Psycho Villa || EP 11 || Final Episode of Season 1 || Comedy Series ||

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Psycho Villa || EP 11 || Final Episode of Season 1 || Comedy Series || #im4u
    Location Psycho Villa : 9495052285
    Script & Direction
    Sangeeth Jain
    Screenplay
    Sangeeth Jain, Veena Vasudevan
    Associate Director
    Sony Jain
    Cinematography &Music
    Jithin Bethanya
    Editing & Colouring
    MS Abhiram
    Jithin
    Production Controller
    Sibi Joseph
    Asst Cameraman
    Vishnu MR
    MS Abhiram
    Sync Sound
    Ben Vemmali
    Lights
    Vineeth Koylandi
    Makeup
    Sneha Sarath
    Costume
    Parvathy Mani
    Flute
    Anandhu S
    Title Animation
    Sachin Varghese
    English & Hindi Subtitles
    Sharika S Jain
    Tamil Subtitles
    Sachin
    8592-825653
    Cast
    Ashik J R
    Preena Anuraj
    Slibin Kuriakose
    Sheethal Elza
    Ancy Alex
    Sibi Joseph
    Marketing Head
    Ben Vemmali Ph : 9048134951
    For promotions mail us: im4infomedia@gmail.com

Комментарии • 998

  • @IM4UMedia
    @IM4UMedia  2 года назад +289

    Register on Binomo India binomoindia.in/IM4U and get free INR 65,000
    Use "BS323" promo code and get +100% on your first deposit.
    Risk Warning! Your capital might be at risk! #binomists

  • @sheethalandvinu
    @sheethalandvinu 2 года назад +765

    വല്യ വല്യ കടക്കാര് ഓരോന്ന് മറിച് വിക്കുന്നതിന് കുഴപ്പം ഇല്ല, ഈ പാവം ഞാൻ ഇച്ചിരി ഉള്ള ഒരു ചിക്കൻ കാൽ കഴിച്ചതിനാണ് ഇത്രേം പുകിൽ

  • @shefianasanas4623
    @shefianasanas4623 2 года назад +204

    Full episod മുടങ്ങാതെ കണ്ടു. Super ❤️❤️

  • @nandhuscreativezone79
    @nandhuscreativezone79 2 года назад +141

    Avasanathe twist ath ottum pratheekshilla
    Ath polichu😜🤣

  • @വീണഅച്ചു
    @വീണഅച്ചു 2 года назад +92

    കരകാട്ടത്തിൽ ബഗിഡാ... ബഗിടാ..
    മയിലാട്ടത്തിൽ ജഗട ജഗടാ...
    🤣🤣🤣🤣🤣🤣🤣

  • @nidhafathima9843
    @nidhafathima9843 2 года назад +75

    ചേട്ടനോ ചേച്ചിയോ ഉള്ള എല്ലാവരും ഈ കഥ കേട്ടിട്ടുണ്ടാവും 😂😂

  • @ascreation2740
    @ascreation2740 2 года назад +221

    സൈക്കോ വില്ല സീരീസിൽ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ഇതാണ്🔥🔥
    ബിജിഎം കൊണ്ട് ആറാട്ട് തന്നെ ഈ എപ്പിസോഡിൽ💥

  • @anupamaaljo2813
    @anupamaaljo2813 2 года назад +36

    Super ആയിട്ടുണ്ട് ... ഓരോ episode ഉം ഒന്നിന് ഒന്ന് മികച്ചത് ആണ്
    Waiting for next webseries

  • @naz1512
    @naz1512 2 года назад +123

    ആരെക്കാളും മികച്ച രീതിയിൽ കഥാപാത്രം കൈകാര്യം ചെയ്യുന്നത് അച്ഛൻ തന്നെയാണ് 🤩🤩🤩🤩ഒരു രക്ഷയുമില്ല 💕💕💕

  • @kavyaramesh2766
    @kavyaramesh2766 2 года назад +13

    Series ഒത്തിരി ഇഷ്ടായി... Good work.🔥🔥.. ചിരിക്കാൻ എല്ലാ എപ്പിസോഡ് ലും കുറെ ഉണ്ട് 🥳🥳🥳
    അച്ഛൻ മൂകാംബികക്ക്‌ പോകുവാന്നു പറഞ്ഞു എവിടെ പോയതാന്ന് മാത്രം മനസിലായില്ല 🤔

  • @_kee_rthana_
    @_kee_rthana_ 2 года назад +21

    പൊളിച്ചു 👌ഇനിയും ഇതുപോലെ വേറെ ഒരു series koode ഇടുമോ please ith super aayirunnu Enikk orupaad ഇഷ്ടപ്പെട്ടു 👌😘❤️

  • @bishrmuqthar
    @bishrmuqthar 2 года назад +23

    ചിക്കൻ കഴിക്കുന്ന സീൻ കാണുമ്പം പെട്ടന്ന് ഓർമ വരുന്ന മുഖം chegathi ചേട്ടനെ ആണ്

  • @NiyasTechy
    @NiyasTechy 2 года назад +400

    ഇതിലെ എല്ലാ കഥാപാത്രങ്ങളെയും ഒരുപാട് ഇഷ്ടമാണ് 🤩😂💞👍

  • @lucky7688
    @lucky7688 2 года назад +27

    Final episode ayoo🥺. Enni ethupole nalla webseries predhishikunnu...allavarum nannayi chythu...🥰🥰

  • @Juli-xv9cg
    @Juli-xv9cg 2 года назад +47

    7:22 That expression 😂

  • @nihad_mahmood_
    @nihad_mahmood_ 2 года назад +106

    Pchyco വില്ല ഇതുവരെ എല്ലാ എപ്പിസോസും കണ്ടവർ ആരൊക്കെ😛☺️

  • @rjajukuttan1062
    @rjajukuttan1062 2 года назад +26

    പടച്ചോനെ ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    .
    .
    .
    .
    .
    ഒരേ പൊളി 🤩🤩🤩🤩💖💖

  • @eby_77
    @eby_77 2 года назад +24

    *Poli.🔥...teameyy..💖..vere level😃😍*
    *Ella friendsinum ente vaka advance merry Xmas ⛄🎄❄*

  • @Linsonmathews
    @Linsonmathews 2 года назад +441

    ദേ...
    സൈക്കോ villa ❣️❣️❣️
    ബോർ ഇല്ലാതെ കാണാൻ കഴിയുന്ന സീരിയസ് 🔥🔥🔥

  • @jobinkoshythannithode8241
    @jobinkoshythannithode8241 2 года назад +34

    ദത്തെടുത്ത കഥ പറഞ്ഞത് പൊളിച്ചു 💞💞💞

  • @mr.comradeyt7168
    @mr.comradeyt7168 2 года назад +14

    7:12 - twist😂 ചിരിച് ഉപ്പാട് തീർന്നു എന്റെ😂😁
    8:20 - ഇപ്പോൾ എങ്ങനാ ഇരിക്കുന്നു😂😂

  • @ajeshbabu9122
    @ajeshbabu9122 2 года назад +101

    അച്ചന്റെ മൂകാംബിക യാത്രയുടെ ചുരുൾ അഴിയാനുണ്ട്...!!!
    അടുത്ത് സീസണിൽ അതും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു...
    #സൈക്കോ വില്ല ❣️

    • @antomathew2963
      @antomathew2963 2 года назад +2

      Ath clear chythatha

    • @ajeshbabu9122
      @ajeshbabu9122 2 года назад

      @@antomathew2963 അതെപ്പോ.??
      ക്ലിയർ ചെയ്തോ.... എന്നാൽ ഒന്നൂടെ തപ്പി നോക്കട്ടെ
      ഓർമയില്ല 👍🏻👍🏻👍🏻👍🏻

    • @athirasuresh9137
      @athirasuresh9137 2 года назад +1

      Eth epidsodeil clr chythuu???

    • @reshmirajendran7172
      @reshmirajendran7172 2 года назад +1

      Athe athe njnum ath endhann ighane orkkarond 😅

    • @resmyc3861
      @resmyc3861 2 года назад +1

      balettan movie

  • @Prabhasfanskerala
    @Prabhasfanskerala 2 года назад +12

    Twist poli aayirunnu. Well clever ♥️🔥♥️🔥🔥. Nice story, editing & BGM ♥️♥️♥️♥️. IM4U ♥️♥️. Katta waiting for season 2♥️♥️♥️

  • @pushpullvlogs5469
    @pushpullvlogs5469 2 года назад +46

    വേണ്ടായിരുന്നു....
    കഴിഞ്ഞതെല്ലാം കഴിഞ്ഞു
    അടുത്ത seson ayi
    കാത്തിരിക്കുന്നു.🔥🤙💥🥳🤩

  • @adhilnajeeb6745
    @adhilnajeeb6745 2 года назад +38

    അച്ഛൻ അമ്മ പെങ്ങൾ പിന്നെ നായകനും എല്ലാവരും സൂപ്പർ pever acting ആണ് 💥💥💥💥

  • @palakkattukaran
    @palakkattukaran 2 года назад +36

    അടുത്ത trending എത്തി മക്കളെ
    ഇതിനി trendingil നോക്കിയ മതി 🥰😁❣️

  • @freedamerrin2434
    @freedamerrin2434 2 года назад +22

    Last scene adipoli 👌👌👌👌 waiting for season 2 of psycho villa........

  • @agrofood97
    @agrofood97 2 года назад +28

    Full... Episode മുടങ്ങാതെ കണ്ടു... 🙌❤️🔥 WAITING FOR NEXT SERIES... 🤝⚡️

  • @alishak.j7333
    @alishak.j7333 2 года назад +67

    waiting for next season expecting more from the team❤️✨

  • @arunmusafir2687
    @arunmusafir2687 2 года назад +20

    കഴിഞ്ഞെന്നു ഓർക്കുമ്പോൾ sad ആകുന്നു 😞😞😞 am waiting another 😍😍😍😍😍😍😍😍

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 года назад +24

    ഒട്ടും ബോർ അടിച്ചില്ല എല്ലാ എപ്പിസോടും കണ്ടു 😘😘😘🔥🔥🔥

  • @souravsree5363
    @souravsree5363 2 года назад +1

    1-final innu ottayirippinanu kandadu... Nalloru film kanda mood.. Oro epi super aarnnu.. Climax kidu.. Hats off to super Script&Director and fantastic actor's

  • @whatsgoingonhere3782
    @whatsgoingonhere3782 2 года назад +49

    Ijjathi climax 😱😱😱

  • @mxdxav
    @mxdxav 2 года назад +19

    Climax polichu ,waiting for season 2

  • @BBLIVENOW
    @BBLIVENOW 2 года назад +15

    ഷെ....ഇപ്പൊ ഈ series പെട്ടന്നു തീർന്നത് പോലെ തോനുന്നു ❤😍

  • @helen7832
    @helen7832 2 года назад +5

    19:50 to end is so well captured. 😍🥰🥰😍

  • @asrithkrishna5682
    @asrithkrishna5682 2 года назад +30

    💔Final Episode.... Nalla Polippan Item ayirunnu 🔥💥💥💥

  • @podizzworld8288
    @podizzworld8288 2 года назад +25

    ഇന്നലെ Sibi അണ്ണന്റെ കൂടെ കരോൾ shooting ഇന് ഞാനും ഉണ്ടാരുന്നു 😍🥳🥳😘❤

  • @jayasreejwarriar6417
    @jayasreejwarriar6417 2 года назад +6

    Veettil undaaarunna psycho kale vellunna adutha psycho 😂😂 poli.... Waiting for season2

  • @uwaisrafeek3826
    @uwaisrafeek3826 2 года назад +27

    നിങ്ങടെ എല്ലാ വിഡിയോസും പൊളി ആണ് 💯💥💥💥

  • @ahzanhussain5959
    @ahzanhussain5959 2 года назад +36

    Yet another masterclass from team Im4u....the way they connected the loopholes in each episodes at the end was great. Awesome effort and screenplay was exquisite ❤️. A small request from my side to release the full version of the background score for the title PSYCHO VILLA.

  • @filmhub582
    @filmhub582 2 года назад +82

    *waiting for season 2* 🔥💯♥️🥳

  • @sreejeshk8129
    @sreejeshk8129 2 года назад +17

    അമ്മ & അമ്മാവൻ acting 🔥🔥

  • @mango-nl8jd
    @mango-nl8jd 2 года назад +458

    മൂകാംബികയിലേക്ക് ആണെന്ന് പറഞ്ഞ് അച്ഛൻ എങ്ങോട്ടാണ് പോയത് അതു ഇതുവരെ പറഞ്ഞില്ലല്ലോ 🤔🤔

  • @ajeshbabu9122
    @ajeshbabu9122 2 года назад +16

    ഈ എപ്പിസോഡിൽ ആണ് ശരിക്കും ഇതൊരു ''സൈക്കോ വില്ല'' ആയത്...
    എല്ലാവരും സൈക്കോ 🤭🤭🤭🤣🤣🤣🤣

  • @nidhinkl
    @nidhinkl 2 года назад +69

    Favorite Malayalam Webseries

  • @amina.s1342
    @amina.s1342 2 года назад +31

    Ith theeruvano 😭😭 Waiting for next season 😊

  • @sandhrak1123
    @sandhrak1123 2 года назад +12

    എല്ലാ എപ്പിസോടും കണ്ടു എനിക്ക് വളരെ ഇഷ്ട്ടായി

  • @amrutha9211
    @amrutha9211 2 года назад +20

    Adipoli series waiting for next project ❤️✨️

  • @rishon738
    @rishon738 2 года назад +64

    That was a good series🙌🏻👏🏻❤️

  • @nsctechvlog
    @nsctechvlog 2 года назад +28

    അടിപൊളി എല്ലാവരും കലക്കി അവസാനം വന്ന മച്ചാനും ശരിക്കും കലക്കി 👌🤩🤩

  • @anzalnan5043
    @anzalnan5043 2 года назад +51

    Katta waiting for next web series 🔥🔥🔥😘

  • @thasniafsal735
    @thasniafsal735 2 года назад +26

    ചരിച്ചു ചത്തു.. Full എപോസ്ഡ് കണ്ടു... 👍♥️

  • @reebasamuel2519
    @reebasamuel2519 2 года назад +32

    Waiting ayirunnu ❤️ polli 😂 ningaldu alla videoyum polli ❤️❤️Sibi achchanta entry polli ❤️❤️polli twist kidu ❤️

  • @m4mathematics147
    @m4mathematics147 2 года назад +19

    Poli poliyeee... 🥳🥳
    Waiting for next season 🤗

  • @Callfrombengaluru
    @Callfrombengaluru 2 года назад +3

    😘❤️✨✨ adipowli... ❤️❤️ Sibichan ✨😘 guest roleil ethy kadhayude muzhuvan gethi maatiyaa sibichanu .. .ente vaka ....⚡uff⚡...
    Keep up the good work team #im4u 🥰😘❤️❤️❤️❤️❤️❤️❤️✨✨✨✨✨✨✨✨❤️❤️❤️❤️✨✨✨❤️❤️❤️❤️❤️

  • @emmanuelsvayalil
    @emmanuelsvayalil 2 года назад +128

    എനിക്ക് വളരെ ഇഷ്ട്ടപെട്ട oru സീരിയസ് ആയിരുന്നു eth 😘

  • @sithu_sha4246
    @sithu_sha4246 2 года назад +20

    That bgm is simply wow❣️

  • @sherincshaji9399
    @sherincshaji9399 2 года назад +50

    Climax polichuttooo.... vere level 😍😍👏👏👏❤❤❤season 2 vegam idane.... waiting... ❤❤❤❤❤❤❤❤❤❤❤❤❤❤

  • @vyshnavis1739
    @vyshnavis1739 2 года назад +59

    Pwoli episode❣️🥳🥳

  • @muhammedsahal9828
    @muhammedsahal9828 2 года назад +16

    ഉയരം കുടുംപോലും ചായയുടെ suvadum കൂടുന്നത് പോലെ നിങ്ങളുടെ episode കുടുംപോലും ചളി എണ്ണവും കുടുന്നുണ്ട്
    Pakshe last seen ufff

  • @toptips1991
    @toptips1991 2 года назад +12

    Nalla തള്ളലാണല്ലോ 😂😂😂😂
    Kannaaa കൈവിട്ടുപ്പോയി 😂😂😂

  • @ammuzzsajeev4789
    @ammuzzsajeev4789 2 года назад +8

    Enikku vayangara ishttarnnu eni Enna season 2 eragunne pettannu irakkanam 💖💖

  • @NiyasTechy
    @NiyasTechy 2 года назад +750

    നോട്ടിഫിക്കേഷൻ കണ്ട് ഓടിച്ചാടി എത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 💞😘😘😍

  • @preethapraveen7005
    @preethapraveen7005 2 года назад +23

    സീസൺ 1 ന്റെ കലാശക്കൊട്ട് പൊളിച്ച്🤩😂😂

  • @manjushatherani584
    @manjushatherani584 2 года назад +1

    ഫുൾ എപ്പിസോഡ് കണ്ടു.. സൂപ്പർ ✌️✌️✌️ ഒരു ഡൌട്ട് മാത്രം ഇതിൽ ബാക്കി.. അച്ഛൻ മൂകാംബിക യാത്രക്ക് പറഞ്ഞു ഓട്ടോയിൽ കയറി പോകുബോൾ ന്തിനായിരുന്നു ഓട്ടോ ഡ്രൈവറും അച്ഛനും തമ്മിൽ ഒരു തരികിട 🧐🧐 അത് ക്ലിയർ ചെയ്തിരുന്നേൽ മൊത്തത്തിൽ സൂപ്പർ ആയിരുന്നു 💯💯🥳🥳🥳🥳

  • @advaithajith9044
    @advaithajith9044 2 года назад +5

    That reference to parakkum thalika
    Uff brilliance

  • @mohd.sahallllll
    @mohd.sahallllll 2 года назад +17

    ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ടവർ ലൈക്‌ ❤️

  • @shifashaji8646
    @shifashaji8646 2 года назад +5

    Season 2 thudanganam please please....bore adippikkathey kaanunna series aayirunnu ithu anikku Oru paadu istamaa ithu..... season 2 waiting ✨✨✨✨✨✨✨✨✨✨✨❤️❤️❤️❤️❤️❤️❤️❤️❤️ physco villa😈

  • @Prabhasfanskerala
    @Prabhasfanskerala 2 года назад +3

    Ayyooooooooooooooo theernnn. Nalla rasam aayirunnu 😭😢😭😢😭. Love you IM4U ❤️💜❤️💜❤️💜❤️. Katta waiting for Season 2 ♥️♥️

  • @sreelakshmi.s5706
    @sreelakshmi.s5706 2 года назад +5

    Ethu eniyum venam
    Adipoli arunnu
    Enium ellarum ulla episode family show

  • @aravindbindus4725
    @aravindbindus4725 2 года назад +2

    ആഹാ ചെട്ടികുളങ്ങര ആണ് എന്റെ നാട് ഇതിലൂടെ നാടിനെ കുറിച്ച് കേട്ടപ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു

  • @palakkattukaran
    @palakkattukaran 2 года назад +19

    അടുത്ത trending എത്തി മക്കളെ🔥🔥

  • @sreevidhyas.s3376
    @sreevidhyas.s3376 2 года назад +11

    ഇന്നത്തെ എപ്പിസോഡ് അടിപൊളി 👏🏻

  • @palakkattukaran
    @palakkattukaran 2 года назад +54

    എല്ലാ എപ്പിസോഡും മുടങ്ങാതെ കണ്ടവരുണ്ടോ 🥰🥰

  • @vidyavidya7165
    @vidyavidya7165 2 года назад +2

    ഒരു കുടുബം കുളം തോണ്ടാൻ ഇതിലും വലുത് എന്ത് വേണം 😂 അമ്മ അച്ഛൻ മക്കൾ എല്ലം ഒരേപോളി 👍🏾👍🏾

  • @sivajith_padmanabhan
    @sivajith_padmanabhan 2 года назад +19

    Waiting season 2.......😁

  • @sciencetainment1324
    @sciencetainment1324 2 года назад +2

    7:21
    Oof ejjathi expression 😆🤣🤣🤣🤣🤣🤣

  • @_SHABEEH_Np_
    @_SHABEEH_Np_ 2 года назад +7

    ക്ലൈമാക്സ്‌ എപ്പിസോഡ് സസ്പെൻസ് എല്ലാം കിടു ✌️

  • @mahadeva1236
    @mahadeva1236 2 года назад +16

    Katta waiting for next webseries 🔥🔥🔥

  • @reshmick2724
    @reshmick2724 2 года назад +6

    Full episode ഞാൻ കാണാറുണ്ട്. super ആണ് 😍

  • @ammayummakkallum3335
    @ammayummakkallum3335 2 года назад +6

    That was good entherinement series💜💜💜😂😂😅😅

  • @habel7122
    @habel7122 2 года назад +10

    Appam achante മുഗംബിക trip😎

  • @snehajacob7169
    @snehajacob7169 2 года назад +1

    Super .ellavarudeyum acting super aayirunnu.bgm also .wating for season 2physco villa.

  • @namitha8433
    @namitha8433 2 года назад +19

    Last polich❤️

  • @thisismyentertainment2407
    @thisismyentertainment2407 2 года назад +18

    I MISS YOU ❤️I'M WAITING...FOR SEASON 2🤩

  • @Akkuzz-k2x
    @Akkuzz-k2x 2 года назад +8

    Poli ningade ella videosum adipoli ahnu❤

  • @vasudevrn1351
    @vasudevrn1351 2 года назад +31

    Poli🔥😈
    Acting, BGM etc🔥
    Twist💥⚡
    Edekkokke palathum manassilaayilla.....but now everything has a conclusion🤩💯

  • @naheemm5800
    @naheemm5800 2 года назад +6

    Final episode of season 1
    So you're come back with season 2
    I am waiting for season 2💞

  • @mirshad818
    @mirshad818 2 года назад +4

    സൂപ്പർ എപ്പിസോഡ് ഇപ്പോഴാണ് കഥക്ക് ഒരു വ്യക്തത വന്നത്

  • @Hazee_Shafi
    @Hazee_Shafi 2 года назад +4

    Waiting for the nxt season psycho villa❤👍🏻😎

  • @FF_PRANAV_YT
    @FF_PRANAV_YT 2 года назад +2

    Pwoli nalarasamanu idu kandondu irrikan time pokunna arriyulla

  • @jithinjoha2261
    @jithinjoha2261 2 года назад +3

    Season 1 ang set aki vechalo🥳🥳🥳🥳... More expectation for 2nd season.... Pwoli.. Last digana oru twist expect akila😅😅😅😅

  • @devadathfx41
    @devadathfx41 2 года назад +3

    8:19 Davereyoli annane oormavannu😂

  • @nimmysebastinenimmy4533
    @nimmysebastinenimmy4533 2 года назад +37

    Can't wait for the next season

  • @vichuttyvichu4293
    @vichuttyvichu4293 2 года назад +1

    Uff.......uff......... Athu kalaki ee im4u ishttam orupad

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 2 года назад +20

    Waiting for season 2🔥🔥🔥

  • @AKspokeMalayalam
    @AKspokeMalayalam 2 года назад +2

    Chettikulangara rocks 🔥🔥🔥🔥🔥🔥
    Chettikulangarakaran 🔥🔥

  • @Anaxha-o5k
    @Anaxha-o5k 2 года назад +22

    Poli❤️❤️❤️❤️❤️❤️❤️❤️❤️ love 💕💕💕💕💕💕💕💕💕💕

  • @fathimareem8883
    @fathimareem8883 2 года назад +2

    Twist kandu chirichu chathu🤣🤣🤣🤣🤣