മോദിയുടെ പ്രസംഗം അച്യുതാനന്ദൻ ട്രാൻസ്ലേറ്റ് ചെയ്താൽ ? | Tini Tom Comedy | Comedy Skit | Kairali TV

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 849

  • @akmanilkumarm4595
    @akmanilkumarm4595 3 года назад +51

    അടിപൊളി പരിപാടി. വളരെ ഗംഭീരം ടിനി ടോം ചേട്ടാ. എല്ലാ ശബ്ദവുo അതുപോലെ തന്നെ

  • @thomasmathai9581
    @thomasmathai9581 3 года назад +4

    ഒരു പരിധി വിട്ട് ഒരാളെ പുകഴ്ത്തു ബോൾ അത് ആ വ്യക്തിയെ പച്ചക്ക് കളിയാക്കുന്നതിന് തുല്യമാണ്

  • @Ismayilvga
    @Ismayilvga 3 года назад +2

    പണ്ട് നടന്നേനെ... ഇത് കേട്ടാൽ ഇപ്പോ പണം കൊടുത്തു ചിരിപ്പിക്കേണ്ടി വരും

  • @jainlalm.r7343
    @jainlalm.r7343 4 года назад +130

    ചിരിക്കാം..പക്ഷെ നിർബന്ധിക്കണം

    • @krishnanm734
      @krishnanm734 3 года назад +10

      ടിനി ടോം എന്ന വിവരദോഷി - എന്തക്കെയോ കോപ്രായം കാണിക്കുന്നവൻ - വളിപ്പൻ വിറ്റ് - മമ്മുക്ക ഇവന്ന് സപ്പോട്ട് ചെയ്തു - അതിൻ്റ ബലത്തിലാണ് ഇവൻ്റ് കോപ്രായം

    • @georgepadinjarekuttu4487
      @georgepadinjarekuttu4487 3 года назад

      @@krishnanm734 qqqqqq

    • @alexchappie7201
      @alexchappie7201 3 года назад +1

      Tiny phone vilicchu nirbandikkum.... Bhayankarana... Skill ulla aala...

    • @khaderkhader5234
      @khaderkhader5234 3 года назад

      @@krishnanm734 Ip

  • @faisalrym
    @faisalrym 3 года назад +82

    ഇപ്പൊ ഐറിൽ നിൽക്കുന്ന ടിനി ടോം sir 😂

  • @vinujoseph6856
    @vinujoseph6856 3 года назад +30

    ചിരിക്കാൻ ശ്രെമിച്ചിട്ട് പോലും ചിരി വരുന്നില്ല ടിനി യെ.... നെൽസൺ, ടിനി വേസ്റ്റ് ആണ്...

  • @AkshayTAA
    @AkshayTAA 4 года назад +32

    ടിനി ടോമിന്റെ ഇന്റർനാഷണൽ comedy😅😅😅😅😅

  • @മുഹമ്മദ്കുവൈത്ത്

    ഇത്രയും നേരം ഈ വളിച്ച കോമഡി
    കണ്ട് കൊണ്ടിരുന്ന
    ആ സൂപ്പർ സ്റ്റാരുകളെ സമ്മതിക്കണം

    • @mayadeepak5150
      @mayadeepak5150 4 года назад +8

      Athu mammootty de mukham kandal ariyam. Pavam

    • @tvoommen4688
      @tvoommen4688 4 года назад +2

      Ithokke valiya thamaasha aannedo...................

    • @faiz-fu9ss
      @faiz-fu9ss 4 года назад +2

      @@mayadeepak5150 സത്യം.

    • @jamesk.j.4297
      @jamesk.j.4297 3 года назад

      Corect

    • @abdulrahiman7435
      @abdulrahiman7435 2 года назад

      അവർ അഞ്ചു മിനിറ്റ് ഇരിക്കും ആ ഷോട്ട് ആണ് വീണ്ടും വീണ്ടും കാണിക്കുന്നത്!

  • @vyshnavremesan2555
    @vyshnavremesan2555 3 года назад +23

    ഇത് കണ്ടിട്ട് ചിരിക്കുന്നവർക്ക് LIFE TIME SETTLEMENT🔥

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm 4 года назад +107

    ടിനി ടോം ഇന്നും പറയും എനിക്ക് മമ്മൂട്ടിയുടെ ശരീരാകാരമാണ് .ശബ്ദമാണ് ,എന്നൊക്കെ മമ്മുക്കയുടെ ഒരു ഗുണവും അയാൾക്കില്ലെന്നു ആരെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്കണം

    • @josephjose4004
      @josephjose4004 3 года назад +5

      Tini swayam vicharikkunnath entho valiya swabhavamanu

    • @Showtimeframes
      @Showtimeframes 3 года назад +3

      Pottana പൊട്ടൻ 😝😝

    • @beenavb4092
      @beenavb4092 3 года назад +1

      @@Showtimeframes l

    • @vasudevanbeena7953
      @vasudevanbeena7953 3 года назад

      Ppppppppppp00l

    • @sreedevi7999
      @sreedevi7999 3 года назад

      @@Showtimeframes വ്വ്ഫ്ഗ്ഗ്ഗ്ഗ്റ്ഗ്ഡ്ജ്
      Cb6yy6fl tioifotjjujueevttaaxvtfdd
      SN
      HH7UIIs99hbvibbhboobkj

  • @hexxor2695
    @hexxor2695 3 года назад +10

    Sajan palluruthi❤Ramesh pisharadi ❤രണ്ടാളും അടിപൊളി

  • @amalaugustine5604
    @amalaugustine5604 4 года назад +11

    ടിനി ചേട്ടൻ പുസ്തകം വായിച്ച് എഴുതിയ കോമഡി കേട്ട് സിരിച്ച് സിരിച്ചു ചത്തു.

  • @wirelesselectricity9505
    @wirelesselectricity9505 3 года назад +25

    അയ്യോ വേണ്ട ഞാനില്ലേ... നമ്പര് ചോദിക്കും 😆

  • @fasileriyankunnath377
    @fasileriyankunnath377 3 года назад +29

    ട്രോൾ കണ്ട് ഒന്ന് ഇതു വഴി വന്നു പോവാന്ന് വിചാരിച്ചു

  • @augustinethomas7302
    @augustinethomas7302 2 года назад

    സരിത പടക്കമാണെന്ന് ഓപ്പൺ ആയിട്ട് പറഞ്ഞു 😄😄😄😛😛

  • @venkatachalamshanmugam7385
    @venkatachalamshanmugam7385 3 года назад +1

    Thanks Bass

  • @mubashinack1649
    @mubashinack1649 4 года назад +11

    നമ്മടെ പിള്ളേരെ ഒരു കുഞ്ഞു ലൈൻ ട്രോൾ വായിച്ചാൽ മതി ചിരിച്ചു മരിക്കാൻ... ഇത് ഒരു കഥ

  • @binishmathew9379
    @binishmathew9379 4 года назад +12

    Tini oru parajayam aanu sherikkum

  • @khaleelrahim9935
    @khaleelrahim9935 4 года назад +3

    ഇത് പോലുള്ള തമാശ 30 വർഷത്തിന് മുൻപ് ആയിരിക്കണമായിരുന്നു

  • @sudeeptk8695
    @sudeeptk8695 4 года назад +47

    നാണം കെട്ടവൻ ചിരിക്കാൻ വല്ല മെഷീൻ വേണം

  • @sajithkumar8706
    @sajithkumar8706 4 года назад +3

    വി എസ്. നെ കുറിച്ച് എന്തെങ്കിലും പറയാൻ ഞാൻ ആളല്ല. പക്ഷെ, ഇവിടെ കേട്ടതു വച്ചു പറഞ്ഞോട്ടെ, അദ്ദേഹത്തെ, മണ്ടനായി ചിത്രീകരിക്കരുതായിരുന്നു.

  • @vinujoseph6856
    @vinujoseph6856 3 года назад +68

    എന്ത് ചെയ്തിട്ടും ഒരു മെന ആകുന്നില്ല ലോ ടിനി യെ...

  • @aneeshpk9287
    @aneeshpk9287 3 года назад +18

    ചിരി അല്ല സഹതാപം തോന്നും

  • @kmjoy396
    @kmjoy396 3 года назад +9

    ടിനി ടോം ലോക തോൽവി

  • @jkj1459
    @jkj1459 4 года назад +2

    NALLA ABHINAYAM , NALLA AVADHARANAM .. SUPER .

  • @kanakavallyvr9013
    @kanakavallyvr9013 3 года назад +7

    നാണമില്ലേ അവസരങ്ങൾക്കു വേണ്ടി പുകഴ്ത്തലുമായി നടക്കാൻ. താനൊക്കെ എന്തു കോപ്രായം കാണിച്ചാലും ജനം കൈയ്യടിയ്ക്കുമെന്നാണെങ്കിൽ ആ പുതിമനസ്സിൽ വെച്ചേക്കൂ... തന്നെക്കാൾ ഒന്നാം തരം നിലവാരത്തിൽ കോമഡി അവതരിപ്പിക്കാൻ കഴിയുന്നവർ ധാരാളം പേരുണ്ട്.അവരൊന്നും സുഖിപ്പിച്ച് അവസരത്തിന്നായി നടക്കാറില്ലെന്നു മാത്രം. കഷ്ടം നിർത്തിട്ട് പോടേ......

  • @sureshtgopinathan
    @sureshtgopinathan 4 года назад +34

    സമ്മതിക്കണം...എല്ലാരുടെ സൗണ്ടും സ്വന്തം സൗണ്ടാക്കി അവതരിപ്പിക്കുന്നു...പാവം..!!

  • @vijeshvijesh2921
    @vijeshvijesh2921 4 года назад +43

    ടിനി ടോമിനെ പോലെ വെറുപ്പിക്കുന്ന മറ്റൊരു.മിമിക്രിത്താരം വേറെയില്ല,

  • @febinaaj9604
    @febinaaj9604 3 года назад +7

    1:14 avante valicha thamasha kettappol mammoottiyude mukham

  • @lijithlani6085
    @lijithlani6085 4 года назад +74

    ഇത് കണ്ടപ്പോ കരച്ചിൽ ആണ് ശരിക്കും വന്നത് കോമഡി ദാരിദ്ര്യം ടിനി ടോമിന് വന്നു തുടങ്ങി

  • @Rahulbabu
    @Rahulbabu 4 года назад +133

    മമ്മൂട്ടി പൊട്ടിച്ചിരിക്കുന്നു എന്ന് വായിച്ചിട്ട കാണാൻ തുടങ്ങിയത് . . അവസാനം വരെ കണ്ടില്ല.

  • @sashidharadharan1806
    @sashidharadharan1806 2 года назад

    മമ്മുക്ക എത്രതന്നു പുല്ലേ കൈരളി tv യെ സന്തോഷിപ്പിച്ചാൽ നല്ലോണം നക്കാം

  • @hanimlp6867
    @hanimlp6867 3 года назад +8

    മമ്മുക്ക ഉള്ളത് കൊണ്ട് പേടി പറയാൻ അയാൾ എന്താ കടുവേ 💞

  • @omr5746
    @omr5746 4 года назад +46

    ഏതു നടനെ അനുകരിച്ചാലും അതെല്ലാം ടിനിടോം... മിമിക്രി എന്നു പേരും...

  • @ramshadpk2496
    @ramshadpk2496 3 года назад +4

    Tini annan on AIR ..

  • @bipinkalathil6925
    @bipinkalathil6925 4 года назад +24

    അയാളുടെ മുൻപിൽ നിന്ന് ഇത്രയും പൊക്കി അടയ്‌ക്കേണ്ടി വരുന്നെങ്കിൽ അയാൾ എത്തരക്കാരൻ ആണ്... നിങ്ങളുടെ ഗതികേട് എന്താണ്..?

  • @sulaimank4812
    @sulaimank4812 4 года назад +32

    ഇതൊക്കെ കണ്ടിരിക്കുന്നവർക്കു അവാർഡ് കൊടുക്കണം

    • @shahaban8585
      @shahaban8585 4 года назад +1

      അവിടെ ഇരിക്കുന്നവർ അവനേക്കളും ബോധം ഇല്ലാത്തവൻ ആണ്

  • @നേരിന്റെപക്ഷം-ധ5ള

    കൈയിൽ മരുന്നില്ല.. ടിനി ടോം ഈ പണി നിര്‍ത്തുന്നത് നന്നായിരിക്കും... കാരണം സ്റ്റേജ് കൈയേറി തല്ലി എന്ന് നാട്ടുകാര്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത്...

    • @assaass4122
      @assaass4122 4 года назад +1

      Ne oru comady. Enkilum. Kanik

    • @നേരിന്റെപക്ഷം-ധ5ള
      @നേരിന്റെപക്ഷം-ധ5ള 4 года назад

      @@assaass4122.. നിന്റെ സ്ഥലം പറയൂ.. ഞാൻ വന്നു കാണിക്കാം

    • @assaass4122
      @assaass4122 4 года назад +1

      Nite vetil ullavare. Kanichal mathi😈😈😈

    • @udayakumarss308
      @udayakumarss308 4 года назад

      പോടാ ടിനി

    • @AB-qq9fu
      @AB-qq9fu 4 года назад +3

      @@assaass4122 അത് bore ആയി പോയി.....

  • @rencysylas5922
    @rencysylas5922 4 года назад +222

    അവൻ ആൾക്കാരെ ചിരിപ്പിക്കാൻ നോക്കുവാ പക്ഷേ നടക്കുന്നില്ല

  • @christybabychen8960
    @christybabychen8960 4 года назад +4

    വേറെ എത്രയോ പുതിയ നല്ല comadikatund

  • @saratharnoldarnold8082
    @saratharnoldarnold8082 3 года назад +2

    പാവങ്ങൾ 😔😔

  • @asustvla1831
    @asustvla1831 4 года назад +1

    👌 supper

  • @plasmawithDevadathanunnithan
    @plasmawithDevadathanunnithan 3 года назад +8

    5:43 , 6:56 , 7:53, 7:58 , 8:17 , mamokka : oru prathaka tharam jeevithama alla (literally tinyda thamashakku ikkante mughathu oru expression polum illa)

  • @keralanews4891
    @keralanews4891 3 года назад +3

    ഇവൻ എന്ത് കണ്ടിട്ടാണ് ഈ നാട്ടുകാരെ വെറുപ്പിക്കൽ.

  • @palmtree8607
    @palmtree8607 4 года назад

    ഇവൻ ഒരു അഹങ്കാരിയാണ്. ഒരു അഹങ്കരിക്കു എന്തു ഹ്യൂമർ സെൻസ്.

  • @bennyjohn8130
    @bennyjohn8130 4 года назад +14

    കയ്യടി ചോദിച്ച് വാങ്ങി അവതരിപ്പിച്ചാൽ ആപരിപാടി തല്ലിപ്പൊളി യായിരുന്നു എന്നു വേണം കരുതുവാൻ

  • @ssworld3557
    @ssworld3557 3 года назад +2

    👍👍👌

  • @OM-gz9ii
    @OM-gz9ii 4 года назад +48

    ഈ ടിനി ടോമിന് ഇതൊക്കെ വെച്ചു നിർത്തിയിട്ടു വല്ല പെയിന്റിംഗ് പൊകൂടെ........ വേസ്റ്റ്

  • @HOPE-MEDIA7
    @HOPE-MEDIA7 3 года назад +1

    Oh.. Skill.. Skill.. 😇😇

  • @ministatus71
    @ministatus71 4 года назад +11

    ഇതിനുകാട്ടി നല്ലത് പാടത് കിളക്കാൻ പോവുന്നത് . ടിനി ടോമിന് ഒരു പോസ്റ്റ്‌ ഇട്ടതിന്റെ ഷീണം ഇപ്പോഴും മാറിട്ട് ഇല്ല 😁

  • @padalamkunnil
    @padalamkunnil 4 года назад +20

    കൈയടി ഇരന്നു വാങ്ങേണ്ടുന്ന ഗതികേട്

  • @rockey4017
    @rockey4017 4 года назад +39

    അല്ലേലും ടിനിടോമിന്‍റെ പരിപാടി എന്നും ചളി തന്നെ

  • @frreie
    @frreie 4 года назад +6

    വെറുതെ കണ്ട് മൊബൈലിൻ്റെ ചാർജുo നെറ്റു തീർത്തതും മിച്ചം.ചിരിക്കണമെങ്കിൽ ഇനി വേറെ ആരെങ്കിലും കോമഡി കാണിക്കണം. അല്ല ഇവരുടെ പരിപാടി സംഘടിപ്പിക്കുന്ന സംഘാടകർക്കും വിവരം ഇല്ലാണ്ടായോ ദൈവമേ! കഷ്ടം.

  • @joyelamkulam
    @joyelamkulam 4 года назад

    Adipoli video............

  • @abdulmajeed1455
    @abdulmajeed1455 4 года назад +98

    ടിനി ടോം കൊമെടിക്ക് പറ്റിയ ആളല്ല

  • @jabbaram727
    @jabbaram727 3 года назад +1

    Suppar...kyiviny.agekarikuka

  • @alwingeo9841
    @alwingeo9841 2 года назад

    കൊള്ളാം നന്നായിട്ടുണ്ട് 👍

  • @SurajSuraj-uj2ty
    @SurajSuraj-uj2ty 4 года назад +1

    സൂപ്പർ 👌

  • @athulkrishna6087
    @athulkrishna6087 3 года назад +4

    Hmm😏
    മമ്മൂട്ടിടെ ഒരു ജാഡ....
    ഇത്രേം വലിയ comedy മുന്നിൽ ഒരുത്തൻ അവതരിപ്പിക്കുമ്പോൾ ഇയാൾ എന്താ ചിരിക്കാതെ....
    (എന്തായാലും ഞാൻ 10മിനിറ്റ് ചിരിച്ചു guys)

  • @PhoenixDubbing
    @PhoenixDubbing 3 года назад +3

    Avanta mund kandupiditham😂🙄

  • @വെള്ളാട്ടപ്പോക്കർ

    മമ്മൂട്ടിനെ ടിനി പതപ്പിച്ച് പതപ്പിച്ച് ചാൻസ് വീണ്ടും വീണ്ടും ചോദിക്കാതെ ചോതിക്കുന്നു

  • @sinn_007
    @sinn_007 3 года назад +21

    ഇങ്ങേരെ എയറിൽ കേറ്റാൻ... ഈ വളിപ്പു മുഴുവൻ കണ്ടു തീർത്ത ലെ ഞാൻ😥😴

  • @prasadlp9192
    @prasadlp9192 4 года назад +7

    പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.
    കഷ്ടം. വിഷയ ദാരിദ്ര്യമല്ലേ അവതാരകന്റെ പ്രശ്നം

  • @ushakn9003
    @ushakn9003 3 года назад +3

    ഇതാണോ കോമഡി. കഷ്ടം . ഇയാളോട് സഹതാപം തോന്നുന്നു. സ്വയം വെറുപ്പിക്കൽ..

  • @rajuthomas3614
    @rajuthomas3614 4 года назад +2

    Super aayittunde alla afinayavum

  • @AB-qq9fu
    @AB-qq9fu 4 года назад

    ഇന്ന് വരെ ടിനി ടോം ചെയുന്ന ഒരു voice പോലും ശരി ആയി തോന്നിയിട്ടില്ല....ടിനി പറയുന്ന കേട്ടാല്‍ നടന്‍മാര്‍ ടിനി യുടെ sound imitate ചെയ്യുന്ന പോലെ തോന്നും..... 🤭

  • @KAMAL-fv8jq
    @KAMAL-fv8jq 4 года назад +11

    പാലക്കാട് മലപ്പുറം കോഴിക്കോട്. കണ്ണൂർ. കാസർഗോഡ്. വയനാട് ഇതൊകെ ഇവിടെ ഇവിടെയൊന്നും മലയാളികളല്ലേ

  • @ashiqm9764
    @ashiqm9764 4 года назад +19

    മമ്മൂട്ടിയ്ക്ക് പറ്റിയ അബദ്ധമാണ് ടിനി ടോം '

  • @nishanthjayan9756
    @nishanthjayan9756 4 года назад +40

    നെൽസൺന്റെ തറ കോമഡി.ടിനി ടോം അവനെത്തന്നെ പുകഴ്ത്തുകയാണ്.

  • @magicalcanvasvlog
    @magicalcanvasvlog 4 года назад +2

    മമ്മൂട്ടി പൊട്ടി ചിരിച്ചില്ല

  • @binod4673
    @binod4673 4 года назад +38

    പിഷാരടി ആവാൻ നോക്കാതെ......

  • @വരുൺപ്രഭാകർ-ച6ച

    നിങ്ങൾക്ക് എന്തിന്റെ കേടാ മക്കളെ... അദ്ദേഹത്തിന് കഴിവ് നിങ്ങൾക്കുണ്ടോ... നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം.. അദ്ദേഹം നമുക്ക് ചിരിക്കാൻ വേണ്ടിയ ഇതുപോലെ മിമിക്രി ചെയ്യുന്നത്... ഇങ്ങനെ ചെയ്തത് കൊണ്ടല്ലേ ഇതിലെ കമെന്റസ് കണ്ട് പൊട്ടിച്ചിരിക്കാൻ പറ്റുന്നത്.... സർവ ശബ്ദവും അദ്ദേഹത്തിന്റെ ശബ്ദതത്തിൽ അനുകരിക്കുന്നത് നിസാരമാണോ 😄😄

  • @navasshajahan4128
    @navasshajahan4128 4 года назад +35

    Tiny tom ചളി സിനിമയിൽ അവസരത്തിന് veandi മമ്മൂട്ടിയെ mukastuti നടത്തുന്നു

  • @തേനീച്ച-മ2ജ
    @തേനീച്ച-മ2ജ 4 года назад

    ഫാസിസം തകരട്ടെ

  • @abichildren5726
    @abichildren5726 4 года назад +2

    മമ്മൂട്ടി പൊട്ടിചിരിച്ചതിന് നമ്മളെന്ത് വേണം മമ്മൂട്ടി പൊട്ടിചിരിക്ക് അതീതനാണോ

  • @rajanp3694
    @rajanp3694 2 года назад

    👹 എന്നേ കണ്ടാൽ മമ്മുക്ക ചെരിക്കത്തില്ല, കണ്ണ് തള്ളും.😄

  • @mohammedashraf5725
    @mohammedashraf5725 3 года назад +2

    വേറെവല്ല പണിക്കും പൊയ്ക്കൂടേ ചെങ്ങായ്‌ മഹാ വെറുപ്പിക്കൽ

  • @sekharansekharan1291
    @sekharansekharan1291 3 года назад +2

    സേട്ടാ...പിന്നെ പോ എവിടെ മമ്മൂട്ടി യുടെ ചിരിക്കുന്ന സീൻ...

  • @SD-tc8zy
    @SD-tc8zy 4 года назад +2

    Valicha comedy.......

  • @ambottimuthu2832
    @ambottimuthu2832 3 года назад +3

    ഒന്നാമത് ടിനി നല്ല പക്കാ ബോറ്.. അതിന്റെ കൂടെ പരമ ബോറൻ നെൽസനേയും കൂടെ കൊണ്ടുവന്നേക്കുന്നു..😂😂... ചിരിപ്പിക്കാൻ.. കോമഡി പറഞ്ഞ് സ്വായന്തമായി കട കട ഇളിക്കുന്നെ നെൽസന് ടെൻഷൻ ആണത്രേ 😂😂😄

    • @tasttravel9705
      @tasttravel9705 3 года назад +1

      നെൽസൺ ചേട്ടൻ നല്ല കലാകാരൻ ആണ്

  • @sandeep-vz9qx
    @sandeep-vz9qx 4 года назад +80

    പറ്റാത്ത പണിക്ക് പോകരുത്.

  • @manikantansasidharan8271
    @manikantansasidharan8271 2 года назад

    Kashttam

  • @rajigopal2479
    @rajigopal2479 4 года назад +3

    Good performance. Struggled well. May god bless you.

  • @fuel9629
    @fuel9629 3 года назад +2

    😍

  • @jopvp1303
    @jopvp1303 4 года назад

    Super

  • @sudheer.mullikkadu.3766
    @sudheer.mullikkadu.3766 3 года назад +2

    കോപ്പുകൾ സ്റ്റേജിൽ വന്നിട്ട് എന്തിനാണ് കയ്യടിക്ക് കയ്യടിക്ക് എന്ന് ഇരക്കുന്നത്.... ചേയ്..

  • @satheeshkumarv9411
    @satheeshkumarv9411 4 года назад +1

    കൊള്ളാം

  • @pramodv790
    @pramodv790 4 года назад +14

    ടിനി മമ്മുക്ക നെ - സുഖിപ്പിക്കയാണോ; ഇന്ന് മലയാള സിനിമയിൽ മുണ്ട് - എടുത്താൽ ആർക്കാണ് ഏറ്റവും സൗന്ദര്യം എന്ന് ലോകത്ത് ഉള- എല്ലാ മലയാളികൾക്കും അറിയാം

  • @nazeerpt3451
    @nazeerpt3451 4 года назад +6

    മമ്മൂട്ടി ഇത്‌ കേട്ടുഎപ്പോഴാ പൊട്ടി ചിരിച്ചേ

  • @rajivpuliyoorani4963
    @rajivpuliyoorani4963 4 года назад +8

    ടിനി ടോം ശെരിക്കും മിമിക്രി കലാകാരൻ ആരാണോ ..ഒന്നും അങ്ങോട്ട് ഏകുനില്ലല്ലോ...സ്വന്തം സൗണ്ട് കയറി വരുന്നു😄

  • @Bijakrishna
    @Bijakrishna 3 года назад +2

    Mammokka : Ithippo chirikkano atho karayano.

  • @cleetuspr1029
    @cleetuspr1029 4 года назад

    Good

  • @abhishekjayaraj8710
    @abhishekjayaraj8710 4 года назад +2

    Ummen chandiye kurichu parayumpol Mammooka Meesa pirikkunnu. Achudhanathane kurichu Parayumpol Chirikkunnu. Apaara Kazhivu thanne😁😁😂!!!

  • @bijuusha1967
    @bijuusha1967 2 года назад

    മുരുക്കുമ്പുഴ എന്റെ നാട്

  • @DoNvju
    @DoNvju 4 года назад +4

    Tinitom comedy kandu chirikathavar adi like❤️

  • @leelammas3633
    @leelammas3633 2 года назад

    Eattavum nallathu jagathi chettant comedy best pinne kottayam Nazeer

  • @rajeshkuttickal8026
    @rajeshkuttickal8026 4 года назад +26

    ഇവനൊന്നും ഇനി മേലിൽ ഒരു അവസരവും കൊടുക്കരുത്. അരെടെ താങ്കിട്ടണോ ഇവന്നേക്കെ ഇവിടെ വരെ എത്തിയത്..

  • @jayamanikk5637
    @jayamanikk5637 2 года назад

    ഭയങ്കര താങ്ങലാണല്ലോ

  • @rajkumarkannangath7427
    @rajkumarkannangath7427 4 года назад +1

    ഓ.... ഇവനെ സഹിക്കാൻ വയ്യായെ....

  • @anooriskuttypachakam1907
    @anooriskuttypachakam1907 4 года назад +26

    ഭയങ്കര ഭയം പിന്നേ.... പുള്ളി കുറേ അങ്ങ് പൊങ്ങി