നിന്നെ തരംതാഴ്ത്തിയവരിൽനിന്നും കർത്താവ് നിന്നെ രക്ഷിക്കും, ഇത് നി മുടക്കരുത്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നിന്നെ തരംതാഴ്ത്തിയവരിൽനിന്നും കർത്താവ് നിന്നെ രക്ഷിക്കും, ഇത് നി മുടക്കരുത്

Комментарии • 151

  • @user-xe3pj2dp2g
    @user-xe3pj2dp2g Месяц назад +8

    അമ്മേ മാതാവേ എൻറെ കുടുംബത്തിൻറെ കൂടെ എപ്പോഴും ഉണ്ടാകണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @marypeter9110
    @marypeter9110 Месяц назад +8

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി ❤പഠിക്കുന്ന എന്റെ മോളുടെ കൂടെ കുടി യിരിക്കുന്ന പുവലാനിൽ നിന്നും രക്ഷിക്കണമേ 😭😭അമ്മേ മാതാവേ എന്റെ മോൾക്ക്‌ കൂട്ടായിരിക്കണമേ ❤ആമേൻ 🙏🙏🙏🙏🌹🌹🌹

  • @suganthip.v6466
    @suganthip.v6466 Месяц назад +6

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ 15 വർഷം ആയുള്ള നടുവിന് വേദന പൂർണമായും മാറ്റി തരണമേ അതുപോലെ അദേഹത്തിന്റെ എപ്പോഴുമുള്ള മരണ ചിന്ത പൂർണമായും മാറ്റി തന്നു ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @jamesjoseph283
    @jamesjoseph283 Месяц назад +4

    എന്റെ ഈശോയേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ തമ്പുരാനെ തകർന്നു പോകുന്നു താങ്ങായി കൂടെ നിൽക്കാൻ കരുണ തോന്നണമേ ആമ്മേൻ

  • @narayananthadathil8233
    @narayananthadathil8233 Месяц назад +4

    ആമേൻ കർത്താവെ. എന്റെ ഇന്നത്തെ എല്ലാ നിയോഗങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു ആമേൻ 🙏🏻

  • @bobbymathew5618
    @bobbymathew5618 Месяц назад +5

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ രോഗപീഡകൾ സൗഖ്യം തന്ന് അനുഗ്രഹിക്കണമേ മക്കട പഠന മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @Creativitycorner801
    @Creativitycorner801 Месяц назад +3

    കർത്താവേ എൻ്റെ മാതാവിൻ്റെയും നിദാനമായിതന്ന മകനോടും കൂടെയുണ്ടാകണമേ

  • @arjunt7977
    @arjunt7977 Месяц назад +6

    കർത്താവെ എന്റെ കട ഭാര ങ്ങൾ ഏറ്റു എടുത്തു മാറ്റി തരണമേ. ആമേൻ

  • @MiniRexi-yg9rk
    @MiniRexi-yg9rk Месяц назад +3

    🙏🙏🙏എൻറെ ഈശോയെ എൻറെ പരിശുദ്ധ അമ്മേ മനസ്സമാധാനം ഇല്ലാത്ത എല്ലാവർക്കും അങ്ങയുടെ സമാധാനവും സന്തോഷവും കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @elsyskaria5604
    @elsyskaria5604 Месяц назад +3

    യേശുവേ യാത്രയിൽ കൂടെ ഇരിക്കേണം എന്നു പ്രാർത്ഥിക്കുന്നു കർത്താവേ. 🙏🙏❤❤

  • @devikas4912
    @devikas4912 Месяц назад +3

    എന്റെ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ ഭർത്താവ് വിനെ നടുവേദന മാറ്റികൊടുക്കുമാറാകേണമേ എന്റെ വിഷമകൾ മാറ്റിത്തരുമാറാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithaB-sn2gi
    @ajithaB-sn2gi Месяц назад +3

    കർത്താവെ ഓരോരുത്തരെയും രോഗസഖ്യം നൽകി അനുഗ്രഹികുമാറാകണമേ 🙏🙏🙏🙏🙏എന്റെ കുടുംബത്തിലെ തടസങ്ങളെ മാറ്റണമേ 😔😔എന്റെ അലസത മാറ്റണമേ ആമേൻ ആമേൻ 😭😭

  • @sumallikasukumaran3567
    @sumallikasukumaran3567 Месяц назад +3

    കർത്താവേ ഞങ്ങളുടെ ഭവനത്തിൽ എല്ലായ്പ്പോഴും എൻറെ ഭർത്താവിന്റെ പിണക്കം തീർക്കാൻ കൃപ ചെയ്യേണമേ.മകന് നഷ്ടപ്പെട്ട തെല്ലാം അവന് തിരിച്ചു കൊടുക്കാൻ കൃപ ഉണ്ടാകണം പിതാവേ.

  • @sumallikasukumaran3567
    @sumallikasukumaran3567 Месяц назад +3

    കർത്താവേ നീ എൻറെ ഭർത്താവിന്റെ പിണക്കം തീർക്കാൻ കൃപ ഉണ്ടാകണം ആമേൻ.

  • @mxgaming4289
    @mxgaming4289 Месяц назад +3

    എന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്തേണമേ ആമേൻ ബിൻസി എന്റെ ഈശോപ്പ എന്റെ കുടുംബത്തെ കാക്കേണമേ amenbincy

  • @LeelaP-je8dl
    @LeelaP-je8dl Месяц назад +3

    ഈശോയേ,, ഈ വരുന്ന 26'th ന് ബസ്സ് യാത്ര ചെയ്യുന്ന മകൻ സഞ്ജയ്നെയും,,ബഡ്സൻ മകനെയും ,, ഒരു പോറൽ പോലും ഏൽക്കാതെ സകലവിധ ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും വിടുവിച്ചു കാത്തു കൊള്ളണമേ ...
    മക്കൾ പരീക്ഷ എഴുതാൻ വേണ്ടി കടന്നു പോകുമ്പോൾ കർത്തവേ അങ്ങ് കൂടെയുണ്ടായിരുന്നു അനുഗ്രഹിക്കണമേ മക്കൾ പോയിട്ട് തിരികെ വരുന്നത് വരെയും അവിടത്തെ കരങ്ങളിൽ അവിടത്തെ ചിറകിൻ കീഴിൽ മറച്ച് കൊള്ളണമേ 🙏🙏🙏🙏
    ദൈവമേ എന്നെയും മകനെയും പരിഹസിച്ചു അപവാദം പറഞ്ഞു ചീത്ത വിളിച്ച ... വൃക്തിയെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു..... ദൈവമേ അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല ,,, കർത്താവേ എല്ലാം അങ്ങ് കാണുന്നുണ്ടല്ലോ ,,,🙏🙏🙏 ദൈവമേ അവരുടെ മുന്നിൽ , തല ഉയർത്തിപ്പിടിച്ച് നടക്കാൻ അനുഗ്രഹിക്കണമേ ദൈവമേ.. യേശുവേ എല്ലാം അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു തക്ക സമയത്ത് അങ്ങ് ഇടപെട്ട് നല്ല വഴികൾ തുറന്നു തരണമേ അപ്പാ 🙏🙏🙏🙏. യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി യേശുവേ ആരാധന യേശുവേ ആരാധന യേശുവേ ആരാധന 🙏🙏🙏🙏🌹❤️

  • @sumallikasukumaran3567
    @sumallikasukumaran3567 Месяц назад +3

    ഏശുവേ എൻറെ കുടുംബത്തിൽ സമാധാനം സന്തോഷം തരണേ.യേശുവേ എന്റെ ആഗ്രഹം സാധിച്ചു തരണേ കർത്താവേ എൻറെ മകൻറെ രോഗങ്ങൾ എല്ലാം തീർത്ത് പരസഹായം ഇല്ലാതെ നടക്കാൻ സാധിച്ചു തരണേ കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ അങ്ങയുടെ കൃപ ഉണ്ടാകണം ആമേൻ.

  • @user-th8gq8ux5k
    @user-th8gq8ux5k Месяц назад +3

    എൻ്റെ യേശു അപ്പച്ചാ എൻ്റെ മനസിൻ്റെ വേദന മാറ്റി തരണേ എൻ്റെ കർത്താവായ ദൈവമേ😭😭😭😭😭😭

  • @Creativitycorner801
    @Creativitycorner801 Месяц назад +5

    മാതാവിന് ആരോഗ്യവും കൊടുക്കണമേ ആമേൻ

  • @valsammadavid3511
    @valsammadavid3511 Месяц назад +3

    എന്റെ ദൈവമേ വിവാഹ പ്രായം ആയിരിക്കുന്ന ആൺമക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഞങ്ങളോട് കരുണ തോന്നണമേ ആമീൻ

  • @sabymelbin3795
    @sabymelbin3795 Месяц назад +3

    ദൈവമേ എന്റെ എല്ലാ ഭാരവും അങ്ങേ ഏൽപ്പിക്കുന്നു, അങ്ങ് ഏറ്റെടുത്തു ഞങ്ളെ അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @AmbilyX-cw7ev
    @AmbilyX-cw7ev Месяц назад +3

    ആമേൻ 🙏🙏🙏🙏🙏കർത്താവെ ഇന്ന് അങ്ങേ കരുണ എന്നോട് തോന്നേണ്മേ...... വീട്ടിൽ പൈസ അയക്കാൻ വഴി ഒരുക്കണമേ ആമേൻ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc Месяц назад +3

    ഈശോയെ എന്റെ മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു അവൾക്ക് സമാധാനം കൊടുക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @philipjohn2999
    @philipjohn2999 Месяц назад +1

    എന്റെ കർത്താവെ ഞങ്ങളുടെ മകൾക്ക് അനുഗ്രഹപൂർണമായ ഒരു വിവാഹ ജീവിതം നൽകി ഉടനെ അനുഗ്രഹിക്കേണമേ എല്ലാ രോഗങ്ങളിൽ നിന്നും അവൾക്ക് വിടുതൽനൽകേണമേ എന്റെ അമ്മേ എല്ലാ ബന്ധനങ്ങളിൽ നിന്നും എന്റെ കുടുംബത്തെ സംരക്ഷിക്കേണമേ ആമീൻ യേശുവേ

  • @hildalordson1605
    @hildalordson1605 Месяц назад +3

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ അമൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🌹🙏🌹🙏🌹

  • @arunmk2342
    @arunmk2342 Месяц назад +3

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ, ഞാൻ ചെയിത തെറ്റിനൊക്കെ മാപ്പ് തരണമേ 😔ആമേൻ 😔

  • @jijijoy9117
    @jijijoy9117 Месяц назад +2

    എൻ്റെ ദൈവമെ എന്നെയും എൻ്റെ കുടുംബത്തെയും ഒറ്റപ്പെടുത്തി അവഗണിച്ച് ഒഴിവാക്കി പോയവർ തിരിച്ചു വരുവാനും അവരുടെ മുന്നിൽ ഉയർത്തുവാൻ എൻ്റെ യഹോവ വിശ്വസ്തൻ ആകുന്നു എൻ്റെ ദൈവമേ എല്ലാ സങ്കടവും തടസ്സവും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കർത്താവേ കരുണ ചെയ്യേണമേ

  • @imbroke7886
    @imbroke7886 Месяц назад +3

    എന്റെ മകൻ ശരത്തിനു പിടിച്ച പനി മാറ്റിക്കിട്ടണമേ. എല്ലാ സൗഖ്യങ്ങളും മകന് കർത്താവെ നൽകേണമേ.

  • @OmanaRaju-nh3ry
    @OmanaRaju-nh3ry Месяц назад +2

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ

  • @sinigeorge301
    @sinigeorge301 Месяц назад +3

    നീനുവിന്റെ പരീക്ഷയിൽ കൂടെയിരുന്നു അനുഗ്രഹിക്കണമേ വിജയം നൽകി അനുഗ്രഹിക്കണമേ

  • @mxgaming4289
    @mxgaming4289 Месяц назад +4

    Ente ഈശോയെ എന്റെ ഹസ്ബൻഡിനു ഒരു വിദേശ ജോലി നൽകി അനുഗ്രഹിക്കേണമേ, ഇപ്പോൾ ഒരു പണിയുമില്ല ആമേൻ bincy

  • @UshaKumari-qi7dz
    @UshaKumari-qi7dz Месяц назад +3

    എന്റെ ഇശോയേ അവഗണയുo ഒറ്റപ്പെടുത്തലും ഇനിയും സഹിക്കാൻ വയ്യ ഇനിയെങ്കിലും എനിക്കു ഒരു മാറ്റം തരണേ കർത്താവേ

  • @lalyjose2670
    @lalyjose2670 Месяц назад +3

    എന്റെ വേദന മാറ്റി തരണേ അപ്പ 🙏🙏🙏🙏🙏

  • @ajithaaroy5162
    @ajithaaroy5162 Месяц назад +3

    അമ്മേ മാതാവേ .....എന്റെ മോൻ MBA logistics കഴിഞ്ഞ് നിൽക്കുവാണ് .... ഒരു ജോലി കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു .....

  • @lissykoshy7308
    @lissykoshy7308 Месяц назад +3

    Amen Hallelujah Sthothram Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @angelmariasebastian3149
    @angelmariasebastian3149 Месяц назад +3

    കർത്താവ് പാവിയായ എന്നിൽ കനിയണോ കരുണയുണ്ടാവണമോ ആമേൻ❤❤❤🙏🙏🙏

  • @lailavarghese5084
    @lailavarghese5084 Месяц назад +2

    Karthave anugrahikkaname🙏 Yesuve kooduppathile thadasagal avidunne matti tharaname kadabharagalkk viduthal tharanameyesuve apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏

  • @devikas4912
    @devikas4912 Месяц назад

    എന്റെ കർത്താവെ എന്റെ ചിന്നു മോൾക് പ്രോഗ്രാം ആ അതിനെ പ്രൈസ് കിടടാണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @seenasudhan7258
    @seenasudhan7258 Месяц назад +3

    ആമേൻ 🙏 എന്റെ മകളുടെ രണ്ടു കുട്ടികളും സുഖമില്ല അവരെ തൊട്ടു അനുഗ്രഹിക്കേണമേ 🙏

  • @bijus7301
    @bijus7301 Месяц назад +2

    🙏 Praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

  • @Lillyjohny-jh8bi
    @Lillyjohny-jh8bi Месяц назад +3

    കർത്താവേ എന്റെ മകന്റെ വിവാഹം അവൻഗൾഫിൽപേകുനനതിന്മുബ്ശരിയാകിതരണമേആമേൻ

  • @valsammageorge8494
    @valsammageorge8494 Месяц назад +2

    Karthave Karuna kattene ennod Karuna kattene ellaverodum Amen hallelujah hallelujah 🙏🙏

  • @maryvarghese.t1946
    @maryvarghese.t1946 Месяц назад +2

    Ente yesuve enik nadakkan sadikkaname kaividalle sugapeduthaname ente apeksha sweekarikkaname AMÉN

  • @bettyjohn9916
    @bettyjohn9916 Месяц назад +2

    Karthave thank you for everything.Love you Jesus.Love you Lord 🙏🙏Ente makkaludey yum Husband inteyum enteyum ella karyagalum thiru hridayathodu cherthu vakkunnu Amen 🙏

  • @lalyjose2670
    @lalyjose2670 Месяц назад +3

    കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ അവിടുത്തെ sanyadhyam കുഞ്ഞുഞ്ഞുങ്ങളോട് കൂടെയിരിക്കണേ 🙏🙏🙏🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Месяц назад +2

    Ente karthave, ente ulerjy rogam matti asgyamaya chorichilum matti poorna soukyam tharename appa, sagikkan pattatha chorichilane appa ake potti vedhanayum, neettalum ane vegam soukyam tharename amen🙏🙏🙏❤️🌹🌹❤️❤️❤️🕯️🕯️🕯️✝️✝️✝️😰😰😰

  • @aswathy9160
    @aswathy9160 23 дня назад

    ദൈവമേ എൻ്റെ ഭവനത്തിൽ ഒരേ ദിവസവും ഓരോ പ്രശ്നങ്ങൾ ആണ് അതിൽനിന്ന് ഞങ്ങളെ രക്ഷിക്കണം ദൈവമേ 😢😢😢

  • @miniyohannan9814
    @miniyohannan9814 Месяц назад +3

    ദൈവമേ എനിക്ക് രോഗസഖ്യം തരണേ. നിന്റെ സമാദാനത്താൽ ഞങ്ങളിടെ കുടുംബത്ത് നിറയ്ക്കണേ. നാളെ പ്രിൻസുൻറെ ജോലിയുടെ ഭാഗമായി കമ്പനിയിൽ ടെസ്റ്റ്‌ നടത്തുന്നു പാസ്സ് ആകാൻ സഹായിക്കണേ

  • @sushaullas2772
    @sushaullas2772 Месяц назад +2

    Ente karthave innathe Ella sambathika bhdhimuttukalum Matti enne anugrahikkane karthavaya yeshuve anugrahikkane

  • @ammukuttyabraham6893
    @ammukuttyabraham6893 Месяц назад +2

    Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama

  • @mercyjoy2894
    @mercyjoy2894 Месяц назад +2

    ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sheebajose853
    @sheebajose853 Месяц назад +2

    Yesuve, ente chettante ullilulla dekshyam mattitharane, samadhanam kodukkanne, angayil asrayikkan kripakodukjename🙏🙏🙏🙏😢

  • @sunithaanilkumar2138
    @sunithaanilkumar2138 Месяц назад +2

    Karthave kude ninnu sahayikkane. . My son adithyan.husband anil. Achan amma my brothers and sisters please prayer for my family Amen

  • @geethuzzzz
    @geethuzzzz Месяц назад +3

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @maryrajan8591
    @maryrajan8591 Месяц назад +2

    jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits give peace faith guide in your ways

  • @MiniThomas-c7q
    @MiniThomas-c7q Месяц назад +2

    Hallelujah yeshivae Amen 🙏🙏🙏

  • @leelammababu1841
    @leelammababu1841 Месяц назад +2

    Amen yesuve nanni

  • @roslypaul872
    @roslypaul872 Месяц назад +2

    Amme nanjgaluda rogavasthayil eppozum koodaundavena🙏🏼🙏🏼

  • @pandariveedumv4508
    @pandariveedumv4508 Месяц назад +2

    Shobhana praisethelord 🙏🙏🙏🙏🙏

  • @mollykuruvilla2342
    @mollykuruvilla2342 Месяц назад +3

    എന്റെ ഭാരംകർതതാവ്ഏലപികുനു🙏🏻❤❤❤🌷➕➕➕🙏

  • @suseelapsuseelap6163
    @suseelapsuseelap6163 Месяц назад +2

    Entemakanekatholanamae .nolikkaikripachorianamae..kadabadhythaneekanoruvazhithurskkanamae amen..

  • @lissykoshy7308
    @lissykoshy7308 Месяц назад +3

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @sneharajesh9043
    @sneharajesh9043 Месяц назад +2

    Esoye Theresinte ellarogangalum sughamakkane nannai padikanum unnathavijavum nedanum parisudhathmavinal nirakkane

  • @minibiju1067
    @minibiju1067 Месяц назад +3

    എന്റെ മോന്റെ നഴ്സിംഗ് പ്രാക്ടിക്കൽ എക്സാം ആണ് നല്ല വിജയം കൊടുക്കണേ മറ്റെ കുഞ്ഞുങ്ങളെയും 🙏🙏🙏

  • @somachacko6109
    @somachacko6109 Месяц назад +2

    Entay yesuvae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @bibinthankchan4691
    @bibinthankchan4691 Месяц назад +3

    എന്റെ വേദന മാറ്റി തരണമേ

  • @chinjuss5924
    @chinjuss5924 Месяц назад +2

    Esoye nalla jeevitha pangaliye nalki vivaham nadathi anugrahikaname🙏

  • @JesieAbraham
    @JesieAbraham Месяц назад +2

    Ente karthave maganum marumaganu agrahikkunna joli koduthu kudumbhathe badramakki anugrahikkaname
    Ente kadanghl ellam veetti arogyavum eishwryavum thannu anugrahikkaname
    Anujathiyude maganum marumaganum nalla joli koduthu kudumbhathe anugrahikkaname
    Sahodarante eduthuchattam avasanippichu kudumbhathe anugrahikkaname
    Rathi enna ayalvakkakariyude asugham matti kodukkaname
    Sahodarikalude kudumbhathe anugrahikkaname
    Ammen

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn Месяц назад +2

    Appa ante baricha kadagal Attedutu Angayude namam mahathapeduthename.Ameen

  • @bettyjohn9916
    @bettyjohn9916 Месяц назад +2

    Karthave aa Arjun inte karythil oru nalla vertha kudumbathil kelkan anugrahikenamae Amen 🙏 Athbutham sambhavikatte 🙏🙏🙏

  • @babyvarghese9263
    @babyvarghese9263 Месяц назад +2

    Praise the Lord hallelujah Amen please pray for my family Ave maria

  • @MollyMathew-ke7oc
    @MollyMathew-ke7oc Месяц назад +2

    Amen please pray for my family to get good health wealth peace happiness and blessings always my family and daughter s to get good marriage life and to get good permanent job visa in uae uk and Netherlands immediately amen

  • @maryrajan8591
    @maryrajan8591 Месяц назад +2

    jesus bless me heal my eyes skinproblems all diseses give me a job takeaway our financial problems

  • @babylatisha2240
    @babylatisha2240 Месяц назад +2

    Amen 🙏 karthave njagalude veedintepani poorthiyaki tharene jencyude jolelulla presnagal pariharikane anugrahikane

  • @indudinesh2524
    @indudinesh2524 Месяц назад +3

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @aswathy9160
    @aswathy9160 23 дня назад

    ദൈവമേ എൻ്റെ മൂത്ത മകൾക്ക് നേഴ്സിംഗ് പഠിക്കൻ പേകനാണ് അതിന് സാമ്പത്തികം കിട്ടണം ദൈവമേ കുഞ്ഞിന് വേണ്ടി ബാങ്കിൽ ലോണിന് അപേക്ഷ വേക്കനാണ് അവിടുന്ന് 3 ലക്ഷം രൂപ കിട്ടണം ദൈവമേ ദൈവം തക്കസമയത്ത് ഒരു വഴി ഒരുക്കി തരണമെന്ന് ഞാൻ വിശ്വസിക്കുന്നു

  • @justinthomasthomas5645
    @justinthomasthomas5645 Месяц назад +2

    ആമേൻ 🎉

  • @remyaviji6601
    @remyaviji6601 Месяц назад +2

    Amen pray for my family

  • @simonabraham9645
    @simonabraham9645 Месяц назад

    Karthave ente kadabharam ettedukename samadanam tharename ente unniyude parishramangale angu sabhalamakkename anugrahikename💔💔😢😢👏👏🙏✝️✝️🌺

  • @viji178
    @viji178 Месяц назад +2

    Easoye innathe divasam njangale angayude anugrahathal nirakaname daivame vinayamolku padikuvanulla arivum budhyum ormasakthyum knjanavum koduthu anugrahikaname kudumbathil santhoshavum samadhanavum thannu njangale ellavareyum anugrahikaname .easoye ente joliyil sahayavum anugrahavum undakaname .innu ee nimisham vare thanna ella nanmakalkum santhoshangalkum anugrahangalkum Nanni daivame..daivame Nanni daivame sthuthi 🙏

  • @alexvtthomas5759
    @alexvtthomas5759 Месяц назад +2

    Lord please bless my family and intentions.

  • @rajiramesh6191
    @rajiramesh6191 Месяц назад +2

    Amen 🙏🙏🙏🙏

  • @SarakuttyBaby
    @SarakuttyBaby Месяц назад +2

    Plzpray.4 our family sp daniel 4yrs.notstsrted.talking praise the lord amen

  • @sabarim9612
    @sabarim9612 Месяц назад +1

    Jesus save my family son job place problems over mentally depression Venda Pogilla Ottapeduthi. Kuttavum kuravan Kaliyakkunnu afternoon shift cut salary cut Pazhayathupole work continue Alone Alone Matti save my son

  • @user-ee1hp5fj4v
    @user-ee1hp5fj4v Месяц назад +2

    Ente valsalakumari. Enna chechy orth prayer cheyyane ayusum health. Undavan Jesus anugrahikkane

  • @Sini-my8lm
    @Sini-my8lm Месяц назад +2

    Ente eesoye ente mole oru exam ezuthiuittunt orupad prayathnichatha athil vijayippikkane nadha🙏🙏🙏🙏

  • @manjujacob9664
    @manjujacob9664 Месяц назад

    Enta yeshuvai, eniku nenchathu bhayakara bhudhimut ondu gas problem ondu, neeru erakam ear balance bhudhimut kapam anxiety marunu kazhikkuva joints pain asthikalk balam kurava naduvinum vedanaya disk problem ondu charthanam mudiku ullum illam pokuva urine pokumbol avidaim vayarinum adivayarum neetala urine adikadi pokuva illam Matti tharranai madhavai yeshuvai🙏🙏 sugapeduthanai madhavai yeshuvai🙏🙏 monu denky fever aayetu maariyathai ullu avidunu avanu plate letu koodanai madhavai yeshuvai🙏🙏 monu stone kaaranam naduvinum vedanaya Matti tharranai madhavai yeshuvai🙏🙏 sugapeduthanai madhavai yeshuvai🙏🙏 monu cholostrol kooduthala fatty liver churunda mudi mari pazhya polai nalla mudi tharanai madhavai yeshuvai🙏🙏 charthanam katieku vannitu pokunilla arimpara ondu kail illam Matti tharranai madhavai yeshuvai🙏🙏 sugapeduthanai madhavai yeshuvai🙏🙏 enikum monum sharerikamayum manasikamayum sambathikamayum valare erai vishamikiuva avidunu adiyagalai anugrahikanai madhavai yeshuvai🙏🙏 monu nalla katieku meesha tharanai madhavai yeshuvai🙏🙏 monu mudagatha joleku thudarnu pokan sathikanai thadasam koodatha pokuvanum sathikanai madhavai yeshuvai🙏🙏 monu e maasam joleyel nalla performance kaazcha vaykan sathikanai madhavai yeshuvai🙏🙏 salary kooti kittanum sathikanai madhavai yeshuvai🙏🙏 monu vandy odikumbolum yatra chaiyumbolum kathu kollanai madhavai yeshuvai🙏🙏 eniku monodu snehavum monu enodu snehavum bhahumanavum aayerikanai🙏🙏 enaim monaim thammil vazhak ondakkan nokkuva jayadevan thankamany manuja avaluda husband sunil manoj annamma suma ororutharum koodothram chaiythu vachirikuva nakilum madhavu edapetu Matti tharranai madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai🙏🙏 enta maranam varai enta mon kevinum luckayum enta kooda thanna kananai madhavai yeshuvai🙏🙏 njan marikumbol petiyuda thalaek pidikkunathum karmagal chaiyunathum kevinayerikanai madhavai yeshuvai🙏🙏 achachanai adakiya kallareyl thannai enaim Adakkanai madhavai yeshuvai🙏🙏

  • @BeenaHezakiel-sx3ts
    @BeenaHezakiel-sx3ts Месяц назад +2

    Karthave ente magan binoyude businessine anugrahikaname🙏🙏🙏

  • @sherinmampilli753
    @sherinmampilli753 Месяц назад +2

    Amen🙏🙏🙏🙏🙏🙏👏👏👏👏👏👏

  • @mariyamma-it4tm
    @mariyamma-it4tm Месяц назад +2

    Amen

  • @chinjuss5924
    @chinjuss5924 Месяц назад +2

    Amen🙏

  • @ammukuttyabraham6893
    @ammukuttyabraham6893 Месяц назад +2

    Amen pls pray my son to get complet healing good health and blessed job

  • @minimoljoy6789
    @minimoljoy6789 Месяц назад +2

    Amen yeshuvay yentay avisheyengel yellam ariyamallo appa edapedanamay

  • @ammukuttyabraham6893
    @ammukuttyabraham6893 Месяц назад +1

    Amen pls pray my grand daughter to get complet healing good health and blessed study

  • @binithamanu5016
    @binithamanu5016 Месяц назад +2

    Appaa, ente ellaymakal avidunnu aroyunnu. Ente sankadangal avidunnu ariyunnallo ❤❤❤ agrahangal aviduthe karangalil ealppikkunnu.. Angg enikk thuna aayirikkename ❤

  • @alappuzhakari663
    @alappuzhakari663 Месяц назад +2

    Nangalude kudumbathe angekku samarppikkunnu angunne anugrahikkaname sahayikkaname

  • @sebastiankirchheim5078
    @sebastiankirchheim5078 Месяц назад +1

    തരംതാഴ്ത്തൽ മൂലം വേദന അനുഭവിക്കുന്ന എല്ലാവരുടെയും മേൽ കരുണയുണ്ടാകണമേ

  • @deborahkuriakose2081
    @deborahkuriakose2081 Месяц назад +2

    Lord grant me healing from athritis relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.🙏🙏🙏🙏♥️♥️♥️🕊️🕊️🕊️

  • @JomiyoJose-xu1ys
    @JomiyoJose-xu1ys Месяц назад +2

    Eashoye anuchettande work pass aaki kodukkane 🙏🙏

  • @ashiquen7596
    @ashiquen7596 Месяц назад +1

    karthave ente asukham mattitharane ente makalkku samdhanam kodukkane santhosham kodukkane