊളി.മൂവി

  • @rapidfire2656
    @rapidfire2656 3 года назад +10

    ഗംഗാധരൻ fans like

  • @cedarhash
    @cedarhash 3 года назад +25

    മുരളിയെല്ലാം ആണ് യഥാർത്ഥ നടന വിസ്മയം..... ഇവിടെ ചിലരുണ്ട് സ്വയം പ്രഘ്യാപിതാ മുയുമൻ നടൻ.. നടുവിരൽ വിസ്മയം.....
    ഒടുവിലൻ പറയുന്നത് പോലെ കലികാലവൈഭവം.....

    • @gramadeepam6463
      @gramadeepam6463 3 года назад +10

      Complete actor lalettan thanneda mone athil samshayamilla

    • @SHAINMAHIMA73679
      @SHAINMAHIMA73679 2 года назад +2

      Innovative stymphalist nalle peru
      Eda poooooorimone
      Nee poyi
      THE UNASSILABLE THESPIAN
      27 EMOTIONS OF MOHAN LAL
      NAVARASA VIDEO OF MOHANLAL
      ITHOKKE ONNU KANUKA
      ENNITTU CHUNAYUNDENKIL MURALICHETTANTE ATHU POLE ORU VIDEO UNDAKI UPLOAD CHEYYU

    • @greeshmagreesh9237
      @greeshmagreesh9237 2 года назад

      @@SHAINMAHIMA73679 ninne polullavarane aa valiya nadande vila kalayunath...kure fanchkare iraghiyekkunu...vimarshikkunavarude thandhakkum thallakkum vilikkuka...pacha theri parayuka...ithoke alle ninnepolullavarude pani...padichathe paadu...valla koolipanikkum poyi adhyam kudumbam nokke ennitte samayam undel mohanlalinem mammuttiyem oke aradhikkam...endhoru samskkaram vayil ninnu varunath kettal...ende ammo🙆‍♀️🙆‍♀️...ini ithinum marupadi theriyarikkune ariyamm...ariyunathalle parayan pattu

    • @abz9635
      @abz9635 2 года назад +1

      @@SHAINMAHIMA73679 teri parayatheda tayolii...
      Lalettan fans n nine polea olla mayirukal karanm ipo cheethapera...
      Aregilum enth paranjalum njagalk ariyam mikacha nadan lalettan anenn

  • @nikhilsoo
    @nikhilsoo 2 года назад +2

    മാമുകോയ 😀😀

  • @aruns3117
    @aruns3117 Год назад +3

    Murali❤️🙏

  • @pratheeshlp6185
    @pratheeshlp6185 3 года назад +6

    Ijaaan oru police kkaranaaa...swonthavum Bhandhavum onnum enikk oru prashnam alllaaaaaa

  • @mabdulabdull8204
    @mabdulabdull8204 2 года назад +1

    Veett Chelavu kurakkan kanda budhi kollamm... 🤣🤣😌

  • @thejalekshmimahesh3058
    @thejalekshmimahesh3058 Месяц назад

    എല്ലാത്തിനേം ഇടിച്ചു കട്ടിളക്കും😂😂

  • @palakkadan6170
    @palakkadan6170 Год назад +1

    നല്ലൊരു നായര് തറവാട്ടിൽ പിറന്ന കുട്ടിയാ ഇപ്പോൾ ആചെത്തുകാരന്റ കട്ടിലില
    ചെത്തുകാരന്റ കട്ടിലില 🤣🤣🤣

    • @sajinms292
      @sajinms292 Год назад +2

      ചെത്തുകാരന്റെ കട്ടിലിലാണ് എന്ന പറഞ്ഞെ. അതായത് ഈഴവൻ അതാ ഉദ്ദേശിച്ചത്.

    • @avk8073
      @avk8073 4 месяца назад +1

      nayarkk evida nalla tharavaaadu.. ha ha ha ha ha ha ha

  • @kunju8449
    @kunju8449 2 месяца назад

    Real life and real comedy❤❤❤❤

  • @panchoprince1661
    @panchoprince1661 22 дня назад

    9:28 😂😂😂😂

  • @PriyanshiS02
    @PriyanshiS02 3 года назад +5

    kalpana chechi super 😂

  • @Muhammedjamal-ox8uo
    @Muhammedjamal-ox8uo 2 месяца назад +1

    8:30 ലാസ്റ്റ് ബസ് പോയോ

  • @shyjishe2963
    @shyjishe2963 2 года назад

    Murali kidu

  • @PriyanshiS02
    @PriyanshiS02 3 года назад +5

    which movie

  • @ajeeshasok9220
    @ajeeshasok9220 4 месяца назад

    എട്ടര യുടെ വണ്ടി 😂😂😂

  • @santhoshkumarnkv
    @santhoshkumarnkv Месяц назад

    Murali 🔥🔥🔥🔥

  • @rashiyashafeek4286
    @rashiyashafeek4286 3 года назад

    suppar move

  • @sreerajp9001
    @sreerajp9001 3 года назад +10

    Murali super dialogues

  • @blackcats192
    @blackcats192 3 года назад +6

    Murali charrector super..

  • @sahidmuhammed7884
    @sahidmuhammed7884 3 года назад +5

    Movie name

  • @user-ip5tw6bn9y
    @user-ip5tw6bn9y 15 дней назад +1

    Oduvil unni krishnande oke abinayam enda ale jeevikya

  • @vishnuav4396
    @vishnuav4396 3 года назад +3

    ഏതാണ് സിനിമ

  • @aneesht2523
    @aneesht2523 3 года назад +5

    മാലയോഗം മൂവി

  • @ismailpk2418
    @ismailpk2418 3 года назад +7

    First comments 🔥

  • @pratheeshlp6185
    @pratheeshlp6185 3 года назад +6

    8.30 pm nte last vandi poooyieeee

  • @jithsree560
    @jithsree560 2 года назад

    One name....lohida das..💪💪👍👍

  • @shihass5548
    @shihass5548 3 года назад +3

    Ente naattil shoot cheytha film

    • @faseelafaseela3138
      @faseelafaseela3138 2 года назад +1

      തന്നെ. തന്റെ നാട് എവിടെ

  • @arunca8636
    @arunca8636 3 года назад +4

    എനി എന്ത് ചെയ്യും

  • @muhammedjunaid4218
    @muhammedjunaid4218 Год назад

    💫

  • @sreekanthpr3731
    @sreekanthpr3731 2 года назад +2

    ഇ പടത്തിന്റെ പേര് എന്താ

  • @edwinharvey2226
    @edwinharvey2226 2 года назад +3

    Common guys.. lets make gangadharan the next remanan..!!

    • @samantonyk
      @samantonyk 2 года назад

      Common dude, first you get at least 10 likes ,even after 8 months only 1 like? Probably u only liked it . This shows never try to replicate the legend. രമണൻ എപ്പോഴും മരണൻ തന്നെയാണ്.

  • @emptyremo1704
    @emptyremo1704 2 года назад

    hihihiihihhi...

  • @akhilprakash31
    @akhilprakash31 2 года назад +2

    Etha ee padam??? 😂😂😂😂

  • @jimmyjoy1766
    @jimmyjoy1766 Год назад

    ഏതാ സിനിമ?

  • @HaraMariaOnline
    @HaraMariaOnline 2 месяца назад +1

    Movie etha?

  • @sainulabid2574
    @sainulabid2574 2 года назад +1

    10.24 മുരളിചേട്ടന്റെ മുഖഭാവം.... 😡😡

  • @dibs4781
    @dibs4781 Месяц назад

    murali cheetane adyam veruthy pakshe ഒറ്റ ഡയലോഗ് തീ

  • @user-es3jp1dl2h
    @user-es3jp1dl2h 17 дней назад

    എട്ടരയുടെ ബസ്

  • @bibibabu9263
    @bibibabu9263 Год назад

    ഇനി എന്തു ചെയ്യും

  • @rijoabraham7920
    @rijoabraham7920 3 года назад

    ഏതാ മൂവി

  • @awaitsmiracle8529
    @awaitsmiracle8529 2 месяца назад

    Eatha film

  • @mahaneeshforyou2090
    @mahaneeshforyou2090 2 года назад +1

    Lohidadaas

  • @lezithcp7527
    @lezithcp7527 2 года назад

    ഈ സിനിമയുടെ പേര് എന്താ വേഗം repley തരുവോ pls

    • @Hgfgjki
      @Hgfgjki 2 года назад

      Malayogam

  • @bastianvellattanjur4214
    @bastianvellattanjur4214 Год назад +1

    എല്ലാവർക്കും ജീവിക്കാൻ വേണ്ടി പ്രേതികരിക്ക് ചങ്കുറപ്പു ഉള്ളവരെ Decomission mulaaperiyaar save kerala India otherwise 1.2 crore people will die. ബിജെപി സർക്കാരേ കമ്യൂണിസ്റ് സർക്കാരേ കോൺഗ്രസ്‌ സർക്കാരേ mla നെ കിട്ടാൻ വേണ്ടി തമ്മിൽ നാടിന്റെ ഒപ്പം നിന്ന് മുല്ലപെരിയാർ സേവ് ആകുന്ന എല്ലാ പൊട്ട പൊളിറ്റിക്കൽ ലീഡേഴ്‌സ് നിങ്ങള്ക്ക് മാപ്പിലാ കല്ലെൻ മാരേ. കൊച്ചിൻ റഫിനെറിയും വിക്രന്തും കൊച്ചിൻ ഷിപ് യാർഡും ഒക്കെ മുല്ലപെരിയാർ ഡാം ബോംബ് ന്റെ പരുത്തിയുലാണ് . അത് പൊട്ടിയാൽ കുറേ സാധനങ്ങൾ കടലിൾക്ക് പോകും . എല്ലാവരും ഒന്ന് മുല്ലപെരിയാർ ഡാം നെ കുറിച്ച് സ്റ്റാറ്റസ് ആൻഡ് സ്റ്റോറി ഇടണം . ഡിക്കമിഷൻ മുല്ലപെരിയാർ സേവ് കേരള ഇന്ത്യ . ഇത് പൊട്ടിയാൽ 37 ലാക്ക്ഷം തൊട്ടു 1.2 കോടി ആൾക്കാർ കടലിൽ എത്തും. സല്യൂട്ട് രസൽ ജോയ് ആൻഡ് പ്രേത്തിരാജ് സർ . .. ഒന്ന് എലാവരും പ്രേതികരിക്ക് ഇല്ലെങ്കിൽ ഇനി അവസരം ഇലാ. ഈ കമന്റ്‌ ചിലപ്പോൾ ഈ വീഡിയോ ക്കു അനുയോജ്യമായതു ആവിലാ എല്ലാവരുടെയും രക്ഷക്ക് എലാവരും സഹകരിക്കാ...

  • @sarath8187
    @sarath8187 11 месяцев назад

    👌

  • @00p851
    @00p851 Месяц назад +1

    എട്ടരെടെ ബസ് പോയി 😄

  • @ramsiyaramsiya1151
    @ramsiyaramsiya1151 2 месяца назад +1

    Move name

  • @sijo1238
    @sijo1238 2 года назад

    Etha movie ?

  • @sajithlal830
    @sajithlal830 2 месяца назад

    Movie name

  • @mohammeduwais3798
    @mohammeduwais3798 3 года назад +4

    Move name