രണ്ടാനമ്മയുടെ ക്രൂരത | പെണ്ണുരുമ്പെട്ടാൽ Part - 2 | Malayalam web series | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 15 янв 2024
  • Ammayum Makkalum web series Part -2

Комментарии • 297

  • @ammayummakkalum5604
    @ammayummakkalum5604  5 месяцев назад +43

    Part - 1 link
    ruclips.net/video/IHTuYGdRdQg/видео.html

  • @vijivijitp9622
    @vijivijitp9622 5 месяцев назад +9

    Super story തന്നെ..😂😂😂❤❤❤സമ്മതിച്ചു വനജെച്ചി... ഏതു charactosum nigate കയ്യിൽ ഭദ്രം ❤❤❤❤❤❤ suuuuuupperrr 🎉🎉🎉🎉🎉🎉 next part എപ്പല...waiting 🎉🎉🎉🎉

  • @seeniyashibu389
    @seeniyashibu389 5 месяцев назад +28

    വനജ ചേച്ചിയുടെ നെഗറ്റീവ് character സൂപ്പർ ആയി ട്ടോ.... 👌👌👌👌എല്ലാവരും നന്നായി ചെയ്യുന്നുണ്ട്... സ്റ്റോറിയും 👍🏻👍🏻👍🏻

  • @premithagnair3088
    @premithagnair3088 5 месяцев назад +9

    സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റും തകർപ്പൻ അഭിനയവും super❤❤

  • @geetakumari8110
    @geetakumari8110 5 месяцев назад +10

    ഒന്നും പറയാനില്ല, super 👌👌👌👌👌👌അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് 👌👌👌👌🙏🙏🙏❤❤❤❤

  • @aparnags3305
    @aparnags3305 5 месяцев назад

    Ente ponne... Sammadhichu...... Adipoli..........

  • @misriyamisri1449
    @misriyamisri1449 5 месяцев назад +1

    ഇങ്ങള് പൊളി ആണല്ലോ makkale😂🥰👍

  • @vidyaraju3901
    @vidyaraju3901 5 месяцев назад +1

    കൊള്ളാട്ടോ..... സൂപ്പർ ❤️

  • @Shibikp-sf7hh
    @Shibikp-sf7hh 5 месяцев назад +12

    ഓഹ് അമ്മ എന്തൊരഭിനയം,സിനിമയിൽ ചാൻസ് കിട്ടട്ടെ എല്ലാവരും ഭംഗിയായി ചെയ്തു.waiting for next part 👍👍👍

  • @priyapraveenkp5761
    @priyapraveenkp5761 5 месяцев назад +2

    നെഗറ്റീവ് വേഷങ്ങളും വഴങ്ങുമെന്ന് അമ്മ തെളിയിച്ചു. സൂപ്പർ 👍👍👍👍

  • @bijuvettiyar9282
    @bijuvettiyar9282 5 месяцев назад +5

    ഓരോ വീഡിയോ യും കാണാൻ കട്ട വെറ്റിങ് ആണ് 👌👌👌👌🥰❤️❤️❤️❤️🥰🥰❤️❤️❤️

  • @ancyammu-gb1pr
    @ancyammu-gb1pr 5 месяцев назад +38

    അടുത്ത ഭാഗം വേഗം ഇടണേ അമ്മയുടെ ഉദ്ദേശം നടക്കരുത് 😁

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 5 месяцев назад

    Aduthath vegam idane❤❤❤

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx 5 месяцев назад

    Super amma thakarthallo ❤❤❤

  • @saranyajithesh1990
    @saranyajithesh1990 5 месяцев назад

    Ende amme ningal polichu❤❤❤

  • @aishu7072
    @aishu7072 5 месяцев назад +10

    Amma super in negative character. Katta Waiting for next part 💗

  • @RiswanaRisu-kz6eo
    @RiswanaRisu-kz6eo 5 месяцев назад

    First ❤

  • @kuttoos199
    @kuttoos199 5 месяцев назад +7

    അമ്മ തകർക്കുവാണല്ലോ 👌🏻🥰

  • @user-bl1tp6je6o
    @user-bl1tp6je6o 5 месяцев назад

    Superrr..അടുത്ത partnayi കാത്തിരിക്കുന്നു

  • @sandhyaramesh8876
    @sandhyaramesh8876 5 месяцев назад

    Super vedio.. 👌🥰അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ❤️

  • @bindhulekha4624
    @bindhulekha4624 5 месяцев назад

    Chechiiii super

  • @jithaajikumar6187
    @jithaajikumar6187 5 месяцев назад

    Wting next part super

  • @user-qx7hu8ep3w
    @user-qx7hu8ep3w 5 месяцев назад

    Waiting for you vedios 👏👌👍😍

  • @bijuk3563
    @bijuk3563 5 месяцев назад +1

    Super super waiting next

  • @jabbarjab2109
    @jabbarjab2109 5 месяцев назад +1

    Achan broker pani adipoliyaan tto😅

  • @user-gg2ef4sq4f
    @user-gg2ef4sq4f 5 месяцев назад +1

    സൂപ്പർ സൂപ്പർ

  • @aparnajones6913
    @aparnajones6913 5 месяцев назад +1

    Happy ending n no negative messages in ur channel 🙏🙏🙏🙏

  • @misriyamisri1449
    @misriyamisri1449 5 месяцев назад +18

    കണ്ണന്റെ കല്യാണം കഴിഞ്ഞാൽ അവളും അവനും സന്തോഷായിട്ട് ജീവിക്കുന്നത് കാണിച്ചാൽ മതിട്ടോ.... 😍എല്ലാവർക്കും ഒരു പാടം പഠിപ്പിച്ചു കൊടുക്കണം 😍

  • @sherin.j.daniel8305
    @sherin.j.daniel8305 5 месяцев назад

    Aha kollalo amme

  • @user-cz9sk7gu9u
    @user-cz9sk7gu9u 5 месяцев назад +1

    അമ്മ സൂപ്പർ❤😘😘

  • @RagaJoseph-pg2ll
    @RagaJoseph-pg2ll 5 месяцев назад +31

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു അമ്മ സൂപ്പർ ♥️♥️♥️ ഒരു സിനിമ കാണുന്നത് പോലുണ്ട് 👌👌👌👌👌👌👌

  • @user-ku4qx5eb3j
    @user-ku4qx5eb3j 5 месяцев назад

    Witing for next part

  • @aswathykrishna6520
    @aswathykrishna6520 5 месяцев назад

    Adipoli annetto super cinima polle inde

  • @chinchunidhin8404
    @chinchunidhin8404 5 месяцев назад

    Ammayude abihinum adipolli

  • @radamani8892
    @radamani8892 5 месяцев назад +16

    പാവം സച്ചു 😭വെറുതെ അല്ല അമ്മമാർ ആല്മഹത്യ ചെയ്യുബോൾ മക്കളെ കൊന്നിട്ട് ചാകുന്നത് ഇതുപോലത്തെ സ്ത്രീകൾ ഇന്നും ഉണ്ട് അല്ലേ എന്തൊരു ക്രൂരത

  • @kavitamanesh9332
    @kavitamanesh9332 5 месяцев назад

    Thrilling...👍

  • @user-js3yo9bz3w
    @user-js3yo9bz3w 5 месяцев назад

    Amma super

  • @saleemismail6687
    @saleemismail6687 5 месяцев назад +2

    Spr vlog episodinu kathirikunnu

  • @Girl23551
    @Girl23551 5 месяцев назад +7

    സുജിത്തേ താൻ കൊള്ളാമെടോ എന്താ story. വനജേച്ചി Super........ അച്ഛനും Sachu വും നന്നായി. God bless you.

    • @ammayummakkalum5604
      @ammayummakkalum5604  5 месяцев назад

      Thank you❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sruthyt5653
    @sruthyt5653 5 месяцев назад +2

    Next part waiting 😍

  • @rajiraghu8472
    @rajiraghu8472 5 месяцев назад

    കലക്കി👍👍👍👍

  • @anjuvenugopal-kl4xb
    @anjuvenugopal-kl4xb 5 месяцев назад

    Superrrrr🥰🥰
    അടുത്ത part വേഗം ഇടണേ..

  • @haskarap175
    @haskarap175 5 месяцев назад

    Polichu ❤

  • @subadhrakaladharan359
    @subadhrakaladharan359 5 месяцев назад

    Super 👍

  • @safnashami-gc5jf
    @safnashami-gc5jf 5 месяцев назад +1

    Waiting for next part🥰

  • @cgbabaff919
    @cgbabaff919 5 месяцев назад

    Iam വെയ്റ്റിംഗ് next part

  • @chandrapwilson5241
    @chandrapwilson5241 5 месяцев назад

    Best Kanna best!! Vanajamma best!!

  • @user-en2ld6ty8m
    @user-en2ld6ty8m 5 месяцев назад

    അടുത്ത ഭാഗം ഉടന്‍ ഇടണം അമ്മ സൂപ്പർ

  • @anilkumarraji2153
    @anilkumarraji2153 5 месяцев назад

    Super next episode waiting

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 5 месяцев назад

    Story adipoli ororutharum avarude role nannayi cheythu🤝

  • @anu-309
    @anu-309 5 месяцев назад +4

    എല്ലാവരുടെയും acting 👍next episodinu waiting aanu.

  • @alhamdulillaaaa
    @alhamdulillaaaa 5 месяцев назад

    ഹാ ...സൂപ്പർ.... അടുത്ത പാർട്ട് എത്രയും വേഗം .....

  • @aami504
    @aami504 5 месяцев назад +1

    സൂപ്പർ 👌👌👌

  • @TheerthaTheerthashyam
    @TheerthaTheerthashyam 5 месяцев назад

    അമ്മയും മകളും പൊളിച്ചു എനിക്ക് കണ്ടപ്പോ sangadayi ഒരമ്മയും ighane ചെയ്യരുത്.... 😔😔അടുത്ത പാർട്ട്‌ vegam ഇടണേ 👍👍

  • @user-lr1rm3is9u
    @user-lr1rm3is9u 5 месяцев назад

    Hho vallatha jathi😂

  • @ubaibanu5926
    @ubaibanu5926 5 месяцев назад

    Wow good series ini otiri parts venam ini idumbo veedio kurache length aavatte plz 😊

  • @saranyaratheesh3000
    @saranyaratheesh3000 5 месяцев назад +1

    Kidu

  • @lathasathish3868
    @lathasathish3868 5 месяцев назад +1

    Next part nu waiting 😮

  • @shantythomas1628
    @shantythomas1628 5 месяцев назад +3

    Waiting for next part don’t be late

  • @SATHANPNX
    @SATHANPNX 5 месяцев назад

    സൂപ്പർ സൂപ്പർ ❤️👍🏼👍🏼👍🏼👍🏼അഭിനയം poliyatto

  • @user-op7em9wq9q
    @user-op7em9wq9q 5 месяцев назад +2

    ഈ തള്ളേനെ സച്ചുവും കണ്ണനും കൂടി തീർക്കണം 🤬😡🤬കഥ സൂപ്പർ 🥰all ഫാമിലി മെംബേർസ് 🥰🥰❤❤❤❤❤❤❤❤

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 5 месяцев назад +1

    ❤❤jorannundalla kadhayellam🎉🎉🎉

  • @mubeenashabeer5829
    @mubeenashabeer5829 5 месяцев назад

    Sooooper

  • @sujamenon3069
    @sujamenon3069 5 месяцев назад +6

    Vanajamma's performance awesome 👌👌🥰🥰❤❤

  • @lakshmibh3653
    @lakshmibh3653 5 месяцев назад

    Super

  • @user-ek6uj4jx7o
    @user-ek6uj4jx7o 5 месяцев назад

    അടുത്ത ഭാഗം വേഗം ഇടണേ

  • @reshmayesudas3
    @reshmayesudas3 5 месяцев назад +2

    അമ്മ പുലിയാണല്ലോ... ❤❤❤

  • @sareenamasood7343
    @sareenamasood7343 5 месяцев назад

    Ammakku inganeyum oru mukhamundo super

  • @shaly7490
    @shaly7490 5 месяцев назад

    ❤❤ amma super

  • @ArchanaK-ib7iu
    @ArchanaK-ib7iu 5 месяцев назад

    പെട്ടന്നു ഇടണേ

  • @sheelasrecipee
    @sheelasrecipee 5 месяцев назад

    Super💕

  • @Mariyummu
    @Mariyummu 2 месяца назад

    Ammante frd supper

  • @ambilypaul2931
    @ambilypaul2931 5 месяцев назад

    Supper

  • @shamnabaneesh8418
    @shamnabaneesh8418 5 месяцев назад

    Part 3 എന്താ lte aavunnadh. Katta waiting

  • @shereenasherin4543
    @shereenasherin4543 5 месяцев назад

    Waiting pettennu Aayikotte ❤❤❤

  • @sahadsiyad6583
    @sahadsiyad6583 5 месяцев назад +2

    Amma super act

  • @kavithanarayanan4216
    @kavithanarayanan4216 5 месяцев назад

    👌👌👌

  • @AmbikaO-er6xs
    @AmbikaO-er6xs 5 месяцев назад +1

    സൂപ്പർ അടുത്ത ഭാഗം ഉടൻ വേണം 👌👌👌

  • @jannathp7397
    @jannathp7397 5 месяцев назад +2

    ഒന്നും പറയാനില്ല ❤❤

  • @ambilimanikuttan9152
    @ambilimanikuttan9152 5 месяцев назад

    ബാക്കി.ഉടനെ.വേണം❤❤❤❤❤

  • @nalinipk8076
    @nalinipk8076 5 месяцев назад

    വനജയുടെ നടത്തം ചിരിവരുന്നു കാണുമ്പം 'വയറുന്തിയുള്ള ആ നടത്തം.

  • @faseejarr8362
    @faseejarr8362 5 месяцев назад +1

    Amma super 🥰👍next episodin waiting 👍👍👍👍

  • @rajasreemenon7339
    @rajasreemenon7339 5 месяцев назад

    Amma thakarthu abhinayikkunnund

  • @leelapaul3591
    @leelapaul3591 5 месяцев назад

    Waiting next part

  • @lathakrishnan4998
    @lathakrishnan4998 5 месяцев назад

    Very nice ❤❤

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 5 месяцев назад +2

    എന്റെ പൊന്നോ ഇത്രയും ധൈര്യം ആയോ🤭കൊള്ളാട്ടോ വില്ലത്തി അമ്മ🤭👍😍❤️

  • @jayavijayan7355
    @jayavijayan7355 5 месяцев назад

    Suuper

  • @mijijose1907
    @mijijose1907 5 месяцев назад +1

    അഭിനയമാണ് എങ്കിലും അമ്മ ഇത്ര ക്രൂര ആകരുത് അമ്മയോട് ദേഷ്യം തോന്നിപ്പോകും

  • @arshanashaduli2905
    @arshanashaduli2905 5 месяцев назад

    👍 ayi

  • @sobhanakumari271
    @sobhanakumari271 5 месяцев назад +4

    ഹെന്റമ്മോ ഡബ്ബ്ൾ വില്ലത്തി അമ്മ പൊളിച്ചു❤❤

  • @leelapaul3591
    @leelapaul3591 5 месяцев назад +2

    Amma adipoli ❤

  • @SaifuNnessa-ok3tv
    @SaifuNnessa-ok3tv 5 месяцев назад +1

    വേഗം സിനിമയിൽ അവസരങ്ങൾ കിട്ടട്ടെ

  • @fathimamuneer998
    @fathimamuneer998 5 месяцев назад +3

    waiting for next episode❤

  • @Sidheeqjubail46Sidheeqjubail46
    @Sidheeqjubail46Sidheeqjubail46 5 месяцев назад +1

    Adipoli
    Next episode vegam vennam

  • @user-cz9sk7gu9u
    @user-cz9sk7gu9u 5 месяцев назад +1

    ❤❤❤❤❤👌👌👌👌👌👌👌

  • @muthushemimuthu9175
    @muthushemimuthu9175 5 месяцев назад +1

    👌🏻👌🏻👌🏻😂

  • @mircle_art_zone2238
    @mircle_art_zone2238 5 месяцев назад +1

    ഇങ്ങനെയുള്ള വീഡിയോ ഒന്നും വേണ്ട

  • @afiscolourpapper6592
    @afiscolourpapper6592 5 месяцев назад +2

    ഒരു അമ്മയും... ഒരു. പെണ്ണും ഇത്രകും ക്രുരമകരുത്

  • @minhathottathil2581
    @minhathottathil2581 5 месяцев назад

    ❤❤

  • @user-cz9sk7gu9u
    @user-cz9sk7gu9u 5 месяцев назад

    ❤❤❤👌👌👌😊😊😊😊