അഭയ കൊലക്കേസ് ഒരു തിരിഞ്ഞു നോട്ടം | Sister Abhaya murder case | abhaya case in malayalam

Поделиться
HTML-код
  • Опубликовано: 29 ноя 2024
  • Sister Abhaya (born Beena Thomas; 1973 - 27 March 1992), a Catholic sister, was found dead in a water well in St Pius X Convent in Kottayam on 27 March 1992 Investigation into this death is by far the longest running murder investigation in the State of Kerala.

Комментарии • 6

  • @thepenvlogger1160
    @thepenvlogger1160  3 года назад +9

    കോടതി വിധി വരുന്നതിന് മുമ്പ് ചെയ്ത വീഡിയോ ആയത് കൊണ്ട്...
    ആരൊക്കെയാണ് പ്രതികൾ, എന്താണ് കൊലപാതക കാരണം, തുടങ്ങിയ കാര്യങ്ങൾ പറഞ്ഞിട്ടില്ല
    സിസ്റ്റർ സെഫിയും ഫാദർ കോട്ടൂറും തമ്മിലുള്ള ലൈംഗിക ബന്ധം നേരിട്ട് കണ്ട അഭയയെ തലക്കടിച്ചു കോലപ്പെടുത്തി. ഇവർ രണ്ടു പേരും കുറ്റക്കാർ ആണെന്ന് കോടതി കണ്ടെത്തി.
    അടക്ക രാജു എന്ന കള്ളൻ സംഭവം നടന്ന രാത്രി ഫാദർ കൊട്ടൂറിനെ കോൺവെന്റിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടു എന്ന് സാക്ഷി പറഞ്ഞത് കേസിൽ വഴിത്തിരിവായി

  • @henamehak4996
    @henamehak4996 3 года назад +2

    എല്ലാ കള്ളത്തിനും ഒരു അന്ത്യ മുണ്ട്

  • @aroundus348
    @aroundus348 3 года назад +4

    Reasons for the murder is not explained
    What's the reason?

    • @thepenvlogger1160
      @thepenvlogger1160  3 года назад +2

      കോടതി വിധി വരുന്നതിന് മുമ്പ് ചെയ്ത വീഡിയോ ആയത് കൊണ്ട്...
      ആരൊക്കെയാണ് പ്രതികൾ, എന്താണ് കൊലപാതക കാരണം, തുടങ്ങിയ കാര്യങ്ങൾ പറഞ്ഞിട്ടില്ല
      സിസ്റ്റർ സെഫിയും ഫാദർ കോട്ടൂറും തമ്മിലുള്ള ലൈംഗിക ബന്ധം നേരിട്ട് കണ്ട അഭയയെ തലക്കടിച്ചു കോലപ്പെടുത്തി. ഇവർ രണ്ടു പേരും കുറ്റക്കാർ ആണെന്ന് കോടതി കണ്ടെത്തി.
      അടക്ക രാജു എന്ന കള്ളൻ സംഭവം നടന്ന രാത്രി ഫാദർ കൊട്ടൂറിനെ കോൺവെന്റിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടു എന്ന് സാക്ഷി പറഞ്ഞത് കേസിൽ വഴിത്തിരിവായി......

  • @anagharajesh7203
    @anagharajesh7203 3 года назад +1

    Adakka raju aanu ee casinde vazhi maatam.
    ADAKKA RAJU = GOD

  • @nothing-op1jq
    @nothing-op1jq 3 года назад +6

    Adakka raju🔥