യേശുദാസിന്റേത് ദൈവീകസ്വരം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇന്ന് കേൾക്കുന്ന ഭൂരിഭാഗം പാട്ടുകളും ജനങ്ങളില്‍ അടിച്ചേൽപിക്കുന്നത് പോലെയാണെന്ന് ഗായകൻ മധു ബാലകൃഷ്ണൻ നേരെ ചൊവ്വെയിൽ

Комментарии • 240

  • @royvarghese7324
    @royvarghese7324 4 года назад +29

    മധു വിന്റെ പാട്ടു കേട്ട് ദാസേട്ടൻ ഇതു ഞാൻ ഇപ്പോൾ പാടിയതാണ് എന്നു ദാസേട്ടൻ പറഞ്ഞു എന്നുപറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല.

  • @AnilN7227
    @AnilN7227 5 лет назад +66

    എന്തൊക്കെ പറഞ്ഞാലും മധു സൂപ്പർ സിംഗർ ആണ്... ജാടയില്ലാത്ത ഗായകൻ...

    • @suharasuhara3003
      @suharasuhara3003 Год назад +1

      പാവം മനുഷ്യൻ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      എന്തു സൂപ്പർ , ഒലക്കേടെ മൂഡ്.

    • @pgn4nostrum
      @pgn4nostrum Год назад

      ജാഡ ഇല്ലെന്ന്
      പറയണ്ട.
      പറ്റുന്നപോലെ
      അയാളും എടുക്കാറുണ്ട്
      പിന്നെ, യേശുദാസ്... ഇയ്യാളെപ്പോലെ പാടുന്നു എന്നത്..
      ഇങ്ങേരുടെ ഒരു ഭാഗ്യമാണ്

  • @sulaimankottani3597
    @sulaimankottani3597 4 года назад +32

    ആരാധകർ ഇത്രയും നെഞ്ചോട് ചേർത്ത് നിർത്തിയ മറ്റൊരു കലാകാരൻ ഇന്ത്യയിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല ഇനിയും ഉണ്ടാകാനും പോകുന്നില്ല. അതാണ് നമ്മുടെ സ്വന്തം ഗാനഗന്ധർവൻ യേശുദാസ്.

  • @njanorumalayali7032
    @njanorumalayali7032 4 года назад +23

    എസ് യാതൊരുവിധ ജാടയും ഇല്ലാത്ത പച്ചമനുഷ്യൻ
    സൂപ്പർ സിംഗർ 🤲🤲🤲

    • @mazzmk5507
      @mazzmk5507 3 года назад

      Yea yes

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      മധുവിന് ജാഡയില്ലായിരിക്കും. പക്ഷെ അയാളെ സൂപ്പർ എന്ന് വിശേഷിപ്പിക്കുന്നത് വളരെ മോശം.

  • @shijulal2632
    @shijulal2632 4 года назад +32

    ദാസേട്ടൻ ഒന്നാമത് രണ്ടാമത് മധു ചേട്ടൻ എന്റെ സ്വന്തം അഭിപ്രായാം.......

    • @vysakhnv3949
      @vysakhnv3949 4 года назад +2

      Sencnd ജയചന്ദ്രൻ

    • @aswanvg2096
      @aswanvg2096 3 года назад

      Sathyam

    • @sreekanthsreekanthmangalat5390
      @sreekanthsreekanthmangalat5390 3 года назад +2

      ശ്രീ. M. G. ശ്രീകുമാർ പറഞ്ഞിട്ടുണ്ട് മലയാള ഗായകരിൽ ആദ്യ 10 സ്ഥാനവും ശ്രീ യേശുദാസിനു തന്നെ ആണെന്ന്.

    • @abduarts1927
      @abduarts1927 3 года назад +1

      ദാസേട്ടന് തുല്ലിയം ദാസേട്ടൻ മാത്രം ദാസേട്ടൻ പാടിയ ഓരോ പാട്ടും ഓരോ അനുഭവം ആണ് സപ്ത സ്വരങ്ങൾക്കും മേലെ അതുക്കും മേലെ.........

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      @@vysakhnv3949
      സത്യം.

  • @samantony5894
    @samantony5894 4 года назад +17

    യേശുദാസിന്റെ കാലഘട്ടത്തിൽ ആ ശൈലി ഏതൊരു ഗായകനെയും സ്വാധീനിച്ചേക്കാം അതിൽനിന്നും രക്ഷപെട്ടു വരുന്നത് ഒരു വെല്ലുവിളിയാണ്

  • @rajeshnuchikkatpattarath9407
    @rajeshnuchikkatpattarath9407 6 лет назад +45

    ദാസേട്ടൻ വേറെ ലെവൽ ആണ് ഒരിക്കലും ആർക്കും അദ്ദേഹത്തിന്റെ ഏഴ് അയലത്തുപോലും വരില്ല ആ ശബ്ദം മധുരവും മനോഹരവും ആണ്

    • @pgn4nostrum
      @pgn4nostrum 6 лет назад +1

      Rajesh Nuchikkatpattarath ആരും വരുന്നില്ല. പിന്നെന്തിനായീ ചിന്ത. പേടിയുണ്ടോ...
      അദ്ദേഹത്തിന് ഇല്ല. പിന്നെന്തിനാണ് ടെൻഷൻ ,😊😊

    • @pravithaanand2126
      @pravithaanand2126 4 года назад +2

      Rajesh Nuchikkatpattarath athanu sathyam enik maduvinte song dasetante pole thoniyilla.dasetante swaramadhuriyil oralkum kitilla

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +3

      ദാസേട്ടൻ ഇന്ത്യയിലെ ഏറ്റവും വലിയ അത്ഭുതം.

  • @ABINSIBY90
    @ABINSIBY90 4 года назад +4

    സൗന്ദര്യവും കഴിവും വ്യക്തിത്വവും ഒത്തിണങ്ങിയ ഗായകൻ മധു ബാലകൃഷ്ണൻ. Great fan of you personality Madhuchetta...

  • @parissbound8535
    @parissbound8535 5 лет назад +20

    മധു ബാലകൃഷ്ണൻ മലയാളത്തിലെ മികച്ച singer ൽ ഒരാൾ ആണ്..നല്ല കഴിവും ശബ്ദവും അദ്ദേഹത്തിന്ഉണ്ട്..പിന്നെ അദ്ദേഹം ഏത് പാട്ട് പാടുവാണെങ്കിലും നല്ല ഫീൽ കൊടുത്തുപാടും..വാക്കുകളുടെ ഉച്ചാരണവും ഭംഗിയായി ചെയ്യുന്നു..വാക്കുകളുടെ അർത്ഥത്തിന് അനുസരിച്ചു ശബ്ദത്തിന്റെ boldnesil variations വരുത്തുന്നു..അഭിനയിക്കുന്ന ആളുടെ ശബ്ദത്തിന് അനുസരിചു പാടാൻ ശ്രമിക്കുന്നു..well talented..മുത്തേ നിന്നെ എന്ന അമൃതം സിനിമയിലെ song വളരെ.ഇഷ്ടമാണ്

    • @harikrishnanm2887
      @harikrishnanm2887 4 года назад +1

      Madhu Balakrishnan Pavam An

    • @saratharsari4467
      @saratharsari4467 4 года назад +1

      Very lovely

    • @suneeshsuneesh7188
      @suneeshsuneesh7188 3 года назад

      പാട്ടിൻ്റെ ആത്മാവ് അറിഞ്ഞ് ഭാവം കൊണ്ട് വരാനും ശബ്ദം ഉപയോഗിയ്ക്കാനും അറിയാത്ത ഗായകനാണ് മധു ...
      മുൻ നിരയിലേയ്ക്ക് ഉയർന്ന് വരാൻ കഴിവിൻ്റെ പേരിൽ മധുവിന് കഴിയില്ല ...

    • @annievarghese6
      @annievarghese6 Год назад

      വളരെ നല്ല മനുഷ്യൻ

  • @sureshpulpparambil3549
    @sureshpulpparambil3549 Год назад

    Super Madhu sir god is always with you🙏🙏

  • @radhikanirmalan3568
    @radhikanirmalan3568 Год назад +1

    Madhu,your voice is fantastic,you are the best singer for ever

  • @babumullakkara1955
    @babumullakkara1955 2 года назад +3

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഒരു ഗായകൻ ആണ് മധു. സ്വരവും, ഒത്തിരി ഇഷ്ടം. ആരെയും താരതമ്യം ചെയ്യുന്നില്ല. എങ്കിലും ദാസേട്ടൻ പാടിയ ഏത് പാട്ടും ഭംഗിയായി തനിമ നഷ്ടപ്പെടാതെ അനായാസേന സ്റ്റേജിൽ ഒറ്റ ടേക്കിൽ പാടി തീർക്കാൻ കഴിവുള്ള മറ്റൊരു പാട്ട് കാരനും കേരളത്തിൽ ഇല്ലെന്ന് തന്നെ പറയാം. സ്വന്തം മകനായ വിജയ് യേശുദാസിന് പോലും കഴിയില്ല. വിജയ് യുടെ പാട്ടുകളും ഇഷ്ടം ആണ്. ഏറ്റവും ഇഷ്ടമുള്ളത് മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ എന്ന ഗാനം.പിന്നെ കോലക്കുഴൽ വിളികേട്ടോ.

    • @annievarghese6
      @annievarghese6 Год назад

      താങ്കൾ പറഞ്ഞതു സത്യമാണുമധു സ്റ്റേജിൽ നല്ലതുപോലെ പാടും

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      @@annievarghese6
      സംഗീതം പഠിച്ചിട്ടില്ലാത്ത പയ്യന്മാർ പോലും ഗാനമേളകളിൽ ദാസേട്ടൻന്റെ പാട്ടുകൾ ഒന്നാംതരമായി പാടും. അതിനാൽ മധു മഹാഗായകനെന്ന് പറഞ്ഞാൽ സമ്മതിച്ചുതരില്ല.

  • @salmansallu5616
    @salmansallu5616 4 года назад +31

    ദാസേട്ടൻ പകരം വെക്കാൻ ആർക്കും പറ്റില

  • @goldq8
    @goldq8 6 лет назад +37

    ദാസ്സേട്ടനൊരു സംഗീത സർവകലാശാലയാണ് .അദ്ദേഹത്തിന്റെ അറിവുകൾ പുതിയ ഗായകർ പരമാവധി മനസ്സിലാക്കി പാടിയാൽ നന്നായിരിക്കും .

  • @laliyohannan6818
    @laliyohannan6818 3 года назад +1

    Really I appreciate you madhu sir for your positive thinking

  • @indianever4698
    @indianever4698 2 года назад

    You're gifted by God with a heavenly voice. Never the less with wisdom too. Keep singing. We are lucky to listen to you..God bless..😏 🇮🇳

  • @SureshKumar-mn1lx
    @SureshKumar-mn1lx 4 года назад +1

    മധുചേട്ടാ സൂപ്പർ സൂപ്പർ സൂപ്പർ

  • @pramodevasudevan2799
    @pramodevasudevan2799 6 лет назад +5

    Superrrrrrrrr.......

  • @devika130
    @devika130 4 года назад +5

    There's always special of Madhu chettan's voice😍🎶

  • @sumangalanair135
    @sumangalanair135 2 года назад +1

    Elemyulla singer 👌👌👌🙏🙏🙏🙏🙏🙏

  • @varunrajp.r112
    @varunrajp.r112 6 лет назад +10

    മധു ഏട്ടൻ ഇഷ്ട്ടം... 😍😘😘😘

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 4 года назад +1

    Superr, great madhu chettan

  • @user-sq3mb2kn3l
    @user-sq3mb2kn3l 5 лет назад +5

    Madhu chettan nalla music knowledge ulla singer Super....singer aanu. ...👍👍👍👍👍

  • @pksanupramesh178
    @pksanupramesh178 4 месяца назад

    മധു. You r great ❤

  • @philipsonphilip4002
    @philipsonphilip4002 2 года назад +1

    Right now he has his own unique voice and he is a very good singer

  • @shyams28
    @shyams28 5 лет назад +4

    Madhu balakrishnan sir 😍

  • @ambikavasudevan416
    @ambikavasudevan416 4 года назад +1

    Super Singer, love u Madhu

  • @veenasanu9740
    @veenasanu9740 6 лет назад +4

    Madhu chetta sprrrr

  • @pathrosethomas1944
    @pathrosethomas1944 Год назад

    Mathu ji you are anointed singer

  • @VLOGS-td8wf
    @VLOGS-td8wf 3 года назад +3

    നല്ല മനുഷ്യൻ

  • @sebaprabhu7545
    @sebaprabhu7545 4 года назад +1

    Madhu a humble singer and a straightforward personality

  • @abduarts1927
    @abduarts1927 3 года назад +3

    ദാസേട്ടനെ പോലെ ഒന്ന് ഇനി ഈ ലോകത്ത് സംശയമാണ് ദാസേട്ടന് thulliyam ദാസേട്ടൻ മാത്രം.........

  • @ushamenonmahe7417
    @ushamenonmahe7417 4 года назад +2

    മനസ്സിൽ സംഗീതം നിറച്ച സാഗരം ആണ് മധു. നന്മ ചേർത്തു വെച്ച നല്ലവരായ മനസ്സിനെ സംഗീതം കൈവിടില്ല സംഗീതം ആരാധ്യമാക്കി ഉന്നതിയിൽ എത്തിപ്പെടാൻ ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ.സ്വര മാധുരി കൊണ്ട് ദാസേട്ടന്റെ ശബ്ദം മധുവിന്റെ സ്വരത്തിൽ വന്നെങ്കിൽ അത് ദൈവാനുഗ്രഹം തന്നെ.. ദൈവം ഇതേ പോലെ കുറച്ചു പേരെ അനുഗ്രഹിച്ചു നമ്മിലേക്ക് സംഗീതം പകർത്തി വെച്ചത് ഏറെ സന്തോഷം. ആശംസകൾ നേരുന്നു.സ്നേഹ പൂർവ്വം ❤️

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      മധുവിന്റെ സോരത്തിന് ദാസേട്ടന്റെ സൊരവുമായി
      യാതൊരു സാമ്യവുമില്ല.
      ദാസേട്ടൻ സംഗീതലോകത്തിലെ
      മുടിചൂടാമന്നൻ. മധു വെറും പാട്ടുകാരൻ.

    • @antonypalliparambil2540
      @antonypalliparambil2540 Год назад

      Dear. ഒരു ദേവനന്ദു ശരിയായ പേര് (Antony Netherland) എന്ന ഒരു ഗായകനെ പറ്റി കേട്ടിരുന്നു. ആ ഗായകനെ അറിയാമോ.

  • @thomaschacko9329
    @thomaschacko9329 6 лет назад +5

    Madhu Balakrishnan also great ,GOD bless you

  • @shahirakk6042
    @shahirakk6042 5 лет назад +14

    മധുവിനെ വിമർശിക്കുന്നവർ ഒന്നു മനസിലാക്കുക. മധു ആദ്യം റെക്കോർഡ് ചെയ്ത ഗാനം കേട്ട ആളാണ് njan. ആ ശബ്ദം തന്നെയാണ് ഇപ്പോഴും മധുവിന്.. പിന്നെ ദാസേട്ടന്റെ ശബ്ദവുമായി സാമ്യം ഒന്നുപറഞ്ഞോട്ടെ. ഏതൊരാളും ആഗ്രഹിക്കുന്നത് മൂളിപ്പാട്ട് പാടുന്നവർ പോലും ആഗ്രഹിക്കുന്നത്. ദാസേട്ടന്റെ ശബ്ദത്തിന്റെ ഒരംശ മെങ്കിലും കിട്ടണേ എന്നാണ്. ദാസേട്ടന് മായി താരതമ്യം ചെയ്യാനേ ആർക്കും പറ്റില്ല. ഒരു വ്യക്തി യുടെ പോസ്റ്റ്‌ കണ്ടു. സംസാരിക്കുന്നത് പോലെയല്ല മധു പാടുമ്പോളുള്ള ശബ്ദം എന്ന്. ഒന്നു ചോദിക്കട്ടെ. ദാസേട്ടൻ സംസാരിക്കുമ്പോൾ ഉള്ള ശബ്ദമാണോ നമ്മൾ കേൾക്കുന്നത്? സംസാരിക്കുമ്പോൾ മൃദു ശബ്ദമാണദ്ദേഹത്തിന്റേത്. പാടുമ്പോൾ നല്ല കനവും.

    • @haridask1447
      @haridask1447 5 лет назад +1

      എന്താ കണ്ടുപിടുത്തം ഒന്നുപോടേ...

    • @SajiThomasGeorge
      @SajiThomasGeorge 5 лет назад +1

      @@haridask1447 : Haridas Sir-inu Yesudas-ine kurichu parayumbol oru tharam Naanamketta Chorichil undennu thonnunnu! Chilappol chikilsichaal bhedhamakumaayirikkum Ee manaseeka rogam?

    • @stardust7202
      @stardust7202 3 года назад

      ശബ്ദം ആഗ്രഹിച്ചോട്ടെ, പക്ഷെ ശബ്ദത്തിലെ ഇല്ലാത്ത സാമ്യത്തെ പറ്റിയാണ് interview ൻ്റെ ഏതാണ്ട് പകുതി വരെ രണ്ട് പേരും സംസാരിക്കുന്നത്. അതിനെ കുറിച്ചാണ് പലരും ഇവിടെ comment ചെയ്യുന്നത്. അല്ലാതെ മധുവിനെ ആരും കുറ്റം പറയുന്നതായി കണ്ടില്ല.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      നിങ്ങളുടെ അഭിപ്രായത്തോട്
      ഞാൻ പൂർണ്ണമായും യോജിക്കുന്നു.

  • @selmasema5022
    @selmasema5022 2 года назад

    Spr,soundu,

  • @Vijay-yx7ph
    @Vijay-yx7ph 4 года назад +2

    When is the Next Christmas related programme where nd when is Dr. K J Yesudass's is singing please indicate? Thank You

  • @santhoshkumarp8024
    @santhoshkumarp8024 2 года назад +1

    മധുബാലകൃഷ്ണൻ അല്പം ഓപ്പൺ ത്രോട്ടിൽ പാടുന്നതായിട്ടാണ് തോന്നിയിട്ടുള്ള യേശുദാസിന്റെ ശബ്ദദ്യമായി വലിയ സാമ്യം തോന്നുന്നില്ല.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ദാസേട്ടന്റെ ശബ്ദവുമായി യാതൊരു സാമ്യവുമില്ല.

  • @johnjoseph1573
    @johnjoseph1573 Год назад

    Madhu, people can say a lot of negative things about you, that's their selfishness.....you are a wonderful singer....keep going.... greetings from Mumbai 👍👌💐

  • @rajubhoothakulam6195
    @rajubhoothakulam6195 4 года назад

    bhakthi ganagal paadi manasu veluthu poyaal ella gayagarum chathiyil pedum eniyekkilum sukshikuka madhu chettan 🎻🎤🎹🎺🎧📀📻?

  • @madhavanta3307
    @madhavanta3307 2 года назад

    Are you super singer more than no words

  • @angelmarygeorge3511
    @angelmarygeorge3511 Год назад

    മധു നല്ല പാട്ടുകാരൻ ആണ്. അതിന് യേശുദാസുമായി ബന്ധം ഒന്നുമില്ല

  • @ratheeshramendran1072
    @ratheeshramendran1072 Год назад

    👍

  • @sajikjohnson6525
    @sajikjohnson6525 6 лет назад +7

    യേശുദാസിന്റെ സ്വരം ദൈവീകമാണെന്നു മാനിച്ചുകൊണ്ട് പറയട്ടെ.മറ്റു ഗായകർക്കൊക്ക പിശാചിന്റെ സ്വരമാണോ?

  • @ratheeshkumar7479
    @ratheeshkumar7479 3 года назад

    Madhu chettan super gayakan anu

  • @aluk.m527
    @aluk.m527 4 года назад +2

    Madhu vinu ithrayum kitiyathokke thanne maha bhagyam koodiyanu ,karanam kazhivulla ETHRAYO PATUKARE IKKALATH NAM ANUDINANENNONAM ANUBHAVAPPETUKONDEYIRIKKUNNU . .?

  • @govindn3536
    @govindn3536 6 лет назад +11

    Madhu is a good singer...but no way is he near Dasettan's voice and rendering!... Yesudas cannot be compared..

  • @beenaadarsh4961
    @beenaadarsh4961 4 года назад +4

    Madhu chettan super singer

  • @akashk2138
    @akashk2138 5 лет назад +5

    madhu sir great singer

  • @sanilk.s5634
    @sanilk.s5634 4 года назад

    U r great

  • @Sujimon1
    @Sujimon1 6 лет назад +35

    എന്റെ സഹോദരങ്ങളെ....
    ദാസേട്ടന്റെ ശബ്ദവും ആയി താരതമ്യം ചെയ്യാൻ ഒരു 'ഗായകൻ" പോലും ഇല്ല. ആ ശബ്ദം മധുരവും മനോഹരവും ആണ്. അത് പറയാൻ നിൽക്കുന്നത് തന്നെ ശുദ്ധ മണ്ടത്തരമാണ്. ശബ്ദം മാത്രം പോരല്ലോ? മിമിക് ചെയ്യാൻ കഴിയുന്ന ആൾക്ക് ശബ്ദം അനുകരിക്കാൻ പറ്റിയേക്കും. ഭാവം, വികാരം, മോഡുലേഷൻ, ഡൈനാമിക്സ്...അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ ദാസേട്ടന്റെ ശബ്ദത്തിലുണ്ട്. കൊല്ലം കാരനോ, കോഴിക്കോട്`കാരനോ, ചാലക്കുടിക്കാരനോ...ഒരുത്തനും പറ്റില്ല ദാസേട്ടന്റെ ഏഴ് അയൽവക്കത്ത് എത്താൻ. ദാസേട്ടന്റെ സ്വന്തം മകനുപോലും പറ്റില്ല. പിന്നെയാ...."ഗായകർ' എന്ന് പറഞ്ഞു നടക്കുന്ന മറ്റുള്ളവർക്ക്. ദാസേട്ടൻ പാടി വച്ചിരിക്കുന്ന മധുരതരമായ ഗാനങ്ങൾ പാടി നശിപ്പിക്കുന്നത് കണ്ടിട്ടില്ലേ ഇങ്ങനെയുള്ളൊർ ? Please don't try to compare anyone with the one and only Great Legend Dasettan.

    • @SajiThomasGeorge
      @SajiThomasGeorge 5 лет назад +1

      Vallaatheyangu Aathma Rosham kondu thilachumariyaade! Yesudas-inu munbum Sangeetham undaayirunnu! Angerude kaala sheshavum Sangeetham avide thanne undaavum! Sangeetham nilachu povukayonnumilla! Yesudas-ine pole paaduvaan valarnu varunna paattukaarkum avakaashamundu! Avare humiliate cheyyaano, insult cheyyaano, ridicule cheyyaano ningalkavakaashamilla! Ningal Yesudas-inte Mega Phone Aayi ninnukondu mattullavarodu kaanikkunna Ee puchamundallo, Athu verum koothara swabhaavamaanu! Yesudas polum Mohd. Rafi-yude paattukal paadiyum Addehathinte Style anukarichumaanu valarnu vannathu! Athu kondu puthiya paattukaare adhikshepichu samsaarikkunna swabhaavam ottum maanyathakku yojichathalla! Pinne, Ningal promote cheythillelum Yesudas paadikkolum! Addehathinu moonnaamkida promoters-inte Aavashyavumilla!

    • @sanal4302
      @sanal4302 5 лет назад +2

      @@SajiThomasGeorge thaan onn podo. Ivide oral paranja abhiprayathe ningal vimarshichille. Athpole thanne alle palapozhum ningalum samsarikkar. Rafi sahab aanu ettavum valuth, pullikkarante ezhayalath arum varullannokke. Ennitt ippo valya punyalan lalikkan varunno🤣

    • @pravithaanand2126
      @pravithaanand2126 4 года назад +4

      Sujit Paulose sathyam dasetante ezhayalath ethuna oru gayakanum varilla

    • @antonypalliparambil2540
      @antonypalliparambil2540 Год назад

      ഒരു ദേവനന്ദു. (Antony Netherland) എന്ന ഒരു ഗായകനെ കുറിച്ച് കേട്ടിരുന്നു. നിനക്ക് അറിയാമോ ഈ ഗായകനെ .

  • @anandshemjohn
    @anandshemjohn 6 лет назад +1

    madhu you are right sect ..ur people will pull u up.

  • @goodthoughts8468
    @goodthoughts8468 3 года назад +1

    Super singer and super voice

  • @harigovindop3246
    @harigovindop3246 6 лет назад +15

    Really don't know in which way madhubalakrishnan's voice is same like KJY sir??

    • @pgn4nostrum
      @pgn4nostrum 6 лет назад +1

      Harigovind OP ..y it must be same. Y can't u accept other voices...
      Weird!

    • @harigovindop3246
      @harigovindop3246 6 лет назад +2

      Pratheep G Nayar , I think I have the ability to differentiate the voice of Mr Madhubalakrishnan and KJY

    • @pgn4nostrum
      @pgn4nostrum 6 лет назад

      Harigovind OP ofcz i appreciate ur ability.
      But what's the need....for differentiating...in other words comparisons..
      Also, what the society will be benefited by that. (If kjy & mb are not concerned with such issues, y ppl must gather speculations. Funny it seems. But regreted!)
      Society..is interested in listening good songs...good voice...good lyrics.
      I'm too...none different.
      If u still differ with me, kindly spare me..
      Let me live in my genre ,,😊

    • @harigovindop3246
      @harigovindop3246 6 лет назад

      Pratheep G Nayar, I never mean a comparison...Iam a die heart fan of KJY.. sorry if it hurts you.

    • @rajeshmenon2510
      @rajeshmenon2510 6 лет назад +5

      True ഇയാൾ ദാസേട്ടന്റെ ശബ്ദം ആണെന്ന് പറയണമെങ്കിൽ പൊട്ടൻ ആയിരിക്കണം ഇയാൾ സർവ്വം മൂക്ക് കൊണ്ട് പാടുന്നവൻ ആണ് ഇത്ര നിലവാരം കുറഞ്ഞ വിശേഷണം പാടില്ല ജോണി

  • @athulsathyan4510
    @athulsathyan4510 4 года назад +2

    മധു 💔

  • @sujithmps340
    @sujithmps340 3 года назад +1

    Dasetante sabdhavumayitu ഒരു സാമ്യം ഇല്ല

    • @globalfactvision5293
      @globalfactvision5293 3 года назад

      അതല്ലേ Dr മധു ബാലകൃഷ്ണനും പറയുന്നത് 😂🤦

  • @ABINSIBY90
    @ABINSIBY90 4 года назад +1

    മധു ബാലകൃഷ്ണൻചേട്ടൻ സംസാരിക്കുമ്പോഴുള്ള ശബ്ദവും പാടുമ്പോഴുള്ള ശബ്ദവും തമ്മിൽ എന്നാ വിത്യാസമാണല്ലേ...

  • @sanoopps9867
    @sanoopps9867 2 года назад

    Madhubalakrishnant ee prayathil.dassatten padiyathinakkalum nannayittan ipo madubalakrishnan padunnath

  • @rajendrakumarm9499
    @rajendrakumarm9499 3 года назад +1

    മധു

  • @Suhail_Ismail
    @Suhail_Ismail 4 года назад

    simple singer

  • @haridask1447
    @haridask1447 5 лет назад +2

    ഈ പരിപാടി യിൽ ദാസേട്ടനുമായി താരതമ്യം ചെയ്യാത്ത ഒരു കൂടിക്കാഴ്ചയെങ്കിലും പ്രക്ഷേപണം ചെയ്യാൻ പറ്റുമോ എംജി മാർക്കോസ് മധുബാലകൃഷ്ണൻ എല്ലാരെയും താരതമ്യം.

  • @bhaskaranpb4316
    @bhaskaranpb4316 5 лет назад

    We miss you, a day will come for your lovely voice

  • @anandhu5184
    @anandhu5184 4 года назад +1

    Wilswarajinteyo..??

  • @joseyohannan7795
    @joseyohannan7795 Год назад

    മധു വളരെ പക്വതയിലാണ് മറുപടി പറയുന്നത് , ജോണിയുടെ ചോദ്യം അതിരു വിടുന്നുണ്ട് ,
    യേശുദാസും വിജയ്യുമല്ല, മറ്റുള്ളവർക്ക് അവസരം കൊടുക്കുന്നത് ,
    സംഗീത സംവിധായകൻനിർമ്മാതാവ്, സംവിധായകൻ, എന്നിവരാണ്

  • @vmaster9462
    @vmaster9462 4 года назад +1

    I feel you have got more fluency than anyone

  • @bhargaviamma7273
    @bhargaviamma7273 6 лет назад

    you are really greatMadhu.sensible, And,: Really a great human too. Good luck!

    • @sudheeshgopinathan507
      @sudheeshgopinathan507 6 лет назад

      Bhargavi Amma afijith kollam dasettanodu samiyamund ellarum nallapattukaranu but luk

  • @kplinson
    @kplinson 4 года назад +2

    കുറച്ച് nasal tone ഇദ്ദേഹത്തിന്റെ voice ൽ കേൾക്കാം.
    അനുകരിക്കാൻ try ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിഭാസം...

  • @renushan
    @renushan 9 лет назад

    For the first time I see, no stereotype questions (some pun intended).

  • @bijubijukadapuzha3034
    @bijubijukadapuzha3034 3 года назад +1

    ഇദ്ദേഹം നല്ലൊരു ഗായകനാണ്'' ''പക്ഷെ ... ഇദ്ദേഹത്തിനൊന്നും സംഗീതമല്ല... പ്രധാന വിഷയം യേശുദാസാണ് '' ഇദ്ദേഹം മാത്രമല്ല.'' മറ്റു പല ഗായകരും ..‌ യേശുദാസിന് സംഗീതമാണ് മുഖ്യം'' '' നല്ല പഠനം ഗുരുഭക്തി '' ''നിരന്തര സാധന: അർപ്പണബോധം'' .. ഉപാസന'' '' ഇതൊക്കെയാണ് ..'' സംഗീസപര്യയുടെ വിജയ ഘടകം

  • @jaleelgshshshd3764
    @jaleelgshshshd3764 11 месяцев назад

    ദൈവീക സ്വരമല്ല , അയാളുടെ ശബ്ദത്തിനും പാട്ട് പാടാനും ദൈവം കൊടുത്ത ഒരു പ്രത്യേക കഴിവ് ,, ഒരാൾക്ക് ശബ്ദം നിന്നാൽ നമ്മൾക്കൊരാൾക്കും ദൈവത്തിനല്ലാതെ ശബ്ദം കൊടുക്കാൻ കഴിയില്ല .....

  • @prasadgood8519
    @prasadgood8519 5 лет назад +4

    എന്ന് നിന്റെ മൊയ്‌ദീൻ എന്നചിത്രത്തിൽ ജയചന്ദ്രനും യേശുദാസും പാടി യേശുദാസിന്റെ സ്വരം ദൈവികമായത്കൊണ്ട് യേശുദാസിന്റെ പാട്ട് ഹിറ്റായില്ല

    • @pravithaanand2126
      @pravithaanand2126 4 года назад +4

      prasad good dasetante hit patukal onnum ithuvare ketitilla alle

    • @SijuRajan
      @SijuRajan 4 года назад +2

      ആ സിനിമയിൽ യേശുദാസിന്റെ പാട്ട് വന്നിട്ടില്ല. CD ൽ ഉണ്ട്

    • @shynit5241
      @shynit5241 4 года назад +3

      ഹിറ്റ്‌ആവാൻ പാട്ടും നല്ലതാവണം ദാസേട്ടനും ജയേട്ടനും പാടിയ ഒരേ പാട്ട് തന്നെ കുറേ ഉണ്ട് അത് ഒന്ന് കേട്ടു നോക്ക്

    • @anithabs9501
      @anithabs9501 4 года назад +3

      അവർ രണ്ടുപേരും ഒരേ സിനിമയിൽ പാടിയിട്ടുള്ളത് ഇതിൽ മാത്രമല്ല. എണ്ണിയാലൊടുങ്ങില്ല. എന്നിട്ടും മുങ്ങിത്തപ്പിയിട്ട് ഇതു മാത്രമേ കിട്ടിയുള്ളൂ കുററം പറയാൻ.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      @@shynit5241
      വളരെ സത്യം.

  • @gopalakrishnantr4378
    @gopalakrishnantr4378 3 года назад +2

    Koppppp enik ishtallla

    • @suneeshsuneesh7188
      @suneeshsuneesh7188 3 года назад +1

      എനിയ്ക്ക് തീരേയും ഇഷ്ടമല്ല മധുവെന്ന ഗായകനെ ...

  • @saneeshnp8705
    @saneeshnp8705 3 года назад +2

    Dasettandeth jaladhosham ullathu pole ulla sabdhamalla

    • @globalfactvision5293
      @globalfactvision5293 3 года назад

      തമിഴ്നാട് കേരള സ്റ്റേറ്റ് അവാർഡ്കൾ ഡോക്ടറേറ്റ് ഒക്കെ വാരിക്കൂട്ടിയ ഒരു ഗായകനെ ചോദ്യം ചെയ്യാൻ നീ ആരാടാ കോപ്പെ ഇദ്ദേഹത്തിന്റെ അടുത്ത് ചെല്ലാൻ യോഗ്യത ഉണ്ടോ എന്ന് നോക്ക് ആദ്യം

    • @suneeshsuneesh7188
      @suneeshsuneesh7188 3 года назад

      saneesh np
      കഴിവിൻ്റെ കാര്യത്തിൽ ദാസേട്ടൻ്റെ ഏഴയലത്ത് ഏഴു ജന്മം ജനിച്ചാ പോലും ഒരിയ്ക്കലും മധു എത്തില്ല...

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      @@suneeshsuneesh7188
      താങ്കൾ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യം.

  • @sarathsk75
    @sarathsk75 6 лет назад +18

    യേശുദാസ് അദ്ദേഹത്തിന്റെ മുന്‍ഗാമികളില്‍ ആരുടെയെങ്കിലും ശബ്ദം അനുകരിച്ചിരുന്നെങ്കില്‍ അദ്ദേഹം വ്യക്തിത്വമുള്ള ഉന്നതനായ ഒരു പിന്നണിഗായകന്‍ ആകുമായിരുന്നില്ല.
    പില്‍ക്കാലത്ത് അദ്ദേഹത്തെ അനുകരിച്ച മിമിക്രി ഗായകരായ വിഡ്ഢിക്കണ്ടപ്പന്‍മാര്‍ വ്യര്‍ത്ഥ ജന്മങ്ങള്‍.
    ശ്രീ മധു ബാലകൃഷ്ണന്‍ സംഭാഷണം ചെയ്യുന്നത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ശബ്ദം ആണെങ്കില്‍ ആ ശബ്ദം അല്ല പാട്ടില്‍ കേള്‍ക്കുന്നത്.
    ബോധപൂര്‍വം ശബ്ദാനുകരണം നടത്തിയിട്ട് അത് സാമ്യമെന്നു പറയുന്നത് ലജ്ജാശൂന്യതയാണ്.
    സാക്ഷാല്‍ റഫി സാഹബിന്റെ ഗാനം യേശുദാസ് പാടിയത് റഫി സാഹബിന്റെ ശബ്ദം അനുകരിച്ചിട്ടല്ല. അതിലെ ഈണവും സംഗതികളും സ്വന്തം ശബ്ദത്തില്‍ പുനരവതരിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

    • @JayK.2002_
      @JayK.2002_ 6 лет назад +4

      Money Kannen joly abraham?who is he? Which song u r talking abt?which song yesudas imitated Rafi?Yesudas has got much better voice than Rafi.why he should imitate?

    • @xy1877
      @xy1877 5 лет назад

      @@JayK.2002_ oru song lu ദാസേട്ടൻ റാഫി സാറിനെ imitate cheyyam shramichattundu..jab jab bahar Aaye Enna പാട്ടിന്റെ മലയാളം ദാസേട്ടൻ പാടിയപ്പോ..

    • @balanc8531
      @balanc8531 5 лет назад

      Sarath Saraschandra Kumar

    • @SajiThomasGeorge
      @SajiThomasGeorge 5 лет назад +1

      @@JayK.2002_ : Rafi-yude Level-ilottu thaan kalikkaan varanda! Thanne polulla vivaradhoshikalku keri nirangaanulla alalla Rafi Sahab! Vittu pidi! Yesudas Rafi Sahab-inte style anukarichum addehathinte paattukal paadiyumaanu valarnu vannathu! Yesudas-inte shabdamaanu Rafi-yude shabdathekkaal nallathennu parayaan thanikkentha yogyatha! Thaan Aaraa Music Director-o Atho Rafi-yekkaalum Yesudas-inekkaalum valiya paattukaarano?

    • @sanal4302
      @sanal4302 5 лет назад +3

      @@SajiThomasGeorge olakkede mood. Raafide verum sweet voice matram aanu. Dasettan gandharvan aanu. Divine voice 😎

  • @sreekumarg
    @sreekumarg 6 лет назад +2

    Vijay yesudas nte sound kuremkoodi ennonnum parayenda madhu. He is as good as his achan. That's natural

    • @SajiThomasGeorge
      @SajiThomasGeorge 5 лет назад

      He is not at all, as good as, his father, Yesudas! Don't be too much blind fanatic!

  • @annievarghese6
    @annievarghese6 Год назад

    മധു ബാലകൃഷ്ണൻ ഈവർഷം ദാസേട്ടൻ്റെ ജന്മദിനത്തിനു കണ്ടില്ലല്ലോ ഒരുകാര്യം ചോദിക്കട്ടെ ദാസേട്ടനാണൊ വിനോദാണോ മധുവിനോടു റോയൽറ്റി ചോദിച്ചതു എന്തുകൊണ്ട് മധു ആൾക്കാർ ദാസേട്ടനെ ഈകാര്യത്തിൽ അസഭ്യം പറയുബോൾ അതിൽ വ്യക്തത വരുത്താതു ദയവുചെയ്ത് അതുകറക്റ്റു ചെയ്യണംതന്നെയല്ല വിജയ് യേശുദാസ് താങ്കളുടെ വീട്ടിൽവന്നുതല്ലിയെന്നുവരെ പലരും കമൻ്റിട്ടിരുന്നു ഇതുസത്യമാണോ ഈ ഇൻ്റർവ്യൂ ഞാൻ ഇപ്പോഴാണുകാണുന്നതു മധുബാലകൃഷൻ എത്ര നല്ല മനുഷ്യ നാണെന്നു മനസ്സിലായി നന്മ വരട്ടെ

  • @varghese2593
    @varghese2593 4 года назад

    one day u will be mumber one in industry.

    • @suneeshsuneesh7188
      @suneeshsuneesh7188 3 года назад +1

      ഒരിയ്ക്കലും സംഭവിയ്ക്കില്ല മധുവിന് അതിനും മാത്രം കഴിവില്ല...

  • @roshanbabu2785
    @roshanbabu2785 6 лет назад +6

    sangeetham aaswathikkan poolum kazhivillatha vekthiyanu interview chyyunnathu,maadhyama adhapathanathinte mattoru drishtantham

  • @brothersflavours
    @brothersflavours 5 лет назад

    Thangal itrayum paavamayirunno.....

  • @DineshKumar-de3bm
    @DineshKumar-de3bm 6 лет назад +1

    Madhu ,the imitators never live long ,see and try to study p jayachandran the legendary singer,he never try to lmitate any one,so he is still singing with the blessing of lacks of music lovers.you never live long in the heart of real music lovers.your singing is artificial ,range is not the power of the lungs,it is the ability of a singer to sing different types of songs with different culture

  • @rathindas461
    @rathindas461 5 лет назад +1

    Tamil is best

  • @premsekhar1
    @premsekhar1 6 лет назад +15

    എന്റമ്മോ എന്തൊരു തള്ള്... ദാസ് sir... Nte voice.. പുള്ളിക്ക് സ്വന്തം.. ഇയാളുടെ ശബ്ദം ആയിട്ടു ഒരു സാമ്യം എനിക്ക് തോന്നുന്നില്ല... ആത്മപ്രശംസ... അവതാരകൻ ലോക പരാജയം..

    • @pgn4nostrum
      @pgn4nostrum 6 лет назад

      Prem sekahar vallam correct. ജീവിക്കാൻ വിടരുത്. അനുവദിക്കരുത് ആരെയും. അങ്ങ് ഒരു സംഭവം തന്നെ...
      എന്തൊരു സഹിഷ്ണുത !!
      അവതാരകനെയെങ്കിലും ഒഴിവാക്കാമായിരുന്നു.
      മറ്റൊരു സിനിമനിർമാതാവ് ആഹാൻ ഗൊള്ളാം..

    • @sankarkripakaran3239
      @sankarkripakaran3239 6 лет назад +1

      Correct..... Chumma ale kaliyakal

    • @SajiThomasGeorge
      @SajiThomasGeorge 5 лет назад

      Vallaatha chorichil undennu thonnunnu, Yesudas Bhakthanu!

    • @sanal4302
      @sanal4302 5 лет назад +2

      @@SajiThomasGeorge ningakkum ondallo avashyathin chorichil. Muhammad raafiye vellunna gayakana yesudas. Ath sahikkan pattatha kondalle thalnkal elladathum keri dasettan ethire comments idunne😅

    • @pravithaanand2126
      @pravithaanand2126 4 года назад +2

      Prem sekahar vallam dasetante voicumay oru samyavumilla dasetan only one arkum kazhiyilla

  • @cleetusappachan9381
    @cleetusappachan9381 2 года назад

    യേശുദാസിന്റെ ശബ്ദം പോലെ ഭംഗിയും ഗാംഭീര്യവും ഉള്ള മറ്റൊരു മധുര സ്വരം എന്നല്ലാതെ സാമ്യമൊന്നും എനിക്ക് തോന്നുന്നില്ല. എല്ലാ പ്രമുഖ പാട്ടുകാരുടെയും ശബ്ദം വേറിട്ട് എനിക്ക് നന്നായി മനസിലാകുന്നുണ്ട്.

    • @syamalakumari1673
      @syamalakumari1673 2 года назад

      നല്ല ശബ്ദം ഉള്ള ഒരു പാട്ടുകാരനാണ് മധുബാലകൃഷ്ണൻ. ഒട്ടും അഹങ്കാരമില്ലാത്ത ഒരു പാട്ടുകാരൻ. ഉയരങ്ങളിൽ പാട്ടിലൂടെ എത്തട്ടെ.

    • @johnjoseph1573
      @johnjoseph1573 2 года назад

      You are good singer....you are equally talented as S P Balasubramaniam and K J Yesudas 👍🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      @@syamalakumari1673
      ഉയരങ്ങളിൽ എത്തുന്ന കാര്യം സംശയമാണ്.

  • @bijubiju7422
    @bijubiju7422 Год назад +1

    പ്രിയ മധുസാ൪ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യംഇതാണ് ദാസേട്ടൻെറ ശബ്ദത്തിൻെറ 100%ൽ ഒരുശതമാന൦ പോലും മധുവിൻെറ ശബ്ദ൦ യോജിപ്പില്ല പി൬െ എന്തിനാണ് യോജിപ്പ് ഉണ്ടെന്നു വിശ്വസിച്ചു നടക്കുന്നത് നിങ്ങൾക്ക് നല്ലൊരു ശബ്ദ൦ ഉണ്ട് അതു പോരെ

  • @sreejithvellan1089
    @sreejithvellan1089 4 года назад +2

    Sabdha gambeeryam..!! Only madhu.?

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 года назад

    Madhu vinae valarthata malayalikal theerchayaum sorry paranje patthru. Madu is a great singer with unlimited talents, should have exploited by Music Directors for their own fame and name.

    • @suneeshsuneesh7188
      @suneeshsuneesh7188 3 года назад +1

      വർഷം കുറച്ചായില്ലേ മധു ഈ ഫീൽഡിൽ...
      കഴിവുണ്ടെങ്കിൽ സംഗീത സംവിധായകർ ഉപയോഗിച്ചേനേ മധുവിനെ ...

  • @trinitykaraoke8994
    @trinitykaraoke8994 4 года назад +1

    yes good singer but yesudas is a gandarvan

  • @BabyMJohn
    @BabyMJohn 6 лет назад +3

    Of course Madhu is a good singer but his style is artificial.Biju Narayan is better than him.Madu's sound is never like KJV.Do not exalt yourself.Very funny.

    • @sreekumarkr9247
      @sreekumarkr9247 6 лет назад +1

      Baby.M. John ദാസേട്ടന്റെ പാട്ട് പാടുമ്പോൾ ആ ശബ്ദം ഏത് ഗായകനും അനുകരിച്ചിരിക്കും

    • @SajiThomasGeorge
      @SajiThomasGeorge 5 лет назад

      Who is better than whom, Ennu Sangeetha premikal theerumaanicholum!

    • @SajiThomasGeorge
      @SajiThomasGeorge 5 лет назад

      Madhu Balakrishnan never mentioned in this interview that his voice resembles Yesudas's voice! Is Only Yesudas is eligible to Sing? Compare cheyyathirunnu koode? Ellaavareyum Enthinaanu Yesudas-umaayi compare cheyyunnathu? Comparison oru tharam manaseeka rogam Aanu? Yesudas-inte paattukal mattullavar paadunthathil Enthaanu Thettu?

    • @stardust7202
      @stardust7202 3 года назад

      @@SajiThomasGeorge അത് കോള്ളാം. ഇപ്പോ വാദി പ്രതി ആയോ? ആരാ compare ചെയ്തെ ? Interview ൻ്റെ പകുതി വരെ ഇവർ രണ്ടു പേരും ആണ് compare ചെയ്തത്. അതിനെ കുറിച്ചുള്ള അഭിപ്രായം മാത്രം ആണ് പ്രേക്ഷകർ ഇവിടെ പറയുന്നത്.

  • @bijubijun3219
    @bijubijun3219 2 года назад +1

    മധു നിങ്ങൾ നല്ലൊരു ഗായകനാണ് നല്ല സൊഭാവഗുണവു൦.ആര് എന്തൊക്കെ പറഞ്ഞാലു൦ മധു നിങ്ങൾ ഒ൬് മനസ്സിലാക്കണ൦ നിങ്ങളുടെ ശബ്ദവും ദാസേട്ടൻെറ ശബ്ദവു൦ തമിൽ ഒരശ൦പോലും സാമ്യം ഇല്ല. കേൾക്കു൬വ൪ എന്താ വിഡ്ഡികളാണോ പാട്ട് കേൾക്കു൬വ൪. പരമസത്യമായ കാര്യം ഇതാണ് ദാസേട്ടൻെറ ശബ്ദ൦ സാമ്യം കേരളത്തിൽ കൊല്ലം അഭിജിത്തിനു മാത്രം വേറെ ഒരു ഗായകനു൦ ഇല്ല

    • @antonypalliparambil2540
      @antonypalliparambil2540 Год назад

      ഒരു ദേവനന്ദു. (Antony Netherland) എന്ന ഒരു പാട്ടുകാരനെ കുറിച്ച് കേട്ടിരുന്നു. നിനക്ക് അറിയാമോ.

  • @subhashnellikunnu7335
    @subhashnellikunnu7335 6 лет назад +10

    എന്റെ മധു ബാലകൃഷ്ണ താങ്കളുടെ ശബ്ദം ഒരിക്കലും യേശുദാസിന്റെ ഏഴയ് ലോക്കത്ത് വരില്ല എന്തിനാ സ്വന്തം പൊങ്ങി പറയുന്നത്?'യേശുദാസിന്റെ ശബ്ദവും ,ഗാമ്പീര്യവും, എല്ലാം അതുപോലെ പകർന്നു കിട്ടിയ ഒരേ ഒരു ഗായകനേ ഇന്ന് കേരളത്തിൽ ഉള്ള് അത് വേറാരുമല്ല അനുഗ്രഹിത ഗായകൻ ശ്രീ അഭിജിത്ത് കൊല്ലം, ആ യുവഗായകനല്ലാതെ ഒരുത്തനും ആ ഒരു അനുഗ്രഹം ആർക്കും കൊടുത്തിട്ടില്ല, അഭിജിത്തിന്റെ അനുഗരണ ശബ്ദമല്ല ദൈവം അനുഗ്രഹിച്ച് കൊടുത്ത ശബ്ദമാണ്, .ഈ മധു ബാലകൃഷ്ണനും മറ്റ് ഗായകരും എത്ര അനുഗരിക്കാൻ നോക്കിയാലും സ്വയം പുകഴ്ത്തി പറഞ്ഞാലും ഒരു കാര്യവുമില്ല, കാരണം അത് ജന്മനാ ദൈവം തരുന്നതാണ്

    • @pgn4nostrum
      @pgn4nostrum 6 лет назад

      Subhash Nellikunnu Subhash Nellikunnu അങ്ങനെ സ്വയം പുകഴ്ത്തി പറയുന്നതായി തോന്നിയില്ല. പ്രതിപക്ഷബഹുമാനത്തോടെ ഉള്ളകാര്യങ്ങൾ തുറന്നുപറയുന്നു. മറ്റുള്ളവരെ ആരെയും തന്നെ വേദനിപ്പിക്കാതെ, ചില ചോദ്യങ്ങളിൽ നിന്നും സശ്രദ്ധം സസൂക്ഷ്മം ഒഴിഞ്ഞുമാറുന്നു. ആരെയും വെറുപ്പിക്കാൻ ശ്രമിക്കുന്നില്ല.
      ദാസേട്ടന് കിട്ടിയ അറിവ് അനുഭവം അനുഗ്രഹം എല്ലാം തന്നെ അതിശ്രേഷ്ഠവും അനുകരണീയമല്ലാത്തതും തന്നെ.
      എന്നാൽ, അതൊക്കെ അദ്ദേഹത്തിന് നൽകിയ ഈശ്വരൻ....ഒരു ചെറിയ പങ്ക് മറ്റൊരാൾക്ക്...അഥവാ...മറ്റു പലർക്കും നൽകി...നൽകുന്നു...
      എന്താണതിൽ തെറ്റ്...എന്ന് മനസ്സിലാവുന്നില്ല. ഈശ്വരന്റെ ഇഷ്ടം വിധിയായി കല്പിക്കാനല്ലേ നമുക്കാവൂ...
      ഏതൊരു പാട്ടിലും...ധാന്യത്തിലും...ഒരാളുടെ പേര് കൊത്തിവെച്ചിട്ടുണ്ട്... എന്ന് പറയുന്ന ഗാനഗന്ധർവവാക്കുകൾ...ഔചിത്യപൂർവം ഇവിടെയും സ്മരിക്കുന്നു.
      "താഴ്മ താനഭ്യുന്നതി" ...ഇത് വിമർശകർക്കും ബാധകമാണ്...
      കേട്ടതെല്ലാം മധുരതരം...
      കേൾക്കാനുള്ളത് അതിമധുരതരം.
      👍

    • @omanaskiv
      @omanaskiv 6 лет назад +6

      Dasettan kazhinjal devotional songsil madhu thanneyanu super..

    • @aswinaravind2801
      @aswinaravind2801 6 лет назад +1

      ഗാമ്പീര്യം അല്ല മോനേ.... ഗാംഭീര്യം 😂😂

    • @sameerv4846
      @sameerv4846 6 лет назад +2

      Sreeshanth. Aalu. Ahangariyanenkilum. Madhu. Super aanu. Nalla. Manushyan. Nalla song

    • @sarathaathi1898
      @sarathaathi1898 5 лет назад +1

      Ratheesh kasargode Rahul surya evar randupeerum yesudasdinte voice aanu

  • @govindanputhumana3096
    @govindanputhumana3096 6 лет назад +9

    ഒരു ഗാനം ആലപിക്കുന്നത് മനുഷ്യനല്ല, ദൈവം തന്നെയാണെന്ന് ഒരു ശ്രോതാവിന് അനുഭവപ്പെടുന്നത് ആ ഗാനത്തിൽ ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ സ്വരവും ആലാപനവും നിറഞ്ഞുനിൽക്കുമ്പോഴാണ്. ഈ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ പുരുഷശബ്ദമാണ് ജയചന്ദ്രന്റേത്, കഴിഞ്ഞ അൻപത്തിമൂന്നു വർഷങ്ങളായി പ്രകാശിച്ചുകൊണ്ടിരിക്കുന്നതാണ് സംഗീതത്തിലെ ഈ പ്രഭാവം, ഈ ലോകത്തിൽ 'ഒന്നേ ഒന്ന്'! ഒരു പൂവ് വിരിയും പോലെ അത്രയും സ്വാഭാവികമായിട്ടാണത് സംഭവിക്കുന്നത്; ദൈവമായിരിക്കാം ജയചന്ദ്രന്റെ ശബ്ദത്തിലൂടെയും ആലാപനത്തിലൂടെയും പാടിക്കൊണ്ടിരിക്കുന്നത്. യേശുദാസ് കുറേക്കാലം കഴിവുള്ള നല്ല പാട്ടുകാരനായിരുന്നു, അത് അദ്ദേഹം വളരെ കഷ്ടപ്പെട്ട് പരിശ്രമിച്ച് നേടിയെടുത്തതായിരുന്നു. പക്ഷേ മറ്റേത് മനുഷ്യനേയും പോലെ കാലത്തിന്റെ വികൃതികൾ (പണ്ട് പ്രായക്കുറവിന്റെ പരിമിതികൾ, കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി പ്രായക്കൂടുതലിന്റെ അസ്വസ്ഥതകളും) അദ്ദേഹത്തിന്റെ ശബ്ദത്തെയും ആലാപനത്തെയും നിയന്തിക്കുന്നു. യേശുദാസിനെ ആദരിക്കുന്നു, പക്ഷേ - ജയചന്ദ്രൻ എന്ന സംഗീതത്തിലെ ദൈവീകപ്രതിഭാസവുമായി താരതമ്യം ചെയ്യാൻ ഈ മണ്ണിൽ പിറന്നു വീണ ആരും ഇതുവരെ ഉണ്ടായിട്ടില്ല, കാരണം ദേവഗായകൻ ഒരു യുഗത്തിൽ ഒരിക്കൽ മാത്രം - അതുകൊണ്ടാകാം.

    • @aswinaravind2801
      @aswinaravind2801 6 лет назад +10

      Govindan Puthumana ശരിയാ... ഒരു ശ്രോതാവിന് ഇങ്ങനെയൊക്കെ അനുഭവപ്പെട്ടിട്ടുണ്ട്.... ഒരേയൊരു ശ്രോതാവിന്.... നിങ്ങൾക്ക് മാത്രം

    • @aswinaravind2801
      @aswinaravind2801 6 лет назад +7

      pramadavanam(his highness abdulla) irangiyittu 30 kollam aayillallo, harimuralee ravam( aaram thampuran) irangiyittu 20 varshame aayittullu. ee randu paatukalum jayettan paadan nokkiyal mukrayidum. tharasthayi 'pa' ku mukalilekkonnum jayettanu range illa. dasettante range 3.5 octave aanu. level vereyanu mone

    • @aswinaravind2801
      @aswinaravind2801 6 лет назад +4

      jayettante area yil (bhavam, feel) jayettan valare strong aanu. athra mathram. pakshe versatile alla.semiclassical(kanakasimhasanathil, ragam sreeragam) okke nannayi paadum. pakshe pakka classical onnum jayettane kondu pattilla. devasabhathalam polulla paatukal thodan polum pattilla

    • @aswinaravind2801
      @aswinaravind2801 6 лет назад +5

      classical paadan pattilla enna karanam kondu thanne jayettan eppozhum maashe( ravindran master) vimarshikkarumund. raviyude composition style enik ishtamalla ennokke ethrayo interviewsil paranjittund. engane ishtappedum? maashde paat paadan pattiyittu vende...swayam paadan pattathathukondu Composition ishtamalla ennu parayunnathu thanne valare cheap paripadi.ella malayalikalum nenjilettiya gaanangalanu mash+dasettan combo yil ullath

    • @aswinaravind2801
      @aswinaravind2801 6 лет назад +2

      ee gaanangal onnum nallathalla ennu ningalku venamenkil tharkikkam...pakshe ath vivaramillayma aanenne njan parayu. karanam lokam muzhuvan ulla malayalikalil >95% ee gaanangal ishtappedunnavarayirikkum

  • @haridask1447
    @haridask1447 5 лет назад +3

    ആര് പറഞ്ഞു ദാസേട്ടന്റെ ശബ്ദമാണ് ഇവനെന്ന് ങ്ഹാ ഇനിയിപ്പോ അങ്ങനെ സമാധാനിച്ചോ..

    • @SajiThomasGeorge
      @SajiThomasGeorge 5 лет назад

      Dasettante koottaanelum Allelum entha ithra adhikam frustrated Aakaan? Yesudas-inu enthenkilum undenkil thanne Angerku kollaam! Athinu, why you are shamelessly getting frustrated?

    • @abhijithshankar289
      @abhijithshankar289 4 года назад +1

      നീ യൂട്യൂബിൽ madhu balakrishnan എന്ന്‌ സെർച്ച് ചെയ്തു പാട്ടുകൾ കേട്ട് നോക്ക് എന്നിട്ടു കമെന്റ് ചെയ്യ്

    • @santhosh-ekm4555
      @santhosh-ekm4555 4 года назад +1

      @@abhijithshankar289 അദ്യം നീ ദാസേട്ടന്റെ സോങ് കേൾക്

  • @ABINSIBY90
    @ABINSIBY90 4 года назад

    മധു ബാലകൃഷ്ണന്റെയും യേശുദാസിന്റെയും സൗണ്ടും തമ്മിൽ എനിക്കൊരു സാമ്യവും തോന്നുന്നില്ല. പക്ഷെ പി ജയചന്ദ്രൻ ചേട്ടന്റെയും ദാസേട്ടന്റെയും ശബ്ദത്തിനു നല്ല സാമ്യമുണ്ട്. കാതലനിലെ 'കൊല്ലയിലെ തെന്നൈ വെച്ച് ' ആ പാട്ട് കേൾക്കണം, ദാസേട്ടനാണോ പി ജയചന്ദ്രൻചേട്ടനാണോ പാടിയതെന്നു സംശയം വരും...

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      ദാസേട്ടനും ജയേട്ടനും ഒരുമിച്ചു പാടിയ പാട്ടുകൾ നല്ലതുപോലെ ശ്രദ്ധിച്ചു കേട്ടാൽ മാത്രമേ ശബ്ദങ്ങൾ തിരിച്ചറിയാൻ കഴിയൂ.
      കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ ,
      പാടാം പാടാം ആരോമൽചേകവർ തുടങ്ങിയ ഗാനങ്ങൾ ഉദാഹരണങ്ങലാണ്.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 года назад

    ദാസേട്ടന്റെ സോരവുമായി
    യാതൊരു സാമ്യവുമില്ല.
    സ്വാമി താമാശ പറഞ്ഞതാണ്.

  • @KiranKumar-bk5gu
    @KiranKumar-bk5gu 3 года назад +1

    ഓസേട്ടനും മധു ബാലകൃഷ്ണനും ഒരേ ശബ്ദമാണോ .ഞാൻ ആദ്യമായ് കേൾക്കുകയാണ് അങ്ങനെയൊരു കാര്യം. രണ്ട് പേരും പുരുഷന്മാരാണെന്നുള്ള സാമ്യമല്ലാതെ ഒരു സാമ്യതയും ശമ്പ് ദത്തിലും ആലാപനത്തിലും ഇതുവരേ മനസിലാക്കാനേ കഴിഞ്ഞിട്ടില്ല. താൻ ഉയന്ന് വന്നാൽ ദാസിന് പാരയാകുമെന്ന് ഒരിക്കൽ മാർക്കോസ് പറയുന്നത് കേട്ട് ചിരിയടക്കാൻ കഴിഞ്ഞില്ല. പ്രമുഖരോട് പൊട്ടചോദ്യങ്ങൾ മാതം ചോദിക്കാൻ ജനിച്ച ഒരു മരയൂളയാണ് എതിരേ ഇരിക്കുന്നത്.