ഞരമ്പുകളിൽ രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണങ്ങൾ ഇതാ പരിഹാരം / Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 431

  • @lailalaila2558
    @lailalaila2558 Месяц назад +91

    ഡോക്ടർ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്കുണ്ട്

  • @georgeayichanparambil4291
    @georgeayichanparambil4291 2 месяца назад +83

    വളരെ നല്ലതും❤ എല്ലാവർക്കും ഉപകാരപ്രദമായ വിവരണം❤ നൻമ വരട്ടെ!❤

    • @muhammedrafeeq6093
      @muhammedrafeeq6093 Месяц назад

      താന്കളെ കണ്സൾട് അനുവദിക്കാത്തതെന്താണ്

  • @suseelansuseelan1048
    @suseelansuseelan1048 2 месяца назад +134

    താങ്കളുടെ വിലയേറിയ അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു.സാബത്തിക .കുറഞ്ഞവർ ഇങ്ങനെ ഉളളാ ആഹാരങ്ങൾ.കഴിക്കാൻപറ്റില്ലാ.റേഷൻഅരിയം . മീൻകറിയും.Dr,കുറ്റംപറഞ്ഞതല്ലാ.മറ്റുള്ളവർ നന്നായി ഇരിക്കട്ടെ.ഡോക്ട്രർ.ദൈവംഅനുഗ്രഹിക്കട്ടെ.

    • @Nisha-xl9wv
      @Nisha-xl9wv 2 месяца назад +3

      ഞാനും

    • @hinusworld6930
      @hinusworld6930 Месяц назад +1

      S ..നിങ്ങള്‍ പറഞ്ഞത് ശരിയാണ്

    • @athidhiabhi8026
      @athidhiabhi8026 Месяц назад +3

      പറയുന്നത് പാവപ്പെട്ടവർക്കും പ്രത്യേകിച്ച് കൂലിപ്പണി ചെയ്യുന്നവർക്ക്, അവർക്കും ചെയ്യാൻ പറ്റുന്നത് ആണെങ്കിൽ വളരെ നല്ലത്.

    • @ayshakhader4747
      @ayshakhader4747 Месяц назад

      Njanum

  • @padminisundhar9845
    @padminisundhar9845 Месяц назад +38

    ഞാന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഡേഓക്ടറിൻറ ഉപദേശതതിന് വളരെ നന്ദി ആശംസകൾ 🙏🏿

  • @rahmanchithari8653
    @rahmanchithari8653 3 дня назад

    Dr നിങ്ങൾ എത്ര സുന്ദരമായി വിവരി ച്ചു 🙏👍👌❤💚

  • @ArkeyPerfume
    @ArkeyPerfume 2 месяца назад +20

    God bless u sir,
    വളരെ നല്ല അവതരണം 👍
    വളരെ ഉപകാരപ്രതം ❤️❤️❤️

  • @ShaheenaShehimu
    @ShaheenaShehimu 2 месяца назад +31

    എനിക്കും ഈ അവസ്ഥ ആണ് ഡോക്ടർ..

  • @SaifuneesaM-u5c
    @SaifuneesaM-u5c Месяц назад +16

    ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇതൊക്കെ 👍🏻👍🏻👍🏻

  • @marygeorge5573
    @marygeorge5573 25 дней назад +4

    ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും കുറേക്കാലമായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അങ്ങയുടെ ഉപദേശത്തിനു നന്ദി നമസ്കാരം 🙏♥️🌹🙏

  • @ushakumari-oc3rw
    @ushakumari-oc3rw 16 дней назад +5

    മറവി സാർ പറഞ്ഞത് സത്യം

  • @kareemkk4152
    @kareemkk4152 10 дней назад +1

    താങ്കൾ പറയുന്ന എല്ലാ ബുദ്ധിമുട്ടുകളും ഉണ്ട്. Dr. ഏ.കണ്ടു പക്ഷെ ഞരമ്പ് സംബന്ധമായ പ്രശ്നമെന്ന് അവർ പറഞ്ഞില്ല. മരുന്നു കുറിച്ചു തന്നു. പക്ഷേ മരുന്നിനേക്കാൾ ഗുണം ചെയ്തത് താങ്കളുടെ ബോധവൽക്കരണമാണ്. നന്ദി, വളരെ നന്ദി!

  • @crmuralidhanpai4299
    @crmuralidhanpai4299 26 дней назад +1

    Thank you very much Doctor. For your kind and very important information. Praise the Lord.

  • @jayanka9069
    @jayanka9069 Месяц назад +15

    ഇ തന്നെയാൺ എന്റെ പ്രശ്നം🙏🏻.🙏🏻🙏🏻

  • @jinijoseph7291
    @jinijoseph7291 2 месяца назад +62

    ചെറുപ്പം മുതലേ exercise ശീലിക്കേണ്ടത് അത്യാവശ്യമാണ്.. അപ്പോഴേ blood circulation നന്നായി നടക്കൂ.. ഇന്നു കുട്ടികൾ പോലും ശരീരം അനങ്ങി കളിക്കുന്നേയില്ല..

    • @hareeshcp8072
      @hareeshcp8072 Месяц назад +3

      👍👍👍👍

    • @koyakuttyk5840
      @koyakuttyk5840 Месяц назад

      അൽപം നടക്കാൻപോലും മുഴുമടിയാണ്. അതുകൊണ്ട്
      ഷുഗറുംഹാർട്ടുംനേരത്തേപിടിപെട്ട് രോഗികളാകുന്നു.
      രോഗികളും ഡോക്ടർമാരും മരുന്ന് ഷാപ്പുകളുംവർദ്ധിക്കുന്നു
      മോഡേൺഫുഡുകളും വിഷംക
      ലർന്ന ഭക്ഷണങ്ങളും സ്ഥിതിഗദി ഭയപ്പെടുത്തുന്നു

    • @pradeepramuk
      @pradeepramuk Месяц назад +3

      You are 100% right Sir.

  • @bineshdavid8842
    @bineshdavid8842 Месяц назад +12

    ഇതൊന്നുമില്ലാത്തതിനാൽ ദൈവത്തിനു നന്ദി

  • @SudhamolSudhamol
    @SudhamolSudhamol Месяц назад +7

    Yoga is best for Blood circulation

  • @graceyaugustine1395
    @graceyaugustine1395 2 месяца назад +8

    Dr. You are a gracious Doctor for specially poor and needy and all the people . Value based understanding of your' is very much good .Consultation docters even don't know this much if ask the questions and reason .Gracey Augustine

    • @maheshsknair
      @maheshsknair 22 дня назад

      ചെക്കപ്പ് പോലും ഇല്ലാതെ കുറെ ഗുളിക കുറിച്ച് തരും... ഗുളിക 1നു.. 75 or 45... rs

  • @ambilydaul
    @ambilydaul 2 месяца назад +432

    ഈ പറഞ്ഞതിൽ ഭൂരിഭാഗവും അനുഭവിച്ചോണ്ടിരിക്കാണ് . like ചെയ്യാൻ പറ്റുന്നില്ലല്ലൊ

    • @AhalyaK-ct1kx
      @AhalyaK-ct1kx 2 месяца назад +22

      കൈക്കു തരിപ്പ് കൾ കാൽ പാദം പോകച്ചിൽ ഇതെല്ലാം അനുഭവപ്പെടുന്നു മരുന്ന് കഴിക്കുണ്ട് വെത്യാസം കാണുന്നില്ല

    • @HabeebaPT-fr8gt
      @HabeebaPT-fr8gt 2 месяца назад +38

      ഇത്രയും എഴുതി ഉണ്ടാക്കിയ വിര ലിനു ഒരു ലൈക് അടിക്കാൻ കഴില്ലെന്നോ

    • @Nalini-to4td
      @Nalini-to4td 2 месяца назад +8

      ഇതുപൊലെ അനുഭവിക്കുന്ന ഒരാൾ ഞാനും ഉണ്ടേ

    • @Nalini-to4td
      @Nalini-to4td 2 месяца назад +4

      വീണു പോകുമോ

    • @Nalini-to4td
      @Nalini-to4td 2 месяца назад +4

      പറഞ്ഞ് പേടിപ്പിക്കല്ലേ

  • @jomonadens2309
    @jomonadens2309 Месяц назад +37

    ഞാൻ കുറെ നാൾ ചികിൽസിച്ചതാണ് ഒരു മാറ്റം ഉണ്ടായില്ല, ഇതെല്ലാം കേൾക്കുമ്പോൾ ഇപ്പ ശരിയാകുമെന്ന് തോന്നുന്ന രീതിയിലാണ് അവതരണം.

    • @akhilmanilal5759
      @akhilmanilal5759 Месяц назад +2

      Maarumallo

    • @shajishakeeb2036
      @shajishakeeb2036 Месяц назад +1

      Athu ella doctorsum parayunnathu ippo sariyakki tharamennanu.Evideyellam poyalum rekshayilla.Anubhavam guru.

    • @ambilik3826
      @ambilik3826 24 дня назад +2

      മരിച്ചാൽ ഒക്കെ ശരിയാകും ..😅

    • @soumisoumi2469
      @soumisoumi2469 24 дня назад +1

      Ithan entem avastha mochanam illatha pain

    • @maheshsknair
      @maheshsknair 22 дня назад

      100%

  • @IsmailIsmailvk-c3m
    @IsmailIsmailvk-c3m Месяц назад +7

    ഞാനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

  • @Sumathi-m8t
    @Sumathi-m8t Месяц назад +4

    valara upakarapatta vedeo ' Thank you doctor❤

  • @krnair2993
    @krnair2993 2 месяца назад +4

    Was very helpful to understand the real problems.

  • @mashidamashi6285
    @mashidamashi6285 Месяц назад +7

    Thanks Dr.. ഈ പറഞ്ഞ കാര്യങ്ങൾ അധികവും എനിക്ക് ഉണ്ട്. രാത്രിയിൽ ഉറങ്ങി എഴുന്നേറ്റാൽ കാലിന് തരിപ്പ് ആണ്. വളരെയധികം പ്രയാസം ഉണ്ട്

  • @geethan9813
    @geethan9813 20 дней назад +1

    എന്റെ പ്രശ്നം ഇതാണ് നന്ദി

  • @anusajeev4679
    @anusajeev4679 2 месяца назад +8

    Very informative speech thank you so much doctor 🙏🙏

  • @santhakumaritr1300
    @santhakumaritr1300 2 месяца назад +3

    Thank you Doctor.God bless you.

  • @rinsharish7194
    @rinsharish7194 2 месяца назад +5

    Good massage 👍👍

  • @Mr_wolf162
    @Mr_wolf162 7 дней назад +1

    Thank u doctor❤

  • @SunithaSuresh-m6g
    @SunithaSuresh-m6g 6 дней назад +1

    Ethe food kazhikunathu vegetable Anu kuravu pinne njarambil blood circulation kurayunund

  • @VenugopalDamodaran
    @VenugopalDamodaran 7 дней назад

    Avasanamayi daivam correct aakathe nammal thala Kathi ninnalum oru karyom illa.karanam kaaranam Kartha Vidarbha Gahanna Guha doctorji

  • @parameswarankl9395
    @parameswarankl9395 2 месяца назад +11

    ഈപറയുന്ന.ellaprasnamgalum .എനിക്കുണ്ട്

  • @Suhara680
    @Suhara680 2 месяца назад +4

    വളരെ ഉപകാരം ഉണ്ട് ഈ വീഡിയോ താങ്ക്സ് dr

  • @sanhamolcva15
    @sanhamolcva15 2 месяца назад +27

    എനിക്ക് അങ്ങനെ ഉണ്ട് കാലിൽ വേദന മരവിപ്പ് 5മിനിറ്റ് ഇരുന്നാൽ നീക്കുമ്പോൾ അനങ്ങാൻ പോലും പറ്റില്ല.30വയസ്സ് ഉണ്ട് കുറെ ആയി ഈ മരവിപ്പ് മറവിയും ഉണ്ട്.

  • @VinodiniSasankan
    @VinodiniSasankan Месяц назад +3

    ഇത് കുറെ കാലമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു.

  • @savithripk9738
    @savithripk9738 11 дней назад

    നല്ല വിവരണം കുറച്ചു അസുഖം കുറഞ്ഞതുപോലെ സൂപ്പർ😂

  • @ushavijayakumar6962
    @ushavijayakumar6962 Месяц назад

    Thanks Dr. for the valuable information.

  • @marrythomas4727
    @marrythomas4727 2 месяца назад +3

    Thank you for your valuable information

  • @usmanusman4859
    @usmanusman4859 2 месяца назад +7

    Sar yanikke ee prannedallam prasnam undd hopetal powunnad korawan ningal prannadellam cheid nokam nalla visheyaman prannad ❤❤❤❤❤❤❤

  • @thoufeekm6031
    @thoufeekm6031 Месяц назад +5

    വ്യായാമം വളരേപ്രധാനപ്പെട്ട ഒന്ന് തന്നെയാണ്.
    'പക്ഷേ...
    നിത്യവും വ്യായാമം ചെയ്യുന്ന ഒരുവ്യക്തിയ്ക്ക്, കൈയ്ക്കോ കാലിനോ പരിക്ക് പറ്റി പത്ത്ദിവസം കിടക്കേണ്ടിവന്നാൽ സ്ഥിരംചെയ്യുന്ന വ്യായാമം ചെയ്യുവാനാകാതെവന്നാൽ ശരീരത്തിനുണ്ടാകുന്ന അസ്വസ്ഥത വളരേ ബുദ്ധിമുട്ടായിമാറും,
    ... ദിവസങ്ങൾകഴിഞ്ഞാൽ, ചില ശരീരങ്ങളുടെ സ്വഭാവമനുസരിച്ച് 'ശാശ്വതമായ ചികിത്സ തേടുവാനിടയാകും.

  • @thulasisuja8945
    @thulasisuja8945 2 месяца назад +22

    സത്യം ഡോക്ടർ...ഇതെല്ലാമുണ്ട്

  • @Cicily-yn4pf
    @Cicily-yn4pf Месяц назад +11

    ഇത് എല്ലം മാരകമായി അനുഭവിക്കുന്നു, ആഫ്റ്റർ വാക്‌സിനേഷൻ കാലുകൾ മൊത്തം poyi, backpain, spinal cord ബൾജിങ്, എന്നിങ്ങനെ പോകുന്നു

    • @syamlal2320
      @syamlal2320 20 дней назад

      വാക്‌സിനേഷൻ കഴിഞ്ഞാൽ എങ്ങനെയാ spinal cord ഒക്കെ ബൾജ് ആവുന്നേ..

  • @MiniJayan-m5i
    @MiniJayan-m5i 2 месяца назад +5

    Correct ആണ് docter പറഞ്ഞതെല്ലാം

  • @AbdulrahmanRahman-fr5bu
    @AbdulrahmanRahman-fr5bu 9 дней назад

    Nice information😊

  • @lizajohn293
    @lizajohn293 Месяц назад +5

    Good message

  • @MollyJoseph-t8w
    @MollyJoseph-t8w Месяц назад +4

    ഞാനും അനുഭവിക്കുന്നു
    ഭയങ്കരീ ബുദ്ധിമുട്ടാണ് dr നെ കണ്ടു ഒരുപാട് മാറ്റാവിൻ ഇല്ല

  • @vijayalakshmis7589
    @vijayalakshmis7589 2 месяца назад +2

    May God Bless You Dr ❤

  • @purushothamanpakkat8715
    @purushothamanpakkat8715 Месяц назад

    Informative topic 👍🏼 Thank you doctor 🙏🏼

  • @VenugopalDamodaran
    @VenugopalDamodaran 7 дней назад +1

    Nammakke pidichuniruthaan pattumo.

  • @bindukr6340
    @bindukr6340 Месяц назад +3

    ഈപറഞ്ഞ സാധനങ്ങളൊക്കെ കഴിച്ചിട്ടും ഒരു മാറ്റവുമില്ല.

  • @lailalail8105
    @lailalail8105 Месяц назад

    Dr എല്ലാവരും ക്കു ഈ പ്രശ്നം ഉണ്ട് 👌🏻👌🏻👌🏻👌🏻

  • @antonyleon1872
    @antonyleon1872 16 дней назад

    Dr.🙏❤️ thanks

  • @VenugopalDamodaran
    @VenugopalDamodaran 7 дней назад

    Doctorke cheru praayam.

  • @lathikakumari4278
    @lathikakumari4278 2 месяца назад +1

    Thank you doctor🙏🙏🙏

  • @mas4u118
    @mas4u118 29 дней назад +1

    അപ്പൊ എന്റെ migraine ന്റെ കാരണം കിട്ടി thank you sir❤

  • @FathimaBeevi-l5v
    @FathimaBeevi-l5v Месяц назад +1

    Manasilaki thannathin valare nanni

  • @jayasreevijayakumar6957
    @jayasreevijayakumar6957 4 дня назад

    ഞാൻ വർഷങ്ങളായി ന്യൂറോളജിസ്റിൻ്റ് നിർദേശപ്രകാരം ഈപ്രശ്‌നങ്ങൾക്ക് tab gabantin fort കഴിക്കുന്നു sir

  • @VenugopalDamodaran
    @VenugopalDamodaran 7 дней назад

    Nadeem njarambinode pyi pani nokkan para. Varunnedethu vechu kaanaam

  • @roshnipillai3930
    @roshnipillai3930 2 месяца назад +53

    Dr. കുറച്ചു സമയം ഇരുന്നിട്ട് എഴുന്നേറ്റ് നടക്കുമ്പോൾ നടക്കാൻ പ്രയാസം ഉണ്ട്. Dr ഒരു request aanu ഒരു ക്ലിനിക് Trivandrum തുടങ്ങിയാൽ enne പോലെ ഉള്ളവർക്ക് ഉപകാരം ആയിരിക്കും. പാലാ വരെ വരാനുള്ള ബുദ്ധിമുട്ട് undu

    • @wewaphotography6373
      @wewaphotography6373 Месяц назад +1

      I have same problem, doctor, please share solution for this

    • @MohananPrgd
      @MohananPrgd Месяц назад

      🎉

    • @nijak7210
      @nijak7210 Месяц назад +1

      തിരുവനന്തപുരത്ത് പേട്ടയിൽ ക്ലിനിക് ഉണ്ട്

    • @roshnipillai3930
      @roshnipillai3930 Месяц назад

      @nijak7210 aano ariyillayirunnu thanks a lot. mattu details enthengilu ariyamo. Consulting days time

    • @sreelekhamv4435
      @sreelekhamv4435 12 дней назад

      പേട്ടയിൽ എവിടെയാണ്

  • @sheebasethi4761
    @sheebasethi4761 2 месяца назад +6

    Eniq vendi ulla information 🙏❤️

  • @truce111
    @truce111 Месяц назад +6

    Anweshicha video

  • @saranyasaru2693
    @saranyasaru2693 День назад

    Meengilika kazhikamo

  • @shaminanavas5010
    @shaminanavas5010 Месяц назад +1

    Thank you 🙏

  • @SuhraVk-b9p
    @SuhraVk-b9p Месяц назад +1

    D. Nalla class

  • @Cloudy2.9
    @Cloudy2.9 Месяц назад +3

    Any test recommendations to find the deficiency

  • @riyaouseph5860
    @riyaouseph5860 2 месяца назад +2

    Thanks for kind information❤❤❤🙏🙏🙏🙏

  • @AnehaaAnu
    @AnehaaAnu Месяц назад +3

    Thank you sir

  • @MHDnihla-t2g
    @MHDnihla-t2g 2 месяца назад +2

    സൂപ്പർ 👍

  • @hyderalipullisseri4555
    @hyderalipullisseri4555 Месяц назад +6

    Dr.പറയുന്നത് വളരെ ശരിയാണ്.എൻ്റെ അനുഭവം ആണ്.വാരിവലിച്ച് അകത്താക്കുന്നതും ബാലൻസ്ഡ് അല്ലാതെ ഭക്ഷണം കഴിക്കുന്നതും വ്യായാമം ഇല്ലാത്തതും ആണ് മിക്കവർക്കും വരുന്ന പല രോഗങ്ങൾക്കും കാരണം.പച്ചക്കറി,സാലഡ്,ഇലക്കറികൾ പ്രത്യേകിച്ച് സവാള എന്നിവ കൂടുതൽ കഴിക്കണം.ഇറച്ചി വിഭവങ്ങളുടെ കൂടെ സാലഡുകൾ കഴിക്കാത്ത ഏക വിഭാഗം മലയാളികൾ ആണ്😂

  • @RavindranAkathoot
    @RavindranAkathoot Месяц назад

    Good consultation 😍😍👍

  • @vijayalakshmip.a2124
    @vijayalakshmip.a2124 2 месяца назад +4

    Dr Sciatica pain oru vedieo cheyyamo.

  • @VinayanK-r1n
    @VinayanK-r1n Месяц назад +2

    Doctor.. Adipoli. Ya❤...

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 Месяц назад

    വളരെ ശരിയാണ് 👍👍

  • @bennyjohn7275
    @bennyjohn7275 Месяц назад +8

    ഞാൻ 5 വർഷമായി ഗുളികകൾ കഴിക്കുന്നു. മത്സ്യം മാംസം മുട്ട, നട്സ്, ഫ്രൂട്സ് എല്ലാം ആവശ്യത്തിൽ കൂടുതൽ കഴിക്കുന്നു. മരവിപ്പിനും പുകച്ചിലിനും ഒരു കുറവുമില്ല.
    ഓരോ കൺസൽട്ടിനും 500രൂപ ഫീസ് കൊടുക്കുന്നു. കോഴിക്കോടാണ്. Pregabalin, methicolabin അഞ്ചു വർഷമായി മുടങ്ങാതെ കഴിച്ചിട്ടും മാറ്റമില്ല

    • @rajendranparakkal7335
      @rajendranparakkal7335 Месяц назад +2

      നിങ്ങൾക്ക് പറഞ്ഞത് തീർത്തും ശരിയാണ്. ഇതേ അനുഭവം എൻ്റെ അച്ഛനും ഉണ്ടായിരുന്നു. നമ്മുടെ ഈ ഡോക്ടർ പറഞ്ഞത് പോലെ ഒന്നും അല്ല അവസ്ഥ. പറങ്കി അരച്ച് തേച്ച പോലെ പുകച്ചിലാണ്. കാല് തരിപ്പ്.ആയുർവേദം, ഹോമിയോ നോക്കി ഒരു രക്ഷയും ഇല്ല.അങ്ങിനെ ന്യുറോ ഡോക്ടറുടെ അടുത്തെത്തി. നിങ്ങൾ ഈ പറഞമരുന്ന് എൻ്റെ അച്ഛനും ഉപയോഗിച്ചിരുന്നു.മംഗലാപുരത്തെ ഡോക്ടർ കെ.വി.ദേവാഡിഗയാണ് ന്യൂറോഡോക്ടർ, എന്നിട്ടും വലിയ വ്യത്യാസം ഒന്നും കിട്ടിയില്ല ന്യുറോപതി എന്നാണ് രോഗം.ഇതിൻ്റെ പ്രത്യേകത എന്നാൽ രോഗം കണ്ടത്തി. പക്ഷേ അതിനെ സു:ഖപ്പെടുത്താൽ പറ്റിയ മരുന്നില്ല ലക്ഷണത്തിന് അനുസരിച്ച് മരുന്ന്. പിന്നെ വൈറ്റമിൻ ഗുളിക ബയോട്ടിൻ ചേർത്തത്.അല്ലാതെ ഇദ്ദേഹത്തിന് ഇത് ഭക്ഷണത്തിൽ മാറ്റം വരുത്തിയോ, ചികിൽസിച്ചോ മാറ്റാൻ ആവില്ല, പോകുകയും വേണ്ട. നിങ്ങളുടെ ഡോക്ടർ എഴുതിയ മരുന്ന് തന്നെയാണ് ഇതിൽ മുന്നിട്ട് നിൽക്കുന്നത്. [ദേവാഡിക ഡോക്ടറെ വെല്ലാൻ ഇന്ത്യയിൽ വേറെ ന്യൂറോ ഡോക്ടർ ഇല്ല'പക്ഷേ അദ്ദേഹത്തിന് വയസ്സായി ഒരു വർഷമായി കൺസർട്ടിങ്ങ് നിർത്തിയിട്ട്😢😢😢

    • @sulaimanmkdperumpully7899
      @sulaimanmkdperumpully7899 Месяц назад +4

      ആയൂവേധത്തിൽ ക്ഷീരഭല 101ആവർത്തി ഗുളിക വാങ്ങിച്ച് കഴിച്ചുനോക്കൂ ഒരു മാസം കുറവണ്ടങ്കിൽ തുടർന്ന് കഴിച്ചാൽ മാറ്റം കാണും അനുഭവമാണ് പറയുന്നത് എനിക്ക് ഇതെല്ലാം ഉണ്ടായിരുന്നു മാറ്റമുണ്ട് ട്രൈ ചെയ്തു നോക്കൂ

    • @geethan9813
      @geethan9813 26 дней назад

      ക്ഷീര ഫല ഗുളിക കഴിച്ചാൽ മാറ്റം വരുമോ10 1 ആവർത്തി എന്നു പറഞ്ഞാൽ എങ്ങനെയാണ് കഴിക്കേണ്ടത്​@@sulaimanmkdperumpully7899

    • @nadiyaanas239
      @nadiyaanas239 19 дней назад

      Ente sister same situation arunnu .neuropathy.21 day vadakkanchery de nature life international l poi naturoparthy cheythu.pinne 4 month veettilum athe diet continue cheythu poornamayum mari

  • @DevanandhaKunjatta
    @DevanandhaKunjatta 13 дней назад

    Doctor ee paranja karyaggal ellam enikkundd

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 2 месяца назад +5

    Enikku ingane undaakaarund. Maravi

  • @Jobiny
    @Jobiny Месяц назад +1

    Dr. Jiore soap ne patty oru video cheyamo sir.

  • @SudhirN-jc6dx
    @SudhirN-jc6dx Месяц назад

    Thanks for sharing.

  • @sabiravettikkat3174
    @sabiravettikkat3174 Месяц назад +2

    Sir kottakkal, perintalmanna a bagath consultation undo

  • @SreejaPV-di3vw
    @SreejaPV-di3vw Месяц назад

    Good information.

  • @VenugopalDamodaran
    @VenugopalDamodaran 7 дней назад

    Kurachu kazhiyatte ketto

  • @carnatictreasures8544
    @carnatictreasures8544 Месяц назад

    Sooperrrrr Sir 🙏🙏🙏🙏🙏

  • @Sreekala-u5z
    @Sreekala-u5z 2 месяца назад +15

    തേടി നടന്നത് തന്നെ കിട്ടി.😊😊

  • @nasreen29-xo9kl
    @nasreen29-xo9kl 23 дня назад

    Good❤❤❤

  • @b33nancy.m.s5
    @b33nancy.m.s5 2 месяца назад +1

    Thank u doctor

  • @SaraswathiCreation
    @SaraswathiCreation Месяц назад

    Very good sharing🎉🎉

  • @minijoshy6860
    @minijoshy6860 20 дней назад

    Sir ee paranja ella karyanglum njangalkkunde

  • @priyavinod3959
    @priyavinod3959 2 месяца назад +9

    Dr sheenam thalarch thalakku mannatha eppozhum kidakkan thinam enthu cheyyanam sir please reply

    • @sumeshmg9808
      @sumeshmg9808 24 дня назад

      Problem enthanennu ariyilla
      Ennal ningal exercise cheythu
      Thudangiyal a nimisham
      Muthal ningalkku ee prashnam
      Kuranju varum 100 percent sure

  • @muhammedrazi3055
    @muhammedrazi3055 Месяц назад +1

    എനിക്ക് മറവി ഉണ്ട് ഡോക്ടർ പറഞ്ഞത് പോലെ തന്നെ

  • @surabhiajith4679
    @surabhiajith4679 2 месяца назад +15

    എന്തൊക്കെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യണം..
    വീഡിയോ ചെയ്യാമോ

    • @shajishakeeb2036
      @shajishakeeb2036 Месяц назад +1

      Palarum parayunnathu U tubel kandu orupadu testkal njan nadathi.Ellam normal.pakshe ella prasnangalum undu.

  • @abhimanue9896
    @abhimanue9896 20 дней назад

    Sr Herbalife cheyunnath kuzapamudo onnuparaumo

  • @baijurahman2806
    @baijurahman2806 2 месяца назад

    Very useful informations 👍

  • @VenugopalDamodaran
    @VenugopalDamodaran 7 дней назад

    B complex venamenkil daivam tharenam

  • @jameelasulaiman7893
    @jameelasulaiman7893 Месяц назад +3

    സാർ ഇതു തന്നെയാണ് എൻ്റെ പ്രശ്നം

  • @nafeesaminha-hr7fo
    @nafeesaminha-hr7fo 11 дней назад

    sr anekk valdkaykk vallatta tarupp anubavappedunnu scootty odekkumbol kay maravich pokunnu

  • @antonymullanantonykainoor1702
    @antonymullanantonykainoor1702 Месяц назад

    Thanks thanks

  • @ameenssmartworld4380
    @ameenssmartworld4380 2 месяца назад

    Thankyou..dr..

  • @girijaammini9108
    @girijaammini9108 2 месяца назад +2

    Can an arthritis patients have dairy products ?

  • @rajeevb2605
    @rajeevb2605 20 дней назад +3

    ഇതൊന്നും പുതിയ രോഗങ്ങളല്ല. വയസ്സ് കൂടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ. ഇതിനൊന്നും ചികിത്സയില്ല.

    • @mohamedthaha1538
      @mohamedthaha1538 9 дней назад

      Correct 👌...vayasu koodunthorum, vaadha prakruthi koodum... climate change aakumpol veendum vedhanakal start aakum....

  • @RasiyaRazak-z1x
    @RasiyaRazak-z1x Месяц назад

    Good msg

  • @SaleemSeli-oq4ub
    @SaleemSeli-oq4ub Месяц назад +2

    ഇത്തരം പ്രശ്നങ്ങൾ തീരാൻ ഒമേഗ വൈറ്റമിൻ D അത് ഇത് ഇങ്ങനെ പറയാതെ സാധാരണക്കാർക്ക് മനസിലാകുന്നരീതിയിൽ ഏത് തരം ഭക്ഷണം കഴിക്കണം എന്ന് പറ യൂ സുഹൃത്തേ