ഒരു കാലത്ത് ചാൻസ് ചോദിച്ചു തെണ്ടി നടന്ന ടീംസ് ആണ് ഇപ്പോൾ പോസ്റ്ററിൽ മുഖം കണ്ടില്ല എന്ന് പറഞ്ഞു ചൂടാകുന്നത്. Humility is the stepping stone to success. 🙏
ധർമ്മജൻ ഒക്കെ സിനിമയിൽ ഉണ്ടെന്ന് അറിയുന്നത് തന്നെ ഇതുപോലെ ഉള്ള പാവം ഡയറക്ടർ ഉള്ളത് കൊണ്ടാണ്....ധർമജൻ വന്ന വഴി ഇപ്പൊൾ മറക്കുന്നു ...കുറേ വീഡിയോസ് ആയി ഇപ്പോൾ
ദർമജന്റെ ഫോട്ടോ വെക്കണം പോലും എന്തിന് 😀😀😀😀😀😀സൂപ്പർ സ്റ്റാർ എന്നാ വിചാരം ചവർ ഒരു കസേര കിട്ടിയപ്പോ കേറി ഇരിക്കാൻ വന്നതാ വലിയ ടീം അതിനു അനുസരിച്ചേ വരുള്ളൂ ധർമ്മ നിന്നെ പോലെ അല്ല ആരുടെയോ കാൽ പിടിച്ചു കേറിയത് പോലെ സിനിമയിൽ ചാൻസിന് എന്നിട്ട് ആരോ എന്ന് വിചാരവും നിന്നെ സുഹിപ്പിക്കാൻ ആണ് ആ ഡയറക്ടർ പറഞ്ഞത് അത് പോലും മനസിലായില്ല പൊട്ടൻ ധർമ്മൻ
ധർമ്മജൻ ബോൾഗാട്ടി ഒരു സിനിമയുടെ വിജയത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു നടനാണ് വളരെ ചെറിയ ഒരു റോൾ ആണെങ്കിൽ പോലും ആ വിഷമമാണ് അദ്ദേഹം പങ്കുവെച്ചത് മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ ഉള്ളത് വ്യക്തിപരമായ കാര്യമാണ്
ധർമ്മജൻ ചേട്ടൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല എല്ലാവരും കൂടെ കഷ്ടപ്പെട്ടിട്ടാണ് ഒരു സിനിമ ഉണ്ടാകുന്നത് കാരണം അവര് നിൽക്കുമ്പോൾ അവരെ താഴ്ത്തി പറയുമ്പോൾ ആർക്കും വിഷമം ആവും

ധർമജൻ പറഞ്ഞതിൽ കാര്യമുണ്ട്,.. അത്യാവശ്യം ഇമേജ് ഉള്ള ആൾ തന്നെയാണ് ധർമജൻ.. കൂടാതെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ട,.. പറയണ്ട ആവശ്യം ഇല്ലാ. ഒരു തമാശ ആക്കി അങ്ങ് കൈകാര്യം ചെയ്യേണ്ട വിഷയം വെറുതെ.. വന്നവരെ ചൊറിയാനാക്കി
ഇതിപ്പോൾ പോസ്റ്ററിൽ പടം വന്നാലും ഇല്ലെങ്കിലും തിയറ്ററിൽ കാണാൻ നിങ്ങൾ ഒക്കെ തന്നെയേ ഉണ്ടാകൂ... അല്ലാതെ ധർമജൻ ബോൾഗാട്ടി യുടെ പടം ഒക്കെ ഉള്ളതല്ലേ എന്നാൽ കയറി കണ്ടേക്കാം എന്ന് ആരും വിചാരിക്കില്ല 😂😂
ഒരു കാലത്ത് ചാൻസ് ചോദിച്ചു തെണ്ടി നടന്ന ടീംസ് ആണ് ഇപ്പോൾ പോസ്റ്ററിൽ മുഖം കണ്ടില്ല എന്ന് പറഞ്ഞു ചൂടാകുന്നത്. Humility is the stepping stone to success. 🙏
Chance chodich tendi nadan thane itreyum ayath kond ath chodikan olle avkashavum und arum onnum veruthe tarilalo
Verthe onnum allallo kashttapettitalle......
@@adarshnandanan5466 veruthe onnum allallo cheyyunna panikku kooli koduthittalle. 🙏
But Dharmajan is more famous than Idukki Jafar and other guy on the poster ,
Athukond ippozhum thendi nadakkano
Dharmajan is destroying his career by himself 🍻💯
എന്ത് career 😅 പിശാരടിടെ കൂടെ നടന്ന കാലത്ത് ഊക്ക് മേടിച്ചു നാലാള് അറിഞ്ഞു. അത്ര തന്നെ..
@@captainnikhil1055correct
Athinu ivante career entha 🤣
ഫീൽണ്ട് #ഔട്ടായ -ധർമ്മജനെ
വച്ച് ആരും പടമെടുക്കുന്നില്ല🙉
പരിപാടി കഴിഞ്ഞിട്ട് അടിച്ചാൽ പോരാ യിരുന്നോ ധർമ്മജാ.....
ധർമ്മജൻ ഒക്കെ സിനിമയിൽ ഉണ്ടെന്ന് അറിയുന്നത് തന്നെ ഇതുപോലെ ഉള്ള പാവം ഡയറക്ടർ ഉള്ളത് കൊണ്ടാണ്....ധർമജൻ വന്ന വഴി ഇപ്പൊൾ മറക്കുന്നു ...കുറേ വീഡിയോസ് ആയി ഇപ്പോൾ
ധർമ്മജന് അറിയാം ഈ പടം ആരും കാണാൻ പോണില്ലാന്ന്. അപ്പോ എന്റെ ഫോട്ടോ എങ്കിലും പോസ്റ്ററിൽ വരട്ടെ എന്നാണ് ധർമ്മജൻ കരുതിയിരിക്കുന്നത്
സിനിമയിൽ 100 പേര് അഭിനയിക്കും എന്ന് വച്ച് അവരുടെ എല്ലാം പോസ്റ്റർ ഇറക്കാൻ പറ്റുമോ😂😢😢
Ivanokke ithranaal.... Indusriyilundaayitum oru bhodhavum ille?? Kashtam..
ധർമജൻ കാൽ കാലുമ്മൽ വെച്ച് സംസാരിക്കരുത് മമ്മുക്ക വരെ അങ്ങനെ ഇരിക്കാറില്ല അഹങ്കാരം കൂടരുത് 🙏
കാലിന്മേൽ കാൽ കയറ്റി വെച്ച് സംസാരിക്കുന്നത് അഹങ്കാരമാണോ? 😂
Kaalu pullide kalinte porath alle irikkunne, vere oralde mel allallo... Pinnentha preshnam🤦♂️
Avn paniyedutha thinnane. Avn irikattew avn kalu ketti vechal chettante motta novanillalo😅
പൊട്ടാൻ പോകുന്ന പടത്തിൽ ഫോട്ടോ ഉണ്ടേൽ എന്ത് ഇല്ലേൽ എന്ത് 😂😂
ദർമജന്റെ ഫോട്ടോ വെക്കണം പോലും എന്തിന് 😀😀😀😀😀😀സൂപ്പർ സ്റ്റാർ എന്നാ വിചാരം ചവർ ഒരു കസേര കിട്ടിയപ്പോ കേറി ഇരിക്കാൻ വന്നതാ വലിയ ടീം അതിനു അനുസരിച്ചേ വരുള്ളൂ ധർമ്മ നിന്നെ പോലെ അല്ല ആരുടെയോ കാൽ പിടിച്ചു കേറിയത് പോലെ സിനിമയിൽ ചാൻസിന് എന്നിട്ട് ആരോ എന്ന് വിചാരവും നിന്നെ സുഹിപ്പിക്കാൻ ആണ് ആ ഡയറക്ടർ പറഞ്ഞത് അത് പോലും മനസിലായില്ല പൊട്ടൻ ധർമ്മൻ
Cash ayapppo show ayi ee tendy okkka
അത് ഒരു പരമമായ സത്യം 😂😂😂
😂😂😂
Sathyam.. 🙏🏻
ധർമ്മജൻ ഫുൾ വെള്ളത്തിലാണ് നല്ലോണം മദ്യപിച്ചിട്ടുണ്ട്
ധർമ്മജൻമദ്ധ്യപിച്ചിട്ടു സംസാരിക്കുന്നതുപോലെ ....
Enikkum thonni
നിന്റെ അച്ഛൻ ആയിരിക്കും
Eruthi apamanikumbol orupad vishayam thonnum
@@adv.jamesjohn4431 എന്ത് അപമാനം
സ്വാഭാവികം
Oru vaana padavm posterum😂 athinte peril adiyum🙏
😅😅
😂💯💯
🤣🤣🤣
😂
😂
പാവം നിർമ്മാതാവ് ....🙄
എന്തൊരു അവസ്ഥ ...
സത്യം. പൈസ കൊടുത്ത് കടിക്കുന്ന പാമ്പിനെ മേടിച്ച അവസ്ഥ😢😢😢
എല്ലാ ലഹരിയും മനുഷ്യന് ആപത്ത്
ധർമജാ വന്ന വഴിയൊന്നും മറക്കല്ലേ
ഫുൾടൈം വെള്ളമാണ് ധർമ്മജൻ അഹങ്കാരിയാണ്
ധർമജൻ പഴയ കാലം മറക്കണ്ട
ധർമജൻ ഏതു ബ്രാൻഡ് ആണ് അടിച്ചത് 🤣😆😆🤣 ഏതു ഗാട്ടി ആണ് അടിച്ചത് 😆😆
അനാവശ്യം ആയ ധർമജൻ ചേട്ടൻ question 😊...!!
നല്ല ഒരു നടന് ചിലപ്പോൾ നല്ല മനുഷ്യന് ആവണമെന്നില്ല .
ഇതിൽ ആരാണാവോ ആ ‘നല്ല നടൻ ’😅😅😅
നടനോ ഇവനൊക്കെയോ മലയാള സിനിമയിലെ നല്ല സമയം കഴിഞ്ഞുപോയി ആകെ ഒരു മമ്മൂട്ടിയും മോഹൻലാലും മാത്രം ഉണ്ട്
പക്ഷെ നല്ല മൈരൻ അവൻ സാധിക്കുമെങ്കിൽ ധർമജൻ തെളിയിച്ചു 😂😂😂
ധർമ്മജൻ ബോൾഗാട്ടി ഒരു സിനിമയുടെ വിജയത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു നടനാണ് വളരെ ചെറിയ ഒരു റോൾ ആണെങ്കിൽ പോലും ആ വിഷമമാണ് അദ്ദേഹം പങ്കുവെച്ചത് മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ ഉള്ളത് വ്യക്തിപരമായ കാര്യമാണ്
ഒരു സദസ്സിൽ വരുമ്പോൾ കള്ള് കുടിക്കുന്നത് വ്യക്തിപരമായ കാര്യമല്ല. അത് ആ സദസ്സിലുള്ള മറ്റുള്ളവർക്കും ബുദ്ധിമുട്ടാണ്
ഞാഞ്ഞൂലും തല പൊക്കി തുടങ്ങി 😂😂
Darmajan vellamadichino oru cheriya doubt 😢
Yes. Looks like that. 😢 This is how the downfall of an actor starts.
ധൈര്യത്തിന് വേണ്ടിയായാലും മദ്യം കൂടുതൽ ആയിപ്പോയി😢
എന്തൊരു വിനിതമായ സ്വഭാവം മഞ്ജുവിന്റെ 😂😂
കമന്റ് ബോക്സിൽ എല്ലാരും ധർമജനെ ഇട്ടു വരുകയായിരുന്നു, ഞാൻ ധർമജനെ support ചെയ്യുന്നു, ഒരു ചെറിയ ഒരു ഫോട്ടോ കൊടുക്കാമായിരുന്നു..
ഇതൊക്കെ വെറും പ്രൊമോഷൻ trick ആണ്
ഇതുകൊണ്ട് ഇപ്പൊ കുറച്ച് പേര് ഇങ്ങനെ ഒരു സിനിമ ഉള്ള കാര്യം അറിഞ്ഞു അത്രേ ഒള്ളു😂
Correct
ബാലുശ്ശേരിയിൽ അടുത്ത തവണ മത്സരിക്കും ധർമേട്ടൻ പിഷാരടി നടന്നു തോൽപ്പിക്കും😊
ധർമജൻ ഫിറ്റ് ആണ് ആദ്യം അവനെ ഇറക്കി വിട്
Dharmajan pretending like Shahrukh Khan 😂😂😂😂😂😂
Le Binu അടിമാലി : എന്റെ പൊന്നൂടാവേ... എന്റെ പേര് എന്തിനാ ഇടയ്ക്കു ഇടയ്ക്കു പറയുന്നേ...? 🙏🤣
ധർമജൻ അല്ലെങ്കിലും എന്തോ തേങ്ങ ആണെന്നാ വിചാരം😏
ധര്മജന്റെ പ്രേകടനം കാരണം ഈ പടം എല്ലാരും അറിഞ്ഞു . ഒരു slip of tong കാരണം ഇവന് എന്തിനാ ഇത്ര മൂപ്പിക്കുന്നത്
ധർമജൻ.. മദ്യം.. അടിച്ചു സംസാരിക്കുന്ന പോലെ... ഒരു. അഹങ്കാരം നിറഞ്ഞ.. വനാണ്.. ഇയാൾ
ധർമ്മജൻ ചേട്ടൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല എല്ലാവരും കൂടെ കഷ്ടപ്പെട്ടിട്ടാണ് ഒരു സിനിമ ഉണ്ടാകുന്നത് കാരണം അവര് നിൽക്കുമ്പോൾ അവരെ താഴ്ത്തി പറയുമ്പോൾ ആർക്കും വിഷമം ആവും
എന്നിട്ട് പടം പൊട്ടുമ്പോൾ ആരെങ്കിലും പണം തിരിച്ചു കൊടുക്കാറുണ്ടോ.
Onnu poda mandan
100 perundel ellarudem padam posteril adikkan pattumo suhruthe 😂
Enna pinne sslc full A+ pole poster adikam
മുത്തേ നീ പറഞ്ഞത് ശെരി ആണ് 🫂
വെറുതേ അല്ല ഇവൻ സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്നത്
പുള്ളി ഫിറ്റ് ആണെന്ന് തോന്നുന്നു 😟
അല്ലേൽ പ്രൊമോഷൻ ഡ്രാമ 😁
Ithokke kaanumbo Mugam polum kanikkathe oru cinemayil abinayicha asif aliyodokke enthennillatha bahumanam thonnunnu
3:26 Compliments ❎ compromise ✅😅
വെള്ളമടിച്ചാലും പറയുന്നത് ശെരിയാ ദർമജനെ പരിഗണിക്കാം അവർ ഒരു മിനിറ്റ് ആയിക്കോട്ടെ അത് നല്ല അഭിനയം തന്നെ 🎉
പോസ്റ്ററിൽ എല്ലാരും വരണം എന്നില്ല. അത് ഡയറക്ടറിന് തീരുമാനിക്കാം,
സൂപ്പർ സ്റ്റാർ ബിനു അടിമാലി യുടെ ഫോട്ടോ വെക്കായിരുന്നു
Salaril പ്രഭാസ് ചെയ്ത വേഷത്തിന് പോയില്ല, മത്തി കച്ചവടം ഉണ്ടായിരുന്നു, ഇത്തരം പ്രൊമോഷൻ പടം degrade ചെയ്യും
നല്ല മാർക്കറ്റിംഗ് 👍👍... അല്ലെകിൽ ഈ വീഡിയോ ആര് കാണാൻ 😂...
Padam enthayalum പോട്ടും അതോണ്ട് അവും അരും വരാതിരുന്നത്
ധർമജൻ ഫിറ്റാണ്
Dharmajan ka Behaving as he is Some superstar in this field.. the real top stars don't even bother such thingss😂
ദർമജന്റെ ഫോട്ടോ വെക്കണം പോലും എന്തിന് 😀😀😀😀😀😀സൂപ്പർ സ്റ്റാർ എന്നാ വിചാരം ചവർ ഒരു കസേര കിട്ടിയപ്പോ കേറി ഇരിക്കാൻ വന്നതാ വലിയ ടീം അതിനു അനുസരിച്ചേ വരുള്ളൂ ധർമ്മ നിന്നെ പോലെ അല്ല ആരുടെയോ കാൽ പിടിച്ചു കേറിയത് പോലെ സിനിമയിൽ ചാൻസിന് എന്നിട്ട് ആരോ എന്ന് വിചാരവും നിന്നെ സുഹിപ്പിക്കാൻ ആണ് ആ ഡയറക്ടർ പറഞ്ഞത് അത് പോലും മനസിലായില്ല പൊട്ടൻ ധർമ്മൻ
Darmajan pattishow,
Vellamadichu valaval..oru mahanadan
അടിച്ചു ഫിറ്റായി 😂
ധർമ നിനക്ക് അഭിനയിച്ചതിന് പണം നിർമാതാവ് തന്നില്ലേ.
തെറി പബ്ലിക്കായി പറഞ്ഞവൻ... ഈ പരിപാടിയിൽ . പുച്ഛം തോന്നുന്നു
അഭിനയം നല്ലത് ആണേൽ സമ്മതിച്ചു തരും.... But ഇത് പോലെ പൊട്ടത്തരം പറഞ്ഞാൽ എങ്ങനെ സമ്മതിക്കും.... പോസ്റ്ററിൽ ഇല്ലേലും അഭിനയിച്ച പോരെ ചേട്ടാ ✌️✌️
മദ്യപാനം ആരോഗ്യത്തിന് ഹാനികരം.
Manju 🥵🥵🥵
Dharmajan nalla fittaanu😅😅😅😅😅😅😅😅😅😅😅
ധർമ്മജൻ ചേട്ടാ ഓസ്ലർ എന്നൊരു പടം ഇറങ്ങുന്നുണ്ട് അതിൽ മമ്മൂട്ടിയുടെ ഫോട്ടോ ഉണ്ടോ എന്ന് നോക്കൂ ട്ടോ
എന്തായാലും ഈ പ്രെസ്സ് മീറ്റ് നു ശേഷം ദർമു വിന്റെ സിനിമ കൾ കുറഞ്ഞു
Jafar Idukki is a great actor, don’t compare with this drunken guy
Oru mainstream producer aanu ith paranjath engil dharmajan vaa thurakkumo ?
ധർമഞ്ജനെ വെച്ച് പടം എടുത്ത ഇയാളെ സമ്മതിക്കണം 😂😂ഇപ്പൊ എങ്ങനെ irikkanu
ഫുൾ ടൈം തണ്ണി ധർമജൻ സൈഡ് നടൻ
ചീറ്റി പൊട്ടാൻ പോകുന്ന പടക്കത്തിൽ ചേട്ടന്റെ photo ഇല്ലാത്തതിൽ അഭിമാനിക്കൂ ചേട്ടാ 😅😅
ധർമൻ ഫീൽഡ് ഔട്ട് ആകാറായി അതിന്റെ രോദനം ആണെന്ന് തോന്നുന്നു
ബാലുശ്ശേരിക്കാരു രക്ഷപെട്ടതാ 😂
ഇവൻ്റെ ഫോട്ടോയും കൂടെ വേക്കാമായിരുന്നു മൊത്തം1 അടി നീളം അല്ലേ ഉള്ളൂ..
ഇപ്പൊ ഫോട്ടോയും ഇല്ല സിനിമയും ഇല്ല ശുഭം😂
fit of india
വെള്ളമടിചിട്ടുണ്ടോ 😮
Full fittaanu😅😅😅😅😅😅😅😅😅
Full fitt
Which movie. Name
സിനിമക്ക് റീച് കിട്ടാൻ വേണ്ടിയുള്ള ബുദ്ധിപരമായ നീക്കം. അല്ലാതെ ഇവന്മാർ തമ്മിൽ പ്രശ്നം ഒന്നും ഉണ്ടാകില്ല 😂
ധർമജൻ പറഞ്ഞതിൽ കാര്യമുണ്ട്,..
അത്യാവശ്യം ഇമേജ് ഉള്ള ആൾ തന്നെയാണ് ധർമജൻ..
കൂടാതെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ട,.. പറയണ്ട ആവശ്യം ഇല്ലാ. ഒരു തമാശ ആക്കി അങ്ങ് കൈകാര്യം ചെയ്യേണ്ട വിഷയം വെറുതെ.. വന്നവരെ ചൊറിയാനാക്കി
Marketing vere level
Dharmajante kett irangumbo bhodam vannolum😂
പോസ്റ്ററിൽ ഫോട്ടോ ഉള്ള ഒരുത്തനും..... വന്നില്ല........ അവർക്ക് യാതൊരു...ഉത്തരവാദിത്തവും.... ഇല്ലലോ....? അവരും..വരേണ്ടതായിരുന്നു..
Anayan povunna thiri dharmajan😢😢😢
ധർമ്മജൻ ശരിക്കും ഷൈൻ ടോം ചാക്കോയെ അനുകരിക്കുന്നതാണ്... 😂😂
Mm.. പ്രൊമോഷൻ 😊😊
എന്തൊക്കെ ചീപ് പബ്ലിസിറ്റി വച്ചു. പ്രോമോ ചെയ്താലും. ഇതൊക്കെ ഒരു പക്കാ nuclyar ബോംബ് ആയിരിക്കും. 😂😂😂
Padam super hit
ഡാർമജൻ നല്ല സങ്കടം ഉണ്ട്,,, ഉള്ളിലെ വിങ്ങൽ ആണ്
നായകന്റെ കോസ്റ്റിയും കാണുമ്പോഴേ അറിയാം ക്ളീഷേ ഐറ്റം
ഇതിപ്പോൾ പോസ്റ്ററിൽ പടം വന്നാലും ഇല്ലെങ്കിലും തിയറ്ററിൽ കാണാൻ നിങ്ങൾ ഒക്കെ തന്നെയേ ഉണ്ടാകൂ... അല്ലാതെ ധർമജൻ ബോൾഗാട്ടി യുടെ പടം ഒക്കെ ഉള്ളതല്ലേ എന്നാൽ കയറി കണ്ടേക്കാം എന്ന് ആരും വിചാരിക്കില്ല 😂😂
Publicity stunt 😂😂
പ്രൊമോഷൻ അവർ കാശ് വാങ്ങി ചെയ്യേണ്ടതാണ്....
ധർമ്മജൻ സങ്കടപ്പെട്ട് പറയുന്ന ശൈലി ആണ് .അല്ലാതെ മദ്യപിച്ചല്ല
അവിടെ അത് അല്ല പ്രശ്നം പോസ്റ്റർ ഫോട്ടോ ഉള്ള ആരും ഇല്ല പിന്നെ ഇവരെ മാത്രം എന്തിന് വന്നു ഇരുത്തി എന്ന് ആണ്
ഇത് പറയാനാണോ? ഇവിടെം വരെ വന്നത്😅😅😅😅
ഒരു പൊസിഷനിൽ എത്തി കഴിയുമ്പോൾ അഹങ്കാരം ഒക്കെ ആവും...അത് സോബാവികം 😂😂😂
Vellam adichano interviewinu varunne🤷♂️🤷♂️🙏🙏
Dharmajan parnjatt seriiann
എല്ലാത്തിനും ആദ്യം വേണ്ടത് താഴ്മയാണ്... നീ വന്ന വഴി മറക്കല്ലേ അഹങ്കാരം വീഴ്ചയുടെ ആഘാതം കൂട്ടും.... 🤣🤣
എങ്ങനെഎങ്കിലും പ്രമോഷൻ നടക്കണം
ആള് പറഞ്ഞത് സത്യമാണ്
Darmajan verum pattishow....ivan scene out ayathu ivan arinjilla
ഫുള്ള് തണ്ണി ആണെല്ലോ ധർമ്മജെ
Out ayathinte veshamam ayirikum
ജവാൻ അടിച്ചോണ്ടിരുന്ന ആളാ സ്കോച്ച് കിട്ടിയപ്പോ സെറ്റ് ആയില്ല
ധർമജൻ sir വല്യ ആക്ടർ ആണ് താങ്കൾ പറയുന്ന കാര്യങ്ങൾ സത്യം തന്നെ ആണ് sir
പക്ഷെ sir താങ്കൾ മദ്യപിച്ചിട്ടാണോ ഈ സംസാരിക്കുന്നത് എന്നൊരു സംശയം ഉണ്ട്
ധർമ്മജന്റെ കാലും മുകളിലിരിയ്ക്കാൻ തുടങ്ങി. അഹങ്കരിയ്ക്കാതിരുന്നാൽ രക്ഷപ്പെടും. പാര പണിയാതിരുന്നു കൂടെ ധർമ്മജാ . ആരും പ്രമോഷന് വന്നില്ലെങ്കിലും ധർമ്മജൻ വന്നില്ലേ. പിന്നെന്താ പരിഭവം
Sooraj Sir Carri-on.... 👍