The Pen Vlogger
The Pen Vlogger
  • Видео 100
  • Просмотров 805 699
Azim Premji University Campus Tour | Best University in India | ഇന്ത്യയിലെ ഏറ്റവും നല്ല സർവകലാശാല
Discover the hub of social impact education, where students become leaders of change.
100% Scholarship Opportunities: Explore how Azim Premji University makes quality education accessible to deserving students.
100% Placement Record: Find out how our graduates make a meaningful impact in various sectors.
Experience the state-of-the-art infrastructure, innovative learning spaces, and diverse community.
Watch to know more about:
- Academic programs
- Student life
- infrastructure
Get inspired by the university's mission to create socially conscious leaders. Share with aspiring change-makers!
#azimpremji #campustour #socialimpact #education #educationforchange
Просмотров: 594

Видео

നല്ലതാണോ തലപ്പാകട്ടി ബിരിയാണി? | story of Dindigul Thalappakkatti Biriyani | Best Biriyani
Просмотров 695Месяц назад
Uncover the flavorful history of Dindigul #food #recipevideo #bangladeshicuisine Biriyani! This iconic South Indian dish has captivated taste buds for centuries. Join us as we explore its origins, evolution, and secret recipes. Discover the story behind the legendary Thalappakkatti family and their contribution to Tamil Nadu's culinary heritage. Watch now!"
അൻവറിനെ കൊണ്ട് കഴിയുമോ ? | PV Anvar Vs CPI(M) | ADGP Ajith Kumar | Pinarayi Vijayan and PV Anvar
Просмотров 1 тыс.Месяц назад
PV Anvar's recent allegations against top IPS officers, including ADGP M.R. Ajith Kumar, And the current situation and the future of Kerala communist party Bengal marxism: ruclips.net/video/cV-EeGi6bnI/видео.htmlsi=_oaCmHrXJIJfhbZs
ഒരു ചുവപ്പൻ ബംഗാളി കഥ | The Forgotten Chapters of Bengal Marxism: A Cautionary Tale for Kerala
Просмотров 2492 месяца назад
This video delves into the fascinating history of communism in Bengal, exploring its roots, evolution, and impact. From the early 20th-century movements to the present day, we examine the key events, figures, and ideologies that shaped Bengal's communist landscape. But that's not all - we also draw valuable lessons from this history, exploring what Kerala's Marxist movement can learn from Benga...
100 Biriyani Challenge | Best Biriyani sport in Bangalore | Mysore Mutton Pulav | ബിരിയാണി
Просмотров 1283 месяца назад
Mysore Mutton pulav maps.google.com/maps/place//data=!4m2!3m1!1s0x3bae3f7b0bb2d2bd:0x8d6c7c013a52a37d?entry=s&sa=X&ved=1t:8290&hl=en-GB&ictx=111 #food #notjustbiryani #foodhistory
റോയലായ ബിരിയാണി ലോക്കലായ കഥ | History of Biriyani | How did Biryani become a staple food in India?
Просмотров 2093 месяца назад
if you want to explore the history and evolution of Biryani in India: "The journey of Biryani from a royal dish to a common food in India is fascinating. Originating in the Mughal Empire, Biryani spread throughout the subcontinent, adapting to local tastes and ingredients. Over time, it became an integral part of Indian cuisine, with various regions developing their unique versions. Today, Biry...
നാട്ടിൽ പെണ്ണ് കിട്ടുന്നില്ലേ ? ബംഗാളിലേക്ക് സ്വാഗതം | Bengali Marriage | Traditional Bengali Food
Просмотров 5978 месяцев назад
ഏറെ മനോഹരമാണ് ബംഗാളിലെ കല്യാണങ്ങൾ Explore the rich tapestry of West Bengal marriages in this captivating video. From vibrant rituals to traditional attires, join me on a journey through the unique cultural nuances that make these weddings truly special. Uncover the essence of love and celebration, deeply rooted in the heart of Bengal. 🎥 #WestBengalWeddings #culturalriches #WestBengalWeddings #B...
Book review | Malayalam Novel | Ihjas Abdulla | നിഷ്‌കാസിതര്‍ | Manorama | Top 5 Malayalam novel
Просмотров 178Год назад
Malayalam Novel Review നിഷ്‌കാസിതര്‍ THE STATELESS ഇഹ്ജാസ് അബ്ദുള്ള ഞാന്‍ ആ സ്ത്രീയോട് സംസാരിച്ചു. അവര്‍ അക് യാബിലെ ഒരു ഗ്രാമത്തില്‍ നിന്നാണ്. ഇന്ത്യക്കാരനായ ഭര്‍ത്താവ് അവധിക്ക് നാട്ടില്‍ പോയിട്ട് ഇതുവരെ തിരിച്ചു വന്നില്ല. അയാളെ തേടി ഇന്ത്യയിലേക്ക് പോകാനാണാഗ്രഹം. ഞാന്‍ ആശംസകള്‍ അറിയച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞു. അവിടെയെവിടെയോ അഭയാര്‍ഥി താവളമുണ്ട്. നാടു നഷ്ടപ്പെട്ടവരും വേരു മുറിഞ്ഞുവരുമായ ഒരു ക...
₹30 രൂപക്ക്‌ ജീൻസോ 😳 | India’s most cheapest cloth market | Sarojini Market | Delhi Markets
Просмотров 204Год назад
Sarojini Market Welcome to Sarojini Market, Delhi's Shopper's Paradise! In this vibrant video, join us as we explore the bustling lanes and colorful stalls of Sarojini Market, one of the most popular and budget-friendly shopping destinations in India's capital city. Get ready to immerse yourself in the sheer excitement of this bustling market as we take you on a journey through its endless maze...
പഠിക്കുമ്പോൾ ഇങ്ങോട്ട് പണം തരും | study with scholarship | Azim Premji University |100% scholarship
Просмотров 749Год назад
അഡ്മിഷൻ കിട്ടിയാൽ ഇങ്ങോട്ട് പണം തരുന്ന മൂന്ന് യൂണിവേഴ്സിറ്റികളാണ് ഇന്ത്യയിൽ ഉള്ളത് Azim Premji University azimpremjiuniversity.edu.in/ Azim Premji University is an Indian non-profit private university, located in Bengaluru, Karnataka. It was established by the Azim Premji University Act (2010) and recognised by the University Grants Commission under Section 2F. The university started offering p...
The Kerala Story | Film Review Malayalam | Sudipto Sen | കേരള സ്റ്റോറി | Adah Sharma
Просмотров 366Год назад
The Kerala Story | Film Review Malayalam | Sudipto Sen | കേരള സ്റ്റോറി | Adah Sharma
വിഷുവിന്റെ കഥ | What is the myth behind Vishu? | Story of Vishu | Vishu Malayalam | Vishu aithihyam
Просмотров 199Год назад
വിഷുവിന്റെ കഥ | What is the myth behind Vishu? | Story of Vishu | Vishu Malayalam | Vishu aithihyam
മിശിഹായുടെ കഥ | Lionel Messi | World Cup 2022 | story of Messi | Qatar World Cup Malayalam
Просмотров 195Год назад
മിശിഹായുടെ കഥ | Lionel Messi | World Cup 2022 | story of Messi | Qatar World Cup Malayalam
Mysterious Kiradu Temple | Kiradu Temple | is Kiradu a haunted place | किराडू मंदिर | #kiradu
Просмотров 2902 года назад
Mysterious Kiradu Temple | Kiradu Temple | is Kiradu a haunted place | किराडू मंदिर | #kiradu
കാശ്മീരി അടുക്കളയിലെ വിശേഷങ്ങൾ | in Kashmir kitchen | Discover kashmir
Просмотров 3013 года назад
കാശ്മീരി അടുക്കളയിലെ വിശേഷങ്ങൾ | in Kashmir kitchen | Discover kashmir
കശ്മീരിലെ ദാസേട്ടനും പിള്ളേരും | exploring Gulmarg | Discover kashmir |pen vlogger in kashmir
Просмотров 2593 года назад
കശ്മീരിലെ ദാസേട്ടനും പിള്ളേരും | exploring Gulmarg | Discover kashmir |pen vlogger in kashmir
കുങ്കുമം മുതൽ കഞ്ചാവ് വരെ ദാൽ തടാകത്തിലെ ജീവിതങ്ങൾ | Dal Lake Srinagar | pen vlogger in kashimir
Просмотров 2243 года назад
കുങ്കുമം മുതൽ കഞ്ചാവ് വരെ ദാൽ തടാകത്തിലെ ജീവിതങ്ങൾ | Dal Lake Srinagar | pen vlogger in kashimir
ഭൂമിയിലെ പറുദീസയിൽ | pen vlogger in srinagar | Banihal to srinagar | Discover Kashimir 3
Просмотров 4433 года назад
ഭൂമിയിലെ പറുദീസയിൽ | pen vlogger in srinagar | Banihal to srinagar | Discover Kashimir 3
ജീവൻ പണയം വച്ച് ബനിഹാളിലേക്ക് | Discover Kashmir 2 | pen vlogger in kashmir | Jammu tawi to Banihal
Просмотров 3293 года назад
ജീവൻ പണയം വച്ച് ബനിഹാളിലേക്ക് | Discover Kashmir 2 | pen vlogger in kashmir | Jammu tawi to Banihal
വസന്തം തേടി കശ്മീരിലേക്ക് | train to kashmir | Discover kashmir 1| pen vlogger
Просмотров 3703 года назад
വസന്തം തേടി കശ്മീരിലേക്ക് | train to kashmir | Discover kashmir 1| pen vlogger
കാമത്തിന്റെ ഭാരം | one hundred years of solitude | ഏകാന്തതയുടെ നൂറ് വർഷങ്ങൾ | Gabriel Garcia Marques
Просмотров 2,2 тыс.3 года назад
കാമത്തിന്റെ ഭാരം | one hundred years of solitude | ഏകാന്തതയുടെ നൂറ് വർഷങ്ങൾ | Gabriel Garcia Marques
പാലം പണിയും നരബലിയും | Karu Nirutthal explained in Malayalam | പാലോം പാലോം നല്ല നടപ്പാലം അർത്ഥം
Просмотров 1 тыс.3 года назад
പാലം പണിയും നരബലിയും | Karu Nirutthal explained in Malayalam | പാലോം പാലോം നല്ല നടപ്പാലം അർത്ഥം
റിപബ്ലിക്കും ഇന്ത്യൻ ഭരണഘടനയും | republic day speech | republic day Malayalam | റിപ്പബ്ലിക് പ്രസംഗം
Просмотров 3,8 тыс.3 года назад
റിപബ്ലിക്കും ഇന്ത്യൻ ഭരണഘടനയും | republic day speech | republic day Malayalam | റിപ്പബ്ലിക് പ്രസംഗം
പശു ശാസ്ത്ര പരീക്ഷയിൽ ഉന്നത വിജയം നേടാം | syllabus for the national cow science exam Malayalam
Просмотров 4913 года назад
പശു ശാസ്ത്ര പരീക്ഷയിൽ ഉന്നത വിജയം നേടാം | syllabus for the national cow science exam Malayalam
IAS കാരുടെ ശമ്പളവും ആനുകൂല്യങ്ങളും | Salary of IAS IPS and IFS | salary of civil servants in india
Просмотров 61 тыс.3 года назад
IAS കാരുടെ ശമ്പളവും ആനുകൂല്യങ്ങളും | Salary of IAS IPS and IFS | salary of civil servants in india
സിപിഐ and സിപിഎം എന്താണ് വ്യത്യാസം | What is the ideological difference between CPI and CPI(M)?
Просмотров 115 тыс.3 года назад
സിപിഐ and സിപിഎം എന്താണ് വ്യത്യാസം | What is the ideological difference between CPI and CPI(M)?
സുഗതകുമാരി പറയാൻ ബാക്കി വച്ചത് | Sugathakumari passed away | life story of sugathakumari |
Просмотров 3,1 тыс.3 года назад
സുഗതകുമാരി പറയാൻ ബാക്കി വച്ചത് | Sugathakumari passed away | life story of sugathakumari |
കർഷകരുടെ യൂട്യൂബ് ചാനലിന് പിന്നിൽ ആര് | is Kisan Ekta Morcha channel fake | farmers YouTube channel
Просмотров 9183 года назад
കർഷകരുടെ യൂട്യൂബ് ചാനലിന് പിന്നിൽ ആര് | is Kisan Ekta Morcha channel fake | farmers RUclips channel
അഭയ കൊലക്കേസ് ഒരു തിരിഞ്ഞു നോട്ടം | Sister Abhaya murder case | abhaya case in malayalam
Просмотров 7 тыс.3 года назад
അഭയ കൊലക്കേസ് ഒരു തിരിഞ്ഞു നോട്ടം | Sister Abhaya murder case | abhaya case in malayalam
Gloomy Sunday | മനുഷ്യനെ കൊല്ലുന്ന കവിത | poem of Rezso Seress | പിശാചിന്റെ വരികൾ
Просмотров 1484 года назад
Gloomy Sunday | മനുഷ്യനെ കൊല്ലുന്ന കവിത | poem of Rezso Seress | പിശാചിന്റെ വരികൾ

Комментарии

  • @arshadabdul1927
    @arshadabdul1927 3 дня назад

    ഇതെല്ലാം പ്രതിഭകളാണെന്നതിൽ സംശയമില്ല . അടുത്ത നൂറ്റാണ്ടിലെ വായനക്കാർക്ക് വേണ്ടി ഈ നൂറ്റാണ്ടിലെ അഥവാ ഇരുപതാം നൂറ്റാണ്ടിൽ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാർ അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടേണ്ട കൃതികൾ ഏതൊക്കെയാണെന്ന് ഒന്ന് പരിചയപ്പെടുത്താമോ ?

  • @karunakaranpillai1062
    @karunakaranpillai1062 10 дней назад

    Cpi യാണ് കേരളത്തെ മാറ്റിമറിച്ചത് കാർഷിക ഭൂപരിഷകരണ നിയമം നടപ്പിലാക്കി പാട്ടവും വരവും ഏക്കറുകണക്കിന് കിട്ടിയ വന്മാരും 10 cent കിട്ടിയവന്മാരുംഇത്തെല്ലാം കിട്ടിയവന്മാർ cpi തെറിവിളിക്കുന്നു റഷ്യയില്ലായിരുന്നു യെങ്കിൽ ഇന്ത്യയെ അമേരിക്ക ഭസ്മമാക്കിയാനെ ജന്മിമാരുടെ അടിയും തൊഴിയിൽ നിന്നു രക്ഷിച്ചത് cpi ലക്ഷം വീട് പദ്ധതി, പ്രാഥമിക ആരോഗ്യ കേന്ദ്രം ആരംഭിച്ചു, ശ്രീച്ചിര തിരുനാൾ ആശുപത്രി, കെൽട്രോൺ, സർവ്വകലാശാലകൾ, KSDP , ഇത് ചുരുക്കം ചിലത്

  • @georgealeenamary_12
    @georgealeenamary_12 10 дней назад

    Really nice class🎉

  • @sathidevi6369
    @sathidevi6369 20 дней назад

    വരാഹമിഹിരൻ എന്ന് പറയൂ. വാരാ ഹമഹീര അല്ല

  • @GeethaS-f8w
    @GeethaS-f8w 29 дней назад

    Super moneee

  • @techienerd7889
    @techienerd7889 Месяц назад

    Ningalkk scholarship kittiyirunno

  • @skavittam4352
    @skavittam4352 Месяц назад

    Arachar is the most boring among those listed here.

  • @techienerd7889
    @techienerd7889 Месяц назад

    Bro entrance exam tough anno

  • @ameenmuhammedck7324
    @ameenmuhammedck7324 Месяц назад

    Ashiq kka🔥

  • @arshado2943
    @arshado2943 Месяц назад

    അസിം പ്രേംജി യുടെ ഒരു ലൈറ്റ് വേർഷൻ ഭോപ്പാലിൽ ഉണ്ട്. നിലവിൽ രണ്ടാം വർഷത്തിലേക്ക് കടക്കുന്നത് കൊണ്ട് തന്നെ സൗകര്യങ്ങളിൽ പരിമിതികൾ ഉണ്ടെങ്കിലും അക്കാഡമിക് നിലവാരത്തിൽ ഒരു കോംപ്രമൈസും ഇവിടെയും ഇല്ല. ഭോപ്പാലിൽ ആയതു കൊണ്ടും അസിംപ്രേജി ഫൌണ്ടേഷന്റെ പ്രവർത്തനങ്ങൾ സൗത്ത് ഇന്ത്യയെ താരതമ്യം ചെയ്യുമ്പോൾ നോർത്തിൽ കൂടുതൽ ആയതുകൊണ്ടും ഇവിടെ കൂടുതലും നോർത്ത് ഇന്ത്യൻസ് ആണ്. പിജി ക്ക് എഡ്യൂക്കേഷൻ, പബ്ലിക് ഹെൽത്ത്‌ എന്നീ വിഷയങ്ങൾ മാത്രമേ ഇപ്പോ ഇവിടെയുള്ളൂ. ഒരു നോർത്ത് ഇന്ത്യൻ ലൈഫ് + നല്ല അക്കാഡമിക്സ് താല്പര്യം ഉള്ളവർക്ക് ഭോപ്പാൽ ക്യാമ്പസ്‌ ഒരു ഓപ്ഷൻ ആണ്

  • @muhammadnabeelcp3997
    @muhammadnabeelcp3997 Месяц назад

    🎉

  • @zainkp2
    @zainkp2 Месяц назад

    ആഷിക് ബ്രോ നന്നായി പറയുന്നു 🎉

  • @zainkp2
    @zainkp2 Месяц назад

    🙌😀

  • @zainkp2
    @zainkp2 Месяц назад

    🫒

  • @muhammedashique7493
    @muhammedashique7493 Месяц назад

    ashiq kka fans🎉

  • @muhammedashique7493
    @muhammedashique7493 Месяц назад

    nice😊

  • @muhammedashique7493
    @muhammedashique7493 Месяц назад

    wow

  • @priyajenson5206
    @priyajenson5206 Месяц назад

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @SindhuVidhyadaran
    @SindhuVidhyadaran Месяц назад

    സൂപ്പർ

  • @BalanbalanBalu-r3k
    @BalanbalanBalu-r3k Месяц назад

    Cpi🌹🌹

  • @Aneeshr717
    @Aneeshr717 Месяц назад

    ഞാൻ പറയാം cpim ഇൽ നിന്നുള്ള സംഘടന ആയ DYFI പൊതിച്ചോർ കൊടുക്കും എന്നാൽ CPI ഇൽ നിന്നുള്ള AIYF പൊതിച്ചോർ കൊടുക്കാറില്ല .. CPM ബീഫ് ഫെസ്റ്റിവൽ നടത്തും എന്നാൽ CPI അത് നടത്താറില്ല .. AIYF പാർട്ടി ഓഫീസിന് മുന്നിൽ കിടന്നു അടി ഉണ്ടാക്കും.. എന്നാൽ DYFI അത് ചെയ്യാറില്ല .. AIYF ഉത്സവ സ്ഥലങ്ങളിൽ തല്ല് ഉണ്ടാക്കും.. എന്നാൽ DYFi ഊഹും .. CPI കത്തി കുത്തു നടത്തും ennal CPM കാർ അത് ചെയ്യാറില്ല .. 😊

  • @scotlandacademy5176
    @scotlandacademy5176 Месяц назад

    AROGYANIKETHEN

  • @scotlandacademy5176
    @scotlandacademy5176 Месяц назад

    ALKKOOTTAM ANANDH പാണ്ഡവപുരം SETHU INI CHAN URGATTE P K BALAKRISHNEN. SUNDARIKALUM SUNDARAN MARUM UROOB WHAT ABOUT KOVILAN?

  • @rafimohammed1028
    @rafimohammed1028 Месяц назад

    ഖുറാനിൽ എല്ലാം ഇണ്ട്

  • @sayyidsabiq2026
    @sayyidsabiq2026 Месяц назад

    Foolish ideology😊

  • @ishusvlog3334
    @ishusvlog3334 Месяц назад

    Well explained. Thankyou

  • @maxwellanoop3344
    @maxwellanoop3344 Месяц назад

    ഒന്ന് പോടാ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റിയാണ് പറയുന്നത് 😂😂

  • @Tricolour1947
    @Tricolour1947 Месяц назад

    എന്റെ ആഗഹത്തിൽ CPI CMP RSP RMP ഇങ്ങനെ ഉള്ള മാറ്റ് Communist/socialist Party കൾ Unify ചെയ്ത് വീണ്ടും Communist/Socialist Ideology നെ Revive ചെയ്യണം. Congress-League-KeralaCongress വലത് പക്ഷം ആയും ആ Unified Communist Party ഇടത് പക്ഷം ആയും വരണം ....

  • @kekabeer8751
    @kekabeer8751 Месяц назад

    അതിമോഹം ഇതിനു മുമ്പ് പല വരും കണ്ടതാണ്

    • @Tricolour1947
      @Tricolour1947 Месяц назад

      ആയോ പിണറായിനെ തൂക്കി കൊല്ലും എന്നൊന്നും ആരും വിചാരിക്കുന്നില്ല.... പക്ഷെ CPM ന് മുസ്ലിം സമൂഹത്തിൽ നിന്ന് ഒരു കാലത്തും Vote കിട്ടാത്ത സാഹചര്യം ഉണ്ടാകും. ഇപ്പൊ പോയ ഈഴവ ജാതി Vote തിരിച്ചു കിട്ടാനും പോകുന്നില്ല ...

    • @Tricolour1947
      @Tricolour1947 Месяц назад

      ആയോ പിണറായിനെ തൂക്കി കൊല്ലും എന്നൊന്നും ആരും വിചാരിക്കുന്നില്ല.... പക്ഷെ CPM ന് മുസ്ലിം സമൂഹത്തിൽ നിന്ന് ഒരു കാലത്തും Vote കിട്ടാത്ത സാഹചര്യം ഉണ്ടാകും. ഇപ്പൊ ബിജെപി ലേക്ക് പോയ ഈഴവ ജാതി Vote തിരിച്ചു കിട്ടാനും പോകുന്നില്ല ...

  • @muhammedirshad8967
    @muhammedirshad8967 Месяц назад

    Thiruthalukal veenam enn vishwasikkunna communistukaran 💪

  • @abhidamalayil3876
    @abhidamalayil3876 Месяц назад

    മാഷാ അള്ളാ ഇർ ഷു നല്ല അവതരണം

  • @swalahthirurangadi4669
    @swalahthirurangadi4669 Месяц назад

    കൃത്യമായ അവതരണം

  • @pradeepkumarakgood685
    @pradeepkumarakgood685 2 месяца назад

    തികച്ചും അപ്രസക്തമായ വീഡിയോ. രണ്ടും കാളികപ്രാധാന്യമില്ലാത്ത പ്രത്യയശാസ്ത്രം ചുമന്നു നടക്കുന്നവർ,!!

  • @sudeeshr8389
    @sudeeshr8389 2 месяца назад

    മനുഷ്യന് ഒരു ആമുഖം

  • @zainkp2
    @zainkp2 2 месяца назад

    😮

  • @zainkp2
    @zainkp2 2 месяца назад

    ബംഗാളിൽ ഇന്ന് ഇത് നിലനിൽക്കുന്നുണ്ടോ😮

  • @ibnabduljaleel9032
    @ibnabduljaleel9032 2 месяца назад

    ❤❤

  • @muhammedashique7493
    @muhammedashique7493 2 месяца назад

    മാർക്സിസം.... 😏

  • @Musafiredunya
    @Musafiredunya 2 месяца назад

  • @FariSharafu
    @FariSharafu 2 месяца назад

  • @murshidashareef6844
    @murshidashareef6844 2 месяца назад

    Hi

  • @saidalavisaidalavi3831
    @saidalavisaidalavi3831 2 месяца назад

    👍🏻

  • @vishnulekshmanan4227
    @vishnulekshmanan4227 2 месяца назад

    Chirippikanayi ororo myrukal😂😂😂😂

  • @vishnulekshmanan4227
    @vishnulekshmanan4227 2 месяца назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @vineethv7187
    @vineethv7187 2 месяца назад

    😂😂😂

  • @vmsivasankaran1832
    @vmsivasankaran1832 2 месяца назад

    മുതുകത്തിരുന്ന് ചെവി തിന്നുന്ന പാർട്ടിയാണ് CPI

  • @shijith_ms
    @shijith_ms 2 месяца назад

    ഒരു ദേശത്തിന്റെ കഥ ❤🤌🏻

  • @athirans7797
    @athirans7797 2 месяца назад

    RUclips thallo😡😡😡😡😡😡😡

  • @MuhammedKommachi
    @MuhammedKommachi 3 месяца назад

    ഒരു ദേശത്തിന്റെ കഥ 🔥

  • @Manojkumar-pt7xm
    @Manojkumar-pt7xm 3 месяца назад

    കുറ്റവും ശിക്ഷയും പാവങ്ങളും എങ്ങിനെയാണ് മലയാള നോവൽ ആകുന്നത്