Customer Care II Comedy Video

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 847

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 года назад +2864

    ലക്ഷ്മി ചേച്ചി ഫാൻസ്‌ ഇവിടെ കം ഓൺ ഗൂയ്‌സ് നോക്കട്ടെ ചേച്ചിടെ പവർ 🔥🔥
    എന്തുവാ ഇത് 😂😁😁

    • @Divz704
      @Divz704 3 года назад +37

      laxmi poli alle enthuvaaa ithuuu

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 года назад +132

      😂😂✌️✌️✌️😍😍

    • @AMITHSUNILONYT1
      @AMITHSUNILONYT1 3 года назад +1

      @@sanjuandlakshmy3952 ruclips.net/video/MAUCw0vTatI/видео.html

    • @manuvarghese7644
      @manuvarghese7644 3 года назад +11

      aa chechide expression kandal thanne chirich chagum

    • @infernesboy7732
      @infernesboy7732 3 года назад +1

      @@Divz704 szx

  • @kollamkaran5125
    @kollamkaran5125 3 года назад +1395

    ഈ രണ്ടെണ്ണത്തിനെയും കൊണ്ടു ഒരു രക്ഷയും ഇല്ലല്ലോ.... പൊളിച്ചു 🥰🥰🥰ഒരു ഒന്നൊന്നര കസ്റ്റമർ സർവീസ് ആയിപോയി.... 💞💞💞

  • @athiraathi4424
    @athiraathi4424 3 года назад +757

    ലഷ്മിയേച്ചിയുടെ എന്തുവാ കേട്ടാൽ ചിരിയടക്കാൻ കഴിയില്ല..ചേച്ചിയുടെ സംസാരവും ഒത്തിരി ഇഷ്ടമാണ്..
    എനിക്ക് earning വേണമായിരുന്നു😂😂😂😂

  • @vineethsam94
    @vineethsam94 3 года назад +55

    ഇത് നേരത്തെ കണ്ടൂ... സഞ്ജു ചേട്ടനെയും ലക്ഷ്മി ചേച്ചിയെയും ഒരുപാട് ഇഷ്ട്ടം ആണ്.. മിസ്റ്റർ ആൻഡ് മിസ്സ് പ്രോഗ്രാമിൽ കണ്ടൂ.. ഫുൾ സപ്പോർട്ട്... ബെസ്റ്റ് ഓഫ് ലക്ക്......ചേട്ടനും ചേച്ചിക്കും👍🏾👍🏾👍🏾👍🏾👍🏾❤️

  • @ansiyaansiiansiyaansii1090
    @ansiyaansiiansiyaansii1090 3 года назад +294

    Come come അല്ല...കമ്മല്🤣🤣🤣🤣🤣

  • @Sandeep-ny7rg
    @Sandeep-ny7rg 3 года назад +81

    കിടിലൻ അഭിനയം. സിനിമയിൽ ഒന്നും പോവല്ലേ. ഞങ്ങൾക്ക് ഇതാണ് ഇഷ്ടം

  • @lovebird2182
    @lovebird2182 3 года назад +207

    എനിക്കുമറിയാം ഇംഗ്ലീഷ് 😇😇ഗായ് യെക് പാൽതു ജാൻവർ ഹേ 🤣🤣ഗായ് ദൂത് ദേതി ഹേ, പിന്നെ എന്താണ്ടൊക്കെയോ ദേതി ഹേ 🤣🤣🤣😂😂😂😂 ചിരിച്ചു മടുത്തു 😀😀😀🤣🤣🤣🤣🤣ചേച്ചി അടിപൊളി

  • @dasdas5658
    @dasdas5658 3 года назад +210

    സഞ്ജുവേട്ടന് ലക്ഷ്മിചേച്ചിയും സൂപ്പർ ആണ്‌ ഭയകര ഇഷ്ട്ട ഈ ജോഡിയെ..... രണ്ടു പേരും ഇപ്പോൾ പൊളിക്കുണ്ട്...........

  • @Personalvl
    @Personalvl 3 года назад +121

    അതെന്നാ ബാക്കി കടകൾ നിങ്ങൾ പൂട്ടിച്ചോ 🤭

  • @junaidhjunu2984
    @junaidhjunu2984 3 года назад +25

    ഇന്നലെ മുതൽ ആണ് ഈ ചാനൽ കാണാൻ തുടങ്ങിയത് സൂപ്പർ 😘😘😘

  • @prasidakt28
    @prasidakt28 3 года назад +195

    Katta Fan of Laksmi Chechi... Mr&Mrs pwoliyattooi😍Watching Only For U...

  • @nandithasree2421
    @nandithasree2421 3 года назад +446

    Woww u can really dance 😂😂😂

  • @manglishaction7005
    @manglishaction7005 3 года назад +17

    ചിരിപ്പിക്കാൻ വീണ്ടും വന്നല്ലോ ,ഇവർ രണ്ടുപേരും കിടുവാണ് മത്സരിച്ച് അഭിനയിക്കുന്നു 😃👏👏

  • @MYMOGRAL
    @MYMOGRAL 3 года назад +556

    ഇതുപോലെ ഷോപ്പിൽ
    പോയി കാണിച്ചാൽ കാല്
    വാരി നിലത്തടിക്കുട്ട അവര്
    😃😃😃😂😂

  • @zz2552
    @zz2552 3 года назад +9

    ചേച്ചിയുടെ എന്തുവാ എന്ന് കേൾക്കുമ്പോൾ തന്നെ നല്ല രസമാണ് 😂😝❣️🤩🥰

  • @ajmalmusthafa214
    @ajmalmusthafa214 3 года назад +57

    Super ith നേരത്തെ കണ്ടായിരുന്നു
    പക്ഷെ പിന്നെയും പിന്നെയും കാണാൻ തോന്നുന്നു. Mr&Mrs കണ്ടായിരുന്നു super ആയിരുന്നു. 👌👌🥰🥰

  • @subishabijukizhuthani5595
    @subishabijukizhuthani5595 3 года назад +25

    എന്താണ്ടൊക്കെ ദേത്തി ഹേ🤣🤣🤣🤣ലക്ഷ്മി.. എന്റെ പൊന്നോ നമിച്ചു 🙏🙏🙏

  • @safnanoufal8686
    @safnanoufal8686 3 года назад +36

    നിങ്ങൾ രണ്ടു ചേച്ചിമാരും അടിപൊളിയാണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ്.

  • @lohithakshanep9438
    @lohithakshanep9438 3 года назад +16

    Lakshmi Checchhikk Sari Nannayi Cherunnundd.☺

  • @KannanS-ik2hp
    @KannanS-ik2hp 2 года назад +1

    🥰🥰🥰🥰❤️❤️❤️🥰🥰🥰🥰🥰 orupad ishttam ♥️

  • @nijamoideen3586
    @nijamoideen3586 3 года назад +28

    ഈ ലക്ഷ്മി sharikum eganneyanl😄😄😄👍👍🤦‍♀️🤦‍♀️🤦‍♀️

  • @you2vibe562
    @you2vibe562 3 года назад +72

    weekly ഒരു video വച്ച് upload ചെയ്യുവോ.... രണ്ട് ആയാലും കുഴപ്പം ഇല്ല😍😋

  • @shajinisasidaransasidaran4099
    @shajinisasidaransasidaran4099 3 года назад +5

    Njan yella divasavum eee videyyo kaanaarunduuu kaanatha oru divasam polum ellaa super

  • @raufrauf6790
    @raufrauf6790 3 года назад +8

    Ee randaleyum kond thottallo entammooo😅😅😅😅😅😅😍😍😍😍😍😍😍😍😆😆😆😆😆😆😆😆😆adi poli കസ്റ്റമർ കെയർ 😆😆😆😆

  • @anugrahasr6025
    @anugrahasr6025 3 года назад +15

    എന്റ പൊന്നോ... എനിക് രണ്ടു പേരെയും ഒരുപാട് ഇഷ്ടം ആണ്... കട്ട faaaaaaaaan😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jincyg.s2453
    @jincyg.s2453 3 года назад +23

    Lekshmi chechi polichu .ithokke engane sadhikkunnu 😍😍😍.Mr and Mrs il poli performance an best of luck 🤗🤗🤗🤗🤗🤗

  • @midhunpp1379
    @midhunpp1379 3 года назад +3

    2 പോരും🐅കളാണ്💥💥

  • @jesnamariyajohnson424
    @jesnamariyajohnson424 3 года назад +31

    Nte sechi 💯❤🤣

  • @Vkeeey53
    @Vkeeey53 2 года назад +4

    Level concept especially kadayile pullikari 🔥 as usual lekshim chechii 💯

  • @aancyaancy7736
    @aancyaancy7736 3 года назад +5

    Sanju &lekshmi ഒത്തിരി നാൾ ആയി നിങ്ങളുടെ വീഡിയോ കണ്ടിട്ട്, ഞാൻ fb il ആയിരുന്നു കാണുന്നത് ഇപ്പോൾ ഞാൻ എന്റെ അക്കൗണ്ട് കളഞ്ഞു അതുകൊണ്ട് ഒത്തിരി നാളെ ആയത്, പ്രേത്യകിച്ചേ നിങ്ങളെ കുറിച്ച് ഒന്നും പറയാൻ ഇല്ല അടിപൊളി, ഒരു രക്ഷയും ഇല്ല സൂപ്പർ ❤️❤️❤️❤️സത്യം ആയിട്ടും നിങ്ങളെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്, എന്താ ആയാലും ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാരേയും 🌹🌹🌹🌹🌹🌹🌹

  • @fahadkshiyas4820
    @fahadkshiyas4820 3 года назад +3

    Super comedy 🤣🤣🤣 😂😂😂 😅😅😅 😇😇😇

  • @erinphilomina2346
    @erinphilomina2346 3 года назад +17

    Enthuvayith😆 wow you can really dance

  • @snehasudhakaran1895
    @snehasudhakaran1895 3 года назад +3

    നിങ്ങൾ സെലക്ട് ചെയ്യുന്ന ടോപ്പിക്ക് അതിന്റെ ലൊക്കേഷനും ആണ് ഏറ്റവും ഇഷ്ടം സൂപ്പർ

  • @anompillai1306
    @anompillai1306 3 года назад +363

    ഈ വീഡിയോ മുന്നേ വന്നതാണല്ലോ എവിടെയോ ഞാൻ കണ്ടു. നിങ്ങളാരെങ്കിലും കണ്ടായിരുന്നോ

  • @kannappi1456
    @kannappi1456 3 года назад +3

    Preena chechi lachu chechi സൂപ്പർ ആണുട്ടോ നിങ്ങൾ poliya .. ഒത്തിരി ഇഷ്ട്ടം ആണുട്ടോ 2 പേരെയും

  • @nisashajeernisa925
    @nisashajeernisa925 3 года назад +2

    സൂപ്പർ ചേച്ചി ഒരു രക്ഷയും ഇല്ല സൂപ്പർ

  • @raufrauf6790
    @raufrauf6790 3 года назад +25

    ഇതു പോലെ കസ്റ്റമർ സർവീസുള്ള വേറൊരു ഷോപ്പും മാം ഈ പരിസരത്ത് കാണാൻ കിട്ടത്തില്ല.... അതെന്താ ബാക്കി കടകളെല്ലാം നിങ്ങൾ പൂട്ടിച്ചോ 😆😆😆😆😆😅😅😅😅😅😅😅😅😅പിന്നെ ലക്ഷ്മി ചേച്ചി ന്റെ wow... wahwu... 😆 come.. come alla കമ്മൽ അതൊക്കെ പൊളി യാ.. പിന്നെ അവസാനത്തെ കച്ചറയും.. 😅
    കസ്റ്റമർ ചേച്ചി യും ലക്ഷ്മി ചേച്ചി യും തകർത്തു 😆😆😆😆😆😆😅😅😅😅😅😅😅😅😅😅😅😅😅

  • @nayanendut7244
    @nayanendut7244 3 года назад +15

    My new favourite channel🤣🤣🤣😻

  • @varshas.vijayan3886
    @varshas.vijayan3886 2 года назад +1

    Randum thammil nalla cherchaa annu 🤣🤣🤣🤣

  • @dracula4200
    @dracula4200 3 года назад +4

    പൊതുവെ കൊല്ലം സ്ലാങ് ഇഷ്ടല്ല but ഈ ചേച്ചിന്റെ എന്തുവാ ഇത് uff no രക്ഷ 😘😘😘😘😘😘😘😘😘😘💥💥💥💥💥💥💥💥💥💥😘😘😘😘😘😘😘😘😘😘

  • @bhahuvava
    @bhahuvava 2 года назад +1

    Ayyo rammaa😂😂😂naan chirichu chaavvumm ayyooo

  • @stephy6463
    @stephy6463 3 года назад +17

    Chechiii ..super annu ktooo..❤️

  • @subinvarghese4320
    @subinvarghese4320 3 года назад +7

    Ohh enthuvaaa ithu 😁😁😁🤣🤣🤣👍👌🏻

  • @elizebethmathew8231
    @elizebethmathew8231 3 года назад +5

    lakshmi chechiyum paaru chechiyum polichu

  • @aswindas5098
    @aswindas5098 3 года назад +6

    ഒരുപാട് ഇഷ്ട്ടായി മനസ്സറിഞ്ഞു ചിരിച്ചു ♥️

  • @reshmachinju7009
    @reshmachinju7009 3 года назад +14

    Njan Lakshmi chechide oru valye fan aanu😍😍😍😍... super aanu👌👌👌👌

  • @sanujaasif9124
    @sanujaasif9124 3 года назад +17

    Cherendavar thanneya chernnath👍👍😂

  • @maryjalajaj2457
    @maryjalajaj2457 3 года назад +3

    I just love this video very much

  • @jay5474
    @jay5474 3 года назад +46

    Lakshmi looks like Aishwarya Rajesh from some angles

    • @rnewc1520
      @rnewc1520 3 года назад

      That's true

    • @jayamolps218
      @jayamolps218 2 года назад

      👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @selmadinash
    @selmadinash 3 года назад +3

    Tiktok poyappol ettavum kooduthal miss cheithath ningslude vdos aanu.. tiktokil kerunnath thanne ningale kaanasn aayirunnu..
    youtube loode oru adipoli thirichu varavu pratheekshichilla. Anyway best of lk for your future videos..
    ennnum check cheyyum ningalude channem.. chechi poliyaattaa😘 chettan kidilam 😍😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 года назад +1

      🥰😍🥰😍🥰😍🥰😍🥰😍🥰😍😍🥰😍😍🥰🥰😍🥰🥰😍🥰😍🥰😍😍🥰😍🥰😍🥰🥰😍🥰🥰🥰

    • @selmadinash
      @selmadinash 3 года назад

      Sanju and Lakshmy oru load umma angottum 😘😘😂

  • @vijisanthosh7735
    @vijisanthosh7735 3 года назад +5

    Lakshmi chechi katta fan😙😙😍😍

  • @sakeenamuhammed5780
    @sakeenamuhammed5780 3 года назад +3

    super video

  • @midhunmidhunraju4732
    @midhunmidhunraju4732 3 года назад +3

    എറിയുന്ന ഒന്നും ഇവിടെ കിട്ടത്തില്ല 🤣✌️

  • @jayasreehari3711
    @jayasreehari3711 3 года назад +11

    Wow!You can really dance😂
    Lakshmi chechi fans like adik
    Enthuva ith😆

  • @renijibu5628
    @renijibu5628 3 года назад +9

    Ith Im4u yil kandeeeeee.....valare ishtapettu

  • @akshara_amrutha8635
    @akshara_amrutha8635 3 года назад +11

    കോമഡിയുടെ വേറെ ലെവൽ കാഴ്ച വയ്ക്കുന്ന Sanju Lakshmy RUclips channel 💯💯👌😍

  • @jemimaann8090
    @jemimaann8090 3 года назад +2

    Superb 👍🏻👍🏻👍🏻

  • @naijilreflex
    @naijilreflex 3 года назад +5

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങളുടെ രണ്ടാളുടെ ഡാൻസ് ആണ് മനസ്സിനെ ഏറ്റവും നല്ല കുളിർമയും സന്തോഷവും നൽകി ആ ഒരു ചെറിയ ഡാൻസ്

  • @keerthana4462
    @keerthana4462 3 года назад +4

    Sanju&Lakshmi 2um kiduvaaa lakshmiyude dialogue superrrb aaanu aarum chirichu pokum 💞💞💞💞

  • @shainishainivijayan3752
    @shainishainivijayan3752 3 года назад +4

    ചിരിച്ചു ചിരിച്ചു മടുത്തു bloopers super

  • @arunimatp1402
    @arunimatp1402 3 года назад +1

    Poliiiiiiiiiiiiiiiiiiiiiiii oru rakshem illa
    Keep going all the best

  • @sushaanoopanoop8761
    @sushaanoopanoop8761 3 года назад +2

    i am a big fan

  • @saranyaammuzzz123
    @saranyaammuzzz123 3 года назад +5

    5:04 🤣pinne enthaandokke dethii hei😂🤣😂

  • @diyworld8052
    @diyworld8052 3 года назад +6

    Mr and mrs ilu best couples ever um nedi.. ningalum soopera

  • @fireblasters2336
    @fireblasters2336 3 года назад +40

    Ayyo chirichu chirichu chathu🤣🤣🤣🤣🤣

  • @anaghavarghese
    @anaghavarghese 3 года назад +3

    Kollam variety idea 👌🏻😂😂
    Women are women..😅🤣

  • @goodtimesrolling3748
    @goodtimesrolling3748 3 года назад +3

    Ningal adipoli aanu👌👌.video kand chirich oru paravam aayi 😊😊

  • @sanoojmabraham9556
    @sanoojmabraham9556 3 года назад

    One of the best video 👌👌👌

  • @niki690
    @niki690 3 года назад +17

    തൊടങ്ങിക്കോ 🤣🤣

  • @dahabboyszz6929
    @dahabboyszz6929 3 года назад +1

    Supper video

  • @gamingwithvaishnav1509
    @gamingwithvaishnav1509 3 года назад +1

    സൂപ്പർ അടിപൊളി ലക്ഷ്മി ചേച്ചി 👌👌👌👌👍👍

  • @alkaricha1001
    @alkaricha1001 3 года назад +1

    കൊള്ളാം വീഡിയോ. അപാര തൊലിക്കട്ടി 🤣🤣

  • @lifestylevlogs9196
    @lifestylevlogs9196 3 года назад +15

    Super👌👌

  • @bhabinsikha
    @bhabinsikha 2 года назад

    Enthuvaayithu... 😀😃😄😁
    Cheachiii Kidu Aaanu Kettooo... 🥰🥰🥰

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 2 года назад +2

    Superrr 🥰💖

  • @premkumarb3925
    @premkumarb3925 3 года назад +3

    Super abinayam 🤣🤣

  • @bineeshs.s.2698
    @bineeshs.s.2698 3 года назад +2

    Bro ningaluda video kanunnathinu munpaii njn like cheyum bcoz kidilam ayurikkum

  • @elvisjohn4489
    @elvisjohn4489 3 года назад +4

    Meow meow nee nthadi poocha kudi annodi😂😂😂

  • @jeevansurya1118
    @jeevansurya1118 3 года назад +9

    എന്തുവാ ഇത് 😍😍😍😍😘😍😘😍😘😍

  • @jancysaju05
    @jancysaju05 3 года назад +1

    Lakshmi ur amazing...bother are superr

  • @niyashaji7518
    @niyashaji7518 3 года назад +10

    ചിരിച്ചു ചത്തു 😅😅😅

  • @afloosworld2607
    @afloosworld2607 3 года назад

    പൊളി എനിക്കു ഇവരെ ഭയങ്കര ഇഷ്ട്ടമാണ്

  • @aswathyaneesh2762
    @aswathyaneesh2762 3 года назад +4

    Raduperum സൂപ്പർ 😍😍😍😍😍😍😍😍😍😍👌👌👌👌👌👌

  • @sivanisuresh8773
    @sivanisuresh8773 3 года назад +1

    Suuuuuuuuuuuuuuper

  • @jeevasuji7550
    @jeevasuji7550 3 года назад +4

    munp ittapol kandu enalum onu kudi kandu 😁😀😀😀😀😀

  • @Bellachao9048
    @Bellachao9048 3 года назад +1

    Wowwww u can really dance....🤣🤣🤣

  • @sharmishami1303
    @sharmishami1303 3 года назад +7

    Njn pazhaya Hindhikkari Aadi😂❤️❤️

  • @anjalyajayan9148
    @anjalyajayan9148 3 года назад +4

    Poli👌👌👌👌

  • @Isharikz
    @Isharikz 3 года назад +6

    Lekshmi chechi😍❤️😘😘😘😘

  • @neethum4216
    @neethum4216 3 года назад +1

    I look Mr and Ms I am your fan

  • @SaraahgamingYT
    @SaraahgamingYT 3 года назад +30

    Enthuva ith🤣🤣oru rakshayum illa chechii poliyalle😍😍

  • @_jenna_jeni_joe_____
    @_jenna_jeni_joe_____ 3 года назад +1

    adipoli superb njan oro oro thivasavum ith kannum athreyum superb i like it njan ith subscribe cheythu kainju

  • @salnasudhimilanss3062
    @salnasudhimilanss3062 3 года назад +2

    Njan orupadu pravasyam kandu 😍😍😍 kurachkoodi discount tharo 😄😄 kadayilpoy engane discount chodikunavar evide like😎😎😎

  • @mariyajospeh1948
    @mariyajospeh1948 3 года назад +9

    Pinnae enthandokkae detti hae😂😂

  • @user-lr9ki1zi9g
    @user-lr9ki1zi9g 3 года назад

    🤩🤩🤩🤩 chachiimara super👌👌👌

  • @ayshanooha5409
    @ayshanooha5409 3 года назад +2

    Pewer✌

  • @AryansSpectra
    @AryansSpectra 3 года назад +7

    I saw this in IM4U
    It is very Funny

  • @AASH.23
    @AASH.23 3 года назад

    😍😄😄😄എന്താ പ്പോ കമന്റ് ഇടുക.. ഒന്നുമില്ല.. അടിപൊളി

  • @sarithasarithaar6326
    @sarithasarithaar6326 3 года назад +2

    Super,,, lakshmi thakarthu

  • @sindhuprakash5221
    @sindhuprakash5221 3 года назад

    Sanju chettan and lekshmi chechi...Adipoli oru raksayum illaa