😀😀😀liked this as laxmi told man shd also b pregnant so that they should understand pain what women goes through though joke.some men don't understand.nice acting 👍👍
ഹോ എല്ലാ ഗർഭിണി യായ പെണ്ണിന്റെ യും ആഗ്രഹം ആയിരിക്കും സ്വന്തം ഭർത്താവ് ഒരിക്കൽ എങ്കിലും ഇതെല്ലാം ഒന്ന് അനുഭവിക്കണം എന്ന് കാരണം നീ മാത്രമേ ഗർഭിണി ആയുള്ളൂ എന്ന ചോദ്യം ഇങ്ങോട്ട് കേൾക്കുമ്പോ വരുന്ന ദേഷ്യത്തിന് കയ്യും കണക്കുമില്ല 😆
MC the first to review and the other side of the dayof work in the next to it and the surrounding villages and a half hours to complete with mains 3 the same as the ^124g Etchingham Ftvctykvlhchhvbb and 3rbhg the best price
സൂപ്പർ ആണ് ട്ടോ രണ്ടുപേരും.... നിങ്ങളുടെ വലിയ fan ആണ്.... നിങ്ങളെ ഉറപ്പായും സിനിമയിലും ഞങ്ങൾക്ക് കാണാൻ കഴിയും... God bless you dearssss......👌👌👌👌👌👌👌👌👌👌👌👌
Delivery day അന്നും തുണിയലക്കി.. വീട്ടിലെ എല്ലാ പണികളും ചെയ്ത ഞാൻ..😒ഇന്നും അത് ആലോചിയ്ക്കാൻ വയ്യാ.. Husbandum അമ്മായിയും ഒരിയ്ക്കൽ പോലും ന്തെങ്കിലും ക്ഷീണമുണ്ടോ food കഴിച്ചോ എന്നു പോലും ചോദിച്ചിട്ടില്ല..
@@aparnakumar588 ആണോ വിഷമിക്കണ്ട ചേച്ചി, ചേച്ചി നല്ലോം ബോൾഡ് ആയി നിൽക്കണം, ആരും ഇല്ലെങ്കിലും ചേച്ചി ടെ മക്കൾ എന്നും തുണയായിട്ട് ഉണ്ടാവും, ധൈര്യമായി ഇരിക്കണം കേട്ടോ ചേച്ചി കുട്ടി 😘😘😘😘
#ന്തുവാ ഇത്
ലക്ഷ്മി ചേച്ചിടെ ഈ ഡയലോഗ് കേൾക്കാൻ ഇഷ്ട്ടമുള്ളവർ ഇവിടെ like
😍😍🤩🤩
@@sanjuandlakshmy3952 🤩🤩🤩
enikku bayankara ishtanu
Hi
Tb to😍😍 be
താങ്ങാൻ ആളുണ്ടങ്കിൽ തളർച്ചയുണ്ട് താങ്ങാൻ അളില്ലെ നടുവും ഇല്ല തളർച്ചയും ഇല്ല
Currect aannu
Sathyam
Satyam
Ctct aane sathyam👍
Correct.
ഇതെന്റെ അമ്മായി ഉമ്മ പറയാറുണ്ട്.
സത്യത്തിൽ എനിക്ക് കണ്ടിട്ട് വിഷമം തോന്നി കെട്ടോ..
Enikkum
എനിക്കും
Me
Pavam aunty
Pavam
ആദ്യത്തെ ഭാഗം കണ്ടപ്പോ ശരിക്കും ഹസ്ബന്റിനോട് ദേഷ്യം തോന്നി.... ഞാനും കേട്ടിട്ടുണ്ട് ഇതു പോലെ... same ഡയലോഗ്....
😀😀😀
😔
Njanum pakshe ithinalla oru jilebi venam ennu paranjappol aanannu mathram
🥰🥰🥰🤣🤣🤣🤣
😀😀😀liked this as laxmi told man shd also b pregnant so that they should understand pain what women goes through though joke.some men don't understand.nice acting 👍👍
എന്റെ ഇക്കാ എന്നെ രണ്ടു ഗർഭകാലത്തും നല്ലപോലെ നോക്കി ആരും ഇല്ലാത്ത ഞങ്ങൾക്ക് കിട്ടിയ നിധികളാണ് മക്കൾ ഞങ്ങൾ ഹാപ്പി ആണ്. അൽഹംദുലില്ലാഹ്
Ente randu pregnancy timilum ente koode undayittilla😢
Ente koodeyum undayirunnu nallonam care cheythu alhamdulilla ippo sugayitt irikkunni
അല്ലെങ്കിലും ഇങ്ങനെയുള്ള ആംഗങ്ങൾക് ഇതുപോലത്തെ സ്വപ്നം കാണിക്കണം 😊😊😊
ഇതുപോലത്തെ husine ആർക്കും കിട്ടരുതേ.... 😆🤣പൊളിച്ചു നിങ്ങൾ 😍
❤❤😂😂😂
ഏകദേശം എല്ലായിടത്തും ഇതൊക്കെ തന്നെ😀
കണ്ടപ്പോൾ ചിരീം വന്നു,. സന്തോഷോം വന്നു,സങ്കടോം വന്നു. സൂപ്പർ
ആദ്യ ഭാഗം ശെരിക്കും വിഷമിപ്പിച്ചു. അനുഭവിച്ചവർക്ക് അത് ഒരു വേദനയല്ലേ നൽകൂ😓
അതെ
ഒരു വിധം ഉള്ള എല്ലാ പെണ്ണുങ്ങൾക്കും ഇത് തന്നെയാണ് അവസ്ഥ
ഒരു സ്വപ്നം കണ്ടിട്ടാണെങ്കിലും എന്താ ബോധോദയം ഉണ്ടായല്ലോ...😊
സഞ്ജുവിന്റെ വയറ്റിലെ ഫുഡ് ബാൾ 😀😀😀
എങ്കിലും അമ്മമാരായ സ്ത്രീകളെ അവസ്ഥ ❤️❤️❤️❤️❤️❤️❤️❤️
എന്തുവാ ഇത് എല്ലാവരും ഇപ്പൊ ഗർഭത്തിൽ പിടിക്കുന്നു. (Ponmutta,im4u) ഇപ്പൊ നിങ്ങളും😂😂😂😂😂
Athee 🙂
Athanne
Yaa..true
Lockdown allayinno............ athinte ഷീണം 😂
@@afeefaafi7208 😂
Ente husband ine orma vannuu😁😁😁.. Labour theatre il poyappol pulli outside erunnu comedy ulsavam kandu chirikuaayirunnuu😭😭😭
Adipoli... 🤣🤣🤣
🤣🤣🤣🤣🤣🤣
@@ammusreekumar6752 Sathyavaa Ammuu
@@died8400.. Ammayum cousinsum prarthikkunnu... Pulli comedy ulsavam kandu chirikuaayirunnuu.... Enthaaalllee...
Tension kurakn venditt kndathavum..
🤔
ഹോ എല്ലാ ഗർഭിണി യായ പെണ്ണിന്റെ യും ആഗ്രഹം ആയിരിക്കും സ്വന്തം ഭർത്താവ് ഒരിക്കൽ എങ്കിലും ഇതെല്ലാം ഒന്ന് അനുഭവിക്കണം എന്ന് കാരണം നീ മാത്രമേ ഗർഭിണി ആയുള്ളൂ എന്ന ചോദ്യം ഇങ്ങോട്ട് കേൾക്കുമ്പോ വരുന്ന ദേഷ്യത്തിന് കയ്യും കണക്കുമില്ല 😆
😄😄 eand husband vayngra care ayrnnu a time. 🥰😁😁alhamdulillah
Ente chetuvum. 🥰🥰🥰🥰🥰
100%സത്യം
@@jameelapjameelap2678 enda ikoom angana ayirunnu
യ്യോ അത് സത്യമാണ്. ഞാനും വിചാരിച്ചിരുന്നു😎
എല്ലാ ആണുങ്ങളും ഇങ്ങനാണോ ദൈവമേ..
ഇവിടേം ഇണ്ട് ഒരെണ്ണം, ഇതിനേക്കാൾ കഷ്ട 😤
Ellam Inganalla....entadth um und ithupolorennam😐
A husband should care, help and love towards her wife especially when the time of she carrying a baby..... love u both....
MC the first to review and the other side of the dayof work in the next to it and the surrounding villages and a half hours to complete with mains 3 the same as the ^124g Etchingham Ftvctykvlhchhvbb and 3rbhg the best price
Haters illlatha couple🤩
Tx dr😘😘😘🥰🥰🥰😍😍😍
Apo aara dislike adikunne😂
@@simply_Amzz 😂
@@simply_Amzz athu haters alla asooyakkaarayirikkum
@@sanjuandlakshmy3952 Enik oru hii tharuvooo...MY FVRT COUPLES aaa 😍😘😘😘
കോമഡിയുടെ വേറെ ലെവൽ കാഴ്ച വയ്ക്കുന്ന Sanju Lakshmy RUclips channel 💯💯👌😍
My favourite couples ever.. 💖
Enteyum
Mine too😁
Me too
Same
എന്റെ അച്ചായനും കൂടെ അന്ന് ഇങ്ങനെ ഒരു സ്വപ്നം കണ്ടിരുന്നെകിൽ നന്നായേനെ 😂😂😂😂
Ente ponnu sariyaaaa
സഞ്ജു ഏട്ടൻ... പൊളിയാണ് 😇😇😇😇😇😇😇😇
😘😘😘
@@sanjuandlakshmy3952 😘😘😍😍😍😍😍 സഞ്ജു ഏട്ടൻ.. എന്റെ ഹീറോ... നാച്ചുറൽ ഫണ്ണി ആക്ടിങ്... അതാണ്.... 😇😇😇😇 ബിഗ് ഫാൻ... ഏട്ടാ... 🤩😍😍😍😍😍😘😘😘😘😘😘😘😘
@@sanjuandlakshmy3952 🍎🍎
Yo
സ്നേഹമില്ലാത്ത പോലെ തോന്നി... എന്റെ ഭർത്താവ് ആണേൽ ഉലക്ക് അടിച്ചെന്നെ 😡
Idh act alle do
Gsgir
Video kandapo Eanik Nte husbandinod kooduthal respect thonunu Nte 9months ella jolilum help cheyth Eanik ishtam ulla food oke undaki tharumayirunu 😍❤️
👍👍👍😄chila anugle swabham ithann.vrnonn vechit kashta peduthum..
കുറെ ആൾക്കാർ ഇങ്ങനെ thanneya👍👍
സഞ്ജു ചേട്ടനും പൊളിയാ നിങ്ങൾ അടിപൊളിയ..... ❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘
ഇതെന്താ ഇതിപ്പോ ഗർഭകാല സീസൺ ആണോ.... എല്ലാരും ഈ തീം തന്നാണല്ലോ 😂😂👍
Crct...ponmutta...im4u....pinne ithum😍😍
Sthym
Sathyam
Influence of lock down😆😆😆😆
@@christobthachil8097 😂😂👍👍👍👍
നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോയുഠ എനിക്ക് വലിയ ഇഷ്ടമാണ്😍😘😘😘
Athe.. aduthoru janmam undenkil garbhavum prasavavum avarkku kodukkatte. 😁😁😁😁
അതിയം sagadam തോന്നി പിന്ന ചിരിയും വന്നു
ലക്ഷ്മി ചേച്ചിയുടെ എന്തുവാ ഇത് കിടുവാ.......❤️❤️❤️❤️❤️😘😘😘😘
ദയനീയം ആരുന്നു വീഡിയോ 😥എല്ലാം വീഡിയോസ് പൊളിയാ ഇത് ചെറിയൊരു ദുഃഖം തോന്നി ചേട്ടന് ഒന്ന് സഹായിക്കാമായിരുന്നു 🙂
എന്തുവാ ഇത്.. Youtub നോക്കിയാൽ.... Totally.... Oru ഗർഭമയം..🤭🥰... എന്തായാലും.. കൊള്ളാം 🥰🤭👍👍👍👍👍
സഞ്ചു ബ്രൊ നിങ്ങൾ രണ്ടുപേരും പൊളിച്ചു സുപ്പർ അടിപോളി all the best
കരയാതെ.... കരയാതെ ഇതൊക്കെ സ്വാഭാവികം.
സത്യം ഒരു രക്ഷയും ഇല്ല നിങ്ങളുടെ അഭിനയം. സൂപ്പർ രണ്ടുപേരെയും ഒരു പാട് ഇഷ്ട്ടമ. തിരിച്ചു മറുപടി അയക്കണം
Chetane garfam vanna yenik eshtayi oru manasugam😆😆😆😆.kodutha Pani kollathum kittum.
സൂപ്പർ ആണ് ട്ടോ രണ്ടുപേരും.... നിങ്ങളുടെ വലിയ fan ആണ്.... നിങ്ങളെ ഉറപ്പായും സിനിമയിലും ഞങ്ങൾക്ക് കാണാൻ കഴിയും... God bless you dearssss......👌👌👌👌👌👌👌👌👌👌👌👌
ഇതിപ്പോ ഇന്ന് കാണുന്ന മൂന്നാമത്തെ ഗർഭം ആണ്🥰🥰
Super nice I like this video 📹 😊 😀 ☺
Sathyam oru caring polum pregnant time il kittiyilenkil athoru valiya sankadama nenjupottuna vedhana thonnum😭
Checheede Garbham ..vachu kettaanenn vegam manassilagum chettante garbham orjinal..🤩🤩🤩🤩🤩
ശർദീര്, ശർദീര് എന്റെ ദേഹം മൊത്തം ശർദീര് 😄😄😄
My favourite ♥️♥️😍😍😍ലക്ഷ്മി ചേച്ചി
Lakshmi chechide "enthuva ith" 🥰kelkkan ishtamullavar adi like💕👇👇
കണ്ടിട്ട് എനിക്ക് സങ്കടം തോന്നി . നല്ലോണം ചിരിയും വന്നു
അയാൾക് ആ ചേച്ചിയെ ഒന്നു ഹെല്പ് ചെയ്താൽ എന്താ പാവം ചേച്ചി 😘😘😘😘😘😘😘😘😍😍😍
ഇങ്ങനെ ഒരു വീഡിയോ അത്യാവശ്യം തന്നെ ആണ് 😄😄😄😄😄😄
Eshwaraaa....Sanju chettanem lekshmi chechiyeyum ethrem pettannu cinemail edukkane😁😘😘😘😘orupaadu ishttanu randuperem❤️
Tx drsss
Sanju..chetta.lekshmi.chechi.mikkvideos kanarundu..... Powliyatto
Chetta chechi ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടാണ് രണ്ടാളെയും.. എല്ലാ ദിവസവും വീഡിയോ ഇടാൻ നോക്കണേ
Ss ഡാ
വീഡിയോ കണ്ട് കണ്ട്...എന്തുവാ ഇത് എന്ന് എൻെറ വായിൽ നിന്ന് പോകുന്നില്ല
Hahahahaha😍😍🤔🤣🤣🤣
സത്യം
😀😀😀
p nn mvvvbpp
m
t
ലക്ഷ്മി ചേച്ചി 😂😁 എന്തുവാ ഇത് നിങ്ങൾ രണ്ടാളും പൊളിയാ 😍😍😍
ചേച്ചിടെ ആ ഏട്ടൻ എന്നുള്ള വിളി കേഴ്ൽകുമ്പോൾ വെള്ളത്തൊരു ഫിൽ ആണ് 🥰 എനിക്ക് എന്റെ കാമുകിയെ ഓർമ്മവരുന്നു 💞അത് കേഴ്കുമ്പോൾ 🙂
Sanju ettan polichu
Chechi kalakki... 👌👌👌👌👌👌👌😊😊☺️☺️
Othiri istayi.....superb
Iniyum ithupoleyo athil kooduthalo chiripikanam
ലക്ഷ്മി ചേച്ചി സൂപ്പർ 😍💥💥😍😍💥💥💥
എന്തുവാ..... anikk eshtapetta word
Enthuva ithu kelkkan vannavar undo I am big fan 💙✨ Lakshmi chechi uyir
Aadyam muthal avasanam vare Kannu chimmathe kandirikyum..supper.
Sanju lakshmi... poliiii.... 😍😍😍😍😍
Supr👌👌sanchu chettan🥰lekshmi chechi🥰
അടുത്ത ജന്മത്തിലെങ്കിലും എന്റെ ഭർത്താവിനെയും ഗർഭിണി ആകണേ 🤣🤣🤣🤣🤣🤣
🤣🤣🤣🤣🤣🤣
Athrem veno🤯
@@sruthimohan7247 ആയല്ലോ... ഗർഭിണി പണ്ടേ ദുർബല എന്നാണല്ലോ... പ്രമാണം 🤭🤭🤭
Super couples 👫 chechide dialogue enthuvayithu. Enik valare ishtamanu. Sanju chettanteyum enik valare valare valare ishtamanu🤗🤗🤗🤗😄😄
ഗർഭം പൊന്മുട്ടയിൽ കണ്ടവർ ഉണ്ടോ
Yz
Yes
Oò
🤣🤣🤣🤣🤣
സൂപ്പർ 👌👌
Delivery day അന്നും തുണിയലക്കി.. വീട്ടിലെ എല്ലാ പണികളും ചെയ്ത ഞാൻ..😒ഇന്നും അത് ആലോചിയ്ക്കാൻ വയ്യാ.. Husbandum അമ്മായിയും ഒരിയ്ക്കൽ പോലും ന്തെങ്കിലും ക്ഷീണമുണ്ടോ food കഴിച്ചോ എന്നു പോലും ചോദിച്ചിട്ടില്ല..
😳😲😲 അത് ന്താ അങ്ങനെ,
ചേച്ചി ക്ക് ചേച്ചി ടെ വീട്ടിൽ പൊയ്ക്കൂടേ എന്നാൽ
😔എന്റെ അച്ഛനും അമ്മയും മരണപ്പെട്ടു..
@@aparnakumar588 ആണോ വിഷമിക്കണ്ട ചേച്ചി, ചേച്ചി നല്ലോം ബോൾഡ് ആയി നിൽക്കണം, ആരും ഇല്ലെങ്കിലും ചേച്ചി ടെ മക്കൾ എന്നും തുണയായിട്ട് ഉണ്ടാവും, ധൈര്യമായി ഇരിക്കണം കേട്ടോ ചേച്ചി കുട്ടി 😘😘😘😘
It's k dear.. 🤝😘
Chechi,chetta ,ente vishamathinte edaikku onnu chirikkunnathu ningade videos kandittanu thank you, God bless you
Tx dr😍🥰🥰
Lekshmi chechiii ishttammm.....❤❤❤😂😂😂😂😂
Purushanmarum ithinte vedhana okke swapnagilengilm anubahivakanm✌️
Ho ithupolae ente kettiyonum oru swapnam kandengil ...kothichu pokunnu...😂😂🔥
Njanm garbiniyaa...but ente husband ingane onnum allaa...paavam aanu...enik vedhanayum budhimuttum varumbol njan kaaranam aanallo enna vshamathil nilkkum...oru paavam aanu🥰🥰🥰
ഇതെല്ലാം കൂടി കുടിച്ചു കഴിഞ്ഞാൽ വയറ് ഇനിം വീർക്കത്തില്ല്യോടി😄😄
😂
🤣🤣🤣
Njn adhyayt oru customer care nte video kandatha pinne agott njn nigalde yella videos kanum
I love it.... Fvrt ☺☺☺☺☺☺
രണ്ടാളും പൊളിച്ച് 👍👍👍👍👍
Kurach divasayittullutto ningalude vds kanan തുടങ്ങീട്ട് chechine ഭയങ്കര ishttayi❤️❤️
അതു നിന്റെ കൊച്ചു തന്നെയെല്ലേടെ ന്തുവാ ഇതു 😂
Rathri 2 manikum enik kanji vechu thanna ente ettan 😍😍😍😘😘😘😘
Sanju and lakshmi fans
Mmm
👍👍👍
Super chechii
Adipoli pakshe vayarin oru njdlukkam und
Ippol youtube thurannal garbhakalam aanu,ennalum supeerrr
ഇത് പൊളിച്ചു 😃👍🥰🥰🥰
Orupad ishttane ane ningale randupereyum 😘😘
Sooper vedeo . I like it very much.
🤣🤣 ഒത്തിരി ഇഷ്ട്ടായി ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ് 🤩. എന്നും സന്ദോഷത്തോടെ ഇരിക്കട്ടെ
എന്റെ വീട്ടിൽ ഉള്ളവരെല്ലാം ചേച്ചിയുടെ ഭയങ്കര ഫാനാനുകേട്ടോ 💖💖♥😘
Njanenganum aanel aa kettiyone otta chavittinu eneeppichene. Alla pinne avante oru ksheenam.
Ethu kandappol enikku enne thanneya orma vannathu 🤣🤣🤣 athokke oru kalam
Polichu sanjuchetta, lakshmichechee
സൂപ്പർ പൊളി സൂപ്പർ
എല്ലാർക്കും ഗർഭ സീസൺ ആണല്ലോ
ചേച്ചി യെ ഒരുപാട് ഇഷ്ടം മാണ്
full ഗര്‍ഭ season ആണല്ലൊ 😃😃
After effects of lockdown😂😂😂😂
@@Deepueshan24 🤣🤣😂
University examinu പഠിച്ചു urakam vannapol kanda vedio.. പൊളിച്ചു.. Njn ഈ topic thanneya padichondirunnathu.. 😄😄👍👍
🥰🥰🤣🤣✌️✌️
#ന്തുവാ ഇത്
ലക്ഷ്മി ചേച്ചീടെ ഈ ഡയലോഗ് കേൾക്കാൻ ഇഷ്ടമുള്ളവർ ഇവിടെ like
ഏതൊരു മനുഷ്യന്റെ യും മോശം സ്വഭാവത്തെ നന്നാക്കാൻ നിങ്ങളുടെ വീഡിയോസിന് സാധിക്കും 👌
Ningalde oro videos kaanunmbozhum ningalodulla ishtam koodi koodi varuvaa..enth vishamam undengilm ningade comedy videos kandaal ath maarum..mattullavare santhoshippikkunna ningale daivam anugrahikkatte
🤩🤩🥰🤩🤩
Puramenu kanumbol easy aanenu thonum... Itil kanichath anubhavikunathil oramsham... Vere orupad kashtapadukal und... Smell, taste, body pain etc etc...
സൂപ്പർ, കിടുകി,
Super videos annu 😍😍😍😍😍😍😍😍😍😍