ഇതൊരു തീറ്റ മത്സരം അല്ലാ ... ! | Malayalam Food Comedy Scenes | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 243

  • @judhan93
    @judhan93 3 года назад +1909

    പഴയ സിനിമകളെ സ്നേഹിക്കുന്ന യൂത്തന്‍മാരിങ്ങു പോര്..!!

  • @balupb6553
    @balupb6553 3 года назад +119

    അവസാനം ജനാർദ്ദനൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു, വിജയം കൈവരിക്കാൻ തീപ്പെട്ടി കൊള്ളി തന്നെ വേണ്ടി വന്നു....

  • @keshavsankar6298
    @keshavsankar6298 2 года назад +61

    രാജസേനന്റെ പഴയ പടങ്ങൾ പലതും പൊളിയാണ്

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 года назад +6

      Palathum ala bro 2003 Malayali mamanu vanakkam movie Vara oll movie hit ayirunu Oru movie polum Flop ayi tila but Pina madhuchandralekha, kanaka simhasanam ✨✨✨padakampotumpolapotti

  • @ithanuentenadu
    @ithanuentenadu 4 года назад +196

    ഉരുളി പോയതിനു ഞാൻ ഉരുളണോ പത്മം...ഒടുവിൽ ഉണ്ണികൃഷ്ണൻ കിടു ആണ്

  • @hasiihaseena6616
    @hasiihaseena6616 3 года назад +43

    ആടിനെ ഉന്നം വെച്ചാ മതിയായിരുന്നു...എങ്കിൽ തത്തയ്ക്ക് കൊണ്ടേനെ....🤣🤣🤣🤣

  • @ShEbInmathew55
    @ShEbInmathew55 3 года назад +259

    ഋഷികേശൻ നായർ ചുമ്മാ പൊളിച്ചു 😂😂👍

    • @sirajmuhammed8892
      @sirajmuhammed8892 3 года назад +4

      Old movies great....

    • @randomguyy5837
      @randomguyy5837 3 года назад +2

      😀😂

    • @josephmathew6613
      @josephmathew6613 3 года назад +3

      Oh പൊട്ടും 🤣

    • @VK-ds7wv
      @VK-ds7wv Год назад

      നീ ഗുസ്തി പഠിച്ചിട്ടുണ്ട്.....😂😂😂😂😂😂

  • @skr7301
    @skr7301 3 года назад +26

    10:59 ചൂട് ഉണ്ടേൽ പറയണേ..... വായ്‌നോക്കിയ... 😂🤣

  • @athiraradhakrishnan9613
    @athiraradhakrishnan9613 3 года назад +92

    ഈ ഫിലിമിലെ ജനാർദ്ദനന്റെ സീൻ 👌👌👌👌👌

  • @JK-wd9mb
    @JK-wd9mb 3 года назад +105

    Oduvil is an extraordinary actor of indian cinema....timing enoke parnja..100%

    • @rashidbinzaiyed7149
      @rashidbinzaiyed7149 Год назад

      എന്ത് പറി എന്ന്???🤣🤣🤣🤣

    • @nightshadowNight
      @nightshadowNight Год назад

      ​@@rashidbinzaiyed7149നിൻ്റെ അമ്മേടെ കൂതി എന്ന്..മനസിലായില്ലേ നായെ

    • @vypovlog
      @vypovlog Год назад

      അയിന് നീ ഏതാ

  • @albinkx4027
    @albinkx4027 3 года назад +67

    Villain, comedy, tragedy ethu cheythalum janardanante body language change avunnath.. amazing

    • @JK-wd9mb
      @JK-wd9mb 3 года назад +4

      Just see his polticl characters extreme anu...original nethav anene paryu

  • @a.t.u.l9504
    @a.t.u.l9504 3 года назад +45

    3:43 എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ .. ഇയാൾടെ മുതുകത്തും വയറാണോ 😁

  • @a.t.u.l9504
    @a.t.u.l9504 3 года назад +55

    1:55 ടെയ്ലർ ഈ മുണ്ടങ്ങോട്ടു ഉടുത്താട്ടെ .. 😂

    • @abdulfathah6807
      @abdulfathah6807 2 года назад +1

      അതെന്തിനാ മുണ്ട് ഉടുക്കുന്നെ പ്രായം ആയ പെൺകുട്ടി ഉണ്ടെങ്കിൽ എന്താ 🤔🤔

  • @pramods3933
    @pramods3933 4 года назад +53

    8.50 അടിപൊളി expression ഒടുവിൽ ഉണ്ണികൃഷ്ണന്റെHahaha 😯😀😀സൂപ്പർ ഗുസ്തി പഠിപ്പിക്കൽ

  • @nithin1986
    @nithin1986 3 года назад +65

    90 ,s 😊😊😊😊 kidilan movie never come back again

  • @cr5978
    @cr5978 3 года назад +81

    നാശം പിടിച്ച കാറ്റ്😁

  • @ponnasvibes
    @ponnasvibes 2 года назад +48

    ഇതുപോലെയുള്ള സംസ്കാരവും നർമ്മവും ഉള്ള സിനിമകളൊക്കെ ഇന്ന് അന്ന്യം

  • @തുഞ്ഞൻ
    @തുഞ്ഞൻ 3 года назад +35

    ഉണ്ണിയെ കണ്ടാൽ അറിയാലോ ഊരിലെ പഞ്ഞം,😂😂😂😂

  • @Sudhee1992
    @Sudhee1992 4 года назад +60

    ഉമ എന്തിയെ ....... ജനാർദ്ദനൻ ചേട്ടൻ മാസ്സ് 😆😆😆😆✌️✌️

    • @bhai9811
      @bhai9811 4 года назад +2

      ജനാർദ്ദനൻ കിടു ആണ്

    • @pramods3933
      @pramods3933 4 года назад +1

      Hahaha😉

    • @suvinchippu543
      @suvinchippu543 3 года назад +2

      സുമ അല്ല.
      ഉമ എന്നാണ്.

    • @parammukku
      @parammukku Год назад

      Uma

    • @Sudhee1992
      @Sudhee1992 Год назад

      @@suvinchippu543 തിരുത്തി 😍

  • @TruthFinder938
    @TruthFinder938 3 года назад +53

    ഞമ്മളെ സരസു 😂😂😂🔥🔥🔥

  • @ajoe4107
    @ajoe4107 3 года назад +21

    ചേട്ടാ ഇനി ഞാൻ നിന്നാ പദ്മാവതി എന്റെ മെക്കിട്ട് കേറും 😆😆😆

  • @naaaz373
    @naaaz373 3 года назад +23

    എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ
    ഇയാളുടെ മുതുകത്തും വയർ ആണോ 🤣

  • @athiraradhakrishnan9613
    @athiraradhakrishnan9613 3 года назад +75

    Kpac ലളിത യെ കാണുമ്പോൾ ന്റെ അമ്മയെ ഓർമ വരുന്നു.... അതെ attitude🤣👌

  • @TheDpoint278
    @TheDpoint278 3 года назад +34

    Oduvil unnukrishnan❤💕💕💞💞💞💞💞💞💞

  • @maheshbabo5006
    @maheshbabo5006 3 года назад +21

    എന്റെ ഉരുളി മുത്തപ്പാ 😀😀😀😀

  • @echoosvavarocks6679
    @echoosvavarocks6679 4 года назад +173

    കെപിഎസി ലളിത കിടു ❤️

  • @vijesht2021
    @vijesht2021 3 года назад +47

    This type of movies are gives wonderful memories. Ifeeling the real beauty of kerala. But now a days lost the tradition of kerala.

  • @fifainfinite9513
    @fifainfinite9513 Год назад +2

    പണ്ടത്തെ movies കാണുമ്പോൾ കിട്ടുന്ന ഒരു feel അത് വേറെ തന്നെ ആണ് ❤️അത് ഇപ്പോൾ miss ചെയുന്നു 🙂

  • @pranavsankar3766
    @pranavsankar3766 2 года назад +2

    ഉരുള്ളി പോയതിന് ഞാൻ ഉരുളണോ പദമം സൂപ്പർ കൌണ്ടർ 😂😂😂😂

  • @vishnut9009
    @vishnut9009 3 года назад +14

    ഹോ ഈ കാറ്റ്.... പൊളി

  • @vibins4240
    @vibins4240 3 года назад +14

    ജനാർദ്ദനൻ ചേട്ടന്റെ പീക്ക് ടൈം

  • @itsme1938
    @itsme1938 4 года назад +45

    എന്നാലും ഋഷികേശൻ നായരുടെ ഒരു തീപ്പെട്ടിക്കൊളളി ഏറേ ...

    • @SabuXL
      @SabuXL 4 года назад +4

      ഹൈ അപ്പോൾ ചായയടി എക്സർസൈസോ ചങ്ങാതീ..! "ഏത് കണ്ണിലാ വെടി വെച്ചിടേണ്ടത്..?" എല്ലാം കിടു തന്നെയല്ലേ.ഹി. എത്ര നല്ല ശരീരമാണ്.മേലേപ്പറമ്പിൽ ആൺവീട് സിനിമയിലെ കുളി സീൻ ഓർമ്മിച്ചാലും.👍

  • @Rahul-iu7jl
    @Rahul-iu7jl 2 года назад +11

    ആടിനെ ഉന്നം വച്ചാൽ മതിയായിരുന്നു 🤣🤣🤣🤣🤣

  • @yadhukrishna8994
    @yadhukrishna8994 2 года назад +21

    RIP lalitha chechi 🥺💔

  • @sivakumargkurup8765
    @sivakumargkurup8765 3 года назад +15

    സ്വപ്നം നിനക്ക് കട്ടിലിൽ കിടന്നു കണ്ടാൽ പോരായിരുന്നോ 😂👌

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +23

    ഋഷികേശൻനായർ mess 🔥😂

    • @sunilmv4310
      @sunilmv4310 3 года назад +1

      പുള്ളി മെസ്സിൽ തന്നെ ആയിരുന്നു 😂😂

  • @kurumbans877
    @kurumbans877 Год назад +1

    സ്കൂളിൽ പഠിത്തം ഇല്ലാത്ത ദിവസം DD മലയാളം ചാനലിൽ ഇതിരുന്ന് കാണുമ്പോൾ ഉള്ള സുഖം... ഒരു തീയേറ്റർ ലും കിട്ടില്ല 🥰

  • @debinjoseph7326
    @debinjoseph7326 2 года назад +7

    അവനങ്ങനാ ദേഹം നൊന്താൽ അവൻ ഈറ്റപ്പുലിയാ....

  • @Abby-mw8em
    @Abby-mw8em 4 года назад +65

    ഈ വീട് എറണാകുളം പനങ്ങാട് ആണ് സ്ഥലം

  • @ajeeshjohn9858
    @ajeeshjohn9858 Год назад +1

    അന്നത്തെ അവരുടെ ആക്ടിംഗ്....💯💯💯💯💯

  • @nourinrinu1416
    @nourinrinu1416 3 года назад +7

    Etha film

  • @footballlover7740
    @footballlover7740 Год назад

    ഒറക്കം കിട്ടാത്ത രാത്രി കളിൽ എന്റെ ആശ്വാസം പഴയ പടങ്ങൾ ആണ്😊😊

  • @rejeeshreju4899
    @rejeeshreju4899 Год назад

    ചിക്കൻ കഴിക്കുന്നതിൽ ജഗതി ചേട്ടനും ചോറ് കഴിക്കുന്നതിൽ ജയറാമേട്ടനും കഴിക്കുന്നത് കണ്ടാൽ കൊതി തോന്നും 😍😋

  • @sreejishkuttan3637
    @sreejishkuttan3637 Год назад +1

    പുതിയ പടങ്ങൾ ഇരുന്നു കാണാൻ പറ്റുന്നില്ല പഴയതു വീണ്ടും വീണ്ടും കാണുന്നു ഇതൊരു രോഗമാണോ 😂

    • @Deepa594
      @Deepa594 3 месяца назад

      എനികും. അങ്ങനെ തന്നെ പുതിയ പടം ആസ്വദിക്കാൻ പറ്റാറില്ല

  • @പാലാരിവട്ടംശശി

    ഇത് സിനിമ കണ്ടതിൻ്റെ സർട്ടിഫിക്കറ്റുകളാണോ....

  • @മീശമാധവൻ-ശ5ട
    @മീശമാധവൻ-ശ5ട 2 года назад +1

    6:08
    kachhi thurunu thee pidichu kazhinju vellam ozhikkan thudangumbol etho oru mattavan petrol allel mannanna ozhikkunnund thee aali padaran

  • @ajimssali9943
    @ajimssali9943 3 года назад +3

    Hoo super

  • @unnikrishnan7745
    @unnikrishnan7745 2 года назад +2

    എന്റെ ഉരുളി മുത്തപ്പാ...,

  • @Gkm-
    @Gkm- 4 года назад +93

    Canteen ഭക്ഷണം കഴിച്ചു കഴിച്ചു ഭക്ഷണത്തിനോട് ഉളള താൽപൃരം അങ് പോയി പത്മാവതി കോഴി ഇറചി എടുത്തോ

    • @ajeeshkantony3445
      @ajeeshkantony3445 4 года назад +3

      😀😃😄

    • @Gkm-
      @Gkm- 4 года назад +1

      @@ajeeshkantony3445 😁

    • @santaself1171
      @santaself1171 4 года назад +3

      ing edu mole kaalane teetikatte

    • @Gkm-
      @Gkm- 4 года назад

      @@santaself1171 😄

    • @SabuXL
      @SabuXL 4 года назад +1

      @@santaself1171 "പി ഓ ഡി ഡി എ പോടാ" ഹഹഹാാ

  • @devdeeds
    @devdeeds 4 года назад +13

    Good movie of old good days.... cid moosa movie ayi similarities und

  • @sumeshsumeshk7773
    @sumeshsumeshk7773 Год назад

    Inganeulla film kanumbo thanne manasinu oru kulirma😊

  • @ahamad2382
    @ahamad2382 Год назад

    8:47 😂😂 ഒടുവിൽ

  • @neetumukundan3020
    @neetumukundan3020 3 года назад +11

    Uruli poyatinu njan urulano padmam

  • @gokulvijayan4267
    @gokulvijayan4267 2 года назад +5

    3:38 😂

  • @shajan2050
    @shajan2050 2 года назад +3

    നീ ഗുസ്തി പഠിച്ചിട്ടുണ്ട്😅😂🤣

  • @ANANDVIVEK100
    @ANANDVIVEK100 3 года назад +10

    Tailor🤣🤣

  • @രുചികവല
    @രുചികവല 4 года назад +45

    ടൈലർ ഈ മുണ്ടുടുത്തെ

    • @SabuXL
      @SabuXL 4 года назад +8

      ഹഹഹാാ.ഇവിടെ പ്രായമായ പെമ്പിള്ളേര് ഉള്ളതാ.😎

  • @akshaya6thanjana4th66
    @akshaya6thanjana4th66 Год назад +1

    ഞാനും 😜

  • @lijinkk6345
    @lijinkk6345 3 года назад +13

    Kadutha sthreevirodham.fd kazhichu kondu irikkumbol chicken piece eduthu poy

    • @hayah7878
      @hayah7878 3 года назад +3

      Athenghane sthreevirudham aavunnath aa character oru theettapranthananennanu athil ninnum kanikkunnath🙄

    • @kurianjoseph2699
      @kurianjoseph2699 3 года назад +2

      Oh ente ponno ivanamare kondu oru rekshayumilello...

    • @ot2uv
      @ot2uv 3 года назад

      Angot maari ninn oomb

    • @sunilmv4310
      @sunilmv4310 3 года назад

      പാവാട 😂

    • @mightymapogos
      @mightymapogos 3 месяца назад

      എടുത്തോണ്ട് പോടെ.. അവന്റെ സ്ത്രീവിരോധം.. നിന്നെ കൊണ്ട് ഒക്കെ ജീവിക്കാൻ പറ്റാത്ത അവസ്‌ഥ ആയല്ലോ

  • @prasadctRam
    @prasadctRam 3 года назад +7

    Anjara edangazhi karakkunna aad.pakshe athu muttanadanennu thonunnu😂😂😂😂

  • @BaluBnair-ww3sg
    @BaluBnair-ww3sg 4 года назад +9

    Super film

  • @BaluBnair-ww3sg
    @BaluBnair-ww3sg 4 года назад +11

    2020

  • @aneesha9491
    @aneesha9491 3 года назад +6

    Assanu pizhacha ethamillallo

  • @AngelVisionKerala
    @AngelVisionKerala 2 года назад +4

    CID ഉണ്ണികൃഷ്ണൻ BA, B.ED

  • @Priti80
    @Priti80 7 месяцев назад

    Kpac expressions 😂

  • @mathewsvarghese409
    @mathewsvarghese409 Год назад

    Shasthreeyamai adi vashamillatha verum karshaka thozhilalikala😂😂

  • @kiranbabu3026
    @kiranbabu3026 2 года назад +3

    ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍.

  • @aimasfamily3679
    @aimasfamily3679 3 года назад +4

    👌

  • @arjunlal6669
    @arjunlal6669 2 года назад +2

    Ohhh eee nashicha kaattu..😂😂

  • @AnilKumar-pi1iw
    @AnilKumar-pi1iw Год назад

    Good

  • @divyavignesh7517
    @divyavignesh7517 4 года назад +21

    C I D UNNIKRISHANAN

  • @kiranbabu3026
    @kiranbabu3026 2 года назад +2

    KPAC ലളിത

  • @Jimbrutan1996
    @Jimbrutan1996 2 года назад +6

    Kpac ലളിത ചേച്ചി മറിച്ചു കഴിഞ്ഞ് ഇത് കാണുന്നവർ ഉണ്ടോ 🥲

  • @gokulkrishna2115
    @gokulkrishna2115 3 месяца назад

    ആശാനേ അടിക്കരുത്,,,, ആശാൻ വേറെ അച്ചി വേറെ അച്ഛൻ ഇതിൽ ഇടപ്പെടരുത് 😂😂😂😂😂

  • @abdulfasil2107
    @abdulfasil2107 Год назад

    Fav
    ..

  • @ajaydas2656
    @ajaydas2656 2 года назад +1

    2021 Nov. kAddavar likkkeee❤️❤️❤️👍

  • @ballyapentaradio7434
    @ballyapentaradio7434 3 года назад +3

    Idh etha movie

  • @askarali475
    @askarali475 3 года назад +5

    Urulcchaaaa .......

  • @glitchonmatrix5645
    @glitchonmatrix5645 2 года назад +5

    P O D D A 🤣🤣

  • @kasibalkasib3558
    @kasibalkasib3558 2 года назад +1

    Njan ഉണ്ട്

  • @joserajesh9374
    @joserajesh9374 4 года назад +6

    Good movie

  • @salmansalam6415
    @salmansalam6415 4 года назад +13

    Poli. Poli😂

  • @anooshaj
    @anooshaj 3 года назад +4

    Pachakakaaran engane gun oppichu???

    • @Sacran846
      @Sacran846 3 года назад +2

      Kattathu ayirkum😁

    • @ഹിമവൽസ്വാമി-മ6ങ
      @ഹിമവൽസ്വാമി-മ6ങ 3 года назад +2

      കൊള്ളാം... ഇവിടെ വാർക്ക പണിക്കാരൻ വരെ തോക്ക് കൊണ്ട് നടന്നിട്ട് ഉണ്ട്

  • @muhammedshahir8158
    @muhammedshahir8158 3 года назад +2

    ഉരുളി 😂😂😂👍

  • @vineethvasanthan5496
    @vineethvasanthan5496 Год назад

    Saruntae chiken kond poi🤣🤣

  • @leenageorge9132
    @leenageorge9132 Год назад +1

    Cinema etha?

  • @seninkokkodi5611
    @seninkokkodi5611 4 года назад +22

    Film name?

    • @sreekutty5959
      @sreekutty5959 4 года назад +9

      Cid unnikrishnan BA B.Ed

    • @mohammedzakkeerkv3744
      @mohammedzakkeerkv3744 4 года назад +3

      Vasu kochettan

    • @mihajmihaj5228
      @mihajmihaj5228 4 года назад +2

      Uu

    • @SabuXL
      @SabuXL 4 года назад +2

      @@mohammedzakkeerkv3744 ഹി ഹി 😀.
      ന്റെ ചങ്ങാതീ ആ കക്കോടി കുട്ടൻ ന്യൂ ജൻ ആണ് എന്ന് ഉറപ്പ്. 'പോയി കെടന്നൊറങ്ങ് കൊ....' അല്ലല്ലാ.. പോയി ചെന്ന് ആ പടം കാണൂ പയ്യൻസേ..!

    • @sreejithu1988
      @sreejithu1988 3 года назад

      ഈ പടത്തിന്റെ പോലും പേരറിയാത്ത നീ അത് ചോദിക്കാൻ പാടില്ലായിരുന്നു

  • @midhunkl5174
    @midhunkl5174 2 года назад +1

    ❤️

  • @senatorofutah
    @senatorofutah 3 года назад +3

    Miss jayram

  • @relaxmeditatingmantras2719
    @relaxmeditatingmantras2719 Год назад

    😊

  • @ratheeshp.g734
    @ratheeshp.g734 2 года назад +1

    Hi

  • @vavamaya3609
    @vavamaya3609 4 года назад +9

    😂😂😂😂😂😂😂😂😂😂😂😂😂😂

  • @muhammadsahalmp7390
    @muhammadsahalmp7390 3 года назад +8

    Ee movie yude per entha

  • @sobhamenon7479
    @sobhamenon7479 2 года назад

    Which movie

  • @andrewsaw7656
    @andrewsaw7656 2 года назад +1

    lorry you than Marru vannu lokam nashichu

  • @jibink2555
    @jibink2555 3 года назад +2

    Cid unnikrishnan BA B ED

  • @manusarath5651
    @manusarath5651 Год назад +1

    ശാസ്ത്രീയമായി ഇടി വശം ഇല്ലാത്ത സാധാരണ കർഷക തൊഴിലാളികൾ ആണ് അവർ
    ഇടിക്ക് ഒരു മായവും കാണില്ല 😂😂😂😂

  • @sreelalsreemangad5348
    @sreelalsreemangad5348 2 года назад +4

    "PODDA" പോടാ 😂😂

  • @VinodRadhakrishnan
    @VinodRadhakrishnan Год назад

    2027 lockdwnil kananavru undo??

  • @resheedhareshi2854
    @resheedhareshi2854 3 года назад +9

    Movie name endha

  • @suhailpm47
    @suhailpm47 4 года назад +5

    😂