കാടുകയറി മാവൂർ ഭൂമി; ഗ്വാളിയോർ റയോൺസ് പൂട്ടിയിട്ട് 21 വർഷം| Mathrubhumi News

Поделиться
HTML-код
  • Опубликовано: 21 окт 2024
  • കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ മുഖമുദ്രയായി തീർന്ന മാവൂർ ഗോളിയോർ റയോൺസ് പൂട്ടിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു. കേസും കോടതിയുമായി ബിർള ഗ്രൂപ്പും സർക്കാരും വടംവലി നടത്തുമ്പോൾ ഇല്ലാതാകുന്നത് ഒരു നാടിന്റെ വികസന സ്വപ്നങ്ങളാണ്.
    #Mavoor #Rayons #Kozhikode #BirlaGroup #Development
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 24

  • @abhisheke5258
    @abhisheke5258 Год назад +19

    ഒരു കാലത്ത് സർക്കാർ ജീവനക്കാരെക്കാൾ ഇരട്ടി ശമ്പളം വാങ്ങിയിരുന്ന തൊഴിലാളികൾ ഉള്ള സ്ഥാപനം

  • @sajeevck5539
    @sajeevck5539 2 месяца назад +1

    , അതുപുട്ടിച്ച കരിം ആണ് ഇപ്രാവശ്യം കോഴിക്കോട് മത്സരിച്ചു തോറ്റത് തോൽപിച്ച അവിടുത്തെ ജനങ്ങൾക് നന്ദി

  • @sebinpkpk5183
    @sebinpkpk5183 Год назад +15

    ഇതിൽ കമെന്റ് ഇട്ട ഒരാൾ പോലും ഇ സ്ഥലം നേരിൽ കണ്ടിട്ടില്ല എന്ന് മനസ്സിൽ ആയി അത് പറയാൻ ഈ സ്ഥലം എനിക്ക് നല്ല പരിചിതമാണ് എന്റെ ഉമ്മയുടെ വീടിന് അടുത്ത് തന്നെയാണ് പുഴ യുടെ നേരെ അക്കരെ മാവൂർ ഫാക്ടറിയിൽ നിന്നും ഒഴുക്കി വിട്ടിരുന്ന മലിനജലം വരുന്ന പൈപ്പ് ഉണ്ടായിരുന്നത് അന്നൊക്കെ ഇവിടെ വന്നാൽ പുഴയിലെ വെള്ളം കറുത്തിരിക്കും അതിയായ ദുർഗന്ധവും കൊണ്ട് പൊറുതിമുട്ടി ഒരു കാലം ഉണ്ടായിരുന്നു ആർക്കും അംഗീകരിക്കാൻ പറ്റില്ല പ്രകൃതിയെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും അത് കണ്ടു നിൽക്കാൻ കഴിയില്ല കാരണം അത്രക്ക് ആയിരുന്നു ഇതിലെ ഇതിലെ മാലിന്യ ജലം വന്നിരുന്നു ഫാക്ടറിപൂട്ടിയത് കൊണ്ട് ഒരുപാട് രോഗം കുറഞ്ഞു ഇന്നിപ്പോൾ ഈ നിമിഷം ഈ കമന്റ് ഇടുന്നത് പോലും ഞാൻ പുഴയുടെ അരികിൽ നിന്നാണ് ചാലിയാർ ഞാനെന്റെ കുഞ്ഞിനാൾ മുതലേ കണ്ട് ഒരു പുഴയാണ്

    • @Rajprasad-hc1yz
      @Rajprasad-hc1yz 9 дней назад

      ഞാൻ കോഴിക്കോട് ദേവഗിരി കോളേജിൽ പഠിക്കുന്ന കാലത്തു രാവിലെ എന്നും മെഡിക്കൽ കോളേജ്, കുന്നമംഗലം ഇവിടെ എല്ലാംപത്തു പതിനഞ്ചു കിലോമീറ്റർ ദൂരെയും പുകയും മണവും ആയിരുന്നു.

  • @SoorajT-p7m
    @SoorajT-p7m 13 часов назад +1

    Really disappointing.

  • @KM-zh3co
    @KM-zh3co Год назад +11

    ഒരുകാലത്ത് മാവുർ gulf ആയിരുന്നു ഇന്ന് ബബബബ

  • @timetraveller199
    @timetraveller199 Год назад +3

    പഴയ കാലത്തു ഗവണ്മെന്റ് ജോലിയെക്കാൾ ശമ്പളം കിട്ടിയിരുന്ന കമ്പനി ആയിരുന്നു അന്നത്തെ കോഴിക്കോട് കാരുടെ ഗൾഫ് .,

  • @Hari-vw6mx
    @Hari-vw6mx Год назад +7

    തൊഴിലാളി യൂണിയൻ👏👏👏👏

  • @Rojo-f1c
    @Rojo-f1c Месяц назад +2

    LDF വരും എല്ലാം ശരിയാകും.
    ഉറപ്പാണ്.

  • @Mohanan70
    @Mohanan70 8 месяцев назад +2

    വിപ്ലവം വിജയിക്കട്ടെ മലയാളി ഓടട്ടെ പ്രവാസി ആയി

  • @abhilashts8047
    @abhilashts8047 Год назад +2

    Government എന്ത് വ്യവസായം തുടങ്ങാന
    Beverage outlet ആണോ

  • @aneeshmk5811
    @aneeshmk5811 Год назад +6

    എളമരം ഇപ്പോഴും നേതാവ് തന്നെയല്ലേ?

  • @kuttanmanjeri692
    @kuttanmanjeri692 5 месяцев назад +1

    കേരളത്തിൽ ഒരു ഫാക്ടറിയും വരരുത്. നമുക്ക് മേലെങ്ങാതെ നടക്കാം

  • @amko2010
    @amko2010 Месяц назад

    എന്റെ നാട് കാൻസർ കൂടി അത് അറിയാതെ കമന്റ് ഇടരുത്

  • @i_am_sreehari_
    @i_am_sreehari_ Год назад +12

    കമ്മ്യൂണിസ്റ്റ്‌ വിപ്ലവത്തിന്റെ ഫലം 🚩

  • @rajeshrajesh5405
    @rajeshrajesh5405 Год назад +5

    രാഷട്രീയ ക്കാര് പുട്ടിയ ഫാക്റ്ററി

  • @harikomalam1997
    @harikomalam1997 Год назад +3

    ഇതൊരു ബ്രഹ്മപുരമകം

  • @Yashvardhan1435
    @Yashvardhan1435 Год назад

    Give it to yousafali

  • @nijeshnarayanan1674
    @nijeshnarayanan1674 Год назад +3

    317acre