അടഞ്ഞ തൊണ്ടയിൽ നമ്മോടു സംസാരിക്കുന്ന ജാഫറിക്ക വീരമണി വളരെ ടോപ്പിൽ പാടിയ പാട്ടു അയ്യപ്പന്റെ അനുഗ്രഹത്താൽ എത്ര നന്നായി പാടി..യഥാർത്ഥത്തിൽ രോമാഞ്ചം ഉണ്ടായി...
ആ പാട്ട് കേട്ടപ്പോൾ നമ്മുടെ കണ്ണുകൾ നനഞ്ഞുവെങ്കിൽ, അയ്യപ്പനെ ഓർത്തുവെങ്കിൽ, അത് ജാഫറെന്ന കലാകാരന്റെ വിജയമാണ്. കലയ്ക്ക് മതമില്ല,ജാതിയില്ല, രാഷ്ട്രീയമില്ല. കലയെന്നും അങ്ങനെ തന്നെ നിലനിൽക്കട്ടേ
സത്യം പറഞ്ഞാല്‍ ഈ പാട്ട് കേട്ടപ്പോള്‍ എന്തെന്നില്ലാത്ത രോമാഞ്ചം ഉണ്ടായി. ഇതാണ് നമ്മുടെ മതേതര രാജ്യം . ഈ മതേതരം തകര്‍ക്കാനാണ് ചില നികിര്‍ഷ്ട ജീവികള്‍ ശ്രമിക്കുന്നത് .
@@justingeorge1374 അതേ ഞാനൊരു വിഡ്ഢിയാണ്. തന്നേപ്പോലുള്ള മിടുക്കന്മാരായ മതതീവ്രവാദികള്‍ ഉള്ളതാണ് ഈ ലോകത്തിന്റെ ശാപം. എടോ താന്‍ ഒരു മനുഷ്യനായി ചിന്തിക്ക്. മനുഷ്യത്വപരമായി പെരുമാറൂ. എല്ലാ മതവിശ്വാസികളേയും ഒരുപോലെ സ്നേഹിക്കാന്‍ പഠിക്കൂ.
@@kurianmeladath8947 ഞാനും താനും ഒക്കെ മനുഷ്യന്മാരാണ്; പക്ഷെ ചിന്തയിലും,അറിവിലും വ്യത്യാസം ഉണ്ട് അതാണ് കാര്യം,ഒരു പാട്ടുകെട്ടാലുടനെ എല്ലാം ഒക്കെ എന്നു പറയാൻ നിരീക്ഷിക്കുന്നവന് പറ്റില്ല,പാട്ട് നല്ലതാണ്, പാടിയവനോടും എനിക്കു ഇഷ്ടം ആണ് ഒക്കെ ഭായ്
അതെ അതെ.. അത് കൊണ്ടാണല്ലോ അവലും മലരും കുന്തിരിക്കവു കരുതിക്കോ എന്ന് പറഞ്ഞത്.. ഒരു പ്രത്യയ ശാസ്ത്രത്തിൻ്റെ യഥാർത്ഥ സ്വരൂപം അതിനു അനുകൂല മായ സാഹചര്യങ്ങളിൽ മറ നീക്കി പുറത്തു വരും എന്ന് അടിസ്ഥാന അറിവ് നിങ്ങൾകില്ലേൽ എന്തിനാണ് ഇത്രയും പഠിച്ചത്..
വളരെ സന്തോഷം വളരെ അത്ഭുതമായിരിക്കുന്നു ആ മൂന്ന് പേരും മുസ്ലിം സഹോദരങ്ങളാണ് ഇത് കലിയുഗത്തിന്റെ കളിയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുമ്പോൾ സാധാരണക്കാർ മനസ്സിലാക്കുന്നില്ല എന്നാൽ ഒരു സത്യമുണ്ട് ഗംഗാധരനോട് പുത്രൻ കലിയുഗ ദൈവമിരിക്കും ശബരിമല ഇതാണ് സത്യം അപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഒരു അത്ഭുതമാണ് ശബരിമല ക്ഷേത്രം അവിടെ ഇരുന്ന ആ വലിയ മൂന്ന് കലാകാരന്മാർക്കും അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകും സത്യത്തിൽ ഒരു മഹാത്ഭുതം തന്നെയാണ് ഇനി ഇനിയും ഏതെങ്കിലും വേദിയിൽ ജാഫറിക്ക പണം വളരെ സന്തോഷം
Ohh മനസ്സിന് എന്തൊരു സുഖം കേരളത്തിൽ ഇങ്ങനെ എന്ത് കൊണ്ട് എല്ലാവർക്കും ചോദിച്ചുകൂടാ... ❤❤❤ജാഫർ ഇക്ക 👌👌👌👌❤❤നദിർഷാ ഇക്ക ❤❤❤നസീർ ഇക്ക ❤❤❤❤എന്റെ സ്ഥലം എരുമേലി ആ പേരും കേട്ടപ്പോൾ അഭിമാനം പമ്പയും എന്റെ വീടിന്റെ back കൂടെ ഒഴുകുന്നു....
ഇതാണ് നമ്മുടെ കേരളം.. ആരും മതഭ്രാന്തിനും വർഗ്ഗീയതക്കും വശംവദരാകരുത്. മണ്ഡലകാലത്ത് ഭജനപ്പാട്ട് പാടി, ക്രിസ്തുമസ്സിന് കരോൾ പാട്ട് പാടി നടന്നത്കൊണ്ട് സ്നേഹപൂർവ്വം പറയുന്നുവെന്ന് മാത്രം.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...🙏🙏
പതിനെട്ട് പടിയുടെ മുകളിൽ വാണരുളുന്ന കാനനവാസനും, കലിയുഗവരദനുമായ സാക്ഷാൽ പുലിവാഹനനായ, ശബരിമല ശ്രീ സ്വാമിഅയ്യപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഈ മനോഹരവരികൾ, 'ബഹുമാനപ്പെട്ട ഇടുക്കി ജാഫർ സാറിന്റെ ഘൺഡനാളത്തിൽ നിന്നും ഒഴുകിയെത്തിയത്, ഭക്തരായ ജനഹൃദയങ്ങളിലേയ്ക്കായിരുന്നു 🙏
പൊട്ട് തൊട്ടവർ മുസ്ലിം ഗാനം പാടുന്നതും, തട്ടമിട്ടവർ ഹിന്ദു ഗാനം പാടുന്നതും കാണുമ്പോൾ മനസ്സിന് ഒരു കുളിർമയാണ്,കാവി ഉടുത്ത ഒരാളുടെ കൂടെ തൊപ്പി വെച്ച ഒരാൾ ബൈക്കിൽ പോവുന്നദ് കാണുന്നദ് കണ്ണിന് കുളിർമയാണ്, ജാഫർ ഇക്കക്ക് എന്റെ പൂച്ചെണ്ടുകൾ 🌹🌹🌹
ജാഫർ വളരെ നന്നായി പാടിക്കള ഞ്ഞു ! ഏവർക്കും എന്റെ എല്ലാവിധ ആശംസകളും........... മതവെറിയന്മാർ കേൾക്കേണ്ട മനോഹരമായ ഗാനം. ജാഫറിനും നാദിർഷായ്ക്കും ആയിരം ആയിരം അഭിനന്ദനങ്ങൾ 👍
ജാഫർക്കായെ ഒത്തിരി ഇഷ്ടം..... ജാഫർക്കാ പാടിയത് കേട്ടപ്പോൾ വല്ലാത്തൊരു ഇഷ്ടം എനിക്ക് ഏറെ ഇഷ്ടള്ള ഗാനമാണിത് വല്ലാത്തൊരു അനുഭവമാണ് ഈ ഗാനം കേൾക്കുമ്പോൾ .... നമ്മുടെ മനസിനെ എവിടെയൊക്കെയോ കൊണ്ടുപോകുന്നു.... എന്റെ കുട്ടിക്കാലം ഓർമ്മ വന്നു.... ഇക്കയ്ക്ക് ആയുസ്സും ആരോഗ്യവും സർവേശ്വരൻ നൽകിടട്ടെ.... പ്രാർത്ഥനയോടെ.... 🙏 ഒരു അനിയത്തിക്കുട്ടി 🙏
നല്ലത് എന്ന് മനസിലാക്കുന്ന എന്തിനെയും ആർക്കും അനുകൂലിക്കാൻ സാധിക്കും, ഏന്നാൽ കെട്ട ഒരു കാര്യത്തിനേ എതിർക്കാൻ എന്തേ അനുകൂലിക്കുന്ന അത്ര ആൾക്കാരെ കാണാൻ ആവാത്തത്.. ഇവർ മൂന്നുപേരിൽ അറെങ്കിലും ഒരാൽ അവലും മലരും കുന്തിരിക്ക വും കരുതിക്കൊ എന്ന മുദ്രാവാക്യത്തിനേ എതിർത്തു കണ്ടോ.. നിങ്ങളുടെ കാപട്യവും കള്ളത്തരവുമൊക്കെ ഇനിയും ചിലവാകും..
എപ്പോൾ കേട്ടാലും അങ്ങ് അയ്യപ്പ സന്നിധിയിൽ എത്തിയ ഒരു അനുഭൂതിയാണ് ഈ പാട്ട്. പക്ഷെ ഈ അനുഗ്രഹീത കലാകാരന്റെ ശബ്ദത്തിൽ വേറെ ഒരു ലെവൽ. കേരളത്തിൽ വർഗ്ഗിയത വിതയ്ക്കാൻ ഒരുപാട് പേര് ശ്രമിക്കുന്നുണ്ടെങ്കിലും നമ്മൾ ഇതുപോലെ ജീവിച്ചു പോകണം ആരെയും ആ സാഹോദര്യം തകർക്കാൻ അനുവദിക്കാതെ
എന്തൊരു feel, ജാഫർക തന്നെ പറഞ്ഞിട്ടുണ്ട് എന്നാണ് തോന്നുന്നത്...ഈ പാട്ടിലൂടെ ഉള്ള സമ്പാദ്യം കൊണ്ട് ആണ് അദ്ദേഹം വീട് വെച്ചതു എന്നാണ്... ഇതാണ് നമ്മുടെ കേരളം, india മൊത്തം ഇതുപോലെ ആകാൻ പ്രാർത്ഥിക്കാം....
മനസ്സിൽ തട്ടി പാടി.... തെറ്റുവരാതിരിക്കാൻ ശ്രദ്ധിച്ചു... നല്ല ഫീലോടുകൂടി പാടി... മനോഹരമയിപ്പാടി.... വാവരുസ്വാമിയും അയ്യപ്പ സ്വാമിയും മനസിലേറ്റിയ നമുക്ക് മതേതര ചിന്തകൾക്ക് ശക്തി കൂട്ടാൻഈ ഇക്കമാർക്ക് സാധിക്കുന്നു.... നന്ദിപൂർവം..... 🙏🏻
ഞാൻ ഇന്നാണ് ഈ ഗാനം കേൾക്കാനിടയായത് മന:സ്സും കണ്ണും നിറഞ്ഞു പോയി ഈ കാലഘട്ടത്തിൽ ജീവിക്കാർ അവസരം തന്നെ ആ രക്ഷിതാനു സർവ്വസ്തുതിയും . NB: ഇപ്പോഴാണ് എനിക്ക് പിടിത്തം കിട്ടിയത് 34 കോടി രൂപ ദിവസങ്ങൾക്കും പിരിഞ്ഞു കിട്ടിയതിൻ്റെ പരമ രഹസ്യം ഈ കേരളത്തിൻ്റെ ഒത്തൊരുമ ... മാഷാ അല്ലാഹ്
അയ്യപ്പ ഭക്തി ഗാനങ്ങളിൽ നമ്പർ വൺ 🙏🏻🙏🏻അയ്യപ്പന് ജാതിയും മതവും ഇല്ല 🙏🏻ഇക്ക സൂപ്പർ ആയി പാടി ഭക്തി സാന്ദ്രം 🙏🏻മറ്റു രണ്ടു കലാകാരന്മാരുടെയും അവതാരികയും എല്ലാം സപ്പോർറ്റീവ് 🙏🏻🙏🏻
എന്നും അമ്പലത്തിൽ നിന്നും കേൾക്കമ്പോൾ പ്രത്യേകിച്ച് വലിയ ഭക്തി ഒന്നും തോന്നാറില്ല.പക്ഷെ സഹോദരാ താങ്കൾ എൻ്റെ കണ്ണുനിറച്ചു. മനസ്സുനിറച്ചു. എന്നും അയ്യപ്പൻ്റെ അനുഗ്രഹം ഉണ്ടാകും
അത് എല്ലാ മതസ്ഥരിലും ഉണ്ട് സ്വാർത്ഥത കൂടുതൽ ഉള്ളവർ, അതായത്" സ്വന്തം മതസ്ഥർ "എന്നും അവരുടേതായ ആരാധനാലയങ്ങളിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും മാത്രം മുറുകെ പിടിക്കുന്നവർ, ഞാൻ നേരിൽ കണ്ട് അനുഭവിച്ചറിഞ്ഞതാണ് സഹോദരാ 🙏
കോട്ടയം നസീറ് ഈ പാട്ട് കേട്ടിട്ടില്ലെന്ന് തോന്നുന്നു. അറിയാത്തത് കൊണ്ടായിരിക്കും ഒരു വാക്കുപോലും പാടിയില്ല. Super Nadirsha and Jafferkka. Swami's Blessings always with you.
ജാഫർക്ക, പാട്ട് അടിപൊളി, സൂപ്പർ 👍👍👍👌👌👌🌹🌹🌹, പിന്നെ ഈ പ്രോഗ്രാമിന് നല്ലൊരു അവതാരിക ഇത് വരെ ഉണ്ടായിട്ടില്ല, ആദ്യത്തെ ഗോപികയും തീരെ പോരാ, ഇപ്പോഴത്തെ അവതാരിക ഭയങ്കര പരാജയം, 😔, ആർക്കും ഒന്നും തോന്നരുത്, മനസ്സിൽ തോന്നിയ സത്യം പറഞ്ഞെന്നേയുള്ളൂ 🙏🙏🙏
അയ്യപ്പ ഭക്തിഗാനങ്ങൾ നമ്മുക്ക് ഇഷ്ടം പോലെ ഉണ്ട്.. എന്നാൽ വീരമണി സാർ പാടിയ പളളികെട് ശബരിമലയ്ക്ക് എന്ന പാട്ട് അത് എല്ലാറ്റിനും മുകളിൽ...ജാഫർ ഇടുക്കി മനോഹരമായി പാടി.. അദേഹം നല്ലൊരു നടൻ ആണന് അറിയാമായിരുന്നു എന്നാൽ നല്ലൊരു ഗായകനും ആണെന്നത് പുതിയ അറിവാണ്... എല്ലാം ആശംസകളും 💐🙏
വളരെ നന്നായി പാടി അദ്ദേഹം,❤❤ മനസ്സിൽ തട്ടിയാണ് പാടിയത്.. അയ്യപ്പസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകെട്ടെ അദ്ദേഹത്തിന്..🙏
എന്താവശ്യത്തിന്...?
@@neerajssuresh5383ചുമ്മാ ഇരിക്കട്ടെ.
കേരളം മത സൗഹർദത്തിൽ എന്നും നിലക്കൊള്ളട്ടെ.. മുസ്ലിം ആയ എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ എന്നും രോമാഞ്ചം ഉണ്ടാവും ഒപ്പം കണ്ണു നിറയും
മനുഷ്യനാകാനാണ് മതം.. മനുഷ്യനായാൽ പിന്നെ സ്നേഹം മാത്രം..
🇮🇳🇮🇳💕👌
❤❤❤❤
സ്വാമി ശരണം അയ്യപ്പാ 🌿💞
❤️
അടഞ്ഞ തൊണ്ടയിൽ നമ്മോടു സംസാരിക്കുന്ന ജാഫറിക്ക വീരമണി വളരെ ടോപ്പിൽ പാടിയ പാട്ടു അയ്യപ്പന്റെ അനുഗ്രഹത്താൽ എത്ര നന്നായി പാടി..യഥാർത്ഥത്തിൽ രോമാഞ്ചം ഉണ്ടായി...
Realy heart touching song from a Muslim brother, god bless you
P@@rajgopaln1614
സത്യം 👍
ഞാൻ ഇക്കയുടെ ഫാനായി!!!
ഒരു രക്ഷയുമില്ല അടിപൊളി കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി ജാഫർക്കായ്ക്ക് അയ്യപ്പൻ തന്നെ ഉയർച്ചയിലേക്ക് എത്താൻ സഹായിക്കട്ടെ
അതിമനോഹരം!!!!!!!കണ്ണുകൾ നിറഞ്ഞൊഴുകി ഞാനീ ഗാനം ആസ്വദിച്ചു ഇക്ക 100000000likes....
മൂന്ന് മുസ്ലീം കലാകാരന്മാർ..30 വർഷമായി ayyappa ganam പാടുന്ന ജാഫരിന് അ രണ്ടുപേർ മാസ്സ് support ചെയ്യുമ്പോൾ എന്തോ കണ്ണ് നിറഞ്ഞു പോകുന്നു.
മതമില്ലാത്ത കേരളത്തിലെ ഒരെയൊരു ടീംസ് അത് മിമിക്റിക്കിരാണ് ജാഫറിക്ക പൊളിച്ചു
നമ്മുടെ മുസ്ലീം ഹിന്ദു മത തീവ്രവാദി തെണ്ടികളെ നമ്മൾ തിരിച്ചു അറിയണം. ഞാൻ ഒരു ഹിന്ദു മതത്തിൽ ആണ് ജനിച്ചിരിക്കുന്നത്. 🙏
സത്യം
നാദിറും നസീറും ജാഫറും അയ്യപ്പനൊപ്പം. ശബ്ദത്തിന് വഴങ്ങുന്ന ഗാനം
ആ പാട്ട് കേട്ടപ്പോൾ നമ്മുടെ കണ്ണുകൾ നനഞ്ഞുവെങ്കിൽ, അയ്യപ്പനെ ഓർത്തുവെങ്കിൽ, അത് ജാഫറെന്ന കലാകാരന്റെ വിജയമാണ്. കലയ്ക്ക് മതമില്ല,ജാതിയില്ല, രാഷ്ട്രീയമില്ല. കലയെന്നും അങ്ങനെ തന്നെ നിലനിൽക്കട്ടേ
Soooooper God bless you
👍
🤩
Jaferidukichettasupersuperhit
പക്ഷെ കോട്ടയം നസീറിന് മതമുണ്ട്. ഹറാമാണ്.മിണ്ടുന്നില്ല!
സത്യം പറഞ്ഞാല്‍ ഈ പാട്ട് കേട്ടപ്പോള്‍ എന്തെന്നില്ലാത്ത രോമാഞ്ചം ഉണ്ടായി. ഇതാണ് നമ്മുടെ മതേതര രാജ്യം . ഈ മതേതരം തകര്‍ക്കാനാണ് ചില നികിര്‍ഷ്ട ജീവികള്‍ ശ്രമിക്കുന്നത് .
താനൊരു വിഡ്ഢി ആണ്,രോമാഞ്ചം ഉണ്ടായി പോലും,ലോകത്തു നടക്കുന്ന കാര്യങ്ങൾ എന്താണെന്നു മനസിലാക്കുക.പാട്ടിനെ മാത്രം വിലയിരുത്തുക.
@@justingeorge1374 അതേ ഞാനൊരു വിഡ്ഢിയാണ്. തന്നേപ്പോലുള്ള മിടുക്കന്മാരായ മതതീവ്രവാദികള്‍ ഉള്ളതാണ് ഈ ലോകത്തിന്റെ ശാപം. എടോ താന്‍ ഒരു മനുഷ്യനായി ചിന്തിക്ക്. മനുഷ്യത്വപരമായി പെരുമാറൂ. എല്ലാ മതവിശ്വാസികളേയും ഒരുപോലെ സ്നേഹിക്കാന്‍ പഠിക്കൂ.
@@kurianmeladath8947 ഞാനും താനും ഒക്കെ മനുഷ്യന്മാരാണ്; പക്ഷെ ചിന്തയിലും,അറിവിലും വ്യത്യാസം ഉണ്ട് അതാണ് കാര്യം,ഒരു പാട്ടുകെട്ടാലുടനെ എല്ലാം ഒക്കെ എന്നു പറയാൻ നിരീക്ഷിക്കുന്നവന് പറ്റില്ല,പാട്ട് നല്ലതാണ്, പാടിയവനോടും എനിക്കു ഇഷ്ടം ആണ് ഒക്കെ ഭായ്
കുര്യൻ മേലേടത്ത് വിശപ്പിന്റെ വില അറിഞ്ഞവൻ ആണ്. എന്റെ വക ഒരു ബിഗ് സല്യൂട്ട്.👮
@@DILEEPKUMAR-pr2bk ആയിക്കോട്ടെ!!
ഇ പാട്ടു ഇദ്ദേഹത്തിന്റെ കാലങ്ങളായിട്ടുള്ള മാറ്റർപീസ ആണ് 🔥
സിനിമാ ചിരിമാ എപ്പിസോഡിൽ അതിൻ്റെ കഥ പറയുന്നുണ്ട്.
ജാഫർക്കാനേ ഇഷ്ടമല്ലായിരുന്നു
പക്ഷെ പാട്ട് കേട്ടപ്പോ എല്ലാം മറന്ന്
പെരുത്ത് ഇഷ്ട്ടായി ഇക്കാ 😢👏
Ayyappa Swami എല്ലാവരെയും അടുപ്പിക്കും.
കഷ്ടം
ബോളിവുഡ് കാണട്ടെ, ഇതാണ് നമ്മുടെ കേരളം, ജാതി മതം ഇല്ലാതെ അയ്യപ്പൻ വിളി 👌👌👌🙏🙏🙏
അതെ അതെ.. അത് കൊണ്ടാണല്ലോ അവലും മലരും കുന്തിരിക്കവു കരുതിക്കോ എന്ന് പറഞ്ഞത്..
ഒരു പ്രത്യയ ശാസ്ത്രത്തിൻ്റെ യഥാർത്ഥ സ്വരൂപം അതിനു അനുകൂല മായ സാഹചര്യങ്ങളിൽ മറ നീക്കി പുറത്തു വരും എന്ന് അടിസ്ഥാന അറിവ് നിങ്ങൾകില്ലേൽ എന്തിനാണ് ഇത്രയും പഠിച്ചത്..
പിന്നെ അങ്ങനെ പൂത്തു ഉലഞ്ഞു നിക്കുവല്ലേ ബോളിവുഡിന് കാണാൻ ഒഞ്ഞു പോടോ
@@moneykutenathinu padichathu matha vidhyabhyasam aayal enthu kaaryam?😂
ഇത്രമേൽ മനസ്സിൽ പതിഞ്ഞ ഒരു ഈണം വേറെയില്ല. ബല്ലാത്തൊരു ഫീലിംഗ് ആണ് ഈ പാട്ടിന്... ജാഫർ ക്ക പാടിയപ്പോ അതിന്റൊരു സന്തോഷം വേറെ...
Super jafarikka
അയ്യന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെ!!!
വളരെ സന്തോഷം വളരെ അത്ഭുതമായിരിക്കുന്നു ആ മൂന്ന് പേരും മുസ്ലിം സഹോദരങ്ങളാണ് ഇത് കലിയുഗത്തിന്റെ കളിയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുമ്പോൾ സാധാരണക്കാർ മനസ്സിലാക്കുന്നില്ല എന്നാൽ ഒരു സത്യമുണ്ട് ഗംഗാധരനോട് പുത്രൻ കലിയുഗ ദൈവമിരിക്കും ശബരിമല ഇതാണ് സത്യം അപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഒരു അത്ഭുതമാണ് ശബരിമല ക്ഷേത്രം അവിടെ ഇരുന്ന ആ വലിയ മൂന്ന് കലാകാരന്മാർക്കും അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകും സത്യത്തിൽ ഒരു മഹാത്ഭുതം തന്നെയാണ് ഇനി ഇനിയും ഏതെങ്കിലും വേദിയിൽ ജാഫറിക്ക പണം വളരെ സന്തോഷം
അവസാനത്തെ ആ ശരണം വിളി...🥰🥰🥰..ജാഫർ ഇക്കാക്ക് അയ്യപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
ഞാൻ ഒരു മുസ്ലിം ആണ്. ഹൃദയത്തിൽ തട്ടുന്ന sog👍
🥰🥰🥰
അത് മാത്രമല്ല എരുമേലിയിൽ ഒരു ബന്ധം ഉണ്ട്.. അത് മറന്നു പോകല്ലേ
അല്ല മലയാളിലും ആരാധനയോടെ കേൾക്കുന്ന പട്ടാണ് 🙏
ഒരുപാട് പ്രാവശ്യം ഈ പാട്ട് കേട്ടു, ഇപ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👌👌👌
Done
ഒരുകാലത്തു ഗാനമേള പറമ്പ് ഇളക്കി മറിച്ച പാട്ട് 👍
Njan madhavantheril mullakkara
Annu paadiyirunnunnathu Chacko enna singer aayirunnu.
വർഷങ്ങളായി കേട്ട് കൊണ്ടിരിക്കുന്ന പാട്ട് നന്ദി ജാഫർക്ക!
അതിമനോഹരം ❤❤ജാഫർ ഇക്കാ നന്ദി ഞാൻ ഒരുപാട് വർഷം ആയി ഭക്തി ഗാനം കേട്ടിട്ട് 👏❤❤❤🌹🌹🌹🌹
🥰🥰🥰🥰ഇതാണ് സാഹോദര്യം 😍🙏🙏🙏നന്നായി പാടി
Verygood
Exactly 😍
@@ajithacv8957 💝
Swami Saranam
Ohh മനസ്സിന് എന്തൊരു സുഖം കേരളത്തിൽ ഇങ്ങനെ എന്ത് കൊണ്ട് എല്ലാവർക്കും ചോദിച്ചുകൂടാ... ❤❤❤ജാഫർ ഇക്ക 👌👌👌👌❤❤നദിർഷാ ഇക്ക ❤❤❤നസീർ ഇക്ക ❤❤❤❤എന്റെ സ്ഥലം എരുമേലി ആ പേരും കേട്ടപ്പോൾ അഭിമാനം പമ്പയും എന്റെ വീടിന്റെ back കൂടെ ഒഴുകുന്നു....
ഇതാണ് നമ്മുടെ കേരളം.. ആരും മതഭ്രാന്തിനും വർഗ്ഗീയതക്കും വശംവദരാകരുത്. മണ്ഡലകാലത്ത് ഭജനപ്പാട്ട് പാടി, ക്രിസ്തുമസ്സിന് കരോൾ പാട്ട് പാടി നടന്നത്കൊണ്ട് സ്നേഹപൂർവ്വം പറയുന്നുവെന്ന് മാത്രം.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...🙏🙏
Angane oru kaalam 2013 vare undayirunnu...ini undaakanamengil kurachu time edukkum...
Eppo keralathil muriyandi theevravadhigal pettu perugikondirikunnu
Inim pattumado..
.politicians..avaranu janangale thammil adipikunne...mathathinte peril
പാട്ടു കേട്ട്. മനസ്സിൽ സമാദാനം 👍
സൂപ്പർ സൂപ്പർ ഒരുപാട് ഭക്തിയോടെ ഒരുപാട് ഊർജ്ജത്തോടെ കൂടിയാണ് അദ്ദേഹം ഈ പാട്ട് പാടിയത് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ
ജാഫർ ഇക്ക പാട്ട് പൊളിച്ചു 👍👍
ജാഫർ സാർ... വളരെ നന്നായിരിക്കുന്നു. അയ്യന്റെ അനുഗ്രഹം കിട്ടട്ടെ..
പതിനെട്ട് പടിയുടെ മുകളിൽ വാണരുളുന്ന
കാനനവാസനും, കലിയുഗവരദനുമായ സാക്ഷാൽ പുലിവാഹനനായ, ശബരിമല ശ്രീ സ്വാമിഅയ്യപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഈ മനോഹരവരികൾ, 'ബഹുമാനപ്പെട്ട ഇടുക്കി ജാഫർ സാറിന്റെ ഘൺഡനാളത്തിൽ നിന്നും ഒഴുകിയെത്തിയത്, ഭക്തരായ ജനഹൃദയങ്ങളിലേയ്ക്കായിരുന്നു 🙏
അയ്യൻ ഒരു വികാരം ആണ്.. ആ നാമം കേൾക്കുമ്പോ ഓരോ മനുഷ്യന്റെ ഉള്ളിലും വരും ഒരു ആനന്ദം...... ❤❤♥️♥️♥️
പൊട്ട് തൊട്ടവർ മുസ്ലിം ഗാനം പാടുന്നതും, തട്ടമിട്ടവർ ഹിന്ദു ഗാനം പാടുന്നതും കാണുമ്പോൾ മനസ്സിന് ഒരു കുളിർമയാണ്,കാവി ഉടുത്ത ഒരാളുടെ കൂടെ തൊപ്പി വെച്ച ഒരാൾ ബൈക്കിൽ പോവുന്നദ് കാണുന്നദ് കണ്ണിന് കുളിർമയാണ്, ജാഫർ ഇക്കക്ക് എന്റെ പൂച്ചെണ്ടുകൾ 🌹🌹🌹
🔥🔥🔥🤩🤩😍😍
കണ്ണ് നിറഞ്ഞു...ശ്രീ . ജാഫർ ഇക്ക... നാദിർഷാ നസിർ ഇക്ക... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സന്തോഷം ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
കണ്ണ് നിറഞ്ഞു പോയി.... ജാഫർ ക്കാ സ്വാമിയേ ശരണം അയ്യപ്പാ.
മതേതരത്യം വിളിചോതുന്ന പാട്ട്..
🌹🌹🌹🌹🌹🌹🌹
Bee
💕🥰🥰🥰
Keralathinte sauhartham athonnu vere levelan
സൂപ്പർ പാട് ഉഷാർ ആയി പാടി ജാഫർ ക്കാ 👍👍👍👍👍👍🌹
ഈ പാട്ട് കേൾക്കുമ്പോൾ എന്നും ഒരു രോമാഞ്ചമാണ്...... ❤️❤️
ജാഫറും നാദിർഷാ യും മനസ്സ് നിറഞ്ഞു പാടി. ഇതാണ് കേരളം. സ്വാമി ശരണം.
ജാഫർക്ക അയ്യപ്പന്റേയും കോടി ജനങ്ങളുടെയും മനസ്സ് നിറഞ്ഞു ഹൃദയത്തിന്റെ ഉള്ളിത്തട്ടിയാണ് പറയുന്നദ് കണ്ണുനിറഞ്ഞു അങ്ങയെ നമിക്കുന്നു
ജാഫർ വളരെ നന്നായി പാടിക്കള ഞ്ഞു !
ഏവർക്കും എന്റെ എല്ലാവിധ ആശംസകളും...........
മതവെറിയന്മാർ കേൾക്കേണ്ട മനോഹരമായ ഗാനം.
ജാഫറിനും നാദിർഷായ്ക്കും ആയിരം ആയിരം അഭിനന്ദനങ്ങൾ 👍
മത വെറിയന്മാർ സന്ഘികൾ തന്നെ
വേറെ ആരും ഇല്ല
കണ്ണു നിറഞ്ഞു .ജാഫർ ഇക്ക നന്നായിട്ട് പാടി .
🙏🇮🇳🚩ജാഫർക്ക്🌹❤️അയ്യപ്പന്റെ പള്ളിക്കെട്ടു പാട്ട് ഇത്രയും ഭംഗിയായി പാടുമെന്ന് ഞാൻ ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ല🌹🙋♂️👍👌💪👏👏👏🚩🚩🚩🚩🚩🚩🚩
അയ്യപ്പ സ്വാമി മുസ്‌ലിങ്ങളെ ഇഷ്ടപെട്ടിരുന്നു അതിന്റെ തെളിവാണ് വാവർ പള്ളി അമ്പലങ്ങൾ കാണുമ്പോൾ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ നിശബ്ഡരായിപ്പോകും
un expected... ഒരാളെയും underestimate ചെയ്യരുത് എന്നു തെളിയുക്കുന്ന situation... ഗംഭീരം
ജാഫർക്കായെ ഒത്തിരി ഇഷ്ടം.....
ജാഫർക്കാ പാടിയത് കേട്ടപ്പോൾ വല്ലാത്തൊരു ഇഷ്ടം
എനിക്ക് ഏറെ ഇഷ്ടള്ള ഗാനമാണിത് വല്ലാത്തൊരു അനുഭവമാണ് ഈ ഗാനം കേൾക്കുമ്പോൾ ....
നമ്മുടെ മനസിനെ എവിടെയൊക്കെയോ കൊണ്ടുപോകുന്നു....
എന്റെ കുട്ടിക്കാലം ഓർമ്മ വന്നു....
ഇക്കയ്ക്ക് ആയുസ്സും ആരോഗ്യവും സർവേശ്വരൻ നൽകിടട്ടെ....
പ്രാർത്ഥനയോടെ.... 🙏
ഒരു അനിയത്തിക്കുട്ടി 🙏
മുസ്ലിം മത വ്ശ്വസിയായ ജാഫർക്ക പാടുമ്പോൾ മറ്റൊരു മുസ്ലിം മാധവിശ്വാസിയായ നദിർഷാ കോട്ടയം നസീർ ഇക്ക കട്ട സപ്പോർട്ട് എന്ത് ജാതി എന്ത് മതം ❤❤❤❤❤❤❤
🤪
എല്ലാവരുടെയും ചോരക്ക് ഒരേ നിറമാണ്
നല്ലത് എന്ന് മനസിലാക്കുന്ന എന്തിനെയും ആർക്കും അനുകൂലിക്കാൻ സാധിക്കും, ഏന്നാൽ
കെട്ട ഒരു കാര്യത്തിനേ എതിർക്കാൻ എന്തേ അനുകൂലിക്കുന്ന അത്ര ആൾക്കാരെ കാണാൻ ആവാത്തത്..
ഇവർ മൂന്നുപേരിൽ അറെങ്കിലും ഒരാൽ
അവലും മലരും കുന്തിരിക്ക വും കരുതിക്കൊ എന്ന മുദ്രാവാക്യത്തിനേ എതിർത്തു കണ്ടോ..
നിങ്ങളുടെ കാപട്യവും കള്ളത്തരവുമൊക്കെ
ഇനിയും ചിലവാകും..
എപ്പോൾ കേട്ടാലും അങ്ങ് അയ്യപ്പ സന്നിധിയിൽ എത്തിയ ഒരു അനുഭൂതിയാണ് ഈ പാട്ട്. പക്ഷെ ഈ അനുഗ്രഹീത കലാകാരന്റെ ശബ്ദത്തിൽ വേറെ ഒരു ലെവൽ. കേരളത്തിൽ വർഗ്ഗിയത വിതയ്ക്കാൻ ഒരുപാട് പേര് ശ്രമിക്കുന്നുണ്ടെങ്കിലും നമ്മൾ ഇതുപോലെ ജീവിച്ചു പോകണം ആരെയും ആ സാഹോദര്യം തകർക്കാൻ അനുവദിക്കാതെ
എന്തൊരു feel, ജാഫർക തന്നെ പറഞ്ഞിട്ടുണ്ട് എന്നാണ് തോന്നുന്നത്...ഈ പാട്ടിലൂടെ ഉള്ള സമ്പാദ്യം കൊണ്ട് ആണ് അദ്ദേഹം വീട് വെച്ചതു എന്നാണ്...
ഇതാണ് നമ്മുടെ കേരളം, india മൊത്തം ഇതുപോലെ ആകാൻ പ്രാർത്ഥിക്കാം....
മനസ്സിൽ തട്ടി പാടി....
തെറ്റുവരാതിരിക്കാൻ ശ്രദ്ധിച്ചു...
നല്ല ഫീലോടുകൂടി പാടി...
മനോഹരമയിപ്പാടി....
വാവരുസ്വാമിയും അയ്യപ്പ സ്വാമിയും മനസിലേറ്റിയ നമുക്ക് മതേതര ചിന്തകൾക്ക് ശക്തി കൂട്ടാൻഈ ഇക്കമാർക്ക് സാധിക്കുന്നു....
നന്ദിപൂർവം..... 🙏🏻
നമ്മുടെ ഈ മൂന്ന് സഹോദരൻമാരും സരസ്വതി കടാക്ഷം ഏറ്റവും കൂടുതൽ ലഭിച്ച വ്യക്തികൾ തന്നെ ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ ശിവദാസൻ മാരാത്ത്
ജാഫർക്ക , അതി മനോഹരം ഒരു പക്ഷെ വീരമണി സാർ ആലപിച്ചതിനെക്കാളും ഭാവഗാംഭീരമായി അങ്ങ് പാടി .👍👏
ഇതാണ് കേരളം. ജാതിയോ മതമോ അല്ല പ്രധാനം. സ്നേഹമാണ് അതാണ് ദൈവം 🙏❤🙏🌹🌹
ജാഫർ ഇക്കാ പൊളിച്ചു അയ്യന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍😍😍👍👍👍🙏🙏
ഞാൻ ഇന്നാണ് ഈ ഗാനം കേൾക്കാനിടയായത് മന:സ്സും കണ്ണും നിറഞ്ഞു പോയി ഈ കാലഘട്ടത്തിൽ ജീവിക്കാർ അവസരം തന്നെ ആ രക്ഷിതാനു സർവ്വസ്തുതിയും .
NB: ഇപ്പോഴാണ് എനിക്ക് പിടിത്തം കിട്ടിയത് 34 കോടി രൂപ ദിവസങ്ങൾക്കും പിരിഞ്ഞു കിട്ടിയതിൻ്റെ പരമ രഹസ്യം ഈ കേരളത്തിൻ്റെ ഒത്തൊരുമ ... മാഷാ അല്ലാഹ്
ജാഫർ.. പഴയ കലാഭവൻ കാലം ഓർത്ത് പോയി.. ഒരു വലിയ കലാകാരൻ.. കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ അഭിമാനം.. ഭാഗ്യവും 🙏☺️
Jafarkka umma❤️❤️❤️❤️❤️❤️polichu romanjification
🙏🙏🙏👍👍👍 അടിപൊളി.. ജാവഫർ.. ഇക്ക.. മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം... നിങ്ങൾ ഒരു മഹാമനസ്കൻ..
🙏🙏🙏🌹🌹🌹❤️അയ്യപ്പൻ എപ്പോഴും അങ്ങയോടൊപ്പം ഉണ്ടെന്നു തോന്നുന്നു. ധൈര്യം കൈവിടല്ലേ സഹോദരാ 👏🙋👌
ഒ ജാഫർ ക്കാ നിങ്ങൾ ബല്ലാത്ത ഒരു പഹയൻ തന്നെ സൂപ്പർ ഇത്രയും പ്രദീക്ഷിച്ചില്ല. അടിപോളി .👌👍
നിങ്ങളെ ഞാൻ ഒരുപാട്... ഇഷ്ടപ്പെട്ടു പോയി... ജാഫർ ഇക്കാ...., i love you.... ❤❤❤❤❤❤❤❤
ഇക്കയുടെ പാട്ട് നന്നായി കൂടെ നാദിര്ഷയുടെ സപ്പോര്ട്ട്👌
ഒരു രക്ഷയും ഇല്ല ഇക്ക ഒന്നും പറയൻ ഇല്ല അയ്യപ്പന് അനുഗ്രഹിക്കട്ടെ നിങ്ങളെയും നിങ്ങളുടെ കുടുംബത്തിനെയും
താര ജാഡ ഒട്ടും ഇല്ലാത്ത ജാഫർ ഇടുക്കി....കേരളത്തിന്റെ സ്വന്തം വീരമണി 😍😍😍😍😍😍😍😍😘😘😘😘😘😘😘 love u...സ്വാമി ശരണം
അറിയാതെ കണ്ണു നിറഞ്ഞു പോയി എത്ര കേട്ടാലും മതിവരാത്ത ഒരു ഭക്തി ഗാനം
തകർത്തു.
ജാഫർ ഇടുക്കി
നാദിർഷാ
നസീർ
മൂവർക്കും
അഭിവാദ്യങ്ങൾ
ആശംസകൾ
അയ്യപ്പ ഭക്തി ഗാനങ്ങളിൽ നമ്പർ വൺ 🙏🏻🙏🏻അയ്യപ്പന് ജാതിയും മതവും ഇല്ല 🙏🏻ഇക്ക സൂപ്പർ ആയി പാടി ഭക്തി സാന്ദ്രം 🙏🏻മറ്റു രണ്ടു കലാകാരന്മാരുടെയും അവതാരികയും എല്ലാം സപ്പോർറ്റീവ് 🙏🏻🙏🏻
ചെറുപ്പം മുതലെ വളരെ ഇഷ്ടപ്പെട്ട ബക്തി ഗാനം മനസ്സിൽ തട്ടുന്ന ഗാനംഇപ്പോഴുംഒരുപാട് വട്ടം കേട്ടു🙏🙏🙏🙏🙏
ജാഫറിക്ക... സൂപ്പർ 👍👍👍👍👍
സാക്ഷാൽ വീരമണി പാടിക്കേൾക്കുമ്പോഴുള്ള അതേ ഫീൽ! Thank you Jafarikka. സ്വാമി ശരണം 🙏🙏🙏🙏
ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് ജാഫർ ഇക്കാ പാടുന്നത് എന്താ മനസ്സിന് സുഖം സന്തോഷം തരുന്ന പാട്ട് ജാതി ഒന്ന് മതം ഒന്നും നോക്കാതെ കേൾക്കുന്ന പാട്ട്
എന്ത് മനോഹരമായ ഗാനം. മനസ്സ് തൊടുന്ന ഗാനം ജാഫർ ക ശരിക്കും പൊളിച്ചു
എന്ത് മനോഹരമായ ആലാപനം😍🥰😊☺️
എന്തൊരു എനർജി ഫീൽ ചെയ്യുന്നു
നന്ദി ജാഫറിക്ക നാദിർഷാ അമൃത ടീവി 🙏🙏🙏
എന്നും അമ്പലത്തിൽ നിന്നും കേൾക്കമ്പോൾ പ്രത്യേകിച്ച് വലിയ ഭക്തി ഒന്നും തോന്നാറില്ല.പക്ഷെ സഹോദരാ താങ്കൾ എൻ്റെ കണ്ണുനിറച്ചു. മനസ്സുനിറച്ചു. എന്നും അയ്യപ്പൻ്റെ അനുഗ്രഹം ഉണ്ടാകും
കൊള്ളാലോ ജാഫർ . അടിപൊളി. ജാഫറിൻ്റെ വേറെ ഒരു കിടിലൻ പാക്കേജ്
ഒരുപാടിഷ്ടം, നാസിർ ഇക്കയും, നാടിർഷാ ഇക്കയും കട്ടയ്ക്ക് കൂടെ നിന്നു സൂപ്പർ ❤️❤️❤️
ഇപ്പൊൾ.കേരളത്തിന് ആവശ്യം ഇങ്ങനെ മനസ്സ് തുറന്ന വേക്തികളെ ആണ്. ഇതാണ് മതേതരത്വം. 👍🙏🙏
മതേതരത്വം....Ethu ആവട്ടെ ഇനിയും നമ്മുടെ കേരളം... ❤️
😘😘😘ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ... കേൾക്കുമ്പോൾ ഭക്തി കൊണ്ട് മിഴികൾ നിറയും
മാലയിട്ട സ്വാമിമാർക്ക് നമസ്കാരം .....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹൈന്ദവ ഭക്തി ഗാനത്തിൽ എനിക്ക് വളരെയധികം ഇഷ്ട്ടം ഉള്ള സോങ്.... 💓💓💓
ഇതാണ് മനുഷ്യ സൗഹാർദം , അത് ഹൃദയത്തിൽനിന്നു ഹൃദയത്തിലേക്കുള്ള പ്രയാണം ആണ് .ജാഫെർ ഇക്ക സൂപ്പർ ... 🎉
❤️
നമിക്കുന്നു ജാഫറിക്ക , ഈ സഹോദരനെ കണ്ടു പഠിക്കട്ടെ ഇന്നത്തെ ജനങ്ങൾ🙏❤
Athe ithu sangikal padikanam idhehathe pole ullavare kand
അത് എല്ലാ മതസ്ഥരിലും ഉണ്ട് സ്വാർത്ഥത കൂടുതൽ ഉള്ളവർ, അതായത്" സ്വന്തം മതസ്ഥർ "എന്നും അവരുടേതായ ആരാധനാലയങ്ങളിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും മാത്രം മുറുകെ പിടിക്കുന്നവർ, ഞാൻ നേരിൽ കണ്ട് അനുഭവിച്ചറിഞ്ഞതാണ് സഹോദരാ 🙏
എന്ത് മനോഹരമാണ് നമ്മുടെ നാട്..!!
Yes
അതെ ഭായ് 😂😂
അടിപൊളി 🔥🔥 ജാഫർ ഇക്ക പൊളിച്ചു ❤ കേരളം ഇങ്ങനെയാണ് ബായ്.. 🥰🥰
Jaafer ഇക്കാ... സൂപ്പർ , സൂപ്പർ.... സൂപ്പർ...🙏🙏🙏
👌👍🙏
കോട്ടയം നസീറ് ഈ പാട്ട് കേട്ടിട്ടില്ലെന്ന് തോന്നുന്നു. അറിയാത്തത് കൊണ്ടായിരിക്കും ഒരു വാക്കുപോലും പാടിയില്ല. Super Nadirsha and Jafferkka. Swami's Blessings always with you.
No no കോട്ടയം നസീർ ഒൺലി മിമിക്രി
ജാഫർ ഇക്ക പാടുമ്പോൾ ഒരു പ്രത്യേക ഫീൽ
I never knew he could sing so well. His lung power is excellent!!!
ഭക്തിയിലാടാറിച്ച അയ്യപ്പ ഗാന൦ 🙏 ജാഫർ അഭിനന്ദനം 👍
Ente ponne jaffar ikka ithra bhangiyayi paadumayirunno😳😳😳😳👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏼super.. Super super....
അടിപൊളി.... അവരൊക്കെ നന്നായി ആസ്വദിച്ചു ആണ് പാടുന്നത് ❤❤❤❤👏👏👏👏
ജാഫർ ഇടുക്കി എന്റെ ഇക്ക പൊളിച്ചു 👌👌👌👌അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏
ഇത് പാടിയ സൂപ്പർ ഗായകൻ വീരമണി കഴിഞ്ഞാൽ
അതിനോട് അടുത്ത് നിൽക്കുന്ന ശബ്ദം ജാഫർ ഇടുക്കി
Right👍
സ്വാമിയേ ശരണം അയ്യപ്പാ..
ജാഫറിക്കാക്ക് അയ്യപ്പന്റെ അനുഗ്രഹം എപ്പോഴുമുണ്ട്...
ആഹാ, ജാഫർ ഇക്ക പാട്ടു കാരൻ കൂടിയാണ് അല്ലേ, അതിമനോഹരം, 😍😍😍
ഇക്ക ഈ പറ്റു പാടിയപ്പോൾ വളരെ അതികം ആസ്വദിച്ചു. സർവേശ്വരൻ ശക്തി തരട്ടെ
ജാഫർക്ക, പാട്ട് അടിപൊളി, സൂപ്പർ 👍👍👍👌👌👌🌹🌹🌹, പിന്നെ ഈ പ്രോഗ്രാമിന് നല്ലൊരു അവതാരിക ഇത് വരെ ഉണ്ടായിട്ടില്ല, ആദ്യത്തെ ഗോപികയും തീരെ പോരാ, ഇപ്പോഴത്തെ അവതാരിക ഭയങ്കര പരാജയം, 😔, ആർക്കും ഒന്നും തോന്നരുത്, മനസ്സിൽ തോന്നിയ സത്യം പറഞ്ഞെന്നേയുള്ളൂ 🙏🙏🙏
atleast paatnoppam moolukayengilum cheyyamayirunnu avalkk
ശരിക്കും രോമാഞ്ചം തന്നെ.......എത്ര മനോഹരം...... 🥰🥰🥰🥰
എന്റെ പൊന്നു പൊളിച്ചു ജാഫർ ഇക്ക
അടിപൊളി ഇക്കാ സൂപ്പർ ഞാൻ ആദ്യായിട്ട് ഇക്കാ പാടുന്നത് ക്കേൾക്കുന്നത് സൂപ്പർ 👌👌👌👌👌
സാമിയെ അയ്യപ്പോ 👌
Very great experience.... superub 👌👌👌👍