ഇപ്പോൾ നീ തിരഞ്ഞെടുത്ത വഴി നിൻറെ പതനത്തിലേക്കുള്ളതാണ് ജാസ്മിൻ

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഇപ്പോൾ നീ തിരഞ്ഞെടുത്ത വഴി നിൻറെ പതനത്തിലേക്കുള്ളതാണ് ജാസ്മിൻ #biggboss #jasminjaffar #jinto

Комментарии • 212

  • @Spidey-GMR
    @Spidey-GMR 3 месяца назад +68

    വളരെശെരിയാണ് ഗബ്രി വീട്ടിൽ തിരിച്ചു കേറിയപ്പോൾ മുതൽ ജാസ്മിനെ ഡൗൺ ആക്കാനാണ് ശ്രമിക്കുന്നത് എന്ന് തോന്നിയിരുന്നു..

  • @User90741
    @User90741 3 месяца назад +30

    ഗബ്രി ജാസ്മിൻ്റെ ജീവിതം തകർത്തവൻ

    • @rasheedksa5438
      @rasheedksa5438 3 месяца назад +8

      തിരിച്ചും ആവാം ബ്രോ

    • @bm3148
      @bm3148 3 месяца назад +1

      അതെ

    • @divyachandran.a6592
      @divyachandran.a6592 3 месяца назад +1

      Aval angott alle idichukerunnath. Pinne aval theere kunjuvava alle. Kashttam. 90 mecturity anu avalude. Samsarathil pravarthi 🤮

    • @sulfathharshad6167
      @sulfathharshad6167 3 месяца назад +5

      Thirichalleeee😂😂

    • @fathimamummus2684
      @fathimamummus2684 3 месяца назад +2

      തിരിച്ചല്ലേ

  • @sudhashaji4723
    @sudhashaji4723 3 месяца назад

    Gabri knows what is going on outside still he is behaving like this and breaking the boundaries is purposely aiming Jasmine not to win. He is taking revenge on her. Poor girl she don't understand that.

  • @ShahidaShai-wj9nv
    @ShahidaShai-wj9nv 3 месяца назад +41

    ജാസ്മിൻ നന്നാവണമെങ്കിൽ അവൾ വിചാരിക്കണം കമന്റ്‌ ഇടുന്നവരെ പറഞ്ഞിട്ട് കാര്യം ഇല്ല

  • @karthikadeepam268
    @karthikadeepam268 3 месяца назад +96

    ഗബ്രി ചെയ്യുന്നത് തെറ്റാണ്... പുറത്തെ എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നോട്ട് വീണ്ടും ഇങ്ങിനെയൊക്കെ ചെയ്യുന്നത് ചെറ്റത്തരം തന്നെയാണ്.. ഗബ്രിയെ ഒരിക്കലും BB യിൽ വീണ്ടും കയറ്റരുതായിരുന്നു😡😡😡😡

  • @bijisuresh5626
    @bijisuresh5626 3 месяца назад +84

    അവന് ഉള്ളിന്റെ ഉള്ളിൽ അവൾ തോൽക്കണമെന്നാ

    • @mayamo9005
      @mayamo9005 3 месяца назад +15

      ഇവൾ കാരണം ആണ് ഗബ്രി പോയതെന്നു അവനറിയാം അതാണ് അവൾ തോക്കണമെന്ന് അവൻ ആഗ്രഹിക്കുന്നത്

  • @manjimavlogs9691
    @manjimavlogs9691 3 месяца назад +19

    വ്യക്തിത്വം പണയം വെച്ച് കളിക്കുമ്പോൾ ആലോചിക്കണമായിരുന്നു. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള എല്ലാബോധവുo ജാസ്മിൻ ഉണ്ടായിരുന്നു. ഞാൻ ഇമേജ് concious അല്ലെന്നു ജാസ്മിൻ പറയുന്നുണ്ട്.. ഇപ്പോ ഇരുന്നു മോങ്ങിയിട്ട് കാര്യമില്ല..Anyway എല്ലാതും overcome ചെയ്യാൻ അവൾക്കു kazhiyatte

  • @priyas34
    @priyas34 3 месяца назад +109

    ഞാൻ ഒന്ന് പറഞ്ഞോട്ടെ... ജാസ്മിൻ ഒറ്റക്ക് വന്നെങ്കിൽ ഒറ്റക്ക് കളിക്കണം.... അല്ലാതെ കാമക്കേളികൾ കാണിക്കുമ്പോൾ ഓർക്കണം ക്യാമറ മുന്നിലുണ്ട് എന്ന് എന്നിട്ട് അവളെ വെളുപ്പിച്ചെടുക്കാനും കുറെ എണ്ണങ്ങൾ.... ശ്രീതുവിനെയൊകെ കണ്ടു പഠിക്കണം

  • @ashkarcomrade7763
    @ashkarcomrade7763 3 месяца назад +155

    ഇത്രയും ക്യാമറ ക്ക് മുൻപിൽ ഇതാണെങ്കിൽ real life എന്തായിരിക്കും ജാസ്മിന്റേത് സത്യത്തിൽ ഇത്രയും വൃത്തികേട് കാണിച്ചിട്ടും ഇതിനെയൊക്കെ support ചെയ്യാൻ നമ്മുടെ നാട്ടിൽ ആളുണ്ടല്ലോ എന്നോർക്കുമ്പോൾ ആണ് വിഷമം

    • @NewburyOntario
      @NewburyOntario 3 месяца назад +4

      That's the quality of Malayali audience. So simple 🤣😂😂. No wonder crimes like rape, women trafficking etc are sky-rocketing in that God's own country 😅😂😅

    • @Ringu-p5m
      @Ringu-p5m 3 месяца назад

    • @shylabasheerbasheer1511
      @shylabasheerbasheer1511 3 месяца назад +1

      ഈ നാട്ടിൽ ഇതിനേക്കാൾ ചെറ്റത്തരം കാണിക്കുന്ന ആളുകൾ ധരാളം ഉള്ളപ്പോൾ ഇത് ഒന്നും അല്ല കമെന്റ് ഇടുന്ന എല്ലാവരും 💯 ശതമാനവും പെർഫെക്ട് ആണൊ

    • @MAASINTERNET
      @MAASINTERNET 3 месяца назад

      ​@@shylabasheerbasheer1511ഇതിനേക്കാൾ ചെറ്റത്തരം കാണിക്കുന്നവർ ഉണ്ടായിരിക്കാം. പക്ഷേ ..... അവർ ചെയ്യുന്നതിന് ഒരു മറയുണ്ട്. സമൂഹത്തെ മാനിക്കുന്നുണ്ട് കുടുംബത്തെ പേടിക്കുന്നുണ്ട്, ആരും പബ്ലിക്കായി ഒന്നും ചെയ്യുന്നില്ല. ഇത് ജനലക്ഷങ്ങൾ കാണുന്നുണ്ടെന്നറിഞ്ഞിട്ടും അതൊക്കെ തനിക്ക് പുല്ലുവിലയാണെന്ന ഭാവത്തിൽ, പലരും വിലക്കിയിട്ടും, സ്വന്തം വീട്ടുകാർ വരെ എതിർത്തിട്ടും വീണ്ടും വീണ്ടും അതു തന്നെ ചെയ്തു കൊണ്ടിരിക്കുന്ന ചെറ്റത്തരം വേറെയില്ല. ഈ പറയുന്ന താനും ആ കൂട്ടത്തിൽ പെട്ടതാണെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം😂

    • @TbJ1099
      @TbJ1099 3 месяца назад +1

      Camara k ullilium purathum aval anganne... Mattullavar kaanunnund ennu thonnumpol nammalokke onn hode aakum.. But avalk ath ariyilla..

  • @bennybenny5447
    @bennybenny5447 3 месяца назад +58

    ഗബി കാരണം ജാസ്മിൻ രണ്ടാം സ്ഥാനത്തും വരില്ല 😘😍🌹

  • @lalithajoseph1339
    @lalithajoseph1339 3 месяца назад +85

    അവൾ വീട്ടുകാർ പറഞ്ഞത് അനുസരിക്കണം ആയിരുന്നു

  • @sanandhu_
    @sanandhu_ 3 месяца назад +112

    നിർത്തേണ്ട രീതിയിൽ ഇവരെയൊക്കെ നിർത്തി ഇരുന്നെങ്കിൽ കോഴി ജാസ്മിന് ഇതൊന്നും കേൾക്കേണ്ടി വരില്ലായിരുന്നു 💯

  • @പ്രവാസി-ഥ2ഖ
    @പ്രവാസി-ഥ2ഖ 3 месяца назад +22

    അവന് കിട്ടാത്ത കപ്പ് അവൾക്കും വെണ്ട എന്നാണ് അവന്റെ മനസ്സിൽ

    • @divyachandran.a6592
      @divyachandran.a6592 3 месяца назад +2

      കപ്പ്‌ കിട്ടിയാൽ അവൾ അവനെയും mind cheyyilla. Ithilum വലിയ കൊമ്പ് തേടിപ്പിടിക്കും. അതാണല്ലോ kanduvarunnath

  • @ashokanashokan9382
    @ashokanashokan9382 3 месяца назад +73

    ഗബ്രി പറഞ്ഞതാണ് ശരി റെസ്മിൻ ആണ് ഇതിനെല്ലാം കൂട്ട് നിന്ന് അവരെഇവിടെ വരെ എത്തിച്ചത് അനാവശ്യമായി ജാസ്മിനെ റെസ്മിൻ ആണ് സപ്പോർട്ട് ചെയ്തത്

  • @umaunninair318
    @umaunninair318 3 месяца назад +36

    ഗബ്രി ഇല്ലാത്ത സമയത്ത് ജാസ്മിൻ നന്നായി കളിച്ചു അത് ആദൃമേ ആയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു

  • @Rockyrani123
    @Rockyrani123 3 месяца назад +69

    ഇപ്പോഴേ ജാസ്മിൻ ഓർത്തൊള്ളോ എല്ലാരും പറയുമ്പോൾ ഞങ്ങൾ കൈപിടിച്ചിരുന്നാൽ എന്താണ് കുഴപ്പം എന്ന് ആണല്ലോ ചോദിച്ചിരുന്നത്. ഇപ്പൊ എന്ത് പറ്റി. വിതച്ചതെ കൊയ്യു

  • @Celin-s6s
    @Celin-s6s 3 месяца назад +45

    ഗബ്രി യെ പറഞ്ഞിട്ട് എന്താ കാര്യം അവൾ അല്ലേ ശ്രദ്ധി ക്കേണ്ടതണ് എന്തായാലും ജിന്റോ ജയിക്കണം ❤️

    • @neethuvenugopal5264
      @neethuvenugopal5264 3 месяца назад

      Avl maximum noki. Frndly ayi samsrikunnu.. Resmin aa avlk vishvsm aa athu orymbo avnu ishtmllaa🤷🏻‍♀️

  • @NadhaNaifa-l7z
    @NadhaNaifa-l7z 3 месяца назад +23

    ഈ ജാസ്മിനെ വെളുപ്പിക്കുന്ന വരെ സമ്മതിക്കണം എന്ത് ന്യായമാണ് ആവോ അവർക്കൊക്കെ പറയാനുള്ളത്. അവൾ ടാഗോർ ആപ്പിലൂടെ യും. പുട്ടിയിട്ട് യൂട്യൂബിൽ വീഡിയോ ചെയ്ത പൈസ കൊണ്ട് കുടുംബം നോക്കിയതാണോ അതോ അവളെ കാണാൻ നല്ല ബ്യൂട്ടി ഉണ്ട് എന്നതുകൊണ്ടോ

    • @neethuvenugopal5264
      @neethuvenugopal5264 3 месяца назад

      U tube onnu video itu 1 million subcribers aki noku apo..ariym 🤷🏻‍♀️

    • @rajithapfav3654
      @rajithapfav3654 3 месяца назад

      Cash ഇറക്കിയാൽ oru മില്യൺ അല്ല 10 മില്യൺ കിട്ടും,.... കഷ്ട്ടം... ഒന്ന് പോടെയ്

    • @NadhaNaifa-l7z
      @NadhaNaifa-l7z 3 месяца назад

      ക്യാഷ് മാത്രമല്ല കുറച്ചു പുട്ടിയിട്ട് ഏതു കോമാളിത്തരം കാട്ടാൻ റെഡിയാണെങ്കിൽ ജാസ്മിൻ മാത്രമല്ല എല്ലാവർക്കും കിട്ടും മില്യൺ അല്ലാതെ അവൾ വിദ്യാഭ്യാസം കൊണ്ട് നേടിയെടുത്തതോ വിയർപ്പ് ഒലിച്ചു സമ്പാദിച്ചതോ അല്ലല്ലോ ഈ മില്യൺ

  • @subaidhaibrahim4504
    @subaidhaibrahim4504 3 месяца назад +77

    ഗബ്രിക്ക് ജാസ്മിൻ വിജയിക്കരുത് എന്നാണ് ചതിയനാണവൻ 😡

    • @rk-zd6go
      @rk-zd6go 3 месяца назад +1

      She was the reason for his exit, so taking revenge 😂

    • @rajithapfav3654
      @rajithapfav3654 3 месяца назад

      🤣🤣🤣🤣

  • @AnupamakshajiAnupama
    @AnupamakshajiAnupama 3 месяца назад +10

    അവൾക്കു എവിടെ പോയാലും അവൾക്ക് അവിടെ കിട്ടും ഓരോരുത്തരെ ആര്ക്ക ഇത്രയും പേടി തോന്നുന്നേ അവൾ ക്കില്ല ഒരു പേടിയും ജബ്രി പോയാലും അടുത്ത ആൾ 😂😂😂😂😂

  • @valsathomas6855
    @valsathomas6855 3 месяца назад +32

    എല്ലാത്തിനും വഴി ഉണ്ടാക്കിയത് ജാസ്മിൻ ഇനി പറഞ്ഞിട്ടു കാര്യമില്ല

  • @selmath872
    @selmath872 3 месяца назад +18

    ക്യാമറ ഉള്ളപ്പോ ഇങ്ങനെ ആണേൽ പുറത്ത് ഇറങ്ങി കഴിഞ്ഞാ എല്ലാം നടക്കാൻ സാധ്യത ഉണ്ട്, jasu മോൾക് ആണ് നഷ്ടം, ഗബ്രി എന്തായാലും കല്ലിയാണം കഴിക്കില്ല, കുറച്ചു ദിവസം കഴിഞ്ഞാ അവൻ വലിച്ചെറിയും, സൂക്ഷിച്ചാ ദുഃഖിക്കേണ്ട,ഈ കമന്റ് നു താഴെ മുല്ല പ്പൂ അന്തങ്ങൾ കിടന്നു നേഴുകും പക്ഷെ അന്തങ്ങൾ ചൊറിയാൻ വന്നാ ഞാൻ നല്ല മറുപടി തരും

    • @shahanahabeeb3927
      @shahanahabeeb3927 3 месяца назад +6

      കറക്റ്റ് ആണ്. നിങ്ങൾ പറഞ്ഞത്

    • @jenna.7230
      @jenna.7230 3 месяца назад

      Sai jaffer gabri okke sai de insta yil,,sai eettittundu,, pinne gabri,,paranju ninak surprice und purathuvannal ennu,,,randuperude eshtathinu,,.uppak kuzhapamilla ennakkam,,.angineyengil ee vivadangal adoode tharumallo,,.

    • @selmath872
      @selmath872 3 месяца назад

      @@jenna.7230 ഗബ്രി ക്ക് പ്രണയം എന്ന് തുറന്നു പറഞ്ഞാ തന്നെ അവിഹിതം എന്ന പേര് പോകും love ഇല്ലാതെ lust മാത്രം ആണ് ഇപ്പൊ കണ്ടാൽ 😃തോന്നുക

  • @saniyaaa321
    @saniyaaa321 3 месяца назад +4

    പക്ഷേ ഒരു കാര്യമാ ആദ്യനാളുകളിൽ ഗ്രാപ്രി ഒഴിഞ്ഞ് മാറിയത ഈ ജസ്മിൻ ആണ് ചാടി കയറ്റം ഇത്തിരി കുടുതൽ ആയിരുന്ന്
    പേത്യകിച്ച് പുറത്ത് ഒരാൾ കാത്ത് ഇരിപ്പുണ്ട് അത് പീന്നീട് ഒന്നു ഓർത്തിട്ടേ ഇല്ല

  • @sb...sasthamcotta5988
    @sb...sasthamcotta5988 3 месяца назад +15

    ജയിപ്പിക്കണം എന്ന് പ്രേക്ഷകർക്കും കൂടി തോന്നണ്ടേ...

  • @solykurian4732
    @solykurian4732 3 месяца назад +30

    Jinto

  • @sumishiva6677
    @sumishiva6677 3 месяца назад +45

    പുറത്തിറങ്ങുമ്പോൾ.... അവൾക്കു ഒന്നും സംഭവിക്കില്ല... അവൾക്കു നല്ല ധൈര്യമുണ്ട്

    • @Ringu-p5m
      @Ringu-p5m 3 месяца назад

      സംസാരിച്ച് വിജയിച്ചു നില്ക്കാനും അറിയാം നല്ല ഒരു ആളൂർ മോഡൽ അഡ്വക്കേറ്റ് ആണ് ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും ഉള്ള നല്ല കഴിവ് ഉള്ള കുട്ടിയാ അതു കൊണ്ട് പേടിക്കണ്ട അതിജീവിക്കും‼️

  • @thulasidharanpk4601
    @thulasidharanpk4601 3 месяца назад +18

    അവന്റെ അസുഖം വേറെയാ

  • @indiradamodaran6816
    @indiradamodaran6816 3 месяца назад +2

    എന്തിന് റസ്മിൻ നല്ലത് പറഞ്ഞു കൊടുക്കുന്നത്? ജാസ്മിന് സ്വന്തമായി ചിന്തിക്കാൻ കഴിവില്ലേ? ഗബ്റി വീണ്ടും വന്നത് ജാസ്മിൻറെ അധ:പതനമാണ്. അവന് അവളുടെ തൊലിവെളുപ്പും, ലിപ്സ്റ്റികും,മേക്കപ്പും കണ്ട് ഗബ്റിക്ക് കാമക്കൊതി മൂത്ത് അവളെ ഒന്ന് വിട്ടുകിട്ടാൻ കാത്തിരിപ്പാണെന്ന് പ്രേക്ഷകർക്ക് നേരത്തെ അറിയാം അവളെ അതുകൊണ്ട് പെട്ടെന്ന് ഔട്ട് ആക്കൂ. പ്ലീസ്.

  • @php3331
    @php3331 3 месяца назад +9

    Gabri Jasmine kulam aakkum . Jinto ❤ winner.

  • @ShndiyAgobala
    @ShndiyAgobala 3 месяца назад +23

    ❤❤❤❤❤jinto ❤❤❤❤❤jinto ❤❤❤❤❤

  • @MercyFrancis-s9z
    @MercyFrancis-s9z 3 месяца назад +14

    ജാസ്മിനോട് ഇവന് എന്താണ്

  • @raseenakp8313
    @raseenakp8313 3 месяца назад +10

    Gabri jasminde nallathibanu paraju koduthathu

  • @Hasnaashra
    @Hasnaashra 3 месяца назад +11

    ആദ്യമേ ജാസ്മിൻ അകലം പാലിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു

  • @seenusulaiman3332
    @seenusulaiman3332 3 месяца назад +6

    ആ ഗബ്രിയേ എന്തിനാ ബിഗ്‌ബോസ് വീട്ടിലേക്ക് കടത്തിവിട്ടത്. ജാസ്മിൻ നല്ല കുട്ടിയായി ഗെയിം കളിച്ചു മുന്നേറുകയായിരുന്നു.അതിനെ നശിപ്പിക്കാൻ ആ നാറീ കടന്നു വന്നു.

  • @NadhaNaifa-l7z
    @NadhaNaifa-l7z 3 месяца назад +2

    അവൾക്ക് നല്ല തൊലിക്കട്ടി ഉണ്ട് അതുകൊണ്ടല്ലേ അവൾ ഇങ്ങനെയൊക്കെ ചെയ്തത്. പുറത്തിറങ്ങിയാൽ ക്യാമറയുടെ മുന്നിൽ വച്ച് ഇതൊക്കെ മെഴുകി വെളുപ്പിക്കാനും അവൾക്കറിയാം അവൾ പുറത്തിറങ്ങിയാൽ ഏറ്റവും വലിയ തെറ്റുകാര് അഫ്സലും മുന്നേയും ഈ പറയുന്ന youtube യ്സും ബാക്കിയുള്ളവരൊക്കെ ആയിരിക്കും ലോകത്തിലെ ഏറ്റവും വലിയ നല്ലവൻ ഗബ്രി യും

  • @indirabaiamma5815
    @indirabaiamma5815 3 месяца назад +2

    ജാസ്മിൻ മൂന്നാമത്തെ സ്ഥാനത്ത് തന്നെ. കണ്ടാലറിയാത്തെ കൊണ്ടാലറിയും.

  • @susyvarghese3768
    @susyvarghese3768 3 месяца назад +1

    എന്തിനാ വെറുതെ ഗബ്രിയെ പറയുന്നത് ജാസ്മിൻ എന്ന പെണ്ണ് ശെരിയല്ല അവള് വേറെ ചിലരെ ചതിച്ചത് മറക്കരുത്

  • @sajeevkumar9534
    @sajeevkumar9534 3 месяца назад +3

    Gabriyeee...tholpichathu jasmin....apol avan avaleyum ready akuvanu

  • @SulaimanRami
    @SulaimanRami 3 месяца назад +1

    ഗ്രബ്രി ജാസ്മിനെ തകർക്കാൻ വന്നതാണ്
    അവനെ വിശ്വസിക്കുവാൻ പറ്റില്ല

  • @mathukuttyem4768
    @mathukuttyem4768 3 месяца назад +4

    Gabri alla eppol thettu cheyunnathu jasmine anu. gabri distancevpalikkumbozhum jasmine angottu chellukayanu.. Very bad

  • @pauljoseph5645
    @pauljoseph5645 3 месяца назад +3

    Jinto ❤❤❤❤❤❤❤❤❤❤❤❤jinto❤❤❤❤❤❤❤

  • @lissydaniel272
    @lissydaniel272 3 месяца назад +1

    Gebri അല്ല ജാസ്മിന് വഴി തെറ്റിക്കുന്നത്.
    ജാസ്മിൻ ആണ് ഒരാളുമായി committed aayitu. അതും മറന്നു gebriku പിന്നാലെ.
    സത്യം മറച്ചു ഒരാളെ മാത്രം കുറ്റപ്പെടുത്തരുത്.
    അവരായ്ി അവരുടെ ലൈഫ് avàr തീരുമാനിക്കും.
    വെറുതെ ആരെയും വെളുപിച്ചു സ്വയം dim 😂😂😂😂😂 aarum .that's it

  • @pradeepkumarmk5286
    @pradeepkumarmk5286 3 месяца назад +1

    ഗബ്രി വന്നില്ലേലും ജാസ്മിനെ
    കപ്പ്‌ അടിക്കില്ല... ഗബ്രി ജാസ്മിന്
    ഒരു നല്ല ലൈഫ് കൊടുക്ക്‌...

  • @AbdulManaf-jn8vs
    @AbdulManaf-jn8vs 3 месяца назад +14

    Bbക്ക് അർജുന് cup കൊടുക്കാൻ ഗബ്രിക്ക് കൊട്ടേഷൻ

  • @shalyroy9385
    @shalyroy9385 3 месяца назад +10

    Whatever she deserved. Her disrespect, bad talking, body expression etc. She is arrogant and not respect to anyone

    • @sulfathharshad6167
      @sulfathharshad6167 3 месяца назад +1

      Righttt🎉🎉🎉🎉🎉🎉

    • @ManjuManju-bo5cv
      @ManjuManju-bo5cv 3 месяца назад

      Aval registered anennu bigboss loose nammal kandathalle

  • @riha53
    @riha53 3 месяца назад +4

    Oru true friend enna reethiyil Resmin cheythathe ethoru friendinum parayan kazhiyu

  • @shahulhamed2488
    @shahulhamed2488 3 месяца назад +1

    avaludea. ഉപ്പയോടുള്ള.പ്രതികാരം.gabri. വീട്ടുകായ്നു.ഒപ്പം.അവളുടെ. നാശവും

  • @ashh7272
    @ashh7272 3 месяца назад

    Gabri final5il varende contestant ayirunnu..avaly karanam purathayi...gabri vushamam kanum...Avalod angane paranjenkil kanakkayi poy...KARMA RETURNS ...THAT IS IT.

  • @Biji_treasures
    @Biji_treasures 3 месяца назад +2

    Appol afsalinte jeevitham oru vilayum illathirunno

  • @shineparappilly
    @shineparappilly 3 месяца назад

    Ethokey veruthey abinayam enganeyokey janagal kannubol vote kittannam onu mirthi po.......

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 3 месяца назад

    ഇവളും മോശമൊന്നും അല്ലാ. ഇവളാ ചാടി കേറുന്നേ അവന്റെ ദേഹത്ത്.. വളർത്തു ദോഷം

  • @KasthooriKannan-ni2ty
    @KasthooriKannan-ni2ty 3 месяца назад

    ഗെയിം ഷോയാണ് യെന്ന് മനസ്സിലാക്കി കളിക്കണമായിരുന്നു. 100 ദിവസം കഴിഞ്ഞാലും ബാക്കി ജീവിതം ഉണ്ട് യെന്ന് അറിയാമായിന്നില്ലേ

  • @sherlythomas7457
    @sherlythomas7457 3 месяца назад

    ജാസ്മിൻ കപ്പടിത്തിരിക്കേണ്ട കളിയാണ് ഗബ്രി വന്നു കളിച്ചതു.

  • @PraseethaSanthosh-g7p
    @PraseethaSanthosh-g7p 3 месяца назад

    Adutha pravasym enikilum enganathe komaliye pole ullavar edukkathirikkuka apeshikkuvanu

  • @graceanil2497
    @graceanil2497 3 месяца назад

    Ningal. Pedikkenda. Eval. Vere. Level. Nanavum. Manavum. Ellathaval

  • @sheelabiju9533
    @sheelabiju9533 3 месяца назад

    ഒന്നുപോടോ jasmine ആണ് അങ്ങോട്ട് പോകുന്നെ.

  • @Messenger786
    @Messenger786 3 месяца назад

    Onlive creation name mattyb, jasmin vazha pr ennu edu 🤣🤣🤣🤣

  • @SureshKumar-oi2uj
    @SureshKumar-oi2uj 3 месяца назад +1

    Gabri jasmine equal annu. Waste

  • @mridulap7959
    @mridulap7959 3 месяца назад

    Gabri maari nadannitum jasmine anu Gabri ye vidathe koodiyathu Avan purathavan karanavum jasmine anu

  • @PraseethaSanthosh-g7p
    @PraseethaSanthosh-g7p 3 месяца назад

    Jasminte vappayum ummayum onnukil gabrykku kettichu kodukku allel purathu vannu ethu paranju theerkkanamavasanippikku

  • @PraseethaSanthosh-g7p
    @PraseethaSanthosh-g7p 3 месяца назад

    Jasminte jeevitham kalanju gabry

  • @cindrellacindrella5780
    @cindrellacindrella5780 3 месяца назад +2

    Njan emege consiouse alla annu allavareyum vellu vilichathu orkunnu jaasmine daivam thamburaan paranjalum anusarikkilla tholikatti kaanda mrugathinteya aarum pedikkenda veluppichedutholum😮😮😮

  • @takeiteasyfoodtales9723
    @takeiteasyfoodtales9723 3 месяца назад

    ഗാബ്രിക്ക് അവളെ കല്യാണം കഴിക്കണ്ട ബെസ്റ്റി ആക്കണം

  • @jaleelpajaleel1369
    @jaleelpajaleel1369 3 месяца назад

    Gabri mathramaano thettukkaran.. Jasmine ithil oru pankum ille

  • @RB-js3zi
    @RB-js3zi 3 месяца назад +1

    എന്തായാലും ഗബ്രി ഏറ്റെടുക്കും.

  • @PraseethaSanthosh-g7p
    @PraseethaSanthosh-g7p 3 месяца назад

    Randu perudem achanum ammayum kandodirikkuva

  • @PraseethaSanthosh-g7p
    @PraseethaSanthosh-g7p 3 месяца назад

    Randu perudem achanum ammayum kandodirikkuva

  • @LoveCreation54
    @LoveCreation54 3 месяца назад +8

    ജാസ്മിന്റെ fans പറയുന്നത് ഇവൾ ചെറുപ്പത്തിൽ തന്നെ കുടുബം നോക്കുന്നുവെന്നു ഈ പണം ഒക്കെ എങ്ങനെ ഉണ്ടാക്കി എന്ന് ഫാമിലി ശ്രദ്ദിച്ചിരുന്നുങ്കിൽ ഇത് പോലെ നാണം കെടേണ്ട അവസ്ഥ ഉണ്ടാകില്ല

  • @omanaamith9736
    @omanaamith9736 3 месяца назад

    അഫ്സലിനെ ഉപേക്ഷിക്കാനാണ് ഗബ്രി പറയുന്നത്. ആ പാവ കളയാൻ പറയുന്നത് അതുകൊണ്ടാണ്. ഇവൻ ജഫാറിനെ കൈയിൽ എടുത്തിട്ടുണ്ട്. കുറെ നാൾ കൊണ്ട് നടക്കും. ഇവൻ കൊടും വിഷമാണ്

  • @sajilasudhi3983
    @sajilasudhi3983 3 месяца назад +2

    കോഴി. മക്ക ള.

  • @haseenahashim965
    @haseenahashim965 3 месяца назад +10

    നിങ്ങൾക്കു ഇതേ പറയാനുള്ളു വായ അടച്ചൂടെ പരദൂഷണം നിർത്തിക്കൂടെ നുണയാൻ

    • @afsapattarkadavan276
      @afsapattarkadavan276 3 месяца назад +1

      സത്യം കേട്ട് കേട്ട് മതിയായി ഇങ്ങേരോട് പോലും ദേശ്യം തോന്നുന്നു 😏

  • @maimuskitchen9403
    @maimuskitchen9403 3 месяца назад

    NIgal parjat crct avala kudthal touchar cheyarudh pidch nikan pattula avapk pn manass alle vedanipikarudh preksakarod plsss

  • @AbdulLatheefPK-yi7cy
    @AbdulLatheefPK-yi7cy 3 месяца назад

    Gabri vannath Jasminete pathanathinu

  • @subaidakp6976
    @subaidakp6976 3 месяца назад

    Parama naryanh gabry ethra okke janangal paranjhittum evan enda engane evante veettukare paraanam

  • @vijayakala2048
    @vijayakala2048 3 месяца назад

    ഇവനെ എനിക്ക് ഇഷ്ടമല്ല.,.. 😡

  • @shynisaji1365
    @shynisaji1365 3 месяца назад +1

    Gabri purathiragiyall Jasmine mazhi ettu nokiyaal kanathilla..

  • @jitheshdevaragam1101
    @jitheshdevaragam1101 3 месяца назад

    Jasmine nu mootha kadi aanu

  • @anithatv-pb8bs
    @anithatv-pb8bs 3 месяца назад

    Cinima seen pole thonu

  • @JessyJess-kb4uo
    @JessyJess-kb4uo 3 месяца назад

    അവൻ വന്നത് അതിനു തന്നെയാ

  • @renukaar539
    @renukaar539 3 месяца назад

    ഗബ്രി ചതിയൻ ആണ്

  • @MunirPc-oh5zc
    @MunirPc-oh5zc 3 месяца назад

    Naaayita Mon japri kaama prandan aaaa vigara jeevi aaaya mullaku pani readyaaa

  • @soulwiper4285
    @soulwiper4285 3 месяца назад

    ഗബ്രി ശെരിക്കും crooked തന്നെ ആണ്... ജാസ്മിനെ തകർക്കുക തന്നെ ആണ് അവൻ

  • @graceanil2497
    @graceanil2497 3 месяца назад

    Jasmine. Gabri. Ye. Kettanam. Engane oru. Alavalathy. Jasmine

  • @curr671
    @curr671 3 месяца назад

    Jasminonnum varilla.munna poyappo.afsl.athumpoya gabri. Gabri poya aduthath

  • @FasnaFasna-b4p
    @FasnaFasna-b4p 3 месяца назад

    Jasmine bhavi theerumanamayi.
    Jasmine winner avathirikkanan gabri shremikkunnad

  • @vijayamanisugathan6342
    @vijayamanisugathan6342 3 месяца назад

    പെണ്ണ് നിൽക്കേണ്ടത് aadhyame നിർത്തനമായിരുന്നു

  • @SmilingAquariumFish-ni1ei
    @SmilingAquariumFish-ni1ei 3 месяца назад

    ഓരോ സമയവും ചിരിക്കും കരയും എല്ലാം അറിയാം ഇവൾക്ക് തനി പിഴ

  • @shobhasunil1584
    @shobhasunil1584 3 месяца назад

    Ivalku ithu kittanam. Kozhi Gabri n kozhi Jasmin. 🐔🐔

  • @seenatharif2797
    @seenatharif2797 3 месяца назад

    Aval 23 vayasulla kuttialle thettum shariym thirichariyle

  • @tulsitalks
    @tulsitalks 3 месяца назад

    സോഷ്യൽ മീഡിയ നല്ലതിന് വേണ്ടി മാത്രം akanam. അല്ലാതെ ലോകത്തിന് മോശം കാര്യങ്ങൾ kodukkal ആകരുത്

  • @tprajalakshmi4169
    @tprajalakshmi4169 3 месяца назад

    Resmine jasmunnu wrong impression koduthuvallo. Purame 10 peril 8 perkku ninne ishtamanu. Ellavarkkum nunne ishtamanu

  • @anjusajeesh3746
    @anjusajeesh3746 3 месяца назад

    Veruthe aarum onnum parayillallo,,,,gabriye nirthendidathu nirthaathe ellathinum support koduth koduth alle ellavarum negative adikkan thudangiyath😂😂😂😂😂

  • @fathimathraihana9356
    @fathimathraihana9356 3 месяца назад

    Ellam ok but resmin kondpoi samsarichad apsaraye😊

  • @jijisimon5990
    @jijisimon5990 3 месяца назад

    Avale correct alla
    Jasmine support kodukuvàno kollam

  • @beenavs9968
    @beenavs9968 3 месяца назад

    ഗബ്രി ക്ക് പെണ്ണുങ്ങളുടെ സ്വഭാ വം ആണ് 😊

  • @soumya000ful
    @soumya000ful 3 месяца назад

    Bestie ayii kanichu Jasmine complete emotional black mail cheyyuvaaa. Sarikkummm konthan thaneeee. Jasmine ethra potti ano…

  • @jeny1693
    @jeny1693 3 месяца назад

    Jasmine gabri down akunath .reshmin anu correct ennu enik thoni. Gabri avale thakarkan vendy anu vannath

  • @devarajgopal1978
    @devarajgopal1978 3 месяца назад

    താങ്കൾ പറയുന്ന പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട് അതൊക്കെത്തന്നെയും ശരിയുമാണ്. എന്നാൽ ഇപ്പോൾ പറഞ്ഞകാര്യത്തിനോട് യോജിപ്പില്ല. കാരണം ജാസ്മിൻ ലക്ഷകണക്കിന് കാണിക്കളുടെ മുൻപിൽ കാണിച്ചുകൂട്ടിയ സംസ്കാരരഹിതമായ പേക്കുത്തുകൾ, മറ്റുള്ളവരോട് പ്രതികരിക്കുന്ന രീതികൾ എല്ലാ അങ്ങേയറ്റം വെറുപ്പിക്കുന്നതായിരുന്നു. അവനവൻ ചെയ്യുന്ന പ്രവർത്തിയുടെ കൈപ്പുനീർ മാത്രമാണ് ഇപ്പോൾ അവൾ കുടിക്കുന്നത്.... ജനനം നൽകിയവരുടെ മുഖത്തു കാർക്കിച്ചു തുപ്പുന്നവൾ

  • @RemyaVS-be3km
    @RemyaVS-be3km 3 месяца назад

    Avalode allavarum paranjallo . Annittum gabriiii annu vilichu kettipidikan avalalle poyathu pinne avanentha .....aval purathirangiyal avalk onnum ella😊

  • @susanpalathra7646
    @susanpalathra7646 3 месяца назад

    അവന് താഡനവും അവൾക്ക് തലോടലും ഇത് ശരിയാണോ?