നല്ല ഉദ്ദേശത്തോടെ നമ്മൾ ചെയ്യുന്ന സൽകർമ്മങ്ങൾ എല്ലാം ഇബാദത്ത് ആണ് നല്ല കർമങ്ങൾ ചെയ്യാതെ ആളുകളെ ബുദ്ധിമുട്ടിക്കുന്ന. പ്രവർത്തികൾ ചെയ്ത് നമസ്കരിച്ചാൽ അത് കുറ്റകരം ആകും നന്മ വർദ്ധിപ്പിച്ച് പടച്ചവൻ ഇഷ്ട പ്പെടുന്നഅടിമകളിൽ ഉൾപ്പെടുവാൻ നമുക്ക് ദുഅ ചെയ്യാം
ഔറത്ത് മറക്കാത്ത വരെ നോക്കുന്ന കണ്ണല്ല നമുക്ക് വേണ്ടത് വളരെ നല്ല രീതിയിൽ ഉപദേശിക്കുന്നതും അത് ശ്രദ്ധാപൂർവ്വം കേൾക്കുന്നവരും ആ കൂട്ടത്തിൽ ഉണ്ടല്ലോ ആ നന്മകളെ കാണാതെ മറ്റൊരാളുടെ തിന്മയെ കണ്ടു നമ്മൾ സ്വയം തിന്മക്ക് അടിമപ്പെടാതിരിക്കാൻ ശ്രമിക്കുമല്ലോ
മുതലാളി ഇരിക്കുകയും തൊഴിലാളികളെ നിർത്തുകയും ചെയ്യുന്ന രീതി മോശമായിപ്പോയി. അവരെ ഇരുത്തിയിട്ട് കാര്യം പറയണമായിരുന്നു. പ്രവാചകൻ ചെയ്തിരുന്നതും അങ്ങനെയാണ്.
@GOODEXPECTATIONS-z6bസ്ഥാപനത്തിന് നഷ്ടം വരുത്താതെ തൊഴിലാളികളെ കൊണ്ട് എങ്ങനെ പണിയെടുപ്പിക്കാൻ കഴിയുമെന്നതിന് മുതലാളിയുടെ സാമർത്ഥ്യതിൻ്റെ ഒരു ഉത്തമ ഉദാഹരണമാണ് ഇത്തരം ക്ലാസുകൾ
ഈ സ്ഥാപനത്തിന് എല്ലാ വിത ബർക്കത്തു പടച്ചവൻ നൽകട്ടേ ആമീൻ
അല്ലാഹുവിന്നാണ് നമസ്കാരം എന്നാൽ അതിൻ്റെ ഗുണങ്ങൾ നമുക്കാണ് എന്നാണ് പറഞ്ഞതിൻ്റെ സാരം.❤
Havoo ningalekku ithu ithrevegam pidi kittiyallo 🙄🙄
Pottaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaan💩💩💩💩💩💩@@shaji-k1v
അല്ലാഹു ആ കടക്കും അതിന്റെ പണിക്കാർക്കും. ബർകത്ത് ചെയ്യട്ടെ. നല്ലത് മാത്രം ചിന്തിക്കുക 🌹
നിസ്കാരത്തെ ഒരു എക്സസൈസ് ആയി കാണരുത്.
ഇബാദത്തായി കാണുക. അപ്പോഴാണ് പ്രതിഫലം ലഭിക്കുക
അത് അതിൻറെ ഗൗരവം അറിയുന്നവർക്ക് അല്ലാത്തവരോട് അത് എക്സസൈസ് ആയിട്ടും മൈൻഡ് ഫുൾനെസ് ആയിട്ടും യോഗ ആയിട്ടും പറഞ്ഞാൽ ആദ്യം അവർ നമസ്കാരത്തിലേക്ക് വരും
നല്ല ഉദ്ദേശത്തോടെ നമ്മൾ ചെയ്യുന്ന സൽകർമ്മങ്ങൾ എല്ലാം ഇബാദത്ത് ആണ് നല്ല കർമങ്ങൾ ചെയ്യാതെ ആളുകളെ ബുദ്ധിമുട്ടിക്കുന്ന. പ്രവർത്തികൾ ചെയ്ത് നമസ്കരിച്ചാൽ അത് കുറ്റകരം ആകും നന്മ വർദ്ധിപ്പിച്ച് പടച്ചവൻ ഇഷ്ട പ്പെടുന്നഅടിമകളിൽ ഉൾപ്പെടുവാൻ നമുക്ക് ദുഅ ചെയ്യാം
@@subairmachincheri9852അതെ, നമസ്കാരത്തിലേക്കു അടുത്ത് കഴിഞ്ഞാൽ പിന്നെ അത് മനസ്സിൽ ഇബാദത് ആയി മാറും. ഏതു വിധേനയും അതിലേക്കു അടുക്കാൻ ശ്രമികുക
മാഷാഅല്ലാഹ്... നല്ല സ്റ്റാഫ് മീറ്റിംഗ്...❤അതുപോലെ സ്റ്റാഫും ആത്മാർത്ഥമായി ജോലി ചെയ്യണം. ഇത് പോലെ ബോസ്സ് ഉള്ള ഷോപ്പിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടില്ല
മുടി മറക്കാതെ അന്യ പുരുഷൻ്റെ മുമ്പിൽ......😢
ഒരു വേറിട്ട ഒരു സ്റ്റാഫ് മീറ്റിംഗ് നല്ല ഉപകാരം ഉള്ള ക്ലാസ്സ് 👍🏻
Masha Allah adipoli class
MASHA ALLAH THABAARAKKLLAH🤲👌💐
അൽഹംദുലില്ലാഹ് മാഷാഅള്ള ❤️
Nalla message i liked❤❤❤❤❤❤❤❤
Masha allah very good class
Usthade staff nodu thalamudi marakkanparayumo
ക്ലാസ് കേട്ടിട്ടും ഔറത് മറക്കാത്തവർ കൂട്ടത്തിൽ ഉണ്ട്
സമയം കൊടുക്ക് ,
ഇതൊക്കെ കേട്ടിട്ടും ഹറാമായ വീഡിയോ കാണുന്ന നിങ്ങൾ, അന്യസ്ത്രീകളുടെ മുഖം നോക്കിയിരിക്കുന്നു.
ഔറത്ത് മറക്കണമെന്ന് അല്ലേ പറഞ്ഞത് അതുകൊണ്ട് അവർ ഔറത്ത് അങ്ങ് മറന്നു
😅
@@feyre.__9073
Assalathihum hafillun
മാഷാ അല്ലഹ്, അടിപൊളി 👍👍👍🤲🤲🤲
എവിടെയാണ് സ്ഥലം നല്ല മീറ്റിംഗ്
കൊല്ലം, പള്ളിമുക്ക്
ബറകല്ലാഹു feekum
ഔറത്ത് മറക്കാത്ത വരെ നോക്കുന്ന കണ്ണല്ല നമുക്ക് വേണ്ടത് വളരെ നല്ല രീതിയിൽ ഉപദേശിക്കുന്നതും അത് ശ്രദ്ധാപൂർവ്വം കേൾക്കുന്നവരും ആ കൂട്ടത്തിൽ ഉണ്ടല്ലോ ആ നന്മകളെ കാണാതെ മറ്റൊരാളുടെ തിന്മയെ കണ്ടു നമ്മൾ സ്വയം തിന്മക്ക് അടിമപ്പെടാതിരിക്കാൻ ശ്രമിക്കുമല്ലോ
മാഷാഅല്ലാഹ്.
Mudi marakkankoodi parayanam ❤❤❤
സൂപ്പർ ക്ലാസ്സ് ❤
ഇതാണ് നിങ്ങളുടെ വിജയം
നിസ്കാരം നല്ലൊരു ഏഗാ ഗ്രതയും വ്യായാമവുമൊക്കെ കിട്ടുമെങ്കിലും അതിനു വേണ്ടിയാണോ നിസ്കരിക്കുന്നത്,, best😄
Kollam എവിടെ ആണ് സ്ഥലം
പള്ളി മുക്ക്
Barakallahu feekum
Masha Allah 2:32
Masha allah 🌹🌹🌹
👍👍👍👍👍
Usthadu kuttikalk thallukollitharam paranju kodukkaruthu.(Veettil arund, evidunnu varunnu.....)
Pottaaaaaaaaaaaaaaaaaaaaaaaaaaaaaaaaaan NO2 😂😂😂💩💩💩💩💩💩💩💩💩💩💩💩💩
POTTAAAAAAAAAANNO2😂😂💩💩💩💩💩
Meeting ❤. 299 full set kanikkuuuu🎉🎉🎉
ഈ സ്ഥാപനം കൊല്ലത്തു എ
വിടെയാണ്
തബ്ലീഗ് ജമാഅത്ത് ആണോ
Mashaalla
❤❤❤
Suppar
👍
സൂപ്പർ ❤❤❤
മാഷാഅല്ലാഹ് 🤲🤲🤲
Masha. Allah. Ella. Sthaanangalkkum. Mathrgayakki. Vijayikkam.
മാഷാ അള്ളാഹു
കച്ചവടം കൊണ്ട് ദീൻ വളർത്താലോ?
ദീനെന്ന പേര് പറഞ്ഞു കച്ചവടം വളർത്താലോ?
❤❤❤❤
❤❤ മാഷാ അള്ളാ
Ibadath.allak.allade.pinnearkeda.poyatha?
❤❤ mashaallah
Mashaallaha❤
നിസ്ക്കാരം അല്ലാഹുവിന്നാണ് മൗലവീ
Pooda
👍🥰
Mashaallah
👍🏻
🌹🌹🌹
❤❤❤
❤❤❤🤲🤲
👍👍👍
പ്രസംഗം കൊള്ളാം staff ന് കൃത്യമായി മാന്യമായ ശമ്പളം കൊടു ക്കുന്നുണ്ടെങ്കിൽ ok or waste '
👍🏻
Ethevidaya
Aake motham parenjaal kachavadam uyerthanam. Sataffine nilekku Nirthanam
Veendum pottaaaaaaaaaaaaaaaaaaaaaaaaaaaaaaaaan💩💩💩💩💩💩💩💩💩💩💩💩💩💩💩💩
❤❤❤❤❤❤
ഇതെവിടെയാ?
Ivida vannal staff kalk oru mindum illa ingane oru meeting nannayi
Masha Allah 💐💐💐
മുതലാളി ഇരിക്കുകയും തൊഴിലാളികളെ നിർത്തുകയും ചെയ്യുന്ന രീതി മോശമായിപ്പോയി. അവരെ ഇരുത്തിയിട്ട് കാര്യം പറയണമായിരുന്നു. പ്രവാചകൻ ചെയ്തിരുന്നതും അങ്ങനെയാണ്.
അതവിടെ സ്ഥലം ഇല്ലാഞ്ഞിട്ടാണോ പിന്നെ മൂപ്പർക്ക് നല്ല പ്രായം ഉണ്ട്
ഇത് മതപഠനം അല്ലെ
Enthilum kuttam kaanuna ninte aah manas
@ashiquemohammed8257 കുറ്റമല്ല.. എല്ലാരോടും അവിടെ കസേരയിൽ ഇരിക്കാൻ പറഞ്ഞ് എന്നിട്ട് കാര്യങ്ങൾ പറയുന്നത് നന്നായിരിക്കും എന്നേ പറഞ്ഞുള്ളൂ.
മതപരമായ അറിവുകളില്‍ ഇദ്ദേഹത്തിന് അറിവുണ്ടേലും കച്ചവട തന്ത്രത്തില്‍ ഇദ്ദേഹത്തെ ഒരിക്കലും പിന്തുടരുത്. കച്ചവടം നാശമാകും.
സത്യം പറയാലോ ഇതെല്ലാം കാണുമ്പോൾ ഒരു വശപ്പിശക് എനിക്ക് മാത്രമായി തോന്നുന്നതാണോ
നിനക്ക് മാത്രം ,, അല്ലങ്കിൽ നിന്നെ പോലെയുള്ള വർക്കും തോന്നാം,,,
@GOODEXPECTATIONS-z6bചില മുതലാളിമാർക്കു തോന്നുന്ന അതിബുദ്ധിയാണ് തൊഴിലിടങ്ങളിലെ ഈ ക്ലാസുകൾ
@GOODEXPECTATIONS-z6bസ്ഥാപനത്തിന് നഷ്ടം വരുത്താതെ തൊഴിലാളികളെ കൊണ്ട് എങ്ങനെ പണിയെടുപ്പിക്കാൻ കഴിയുമെന്നതിന് മുതലാളിയുടെ സാമർത്ഥ്യതിൻ്റെ ഒരു ഉത്തമ ഉദാഹരണമാണ് ഇത്തരം ക്ലാസുകൾ
@GOODEXPECTATIONS-z6b നെഗറ്റീവ് അഭിപ്രായങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുന്നു സ്വയം മാഞ്ഞു പോകുന്നതോ മായ്ച്ചു കളയുന്നതോ
നാളെ മുതൽ ഉമ്മച്ചി കുട്ടികൾ വരില്ല
Varum avar ❤
ഉസ്താദ് ആണോ കടയുടെ മുതലാളി
ആരോട് സലാം പറയണം ആരോട് പാടില്ല
ഇതെല്ലാം പ്രഹസനം മാത്രം
Mathrka param.
ഇതൊക്കെ കുറെ ഓവറാണ്
തീരെ മോശമായി പോയ്
ഈപാവങ്ങളെ ഈയാൾ എന്താ ഇത്
ആരാ ഈയാൾ
ഇതൊക്കെ കേട്ടിട്ടും ഹറാമായ വീഡിയോ കാണുന്ന നിങ്ങൾ, അന്യസ്ത്രീകളുടെ മുഖം നോക്കിയിരിക്കുന്നു.
മാഷാഅല്ലാഹ്
Mashaallah
❤❤❤❤❤❤❤❤❤
❤
❤❤❤❤❤❤