See.. It's not sensible... Moopparkku oru interview ayalum media de munpil aayalum engane yukthiparamayi marupadi kodukan ariyilla... RUclips il moopparude orupadu old interview eduthu kanuka appol manasilakum
@@donnyosmond9507 I don't think so, orupadu interviews cheruppam thottu kanuna ala anu njan. Interviewersnte thala thirinja questionsnu pidi kodukathe brilliant ayi answer parayunth kanam. Oru difference und, bakki ullavre pole chodhikuna ale roast cheyano insult cheyano nilkila.
Mohana...spoke so beautifully...really no other superstars in Indian cinema..have ever done so many movies together...indeed these too are legends...n real life Friends 👬😍❤🙏🏻
എനിക്ക് മലയാളം സിനിമയിൽ ഇഷ്ടപ്പെട്ട നടന്മാർ മമ്മൂട്ടി മോഹൻലാൽ ജയറാം മുകേഷ്. മോഹൻലാൽ പറഞ്ഞത് 100% ശരിയാണ് ഒരു കാര്യവും ഓർത്തിരിക്കേണ്ട ആവശ്യമില്ല മോഹൻലാൽ പറഞ്ഞത് 100/:ശരി യാണ്
വളരെ ചിന്തോദീപമായ വാക്കുകൾ💯 കഴിഞ്ഞു പോയ കാര്യങ്ങൾ വേദനയോടെ ഓർത്ത് ഒരു ഭാരമായി കൊണ്ട് നടക്കുന്നതിനേക്കാൾ നല്ലത് ഇനിയുള്ള കാര്യങ്ങൾ തീരുമാനങ്ങൾ പ്രവർത്തികൾ ഒക്കെ നന്നാകുക എന്നുള്ളതാണ്. living in present. Without worrying past memories 💯👌
@@praveenradhakrishnan1384 സുഹൃത്തേ ഞാനും ലാലേട്ടനെ വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എന്നാൽ കേരളത്തെ സോമാലിയ ആയി താരതമ്യപ്പെടുത്തിയ മോദിയുമായി കൂട്ടാളിത്തം കൂടിയതിനാണ് ഞാൻ അദ്ദേഹത്തെ വിമർശിച്ചത്. ഞാൻ മാത്രമല്ല ലോകത്തെമ്പാടുമുള്ള അനേക ലക്ഷം മലയാളികൾ അദ്ദേഹത്തെ വിമർശിച്ചു. മറുപടി എഴുതുമ്പോൾ സഭ്യമായ ഭാഷ ഉപയോഗിക്കണം! ഇത് പോലും താങ്കളുടെ മാതാപിതാക്കൾ ശീലിപ്പിച്ചിട്ടില്ലേ? ഇല്ലെങ്കിൽ പിന്നെ ആരുടെ ഫാൻ ആയാലും എന്തു പ്രയോജനം!
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന രണ്ടു താരങ്ങൾ എന്നതിനപ്പുറം അവരും മനുഷ്യരാണ്. ലോകത്തിലെ എല്ലാ മനുഷ്യരെയും പോലെ തന്നെയാണ് അവരും. അവർക്ക് തമ്മിൽ തമ്മിൽ മത്സരിക്കേണ്ട കാര്യമില്ല, അവരുടെ പേര് പറഞ്ഞ് ഫാൻസും മറ്റുള്ള ചാനലുകാരും ഒക്കെയാണ് മത്സരിക്കുന്നതും ഓരോന്ന് പറഞ്ഞു ഉണ്ടാക്കുന്നതും.
@@shamsheerarafath oh sorry, ഞാൻ ഉദ്യേശിച്ചത് ഈ ഇന്റർവ്യൂ കണ്ടാൽ കട്ട മമ്മൂക്കാ ഫാൻസും ഓട്ടോമാറ്റിക് ആയി ലാലേട്ടൻ ഫാൻ ആകും ഒരു നിമിഷം എങ്കിലും. ( എല്ലാ മമ്മൂക്കാ ഫാൻസും ലാലേട്ടൻ ഫാൻസ് അല്ല. അതുപോലെ എല്ലാ ലാലേട്ടൻ ഫാൻസും മമ്മൂക്കാ ഫാനും. ലാലേട്ടൻ and മമ്മൂക്കാ ഫാൻസ് തമ്മിൽ പല പ്രാവശ്യം ക്ളാഷെസ് ഉണ്ടായിട്ടുള്ളതല്ലേ.)
മമ്മൂക്കയും ലാലേട്ടനും കട്ട ചങ്ക്
കുഴപ്പം മൊത്തോം ഫൻസിനാണ് 😂😂
What a forview laletta
ഹായ്
രണ്ടുപേരും അവർ ആരാണെന്നു തെളിയിച്ചതാണ്.❤️
correct
ലാലേട്ടൻ മമ്മുക്ക BIG M's 😍❤️
Ettan & ikka uyir 😍😘
അദ്ധേഹം പറഞ്ഞത് എല്ലാവരും പിൻതുടരേണ്ട കാര്യമാണ് വെറുതെ മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ തോളിലേറ്റി നടക്കണ്ട കാര്യം ഇല്ല
മമ്മുക്ക ലാലേട്ടൻ എന്ന് പറഞ്ഞു ചാകാൻ തുടങ്ങുന്ന എല്ലാരും ഇത് കേൾക്കണം
@@georgejoseph2656 athrakkonnilla.oru thettinte peril ingane krooshikkaruth
@@georgejoseph2656 lalettan always##aarenkilum enthenkilum paranjal illathakunna image alla athehayhinteth...so mind ur words
@@shareefshareef4889 oru thettum illa..check the videos of speech delivered by thath bigg boss contenstant..😏😏😏
@Shaab Ghoob athine prolsahipichathallaloo..aa prgrm kandit lal sir ne vilayiruthunnathnu yogipilla..thats all
Lallettan 40 varshamayit ivide und inniyum ivide thanne kannum
മ്മൂട്ടിയും മോഹൻ ലാലും ജനങ്ങളുടെ മജ്ജയും മാംസവും ആണ് രണ്ട് പേരും നമുക്ക് വേണം
Myru aanu
@@donnyosmond9507 😂
@@shijakunjumuhammed401 🤪
@@donnyosmond9507 😂👍
Lalettan mammuka uyir
ambarish Stephen ruclips.net/video/vXS1OPn24x8/видео.html
Mammookka 😍😍😍😍😍☺
പക്ഷെ ഇവിടെ വട്ടം കറങ്ങിപോയത് ബ്രിട്ടാസ് ആണ്, ലാലേട്ടന്റെ ഉത്തരം കേട്ടപ്പോൾ ബ്രിട്ടാസ് ചോദിച്ച ചോദ്യം തന്നെ മറന്നുപോയി 😂✌️
Da Evide YouTubil vannirikkunadhu mammotty mohanlaline chodhyam chodhichu vattam karakke Edhanu prashnam porathadhinu Edhu Mammoottyude chanala Ee Kairali tv Mammoottyude cinemakel Njan vekkumbool Eppozhum undavum Ee Kairali tvyil loud speaker Enna parubadiyundu Adhil Mammootty ozhichu bakki Ella nadanmarekurichu laletten de cinemayekurichu prashnam paraju fans onnum mendeela Ennu thonnunnu penna thalapathy vijayne kuttam paragethe ormayullu Vijay fans oru doose koduthu Appool Evar sorry parajitta soulve Aayathu laletten fansinu kodakkan Ariyandalla veruthe endhina thallukoodunne Ennu vecharichetta Eppol big boss parubadi Enikku kandittu Oru kooppum manasilavunilla lalettananu boss thamizhil Kamal Hasan hindiyil Amithabachan nadanmare paragittu oru karyavum Ella ororo chanalilu ororo parubadi kodai vachoollum Ella nadanmarude vilakalayan ororo chanalilu Assinet plus and Surya and mazhavilmanorama penne flowers oronnu und fullum seriyalukel oru cindema polum illa masathil orikke undavum Njan oru laletten mammooka fans Aanu thettu kandaal thiruthaam Adhu Aarayallum ninakku Njan parajathu Nee Kandumanasilakku Edhu fullum seriyannu Nee parajathu Sathyam Aakaam Chilachanalu kaar Eganeya kettendathu ketteyilengel Erannu vagikkum
Ennal enik mohanlaaline ishttamalla ayalude sinima ishtta mammookkaye istta ikkade sinima istamalla love u mammukka😘
സത്യം😂😂
@@jinoprasad5404 ith motham manushyanmaru aarelum vaayikkumodo koope !
da മൈരാ അതിന്റെ പേര് ആണ് ഇന്റർവ്യൂ.... ബ്രിട്ടാസ് അങ്ങനെ തന്നെ ആയിരിക്കണം... അതാണ് inteeview ചെയ്യുന്ന ആളുടെ ക്വാളിറ്റി.....
ഇവരുടെ ഈ മനസ്സ് ആണ് എല്ലാവരും കാണേണ്ടത്.....ലാലേട്ടൻ മമ്മൂക്ക ഉയിർ ❤️❤️😍😍😍😍💕💕💕💕💕💕💕💕💕💕💕💕
Big M's of mollywood frvr💓
Ikka paranjathu ettanu manassilakkan repeat adichu question kaanikkanda avishyamilla brittase♥️♥️♥️♥️
നല്ലൊരു ഉപദേശമാണ്...
8 hours Plans ruclips.net/video/vXS1OPn24x8/видео.html
Respecte-ആണ്
ആയത്തിലുള്ള ബന്ധം
Simple humans Lalettan - Mammookka ❤️
Mamookka 👍👍
Two good hearted persons. God bless them both.
Mammoottykka aa vili kettal madhi 😍❤️
ലാലേട്ടൻ്റെ സ്വന്തം ഇച്ചാക്ക ❣️
Mohanlal & Mammootty are Kerala's assets and they love and respect each other and they are more than brothers🎉👍 we love both artistes equally!!
ലാലേട്ടൻ വളരെ സെൻസിബിൾ ആയി സംസാരിക്കുന്നു😘😘 ലാലേട്ടൻ ഇഷ്തം
Mammooka chodhichath appo simple question alle?
See.. It's not sensible... Moopparkku oru interview ayalum media de munpil aayalum engane yukthiparamayi marupadi kodukan ariyilla... RUclips il moopparude orupadu old interview eduthu kanuka appol manasilakum
@@donnyosmond9507 I don't think so, orupadu interviews cheruppam thottu kanuna ala anu njan. Interviewersnte thala thirinja questionsnu pidi kodukathe brilliant ayi answer parayunth kanam. Oru difference und, bakki ullavre pole chodhikuna ale roast cheyano insult cheyano nilkila.
@@Adhi7306 Thankal oru Mohanlal fan aayathu kondu thonnunnathanu... Mathramalla Mammookka chodicha chodyam valare simple aayrnnu..
@@donnyosmond9507 same😅 ningl mammutti fan ayth kondanu ninglk ingne thonnunth
Mammookka 😍😍😍
Mohana...spoke so beautifully...really no other superstars in Indian cinema..have ever done so many movies together...indeed these too are legends...n real life Friends 👬😍❤🙏🏻
ലാലേട്ടൻ ലാലേട്ടന്റെ നല്ലമനസ്സു തുറന്നു. ലാലേട്ടാ big saluit. Wish you allnsuccess. God bless
Mamamookka 💓💓💓lal 💓💓💓
Lalettan uyir💕💕💪.
എനിക്ക് മലയാളം സിനിമയിൽ ഇഷ്ടപ്പെട്ട നടന്മാർ മമ്മൂട്ടി മോഹൻലാൽ ജയറാം മുകേഷ്. മോഹൻലാൽ പറഞ്ഞത് 100% ശരിയാണ് ഒരു കാര്യവും ഓർത്തിരിക്കേണ്ട ആവശ്യമില്ല മോഹൻലാൽ പറഞ്ഞത് 100/:ശരി യാണ്
1:50 I just love the way he said, enikkum mammot"ikka"kum
Lalettan uyir ♥️♥️
ഏട്ടൻ, ഇക്ക ❤️
ഇക്കയും,ഏട്ടനും MOLLYWOOD ന്റെ രണ്ടു മുത്തുമണികൾ
Lal thagal Vera levalaaa✌️
ഇക്ക ഉയിർ
Eattan uyir
ഗുഹൻ ഒരു fraud ആണ്
Fans ഇതൊക്കെ കാണണം സ്നേഹം എന്നത് ഇതാണ് ഇതാണ്❤️
Mammookka Lalettan ❤❤❤❤
Mamukka, Lalettan poliya
അടിപൊളി question 😁
കലകൻ ഉത്തരം 🤗
ഹായ്😘😍❤
മമ്മൂട്ടി മോഹൻലാൽ
ഇവരുടെ തട്ട് താണ് തന്നെ യിരിക്കും
Notif get
Namnade profile pic same aanallo🤩
May God bless Mohanlal
ലാലേട്ടൻ ഉയിർ...💗
എന്താ ഫിലോസഫി 🔥💯❤️
Mamukkayum lalettanum, nlla chunks anenn mikvrkum ariym. Evrde perum prnj thll undkunna fansoke kndpdi. Avrde frndshp
ഞാൻ ഈ ഇന്റർവ്യൂ ആദ്യമായി കാണുന്നു താങ്ക്സ് ലാലേട്ടാ... എന്റെ ജീവിതത്തിൽ ഇതു ഏറ്റെടുക്കാൻ പറ്റി... Thankyou so much 🥰
ഒന്നും മനസിലാകാത്തത് എനിക്ക് മാത്രം ആണോ 😄😄😄
Ikkum manassilayilla
Ikkum kurachu onnum manassil aayilattoo 😰😰🤐
😂😂
Allannanu thonunnathu
Ningalk aarkum budhiyilla😂
മമ്മുക്ക യുടെ ച്ചൊദ്യയതിലുണ്ട് മറുപടി
Lalletan ikka uyir❤️
sourav soumendran ruclips.net/video/vXS1OPn24x8/видео.html
Mammooka. Uyir
ലാലേട്ടൻ ഉയിർ
LAL speaks perfect philosophy 👍
Mammootty and Mohanlal are two great human beings too apart from being two great superstars...!!!
മമ്മൂക്ക ❤❤ ലാലേട്ടൻ
Well said
Im using that philosophy too😍✨
Best speech
Only lalettan uyir 🥰🥰
super.......super....super.....philosophical reply !!!!!!! thank u Lal.
Iam proud to have a friend like me :as l used to forget all the past👍 as Mohanlal does👍
വളരെ ചിന്തോദീപമായ വാക്കുകൾ💯 കഴിഞ്ഞു പോയ കാര്യങ്ങൾ വേദനയോടെ ഓർത്ത് ഒരു ഭാരമായി കൊണ്ട് നടക്കുന്നതിനേക്കാൾ നല്ലത് ഇനിയുള്ള കാര്യങ്ങൾ തീരുമാനങ്ങൾ പ്രവർത്തികൾ ഒക്കെ നന്നാകുക എന്നുള്ളതാണ്. living in present. Without worrying past memories 💯👌
ലാലേട്ടൻ 😍😘😍😘
ഈ ചോദ്യത്തിന്റെ വീഡിയോ കൈരളി ഇതേത്രാമത്തെ പേരിലാണ് ഇറക്കുന്നത്
So true
ഒരു പാട് ആയി
Kairali pande anganae aan 😀😀😀. Thenkashipattanavum vallyettanum okke mathram aan ippozhum ivarde tvyil ulla padam... infinity times kaanikunaayrikum 😀
Matti Matti ittal youtubil nin cash kittum
ബ്രിട്ടാസ് അണ്ണൻ pling എന്ന് പറഞ്ഞിരുന്നത് ലാലേട്ടന് മുൻപിൽ മാത്രം
Ajesh AC prithvi ennu kettitundo
@@rahulraj850 mohanlal pritvi yekkalum experienced aane mr
@@jaganprasad11 vayassayi mootbitt kAryMilla. Swabhaavam koode nannaavanam
Lalinde swabhaavam we aduthayi bigbozsiloode ell arum kandathAnu
@@n.shafeequeahmed8753 adheham manusyan alle.thettu arkum sambhavikam
Don't take it seriously
Njan saadharanakaranil sadharanakaranannu.... Lalettan uyir
Mammookka, lalettan ❣️
Ikka💯
Laalettan poli ❤ ❤
ലാലേട്ടൻ മാത്രമാണ് മമ്മൂക്കയെ മമ്മൂട്ടിക്ക എന്ന് വിളിക്കുന്നത്. അതാണ് ലാലേട്ടന്റെ എളിമ.. love u both 👌👌👌🥰🥰
പ്രിയദർശനും വേറെ കുറെ ആള്കാര് വിളിക്കാറുണ്ട്
@@rasheedpk7643 എല്ലാ സമയത്തും ലാലേട്ടൻ മാത്രെ വിളിക്കാറുള്ളു. ഇന്ന് പ്രിയദർശൻ അങ്ങനെ വിളിക്കുമെന്ന് തോന്നുന്നില്ല 😃
Ikka&ettan 😘
Mohammed Shafeeqms ruclips.net/video/vXS1OPn24x8/видео.html
ഈ രണ്ട് സ്റ്റാറും കേരളത്തിന്റെ അഹങ്കാരം തന്നെയാ മൂന്നേ കാൽ കോടി ജനങ്ങളുടെ ഭാഗ്യമാണ് ലാലേട്ടൻ മമ്മുക്ക പറയ്യാൻ വാക്കുകളില്ല്യാത്ത കലാകാരൻമാർ
3.5 kodi janangalude bhagyam ennu parayaan mathram Keralathil ivaru Karanam enthu purogathi aanu undayittullathu..kure aalukal avarude samayavum panavum chilavakki ivare support cheyyunnathaanu keralathinte dourbhagyam
@@georgejoseph2656 അതിന് എന്താണ് കുഴപ്പം പിന്നെ കുടുബ വാഴ്ച്ചക്കാരുടെ വാലാട്ടി ആവണോ അതിന് വേറെ ആളെ നോക്കണം
@@veenasibilas2130 correct
@@praveenradhakrishnan1384 സുഹൃത്തേ ഞാനും ലാലേട്ടനെ വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എന്നാൽ കേരളത്തെ സോമാലിയ ആയി താരതമ്യപ്പെടുത്തിയ മോദിയുമായി കൂട്ടാളിത്തം കൂടിയതിനാണ് ഞാൻ അദ്ദേഹത്തെ വിമർശിച്ചത്. ഞാൻ മാത്രമല്ല ലോകത്തെമ്പാടുമുള്ള അനേക ലക്ഷം മലയാളികൾ അദ്ദേഹത്തെ വിമർശിച്ചു. മറുപടി എഴുതുമ്പോൾ സഭ്യമായ ഭാഷ ഉപയോഗിക്കണം! ഇത് പോലും താങ്കളുടെ മാതാപിതാക്കൾ ശീലിപ്പിച്ചിട്ടില്ലേ? ഇല്ലെങ്കിൽ പിന്നെ ആരുടെ ഫാൻ ആയാലും എന്തു പ്രയോജനം!
I respect him
Ettan😍😍😍😍
ruclips.net/video/IdKdno8hCcM/видео.html
Lalettan uyir
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന രണ്ടു താരങ്ങൾ എന്നതിനപ്പുറം അവരും മനുഷ്യരാണ്. ലോകത്തിലെ എല്ലാ മനുഷ്യരെയും പോലെ തന്നെയാണ് അവരും. അവർക്ക് തമ്മിൽ തമ്മിൽ മത്സരിക്കേണ്ട കാര്യമില്ല, അവരുടെ പേര് പറഞ്ഞ് ഫാൻസും മറ്റുള്ള ചാനലുകാരും ഒക്കെയാണ് മത്സരിക്കുന്നതും ഓരോന്ന് പറഞ്ഞു ഉണ്ടാക്കുന്നതും.
ഇക്കാ ❤
Lalettaaaa😘😘
Proud of u sir mohan lal nd mamooty sir
Mammukkalal❤
Very positive outlook..never let anyone stay rent free in your mind❤️✌🏼👍🏼
4:15 vere level 💥💥💥💥💥💥
Ikka uyir
Lalettan ♥️
Mammukka ♥️
Kairali Channel-Vallyettan😁
Kairali RUclips-Mammookka's Question to Lalettan 😋
Lalettan ishttam.. varshangalkke munbe kayari koodiyatha 😘😘athe angane pettenne parache kalayan pattilla..ore oru raajavu 📣
Love you Mohanlal
കട്ട മമ്മൂക്ക ഫാൻ പോലും ലാലേട്ടൻ ഫാൻ ആകും ഈ ചാറ്റ് കേട്ടാൽ. Love You ലാലേട്ടാ. Love You മമ്മൂക്കാ.
ഞാൻ കട്ട മമ്മൂക്ക ഫാൻ ആണ്, ഈ മറുപടി കേട്ടിട്ടും ഞാൻ കട്ട മമ്മൂക്ക ഫാൻ തന്നെ, എന്ന് കരുതി ലാലേട്ടനോട് ഇഷ്ടക്കുറവില്ല,
@@shamsheerarafath oh sorry, ഞാൻ ഉദ്യേശിച്ചത് ഈ ഇന്റർവ്യൂ കണ്ടാൽ കട്ട മമ്മൂക്കാ ഫാൻസും ഓട്ടോമാറ്റിക് ആയി ലാലേട്ടൻ ഫാൻ ആകും ഒരു നിമിഷം എങ്കിലും. ( എല്ലാ മമ്മൂക്കാ ഫാൻസും ലാലേട്ടൻ ഫാൻസ് അല്ല. അതുപോലെ എല്ലാ ലാലേട്ടൻ ഫാൻസും മമ്മൂക്കാ ഫാനും. ലാലേട്ടൻ and മമ്മൂക്കാ ഫാൻസ് തമ്മിൽ പല പ്രാവശ്യം ക്ളാഷെസ് ഉണ്ടായിട്ടുള്ളതല്ലേ.)
@J S 👍
Lalettane pole lalettan maathram.🥰
Brilliant answers lalatta 💓
ലാലേട്ടൻ ഉയിർ 💗💗
Fans karee veruthe adi ondakknyaa.Ibaree sherikkum kudappirappukalee poleyaa😘😘.I❤️ both of u😘😘
ശരിക്കും വല്ലാത്തൊരു അവസ്ഥയിലാണ് ഞാൻ.. ഇത് കേട്ടപ്പോൾ നല്ല ആശ്വാസം... ഒന്നും മനസ്സിൽ വെക്കേണ്ട. ദേഷ്യം വാശി സങ്കടം സന്തോഷം ഒന്നും ☺️☺️☺️☺️
3:03 😍
Lalettan mammookka
LALLETTAN 🧡💥💥🧡💥💥💥❤
Ikaaaaa💞💞💞💞💞💞💞
Lalettan❤️ mammukka😍
ലാലേട്ടൻ ഉയിർ.. മമ്മൂക്ക ഇഷ്ടം ♥️
Ettan polichu
ഇതാണ് നമ്മുടെ ലാൽ... 🙏♥️♥️♥️
The way Lalettan handles questions n controversies r amazing
Mammookka yum Lalettan num..Great Artists..ane..athinte..high qualities avarkkundu...