Lesson 5. തിഥി എന്നാൽ എന്ത്? ചതുർത്ഥി, ഏകാദശി,പൗർണ്ണമി,അമാവാസി മുതലായ തിഥികളുടെ പ്രത്യേകതയെന്ത്?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 117

  • @arunpremkumar3920
    @arunpremkumar3920 3 года назад +4

    സാറിനെക്കുറിച്ച് എന്ത് റിവ്യൂ അല്ലെങ്കിൽ എന്ത് അഭിപ്രായം പറയണം എന്ന് എനിക്കറിയില്ല...
    ഇത്രയും ആത്മാർത്ഥതയോടെ, വസ്തുനിഷ്ഠമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരു ഗുരുവിനെ കാണാൻ വളരെ അധികം പ്രയാസമാണ്...
    സാറിനും,
    കുടുംബത്തിനും, പരമ്പരകൾക്കും സർവ്വൈശ്വര്യങ്ങളും സർവ്വേശ്വരൻ നൽകും...
    ഓം നമോ നാരായണായ 🙏

  • @geethak2198
    @geethak2198 2 года назад +2

    ഞാൻ ഈ Class ഇന്നാണ് കാണുന്നത്. വളരെ നല്ല Class. നന്ദി.

  • @manilalcs4914
    @manilalcs4914 3 года назад +3

    മനോഹരം.
    കൃത്യം
    സമഗ്രം.

  • @sumodnair4748
    @sumodnair4748 5 лет назад +3

    വളരെ നല്ല വിശദീകരണം

  • @GeethaSwamy-il2jw
    @GeethaSwamy-il2jw Месяц назад +1

    താങ്ക് യൂ ഗുരുവേ

  • @ushasankaran6758
    @ushasankaran6758 5 лет назад +1

    Orupaadu kaaryangal kurachu samayam kondu ithra simple aayi paranju thannathinu valare thanks.

  • @venkateswarancr9595
    @venkateswarancr9595 Месяц назад +1

    Very very information reg thidhi

  • @manojpampakuda2955
    @manojpampakuda2955 4 года назад +1

    നന്നായി മനസ്സിൽ ആവുന്നുണ്ട്... നന്ദി..

  • @rajeevan.t2661
    @rajeevan.t2661 3 года назад +1

    സാർ താങ്കളുടെ നല്ല ക്ലാസ്സ്‌ ആണ്

  • @krimaashok
    @krimaashok 2 года назад +1

    Thank you sir... Very informative

  • @rajanvelayudhan7570
    @rajanvelayudhan7570 4 года назад +1

    വളരെ നല്ല ക്ലാസ്.

  • @rejeeshttr904
    @rejeeshttr904 3 года назад +2

    വളരെ ദൈവികം. പ്രണാമം

  • @saralaviswam843
    @saralaviswam843 3 месяца назад +1

    ഓം നമഃ ശിവായ 🙏🏿

  • @binu1ks
    @binu1ks 5 лет назад +2

    Simple explanation .. thank you

  • @viswanathb1
    @viswanathb1 4 года назад +1

    You Are Great

  • @somanraman728
    @somanraman728 2 года назад +1

    Very good

  • @achudbz6382
    @achudbz6382 3 года назад +1

    Very useful lesson

  • @AMRITHAJYOTHI
    @AMRITHAJYOTHI 5 лет назад +4

    Good explanation.

  • @radhakrishnanradhak728
    @radhakrishnanradhak728 3 года назад +1

    ഞാൻ നിരവധി തവണ കാണുന്നു വന്ദേ ഗുരുഭൃം നമ

  • @gayathri886
    @gayathri886 4 года назад +2

    Excellent class sir , so simple in explanation and thank you

  • @jaykumar4354
    @jaykumar4354 5 лет назад +1

    Good

  • @SurendranK-e3m
    @SurendranK-e3m 11 месяцев назад +1

    🙏🙏🙏

  • @sudhapillai5429
    @sudhapillai5429 3 года назад +1

    Fantastic

    • @sudhapillai5429
      @sudhapillai5429 3 года назад +1

      I am interested astrology but it goes above my head after watching I got some idea abt this .the thiti ashtami I know how it comes to our mind level I could get only now thanks

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank You ji for your comment..

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      @@sudhapillai5429
      Thank You ji for your comment..

  • @arunkrishnan4303
    @arunkrishnan4303 4 года назад

    Thank you sir....

  • @radhakrishnankunjandi2498
    @radhakrishnankunjandi2498 4 года назад

    Pranamam

  • @petersunil4903
    @petersunil4903 Год назад +1

    ♥️🙏♥️ Om namah shivaya Om Shanti Om ♥️

  • @iqbalpgi
    @iqbalpgi 4 года назад +2

    Sir thankle tharunn voro arivom valare valuthane

  • @sweetchanksmedia
    @sweetchanksmedia Год назад

    42.3k

  • @sandeepsanjay6479
    @sandeepsanjay6479 Год назад +1

    താങ്കളുടെ നമ്പർ ഏതെങ്കിലും വീഡിയോയിൽ പോസ്റ്റ്‌ ചെയ്യണം

  • @narayananv.a9611
    @narayananv.a9611 4 года назад

    Kindly show Malayalam letter's equivalent to 1;2;3;4;5 etc

  • @prajoshchandran8441
    @prajoshchandran8441 5 лет назад +1

    Oro thidhiyilum janikkunnayalkku enthayirikkum bhalam

  • @prasadnair2998
    @prasadnair2998 5 лет назад +2

    Class 4 not available... Kindly upload please... 🙏 🙏 🙏

  • @neenababu1396
    @neenababu1396 4 года назад

    Karkidakathil shukaran ninnal 2 kallyanam kayikkumo....

  • @kannanragam312
    @kannanragam312 5 лет назад +1

    Good caracter💖

  • @mridulam4544
    @mridulam4544 3 года назад +1

    Lesson 4 not available (after 3 only 5 in list).

  • @mridulam4544
    @mridulam4544 5 месяцев назад +1

    Namaste sir, സൂര്യൻ രാശിചക്രം പൂർത്തിയാക്കുന്ന സമയത്തെയാണല്ലോ 1 വർഷം എന്നു പറയുന്നത്. എങ്കിൽ 1 വർഷം എത്ര ദിവസം? (Not by Gregorian Calendar... ജ്യോതിഷക്കണക്കുപ്രകാരം.) അഥവാ എത്ര ഹോര? (1 ദിവസം എത്ര സമയം?)🙏

    • @amritajyothichannel2131
      @amritajyothichannel2131  5 месяцев назад

      ഹ്രസ്വരാശികളും ദീർഘരാശികളുമുണ്ട്. അതിനാൽ ഒരു രാശിയിൽ സൂര്യൻ 30±1 or 2 days സഞ്ചരിക്കും. ജ്യോതിഷപ്രകാരം സൂര്യന്റെ ഒരു വർഷം 360 ദിവസമാണ്.

    • @mridulam4544
      @mridulam4544 5 месяцев назад

      @@amritajyothichannel2131 Namasivaya sir, thank you for your clarifications.🙏

  • @mridulam4544
    @mridulam4544 2 года назад +1

    തിഥി space ആണല്ലോ. 12°. അങ്ങനെ 15+15=30 spaces. ഈ spaces cover ചെയ്യാൻ ചന്ദ്രൻ യഥാർത്ഥത്തിൽ എത്ര ദിവസം എടുക്കുന്നു? 30? അതായതു്, ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ പ്രദക്ഷിണത്തിനു 30 ദിവസം എടുക്കുന്നു എന്നാണോ? എങ്കിൽ അവ ചാന്ദ്രദിവസങ്ങളാണല്ലോ. അങ്ങനെയെങ്കിൽ ഒരു ചാന്ദ്രദിനത്തിന്റെ ദൈർഘ്യം എത്രയാണ്?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Congratulations for raising a very good question. ദിവസവും തിഥിയും തമ്മിലുള്ള വ്യത്യാസം വ്യക്തമാകാത്തതുകൊണ്ടാണ് ഈ സംശയം വന്നത്. ദിവസത്തിന്റെ reference point സൂര്യനും ഭൂമിയുമാണ്. ഉദയം മുതല്‍ ഉദയം വരെയാണ് ദിവസത്തിന്റെ സമയദൈര്‍ഘ്യം. തിഥിയുടെ reference point സൂര്യനും ചന്ദ്രനുമാണ്. മാത്രമല്ല ഇവിടെ സമയമല്ല മാനദണ്ഡം. ദൂരമാണ് മാനദണ്ഡം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രനും സൂര്യനും സഞ്ചരിയ്ക്കുന്നതായി കാണുന്നുണ്ട്. അതായത് എല്ലാ ദിവസവും തിഥി മാറുന്നത് ഒരു കൃത്യസമയത്തായിരിയ്ക്കില്ല. ഇത് പഞ്ചാംഗം നോക്കിയാല്‍ മനസ്സിലാകും.
      ചന്ദ്രന് ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ ഏകദേശം 27 ദിവസം ( w.r.t sun and earth ) വേണം. ചന്ദ്രന് കൃത്യമായ ഉദയാസ്തമയ സമയമില്ല. അത് രാത്രിയും പകലുമൊക്കെ കാണപ്പെടുന്നു. അതുകൊണ്ട് ചന്ദ്രോദയം അടിസ്ഥാനമാക്കി ഒരു ചന്ദ്രദിവസത്തിന്റെ ദൈര്‍ഘ്യം എത്രയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടില്ല. അതേ സമയം ചന്ദ്രന്റെ വേഗത കണക്കാക്കാന്‍ സാധിയ്ക്കുന്നതിനാല്‍ അത് സൂര്യനില്‍ നിന്ന് എത്ര ഡിഗ്രി വ്യത്യാസത്തിലാണെന്ന് മനസ്സിലാക്കാം. ആ വ്യത്യാസമാണ് തിഥിയിലൂടെ അറിയുന്നത്.

    • @mridulam4544
      @mridulam4544 2 года назад

      @@amritajyothichannel2131 Namasivaya sir, thank you for the clear explanation. I understood it intellectually. Now I'll need time to visualise it and for the information to settle in my mind.🙏

    • @mridulam4544
      @mridulam4544 2 года назад

      @@amritajyothichannel2131 Sir, now the concept became clear. അപ്പോൾ മറ്റൊരു സംശയം. ചാന്ദ്രമാസം ശരിക്കും എന്താണ്? ജ്യോതിഷത്തിൽ അതിനു പ്രസക്തി ഉണ്ടോ? traditional calendars എല്ലാം ചാന്ദ്രമാസക്കണക്കുകളല്ലേ സ്വീകരിച്ചിട്ടുള്ളത്. അതിന്റെ relevance എന്താണ്?

    • @mridulam4544
      @mridulam4544 2 года назад

      ചന്ദ്രൻ ഒരു പ്രാവശ്യം ഭൂമിയെ ചുറ്റാൻ എടുക്കുന്ന സമയത്തെ (27/28 earthly days) ചാന്ദ്രമാസം എന്നു നമ്മൾ വിളിക്കുന്നു എന്നാണ് എന്റെ ധാരണ. അങ്ങനെയുള്ള 12 ചാന്ദ്രമാസങ്ങൾ ഒരു ചാന്ദ്രവർഷം എന്നു പറയപ്പെടുന്നു. എങ്കിൽ അതിൽ 324 അല്ലെങ്കിൽ 336 ദിവസങ്ങളായിരിക്കുമല്ലോ. എന്റെ ഈ ധാരണ ശരിയാണോ? ചാന്ദ്രമാസക്കണക്കുകൾക്കു ജ്യോതിഷത്തിൽ പ്രസക്തിയുണ്ടോ?

  • @worldoframanan3358
    @worldoframanan3358 4 года назад +1

    sir triodashik pradanyam ille?

  • @subashw8359
    @subashw8359 3 года назад

    Uthalparam where know

  • @prajeeshku4959
    @prajeeshku4959 4 года назад

    🙏🙏🙏🙏🙏🙏

  • @vipinkthankachan1832
    @vipinkthankachan1832 4 года назад +1

    Oru doubt unde -moon sancharikkumbo sun sanchrikkathille ???

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും സഞ്ചരിയ്ക്കുന്നതായി കാണപ്പെടുന്നു. ജ്യോതിഷത്തില്‍ ഭൂമിയില്‍ നിന്നുള്ള കാഴ്ചയാണ് പരിഗണിയ്ക്കുന്നത്.

  • @pradiipsv7655
    @pradiipsv7655 4 года назад +1

    Sir ചന്ദ്രന് ഭൂമിയെ വലം വെയ്യകാൻ 27 ദിവസം അല്ലേ വേണ്ടത്?

  • @binusankar4299
    @binusankar4299 4 года назад

    class 4 is not available. can you upload class 4

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      No4.. Link
      ruclips.net/video/j08BxZoo0og/видео.html
      Regards

  • @dineshanpvdinesh5620
    @dineshanpvdinesh5620 4 года назад

    Hi

  • @ushasankaran6758
    @ushasankaran6758 5 лет назад +1

    Lesson 4 kaanunnilla. Onnu ayachu tharuo?

  • @kishoreradhakrishnan4642
    @kishoreradhakrishnan4642 5 лет назад +1

    അല്പം ശബ്‌ദം കൂടുതൽ ഉണ്ടെങ്കിൽ നന്നായിരുന്നു

  • @pradiipsv7655
    @pradiipsv7655 4 года назад +1

    ചന്ദ്രന് 27 ദിവസവും സൂര്യന് 30 ദിവസവും. അതു് കൊണ്ടാണ് 13.20 എന്ന് കിട്ടുന്നത്. അതായത് 13.20 ഡിഗ്രി അണ് ചന്ദ്രന്റെ ഒരു ദിവസത്തെ ശരാശരി ചലന സമയം. ഇതാണു ഞാൻ വായിച്ചിട്ടുളള അത്. ഇതൊന്നു വിശദീകരിക്കാമോ ദയവായി

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +2

      Thank you ji for your comment. മുപ്പത് ഡിഗ്രിയുള്ള ഒരു രാശിയിലൂടെ കടന്നുപോകാന്‍ ചന്ദ്രന് രണ്ടേകാല്‍ ദിവസം വേണം.
      12രാശി X 2.25 ദിവസം = 27 ദിവസം. അതായത് 12 രാശിയിലെ സഞ്ചാരം പൂര്‍ത്തിയാക്കാന്‍ 27 ദിവസം.
      Regards

  • @eldysreeni597
    @eldysreeni597 4 года назад

    4th class kitteela

  • @SureshKumar-nh7dy
    @SureshKumar-nh7dy 4 года назад

    Sir
    ചന്ദ്രന് പക്ഷബലമുണ്ടാകുന്നത്‌ എപ്പോഴല്ലാം ആണ്

    • @vishnuvrajeev1vishnuvrajee709
      @vishnuvrajeev1vishnuvrajee709 4 года назад +2

      ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ പഞ്ചമി വരെ പൂർണ്ണ ബലവാനും പിന്നീട് ബലരഹിതനും ആണ്. എന്നാൽ ശുഭഗ്രഹ ദൃഷ്ടിയോ, യോഗമോ സംഭവിച്ചാൽ ചന്ദ്രൻ ബലവാനാണ്

  • @Srk7028
    @Srk7028 4 года назад

    Hii sir,
    കലണ്ടറിൽ തിഥിയുടെ അടുത്തു 32 1/4, 23 3/8 എഴുതിയിരിക്കുന്നത് എന്താണ് ഉദ്ദേശിക്കുന്നത് ?

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      അന്നത്തെ സൂര്യോദയം മുതല്‍ ആ തിഥി അത്രയും നാഴിക സമയം വരെ ഉണ്ടാകും.
      അതിനുശേഷം അടുത്ത തിഥി തുടങ്ങും.

    • @Srk7028
      @Srk7028 4 года назад +1

      @@amritajyothichannel2131 മനോരമ കലണ്ടറിൽ April 10.തിഥി തൃതീയ ആണ്.അതിൽ 38/06 എന്ന് ഉണ്ട്.എന്നാൽ മാതൃഭൂമി കലണ്ടറിൽ 38 1/8 എന്നാണ്.38 നാഴികയാണോ ?06,1\8 എന്തിനെ സൂചിപ്പിക്കുന്നു ?

    • @Srk7028
      @Srk7028 4 года назад

      @@amritajyothichannel2131 plz reply.

  • @akshuchinnu
    @akshuchinnu 3 года назад +1

    വെളുത്ത പക്ഷം എന്നും കറുത്ത പക്ഷം എന്ന് പറഞ്ഞാൽ പോരെ. ആളുകൾ ക്കു കുറച്ചു കൂടി എളുപ്പം ആകും അല്ലോ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      മിയ്ക്കവാറും ജാതകങ്ങളില്‍ ശുക്ലപക്ഷം/കൃഷ്ണപക്ഷം മുതലായ പദങ്ങളാണ് ജ്യോത്സ്യന്മാര്‍ എഴുതാറുള്ളത്. സാധാരണക്കാര്‍ക്ക് ആ പദങ്ങള്‍ പരിചിതമല്ലാത്തതിനാല്‍ അത് പരിചയപ്പെടുത്തേണ്ടത് ആവശ്യമാണ്. അതുകൊണ്ടാണ് ജ്യോതിഷത്തില്‍ പൊതുവെ പ്രയോഗിയ്ക്കപ്പെടുന്ന പദങ്ങളെ പ്രത്യേകം പറയുന്നത്.

  • @devanjana2016
    @devanjana2016 5 лет назад

    Sir njna. Subscribe cheyithu bt number ethanu mail ayachu tharndathu ....Enikku class 4 kittiyillaa

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад

      Mail not recd. Pls check the id.
      amritajyithi.astroclass@gmail.com.
      Lesson 4.
      Importance of 108 in astrology.
      ruclips.net/video/j08BxZoo0og/видео.html

  • @കോപ്പൻസ്മീഡിയ

    Sir Subscribe number mail cheythu. Reply onnum vannilla.

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Lockdown ആയതിനാലാണ് response വൈകുന്നത്. Pls wait. Reg number വൈകാതെ അയച്ചുതരും.

  • @dr.lakshmi.b.venkitammal6251
    @dr.lakshmi.b.venkitammal6251 5 лет назад +1

    Can't find astrology lesson 4..... 😔

  • @MCJ22
    @MCJ22 5 лет назад

    Class four yada

  • @pradeepkn6696
    @pradeepkn6696 4 года назад +1

    വളരെ നല്ല വിശദീകരണം

  • @sandeepsanjay6479
    @sandeepsanjay6479 Год назад +1

    🙏🙏🙏

  • @shailammaamma6737
    @shailammaamma6737 Год назад

    🙏🙏🙏

  • @sanilchalliyil893
    @sanilchalliyil893 3 года назад +1

    🙏

  • @santhu2018
    @santhu2018 3 года назад +1

    🙏❤️

  • @padmarema8697
    @padmarema8697 3 года назад +1

    🙏🙏🙏

  • @sreelekhabpillai835
    @sreelekhabpillai835 3 года назад +1

    🙏🙏🙏