അവനെ പെറ്റത് ഫേസ്ബുക്കാണോ അതോ ഞാനാണോ ..?? | Oru Yamandan Prema Kadha Movie Scene | Dulquer Salmaan

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @AtharvSIyer
    @AtharvSIyer 4 года назад +1593

    സീമ ചേച്ചിയുടെ ഡയലോഗ് ഇവനെ പെറ്റത് ഫേസ്ബുക്ക്‌ ആണോ അതോ ഞാനാണോ 😂😂

  • @Goatifiedfootball
    @Goatifiedfootball 4 года назад +1485

    *ഈയൊരു scene തിയേറ്ററിൽ ചരിച്ച് ഒരു വഴിക്കായിരുന്നു*
    *സലീമേട്ടൻ🤣🤣*

    • @chaluchalu8928
      @chaluchalu8928 4 года назад +10

      Hi bro big fan

    • @arrahoof1484
      @arrahoof1484 4 года назад +25

      Enikk chiri vannilla

    • @fahads5963
      @fahads5963 4 года назад +8

      Njan kollam pranavam theatre il poye kndu chirichu oru vazhiyayi

    • @thortheruneking5161
      @thortheruneking5161 4 года назад +9

      @@arrahoof1484 thanne Anna anghottu Maari iri😮

    • @arrahoof1484
      @arrahoof1484 4 года назад +7

      @@thortheruneking5161 ok daa nee kidu

  • @vyshakps996
    @vyshakps996 4 года назад +704

    സലീമേട്ടൻ്റെ expression superb...

  • @Gautham55_53
    @Gautham55_53 4 года назад +800

    ഈ സീൻ ആദ്യമായി കണ്ടപ്പോൾ ചിരിച്ചതിന് കയ്യും കണക്കുമില്ല. ഇപ്പോളും അതുപോലെ ചിരിച്ചു

    • @mohamedpullan5673
      @mohamedpullan5673 3 года назад +7

      No hand and mathematics.

    • @jyothikleeladharan1436
      @jyothikleeladharan1436 2 года назад

      അതെന്നേ.. എപ്പോ കണ്ടാലും തലകുത്തി ചിരിക്കും.😂😂😂😂😂

    • @nafijamshi1595
      @nafijamshi1595 2 года назад

      @Hells gale asusieiieiwiqiwowoq🍬🥰qoqoooqwoiwiwjooqpoqqooq🍬

    • @celinmanoj2866
      @celinmanoj2866 2 года назад

      @Hells gale FC cc gz DJ g CR s

    • @nihahm5199
      @nihahm5199 2 года назад +1

      Sathyam 🤣🤣🤣

  • @AtharvSIyer
    @AtharvSIyer 4 года назад +700

    ആകെ ഈ സിനിമയിൽ എനിക്ക് ഈ ഒരു സീൻ മാത്രമേ എനിക്ക് ഇഷ്ടപ്പെട്ടത്

    • @muhammedajmalm6871
      @muhammedajmalm6871 3 года назад +10

      Appo aa. Calculater seano

    • @mubthasimanasrin2780
      @mubthasimanasrin2780 3 года назад +5

      Vere oru scene koodi ind pwoli "kombjanayile jose arann choicha enth parayum" 🤣🤣🤣🤣🤣

    • @sujaikrishnanc9646
      @sujaikrishnanc9646 3 года назад +1

      അത് എടുത്തു പറയുന്നത് കൊണ്ട് എന്താണ് ഗുണം? ഇവിടെ സിനിമ ഇഷ്ടപ്പെടുന്നവരുമുണ്ടേ.

  • @miss_nameless9165
    @miss_nameless9165 3 года назад +196

    മൊത്തത്തിൽ നോക്കുമ്പോൾ പടം വലിയ മെച്ചമില്ലെങ്കിലും ഇതിലെ കോമഡി സീൻസ് എല്ലാം ഒരേ പൊളിയായിരുന്നു🤣🤣🤣

  • @kanakasreenivasan6882
    @kanakasreenivasan6882 3 года назад +49

    0:51 ഹയ് ഹയ് എന്ന് പറയുന്നത് പൊളിച്ചു

  • @fasilfaisi3441
    @fasilfaisi3441 Год назад +16

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴി ആയി സലീമേട്ടൻ 🤣🤣🤣🤣

  • @Ignacio_Huamaní
    @Ignacio_Huamaní 3 года назад +20

    1:37 അമ്മയാണ് അല്ലേ അപ്പച്ചാ
    അത് പൊളിച്ചു 😂😂😂😂

  • @THE-gl6wj
    @THE-gl6wj 4 года назад +142

    2:22 ടൈമിംഗ് 👌

  • @abhishekmp1775
    @abhishekmp1775 3 года назад +33

    Aaa cake 🍰 kondupooya cherukkan aanu maass

  • @nichunisam8949
    @nichunisam8949 4 года назад +45

    1:30 bgm transfer 😄

  • @sdhiksidhikbhashi8784
    @sdhiksidhikbhashi8784 3 года назад +3

    ഹായ് ഹായ് ഹായ് ഹായട ഹായ് ഹായ് സലീം ഏട്ടൻ പൊളി 👍👍👍

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +25

    ആകെ ഈ സിനിമ ഉള്ള നല്ലൊരു സീൻ ഇതാണ് പിന്നെ സുരാജേട്ടന്റെ ആക്ടിങ്

  • @dq7464
    @dq7464 3 года назад +13

    3:04 ayyo chirichu chathu.. Dq... Expression.. ❤❤

  • @febinfayazz
    @febinfayazz 3 года назад +105

    *എടാപാഞ്ചിയ്...... നീ എന്റെ അപ്പന്റെ കൂടെ എങ്ങാണ്ടോ പഠിച്ചതല്ലെ അസൽ തട്ട്......* 😂❣️🔥

  • @Jaseemrameeshn
    @Jaseemrameeshn 4 года назад +277

    Facebook പെറ്റതൊക്കെ ഏതോ കാലത്തെ online കോമഡി ആണ്.... !!!!🤣🤣🤣🤣
    അതൊക്കെ ഈ സിനിമയിൽ fresh ആയി കാണാൻ കഴിഞ്ഞതിൽ സന്തോഷം.... !!!

  • @malluspotted2646
    @malluspotted2646 4 года назад +153

    അല്ല നിങ്ങളോട് ഇനി പ്രതേകിച്ചു പറയണോ 👌😀😀
    ആ പോ കിടാ.. കിടാ.. 😀😀😀

  • @daughterofstmary5272
    @daughterofstmary5272 4 года назад +58

    Amma pwlichu😂salimettann😂

  • @sujithps6277
    @sujithps6277 4 года назад +54

    നീ എന്തു കണ്ടിട്ടാണ് തോണ്ടണത്...... bgm super

  • @joseyjamesyogiaveedu4656
    @joseyjamesyogiaveedu4656 4 года назад +643

    ഫസ്റ്റ് half കോമഡി. സെക്കന്റ്‌ half tragedy. ക്ലൈമാക്സ്‌ തട്ടിക്കുട്ടിയത്. Director യെ നമിച്ചു 🙏

  • @JennieRubyJane415
    @JennieRubyJane415 3 года назад +14

    1:37 saleemettan expression 🤣🤣🤣🤣🤣

  • @aruncreations3268
    @aruncreations3268 3 года назад +5

    ഇതുപോലെ ഒരു നിലവാരവുമില്ലാത്ത സിനിമ മലയാളത്തിൽ ഉണ്ടായിട്ടില്ല...

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 года назад +46

    എന്റെ പൊന്നോ ഇൗ scene ചിരിച്ച് ചത്തു........🤣🤣🤣🤣🤣🤣🤣

  • @NoName-sp4lq
    @NoName-sp4lq 4 года назад +267

    *കഥയുടെ* *climax* *ഇങ്ങനെ* *ആരുന്നേൽ* *പൊളിച്ചാനെ:Nikhilaye* അവർ car ഇൽ കോണ്ടൂവുമ്പോ doubt തോന്നീട്ട് dharmajan അവരെ follow ചെയ്യണമായിരിന്നു അപ്പൊ അവർ അവളെ എറിയുമ്പോ dharmajan അവളെ രക്ഷിക്കും അപ്പോൾ lallu ൻ പെണ്ണിനേം കിട്ടും ഇതുവരെ ആർക്കും ഉപകാരം ചെയ്യാത്ത dharmajan star ഉം aavum🤓എങ്ങനിണ്ട്....💥

  • @shameerkhan5171
    @shameerkhan5171 3 года назад +48

    ബാഹുബലി bgm super👍

  • @mahroofmahroof6840
    @mahroofmahroof6840 2 года назад +14

    Comedy എല്ലാം polichu 🔥🔥

  • @noufalputhoor6366
    @noufalputhoor6366 4 года назад +29

    Bro ithinte full movie idamo

  • @thehero5316
    @thehero5316 3 года назад +17

    നല്ല എന്റർടൈൻമെന്റ് ❤️

  • @dhevarasabha8055
    @dhevarasabha8055 3 года назад +26

    Salim comedy super 👌👌👌

  • @renjithrc2998
    @renjithrc2998 4 года назад +20

    ഹൊ ആ ഡയലോഗും ബിജിഎമും.

  • @murukan143
    @murukan143 4 года назад +11

    Bahubali bgm👌

  • @vancedmk1541
    @vancedmk1541 4 года назад +15

    Pwoli🤩

  • @hasinahasik6uhtyifd730
    @hasinahasik6uhtyifd730 4 года назад +8

    powli

  • @vinodc1837
    @vinodc1837 4 года назад +23

    Post full movie plz

  • @anurajak1036
    @anurajak1036 Год назад +3

    Comedy seen vere level this movie😂

  • @abdulfathah6807
    @abdulfathah6807 3 года назад +5

    ആ പോ.. പോ... പോ.. കെട, കെട, കെട 😂😂

  • @shibybiju5143
    @shibybiju5143 4 года назад +32

    3.06 correct timing...... 🤣🤣

  • @meenusarababu971
    @meenusarababu971 3 года назад +3

    Salim sir , super

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 года назад +1

    അവനെ പെട്ടത് ഞാനോ അതോ ഫേസ് ബുക്ക് ഒാ?
    ....
    സീമ ചേച്ചി😂✌️

  • @jinsigopalakrishnan
    @jinsigopalakrishnan 2 года назад +1

    Ee avastha inn anubavikkunna le njan🚶‍♀️. Enne pettath instagram anenn thonnunnu🚶‍♀️🚶‍♀️😂

  • @mkanumahe
    @mkanumahe 4 года назад +7

    പലർക്കും തോന്നും ഇത്രക്ക് വേണ്ടാത്ത ഒരുത്തൻ വേണ്ടി എന്തിനാണ് കൂട്ടുകാർ ഇതൊക്കെ ചെയ്തതെന്ന്. ചില കൂട്ടുകാർ അങ്ങിനെയാണ്. അവർക്ക് നമ്മളെ വലിയ കാര്യമുണ്ടാവില്ലെങ്കിലും നമുക്ക് അവരെ ഒഴിവാക്കി മാറിനിൽക്കാൻ പറ്റില്ല. ഇതുപോലുള്ള സന്ദർഭങ്ങളിലാണ് അതൊക്കെ മനസ്സിലാവുക. നാണം കെട്ട്‌ ഇറങ്ങിവരുന്നതിനേക്കാൾ സങ്കടം ഏറ്റവും നല്ലൊരു കൂട്ടുകാരൻ നമ്മളെ അതെ വേവ് ലെങ്ത്ത് അല്ലെന്ന് മനസ്സിലാവുമ്പോളാണ്. അതൊന്നും ആരോടും പറഞ്ഞു നടക്കാത്തത് കൊണ്ട് നമ്മൾ വേഗം മറക്കും. നാളെ വീണ്ടും അവൻ വന്നാൽ പിന്നെയും ചിന്തിക്കും അവൻ ചങ്കാണെന്ന്. ബ്ലൂ ഫിലിം CD പിടിച്ചപ്പോൾ മാമനോട് അവൻ പറഞ്ഞത് ഞാൻ കൊടുത്തതാണെന്നായിരുന്നു. ഞാൻ ഇതൊന്നും അറിയുക പോലും ചെയ്യാതെ അവന്റെ വീട്ടിൽ കയറി ചെന്നപ്പോൾ വീട്ടുകാർ എന്നെ കൊന്നില്ലെന്നെ ഉള്ളൂ. എല്ലാരുടെ മുന്നിലും ഞാൻ കുറ്റക്കാരനായി. പിന്നെ ഞാൻ ചിന്തിച്ചത് അവൻ പെട്ടെന്ന് പറയാൻ എന്റെ പേര് ഓർമ്മ വന്നത് അവന്റെ മനസ്സിൽ എവിടെയോ എനിക്ക് സ്ഥാനമുണ്ടെന്നുള്ളത് കൊണ്ടാണ്. 15 വർഷം മുൻപ് നടന്നതാണെങ്കിലും ഇന്നും മറക്കാൻ പറ്റാത്ത ഒന്നാണ്. എന്റെ ഏറ്റവും നല്ല കൂട്ടുകാരനിൽ ഒരുത്തനാണ് ഇന്നും അവൻ.

  • @വിഷ്ണുകുടുംബി
    @വിഷ്ണുകുടുംബി 4 года назад +260

    എന്തൊക്ക പറഞ്ഞാലും ഇത് ഒരു ഓനൊന്നര കോമഡി പടമാണ്...

    • @guts1684
      @guts1684 4 года назад +44

      Enne onn kolan pattuo

    • @vkumarnac8360
      @vkumarnac8360 4 года назад +62

      കോമഡി അല്ല ദുരന്തം എന്ന്‌ പറ

    • @വിഷ്ണുകുടുംബി
      @വിഷ്ണുകുടുംബി 4 года назад +31

      @@vkumarnac8360 പടം നല്ലതാണെന്നു ഞാൻ പറയുന്നില്ല...പക്ഷെ കോമഡി ഒക്കെ നല്ലതാണ്..

    • @anandnair1746
      @anandnair1746 4 года назад +10

      @@വിഷ്ണുകുടുംബി
      Yess

    • @gamingtrickblogger630
      @gamingtrickblogger630 4 года назад +5

      @@guts1684 location sent cheyuu njan vadivaal aayit varam

  • @mohammedpalachira5654
    @mohammedpalachira5654 4 года назад +13

    Ingane oro scenes idunnathilum nallathu full movie upload cheyunnathallee

  • @paravoorcinemakoottam6105
    @paravoorcinemakoottam6105 4 года назад +19

    എനിക്ക് ഇഷ്ട്ടപെട്ട സീനാണ് 👌😆😆

  • @karthikbmenon5959
    @karthikbmenon5959 4 года назад +29

    Avane pettathu Facebook ano atho njan ano🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍👏👏👏

  • @abdulnazarputhanpeedika9787
    @abdulnazarputhanpeedika9787 4 года назад +1

    Adipwoli

  • @minigamer3601
    @minigamer3601 2 года назад +1

    Thumnail poli😂😂

  • @bindhubiju9780
    @bindhubiju9780 4 года назад +2

    Adipoli❤️❤️❤️

  • @jobjacob5197
    @jobjacob5197 2 года назад +3

    Ee scene inu oru kozhappam ond comedy kk vendi cheythath aanelum onn aaloichich nookuka close friends aaya lallu vum okke aadhyam aayit aano birthday aagosgichath? Close friends aanenkil urappayum ithin munpe birthday aagosgichitundavum angane aanenkil avar endh kond ella varshavum aa divasam marann pokunnu🙂

  • @sairamol9966
    @sairamol9966 3 года назад +1

    Adipolyyyy❤️👍

  • @rajthattarmusicdirector
    @rajthattarmusicdirector 2 года назад +12

    ആ സ്പ്രേ ചെയ്ത് തൊടങ്ങുമ്പോ സീമ ചേച്ചി ചിരിക്കുവാ.. അടുത്ത ഷോട്ടിൽ സീരിയസ് ആയി😃

  • @socialvideo8875
    @socialvideo8875 4 года назад +57

    പൊളി scene🤣🤣🤣

  • @the3littlestars169
    @the3littlestars169 4 года назад +3

    Spr

  • @mahroofrahman8313
    @mahroofrahman8313 2 года назад +2

    0:52 ഹയ്‌ ഹയ്‌ ഹയ്‌..ഹയ്യട ഹയ്‌ ഹയ്‌..😂

  • @SanjuSanju-os3my
    @SanjuSanju-os3my 3 года назад +2

    തടിയുള്ള ഒരു കൊച്ച് + ഫുഡ്‌ + ഫുഡിനോട് കാണിക്കുന്ന കൊതി = pure comedy
    Kraaaa thfoooooooo👌

  • @rajeevp226
    @rajeevp226 3 года назад +2

    2021 kanunna varundo

  • @itsmemeenu8497
    @itsmemeenu8497 3 года назад +6

    Seema Chechi unda dialogue polichu

  • @rohith98753
    @rohith98753 4 года назад +5

    Super viedo

  • @revathysbabu9606
    @revathysbabu9606 3 года назад +1

    Hayyadaa hayy hayy😂😂😂😂... Salimettante pathram vechulla kott🤣🤣🤣🤣

  • @aashort8012
    @aashort8012 3 года назад +1

    Poli dq

  • @midhupp5073
    @midhupp5073 4 года назад +32

    Poli seen ചിരിച്ചു മരിച്ചു 😂😂😂😂😂

  • @abuosama8251
    @abuosama8251 4 года назад +36

    എക്കാലത്തെയും പ്രിയപ്പെട്ട കോമഡി രംഗം 😂😂

  • @adhologamentertainmentmedi3936
    @adhologamentertainmentmedi3936 4 года назад +3

    Sir full movie yidamo? please

  • @vishnupriyavishnupriya7358
    @vishnupriyavishnupriya7358 2 года назад

    വിഷ്ണു 👍🏻❤️💞💔

  • @ShibilDQ
    @ShibilDQ 4 года назад +14

    DQ 🥰😍

  • @rohitps2683
    @rohitps2683 3 года назад +2

    Salimettan🔥🔥

  • @HasnaAbubekar
    @HasnaAbubekar 2 года назад +6

    മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടായ ഒരു കാലം ഉണ്ടായിരുന്നു.

  • @eoeoy3004
    @eoeoy3004 4 года назад +2

    അടിപൊളി

  • @alfiayfu1526
    @alfiayfu1526 4 года назад +212

    എന്തായാലും കൂട്ടുകാരെ പുറത്താക്കി കതക് അടക്കണ്ടായിരുന്നു

    • @akhilks6523
      @akhilks6523 3 года назад +10

      Alathe thalel eduthu vakano colany

  • @shabnashebeer9408
    @shabnashebeer9408 4 года назад +86

    അമ്മെണ് അല്ലെ അപ്പച്ചാ

  • @sojasr7490
    @sojasr7490 Год назад +1

    DQ 😘

  • @Mushrafvloge
    @Mushrafvloge 3 года назад

    ഫുൾ അപ്ലോഡ് ചെയ്യോ പ്ലീസ്‌

  • @arjunachu9944
    @arjunachu9944 4 года назад +29

    pwoli scene🤣

  • @malavikajinukumar199
    @malavikajinukumar199 3 года назад +9

    3:05 entha timing 😄

  • @vkumarnac8360
    @vkumarnac8360 4 года назад +179

    ഇത്രയ്ക്കു സ്നേഹമില്ലാത്ത കൂട്ടുകാരന് കേക്ക് കൊടുക്കാൻ പോകണോ......... പുറത്തിറക്കി വലിതിലും അടച്ചു ഇവനെയൊക്കെ കൂട്ടുകാരൻ എന്ന്‌ വിളിക്കാൻ പറ്റുമോ......

  • @ѕяєєєкѕнмв
    @ѕяєєєкѕнмв 3 года назад +3

    അമ്മയാണ് അല്ലേ അപ്പച്ചാ...😆😆😆😆😆

  • @fars5758
    @fars5758 3 года назад +1

    Facebook notification chadhikkum....😅😅exprnced

  • @rjnibin2317
    @rjnibin2317 4 года назад +65

    സ്വന്തം കൂട്ടുകാരന്റെ b'day എന്നാണെന്നു പോലും അറിയാത്ത കൂട്ടുകാർ............ഇയ്യോ ധാരിര്യം😁

  • @abduljaseelpa1628
    @abduljaseelpa1628 2 года назад +2

    2:17😂🤣

  • @vijayan1667
    @vijayan1667 3 года назад +16

    അമർ അക്ബർ അന്തോണി ആൻഡ് കട്ടപ്പന ഹൃതിക് റോഷൻ ഇതാണ് പൊരി പടം യമണ്ടൻ പ്രേമ കഥ 🙄🙄😤😤😤😤😤😤

  • @aliyaraphy3963
    @aliyaraphy3963 4 года назад +12

    Poli sceneaanu ith😂😂😂😂😂

  • @naveenunninavi4491
    @naveenunninavi4491 2 года назад +5

    😍😍😍

  • @bts_fan_girl715
    @bts_fan_girl715 3 года назад +1

    Adipoli
    Samayam ayi 😂😂😂😂😂😂😂😂

  • @firosekaruvarakundu4941
    @firosekaruvarakundu4941 4 года назад +46

    ഇത് full movie ആയി കിട്ടുമോ

  • @hashimhashim9953
    @hashimhashim9953 3 года назад +1

    Dayalok poli😃😀😊☺

  • @vishnupriyavichu8804
    @vishnupriyavichu8804 3 года назад

    Vishnu 👍💖💞

  • @ShrutiLakshmi.
    @ShrutiLakshmi. 2 года назад

    ഇപ്പോ കാണുന്നവർ ഉണ്ടോ 🤭

  • @Icon-kv6go
    @Icon-kv6go 4 года назад +56

    ഒരു യമണ്ടൻ പ്രേമ കഥ അല്ല "ഒരു മണ്ടൻ കഥയാണ് " ഡയറക്ടർക്ക് ഒരു അക്ഷരം മാറി പോയതാ

  • @SABIKKANNUR
    @SABIKKANNUR 4 года назад +10

    😍😂😂

  • @whatsup_viral
    @whatsup_viral 4 года назад +21

    This movie has positive energy

    • @shigithasivan1810
      @shigithasivan1810 3 года назад +4

      Ee filimil ninnu enthu positive energiya kittiye...🤔

    • @whatsup_viral
      @whatsup_viral 3 года назад +1

      Oh my god .. negative comment!!! 🙈🙈🙈

    • @shigithasivan1810
      @shigithasivan1810 3 года назад +1

      @@whatsup_viral negative onnum Alla bro., Ee filimil ninnu thaniku enthu positive energiya kittyathu enne chodichollu., Because eniku ividunnu Oru positive energiyum kittiyilla....🤔

    • @whatsup_viral
      @whatsup_viral 3 года назад +2

      Ente comment like cheythavarku manasilayi. Ningalku positive energy feel cheyyrilenkil athu moviede kuttam alla. Here dulqar is living a happy simple life as a painter. We don't need white colour job to live happily.this is the moral of the movie. Eniyum manasilayillenkil ente kuttam alla

    • @shigithasivan1810
      @shigithasivan1810 3 года назад +1

      @@whatsup_viral okay... Thanks for your this comment....

  • @pwolilife.6625
    @pwolilife.6625 2 года назад +1

    1:15 next scene 1:17 maraumbol soubin shahir faceil ulla cake amount marunund oru movie mistake...

  • @Njr.Cr7.leo.
    @Njr.Cr7.leo. 3 года назад +1

    Full movie ഇല്ലേ

    • @devilfighter9831
      @devilfighter9831 3 года назад

      Kandit vallya ഗുണം ഒന്നും ഇല്ല കോമഡി ഉണ്ട് but ചില്ലത് ചളി ആണ്

    • @Njr.Cr7.leo.
      @Njr.Cr7.leo. 3 года назад

      ഇന്നലും

  • @nasiunais7707
    @nasiunais7707 3 года назад +1

    Ee seen Kure oravashyam kandavar adi like 😍

  • @amithdx268
    @amithdx268 3 года назад +1

    🔥🔥🔥

  • @devduttsanthosh3540
    @devduttsanthosh3540 4 года назад +61

    Shitty scenes like these makes me realize how blessed malayalam movie industry is to have fine artists like Lijo jose pallisery, Rajeev Ravi, Aasihiq Abu, Mahesh Narayanan etc.

    • @afsaldq5098
      @afsaldq5098 4 года назад +11

      Nine saayip aano pettath

    • @deepakmk9594
      @deepakmk9594 4 года назад +22

      @@afsaldq5098 english parayan angane avanam ennundo ?

    • @gamingtrickblogger630
      @gamingtrickblogger630 4 года назад +2

      Bhai Ee scenil aarum shit idunnilla ,bhayik thetti poyth

    • @adilkp1519
      @adilkp1519 4 года назад

      Poonnu moone ninakk sthalam mari pooyi ..mooopper ippo thiruvananthapuram edkkan ppooyikkn😂😂..

    • @supersmart671
      @supersmart671 3 года назад +2

      This is a different genere...

  • @vishalsureshbabu7051
    @vishalsureshbabu7051 4 года назад +14

    ആഹാ അന്തസ്സ്

    • @akhilks6523
      @akhilks6523 3 года назад

      Enalum ene ninte kalyanathin vilichilala

  • @gokulsfootstories9622
    @gokulsfootstories9622 4 года назад +12

    Please upload bibin George into scene please upload

  • @RED_SE10_YT
    @RED_SE10_YT 3 года назад

    Nanbanzzzzz..😊

  • @funnyboy1895
    @funnyboy1895 3 года назад +3

    1:30😀😂😅