Balu C/o Paaru II Mini Web Series II ഇരുതലമൂരി Part 1 II Season 1 II Comedy Video II

Поделиться
HTML-код
  • Опубликовано: 16 окт 2020
  • Balu C/o Paaru II Mini Web Series II ഇരുതലമൂരി Part 1 II Season 1 II Comedy Video II #im4u
    Story & Direction : Anuraj and Preena
    Script : Im4u Team
    Camera : Nikz Mb
    Editing : Anuraj Rajan
    Sound Editing : Preena Anuraj
    Subtitles: Mable Biju
    Starring
    Anuraj Rajan
    Preena Anuraj
    Sanju Madhu
    Lakshmy Sanju
    Nikhil Kalabhavan
    Rishi Anuraj

Комментарии • 885

  • @Neethu2002
    @Neethu2002 3 года назад +154

    എനിക്ക് lakshmi ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ തന്നെ ചിരി വരും 😆🤣

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +538

    ഇരുതല മൂരി എന്ന് വെച്ചാ ന്താ...
    ഇരുതല മൂരി എന്ന് വെച്ചാൽ ഒരു മൂരിക്കുണ്ടായ കുഞ്ഞാ 🤣🤣🔥

  • @vaninvijayan7958
    @vaninvijayan7958 3 года назад +351

    എന്തുവാ ഇത് 😂...ഇത് കേൾക്കാൻ വേണ്ടിയ വന്നു നോകുന്നെ.......നല്ല രസം ചേച്ചിടെ സംസാരം കേൾക്കാൻ...ningalde ella videosum poli👌

  • @utubeuser6394
    @utubeuser6394 3 года назад +685

    Lakshmi is a natural actress

  • @mahimamahi1573
    @mahimamahi1573 3 года назад +948

    ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ടീച്ചർ തെ സ്റ്റാർ വരച്ചു വെച്ചേക്കുന്നു.. ഇത് എന്ത ക്രിസ്മസ് ആണോ 😂😂😂 ലക്ഷ്മി ചേച്ചി ജീവൻ ആണ് ❤️❤️

  • @amal__shaji
    @amal__shaji 3 года назад +85

    ലക്ഷ്മി ചേച്ചി ഒരു രക്ഷയും ഇല്ല 🤣🤣👌അന്ന്യായം 🤣🤣👍👍

  • @snp-zya
    @snp-zya 3 года назад +185

    ഓരോ കോമഡി Epi യും ഒന്നിനൊന്ന് മെച്ചം, ഒത്തിരി ചിരിക്കാനും ഉണ്ടാകും പക്കാ നാച്ചുറൽ അഭിനയവും 🥰👌

  • @dipijas1863
    @dipijas1863 3 года назад +31

    ബ്ലോക്ക്‌ ബോർഡിന്റെ കുഞ്ഞാണ് സ്ലെറ്റ്.... 😂😂😂😂😂😂,ലക്ഷ്മി വേഗം ബിഗ് സ്‌ക്രീനിൽ വരട്ടെ 👍

  • @shaijuofficial2278
    @shaijuofficial2278 3 года назад +449

    ബ്ലാക്ക് ബോഡ് ന്റെ കുഞ്ഞാണ് സ്ലേറ്റ്, മനസ്സിലായോ.. 😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣

  • @user-tr9jd3bg6d
    @user-tr9jd3bg6d 3 года назад +241

    ബ്ലാക്ക് ബോർഡ്‌ ന്റെ കുഞ്ഞാണ് slate🤣🤣🤣

  • @akhils8911
    @akhils8911 3 года назад +139

    ലക്ഷ്മി ചേച്ചി ഉണ്ടേൽ മുഴുവൻ കാണാതെ തന്നെ ലൈക് അടിക്കാം.

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +348

    IM4U ന്റെ ഓരോ episode മുടങ്ങാതെ കാണുന്നവർ 👍👍

  • @-90s56
    @-90s56 3 года назад +50

    നമ്മുടെ എന്തുവാ ചേച്ചിയുടെയും സഞ്ജു അണ്ണന്റെയും വീഡിയോ ഇപ്പോൾ കണ്ട് കഴിഞ്ഞതേയുള്ളൂ അപ്പോഴേക്കും അടുത്തത് എത്തി 🤗❣️

  • @ashikaash2703
    @ashikaash2703 3 года назад +766

    ലക്ഷ്മി ചേച്ചീടെ "എന്തുവാ ഇത്?" Rewind അടിച്ചു കണ്ടവരുണ്ടോ?

    • @j4ujishnu133
      @j4ujishnu133 3 года назад +5

      Minutes

    • @vinecreator9745
      @vinecreator9745 3 года назад +5

      ഉണ്ട് എനിക്ക് അത് ഒരുപാട് ഇഷ്ടാ 😘😘😘😘😘😘

    • @munnasperatta2326
      @munnasperatta2326 3 года назад +2

      @@j4ujishnu133 oo

    • @unnimukundan4513
      @unnimukundan4513 3 года назад +1

      @@vinecreator9745 athanne enikkum nalla ishtam aanu, enthuvaa,

    • @Niranjanvenat
      @Niranjanvenat 3 года назад +1

      Njn

  • @akhillal8181
    @akhillal8181 3 года назад +360

    സഞ്ജു ചേട്ടൻ ആയിരിക്കും ബാലു എന്ന് തോന്നിയവർ ലൈക്‌ ☺️ഓ എന്റെ ബുദ്ധി അപാരം

  • @jishnashanmughan
    @jishnashanmughan 3 года назад +129

    കെട്ടിച്ച് വിടണം എന്നു പറഞ്ഞപ്പോ ലക്ഷ്മി ചേച്ചീടെ മുഖത്ത് ഉണ്ടായ ചിരി😍
    Super verification code😂
    Waiting 4 baluvettan💪

  • @shereenariyasrayhan7016
    @shereenariyasrayhan7016 3 года назад +164

    Nthuvaa ith lekshmi chechii katta fan🤗🤗

  • @mayammmmaya6791
    @mayammmmaya6791 3 года назад +49

    ഇതിന്റെ ബാക്കി ഉണ്ടാകുമോ. അതോ വെറുതെ to be continued എന്ന് പറഞ്ഞ് പറ്റിക്കുവോ. Key യുടെ ബാക്കിക്ക് ഇപ്പോഴും waiting ആണ്. എന്തായാലും ഈ episode അടിപൊളി 👌👌👌👌

  • @alakananda262
    @alakananda262 3 года назад +9

    Lakshmi chechi poli aa lakshmi fans ivide common 😍

  • @alkashylesh7302
    @alkashylesh7302 3 года назад +8

    ലക്ഷ്മി ചേച്ചിയുടെ ' എന്തുവാ ഇത്‌ ' അടിപൊളി 🥰🥰🥰

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +99

    അപ്പീച്ചി.. ഇത് ഓഫ്‌ ടു സ്കൂൾ 🤣🤣ഋഷി കുട്ടൻ

  • @habeebaabduljaleel5206
    @habeebaabduljaleel5206 3 года назад +9

    enthuvaa ithu kelkaan vannavarundoo😂😂❤❤❤❤❤❤❤❤❤❤
    part 2 eppala varaaa...

  • @Adv.VishnuMenon
    @Adv.VishnuMenon 3 года назад +5

    Episode polichu
    Sumit,Hima,karthik sankar
    Ullpeduthu
    Waiting for sanju chethan in next episode

  • @serenesachin8776
    @serenesachin8776 3 года назад +63

    അപീച്ചി 🤣🤣🤣
    Rishi fans

  • @deepakdeepu2191
    @deepakdeepu2191 3 года назад +2

    Lakshmi Chechi ennum chiripich kollum...
    Lakshmi fan😍😍😍
    Enthuva ith😍😍🤩
    Adipoli guys.. waiting next part.. orupad late akkalle vegam idane🤩🤩

  • @abhindeepu408
    @abhindeepu408 3 года назад +76

    ഋഷിയുടെ style ഇഷ്ടം ഉള്ളവർ like അടി........ Poli..... Rishi മുത്ത്
    👇

  • @lekshmikarunakaran1250
    @lekshmikarunakaran1250 3 года назад +7

    Adoor karr ivdetundenkil like😍😍😍😎

  • @binilini8354
    @binilini8354 3 года назад +1

    Lakshmi sprr acting.....😍😍😍😍😍😍😍😘😘😘😘 ബാലുവിന്റെ കാര്യം പറയുമ്പോൾ lakshmi yude expression കാണാൻ എന്തു രസാ,,😍😍😍🥰❤️❤️❤️❤️

  • @archanapradeep6891
    @archanapradeep6891 3 года назад +5

    Balu ettan....Sanju ettan annu enn aruk oke ariyam😅❤️🤭 waiting for next video

  • @malootty3266
    @malootty3266 3 года назад +3

    Lakshmi chechiiii😍😍😍
    Waiting for Sanuchettan's Entry
    Both r very talented ✌️

  • @athiraathizzz3505
    @athiraathizzz3505 3 года назад +1

    Ningalellam kudi polikuanallo. Super waiting for baluvettan

  • @sarigaanoop
    @sarigaanoop 3 года назад +2

    😅😅😅😅😅😅😅🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼 ചിരിച്ച് .... ചിരിച്ച് ....ഹയ്യോ എന്തു വാ..... ഇത് .......

  • @shaijuofficial2278
    @shaijuofficial2278 3 года назад +22

    ലക്ഷ്മി ചേച്ചീടെ എന്തുവാ ഇത്.. ഇഷ്ട്ടം 😂😂😂😂😍

  • @rafhshaa8793
    @rafhshaa8793 3 года назад +20

    "Eruthalla muri parana oru murikk indaya kunja".😂😂😂😂😂

  • @still__breathing
    @still__breathing 3 года назад +39

    ഇതിന് എങ്കിലും second part വരുമോ.....
    അല്ലാ...ഒന്നും continue ചെയ്യുന്ന ശീലം ഇല്ലല്ലോ

  • @HANANPGD
    @HANANPGD 3 года назад +55

    IM4U
    വീഡിയോസും കണ്ടന്റ്സുമൊക്കെ നല്ല രീതിയിൽ മെച്ചപ്പെട്ടിട്ടുണ്ട്😍
    1 ലക്ഷം സബ്സ്ക്രൈബേർസ് കടന്നു...
    ഇനിയും മുന്നോട്ട് പോകട്ടെ✌️✌️

  • @deepabs8238
    @deepabs8238 3 года назад +2

    Kalakki.. waiting for balu chettan

  • @farzanaali5106
    @farzanaali5106 3 года назад +134

    Rishi kuttan fans🥰

  • @maneeshanm9916
    @maneeshanm9916 3 года назад +2

    Blackboard nte കുഞ്ഞു അണ് slate
    😂😂😂

  • @53-madhuryadinesh11
    @53-madhuryadinesh11 3 года назад +4

    EnthuVaaaa....InguVaaaa 😂😂😂❤

  • @rahanasanthosh6013
    @rahanasanthosh6013 3 года назад +2

    Pettennu upload cheyyane... katta waiting... balu sanju chetten ayirikum..

  • @shabnaakbar8450
    @shabnaakbar8450 3 года назад +2

    Katta waiting for balu ettan😄😄

  • @neethusabu9464
    @neethusabu9464 3 года назад +35

    Nthuva ith...
    Black boardinte kunjanu slate..
    Lakshmi chechiii.. 😍😍

  • @ajnaajii9484
    @ajnaajii9484 3 года назад +5

    Superbb ellarum poliichuu part 2 petenu edanee kanan kodhiyavunu😍😍

  • @seenujose8382
    @seenujose8382 3 года назад +4

    ചിരിച്ച് ചിരിച്ച്😆😆😆😆. Sooopeeerrrbbb

  • @shanifashamnal8715
    @shanifashamnal8715 3 года назад +2

    Ente ponnoooo...... chirich chirich vayyyyyyaaaa

  • @mazhathulli9274
    @mazhathulli9274 3 года назад +5

    Suspense ittu poyalloo...
    Waiting!!

  • @mazinggalerie.2031
    @mazinggalerie.2031 3 года назад +16

    Enthuvaaa
    Replied - Engu vaaa
    Suprrrbbb

  • @rashidharashi9464
    @rashidharashi9464 3 года назад +1

    Lakshmi chechi... Polichu.. Entha abinayam 😘

  • @D5Tech
    @D5Tech 3 года назад +4

    Nice🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍

  • @radhikavygaistic7236
    @radhikavygaistic7236 3 года назад +7

    Ithu pwolikkum 😘Waiting for next episode😍👌

  • @prakashanusha2704
    @prakashanusha2704 3 года назад +2

    Enthuvaaaaaaa ethu......... Polichadukiii😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @shabnasana976
    @shabnasana976 3 года назад +1

    Katta waiting വേഗം ഇടണേ 🤣🤣🤣😂🤣😂പൊളിച്ചു

  • @farookabbasali4909
    @farookabbasali4909 3 года назад +1

    Kiduvayittund lakshmi chechi poli.

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 3 года назад +2

    Super, poli ethekke paranju maduthu... Eneem parayan vakkukalilla..athreyk superb...😍😍😍😍😍🥰🥰🥰❤️❤️❤️

  • @mumthass7026
    @mumthass7026 3 года назад +2

    Lakshmi പൊളിച്ചു 🤩💕💕💕

  • @bindujayan283
    @bindujayan283 3 года назад +2

    Enthuva ..atteeppo athinde mugath thuppal thericho 🤣🤣🤣🤣..I m4u kanikkumbo Lakshmi entiye...enthuvayith😂🥰

  • @harikrishnans5181
    @harikrishnans5181 3 года назад +2

    Such a tension breaker during online classes!!! Waiting for part2!!!

  • @sreeparvathy6431
    @sreeparvathy6431 3 года назад +5

    ലക്ഷ്‌മി പാറു കിടു ane. സഞ്ജു നെ miss ayi

  • @bepositive890
    @bepositive890 3 года назад +1

    Bakki epo idum🙄🙄ishtayii....nicee...🤩🤩✌✌

  • @akhilvipinakhil6458
    @akhilvipinakhil6458 3 года назад +2

    Enta ponnu sareeeeeee
    .
    Ore rekshaum ellaaa outstandings performance
    .
    Chechi mare 2 thagarthu
    .
    Lekshmi chechi polichu thimirthu
    .
    Paru chechi thagarthu..
    .
    .
    Ore ayiram like🥰😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍🤩🤩🤩🤩🤩🤩😍🥰🥰😘😘😘😘😘😘😘😘😘😘🥰😍🤩😍🥰🥰😘🥰😍😍😍🥰🥰😍🥰

  • @sojaamjith9104
    @sojaamjith9104 3 года назад +2

    Waiting for next episode.....lakshmi chechi pwoli....preena chechi sugano ...??? Ellavarum adipoli 😍😍😍

  • @vpvlogs8765
    @vpvlogs8765 3 года назад +1

    Ente ponnu Lekshmi....muthu powliya...😍

  • @joslyjose
    @joslyjose 3 года назад +1

    Baluvettan aaranu ariyan ula exitement nku mathrm aano...vegam aduthath upload cheyane waiting...lekshmi chechiye klynm kazhipikan paranyapo ula kalam varekal kandit nku Thane nanam vannu😂😂😂😂sechiii marana mass othri ishtama aelarum poli esp rishii Mon😍😘😘😘

  • @soorajvfk1573
    @soorajvfk1573 3 года назад +2

    Waiting...... for baalu. 😍😄

  • @beyondtheframes9843
    @beyondtheframes9843 3 года назад +6

    1:30 black board inte kunjanu slate😎😎

  • @jeslinelsajacob
    @jeslinelsajacob 3 года назад +10

    Superb
    Remaining part katta waiting

  • @safanafathimas4851
    @safanafathimas4851 3 года назад +1

    Lekshmi chechi: എന്തുവാ😃😝
    Paru chechi: ഇങ്ങുവാ 😃😝
    എന്താല്ലേ

  • @nikhilkrishna9919
    @nikhilkrishna9919 3 года назад +3

    എന്തുവാ.....😂😂😂👍👍👍👍👍

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 года назад +21

    Shoo....aaraannu nokki ingane nilkkuvaa.. appo dhe " to be continued".. " appichi" mothathil colour aanallo😃

  • @subscriberschallengeWith-zm5gj
    @subscriberschallengeWith-zm5gj 3 года назад +24

    അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിങ് 😍

  • @reshmasprettyworld
    @reshmasprettyworld 3 года назад +3

    😄👍കട്ട വെയ്റ്റിംഗ്.....😂😂😂spppprrrr.....💕🙏🙏plz.....

  • @parvathym4813
    @parvathym4813 3 года назад +2

    I LOVE THIS SERIES AND SPECIALLY LEKSHMIS DIALOUGES😘😍😉

  • @shameer8942
    @shameer8942 3 года назад +1

    ലക്ഷ്മി ചേച്ചി 😂😂😂😂😂😂🤭🤭😁😁😁

  • @astar5540
    @astar5540 3 года назад +1

    Ee lakshmi chechinte mukathe expression adipowliya

  • @ashnafebin8213
    @ashnafebin8213 3 года назад +1

    Star വരച്ച് വെച്ചിരിക്കുന്നു. ഇതെന്താ Christmas oo🤣🤣🤣🤣🤣🤣🤣

  • @athiraaathi2729
    @athiraaathi2729 3 года назад +7

    എന്തുവായിത് 😍ഋഷി മോൻ 😍😍😍

  • @adithyalal4958
    @adithyalal4958 3 года назад +2

    Nte eshvara " off to school " inganeum padippikkamoo 😂😂 njan appol ithuvare tuition padippichathu thettarunnalleee😂😂😂

  • @akhilvipinakhil6458
    @akhilvipinakhil6458 3 года назад +2

    Enthuvaaaa
    .
    Enguvaaaaa.
    .
    Super .......🥰🥰🥰🥰

  • @RuwaidhaSafeer
    @RuwaidhaSafeer 3 года назад

    Lakshmi... Vallatha saadhanam thanne... Chirippichu kollum....😂😂😂😂😂

  • @63-sooryaks37
    @63-sooryaks37 3 года назад +1

    Appichi adipoliyaatto supper enikkoripadishttaaa love u chechi videoyum supper😍😍👌

  • @helna8267
    @helna8267 3 года назад +2

    :Enthuva..
    :ingu vaa😂😂

  • @aryaarun5681
    @aryaarun5681 3 года назад +2

    I love Lakshmi chechi's Slang😆😆🤣🤣

  • @eshan6558
    @eshan6558 3 года назад +3

    enthuvaaaaaayith.....😍

  • @najmarasique3731
    @najmarasique3731 3 года назад

    Enthuvaaa... ing vaaaa😄😄
    Adipoli... 😍

  • @arunpaul775
    @arunpaul775 3 года назад +19

    I am already laughing 😅🤣🤣🤣.... when is the next episode coming

  • @rouhalathmini6187
    @rouhalathmini6187 3 года назад +1

    ചെ.. ബാക്കി ഇനി എന്നാ വര... അടിപൊളി 😁😁

  • @shanyshamsheer4626
    @shanyshamsheer4626 3 года назад

    Star vare varachitekuva.... Edhentha Christmas ohhhh🤩🤩🤩🤩

  • @neethujaison8070
    @neethujaison8070 3 года назад +1

    Can't wait checheeeeeeee......
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rejiir3841
    @rejiir3841 3 года назад +3

    Sso suspense☹️
    Enthayalum vdo super 😂😂

  • @akhilkrishna6320
    @akhilkrishna6320 3 года назад

    1:10 ഇരുതല മൂരി = മൂരിക്കുണ്ടായ കുഞ്ഞു
    Powlichu 😂😂😂

  • @Anette_Anna
    @Anette_Anna 3 года назад +3

    Waiting For the next part... So excited....superb ..👏

  • @kenzasworld5452
    @kenzasworld5452 3 года назад

    lock down in aroornte 6th part ithvrekkum readyaayillyeee 😞😞 wait cheyth maduthu 😶

  • @reshmadileepreshu9463
    @reshmadileepreshu9463 3 года назад

    നല്ല കോഡ്....... എന്തു വാ ഇത്.... എൻ്റെ ലക്ഷ്മി ചേച്ചി.......... പൊളിയല്ലേ....dilaoug what a speed....😂😂😂😂😂😂part 2 katta weighting............

  • @aswanymohan
    @aswanymohan 3 года назад +1

    Adutha Nala morning idumooo😂😂

  • @latheefvathimattam6616
    @latheefvathimattam6616 3 года назад +5

    Part 2 waiting😃😅

  • @jithutalks2213
    @jithutalks2213 3 года назад +1

    Iruthalamoorede vere oru vakhabhedham,😂😂😂😂😂 poli

  • @rajalekshmir336
    @rajalekshmir336 3 года назад +2

    Lekshmi chechiiiiiiii.....love u..............

  • @LiveintheMoment24
    @LiveintheMoment24 3 года назад +1

    :55 മിട്ടു മുയലിന് വഴി കാണിച്ച കൊടുത്തത്😁😁😁😁😁
    ബ്ലാക്ക് ബോർഡിന്റെ കുഞ്ഞാണ് slate.. 😁😁😁

  • @jyotsanajyothi4967
    @jyotsanajyothi4967 3 года назад +1

    Super. chirich chirich😂😂😂ellarum adipoli😍