വണ്ടിയുടെ സേഫ്റ്റി ഫീച്ചേഴ്സ് കാര്യങ്ങളൊക്കെ വളരെ മികച്ചത്... പക്ഷേ... അതിനുശേഷം ഉള്ള കാര്യങ്ങളിലേക്ക് വരുമ്പോൾ.. സർവീസ് സെൻറർ കളുടെ അഭാവം... സ്പെയർപാർട്സ് കിട്ടുന്നതിനുള്ള കാലതാമസം ഉയർന്ന പരിപാലന ചെലവ്.. അതുപോലെതന്നെ വണ്ടിക്ക് ഉണ്ടാകുന്ന problems... സ്പെയർപാർട്സ് ലഭ്യത കുറവുമൂലം പത്തു പതിനഞ്ച് ദിവസം ഷോറൂമിൽ ഇടേണ്ടി വരുന്ന അവസ്ഥ സ്പെയർപാർട്സ് കളുടെ അമിതമായ കൊള്ളവില... ബ്ലോഗ് ചെയ്യുമ്പോൾ ഇതും കൂടി പറയുക
I own a 2018 diesel rapid AT.. I’m getting a mileage of 15+ in city and 18+ in highways.. I’m a satisfied customer.. only problem of khushaq is that it doesn’t have enough mileage.. maximum you will get 10-12 .. apart from the mileage it’s a good vehicle.
2016 മുതൽ skoda Rapid Automatic ഉപയോഗിക്കുന്നു. 40000 ക്വിലോ മീറ്റർ കഴിഞ്ഞപ്പോൾ മുതൽ പണി തുടങ്ങി . Spare ൻ്റെ വില നോക്കുമ്പോൾ നമുക്ക് താങ്ങാൻ പറ്റില്ല. വർഷാ വർഷം ഓടിയാലും ഇല്ലെങ്കിലും സർവീസ് നടത്തണം. 12 മുതൽ 15000 രൂപാ വേണം അതൊക്കെ നോക്കുമ്പോൾ മറ്റു വല്ല കാറും വാങ്ങുന്നതാണ് നല്ലത്
@@sathyanath-wj8hz 7 seater epo eranghunnila Pandu VW Tiguan All space nu parayiunna model ayirunnu undayirunnath..epo 5 seater anu. 2 ltr petrol engine anu
ഞാൻ Skoda Rapid ഡീസൽ automatic ഉപയോഗിക്കുന്നു 90 thousand kilometers done so far,no issues. Superb milage in town driving 16 to 17 kilometers is giving. But the my friend is using Slavia its pathetic due to milage he sold out. Skoda bring back the Diesel engine atlest for 5 more years. Otherwise they will lost the market soon.
Skoda rapid 1.6TDI diesel 2014 model use ചെയുന്നു 91000km ആയി, ഇതിനേക്കാൾ പുതിയതും ഒട്ടും റൺ ചെയ്യാത്ത എൻ്റെ ഹോണ്ട സിറ്റി ഞാൻ കഴിഞ്ഞ week sale ചെയ്തു..പക്ഷെ rapid ente lifetime friend ആണ്..അതിൻ്റെ ownership experience, mileage ഒന്നും വേറെ ഒരു ബ്രാൻഡ് എനിക്ക് കിട്ടിയിട്ടില്ല...so skoda cars are timeless if you think in sensible manner, and do not go behind gimmicks. I am getting mileage from 13.5 to 17 in city & 20 to 25.5 in Highway..with high power engine. with just the interest of EMI for new car if allocated for maintenance fund ( if at all some happens) i can continue to enjoy this wonderful diesel engine car. I am lucky to get a expert local mechanic who repair with economic rates using original parts. Hence I highly recommend any model skoda cars , even you can just see reviews, how skoda has fine tuned suspension for indian roads compared to Vento
ഗ്യാരണ്ടി പീരീഡ് കഴിയുന്ന സമയം അതായത് രണ്ടോ മൂന്നോ വർഷങ്ങൾക്കുശേഷം ജർമൻ കാറുകൾക്ക് വിലകൂടിയ സ്പെയറുകൾ യാതൊരു കാരണവുമില്ലാതെ താനേ മരിക്കുന്നു ഓഡിയ വണ്ടിയാണെങ്കിലും ഓടിയ വണ്ടി അല്ലെങ്കിലും ടൈം സെറ്റ് ചെയ്തു വച്ച പോലെയാണ് കേടുവരുന്നത്
There is a GE turbine some instrument related items i remember correct one year after bladder..temperature cable bleed valve related cable..servo system ..some i/o cards damaging ..
Ath enthaa Cheattaa ladies parajnnaal shari avathath.. Enghana okke ale padichu varanath….elavarkum oro agraham ile…chettan nu ishttapettilinkil kanada… 🥰🙌
Bro - 10 ലക്ഷം രൂപയുടെ വാഹനം വാങ്ങുമ്പോൾ 5 ലക്ഷം രൂപ FD കൂടി 10 വർഷത്തേക്ക് ഇടണം .അതിൻ്റെ മാസ പലിശയിൽ നിന്ന് വേണം വാഹനത്തിൻ്റെ മൈൻ്റനൻസ് ചെയ്യാൻ .എൻ്റെ വാഹനം THAR ആണ് ,ഞാൻ 10 ലക്ഷം FD ഇട്ടത് കൊണ്ട് സർവ്വീസ് ചാർജിൽ ടെൻഷൻ ഇല്ലാതെ പോവുന്നു.. ഇതൊന്നും പറ്റില്ലെങ്കിൽ കൊക്കിൽ ഒതുങ്ങുന്നത് മാത്രം കൊത്തുക...😅😅😅
വണ്ടിയുടെ സേഫ്റ്റി ഫീച്ചേഴ്സ് കാര്യങ്ങളൊക്കെ വളരെ മികച്ചത്... പക്ഷേ... അതിനുശേഷം ഉള്ള കാര്യങ്ങളിലേക്ക് വരുമ്പോൾ.. സർവീസ് സെൻറർ കളുടെ അഭാവം... സ്പെയർപാർട്സ് കിട്ടുന്നതിനുള്ള കാലതാമസം ഉയർന്ന പരിപാലന ചെലവ്.. അതുപോലെതന്നെ വണ്ടിക്ക് ഉണ്ടാകുന്ന problems... സ്പെയർപാർട്സ് ലഭ്യത കുറവുമൂലം പത്തു പതിനഞ്ച് ദിവസം ഷോറൂമിൽ ഇടേണ്ടി വരുന്ന അവസ്ഥ സ്പെയർപാർട്സ് കളുടെ അമിതമായ കൊള്ളവില... ബ്ലോഗ് ചെയ്യുമ്പോൾ ഇതും കൂടി പറയുക
Sure Next time anghana oru video cheyiaam.. oru series pole.. 🥰Najn ee comment screenshot iduth vekkum.👍👍
Spare and service😢😢😢🤭🤭🤭🤭
Very good car in terms of stability and driving comforts. I am using kushaq last two years and I spend may be 3000 rupees for service.
Now they r manufacturing vehicle in India. So no problem for parts. Only 1.5 L engine is coming from Germany.
Sckoda build quality and canton German audio legend insaid ❤❤❤🎉🎉🎉
I own a 2018 diesel rapid AT.. I’m getting a mileage of 15+ in city and 18+ in highways.. I’m a satisfied customer.. only problem of khushaq is that it doesn’t have enough mileage.. maximum you will get 10-12 .. apart from the mileage it’s a good vehicle.
2016 മുതൽ skoda Rapid Automatic ഉപയോഗിക്കുന്നു. 40000 ക്വിലോ മീറ്റർ കഴിഞ്ഞപ്പോൾ മുതൽ പണി തുടങ്ങി . Spare ൻ്റെ വില നോക്കുമ്പോൾ നമുക്ക് താങ്ങാൻ പറ്റില്ല. വർഷാ വർഷം ഓടിയാലും ഇല്ലെങ്കിലും സർവീസ് നടത്തണം. 12 മുതൽ 15000 രൂപാ വേണം അതൊക്കെ നോക്കുമ്പോൾ മറ്റു വല്ല കാറും വാങ്ങുന്നതാണ് നല്ലത്
Škoda❤
Kushaq ❤
🥰
Mahindra bolero, bolero neo, scorpio classic review ചെയ്യാമോ 🤔🤔
Cheyialo enthayalum cheyith erikum 👍👍👍👍👍👍👍🥰
@@rechuscarcast👍🏻👍🏻👍🏻
Hi Cheattaa..bolero neo plus normal bolero review cheyithattund today evng 7pm akumpo upload akum🥰 cheattan parajnnatt cheyithath Anu 🙏🥰
@@rechuscarcast👍🏻👍🏻
@jinujoy376 🥰
Vw Tiguvan 7 seater Vehicle Eppol available Ano? Undenkil Oru review video cheyyamo?
@@sathyanath-wj8hz 7 seater epo eranghunnila Pandu VW Tiguan All space nu parayiunna model ayirunnu undayirunnath..epo 5 seater anu. 2 ltr petrol engine anu
അമ്മയുടെ പെൻഷൻ തുക ഉപയോഗിച്ച് എന്തായാലും ഈ കാറ് വാങ്ങാൻ പറ്റില്ല....😒
❤❤
TATA NEXON 2024 Automatic review ചെയ്യാമോ
Sure 👍 👍👍👍
No engine displacement details in detail
PIRAVOM shop undo
nice video keep going
Thanks bro 🙏🥰
ഞാൻ Skoda Rapid ഡീസൽ automatic ഉപയോഗിക്കുന്നു 90 thousand kilometers done so far,no issues. Superb milage in town driving 16 to 17 kilometers is giving. But the my friend is using Slavia its pathetic due to milage he sold out. Skoda bring back the Diesel engine atlest for 5 more years. Otherwise they will lost the market soon.
Sharikum miss cheyiunnd Skoda Rapid 1.6TDI Diesel engine…😔
Please avoid the highlight portion most of the viewers will skip it
Thank you and Appreciate your comment, will definitely consider your suggestion and will do my best next! 🙌 keep watching my videos and support!!
Skoda rapid 1.6TDI diesel 2014 model use ചെയുന്നു 91000km ആയി, ഇതിനേക്കാൾ പുതിയതും ഒട്ടും റൺ ചെയ്യാത്ത എൻ്റെ ഹോണ്ട സിറ്റി ഞാൻ കഴിഞ്ഞ week sale ചെയ്തു..പക്ഷെ rapid ente lifetime friend ആണ്..അതിൻ്റെ ownership experience, mileage ഒന്നും വേറെ ഒരു ബ്രാൻഡ് എനിക്ക് കിട്ടിയിട്ടില്ല...so skoda cars are timeless if you think in sensible manner, and do not go behind gimmicks. I am getting mileage from 13.5 to 17 in city & 20 to 25.5 in Highway..with high power engine. with just the interest of EMI for new car if allocated for maintenance fund ( if at all some happens) i can continue to enjoy this wonderful diesel engine car. I am lucky to get a expert local mechanic who repair with economic rates using original parts.
Hence I highly recommend any model skoda cars , even you can just see reviews, how skoda has fine tuned suspension for indian roads compared to Vento
🔥🥰
ഞാൻ ഈ അഭിപ്രായത്തോട് യോജിക്കുന്നു. നല്ല ഡ്രൈവിംഗ് നല്ല കോൺഫിഡൻസ് തരുന്നു
ഗ്യാരണ്ടി പീരീഡ് കഴിയുന്ന സമയം അതായത് രണ്ടോ മൂന്നോ വർഷങ്ങൾക്കുശേഷം ജർമൻ കാറുകൾക്ക് വിലകൂടിയ സ്പെയറുകൾ യാതൊരു കാരണവുമില്ലാതെ താനേ മരിക്കുന്നു ഓഡിയ വണ്ടിയാണെങ്കിലും ഓടിയ വണ്ടി അല്ലെങ്കിലും ടൈം സെറ്റ് ചെയ്തു വച്ച പോലെയാണ് കേടുവരുന്നത്
Correct...
ആ പറഞ്ഞത് ഞാനും യോജിക്കുന്നു..
There is a GE turbine some instrument related items i remember correct one year after bladder..temperature cable bleed valve related cable..servo system ..some i/o cards damaging ..
ഹായ് മോളെ ഫസ്റ്റ് ലൈക്ക് ഞാൻ ആണ് കേട്ടോ
Thank you 🙏🥰
വെഹിക്കിൾ റിവ്യൂ സ്ത്രീകൾ പറയാതിരിക്കുന്നതാണ് ഏറ്റവും നല്ലത്
Ath enthaa Cheattaa ladies parajnnaal shari avathath.. Enghana okke ale padichu varanath….elavarkum oro agraham ile…chettan nu ishttapettilinkil kanada… 🥰🙌
@@rechuscarcast കണ്ടിട്ട് ബ്രോ ക്ക് എന്ത് തോന്നുന്നു
Kandatt enik onnum thonnilaa….Cheattaa enik vandikalod vayankara craze anu apo enik review cheyiaan interest anu…..
@@rechuscarcastഅതെ ബോർ തന്നെ ആണ്
Thank u ☺️ 🙏
എല്ലാം ശരി വേടിച്ചുകഴിഞ്ഞാൽ പിന്നെ മോട്ടിക്കാൻ പോകണം പരിപാലന ചെലവിന്
Bro - 10 ലക്ഷം രൂപയുടെ വാഹനം വാങ്ങുമ്പോൾ 5 ലക്ഷം രൂപ FD കൂടി 10 വർഷത്തേക്ക് ഇടണം .അതിൻ്റെ മാസ പലിശയിൽ നിന്ന് വേണം വാഹനത്തിൻ്റെ മൈൻ്റനൻസ് ചെയ്യാൻ .എൻ്റെ വാഹനം THAR ആണ് ,ഞാൻ 10 ലക്ഷം FD ഇട്ടത് കൊണ്ട് സർവ്വീസ് ചാർജിൽ ടെൻഷൻ ഇല്ലാതെ പോവുന്നു.. ഇതൊന്നും പറ്റില്ലെങ്കിൽ കൊക്കിൽ ഒതുങ്ങുന്നത് മാത്രം കൊത്തുക...😅😅😅
@bijunambiar4995 Ath powllichu 😂😂 Adipowlli Comment 🙏😂
@@rechuscarcast ഒന്നാം ശമ്മാനം തരണം ...😁😁
Gift onnumila bro epo parajnna comment video cheyiaam oru review pole.. 😁👍
Maruthi 800എടുക്കൂ
സെയിൽസ് എക്സിക്യൂട്ടീവ് നല്ല കൈയിൽ കൊട്ടിക്കളികാരിയാണെന്നുബ് തോനുന്നു
@@khanmajeed1 majeed ikka odi nadannu elaa video il comment analo..
എന്തോരം കാര്യങ്ങളാണ് ഇതിൽ ഉള്ളത്. ഈ കാര്യങ്ങളൊക്കെ ഒഴിവാക്കിയാൽ പകുതി വിലക്കിത് കിട്ടുമോ
❤❤❤