Al Remani In Town II Comedy Video II

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Al Remani In Town II Comedy Video II

Комментарии • 737

  • @kl-2family401
    @kl-2family401 4 года назад +1670

    *ഇങ്ങനെയുള്ള സേച്ചിമാരുടെ കൂടെ പോകുമ്പോഴുള്ള ഹസ്ബൻഡ്സിന്റെ അവസ്ഥയാണ് ഞാൻ ആലോചിച്ചത്.. ഓഹ് ലജ്ജാവഹം..* 😁😁😂

    • @donathomas258
      @donathomas258 4 года назад +6

      😂😂😂

    • @nimielias3397
      @nimielias3397 4 года назад +4

      😁 😁

    • @adnanmuhammed1949
      @adnanmuhammed1949 4 года назад +14

      Enganoke...aarelum.pareyuooo🙄

    • @nimielias3397
      @nimielias3397 4 года назад +12

      @@adnanmuhammed1949 eth verum comedy alle, original lyfil nadakula, nadannal ketyon odich paalam kadathum 😆

    • @artinsider7620
      @artinsider7620 4 года назад +17

      @@adnanmuhammed1949 nadakum.. Naghada vdinta adth ind oru teams.. Apara thalla

  • @manup4430
    @manup4430 3 года назад +649

    ലക്ഷ്മി ചേച്ചി ഫാൻസ്‌ ലൈക്ക് അറഞ്ചം പുറഞ്ചം അടി,,,,, എന്തുവാ ഇത് 😇😆

  • @MYMOGRAL
    @MYMOGRAL 4 года назад +944

    അൽ രമണിയെ
    ഞങ്ങൾ ഇങ്ങു എടുക്കുവാ
    അൽ രമണിയെ ഞങ്ങൾക്ക്
    തരണം.. 😃😃😃👌

  • @resmirajeev9554
    @resmirajeev9554 4 года назад +392

    1ൽ കൂടുതൽ തവണ കണ്ടവരുണ്ടോ...ഈ ചേട്ടന്റെ expression കണ്ടു ചിരിച്ചു ചത്തു.

    • @rasmirajeev3691
      @rasmirajeev3691 4 года назад

      Hlooo... Same name kandapo njn njetti njn epola cmnt ittenu...nthayalum orepolthr name kandapo thirich cmnt cheyan thoni

    • @resmirajeev9554
      @resmirajeev9554 4 года назад

      @@rasmirajeev3691 😍

    • @sasi5may
      @sasi5may 4 года назад +1

      Im4u

    • @humannmaryjohn4425
      @humannmaryjohn4425 3 года назад

      Sathyam njanum

    • @faisalkn5819
      @faisalkn5819 2 года назад

      ഒന്നല്ല oru 50തവണയിൽ അധികം

  • @aroosaaru7732
    @aroosaaru7732 3 года назад +36

    നോക്കിക്കോ ലക്ഷ്മിച്ചേച്ചി അതികം വൈകാതെ സിനിമയിൽ സൂപ്പർ കോമെഡികാരിയായി വരും

  • @vavamonuvlogs854
    @vavamonuvlogs854 3 года назад +44

    എനിക്കിഷ്ടപ്പെട്ടു 😍😍😍 നന്നായിട്ട് ചിരിക്കാൻ ഉണ്ടായിരുന്നു 🤣

  • @anshanana5478
    @anshanana5478 3 года назад +118

    അഭിനയം എന്നു പറഞ്ഞാ ഇതാണ് Super chechi polichu 😍😍😍

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 года назад +971

    ലക്ഷ്മി ചേച്ചി എന്തുവാ ഇത്..... അഭിനയം എന്ന് പറഞ്ഞാൽ ഇത് ആണ് അടിപൊളി 🤣😂😁👌

  • @MundakayamAjith
    @MundakayamAjith 4 года назад +165

    *എന്ത് ഒരു അഭിനയം ആണ് ശിവനെ കിടു കിടു ♥️♥️♥️*

  • @_SHABEEH_Np_
    @_SHABEEH_Np_ 3 года назад +41

    സഞ്ജു ചേട്ടന്റെ ആ ഇളിഞ്ഞ ചിരി 😆😆😆🤣🤣🤣

  • @LakshmiLakshmi-xw4np
    @LakshmiLakshmi-xw4np 3 года назад +25

    സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും പൊള്ളി ആണ് 💞💞💓💓

  • @magicmalu6122
    @magicmalu6122 3 года назад +4

    ലക്ഷ്മി.സഞ്ജു 2 പേരും ഭയങ്കര സംഭവാട്ടോ.... വല്ലാതെ ഇഷ്ടപ്പെട്ടു പോയി

  • @induramakrishnan887
    @induramakrishnan887 3 года назад +10

    സഞ്ജു, ലക്ഷ്മി,,,,,ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എന്തൊരു perfection ആണെന്നോ really talented both & concept too...may God bless 💝💝

  • @stephinpg
    @stephinpg 4 года назад +335

    ലക്ഷ്മി... കണ്ടിട്ട് നടുവിലെ 2 സ്വർണ സ്ക്രൂ അല്ല, തലയിലെ 2 സ്‌ക്രൂ ആണ് മുറുക്കേണ്ടത്....😂😂😂😂😂

  • @ayisha_ponnus
    @ayisha_ponnus 3 года назад +33

    മേടം അല്ല ഇടവം uffff chettan poliyeee✌️✌️😘😘

  • @veena6079
    @veena6079 4 года назад +252

    കുവൈറ്റ്‌ അല്ല..ഏനാത്ത്.... വടക്കടത്തുകാവിന്ന് നേരെ പോണം 😂😂

    • @Ddb410
      @Ddb410 3 года назад +8

      enathu കാരു ആണോ

    • @Norahpaws
      @Norahpaws 3 года назад +3

      @@Ddb410 athe

    • @anjali5233
      @anjali5233 Год назад

      Ssss

  • @sheelajoseph5070
    @sheelajoseph5070 3 года назад +5

    അയ്യോ ചിരിച്ചു ചത്തു.waiting for ur performance. Both super

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 3 года назад +30

    *_Adoor 💥 Pathanamthitta_*
    *_കിടിലം_*

  • @AnandhuKarthika
    @AnandhuKarthika 2 года назад +8

    Kuwait ലെ ആൽമരച്ചോട്ടിൽ ഒന്ന് പോയിരിക്കാൻ ഒരു കൊതി....കൊണ്ടോവ്വോ ചേട്ടൻ ചെക്കാ......😂💕

  • @anompillai1306
    @anompillai1306 4 года назад +80

    കറുത്ത ചരട് മേടിക്കാൻ വന്നതാ. ചേട്ടാ സൂപ്പർ

  • @koreanloveee
    @koreanloveee 4 года назад +196

    Chechi and chettan 🔥🔥🔥 katta waiting for Mr &Mrs...all the best dearssss🤩🤩🤩

  • @kavithachinchu4152
    @kavithachinchu4152 2 года назад +3

    Super ലക്ഷ്മി സഞ്ജു നിങ്ങളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്‌ ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ രണ്ടുപേരെയും എല്ലാ വീഡിയോകളും കാണാറുണ്ട് 🥰

  • @JP-gg2gk
    @JP-gg2gk 4 года назад +1054

    ദൈവമേ..... എന്റെ ഫ്രണ്ട് രാഹുലിന് ഇങ്ങനത്തെ ഭാര്യയെ കൊടുക്കണേ...

    • @cheppucheppumol2463
      @cheppucheppumol2463 3 года назад +15

      😆😆😆😊

    • @TrollanChunk
      @TrollanChunk 3 года назад +77

      Frnds ആയാൽ ഇങ്ങനെ വേണം എന്നാലല്ലേ ഒരു gum ഒള്ളൂ 🤣

    • @JP-gg2gk
      @JP-gg2gk 3 года назад +2

      @@TrollanChunk 😜

    • @JP-gg2gk
      @JP-gg2gk 3 года назад +2

      @@cheppucheppumol2463 😜😆

    • @devikasathyan1333
      @devikasathyan1333 3 года назад +1

      😂

  • @akshara_amrutha8635
    @akshara_amrutha8635 3 года назад +14

    കോമഡിയുടെ വേറെ ലെവൽ കാഴ്ച വയ്ക്കുന്ന Sanju Lakshmy RUclips channel 💯💯👌😍

  • @krishnageethakgs3825
    @krishnageethakgs3825 4 года назад +47

    പ്രീണേച്ചീസ് & ലക്ഷ്മി ചേച്ചി കിടു കോംബോ
    സഞ്ചു ചേട്ടാ നമിച്ച്

  • @പ്രകാശ്രാജൻപ്രകാശ്

    ആരാ.....
    ആ ഒരു ഡിസ്ലൈക്കിൻ്റെ
    മൊതലാളി.....
    'എന്തുവായിത്......"☺☺☺✨✨

  • @vijilakarlin6635
    @vijilakarlin6635 4 года назад +240

    ലക്ഷ്മി ക്ഷീണിച്ചു പോയല്ലോ 🙄

  • @AmpadiVlogzz
    @AmpadiVlogzz 4 года назад +22

    Love from adoor❤️👌👌👌😂😂😂😂

  • @soumyaaneesh1920
    @soumyaaneesh1920 4 года назад +252

    "ഡാഷും കോമയും ഒന്നുമല്ല " റോഡ് വീലർ.. 😃😃😃

  • @Dr.sruthi
    @Dr.sruthi 4 года назад +14

    Uffff emmathiri saaanam😂😂😂❣️❣️❣️❣️

  • @vavamonuvlogs854
    @vavamonuvlogs854 3 года назад +5

    നിങ്ങടെ ചാനൽ കാണാൻ തുടങ്ങിയത് ഇതായിരുന്നു ആദ്യത്തേത് super👌👌👌😘😘

  • @neenualex4678
    @neenualex4678 4 года назад +32

    Increase the length of your video, its awesome.💯💕💝

  • @sainuss_home6677
    @sainuss_home6677 4 года назад +9

    Sprrrr രണ്ടു ചേച്ചിമാരെ enikkorupad ഇഷ്ട്ടം

  • @topranging7371
    @topranging7371 4 года назад +19

    Ramani acting....... 🔥🔥🔥🔥🔥🔥🔥🔥🔥🔥poli.... ഒന്നും പറയാനില്ല.... subscribers kuravanallo..... you are deserve more......katta supporting from topranging.....waiting for next episode...
    .

  • @krishnaveni8265
    @krishnaveni8265 4 года назад +18

    Last dialogu pwoli. Medam alla idavam😂😂😂😂

  • @sherinali0272
    @sherinali0272 3 года назад +6

    Ramaniii..... outstanding 😍😍

  • @haarikrish5009
    @haarikrish5009 3 года назад +20

    Sanju chettante expressions 🤣🤣🤣🤣 ചിരിച്ചു ചത്തു

  • @simplelifestyle6617
    @simplelifestyle6617 4 года назад +17

    ഇത് പൊളിച്ചു 👏👏👏👏
    കഴിഞ്ഞ വിഡിയോലെ ക്ഷീണം ഇപ്പോള്‍ മാറി

  • @vaigasatheesh2883
    @vaigasatheesh2883 3 года назад +11

    Lakshmi chechi enthuva ethu poli abhinayam lakshmi chechi fans like adii

  • @reshmadileepreshu9463
    @reshmadileepreshu9463 4 года назад +34

    എന്തുവാ..... ഇത്...😃😃😃😃 പൊളിച്ചു.......

  • @dineshvel1564
    @dineshvel1564 4 года назад +4

    Very nice 😍👍👍👍😊👌 super tamilan

  • @princypeter1269
    @princypeter1269 4 года назад +92

    അത് കുവൈറ്റ് അല്ല എനാത്ത് എനാത്ത്🤣🤣🤣🤣🤣😆😆😆😆

  • @BOOM-tc1lf
    @BOOM-tc1lf 3 года назад +9

    2021 കാണുന്നവർ 👍👍

  • @Febiyahh
    @Febiyahh 3 года назад +4

    Lakshmi chechiyude walk super and
    Endhuvaithu super 🌹

  • @ashleykk9414
    @ashleykk9414 4 года назад +51

    "Panayil pakku parikan kerumbol ketan anenne parayate ".. 😂ha ha😂😂😂😂😂😂😂😂😂

  • @sherlymathew70
    @sherlymathew70 4 года назад +2

    Superb😍🥰😍😍,kidukki

  • @fousiyanazar939
    @fousiyanazar939 4 года назад +17

    Adipoli, supper 😂😂😍

  • @deborahsboutiqu6334
    @deborahsboutiqu6334 4 года назад +4

    Al Ramani super..........😊😊

  • @mohdmustafa9521
    @mohdmustafa9521 2 года назад +2

    😀😀😀😀സൂപ്പർ 👍👍

  • @prakashant.b2533
    @prakashant.b2533 4 года назад +6

    ഇത് മുഴുവൻ കാണാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല .അഭിനയം സൂപ്പർ

  • @abinsunilkumar7869
    @abinsunilkumar7869 3 года назад +15

    സ്വർണ സ്ക്രു 💪💪😘

  • @omkaraapassionfordance8162
    @omkaraapassionfordance8162 4 года назад +10

    Oru rakshayillee superrrrrr 😍😍😍👏👏👏😂😂😂😂

  • @vishnuraj7880
    @vishnuraj7880 4 года назад +11

    ഇനി zee കേരളത്തിൽ കാണാം 👏👏

  • @anjalivijayanaliyath652
    @anjalivijayanaliyath652 4 года назад +3

    Lakshmi ചേച്ചി സൂപ്പർ... ക്ലൈമാക്സ്‌ അടിപൊളി

  • @arunlal3276
    @arunlal3276 3 года назад

    കുറെ കാലത്തിനു ശേഷം ഇത് വീണ്ടും കാണാൻ വന്നു💕

  • @sajimon4679
    @sajimon4679 3 года назад +1

    എനിക്ക് നിങ്ങളുടെ അഭിനയം വളരെ അധികം ഇഷ്ട്ടമായി

  • @sameerak8351
    @sameerak8351 4 года назад +4

    Lakshmi ചേച്ചി supper ആണ് എന്താ ഒരു അഭിനയം poliye 🤩🤩😘😘😘😘😘👌👌👌👌

  • @geethurakesh8340
    @geethurakesh8340 3 года назад +4

    Climax super👍👍👍👍

  • @shalushappyworld8405
    @shalushappyworld8405 4 года назад

    ഇവരുടെ വീഡിയോ എത്ര കണ്ടാലും നല്ല രസമാണ്

  • @ashachristy9274
    @ashachristy9274 3 года назад +2

    Superb Chechi chetta🥰🥰 Super abinayam 🎬🎬👌

  • @astheticvirgolady8875
    @astheticvirgolady8875 4 года назад +28

    Ee video shoot cheyumpol njane ee shopinu purathundaayrunnu❤️😂

  • @ansalnaka3629
    @ansalnaka3629 3 года назад +2

    സഞ്ജു ചേട്ടന്റ എന്തുവാടി ഇത് 👍👍👍👍പൊളിച്ചു

  • @preethiabey1636
    @preethiabey1636 4 года назад +10

    "Medamalla.... Idavam"...!!! 😂😂

  • @asifasif8500
    @asifasif8500 3 года назад +1

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല പൊളിച്ചു 🤣🤣🤣🤣

  • @selmasamadaltarneem
    @selmasamadaltarneem 4 года назад +3

    Pala thavana kandu ippo thanneee... superbbbbbbb

  • @freethinker9268
    @freethinker9268 3 года назад +2

    സൂപ്പർ ആക്ടിങ് ലക്ഷ്മി

  • @sijob4580
    @sijob4580 4 года назад +12

    ഇത് പൊളിച്ചു 🥰🥰

  • @arathip4317
    @arathip4317 4 года назад +2

    Super 👌 👌. Sanju chettan,lekshmi cheachi 👌 👌 👌 👌

  • @joslyjose
    @joslyjose 4 года назад +57

    Medammmm...ala edavamm🤣😂😂😂leshmichechiii sherikum ithupole Thane anooo,pazhe frndsine kndal pongacham parachil😂

  • @gayathrigayu1518
    @gayathrigayu1518 3 года назад +2

    കേട്ടാ അറിഞ്ഞൂടെ തള്ളാണെന്ന് ഈ video ഞാൻ ഒരുപാടു തവണ കണ്ടു😂😂😂😂😂😂😂

  • @rajalekshmiraji3986
    @rajalekshmiraji3986 4 года назад +2

    Wow polichu super👍👍👍

  • @jinuhanna
    @jinuhanna 4 года назад +2

    😃😃😃😃... super ayitund 👍

  • @vavamonuvlogs854
    @vavamonuvlogs854 3 года назад +2

    നിങ്ങടെ ചാനൽ ഏറ്റവും ഇഷ്ടപ്പെട്ട എനിക്ക്😍😍😍😍😍 ഇതാ 🥰🥰

  • @firdousfirdous5208
    @firdousfirdous5208 4 года назад +3

    Thank u lekshmi.... you are great... god bless you..

  • @sonajobish6798
    @sonajobish6798 4 года назад +6

    All the ബെസ്റ്റ് dears🥰🥰

  • @KannanS-ik2hp
    @KannanS-ik2hp 2 года назад +1

    ♥️♥️🥰🥰🥰🔥 chechi 🥰🥰🥰🥰🥰 nthuvayithu 😍😍😍😍😍😍 super ❤️

  • @vinayan9730
    @vinayan9730 3 года назад +3

    Madam Alla idavam😍😍🤓🤓. .

  • @binnyantonyantony6373
    @binnyantonyantony6373 4 года назад +5

    Nigal vere level ❤️❤️😍❤️

  • @nikhithavipin7069
    @nikhithavipin7069 3 года назад

    Super അടിപൊളി ആയിട്ടുണ്ട്.... ഇങ്ങനേം ഒക്കെ തള്ളാൻ പറ്റുമോ. ലക്ഷ്മി അഭിനയം super ❤❤❤

  • @shezasworld5884
    @shezasworld5884 3 года назад +2

    Ithu veenddum veendum kaanunnavarndooo

  • @sareenasiddiq6881
    @sareenasiddiq6881 3 года назад +2

    Lakshmi super 👍parayan vaakkukalilla love u lakshmiii😘

  • @meenusreekanth2216
    @meenusreekanth2216 3 года назад

    എന്തുവാ ഇത്... പൊളിച്ചടുക്കി 👌👌

  • @jyothishpala7480
    @jyothishpala7480 4 года назад +1

    Hoo...orupad ishttay...othiri chirichu..

  • @Jas78616
    @Jas78616 4 года назад +1

    Yyoooo ntho parayaanaaa..... tik tok poye pinne ipazhaa kaanunne..... shoooo♥️♥️♥️♥️

  • @snehavkumar7303
    @snehavkumar7303 3 года назад

    രണ്ടാളും വേറെ level.

  • @rahmathr3292
    @rahmathr3292 2 года назад +2

    Poilchu👌❤❤

  • @littleflower377
    @littleflower377 4 года назад +28

    Suuuuuupppppeeeeerrrrr❤️

  • @moonlover467
    @moonlover467 3 года назад +1

    Kidu💟

  • @jemimaann8090
    @jemimaann8090 4 года назад +21

    Superb 👍👍

  • @sreemonsreemon9074
    @sreemonsreemon9074 4 года назад +24

    Aarenkilum enne adichond pokum..🤣🤣🤣🤣🤣

  • @suhailsha7
    @suhailsha7 4 года назад +15

    ചിരിച് ചിരിച്ചു ചത് പൊളി

  • @jinsureji3571
    @jinsureji3571 4 года назад +11

    Vadakadathcav nere enathu 🤗❤❤✌

  • @divyasujith1871
    @divyasujith1871 4 года назад +3

    Am from Enath... 😀😇😇😇

  • @soumyapoovathinkal
    @soumyapoovathinkal 4 года назад +5

    അൽ രമണി സൂപ്പർ😄😄 പാവം ഭർത്താവ്🥴🥴

  • @dhanyanbr7666
    @dhanyanbr7666 4 года назад +1

    Ente Remani chechiiiii....oru rakshem illa..love u🥰🥰

  • @shaheerbathery2913
    @shaheerbathery2913 4 года назад +1

    എന്തുവാ ചേച്ചി തകർത്തു തിമിർത്തു..................

  • @arunradhakrishnan8585
    @arunradhakrishnan8585 4 года назад +1

    ആലിന്റെ അങ്ങോട്ടു പോണമെന്നു,kidu expression bro

  • @neenaabdulkader4654
    @neenaabdulkader4654 4 года назад +2

    All the brst for your new adventure

  • @lijukchacko540
    @lijukchacko540 4 года назад +4

    എല്ലാവരും പൊളി ആണ്

  • @najiyam.t3441
    @najiyam.t3441 3 года назад +3

    Enghaneyulla sthreekalum indaako....??