ഈ രാത്രിയിൽ ഇത് മുടക്കരുത് നാളത്തെ ദിനം നിങ്ങളുടേതാകും, അനേകർ രക്ഷപ്പെട്ട പ്രാർത്ഥന

Поделиться
HTML-код
  • Опубликовано: 8 фев 2025
  • രാത്രി പ്രാർത്ഥന, സായാഹ്‌ന പ്രാർത്ഥന, അർത്ഥ രാത്രി പ്രാർത്ഥന, സംരക്ഷണ പ്രാർത്ഥന, രാത്രി സംരക്ഷണ പ്രാർത്ഥന, ഇന്നത്തെ രാത്രി പ്രാർത്ഥന, ഹീലിംഗ് പ്രയേഴ്സ് രാത്രി പ്രാർത്ഥന, ഹീലിംഗ് പ്രയേഴ്സ് മലയാളം പ്രാർത്ഥന, ഹീലിംഗ് പ്രയേഴ്സ് മലയാളം രാത്രി പ്രാർത്ഥന, ഹീലിംഗ് പ്രയേഴ്സ്, ഹീലിംഗ് പ്രയേഴ്സ് 2, മലയാളം രാത്രി പ്രാർത്ഥന, ഇന്നത്തെ രാത്രി പ്രാർത്ഥന, മലയാളം സംരക്ഷണ പ്രാർത്ഥന
    ഇന്നത്തെ ദൈവവചനം
    അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍.കര്‍ത്താവു കുറ്റം ചുമത്താത്തവനും ഹൃദയത്തില്‍ വഞ്ചനയില്ലാത്ത വനും ഭാഗ്യവാന്‍. ഞാന്‍ പാപങ്ങള്‍ ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ്‌
    എന്റെ ശരീരം ക്‌ഷയിച്ചുപോയി.രാവുംപകലും അങ്ങയുടെ കരംഎന്റെ മേല്‍ പതിച്ചിരുന്നു; വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്റെ ശക്‌തി വരണ്ടുപോയി.എന്റെ പാപം അവിടുത്തോടുഞാന്‍ ഏറ്റു പറഞ്ഞു;
    എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല;
    എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു;
    അപ്പോള്‍ എന്റെ പാപം അവിടുന്നു ക്‌ഷമിച്ചു.ആകയാല്‍, ദെവഭക്‌തര്‍ ആപത്തില്‍ അവിടുത്തോടു പ്രാര്‍ഥിക്കട്ടെ;
    കഷ്‌ടത കരകവിഞ്ഞ്‌ ഒഴുകിയാലുംഅത്‌ അവരെ സമീപിക്കുകയില്ല. അവിടുന്ന്‌ എന്റെ അഭയസങ്കേതമാണ്‌; അനര്‍ഥങ്ങളില്‍നിന്ന്‌ അവിടുന്നെന്നെ രക്‌ഷിക്കുന്നു;
    രക്‌ഷകൊണ്ട്‌ എന്നെ പൊതിയുന്നു.ഞാന്‍ നിന്നെ ഉപദേശിക്കാം,
    നീ നടക്കേണ്ട വഴി കാണിച്ചുതരാം;
    ഞാന്‍ നിന്റെ മേല്‍ ദൃഷ്‌ടിയുറപ്പിച്ചുനിന്നെ ഉപദേശിക്കാം.നീ കുതിരയെയും കോവര്‍കഴുതയെയുംപോലെ ബുദ്‌ധിയില്ലാത്തവനാകരുത്‌;
    കടിഞ്ഞാണ്‍ കൊണ്ടു നിയന്ത്രിച്ചില്ലെങ്കില്‍ അവനിന്റെ വരുതിയില്‍ നില്‍ക്കുകയില്ല.ദുഷ്‌ടര്‍ അനുഭവിക്കേണ്ട വേദനകള്‍ വളരെയാണ്‌; കര്‍ത്താവില്‍ ആശ്രയിക്കുന്നവനെഅവിടുത്തെ സ്‌നേഹം വലയംചെയ്യും. നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്‌ദിക്കുവിന്‍, പരമാര്‍ഥഹൃദയരേ, ആഹ്‌ളാദിച്ച്‌ ആര്‍ത്തുവിളിക്കുവിന്‍.സങ്കീര്‍ത്തനം 32 : 1-11
    🌟 SECOND CHANNEL: Healing Prayers 2
    / @healingprayers2.046
    ✝️ ഇംഗ്ലീഷിലുള്ള പ്രാർത്ഥനകൾക്ക് ഞങ്ങളുടെ ഇംഗ്ലീഷ് ചാനൽ കാണുക, സബ്സ്ക്രൈബ് ചെയ്യുക, കൂടുതൽ അനുഗ്രഹം പ്രാപിക്കുക / @mountainmovingprayers...
    👆🏼OUR ENGLISH CHANNEL LINK👆🏼
    🛑 ദൈവവചനവും ശക്തമായ പ്രാർത്ഥനയ്ക്കും വേണ്ടി കാതോർക്കുന്നവരിലേക്ക് ഈ ചാനലിന്റെ വീഡിയോകൾ എത്തിക്കുന്നതിന് ഞങ്ങളോടൊപ്പം നിങ്ങളുടെയും സഹായം ഞങ്ങൾ തേടുന്നു. Please Share, Like, Subscribe. God Bless You.
    👉Follow us
    Instagram: / healingprayers123
    Facebook: / healingprayers123
    🛑 പ്രാർത്ഥനാ സഹായങ്ങൾ ആവശ്യമുള്ളവർ ഈ വീഡിയോയുടെ കമന്റ് സെക്ഷനിലൂടെ അറിയിക്കുക, അല്ലെങ്കിൽ templeofgod14@gmail.com ലേക്ക് മെയിൽ അയയ്ക്കുക. തീർച്ചയായും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായിരിക്കും.
    ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    Teresa Salvadore
    ഹീലിംഗ് പ്രയേഴ്സ് (Mal)
    Healing Prayers 2 (Mal)
    Mountain Moving Prayers (Eng)
    #saaksyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanammathavinodullasakhyangal #kripasanamsahyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപാസനം
    കൃപഭിഷേകം
    kreupasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udampadi prayer in malayalam
    kripasanam udambadi prarthana
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasam
    kreupasanam live today
    kreupasanam candle light prayer
    kreupasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്‌ന പ്രാർത്ഥന കൃപാസനം
    shalom tv
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christanprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyangal
    anubhava sashyangal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyer
    marian udampadi prarthana
    marian udampadi preyar
    kreupasam marian udampadi prarthana
    kripasanam marian udampadi preyar
    kreupasam marian miracle
    kreupasam morning prayer malayalam
    udambadi
    udampadi
    marian udampadi preyar
    fr. v p joseph kreupasam
    fr v p joseph kreupasam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasam prayer
    kreupasam udampadi
    kreupasam udambady
    gloria vision
    kreupasam latest testimony
    shekinah live
    healing prayers
    healing prayers channel
    healing prayer malayalam
    healing prayer today
    healing prayers latest
    healing prayers malayalam today

Комментарии • 679

  • @susanphilip7289
    @susanphilip7289 Год назад +3

    Amen... ദൈവമേ കത്തുകൊള്ളണമെ ആമേൻ

  • @jalajasindhu6509
    @jalajasindhu6509 Год назад +1

    കർത്താവെ നമ്മുടെ പ്രാർത്ഥനയ്ക്ക് മറുപടി നല്കണമേ. എനിക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ കർത്താവെ

  • @rajjjayan6268
    @rajjjayan6268 Год назад +1

    🙏കർത്താവെ ആമേൻ എന്റെ എല്ലാ ബുദ്ധിമുട്ടും മാറ്റി തരേണമേ എന്റെ വീടുപണി പൂർത്തീകരിക്കേണമേ എന്റെ കുഞ്ഞുങ്ങളുടെ ജോലികാര്യം ശരി ആകേണമേ ബാങ്ക്‌ലോൺ ലഭിക്കേണമേ ആമേൻ 🙏🙏🙏🙏ഇന്നത്തെ ദിവസം സന്തോഷകരമായ തീരുവാൻ അനുഗ്രെഹിയ്ച്ച തമ്പുരാനെ അങ്ങയുടെ മുൻപിൽ അടിയൻ കരുൺസ്യോടെ മുട്ടുകുത്തി pradhikkunnu ആമേൻ 🙏🙏🙏

  • @Binianish-vr8vf
    @Binianish-vr8vf Год назад

    Amma mathave enteyum kudumbathinteyum kadabaadhyathakal elam matti tharaname amen sthothram sthothram hallelujah sthothram hallelujah sthothram hallelujah sthothram sthothram hallelujah Amma mathave enteyum kudumbathinteyum kadabaadhyathakal elam matti tharaname amen amen amen sthothram sthothram sthothram hallelujah hallelujah hallelujah

  • @molyjohns7648
    @molyjohns7648 9 месяцев назад +1

    മക്കളുടെ നല്ല ആഗ്രഹങ്ങളെ കൊടുത്താനുഗ്രെഹിക്കാനേ യേശുവേ. അവരുടെ ജീവിതത്തിൽ അങ്ങ് കടക്കണമേ അവരെ അവിടുത്തെ മക്കളാക്കി ഏറ്റെടുക്കണേ യേശുവേ ആമേൻ

  • @anniejohn8242
    @anniejohn8242 Год назад +1

    Kerthava enta makkela kathukollanama Amen

  • @sumas2417
    @sumas2417 Год назад +2

    Appa ente makane anugrahikkaname. Karthave Amen Amen Amen Amen Amen🙏🙏🙏🙏🙏🙏🙏🙏

  • @florydavis6169
    @florydavis6169 Год назад +1

    Yasuve mahathoum yasuvae Arathna yasuve nanni yasuve please pray for my family amen hallelujah yasuve please help me and my family yasuve ente vishamam ammeke ariyamello anughikane please yasuve ❤🙏🙏🙏🙏✝️✝️🕯️🕯️

  • @Binianish-vr8vf
    @Binianish-vr8vf Год назад

    Amma mathave enteyum kudumbathinteyum kadabaadhyathakal elam matti tharaname Amma mathave karun ayakkanam amma mathave karun ayakkanam amma mathave karun ayakkanam amma mathave Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah sthothram sthothram sthothram amen ❤️❤️❤️

  • @jinophilipos8232
    @jinophilipos8232 Год назад +10

    ആമേൻ 🙏🙏കർത്താവെ കടബാധ്യതയാൽ വലയുന്ന എല്ലാംമക്കളെയും അങ്ങ് അനുഗ്രഹിക്കേണമേ 😭🙏🙏

    • @WlbisonX
      @WlbisonX 2 месяца назад

      ആമേൻ ആമേൻ ആമേൻ

  • @asavj5732
    @asavj5732 Год назад

    Amen yente karthave yente mahane werihouse anghane ulla kambiniyil orujoly kittan vendy prarthikename Amen 16:59

  • @gireejavk4678
    @gireejavk4678 Год назад +2

    കർത്താവെ എന്റ കടങ്ങൾവിടാൻ എനിക്ക് vazhikanichtharane👍💕💕💕

  • @SunilB-k6c
    @SunilB-k6c Год назад +7

    ആമേൻ കർത്താവേ നാളെത്തെ ദിവസം തടസ്സങ്ങൾ നീക്കി മഹത്വപ്പെടുത്തണമേ ആമേൻ❤❤

  • @reethammaashokan5385
    @reethammaashokan5385 Год назад +15

    കർത്താവേ എല്ലാ പൈശാചിക ശക്തികളിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്ത് രക്ഷിക്കണമേ.

  • @jayaroy4632
    @jayaroy4632 Год назад +9

    കർത്താവേ എന്നെയും എന്റെ മക്കളേയും കുടുംബത്തേയും മുഴുവനായും അങ്ങയുടെ കരങ്ങളിലേക്ക് എൽപ്പിക്കുന്ന 8 അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 Год назад

    യേശുവേ നാഥ ഞങ്ങൾ സുഖമായി ഉറങ്ങി ഉണരുവാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ അമ്മ മാതാ ഓരേ പ്രഭാതവും കൂടെ കാണുവാനുള്ള അനുഗ്രഹവും ആയുസ്സും ആരോഗ്യവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളെ എല്ലാവരെയും അമ്മയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മ മാതാവ് ആമേൻ ഹല്ലേലൂയ ഹല്ലേല്ലുയ ഹല്ലേല്ലുയ നന്ദി യേശുവേ സ്തുതിസ്ത്രോത്രം ആരാധന ആമേൻ ആമേൻ ആമേൻ😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SheebaK-vb2yh
    @SheebaK-vb2yh Год назад +1

    ഈശോയെ എന്റെ ഭവനത്തെയും ഭർത്താവിനെയും ദാനമായി തന്ന മക്കളെയും കാത്തു കൊള്ളണമേ

  • @shylathankachan4579
    @shylathankachan4579 Год назад +1

    കർത്താവെ ഞങ്ങളുടെ ഭവനത്തിൻ്റെ പണി പൂർത്തികരിക്കാനുള്ള എല്ലാ തടസങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമെ

  • @chinnammavarghese5137
    @chinnammavarghese5137 Год назад +1

    ഞങ്ങള ടെ പ്രാർത്ഥനയ്ക്ക് ഉത്തര അരുളണമ

  • @daspacharuvil1121
    @daspacharuvil1121 Год назад +5

    ആമേൻ ആമേൻ എന്റെ കർത്താവേ എന്നെയും എല്ലാ രാജ്യങ്ങളിലും ഉള്ള എല്ലാ ജനങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ

  • @sharmilasharmy285
    @sharmilasharmy285 Год назад

    കർത്താവെ എന്റെ അപേക്ഷ യും ആവശ്യം ആഗ്രഹം സാധിച്ചു തരേണമേ എന്റെ മോളെ എക്സാം പാസ്സാക്കി തരേണമേ ഞാൻ കുവൈറ്റിൽ അറബി യുടെ വിട്ടിൽ ആണ് ജോലി ചെയുന്നത് മമ്മ ഭയങ്കര ദേഷ്യം ആണ് എനിക്ക് അറബി അറിയില്ല മമ്മ ശാന്തം മായി പെരുമാറാൻ ഇടയാക്കി തരേണമേ ഭാഷ പഠിക്കാൻ കനിയേണമേ എനിക്ക് വിട് ഇല്ല അത് സാധിച്ചു തരേണമേ എന്റെ മക്കളെ കാത്തു രക്ഷിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. 😭😭😭😭😭.

  • @patrickgomez9536
    @patrickgomez9536 Год назад +2

    സുഖ നിദ്ര തരണമേ ഈ രാത്രിയിൽ ആമേൻ 🙏

  • @sreelatha222
    @sreelatha222 Год назад +4

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ

  • @anithanair5472
    @anithanair5472 Год назад +8

    ഈ രാത്രിയിൽ നല്ല ഒറക്കം കിട്ടേണമേ മാതാവേ 🙏

  • @KunjumoleVinod
    @KunjumoleVinod 4 месяца назад

    ഈശോയെ എന്റെ കുടുമ്പം മക്കൾ ഭർത്താവ് എല്ലാം അവിടുത്തെ കരങ്ങളിൽ തരുന്നു അനുഗ്രഹിക്കേണമേ ആമീൻ 🙏🙏

  • @sindhuaji9709
    @sindhuaji9709 Год назад +6

    ആമേൻ കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറുവാൻ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @RajiRaji-wz9zo
    @RajiRaji-wz9zo Год назад

    Ente karthave ente kunjungalkku nalla budhi nalkename amen ente cash lebhikkename amen 🙏🙏🙏🙏

  • @aneybabu753
    @aneybabu753 Год назад

    എന്റെ അമ്മേ നീ എന്നെ സഹായിക്കണമേ നീ എനിക്കുവേണ്ടി വാദി കണമേ നീ ആയിരികണമേ എന്റെ വിധി കർത്താവ് amen

  • @celinjoseph3821
    @celinjoseph3821 Год назад +6

    ആമേൻ എന്റെ മക്കളെ അനുഗ്രഹിക്കണേ. അവര്ക് നല്ല ഭാവി കൊടുക്കണേ 🙏🙏

  • @sosammakoshy7902
    @sosammakoshy7902 Год назад +1

    Kartave ente malude murive unaghan kripa tarane.parisha pasakan kripa tarane.
    Oru joli labhikan kripa tarane.
    Oru daiva pythaline orukitarane Amen.

  • @WlbisonX
    @WlbisonX 2 месяца назад

    എൻ്റെ വിവാഹം ഉടനെ നടക്കണ മേ എൻ്റെ ഈശോയെ ആമേൻ ആമേൻ ആമേൻ

  • @user-px5ih5ci3x
    @user-px5ih5ci3x Год назад

    Amen🙏 karthave njangalude kashttapadukal maatti njangale sambathikamaayi Anugrahikkename Amen Amen🙏🙏🙏🙏🙏🙏🙏

  • @AryaPs-yn8cp
    @AryaPs-yn8cp Год назад

    എന്റെ അഭയമായ കർത്താവെ പ്രതിസന്ധികളിൽ നിന്നും വിടുവിയ്ക്കേണമേ ആമേൻ

  • @beenaanilkumar4625
    @beenaanilkumar4625 Год назад

    Beena anilkumar amen amen
    Amen amen amen amen amen
    Amen amen amen amen amen

  • @niyageorge.p.5057
    @niyageorge.p.5057 Год назад +3

    Amen ഈശോയെ എൻറെ മക്കൾക്ക് പ്രാർത്ഥിക്കാനുളള മടി മാറ്റണമെന്നും നല്ലവണ്ണം പഠിക്കാൻ ആവശ്യമായ ബുദ്ധി യും ഓർമ്മ ശക്തി യുംനൽകി ഫലപ്രദമായി ഉപയോഗിക്കാൻ അനുഗ്രഹക്കണെ

  • @muthammamlk6039
    @muthammamlk6039 Год назад

    Amen..karthave.kadabadyadagali.ninu.nangale.rakshikaname.sambathigamayi.anugrahikaname.Amen

  • @nishavarghese-ou3vu
    @nishavarghese-ou3vu Год назад +7

    ആമേൻ 🙏🏻 കർത്താവേ മദ്യപാനികളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. വിടുതൽ ലഭിക്കണമേ

  • @chinnammavarghese5137
    @chinnammavarghese5137 Год назад +1

    എന്റെ പ്രാർത്ഥ നയക്ക് ഉത്തരമരള ണ വ്❤❤❤❤

  • @asavj5732
    @asavj5732 Год назад

    Amen yente karthave jan one weeke aayittu chumayum swasam muttal ayi budhimutte anubavikunnu urakkam illathe ulla chuma aane yente karthave yente swasamuttalum chumayum maran vendy prarthikename Amen 13:39

  • @mcmathew6369
    @mcmathew6369 Год назад +1

    Jesus,,come,,with,,me,and,bless,,me,and,my family,and,heal,,me,from,,knee,,pain❤❤❤❤❤

  • @vijiramkrishna1727
    @vijiramkrishna1727 Год назад

    ജോലി സംബന്ധമായ എല്ലാ തടസങ്ങളും മാറ്റി നല്ല ഉയർച്ചയും sale ഉം ഉണ്ടാകണമേ, എന്റെ ഭർത്താവിന്റെയും എന്റെയും എല്ലാ വയ്യായ്കകളും മാറ്റി ഒരുപാടുകാലം ഒരുമിച്ചു ജീവിക്കാനുള്ള വഴിയൊരുക്കേണമേ, കടബാധ്യതകളൊന്നും ഇല്ലാതെ നല്ല രീതിയിൽ മുൻപോട്ടു പോകാനും ഒരു വീടുണ്ടാക്കാനുമുള്ള വഴിയൊരുക്കേണമേ, എന്റെ കേൾവി ശക്തി തിരികെ തരണമേ, എല്ലാവരെയും എല്ലാ മഹാമാരിയിൽ നിന്നും കാത്തുകൊള്ളണേ

  • @SanthaRavi-lg5oe
    @SanthaRavi-lg5oe Год назад

    കർത്താവെ എന്റെ മോനെ കാത്തുകൊള്ളണമേ എന്റെ മോന്റെ മനസ് മാറ്റി തരണമേ കരുണയുടഗമേ 🙏🙏🙏🙏

  • @jencyv8942
    @jencyv8942 Год назад

    Amme mathave ente budhimantyavum ormakuravum matty oru government joli vangichu thannu anugrahikkane. Enikku oru kunjine thannu anugrahikkane. Pappayude kallukudi matty tharane.

  • @ushabiju5036
    @ushabiju5036 Год назад

    Amen ente Ella parthana kalkaname ente sambathika budimute mati tharanae ente makkalude avishagal sadichu tharanae amen

  • @sabymelbin3795
    @sabymelbin3795 Год назад +6

    ആമേൻ, എന്റെ നിരാശ, വേദനകൾ, എല്ലാം അറിയുന്ന യേശുവേ എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @And-dz5zh
    @And-dz5zh Год назад +15

    അമേൻ 🌹🙏കർത്താവെ 🙏🙏ഞങ്ങൾക്ക് എന്ന് തന്ന എല്ലാ അനുഗ്രഹങ്ങളും അവെടുത്തക്ക് ആരാധന യും നന്ദി 🙏🙏അർപ്പിക്കുന്നു കർത്താവെ 🙏🙏നാഥാ ഞങ്ങൾക്ക് ഒപ്പം എപ്പോലും ഉണ്ടാകുമാറാകണമാ നാഥാ ❤️❤️❤️🌹🙏🙏🙏🌹അമേൻ 🌹

  • @RemyaDileep-h1t
    @RemyaDileep-h1t 2 месяца назад

    വഴിതെറ്റി പോയ എല്ലാ മക്കളെയും നേർവഴി നടത്തേണമേ ആമേൻ ആമേൻ ആമേൻ

  • @jerinsunny5386
    @jerinsunny5386 Год назад

    എന്റെ ഇയ്ശോയേ എന്റെ മോൾടെ പ്രാർത്ഥിക്കാനുള്ള മടി മാറാൻ അനുഗ്രഹികേണമേ 🙏🙏🙏എന്റെ മകന്റെ എക്സാം നടുക്കുകയാണ് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @wilfredantony8212
    @wilfredantony8212 Год назад

    എന്റെ ദൈവമായ കർത്താവേ രോഗാവസ്ഥയിൽ കഴയുന്നവരെയും, കിടപ്പുരോഗികളെയും സമർപ്പിക്കുന്നു, എന്റെ അമ്മയുടെ രോഗം മാറ്റി ശരീരസുഖവും, ദീർഘായുസും നൽകി ഞങ്ങൾക്ക് തിരിച്ചുതരേണമേ എന്ന് അപേക്ഷിക്കുന്നു, ഞങ്ങളുടെ തൊഴിൽമേഖലകളെയും, സാബാത്തി കമേഖലകളെയും, ജീവിതങ്ങളെയും അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @ammukuttyabraham6893
    @ammukuttyabraham6893 Год назад

    Amen yesuva sthothram yesuva nanni

  • @MollyRaju-f2d
    @MollyRaju-f2d Год назад

    കർത്താവേ ഞങ്ങളുടെ യാചന അങ്ങ് സാധിച്ചു തരണമേ 🙏🙏

  • @lissa1744
    @lissa1744 Год назад

    ആമേൻ കർത്താവെ പ്രാർത്ഥന കേൽക്കണമെ

  • @ambikaraju2595
    @ambikaraju2595 Год назад

    കർത്താവേ എന്റെ മകൾ ക് ഹെപ്പറ്റൈറ്റിസ് ബി ആണ്. അതിനുവേണ്ടി പ്രാർത്ഥിക്കണം.അമമയുടെ അപേക്ഷയാണ്. യേശു വേ നന്ദി.

  • @bincyjoby4334
    @bincyjoby4334 Год назад +19

    കർത്താവെ ഞങ്ങളുടെ പ്രാർത്ഥനക്കു ഉത്തരം നൽകി അനുഗ്രെഹിക്കണമേ 🙏🙏🙏🙏🙏🙏

    • @sarasammasasikp6628
      @sarasammasasikp6628 Год назад

      Karthavey അവിടുന്ന് ഞങ്ങളെ കാത്തുകൊള്ളേണമേ അവിടുന്ന് ഞങ്ങളുടെ കഷ്ടപ്പാടുകൾ മാറ്റിത്തരേണമേ ഈ രോഗിയെ എഴുന്നേറ്റു നടത്തേണമേ. ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ ആമേൻ

    • @sarasammasasikp6628
      @sarasammasasikp6628 Год назад

      കർത്താവെ ഞങ്ങളെ ശത്രു ദോശത്തിൽ നിന്നും നോക്കണം തരണേ

  • @reethammaashokan5385
    @reethammaashokan5385 Год назад +6

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. കർത്താവേ കരുണയായിരിക്കണമേ. കൃപയായിരിക്കണമേ. എന്റെ എല്ലാ നിയോഗങ്ങളും നിറവേറ്റി തരേണമേ.

  • @SheebaK-vb2yh
    @SheebaK-vb2yh Год назад

    ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @jameelasoni2263
    @jameelasoni2263 Год назад +1

    Amen🙏🙏🙏Ente Eshoye njngale anugrahikkaname Amen 🙏 Parishudha KanyaMariyamamme njngalku vendi apekshikkename Amen 🙏
    Thank You Sister 🙏❤️

  • @bindhubindhu9209
    @bindhubindhu9209 Год назад

    കർത്താവേ അനുഗ്രഹിക്കണേ സമാധാനമായി ഉറങ്ങാൻ കഴിയണേ 🙏🙏🙏ആമേൻ 🙏🙏🙏

  • @omanarajan7769
    @omanarajan7769 Год назад

    ആമേൻ ആമേൻ കർത്താവെ നന്ദി 🙏🙏🙏🙏🙏

  • @gladisthomas5712
    @gladisthomas5712 Год назад +1

    കർത്താവെ എന്റെ റോബിമോന്റെ മാനസിക വിഷമങ്ങളിൽ നിന്നും കടബാദ്യതകളിൽ നിന്ന് വിടുതൽ ലഭിക്കുന്നതിനുള്ള മാർഗം ഞങ്ങൾക്ക് തുറന്നു തരണമേ . 🙏 യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏

  • @JeromeSunitha
    @JeromeSunitha Год назад

    എന്റെ കർത്താവെ എന്റെ എല്ലാ ആവശ്യവും അങ് തന്നെ നടത്തി താരോണമോ ആമോൻ 🙏🌹🙏

  • @marypaulose571
    @marypaulose571 Год назад +31

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന ക് ഉത്തരമരുളേണമേആമേൻ❤❤

  • @molyjohns7648
    @molyjohns7648 9 месяцев назад

    എന്റെ യേശുവേ എന്റെ അസുഖങ്ങളും വേദനയും മാറ്റി തരേണമേ. ഞാൻ ഒത്തിരി നാളുകളായി അപേഷിക്കുന്നു ഇനിയെങ്കിലും എന്നെ രഷിക്കണേ യേശുവേ.

  • @valsammageorge8494
    @valsammageorge8494 Год назад

    Nalla nadha Karuna kattene ennod karuna katteneme ellaverodum Amen hallelujah hallelujah hallelujah

  • @lissykoshy7308
    @lissykoshy7308 Год назад

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni
    Ellavareyum
    Anugrahikkaname daivame
    Aradhana

  • @dileepkumar-ew7tj
    @dileepkumar-ew7tj Год назад

    ആമീൻ 🙏🙏കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏🙏എനിക്ക് സ്കൂളിൽ ഒരു ജോലി ശെരിയാവണേ എന്റെ കരുതാവേ വിസ അടിക്കാൻ പൈസ ഇല്ല കർത്താവേ 🙏🙏🙏ശെരിയാക്കി തരണേ എന്റെ കരുതാവേ 🙏🙏🙏🙏🙏🙏ആമീൻ

  • @blessbabybless-hp2bk
    @blessbabybless-hp2bk Год назад +9

    ആമ്മേൻ ഇന്നേദിവസം ഞങ്ങളെ കാത്തു പരിപാലിച്ചു തന്നതിനു ഒരായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു

  • @magiejohny3888
    @magiejohny3888 Год назад +10

    ആമേൻ🙏 യേശുവേ നന്ദി🙏 ഞങ്ങൾക്ക് സമാധാനം ഉണ്ടാകാൻ ക്യ പതണമേ🙏

  • @S_joseph88
    @S_joseph88 Год назад

    യേശുവേ എല്ലാവിധ പൈശാചിക അക്രമണങ്ങളിൽ നിന്നും ദുഷ്ടാരുപികളുടെ അക്രമണങ്ങളിൽ നിന്നും ഞങ്ങളെ അങ്ങയുടെ ചിറകിൻ കീഴിൽ കാത്തുകൊള്ളണമേ.. ഞങ്ങളുടെ ജോലി മേഖലയിൽ ഉള്ള എല്ലാ പ്രതിസന്ധികളിൽ നിന്നും കാത്തുകൊള്ളണമേ.. ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ.. ഒരു നല്ല ഭാവി തന്നു അനുഗ്രഹിക്കേണമേ.. ആമേൻ 🙏

  • @sheebachenattumeethal428
    @sheebachenattumeethal428 Год назад

    ആമേൻ 🙏കർത്താവേ 🙏എന്റെ വിവാഹം എത്രയും വേഗം നടക്കണേ 🙏എന്റെ ജോലിയിൽ ട്രാൻസ്ഫർ വരാതെ കാക്കണേ 🙏സഹോദരന് ഒരു gov ജോലി നൽകി അനുഗ്രഹിക്കണേ അച്ഛനും അമ്മയ്ക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏സഹോദരിയെ കാക്കണേ 🙏

  • @cicilyjames5408
    @cicilyjames5408 Год назад

    Amen ente yeshuve naghalude veeedu ottiku edukuvan orale kondethichu tharaname

  • @sathimt5495
    @sathimt5495 Год назад

    കർത്താവെ എന്താ ന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കടബാത്യത മാറ്റിത്തരാണമേ ആമേൻ

  • @vijayammateacher8772
    @vijayammateacher8772 Год назад

    കർത്താവെ എന്റെ കാലിന്റെ വേദന മാറ്റാൻ കൃപായകേണമേ ആമേൻ

  • @damykurusappan3723
    @damykurusappan3723 Год назад +2

    O lord Jesus Christ bless and heal the wounds of Sathees.Amen

  • @sumeshromal4665
    @sumeshromal4665 Год назад

    എൻ്റെ ഈശോയേ എൻ്റെയും ഐശ്വര്യയുടെയും കല്ല്യാണം ഞങളുടെ രണ്ടുപേരുടെയും വീട്ടുകാർ അവരുടെ പൂർണ സമ്മതത്തോടെ തന്നെ നടത്തി തരേണമേ നാഥ എന്നെ കൈ വിടല്ലെ🙏🙏🙏🙏🙏🙏എനിക്ക് ഒരു ഭവനം തരേണമേ അമ്മേ മാതാവേ 🙏🙏🙏ആമേൻ❤❤❤❤

  • @sindhulalu
    @sindhulalu Год назад

    ആമേൻ ❤❤❤

  • @celinacelina29
    @celinacelina29 Год назад

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏

  • @sheebachenattumeethal428
    @sheebachenattumeethal428 Год назад

    ആമേൻ 🙏 എന്റെ വിവാഹം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണേ 🙏എന്റെ ജോലി യിലെ ട്രാൻസ്ഫർ ഒഴിവാക്കി തരണേ 🙏സീനിയരിറ്റി ലിസ്റ്റിൽ എന്റെ മുൻപിൽ കുറെ പേർ ഉണ്ടാവണേ 🙏അച്ഛന്റെ കഫ ക്കെട്ട് ശ്വാസം മുട്ട് മാറിപ്പോവാനും അച്ഛനും അമ്മയ്ക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏ആമേൻ 🙏

  • @thomaspowathil9563
    @thomaspowathil9563 Год назад

    ആമേൻ കർത്താവെ മക്കൾക്കു സൃറ്റലമെന്റ് ലൈഫ് നൽകുന്നതിനെ അനുഗ്രഹിക്കുന്നതിന് കൃപ ആയിരിക്കേണമേ

  • @omanavarghese368
    @omanavarghese368 Год назад +7

    പിതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ❤❤❤

  • @molyjohns7648
    @molyjohns7648 9 месяцев назад

    തടസങ്ങൾ മാറ്റി ഫ്ലാറ്റ് വിക്കാൻ സാധിക്കണേ. ഞങ്ങളുടെ അസുഖങ്ങളും വേദനകളും വീഴ്ച കളിൽ നിന്നും ദുഷ്കണ്ണിൽ നിന്നും ദുഷ്പ്രേവർത്തികളിൽ നിന്നും ഞങ്ങളെ രഷിക്കണേ കർത്താവ

  • @veenajose-xl5on
    @veenajose-xl5on Год назад

    ആമേൻ എന്റെ മകളുടെ നാളത്തെ viva നടത്തി വിജയം കൊടുത്തു അനുഗ്രഹിക്കേണമേ 🙏

  • @mercyvc2994
    @mercyvc2994 Год назад

    ഈശോയേ ഞങളുടെ കുടുംബം ഒന്നിപ്പിച്ച് തിരുകുടുബഠപോലെആകേണമെ എൻ്റെ നിയോഗം ഭവനം എന്ന സ്വപ്നം എത്രയും വേഗം സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RJo-bn4tb
    @RJo-bn4tb Год назад +12

    ആമേൻ ഈ ശോയെ എന്റെ യാചന കേൾക്കണമേ നല്ല ഉറക്കം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

    • @aleeshathomas727
      @aleeshathomas727 Год назад

      Aammen🙏🏻🙏🏻❤️❤️🙏🏻🙏🏻

    • @saniyacyril4181
      @saniyacyril4181 Год назад

      Aamen❤Aamen❤Aamen❤❤❤❤❤❤❤

    • @saniyacyril4181
      @saniyacyril4181 Год назад

      Pithave ENIKKE KITTANULL THUKA KITTANE ENNke njan prarthkkue😢😢😢

    • @radhamanipillai7406
      @radhamanipillai7406 Год назад

      ​ആമ്മേൻ 🌹🌹🌹🌹

  • @radhamanipillai7406
    @radhamanipillai7406 Год назад +5

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ, ഞങ്ങളോടെ കരുണ ഉണ്ടാകേണമേ ആമേൻ കർത്താവെ നന്ദി 🙏🙏🙏🙏🙏🌹🌹🌹

  • @ushasaji7702
    @ushasaji7702 Год назад

    Amen karhave ente maganu puthiya oru sthalathu joli kitti avanu nalla rithiyil avide ninnu jolicheyun sathikaname avane thotu anugrhikaname krthave ente makaleyum ente kudumbatheyum kathukollaname najagalku sandoshavum samadanavum nalgàname ente makaleyum nervazhiku nadathaname avare kathukollaname najagalku veendi prarthikane sister

  • @aneeshm-em3hs
    @aneeshm-em3hs Год назад

    കർത്താവെ അനുഗ്രഹിക്കണമേ ഇന്ന് എന്റെ എല്ലാ പ്രേവർത്തനത്തിലും കൂടെയുണ്ടായിരുന്നതിൽ നന്ദി പറയുന്നു കരാതാവേ എന്റെ പാപങ്ങൾ ക്ഷമിക്കണമേ എന്റെ നീയിഹങ്ങൾ സാധിച്ചു തരണമേ എന്റെ കുടുമ്പത്തെ അനുഗ്രഹിക്കണമേ എന്റെ കേസിൽ നിന്നുമ്പെണ്ണേ ഒഴിവാക്കണമേ ആമേൻ

  • @kumarikwt268
    @kumarikwt268 Год назад

    കർത്താവേ എന്റെ മരുമകളെയും ഹസ്ബന്റിനെയും അനുഗ്രഹിക്കട്ടെ അവരെ അനുഗ്രഹിക്കണം അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ആമേൻ കർത്താവേ സ്തോത്രം വശത്ത് ആത്മാവേ ദൈവമാതാവേ അമ്മയുടെ കരവരെയത്തിൽ എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ ആമേൻ സ്തോത്രം ഹാലേലൂയ

  • @thomaspowathil9563
    @thomaspowathil9563 Год назад

    കർത്താവെ എന്നെ രക്ഷിക്കേണമേ

  • @RaichelRajan-l2g
    @RaichelRajan-l2g 6 месяцев назад

    Daivamè ente Roopa thirike kittan sahayikkename amen

  • @Celin-s6s
    @Celin-s6s Год назад

    എന്റെ കർത്താവ് ഞങ്ങൾ അപേക്ഷിക്കുന്ന കാര്യം സാധിച്ചു തന്നതിനായി നന്ദി ആമേൻ

  • @kumarikwt268
    @kumarikwt268 Год назад

    Amen ആമേൻ കർത്താവേ എന്റെ മക്കളെയും കൊച്ചു മക്കളെയും കാത്തു പരിപാലിക്കണം അവർ ദൈവ സന്നിധിയിൽ കൊണ്ടുവരണം

    • @kumarikwt268
      @kumarikwt268 Год назад

      നാടക കടബാധ്യതകൾ മാറ്റണം പണികൾ പൂർത്തിയാകണം ഇന്ന് ഞാൻ പ്രാർത്ഥിക്കുന്ന ഇന്ന് ഞാൻ നാളെ എനിക്ക് സകലമാക്കി തരണം സഫലമാക്കി തരണം ഞാൻ വെക്കുന്ന നിയോഗം എനിക്ക് അത് സാധ്യമാക്കി തരണം

  • @rachelthomas2712
    @rachelthomas2712 5 месяцев назад

    എന്റെ കർത്താവെ sherinmoentepanelosemoshan matey kodukane shebinmoente dursopavam matey joli kodukane ente parthavente varecose vain matsy kodukane ente panayam adukuvan markam therane pavanam vaguvan markam therane✝️✝️✝️🙏🙏🙏amen

  • @jayalekshmijaya-cx9sq
    @jayalekshmijaya-cx9sq Год назад

    Ente prarthana kelkkename amen

  • @ushanayak7452
    @ushanayak7452 8 месяцев назад

    കർത്താവെ എനിക്ക് ഒരു ജോലിയുടെ പുതു വഴി തുറന്നു തരണമേ നാഥാ 🙏🙏

  • @Sachuu8075
    @Sachuu8075 Год назад +1

    മാതാവേ എൻറെ മകൻ പത്താം ക്ലാസ് ജയി ക്കണേ ❤

  • @jv7gamer223
    @jv7gamer223 Год назад

    Amen 🙏 karthave ente makklude mel karunathonaname eshoye Ella paishajika shakthikalil ninnum kathukollaname

  • @vvbose1641
    @vvbose1641 3 месяца назад

    കർത്താവേ എൻ്റെ കടബാധ്യത തീർത്തുതരേണമേ മാലതി

  • @darkk_of_queen
    @darkk_of_queen Год назад

    കർത്താവെ എന്റെ പ്രാർത്ഥനക്കു ഉത്തരമരുളി എനിക്ക് സുഖം നല്കണമേ

  • @jv7gamer223
    @jv7gamer223 Год назад

    Amen 🙏 karthave samadanamaya oru jeevitham tharename