ജാസ്മിനെ ഉപേക്ഷിച്ച് അൻസിബ അർജുന് എതിരെ തിരിഞ്ഞിരിക്കുന്നു

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ജാസ്മിനെ ഉപേക്ഷിച്ച് അൻസിബ അർജുന് എതിരെ തിരിഞ്ഞിരിക്കുന്നു #biggboss #jasminjaffar #jinto

Комментарии • 160

  • @Roseroseeee860
    @Roseroseeee860 3 месяца назад +31

    പുറത്ത് കാണുന്ന എല്ലാർക്കും മനസിലാകും അർജുൻ പ്രേമനാടകം ആണ് കളിയ്ക്കുന്നതെന്ന് അൻസിബയ്ക്ക് മാത്രമല്ല അത് മനസിലായത് പ്രേമത്തിന് തിരഞ്ഞെടുത്ത ശ്രീതുവിന്റെ അമ്മയ്ക്ക് പോലും അത് മനസിലായി പുറത്തുപോയിട്ട് തിരിച്ചു വന്ന ശരണ്ണ്യയ്ക്ക് മനസിലായി അങ്ങനെ അവിടെ പുറത്തായ എല്ലാർക്കും മനസിലായി 😄

  • @rejanidonue253
    @rejanidonue253 3 месяца назад +19

    Ansibayum Rishiyum enthokyea ipoyum visham thupunnu. RISHI yude new version words oke purathu varunund.

  • @mahadevandevan5970
    @mahadevandevan5970 3 месяца назад +2

    അർജുനോടുള്ള സ്നേഹമല്ല സിജോക്ക് ജിന്റോ കപ്പടിക്കരുതെന്നെയുള്ളൂ

  • @doublegameghy1684
    @doublegameghy1684 3 месяца назад +2

    Dei dei. Arjun oru maavaazha thanne aaanu. Avan nack stab cheyyunnathil 1st aanu. Sijoye kaliyaakkiyath kandillaaarnno? Ansiba ye Choriyaan poyaal kanakkin kittum. Athokke pedigree team aanu. Allathe play boy fans ladies alla. Iniyippo Aaru vannaalum poyaalum Vote for Jinto only 😅🤣🤣🤣

  • @varunrajesh9553
    @varunrajesh9553 3 месяца назад

    Ningal anno decide cheyune jasmine third position anne enne win cheyila ennum

  • @youtubecreatorforlife1657
    @youtubecreatorforlife1657 3 месяца назад +19

    ചൊറിച്ചിൽ കൂടിയ അർജുൻ അൻസിബയെ ചെറുതായൊന്നു ചൊറിഞ്ഞു, അൻസിബ നന്നായി അങ്ങ് മാന്തി കൊടുത്തു. മാന്തലും കൊണ്ട് നന്നായി പോയി മോങ്ങുന്നു..😂

  • @anishkasinu6161
    @anishkasinu6161 3 месяца назад +16

    ഇയാളാദ്യം വീഡിയോ മൊത്തം കാണാൻ ആ കൊച്ചിന്റെ അടുത്ത് അർജുൻ ചെന്ന് പറഞ്ഞ കാര്യം ചെന്ന് വീണ്ടും അവൻ പറഞ്ഞ കാര്യമാണ് അത് പറഞ്ഞത് അല്ലാതെ വേറൊന്നും പറഞ്ഞില്ല എന്തിനീ ഇങ്ങനെ ഒരാളെ പരദൂഷണം പരദൂഷണം എന്നും പറഞ്ഞു പറയുന്നത്

  • @raniyaabdulla5931
    @raniyaabdulla5931 3 месяца назад +22

    അൻസിബ പറഞ്ഞത് ശരിയാണ്

    • @ps6928
      @ps6928 3 месяца назад

      Oru nadagavum kaanikkatha aalu ansiba..

  • @shilpamv6526
    @shilpamv6526 3 месяца назад +4

    അർജുനിൻറ്റെ pr വർക്കർ ആണ് അല്ലെ, അൻസിബ പറഞ്ഞത് ഒരു തെറ്റും ഇല്ല, ശ്രീതുവും പറഞ്ഞല്ലോ

  • @bennybenny5447
    @bennybenny5447 3 месяца назад +27

    ജാസ്മിൻ കോപ്പടിക്കും ജിന്റോ കപ്പടിക്കും ❤️🙏🙏🌹😂😜

  • @ajithakumarp.d.divakaran5780
    @ajithakumarp.d.divakaran5780 3 месяца назад +6

    അന്‍സിബ വീഡിയോ ഇട്ടീട്ടുണ്ട്.അത് കാണുമ്പോള്‍ കാര്യങ്ങള്‍ മനസിലാവും.

  • @raihanathk5233
    @raihanathk5233 3 месяца назад +13

    അൻസിബ ഏഷണിക്കാരിത്തന്നെയാണ്

  • @jinivinod5273
    @jinivinod5273 3 месяца назад +3

    അൻസിബയെ കാണുമ്പോൾ ഇയാൾക്കെന്താ ഇത്ര ചൊറിച്ചിൽ 🤔🤔

  • @sushamamadhusudhanan6196
    @sushamamadhusudhanan6196 3 месяца назад +21

    അൻസിബക്ക് അഭിഷേകും ഋഷിയുമാണ് പ്രധാനം

  • @shylajasanthosh5071
    @shylajasanthosh5071 3 месяца назад +17

    അർജ്ജുനും അത്ര ശരിയല്ല. ചുടു പാൽ കുടിച്ചാൽ ഉറക്കം വരുമെന്ന് അൻസിബശ്രീതുവിനോട് പറഞ്ഞത് വെച്ച് അർജ്ജുൻ അൻസിബയെ കുത്തിപ്പറഞ്ഞു

    • @ThePelides
      @ThePelides 3 месяца назад +1

      Kure neram pranju atha Ansiba pranje appol avale pradushanam akki

    • @vilasinikk1099
      @vilasinikk1099 3 месяца назад +1

      അതിന് മറുപടി കൊടുത്തു അത്രയേ ഉള്ളൂ.

  • @nandanaps7616
    @nandanaps7616 3 месяца назад +13

    ansiba varunnathinu mube varee rishi abhi ellavrodum happy aayi irikuvaayirunuuu aah vehsma keri vannu ellaam tholachu

  • @reshmaresh5462
    @reshmaresh5462 3 месяца назад +10

    Kuttathil ellam poison aanu .. Abhishek swayam ponghi,,enthu thallu aanu..luck and ticket to finale kondu ninnavan..vaanan

  • @youtubecreatorforlife1657
    @youtubecreatorforlife1657 3 месяца назад +10

    ഈ സീസന്റെ മാറ്റിപിടുത്തതിന്റെ ഭാഗമായി പുറത്തിരുന്നു അർജുന് വേണ്ടി ഗെയിം കളിച്ച അർജുന്റെ ചേച്ചിയ്ക്ക് കപ്പ്‌ കൊടുത്തതായി പ്രഖ്യാപിക്കുന്നു..😂😂

  • @ashajoseph9199
    @ashajoseph9199 3 месяца назад +6

    അൻസിബയെ നോമിനേറ്റ് ചെയ്തതാണോ അർജുൻ ബാക്സ്റ്റബ് ചെയ്‌തെന്ന് പറയുന്നത്? അങ്ങനെയെങ്കിൽ റിഷി അർജുനെയും നോമിനേറ്റ് ചെയ്തിട്ടുണ്ട്

    • @youtubecreatorforlife1657
      @youtubecreatorforlife1657 3 месяца назад +2

      😂😂Game kannu thurannu kanu. Arjun enth cheythittanu top5l ethiyath. Avante chechi purathirunnu game kalichitto.. Innu memories videos kanditt avan thanne parayunnu.. Avan parayunnathonnum kettitt avanu manasilakunnilla ennu. Rishi genuine aayi ninnu kalichu. Avante ella feelingsum nammal kandu. Arjuno.. Fake combo pdichu nallavanaya unni chamanju purathavante chechi kalicha game kond top ethi nikkunnu

  • @jaisonkj5100
    @jaisonkj5100 3 месяца назад +25

    ആഹാ അൻസിബ വന്നയുടനെ അണ്ണൻ അൻസിബക്കെതിരെ തുടങ്ങിയല്ലോ

  • @leenaanto975
    @leenaanto975 3 месяца назад +24

    Ansiba വളരെ വിഷം വിളമ്പുന്നതു കഷ്ടം തന്നേ😮

  • @vijayakumar.k.rk.r7216
    @vijayakumar.k.rk.r7216 3 месяца назад +9

    സത്യം പറയുന്നവൻ പരദൂഷണ ക്കാരൻ അർജൻറീന കുറ്റം പറയുക ആയിരുന്നെങ്കിൽ മറ്റുള്ളവർക്ക് ഭയങ്കര സന്തോഷമായിരുന്നു പോയി വേറെ വല്ല പണിയും ഉണ്ടോ എന്ന് നോക്കണം

  • @sunithasunil4276
    @sunithasunil4276 3 месяца назад +2

    ഏതായാലും ഇതുവരെ ചിത്രത്തിലില്ലാതിരുന്ന Arjun ചർച്ചാ വിഷയമായി .....അങ്ങനെ vote കൂടി......
    അങ്ങിനെയാണല്ലൊ ജിൻ്റോയും ജാസ്മിനും ചർച്ചയായത് ....... Arjun കുറച്ച് താമസിച്ചു പോയി.........
    ഇതിലും വലിയ വെല്ലുവിളി നേരിട്ടതാ Arjun ....... പിന്നെ പുറത്തിറങ്ങിയാലും Arjun ന് Strong family support ഉണ്ട് നല്ല vib ഉള്ള family........ അവർ അവൻ്റെ കൂടെയുണ്ടാവും

  • @shinyjose1448
    @shinyjose1448 3 месяца назад +12

    Jintto❤❤❤❤❤❤❤❤❤❤

  • @sameera4688
    @sameera4688 3 месяца назад +3

    Olive chettan ansibayode antha ithra deshyam mugamillatha olive

  • @ShanavasSha-bq7qc
    @ShanavasSha-bq7qc 3 месяца назад +29

    Jinto❤❤❤❤

  • @shajahanmariyam5291
    @shajahanmariyam5291 3 месяца назад +29

    Jinto ❤️❤️❤️😍😍🏆🏆🏅🏅

  • @maamoos3626
    @maamoos3626 3 месяца назад +11

    ❤Jinto1jasmin2❤

  • @bindusreekumar641
    @bindusreekumar641 3 месяца назад +27

    ജിന്റോ 🏆🏆🏆🏆🏆🏆🎉🎉🎉🎉🎉🎉🎉🎉

  • @TaraMenon-o1b
    @TaraMenon-o1b 3 месяца назад +22

    Jinto ❤❤❤❤❤❤❤❤❤❤❤

  • @nandanaps7616
    @nandanaps7616 3 месяца назад +6

    ee ansiba kku njn vote cheythath ill eppo veshamikunnu endoru vesham aahenu innathe live kandapol mansialyii

    • @abdullaarshavin1803
      @abdullaarshavin1803 3 месяца назад

      ജാസ്മിൻ ഹേറ്റേഴ്സിന് മാത്രമേ അൻസിബയെ സപ്പോർട്ട് ചെയ്യാനാവൂ...അവർ ജാസ്മിനെതിരെ എത്ര മാത്രം വിഷം ചീറ്റിയിട്ടാ ആ ഹൗസിൽ നിന്ന് പുറത്തേക്ക് പോയത്.

  • @AliceFlint-cl7lp
    @AliceFlint-cl7lp 3 месяца назад +3

    Ula karyam ale parjantj

  • @Jokergamer9-e8p
    @Jokergamer9-e8p 3 месяца назад +20

    എല്ലാവരും Hotstar കേറി ജിന്റോ വോട്ട് 🏆🏆🔥🔥🔥 അടിച്ചു കേറി വാ 🔥🔥

  • @richurichu5144
    @richurichu5144 3 месяца назад +2

    ജാസ്മിൻ 👍

  • @T-dani22
    @T-dani22 3 месяца назад +7

    ജിന്റോ ❤❤❤

  • @sunithajames2088
    @sunithajames2088 3 месяца назад +17

    Jjinto ❤❤

  • @vargheseattupurath6269
    @vargheseattupurath6269 3 месяца назад +14

    Jinto winner

  • @rejanidonue253
    @rejanidonue253 3 месяца назад +9

    Pooja Abishekine vidathe pidikuditundalo

    • @sindhu1716
      @sindhu1716 3 месяца назад

      Sister ne kondu marriage chaiyyan

    • @Yolooooooosnl
      @Yolooooooosnl 3 месяца назад +1

      Best kandaalum mathi😂😂😂😂

  • @sabitharejith-ts7ij
    @sabitharejith-ts7ij 3 месяца назад +11

    അൻസിബ പറയുന്നത് ഋഷി കപ്പ്‌ അടിക്കണം എന്നാണ് അതിനു ജിന്റപ്പനെ enthina ഇതിന്റെ ഇടയിൽ പിടിച്ചു ഇടുന്ന

    • @mallikasaji7218
      @mallikasaji7218 3 месяца назад

      Ansiba doublestand jinto cup aaaa pavam manushiyan🙏

  • @nishabiju824
    @nishabiju824 3 месяца назад +2

    Ansiba paranjathu sariyanu❤

  • @ashokanashokan9382
    @ashokanashokan9382 3 месяца назад +39

    ജിന്റോയെക്കാൾ പത്തു ലക്ഷത്തോളം ഒട്ടിന് പിന്നിൽ നിൽക്കുന്ന രണ്ടാം സ്ഥാനക്കാർ എങ്ങിനെ ഒന്നാം സ്ഥാനത്ത് വരും എന്ന് പറയുന്നത് മനസിലാവുന്നില്ല

    • @gokulpopzz4530
      @gokulpopzz4530 3 месяца назад +10

      പത്തു ലക്ഷം ഒന്നും ഇല്ല. സോഷ്യൽ മീഡിയ വോട്ട് കണ്ട് ഒന്നും ചിന്തിക്കേണ്ട 😂

    • @ashokanashokan9382
      @ashokanashokan9382 3 месяца назад

      ഏതായാലും രണ്ടാം സ്ഥാനത്തെക്കാൾ വളരെ മുന്നിൽ ആണ് ജിന്റോ ഓട്ട് ചെയ്യുന്നവർ തമ്മിൽ പരസ്പരം സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞത് ​@@gokulpopzz4530

    • @bijubalakrishnan3618
      @bijubalakrishnan3618 3 месяца назад +3

      😂😂😂10 Lakshm lead ithentha Electiono

    • @bilnabyju2938
      @bilnabyju2938 3 месяца назад

      😂😂

    • @raihanathk5233
      @raihanathk5233 3 месяца назад +2

      ജീൻ്റോയുടെ വോട്ട് നമ്പർ അൺ ഒഫീഷ്യൽ ആണ്.. ആരുടെയും കറക്ട് അല്ല

  • @PriyaDevi-xm1mx
    @PriyaDevi-xm1mx 3 месяца назад +6

    Jinto❤❤❤❤❤❤❤❤😂

  • @pesworld2534
    @pesworld2534 3 месяца назад +9

    സിജോ നല്ല മൈൻഡ് ഉള്ള ആണ് friends value cheyyunna manushan anu sreethu vine kkalum arjunu vishsikkuvunna നല്ല ഫ്രണ്ട് ആണ് സിജോ അർജുൻ സിജോ 👌 പേഴ്സണാലിറ്റി ഉള്ളവർ

  • @reshmaresh5462
    @reshmaresh5462 3 месяца назад +9

    Paradooshanam bedsiba...ethu durantham aanu

  • @sheelapuliyoli
    @sheelapuliyoli 3 месяца назад +13

    Jinto🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @lillykuttyjacob5180
    @lillykuttyjacob5180 3 месяца назад +6

    Ginto 🎉

  • @jijijoymm89
    @jijijoymm89 3 месяца назад +1

    Onne po sreethu amma paragittane ansiba വന്ന് പരഘട് നേരത്തെ കിടക്കുന്ന കാര്യം അല്ലാൻ്റെ പറഡോഷണം അല്ല.
    ശരിക്കും sreethu അമ്മ വന്നേ ലിവിൽ പറയണം

  • @SHAIBINMT
    @SHAIBINMT 3 месяца назад +4

    𝗝𝗶𝗻𝘁𝗼❤️❤️❤️🏆🏆🏆🤍🤍🤍

  • @AshaVivek-qt9xw
    @AshaVivek-qt9xw 3 месяца назад +30

    Please vote for jinto

  • @LillyShaju-cc2pl
    @LillyShaju-cc2pl 3 месяца назад +20

    Jinto, God bless u 🙏 ❤

  • @ajwasworld4112
    @ajwasworld4112 3 месяца назад +3

    Jasmine ❤❤❤

  • @Manjusaji-vk2zu
    @Manjusaji-vk2zu 3 месяца назад +4

    അൻസിബ. ഒരു. യക്ഷി. ആണ്

  • @abdullaarshavin1803
    @abdullaarshavin1803 3 месяца назад +5

    ബിഗ് ബോസിൽ നിന്ന് ഗെയിം കളിച്ചപ്പോൾ അൻസിബയൊളം വിഷം പകരാൻ കഴിവുള്ള മറ്റൊരു കണ്ടസ്റ്റന്റ് വേറെയാരുമില്ല എന്ന് അന്നേ മനസ്സിലായതാ.
    അത് ജാസ്മിനോടായിരുന്നതു കൊണ്ട് ഹേറ്റേഴ്സ് എല്ലാവരും ആഘോഷിച്ചു

  • @jayasreeraj3203
    @jayasreeraj3203 3 месяца назад +1

    എന്താ ശെരിയല്ലേ

  • @AneeshPuthusheri
    @AneeshPuthusheri 3 месяца назад +1

    ഈ വീഡിയോ ഇടുന്നതിന് നിനക്ക് ഒരുപാട് പണം കിട്ടി എന്ന് എല്ലാവർക്കും അറിയാം അൻസിബ് മാത്രം നിനക്ക് പണം തന്നില്ല അല്ലേ അവൾ തരില്ല പണം കാരണം ഇത് അൻസിബ ആണ് ജാസ്മിനും മറ്റ് പിആർ വർക്കുകാരുമല്ല ബിഗ് ബോസ് കഴിഞ്ഞു ഇനിയെങ്കിലും നിന്റെ മൊബൈൽ പരദൂഷണം നിർത്തി നിന്റെ മക്കൾക്ക് അധ്വാനിച്ച് അരി മേടിച്ചു കൊടുക്ക് അവർക്ക് കഴിക്കാൻ പിന്നെ ജിൻഡോ സൂപ്പർ ആണ് കേട്ടോ ജിന്റോയ്ക്ക് എല്ലാവരും വോട്ട് ചെയ്ത് വിജയിപ്പിക്കുക ❤❤❤💯🌹

    • @olivecreations2
      @olivecreations2  3 месяца назад

      ഈ കമൻറ് എഴുതിയതിന് അൻസിബ നിനക്ക് ഒരുപാട് പണം കിട്ടി എന്ന് എനിക്കറിയാം, പക്ഷേ ജാൻ മാത്രം നിനക്ക് പണം തന്നില്ല അതിൻറെ ദേഷ്യമല്ലേ നീ ഈ കാണിക്കുന്നത്. ഞാൻ ഒരു പൈസ തരില്ല നിനക്ക്. ഇത് ആള് വേറെയാണ്.

  • @Roseroseeee860
    @Roseroseeee860 3 месяца назад +3

    ജിന്റോ ❤️❤️

  • @noorhydros2762
    @noorhydros2762 3 месяца назад +1

    Jinto 👌👌👌 winner

  • @Abhiramy1_
    @Abhiramy1_ 3 месяца назад +2

    ജിന്റോ ♥️👍🏻

  • @nalinigovind7819
    @nalinigovind7819 3 месяца назад +10

    Ansiba paradooshanam thanne

  • @vrsajeev9516
    @vrsajeev9516 3 месяца назад +3

    ഇവൾ ജാൻമണി വിഷമാണ്

  • @raihanathk5233
    @raihanathk5233 3 месяца назад +2

    ജാസ്മിൻ ❤

  • @ShareenaPm-p3t
    @ShareenaPm-p3t 3 месяца назад +1

    Jas❤❤

  • @deepanair8534
    @deepanair8534 3 месяца назад +9

    Ansiba is also back stabber... Such a jealous and controlling person.

  • @GeethaSathyanath-h4c
    @GeethaSathyanath-h4c 3 месяца назад

    Sreethu strong anu.self protect cheyan sreethuvinu kaziyumallo.arjune endhinu kuttam parayunnu

  • @sindhupnair7951
    @sindhupnair7951 3 месяца назад

    അൻസിബ ക്കു പറയാൻ ഉള്ളത് ഇന്നത്തെ വീഡിയോ യിൽ ഉണ്ട് മൊതലാളി.... കേട്ടിട്ട് കുറ്റം പറയ്.... അർജുൻ fake game ആണ് കളിക്കുന്നത്

  • @SruthiMenonp
    @SruthiMenonp 3 месяца назад

    സിജോ grup കളിച്ച്,,,,ഇപ്പോൾ വാഴ ക്ക് വളം ഇട്ട് കൊടുക്കുന്നൂ

  • @anishanish.p.v164
    @anishanish.p.v164 3 месяца назад

    Fake channel ingane nunna പറഞ്ഞാൽ ഈ ചാനൽ ആരും കാണാതെയാവും

  • @loveandjoy1971
    @loveandjoy1971 3 месяца назад

    Aaryku ശേഷം ഏറ്റവും വിഷം ഉള്ള ജന്തു ansiba തന്നെ ആണ്

  • @tessydestin7070
    @tessydestin7070 3 месяца назад

    This olive creation is a fraud channel 😂😂😂.Ansiba and Arjun were always in opposite directions so of course she will talk against him 😂😂

  • @evergreenschoolmehatwada
    @evergreenschoolmehatwada 3 месяца назад

    Arjun winnerakathirikkan kure narikal vannittunsu. Paradooshanam ansiba
    Vote for Arjun❤

  • @Hanseena-n4h
    @Hanseena-n4h 3 месяца назад

    Ansiba😡😡😡😡😡vrithikedha sobavam😡😡😡paradushana ranni😡😡

  • @umamuralimurali9289
    @umamuralimurali9289 3 месяца назад

    Ansibaye onnum paranjitu karyam elya Bedsiba,

  • @crying2miles
    @crying2miles 3 месяца назад

    അർജുൻ fakeness അൻസിബയ്ക്ക് മനസിലായി

  • @ManjuDur
    @ManjuDur 3 месяца назад

    എടോ താൻ ആദ്യം പോയി ആ വീഡിയോ ഫുള്ളായിട്ട് കാണും എന്നിട്ട് ഇങ്ങനെ കിടന്ന് റിവ്യൂ ചെയ്യ് കാണുന്ന എല്ലാവരും മണ്ടന്മാരല്ല

  • @smithamanoj7201
    @smithamanoj7201 3 месяца назад

    നിങ്ങളെന്ത് മണ്ടത്തരമാണ് ഈ പറയുന്നത്😮😮😮😮😮

  • @LaluLalu-l1u
    @LaluLalu-l1u 3 месяца назад

    Iyaal yenthinu chilakunnu sreethu arjun prema drama

  • @chinnammasunny3482
    @chinnammasunny3482 3 месяца назад

    Ansiba vannukazhinjappol Rishi down ayi. Ansiba poy kazhinjappozhanu avan kalickan thudangiyathu. Ansiba oru Silent killer anu

  • @Umaira-ld3tt
    @Umaira-ld3tt 3 месяца назад

    Ansibaye arjun Kure vattan nominate cheithittund athinte chorichil aan

  • @SajithaImpiyas
    @SajithaImpiyas 3 месяца назад

    Ulla kaaryam parayunnath paradusanam alla.ansiba is a good person❤❤❤

  • @sidhiquecheenikkara9848
    @sidhiquecheenikkara9848 3 месяца назад

    Ansibayude live kandal madhi enthann manasilavum

  • @SulaikaShahul
    @SulaikaShahul 3 месяца назад

    ജാസ്മിൻ ജാസ്മിൻ ജാസ്മിൻ ♥️♥️♥️♥️🙏🏻🙏🏻

  • @tprajalakshmi4169
    @tprajalakshmi4169 3 месяца назад

    Ningalkku nallavannam samsarikkanulla kazhivundu. Nalla Akshara sphudatha. Ennal review chsiyyumbol you are not steady. Oru divasam Oracle pokki parayum. 4 davasam kazhinjal ayyale thsnne kuttam parayum. Ithu as show kandu ningalude abhiprayam ennu parayan ok. But oralude characyptersi vilayiruthan ithu sariyaga matham alla. In previous seasons negative aaya palarum paranjittundu avarude nalla side onnum kattilla ennu. Athu true aanu. S6 il ithu review chaiyyunnavarkkum prekshagarkkun nanne thelinjittundu. 56 daxs namukk jasmine Gabri prema sallabhangalum shiny parayum kanichu konde irunnu. Pinne aarengilum adi koodiya athu mathram kalikkum. Athu avare negative adakkan. Bakki ethrapersnu aa veettil ullath ithonnum kattilla. Jintovine negative e aakkan keezhswasam vittathu kattum. Week endil Laline kondu kaliyakkum. Marunnu kodukkum. Ethra needs bhudhi. Gas problem aarkkum varam. Avide ellavarum ara pattiniyanu. Nalla foodilla. Ellavarum vali vittu kanum. Ithonnum kattilla. Jinto urangiya athene criticise cheyyum. Lalinte week end episodilum allatheyum Arjun, Saikrishnan, yamuna, ellavarum urangeettundu. Athu camerayil kanumbol cameraman direction mattum. Paavam Jinto kannadi kodukkatte ticket to finale vare kondupoyi dhrohitchu,. Nerathe koduthirunnuvengil aim chaithu kanunnu concentration kodukkenda pala taskkum Jinto jayitchene. Jasminete bhangi, avalude Gabriyumayulla prema sallapam. Asabhya vakkugalude pratyogam ellam upayogitchu aa penninte jeevitham panayapeduthy TRP undakki Asianetum BB teamum.Athil Jasminte thattum undu. Illennu parayunnilla. 56daysinusesham camerakku Sreethuvum, Arjunumayulla pancharayadi kattane neram undayirunnilla. Bakki aareyum kattilla. Vruthiketta show ini njan kanilla ee show. Alppam polum screen space koduthillengilum Jinto nallavan thanne. Cupinu arhan ennu proove cheyyan pattum. ARJUN silent killer, task kalikkan mathram canavan Abhisheg, pottiitherikkuga, karayuga , paavam nadichu rekshspedan try cheyyuga, njanjool pole valanj pulanju dance enna koprayam kattuga athanu Rishi. Gabri ye kootucherkkathe , asbhya vakkugal parayathe kalichiru nuvengil Jasmine really worth for even being first. Avasanam BB teamum Asianettum winner. Nalla TRP nalla varumananam

  • @Bangtan_mania_7
    @Bangtan_mania_7 3 месяца назад

    Ellam arinjitt mathii ee vivarakedu vilich parayan 😂

  • @nusaibanusaiba7392
    @nusaibanusaiba7392 3 месяца назад

    Ansiba paradooshanaam thanneyan

  • @nishabiju824
    @nishabiju824 3 месяца назад

    Mathiyeda mathi

  • @muhammedmuhammed1928
    @muhammedmuhammed1928 3 месяца назад +2

    arjun avedea onum cheydetilla

  • @rakhibinu3972
    @rakhibinu3972 3 месяца назад

    Ansiba, janmani ithine kanumpol dekshyam varum. Ansiba abhinayich thakarkkuka anallo. Avalk rishi jeyikkanam. Janmani kku jintoyum
    Arjune thazhthi kettiyit veno.

  • @jayanpp9482
    @jayanpp9482 3 месяца назад

    ജിൻ്റോ❤❤❤❤

  • @sreelalsasi3775
    @sreelalsasi3775 3 месяца назад

    Anthu vaanamada niiii

  • @MubinPA-jj4bo
    @MubinPA-jj4bo 3 месяца назад

    😂😂😂poison siba nth poison anu

  • @chemmuummu6292
    @chemmuummu6292 3 месяца назад

    Jinto

  • @ShareenaPm-p3t
    @ShareenaPm-p3t 3 месяца назад

    Jas❤❤q

  • @evergreenschoolmehatwada
    @evergreenschoolmehatwada 3 месяца назад

    Ansiba visham

  • @rinuzstudy8748
    @rinuzstudy8748 3 месяца назад

    Jasmine vote ❤❤❤❤

  • @umamuralimurali9289
    @umamuralimurali9289 3 месяца назад

    Jasmine ❤❤❤

  • @anishanish.p.v164
    @anishanish.p.v164 3 месяца назад

    Fake

  • @BhvyabaijuBaiju
    @BhvyabaijuBaiju 3 месяца назад +5

    Jinto❤

  • @nimmimuralidharan6885
    @nimmimuralidharan6885 3 месяца назад

    Arjun went n asked Ansiba n she responded. I don’t think there’s anything wrong in tat. She is a good human. Arjun is not.

    • @ps6928
      @ps6928 3 месяца назад

      How come u know ansiba us good and arjun is not good.ansiba is not a good character person I felt.. she was acted in the house.. overacting and personal grudge. Artificiality in everything.

  • @girijap2882
    @girijap2882 3 месяца назад

    Avalk ethea ariyuuu

  • @beenawinson9367
    @beenawinson9367 3 месяца назад +1

    Arjun njarambu prema nadakam thanne anu kalichadhu. Sathyam paranjappol pollunundo

    • @ps6928
      @ps6928 3 месяца назад

      Ansiba over acting and pucha bhavam in face always.. paradooshanam.. ithe undayirunollu in bb.