Luqman M
Luqman M
  • Видео 21
  • Просмотров 128 540

Видео

Egyptian Traditional Breakfast
Просмотров 863День назад
Egyptian Traditional Breakfast
ഖാറൂന്റെ കൊട്ടാരം. Qasr Qarun
Просмотров 24 тыс.14 дней назад
ഖുർആനിലും തോറയിലും പരാമർശിക്കപ്പെടുന്ന ഖാറൂന്റെ കൊട്ടാരം എന്ന് പലരും അഭിപ്രായപ്പെടുന്ന പൗരാണിക പാലസ് . ഈജിപ്തിലെ കെയ്റോവിൽ നിന്ന് 170 കി.മി അകലെ.
ഈജിപ്ഷ്യൻ തനത് വിഭവങ്ങൾ ഇവയാണ്
Просмотров 2,3 тыс.14 дней назад
ഈജിപ്ഷ്യൻ തനത് വിഭവങ്ങൾ ഇവയാണ്
Ibnu Tulun Mosque- ആയിരം വർഷങ്ങൾക്ക് മുമ്പുള്ളൊരു പള്ളി.
Просмотров 1,3 тыс.14 дней назад
Ibnu Tulun Mosque- ആയിരം വർഷങ്ങൾക്ക് മുമ്പുള്ളൊരു പള്ളി.
Talk at Kannur University
Просмотров 269Год назад
Talk at Kannur University
നിസാർ ഖബ്ബാനിയുടെ പ്രണയ കവിതകൾ
Просмотров 135Год назад
നിസാർ ഖബ്ബാനിയുടെ പ്രണയ കവിതകൾ
മഹ്‌മൂദ്‌ ദർവീശിന്റെ കവിതാ വായന
Просмотров 132Год назад
മഹ്‌മൂദ്‌ ദർവീശിന്റെ കവിതാ വായന

Комментарии

  • @prasoon4862
    @prasoon4862 8 часов назад

    ഒന്ന് പോഡ

  • @ShameerK-on8ru
    @ShameerK-on8ru 9 часов назад

    😊😊😊

  • @Arsart-u6t
    @Arsart-u6t 22 часа назад

  • @opsarafu8512
    @opsarafu8512 День назад

    ക്യാമറ നിങ്ങളെ മാത്രം ഫോക്കസ് ചെയ്യുന്നത്... പറയുന്നത് ഒന്നും ക്യാമറയിൽ പതിയുന്നില്ല.. നിങ്ങളെ ബാക്കിൽ ഓടി നടക്കുന്നു 🏃🏃

  • @beautifulkeralaindia5256
    @beautifulkeralaindia5256 День назад

    ഖാറൂൺ ൻ്റെ തടാകം അതിശയിപ്പിക്കുന്ന ഓർമ്മകൾ ഇവിടെ കാണിച്ച് തരുന്നു.

  • @fathimathuzahra_zahra
    @fathimathuzahra_zahra День назад

    ❤❤❤

  • @Optionwriter9
    @Optionwriter9 День назад

    Details video?

  • @Faheem-Pattambi
    @Faheem-Pattambi День назад

    🤲🏼🤲🏼🤲🏼

  • @sameerkpuram
    @sameerkpuram 2 дня назад

    ഈജിപ്തിൽ ബ്രാഹ്മണർ ഉണ്ടെങ്കിൽ മസ്ജിദുകളും, ബുദ്ധവിഹാരങ്ങളും ജൈനകല്ലുകളും പിടിച്ചെടുത്ത പോലെ ഈ നിർമ്മിതികൾ മുഴുവൻ ശിവലിംഗം ആണെന്ന് പറഞ്ഞു പൂജ നടത്തുമായിരുന്നു, 😂😂😂

    • @soumya_gopinath
      @soumya_gopinath 2 дня назад

      മോനെ ഈജിപ്തിലെ ഫറോവമാർ മുസ്ലിം ആയിരുന്നില്ല🤭🤭. അവിടെ അവർ ആരാധിച്ചിരുന്നത് സൂര്യനെയാണ്..

    • @soumya_gopinath
      @soumya_gopinath 2 дня назад

      ഫറോവമാർ ദിവസവും 5 നേരം കുനിഞ്ഞ് നിന്ന് ദൈവത്തീന് പൃഷ്ഠം കാണിച്ചില്ല എന്നത് തന്നെ സമാധാനം 😂😂😂😂

    • @സത്യംസത്യമായി
      @സത്യംസത്യമായി 2 дня назад

      കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പവതുണ്ടോ?

    • @soumya_gopinath
      @soumya_gopinath День назад

      @@സത്യംസത്യമായികൺവേർട്ട് ചെയ്ത സമാധാന മതസ്ഥർ എണ്ണത്തിൽ കൂടിയാൽ ആ നാടിന്റെ സമാധാനം നഷ്ടപ്പെടും എന്നത് ചരിത്രം 🤭🤭🤣🤣🤣

    • @3st-point447
      @3st-point447 19 часов назад

      ​​​ഇന്ത്യയെപോലെ.​@@soumya_gopinath കൂടുതൽ ആയാൽ ഈ യുള്ള.വരെപോലെ ഇടയിൽ കയറി വർഗീയത പറയാൻ മാത്രം അറിയുന്ന അടിയിൽ കൂടി ലിംഗം കൊണ്ടെത്തിക്കാൻ വളരെ കഴിവുള്ള നല്ല ആൾക്കാരാണ്.

  • @Jalaludheenc6
    @Jalaludheenc6 2 дня назад

  • @NjaanBharatheeyan
    @NjaanBharatheeyan 2 дня назад

    ഒന്ന് കൂടി സ്പീഡിൽ വ്യക്തമായ ഭാഷയിൽ പറയാൻ ശ്രമിക്കുമല്ലോ 🙏

  • @kanmanamshihab
    @kanmanamshihab 3 дня назад

    ഇവിടെ ഒക്കെ ഇപ്പോൾ അമുസ്ലിംകൾ ആരാധന നടത്താറുണ്ടോ?

    • @soumya_gopinath
      @soumya_gopinath 2 дня назад

      അയിന് പിരമിഡ് പള്ളിയുമല്ല 😂😂 ഫറോവമാർ മുറിച്ചിട്ട് കൺവേർട്ട് ചെയ്തവരുല്ല🤭🤭. അതായത് രമണാ അവർ മുക്കുവർ 😝 ആയിരുന്നില്ല നിന്നെപ്പോലെ 😂😂😂😂

  • @ShameerK-on8ru
    @ShameerK-on8ru 3 дня назад

    😊😊😊

  • @muhammednavasck8939
    @muhammednavasck8939 4 дня назад

    Pinarayiyude soundin samyamundallo

  • @josephputhran4871
    @josephputhran4871 4 дня назад

    ലിംഗം കണ്ടെത്താൻ ഉത്ഖനനത്തിനായി നമുക്ക് ഉത്തർപ്രദേശിൽ കേസ് കൊടുക്കാം 😂

  • @beautifulkeralaindia5256
    @beautifulkeralaindia5256 4 дня назад

    പുരാതന ചരിത്ര ഭൂമികയെ , രാജകീയ വംശപരമ്പയുടെ അൽഭുതങ്ങ'ളെ സാഹസീക മായി പരിചയപ്പെടുത്തുന്ന കൂട്ടുകാരാ. തുടരട്ടെ നിൻ ജൈത്രയാത്ര!

  • @chackocv8070
    @chackocv8070 5 дней назад

    കേരളത്തിലെ ഏത് മദ്രാസിൽ പഠിച്ചു?

  • @MUHAMMEDSINAN-lo3ub
    @MUHAMMEDSINAN-lo3ub 5 дней назад

    ക്യാമറാമാൻ തീരെ പോര

  • @ABDURAHMANP-rm6in
    @ABDURAHMANP-rm6in 5 дней назад

    കൊട്ടാരം ബുമി വിയിങിയില്ലേ

  • @fahadep
    @fahadep 5 дней назад

    👍🏻

  • @visionshahid
    @visionshahid 5 дней назад

    ഫേക്ക്. .കുറെ ആളുകൾ സിയാറത് ടൂർ ഉണ്ടാക്കാൻ കുറെ നിർമിതികൾ പിൽകാലത് പറഞ്ഞു ഉണ്ടാക്കിയത് ഗോവെര്മെന്റ് ലാഭം ടൂറിസും നൽകുന്നത് കൊണ്ട് അവരും ഈ കള്ളങ്ങൾ ശരി വെക്കും! ! കുറെ ബംഗാളികളും മൽബാരി പട്ടാണികളും ഇതിന്റെ പിന്നിൽ ഓടും അറബികൾ പോകാറില്ല കൊട്ടാരം കീയമേൽ മറിച്ചു എന്ന് ഖുർആൻ പറഞ്ഞു അതിന് എതിരായി വരുന്നത് എല്ലാം കള്ളം

  • @sujithsujithks3745
    @sujithsujithks3745 6 дней назад

    ഇസ്ലാമിനുമുൻപേ ഉണ്ടാക്കിയത്

    • @abuhamdan582
      @abuhamdan582 5 дней назад

      താങ്കൾക്ക് തെറ്റി ,ഭൂമിയിലെ ആദ്യത്തെ മനുഷ്യർ ആദവും' ഹവ്വയും മുസ്ലിമാണ്

    • @ibrahimjosephtharakan4122
      @ibrahimjosephtharakan4122 5 дней назад

      ​@@abuhamdan582 തെളിവുണ്ടോ

  • @pulikkalsundaran4848
    @pulikkalsundaran4848 6 дней назад

    ഏത് പിശാച് ചെകുത്താൻ ജന്മത്തിന്റെ ആണ് എന്ന് പറഞ്ഞില്ല ആരാണ് കൂട്ടുനബിയുടേത് or സ്വർഗ്ഗത്തിലെ കൂട്ടികൊടുപുകരാൻപിശാച് ചെകുത്താൻ അള്ളാഹു പണിയുടേതാണോ മദ്റസപൊട്ടൻ കോയ 🥰w😘🤗😍😜😜🤣🤣😂

  • @muhammedinsaf3215
    @muhammedinsaf3215 6 дней назад

    ഖാറൂണും,,, അവൻ്റെ സംഭധ്യത്തെയും... അല്ലാഹ് കീഴിമേൽ മറിച്ച് എന്നല്ലേ പറഞ്ഞത്... എന്നിട്ട് ഇപ്പോ ഇത് 🤔🤔🤔🤔🤔😮😮😮

  • @TravelPalettes
    @TravelPalettes 7 дней назад

    💡 Another fantastic video! 🌟

  • @MuhammedZamil-g6y
    @MuhammedZamil-g6y 7 дней назад

    New subscriber ithupole videokayi katta waiting ❤

  • @muhammedashraf6633
    @muhammedashraf6633 7 дней назад

    خسفنا به وبداره الارض എന്നല്ലെ വിശുദ്ധ ഖുർആൻ പറഞ്ഞത്

  • @Arsart-u6t
    @Arsart-u6t 7 дней назад

    അവതരണം superb ( നിങ്ങളുടെ face expression neutral ആണ്) നിങ്ങള്‍ സത്യത്തില്‍ വളരെ enjoy ചെയ്യുന്നുണ്ടെങ്കിലും face അത് എടുത്തു കാണിക്കുന്നില്ല എന്നതാണ് എനിക്ക് special ആയി തോന്നിയത്‌

  • @hussainkp4466
    @hussainkp4466 7 дней назад

    ഖാറൂൺ അല്ല ഹാറൂൺ അൽ റഷീദിന്റെ കൊട്ടാരം

  • @ashikna8961
    @ashikna8961 8 дней назад

    ماشاءالله تبارك الله ♥

  • @My.treasure.is.my.God.
    @My.treasure.is.my.God. 8 дней назад

    ما شاء الله I see this video again and again

  • @rafeekrafe215
    @rafeekrafe215 8 дней назад

  • @beautifulkeralaindia5256
    @beautifulkeralaindia5256 8 дней назад

    അൽഹംദുലില്ലാ..... ലോകാ വിസ്മായ ചരിത്രത്തിനു മുന്നിൽ ! Great സഞ്ചാരം

  • @beautifulkeralaindia5256
    @beautifulkeralaindia5256 8 дней назад

    🎉 നല്ല കാഴ്ചകൾ ...... മെഡിറ്റേറിയൻ നീലിമയും അതിപുരാതന കോട്ടകൊത്തളങ്ങൾ ..... സൂപ്പർ:

  • @Behappy-rq1wy
    @Behappy-rq1wy 8 дней назад

    മസ്വാലിഹിൽ പഠിക്കുന്ന കാലത്ത് ലുഖ്മാൻ ഉസ്താദ് നെ എപ്പോ കണ്ടാലും കൂടെ ഒരു പുസ്തകവും ഉണ്ടാകാറുണ്ട്. പലപ്പോഴും രിസാല അടക്കമുള്ള പ്രസിദ്ധീകരങ്ങൾ മറിച്ചു നോക്കുമ്പോൾ ലുഖ്മാൻ കരുവാരകുണ്ട് എന്ന ഒരു പേരും കാണാമായിരുന്നു..... ബ്രീസ് ഓഫ് മദീനയുടടെ വേദികളിൽ സമ്പുഷ്ട്ടമായ വിഷയാവദരണങ്ങൾ കൊണ്ടും വശ്യസുന്ദരമായ രചനകൾ കൊണ്ടും അന്നേ വിക്ഞ്ജനകുതുകികളുടെ ഹൃദയത്തിലുണ്ട് ലുഖ്മാൻ ഉസ്താദ്. ഇന്ന് ലോകത്തിന്റെ ദിക്മുക്കുകളിൽ ഉറങ്ങിക്കിടക്കുന്ന ചരിത്രാവ ശേഷിപ്പുകളെ ഒപ്പിയെടുക്കാൻ വേണ്ടി മൈലുകൾ താണ്ടി ദൂരങ്ങളിൽ എത്തിനിൽക്കുന്നത് കാണുമ്പോൾ ഒത്തിരിയേറെ സന്തോഷം തോന്നുന്നു..... വിജ്ഞാന ദാഹികളുടെ ദാഹം ശമിപ്പിക്കാൻ ബൗദ്ധിക ലോകത്തിന്റെ വിജ്ഞാന സമുദ്രങ്ങൾ ഒന്നും മതിയാവില്ല.....തീർച്ച.

  • @RappisMagic
    @RappisMagic 9 дней назад

    കഥാ പ്രസംഗം പോലെ അല്ല ഇത്തരം വിഡിയോ ചെയ്യേണ്ടത്. മുന്നിൽ നിൽക്കുന്ന ആളുകളോട് ഞമ്മൾ എങ്ങനെയാണോ സംസാരിക്കുന്നത് അത് പോലെ മൈൻഡ് ഫ്രീ ആയി കൂൾ ആയി സാദാരണ നാട്ടിൻ പുറത്ത് സംസാരിക്കുന്ന ശൈലിയിൽ സംസാരിക്കുക. ഇത് സ്കൂൾ കാലോസവത്തിലെ കഥാ പ്രസംഗം പോലെ ആയിപ്പോയി 😂 പിന്നെ ക്യാമറ മാൻ ചെറിയ കുട്ടി ആണോ.... എങ്ങനെ ചുറ്റുപാടുകൾ കാണിക്കണം എന്ന് പോലും അറിയില്ല 🙏

    • @habeebbulla
      @habeebbulla 9 дней назад

      Athin vlogging ennu parayum ith athalla, Santhosh George kulangara thankal parayunna pole aano cheyyar?

    • @RappisMagic
      @RappisMagic 8 дней назад

      @@habeebbulla സന്തോഷ്‌ കുളങ്ങര face video അല്ലല്ലോ ചെയ്യുന്നത്....?? ലൈവ് വോയിസ്‌ അല്ല. ആദ്യം വീഡിയോ ഷൂട്ട് ചെയ്യും എഡിറ്റ്‌ ചെയ്യുമ്പോ വോയിസ്‌ ഇടും. ആളെ കാണിക്കാതെ വെറും ദൃശ്യം ആണെങ്കിൽ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്.... അതല്ല exploring വീഡിയോ ചെയ്യുമ്പോ സാദാരണ സംസാര ശൈലിയിൽ സംസാരിക്കണം.... മല്ലു ട്രാവലര്, സുജിത് ഭക്തൻ, ഷെറിൻ vloge ഇതൊക്കെ കണ്ടിട്ടില്ലേ.... ഇതാണ് ശൈലി.

  • @RappisMagic
    @RappisMagic 9 дней назад

    കുറച്ചു കൂടി പഠിക്കേണ്ടതുണ്ട്... പ്രസന്റേഷൻ പോരാ 🙏 ക്യാമറ മാൻ തീരെ പോരാ 🙏

  • @ashikmannarkkad1535
    @ashikmannarkkad1535 9 дней назад

    ഹാറൂനേക്കാൾ വലിയ കൊട്ടാരം ഇപ്പൊ ഉള്ളവർക്കുണ്ട് അപ്പൊ നമ്മൾ ഹാറൂനേക്കാൾ അഹകാരം ഉള്ളവരാണോ 😢

    • @Behappy-rq1wy
      @Behappy-rq1wy 8 дней назад

      കൊട്ടാരം ഉള്ളത് കൊണ്ട് ആണ് ഖാറൂൺ അഹങ്കാരി ആയത് എന്ന് പറഞ്ഞിട്ടില്ലല്ലോ..... ഖാറൂണിന്റെ ചരിത്രം ഓരോ കൊച്ചു കുട്ടികൾക്കും അറിയുന്നതാണ്.

    • @Hafiz-cy2uk
      @Hafiz-cy2uk 4 дня назад

      താങ്കൾ പറഞ്ഞത് ആണ്, അഹങ്കാരികളൊക്കെയും ഹാറൂൻന്റെ വഴിലാണ് അത് ഖുർആൻ പറഞ്ഞു

  • @smr3429
    @smr3429 9 дней назад

    ഭാഷാശുദ്ധിയില്ല.

  • @qualityProperties-d6h
    @qualityProperties-d6h 9 дней назад

    👌

  • @ibnsmedia114
    @ibnsmedia114 9 дней назад

    ما شاء الله 👍

  • @ibnsmedia114
    @ibnsmedia114 9 дней назад

    ما شاء الله 👍

  • @saygood116
    @saygood116 9 дней назад

    ഖാറൂനെയും കൊട്ടാരത്തെയും അടക്കം ഭൂമിക്ക് അടിയിലേക്ക് താഴ്ത്തി എന്നല്ലേ ചരിത്രം 🤔 പിന്നെ എങ്ങനെ കൊട്ടാരം കാണാൻ പറ്റും

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg 9 дней назад

    ഞാൻ ഇന്നലെ കഴിച്ചു suuuper ആണ് from qatar

  • @sabeenasuneer8892
    @sabeenasuneer8892 9 дней назад

    In Qur'an surah alqasas Aya 76-82

  • @sabeenasuneer8892
    @sabeenasuneer8892 9 дней назад

    Surah alqasas aya no.81 അവനെയും അവൻ്റെ bhavanatheyum നാം ഭൂമിയിൽ ആഴ്തി kalanjhu. അപ്പൊ ഏതാ ഈ ബിൽഡിംഗ്

  • @Jap-t2z
    @Jap-t2z 9 дней назад

  • @muhammednishad865
    @muhammednishad865 10 дней назад

    Sahithyam kurachu kurakkamayirunnu naadan basha samsarikku bro

  • @ShamlaPm
    @ShamlaPm 10 дней назад

    Ghaaroondkottaaram Phoomi yilazhthikkalanjilleallaahu പിന്നെകൊട്ടാരമെങ്ങിനെ

  • @SulaikhaLatheef-u6o
    @SulaikhaLatheef-u6o 10 дней назад

    ഈജിപ്റ്റിന്റെ വിവരങ്ങൾ തരുന്ന സഹോദരന് നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ