Ibnu Tulun Mosque- ആയിരം വർഷങ്ങൾക്ക് മുമ്പുള്ളൊരു പള്ളി.

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 27

  • @izzudheensiddheeqipookotuc5104
    @izzudheensiddheeqipookotuc5104 17 дней назад +5

    മറ്റു പല വ്ലോഗർമാരിൽ നിന്നും വ്യത്യസ്തമായി കാഴ്ചകളോടൊപ്പം ചരിത്രവും വായനകളും കൂടി കൂടുതലായി ഉൾപ്പെടുത്തുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ വ്ലോഗിന്റെ പ്രത്യേകത. Keep it up, expect from you more

  • @mvlatheef2882
    @mvlatheef2882 12 дней назад +1

    വോയിസ്‌ ഉറക്കെ കേൾക്കട്ടെ

  • @aboorayyanodompatta3751
    @aboorayyanodompatta3751 18 дней назад +3

    വായന ഒരുപക്ഷേ ഇഷ്ടപ്പെടാത്ത, കേൾക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ടാവും
    അവർക്കു കൂടെ ഉപകാരപ്രദം ആകുന്നതാണ് ഇത്തരം വീഡിയോകൾ
    എല്ലാ നന്മയും നേരുന്നു

  • @MediaRedmi-r8x
    @MediaRedmi-r8x 16 дней назад

    ഇഷ്ടമായി ❤

  • @My.treasure.is.my.God.
    @My.treasure.is.my.God. 10 дней назад

    Veri good information

  • @thwahirmuhammad6327
    @thwahirmuhammad6327 17 дней назад +1

    വളരെ ഹൃദ്യമായി.
    തുടരുക...

  • @beautifulkeralaindia5256
    @beautifulkeralaindia5256 18 дней назад +1

    പൗരാണിക ചരിത്രം ഇഷ്ടം! ഇബ്നു തുലൂൻ മസ്ജിദിൻ്റെ ചരിത്രം 'നിലനില്പും ' പുതിയ കാലത്തിൽ നല്കികാഴ്ചയും അറിവും ഒന്നു വേറിട്ടതായിരുന്നു.
    ചുവന്ന ഷർട്ടുകാരാ. അഭിനന്ദനങ്ങൾ

  • @Islamicknowledge78677
    @Islamicknowledge78677 17 дней назад

    Ma sha allah
    Lukmaan saqafi sooper ആയിട്ടുണ്ട്

  • @shakerhusein
    @shakerhusein 17 дней назад

    ماشاءالله ❤🎉

  • @SameeraSaneej
    @SameeraSaneej 17 дней назад

    👍

  • @anasklari3170
    @anasklari3170 17 дней назад

    ഉഷാർ

  • @AshrafKP
    @AshrafKP 17 дней назад

    ആശംസകൾ

  • @aslammuhammad4355
    @aslammuhammad4355 18 дней назад

    അൽഹംദുലില്ലാഹ്... 💕

  • @MohammedHaneefakp-s7h
    @MohammedHaneefakp-s7h 18 дней назад

    സന്തോഷം

  • @muhammadadhilibrahim2481
    @muhammadadhilibrahim2481 18 дней назад

    നല്ലൊരു തുടക്കമാവട്ടെ 🫂

  • @asifrabbaniofficial
    @asifrabbaniofficial 17 дней назад

    ❤👍🏻

  • @abdulgafoor6507
    @abdulgafoor6507 18 дней назад

    🤝💕

  • @Arshadalitkn
    @Arshadalitkn 16 дней назад

    🤍

  • @mhmdshameem
    @mhmdshameem 18 дней назад

  • @Jamshilukku
    @Jamshilukku 17 дней назад

    💔💔

  • @ANvlog409
    @ANvlog409 18 дней назад

    ❤❤❤

  • @riyasriya9692
    @riyasriya9692 16 дней назад

    നിർത്തരുതെന്ന് അപേക്ഷ

  • @ANvlog409
    @ANvlog409 18 дней назад

    ഇത്ര വലിയ പള്ളീൽ ആൾകാർ ഒന്ന് ഇല്ലേ... ആരയും കാണുന്നില്ല

  • @zahidazahida5847
    @zahidazahida5847 17 дней назад

    💗💗💗💗

  • @rashidmampad2936
    @rashidmampad2936 18 дней назад

  • @Way-far-er
    @Way-far-er 17 дней назад

  • @FARFAZ-o2t
    @FARFAZ-o2t 17 дней назад