ആറാട്ടണ്ണൻ അല്ല, ഞാൻ സന്തോഷ്‌ വർക്കി | Its Me The Real Me | MyFin TV Business

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 1,4 тыс.

  • @midhunbhasy4681
    @midhunbhasy4681 Месяц назад +2294

    വളരെ നല്ല മനുഷ്യൻ സ്വന്തം അമ്മയെ നോക്കാൻ ഈ കാലത്ത് എല്ലാം തജിച്ചു ആര് നിൽക്കും u are great santhosh.❤

    • @harshalrahman7391
      @harshalrahman7391 Месяц назад +190

      അതേ ,ബാക്കി ഉള്ള പെണ്ണുങ്ങളെ പറ്റി രാത്രി വീഡിയോ ഇടുന്ന് നല്ല മോൻ

    • @neenus3670
      @neenus3670 Месяц назад +51

      Rathri maathram nattukarkku pothu shalyam..vivaham kazhichalum ammayae nokkaam

    • @risha1239
      @risha1239 Месяц назад +8

      coconut

    • @Lifeversionofvaishnavi
      @Lifeversionofvaishnavi Месяц назад +22

      @@midhunbhasy4681 sheriya rathri akumbol ammayum pengaleyum tirich ariyanpattila

    • @nadeer.farhan
      @nadeer.farhan Месяц назад +14

      Athe, Veetukar ozhicha baaki ellarum moopark shekshi aann

  • @sarath324
    @sarath324 Месяц назад +2034

    ഇച്ചിരി സിനിമാ കമ്പം കൂടി പോയി എന്നെ ഉള്ളൂ.. മറ്റേ alin പെരേര യെ പോലെ ഒരു വാഴ അല്ല ഇയാൾ..

    • @മല്ലുകേരളmallukerala
      @മല്ലുകേരളmallukerala Месяц назад +21

      very correct

    • @arjunwarrier4524
      @arjunwarrier4524 Месяц назад

      Kambam alla.... കഴപ്പ് ആണ് 😂

    • @shancutz
      @shancutz Месяц назад

      Oru prashnavumilla pennungale vilichu shalua peduthhum pinne online vannu ombitharam parayum

    • @arjunwarrier4524
      @arjunwarrier4524 Месяц назад

      @@sarath324 he is a pervert though

    • @nasarabdullakutty
      @nasarabdullakutty Месяц назад +112

      ഇവർ മൂന്നുപേരിൽ ആറാട്ട്അണ്ണൻ. കിംബോയ് ഉണ്ണിക്കണ്ണൻ വീട്ടുകാരെ നല്ല രീതിയിൽ നോക്കുന്ന ആളുകൾ ആണ്. ആലിൻ ജോസ് മാത്രമേ അപ്പന്റേം അമ്മടെയും പണി തെറിപ്പിച്ച വാഴ😂😂😂😂

  • @Pool-b6s
    @Pool-b6s Месяц назад +665

    സന്തോഷെട്ടൻ ഞങ്ങടെ സ്കൂളിലാണ് പടിച്ചത്..school topper മാത്രമല്ല....state topper ആണ് ബ്രോ...both high school and higher secondary..he deserves respect ❤

    • @therealbinal6079
      @therealbinal6079 Месяц назад +23

      Rajagiri ❤

    • @abhijithraj7762
      @abhijithraj7762 25 дней назад +60

      അതുകൊണ്ട് respect വെറുതെ കിട്ടില്ല... കയ്യിലിരിപ്പ് പോലിരിക്കും

    • @jijujiji245
      @jijujiji245 24 дня назад +21

      ചെറിയ ആത്മ സുഖത്തിനു ലോ ലെവൽ കളിച്ചു ജീവിതം കളഞ്ഞു. സന്തോഷ വർക്കിയുടെ ഇമേജ് ആറാട്ട് അണ്ണന് മുകളിൽ എത്തിക്കാൻ നല്ല വില കൊടുക്കേണ്ടിവരും

    • @jismary915
      @jismary915 24 дня назад +15

      Appreciate ur good heart to say good about ur senior 👍
      The media always focus on making fun of him...
      Seems like he is a good person

    • @mbhafi6199
      @mbhafi6199 23 дня назад +2

      Respect venamennu ayalkku bodham vende??

  • @AnilKumar-xp7uo
    @AnilKumar-xp7uo Месяц назад +1094

    ആരും അറിയാതെ നമ്മുടെ മുന്നിലൂടെ കടന്നു പോകുന്ന എത്ര സന്തോഷ് വർക്കി മാർ കാണും. ❤❤❤❤❤❤❤❤❤

    • @binoybruno2418
      @binoybruno2418 Месяц назад

      Ivante number ente kayyil und.. Oru charector illatha naariyaanu.. Alpan enn venamenkil parayaam

    • @renjurajan5012
      @renjurajan5012 Месяц назад

      True

    • @LD72505
      @LD72505 Месяц назад

      True

    • @Adwaitham-cu7kx
      @Adwaitham-cu7kx Месяц назад

      അയാൾ അല്ല ഈ സോഷ്യൽ മീഡിയയിൽ കെടന്ന് മാസ്സ് അടിക്കുന്ന ബീറ്റകൾ ആണ് യഥാർത്ഥത്തിൽ മണ്ടന്മാർ.... അയാൾ അയാളുടെ ഇത്രയും ക്വാളിറ്റി and ക്വാളിഫിക്കേഷൻ വച്ചു എന്തെങ്കിലും പറഞ്ഞാൽ എവിടെയെങ്കിലും എത്തുമോ... എന്തേലും റീച് കിട്ടുമോ അങ്ങനെ എത്ര എത്ര വിദ്യാസമ്പന്നർ ഉണ്ട് അവരുടെ ആശയങ്ങൾ ആരെലും അറിയുന്നുണ്ടോ..... ആറാട്ടണ്ണൻ എന്ന മുഖം മൂടി വച്ചു ഫെയിം &റീച്ച് വാങ്ങിച്ചു ഇനി അയാൾ പറയുന്നത് കേൾക്കും ഈ വീഡിയോ പോലെ ലക്ഷങ്ങൾ ഇനി കാര്യങ്ങൾ പറയുക ആറാട്ടല്ല സന്തോഷ്‌ വർക്കി ആയിരിക്കും (hopes). അയാൾ വളരെ ബുദ്ധിമാൻ ആണ്.

    • @user_anandu_07
      @user_anandu_07 Месяц назад

  • @ThirdEye0077
    @ThirdEye0077 Месяц назад +807

    I like his character.. അദ്ദേഹം ഒരു boredom അനുഭവിക്കുന്നത് കൊണ്ട് life enjoy ചെയ്യാൻ വേണ്ടി ഒരു Flanky character കാണിക്കുന്നത്

    • @gamelian
      @gamelian Месяц назад +9

      May be, being a normal human person, no one wants to speak to you, so you become lonely. The way santosh varkey took was i didn't like, but he had the reason 😊

    • @Zjsjsnsnsn
      @Zjsjsnsnsn 17 дней назад

      Enth kanda nadimare vilich shalyam cheyyunnatho

    • @ansh1147
      @ansh1147 12 дней назад +1

      He's a creep!! 💯🥱

  • @Kdramabingy
    @Kdramabingy Месяц назад +1848

    His education and his family background 🔥📈

    • @thetruth7741
      @thetruth7741 Месяц назад +42

      🤣🤣🤣 Koopanne, education alla vyakthiyude allavu kool ennathinte udhaharanam

    • @Kdramabingy
      @Kdramabingy Месяц назад +127

      @@thetruth7741 JRF, GATE onnum cheriya karyamalla bro. Bt, I can't support his "Crush Syndrome" 😂

    • @gladsonjose344
      @gladsonjose344 Месяц назад

      😂😂😂😂

    • @nikhilp1202
      @nikhilp1202 Месяц назад

      Koopanu

    • @amalmohanans3292
      @amalmohanans3292 Месяц назад +15

      ​@@Kdramabingy Iyalk PG illathe engane Net um JRFum kitti?? PhD yude qualification PG anu... Iyalu parayunna pala karyangalum clear qlla

  • @paul00740
    @paul00740 Месяц назад +851

    ഇങ്ങേരെ വിമര്ശിക്കുന്നവർ SSLC പോലും pass ആയിട്ടുണ്ടാകില്ല.. Well educated man👍

    • @കോരൻ-ങ6ദ
      @കോരൻ-ങ6ദ Месяц назад +51

      Education und vivaram illa

    • @itsme7800
      @itsme7800 29 дней назад +16

      ​@@കോരൻ-ങ6ദninta atra varila ayirikum allee😂😂😂

    • @കോരൻ-ങ6ദ
      @കോരൻ-ങ6ദ 29 дней назад +15

      @@itsme7800 dey... Njan angane alla paranje education num vivaravum randum rand aan..

    • @Ameersha-kL51
      @Ameersha-kL51 29 дней назад +7

      Rathri actress ne vilich oro vrithiked parayunnnath nalla education aanu 😂

    • @PrakashPraka-r6v
      @PrakashPraka-r6v 29 дней назад

      വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല ബോധം വേണം ഇങ്ങേരെ ഏറെക്കുറെ എല്ലാവരും വിമർശിക്കുന്നുണ്ട് ഒരു വ്യക്തിത്യം ഇല്ല്യാ നടിമാരെ കണ്ടാൽ ഇറച്ചി കടയിൽ പട്ടി നിൽക്കുന്ന പോലെ വെള്ളമിറക്കി നിൽക്കും അന്തസ്സ് ഇല്യാ നാണവും ഇല്ല മാനവും ഇല്ല്യാ അപ്പോൾ എത്ര വിദ്യാഭ്യാസമുണ്ടായാലും ആരും ബഹുമാനിക്കില്ല 🤫🤫🤫🤫🤫

  • @jasijasil329
    @jasijasil329 24 дня назад +72

    അമ്മയെ സ്നേഹിച് അമ്മയോടൊപ്പം നിൽക്കുന്ന നിങ്ങളെ ആ വലിയ മനസിന് ഉടമയായ നിങ്ങളെ ഇനി ഒരിക്കലും ഞാൻ കളിയാക്കില്ല 😢🫡

  • @sajivarghese3649
    @sajivarghese3649 29 дней назад +115

    താങ്കൾ ഇത്രയും എഡ്യൂക്കേറ്റഡ് ആണ് എന്നും ഫാമിലി ബാക്ക്ഗ്രൗണ്ട് ഇതാണ് എന്നും ഇന്നാണ് മനസ്സിൽ ആയത്... ഈ ലെവൽ മൈന്റ്റൈൻ ചെയ്തു പോകുക... നാളെ വലിയ ഒരു മാന്യത താങ്കളെ കാത്തിരിക്കുന്നു Mr. Santhosh 🌹👍

  • @ShunnuShunnuyt
    @ShunnuShunnuyt Месяц назад +151

    One word GENIUS🔥🥵❤‍🔥❤‍🔥❤‍🔥
    നിങ്ങളെ കളിയാക്കുന്നവർ ആണ് ചേട്ടാ ലോക തോൽവി.
    You are great
    Keep going

    • @ansh1147
      @ansh1147 12 дней назад +1

      Iyal athilum tolvi

  • @Dotryitout
    @Dotryitout 22 дня назад +97

    ഇദ്ദേഹത്തെ കണ്ടു ഒരിക്കൽ പോലും കളിയാക്കാൻ തോന്നിയിട്ടില്ല,
    നല്ലൊരു മനുഷ്യനാണ്...

    • @ansh1147
      @ansh1147 12 дней назад +2

      Iddehamo??? 🥱🥱🥱 power of pr!

  • @shemeerkb54
    @shemeerkb54 Месяц назад +560

    ഈ പുള്ളീടെ എഡ്യൂക്കേഷൻ വേറെ ലെവൽ ആണ് പക്ഷെ. ഒരു comon സെൻസിന്റെ പ്രശ്നം ഉണ്ട്. ഒരാളെ താല്പര്യം ഇല്ല എന്ന് തോനിയാൽ അവിടെ നിക്കൽക്കരുത്. വലിഞ്ഞുകയറി അവരുടെ ജീവിതത്തിൽ ചെല്ലരുത്. സ്വാഭിമാനം ഉണ്ടാകണം. ഫിലോസഫി ഒക്കെ പഠിച്ചു എന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് താങ്കൾ ഇത് മനസിലാക്കുന്നില്ല. ഇത്തരം കാര്യങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ താങ്കളുടെ കോമാളി ഇമേജ് മാറും. God bless you mr.santhosh varkey.

    • @MalayaliFreeBird
      @MalayaliFreeBird Месяц назад +1

      ചിലര്ക്ക് തലചോറിൽ commonsence ന്റെ area work ചെയ്യുന്നുണ്ടാകില്ല,അതാണ് ഇയാളുടെ പ്രശ്‌നം. ചില ആളുകള്‍ക് empathy ഉണ്ടാകാത്ത പോലെ, empathy ഇല്ലാത്ത ആളുകളാണ് വലുതാകുമ്പോൾ criminals ആകുന്നത്

    • @arjunwarrier4524
      @arjunwarrier4524 Месяц назад +21

      @@shemeerkb54 education എന്നുള്ളതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്...education.. വകതിരിവും oru കോമൺ education അല്ലെ

    • @Lifeversionofvaishnavi
      @Lifeversionofvaishnavi Месяц назад

      @@shemeerkb54 Ivan Oke ellam pennugale kaumbol rathri aa avante crush sexy Anann polum ivanoke adikittathe kurav und

    • @shemeerkb54
      @shemeerkb54 Месяц назад

      @@arjunwarrier4524 എഡ്യൂക്കേഷൻ എന്നാൽ വിദ്യാഭ്യാസം. ജോലി കിട്ടാനും നല്ല ഒരു വ്യക്തി ആയി രാജ്യത്തിനും സമൂഹത്തിനും അവനവനു തന്നെയും ഗുണമുള്ള ഒരു മനുഷ്യൻ ആക്കി തീർക്കാൻ ഒരു മനുഷ്യനെ പരിശീലിപ്പിക്കുന്ന പദ്ധതി.

    • @aravindkiran2138
      @aravindkiran2138 Месяц назад +2

      Pulli kurachu extreme aanu, atu sammatikkunnu...pakshe, valinju kayari pokunnatu snehikkunavarude adutteku maatram aanu, ottum verukkan pattaatatu kondu maatram...😢

  • @daffodils4939
    @daffodils4939 Месяц назад +60

    സിനിമാ നടികളെ വാ നോക്കി നിൽക്കുന്ന എഞ്ചിനിയ റോ😢
    താങ്കളോട് ഇഷ്ടം കൊണ്ട് പായുകയാ വ്യക്തിത്വം നഷ്ടപെടുത്തരുത്
    ഒരു വിവാഹം കഴിച്ച് സന്തോഷമായി കുടുമ്പമായി ജീവിക്കൂ❤

  • @Anaschamakkandy
    @Anaschamakkandy Месяц назад +338

    Dear Santhosh Varkey,
    നിങ്ങൾ ഫിലോസഫി റിലേറ്റഡും മറ്റു അക്കാഡമിക് ആയിട്ടുള്ള കണ്ടൻ്റുകൾ ചെയ്യണം.. ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് ജനങ്ങളിലേക്ക് എത്തിക്കാൻ ഉണ്ട്...❤

    • @humanbeing8810
      @humanbeing8810 Месяц назад +1

      ചെയ്തത് തന്നെ

    • @rahulc2024
      @rahulc2024 Месяц назад +7

      Hes an educated person .
      But dosnt know how to use his talent 😢😢😢😢

    • @Adwaitham-cu7kx
      @Adwaitham-cu7kx Месяц назад +6

      ​@@rahulc2024 he knows.. Thats why we are watching his vedios. If he was not arattannan. No one will watch some philosophy vedios by a random santhosh warkey...

    • @catlover-2o-p7v
      @catlover-2o-p7v 20 дней назад

      ​@@Adwaitham-cu7kxdsyummmmmmmm? That's so cunning

    • @Aaratannan
      @Aaratannan 19 часов назад

      എന്റെ start up ലേക്ക് വരിക

  • @jesnojohn482
    @jesnojohn482 Месяц назад +422

    My Fin ചാനലിന്റെ skip ചെയ്യാതെ കാണുന്ന ഏക വീഡിയോ ഇതാണ്.
    ഒരാളെ തിരിച്ചറിയുക എന്നത് എല്ലാവർക്കും കഴിയുന്നതല്ല. സന്തോഷ്‌ വർക്കിയെ അൺലോക്ക് ചെയ്ത my fin ചാനലിന് നന്ദി.
    #brilliantworkvinayakandteam🎉🎉

  • @Sangeer-sd2dn
    @Sangeer-sd2dn Месяц назад +746

    People treated him like a fool because he acted like one.

    • @EmiG-tt5cm
      @EmiG-tt5cm Месяц назад +73

      He isn't a fool. But a toxic person

    • @kiransoumya3741
      @kiransoumya3741 Месяц назад +24

      Not a fool bloody fool

    • @austinjohn1105
      @austinjohn1105 Месяц назад

      he always act like a clown​@@EmiG-tt5cm

    • @munaveerth7858
      @munaveerth7858 Месяц назад +6

      Wrong ഇയാളുടെ fb പോസ്റ്റ്‌ പോയി നോക്ക് ഒരു intellectual celebrity ആവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ നിലവാരം മനസ്സിലാക്കാൻ പറ്റും 👍🏻

    • @Sangeer-sd2dn
      @Sangeer-sd2dn Месяц назад +18

      @@munaveerth7858 maybe true but watch his videos trying to get unwanted attention and proposing numerous women. Action speaks louder than words.

  • @jeesmonmj876
    @jeesmonmj876 Месяц назад +39

    You guys have taken the Right person @Right time
    He is awsome....
    And a genuine soul...

    • @nivedhp5265
      @nivedhp5265 Месяц назад

      Yes that's true he is a genuine soul

  • @abdurahmanfaisal6835
    @abdurahmanfaisal6835 Месяц назад +956

    The family background 🔥

    • @ethanhunt7198
      @ethanhunt7198 Месяц назад +17

      സത്യം 🔥🔥

    • @dragonpaili696
      @dragonpaili696 Месяц назад +52

      John Hopkins oke , IIT Delhi, Microsoft , vere level

    • @Metadots
      @Metadots Месяц назад

      😅 ente veettil vasu college ,dasan college ,ITI okke aan🤣🤣🤣​@@dragonpaili696

    • @Kdramabingy
      @Kdramabingy Месяц назад +9

      Exactly 😳

    • @arshad4142
      @arshad4142 Месяц назад

      🔥​@@dragonpaili696

  • @Suriya-y4d
    @Suriya-y4d Месяц назад +98

    60% what you are seeing in the online is totally fake ,he is a great example for that one keep going on brother ❤wish you a great success in the future

  • @bluewhalemedia1621
    @bluewhalemedia1621 Месяц назад +93

    സന്തോഷ് പണ്ഡിറ്റ്,സന്തോഷ് ജോർജ്ജ് കുളങ്ങളര, സന്തോഷ് വർക്കി... മലയാളികൾക്കിടയിൽ ട്രെൻഡിങ് ആയ 3 സന്തോഷുമാർ

  • @antonydalmeida1169
    @antonydalmeida1169 Месяц назад +263

    Your style of speaking is your identity 👍

  • @HauntedTomato
    @HauntedTomato Месяц назад +108

    Santhosh varkey അണ്ണാ, You should create content on youtube on science; The philosophy of science 💯

    • @AbinavFcs
      @AbinavFcs Месяц назад

      He have a channel and upload videos explaining theory

    • @HauntedTomato
      @HauntedTomato Месяц назад +3

      @@AbinavFcs Yes, but should be done more in a professional way just like this video is been shot. Should getup from that couch 😅

    • @AbinavFcs
      @AbinavFcs Месяц назад

      @@HauntedTomato yes his information in those videos is 100% but the video quality is -5%

  • @JARDHANI-
    @JARDHANI- Месяц назад +462

    Education power😮❤ Respect

    • @jacksparrow5412
      @jacksparrow5412 24 дня назад

      Ennittanu 😅
      Adheham Komaliyavunnadu
      ILove Araattanna 🙏🙏❤❤

  • @sanjayayurvedayoga
    @sanjayayurvedayoga Месяц назад +311

    ആരും തുറിച്ചു നോക്കണ്ട ഇപ്പോൾ മനസ്സിലായില്ലേ അണ്ണൻ വേറെ ലെവൽ ആണെന്ന്😊

    • @jayasoorya9496
      @jayasoorya9496 Месяц назад +11

      വിദ്യാഭ്യാസം ഉണ്ടായിട്ട് എന്ത് കാര്യം ബ്രോ

    • @Alan-w9i9o
      @Alan-w9i9o Месяц назад

      ​@@jayasoorya9496true

    • @Adwaitham-cu7kx
      @Adwaitham-cu7kx Месяц назад

      ​@@jayasoorya9496സഹോദര അയാൾക്ക് വേണ്ട റീച്ച് അയാൾക്ക് കിട്ടി ഇനി പൊട്ടനായുള്ള അഭിനയം അയാൾ പതിയെ കുറച്ചു കൊണ്ടുവരും. ഇതൊക്കെ മൂപ്പരുടെ കളി ആണ്

  • @nitheesh-nh
    @nitheesh-nh Месяц назад +203

    ഈ കളിയാക്കുന്നവരിൽ പലരും നിങ്ങളെക്കാളും തോൽവിയാണ് എന്നത് നിങ്ങൾ മനസ്സിലാക്കുക.. തന്റെ കാര്യങ്ങൾ മറ്റാരെയും നോക്കാതെ പബ്ലിക്ക് ആയി സംസാരിക്കാനുള്ള ദൈര്യം സന്തോഷ്‌ കാണിച്ചു 👍

    • @arjunwarrier4524
      @arjunwarrier4524 Месяц назад +17

      അതെ...ലൈക്...aa നടി സെസ്സി ആണ്...എനിക്ക് ജീവിതം കൊടുക്കാൻ താൽപര്യൻ്റ്😂😂😂

    • @User-wo7rg
      @User-wo7rg Месяц назад +9

      Athe Nithya menonte ....valuth ahnu,ivane okk support chyunna ninte nilavaram

    • @sajigokulan6554
      @sajigokulan6554 29 дней назад

      നിങ്ങൾ തളരാതെ ആരെയും വകവെക്കാതെ ധൈര്യമായി മുന്നോട്ടു പൊയ്ക്കോള്ളു

    • @dibinpsebastian6813
      @dibinpsebastian6813 5 дней назад

      ​@@arjunwarrier4524 നേരെ വാ നേരെ പോ ഫുണ്ടകളെ കൊണ്ട് തോറ്റല്ലോ

  • @boneym328
    @boneym328 Месяц назад +69

    Family background and educational qualifications കേട്ടിട്ട് കിളി പറന്നു.....

    • @kevinharris9371
      @kevinharris9371 22 дня назад +2

      Ithoke ollathano ntho. Ane kollam. Aark? Pullik enikalla. Entaarualla pulli 😅

    • @catlover-2o-p7v
      @catlover-2o-p7v 20 дней назад +1

      ​@@kevinharris9371😂😅

  • @alwinaby6399
    @alwinaby6399 Месяц назад +298

    Believe me this guy is a genius..!

    • @salmansalmi8205
      @salmansalmi8205 Месяц назад +11

      Yes that's why he disturb somepeople

    • @adhumon55
      @adhumon55 Месяц назад +7

      Pure genius 🧠😃

    • @Aleston-q4s
      @Aleston-q4s Месяц назад +1

      ചേട്ടൻ ഷേസ്ക്ഷി ആണ്

    • @hareendrangangadharan6974
      @hareendrangangadharan6974 Месяц назад

      Son, you only just have begun to live your life

    • @adventurevoyager7350
      @adventurevoyager7350 21 день назад

      Yes he is genius but the point why we want to believe you 😂

  • @veeveecreations2281
    @veeveecreations2281 8 дней назад +5

    താങ്കൾക്ക് വിദ്യാഭ്യാസം ഉണ്ട്. പക്ഷേ വിവരം ഇല്ല. അതാണ്‌ നിങ്ങളുടെ പ്രശ്നം

  • @jyothi5563
    @jyothi5563 Месяц назад +101

    നിങ്ങള് well educated ആണ്. പക്ഷേ നിങ്ങളുടെ തന്നെ ചില പെരുമാറ്റങ്ങൾ തന്നെ കോമാളി പരിവേഷം നൽകുന്നു.
    ഒരാൾക്ക് താൽപര്യം ഇല്ലാതെ ഇരിക്കെ നമ്മൾ വലിഞ്ഞു കയറി ചെല്ലുന്നത് നമ്മുടെ വില കളയും. പിന്നെ ചില നടികളുടെ പേരിൽ ഉള്ള പരാമർശങ്ങളും.
    Self respect is important.
    തിരിച്ചറിവുകൾ ഉണ്ടാകട്ടെ.നല്ല ഭാവി നേരുന്നു.

  • @shebinbacker7273
    @shebinbacker7273 Месяц назад +48

    3:39 very valid point
    Throughout this interview he has been emphasising on financial intelligence and to have financial education from a younger age. This is absolutely true.

    • @sarath099
      @sarath099 Месяц назад +3

      "RICH DAD POOR DAD"

  • @Nishadpkinutube
    @Nishadpkinutube Месяц назад +151

    സാർ ഒരു മാന്യൻ ആണ്... ഒരു അന്തസ്സ് ഉണ്ട്.

  • @009jithu
    @009jithu 27 дней назад +13

    എന്തൊക്കെ ഉണ്ടെങ്കിലും സാമാന്യ ബോധം ഇല്ലെങ്കിൽ 😇
    ഐൻസ്റ്റീൻ ആകാൻ നടക്കുന്ന മനുഷ്യൻ ചെയ്യുന്ന വീഡിയോ ഏത് ലെവൽ ആണ് 😮

  • @thinkinsight
    @thinkinsight Месяц назад +13

    I have a huge respect for Mr. Santhosh Varkey. Very beneficial video. Must watch.

  • @joshuamathew-un7w3b
    @joshuamathew-un7w3b Месяц назад +45

    His education and his family📈📈📈📈

  • @traderjackie
    @traderjackie Месяц назад +185

    Santhosh varkey'ude family background kettu kili poyaa le..njan

  • @shijask.s911
    @shijask.s911 Месяц назад +46

    ആളുകൾക്ക് ആവശ്യം മസാല ആണ് 🔥 നിങ്ങൾക്ക് അതറിയാം 🔥🔥 ഒരു ചിലവും ഇല്ലാതെ famous ആയ വ്യക്തി നിങ്ങൾ അതി ബുദ്ധിമാൻ ആണ് ഭായ് 🔥

    • @Adwaitham-cu7kx
      @Adwaitham-cu7kx Месяц назад

      ഇത് ഈ മോയൻതുകൾക്ക് മനസ്സിലാവണ്ടേ..... ഇത്രയും കഴുതകൾ.... ഇപ്പഴും കമന്റ്‌ ബോക്സിൽ അയാൾഡേ വിദ്യാഭ്യാസം മാസ്സ് ഡാ.... അയാളുടെ വീഡിയോസ് അലമ്പ് ആണ് ഇതൊക്കെയാണ് ചർച്ച.... ഇയാൾ ഉണ്ടാക്കിയ റീച്ച് ഇയാൾ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് മരപ്പാ ഴുകൾക്ക് മനസിലാവുന്നില്ല അതിബുദ്ധിമാൻ ആണ് ഇയാൾ

  • @musthuc3344
    @musthuc3344 Месяц назад +20

    He is educated👍🏻
    Go head with good behavior and attitude👏🏻👏🏻

  • @s_a_n_i_l
    @s_a_n_i_l 29 дней назад +55

    Arattannan🤡
    Santhosh worky💀

  • @jushuthomas2094
    @jushuthomas2094 Месяц назад +22

    appreciate his confidence and that comes with knowledge, all the best santhosh.

  • @bluewhalemedia1621
    @bluewhalemedia1621 Месяц назад +161

    ജനിച്ചത് കേരളത്തിലായിപ്പോയി എന്നതാണ് ഇദ്ദേഹത്തിന് പറ്റിയ തോൽവി

    • @Trenderxyz
      @Trenderxyz 29 дней назад +9

      തീർച്ചയായും, പക്ഷെ അദ്ദേഹം ജനിച്ചത് എഡ്യൂക്കേഷൻ ഉള്ള ഒരു കുടുംബത്തില്ല അങ്ങനെ ഒരു ഗുണവും ഉണ്ട്.

    • @sruthianand8191
      @sruthianand8191 20 дней назад

      ​@@Trenderxyzapo video kandile

  • @kiranr2174
    @kiranr2174 Месяц назад +38

    സന്തോഷ് വർക്കി, താങ്കളുടെ youtube canneliൽ സിനിമാ വിശേഷം വിട്ടിട്ട് താങ്കൾ പഠിച്ച വളരെ informative ആയിട്ടുള്ള കാര്യങ്ങൾ അതിലൂടെ പങ്കുവയ്ക്കും, മറ്റുള്ളവർ താങ്കളുടെ നിലവാരം തിരിച്ചറിയട്ടെ , അപമാനിച്ചവർക്ക് ഇതിലൂടെ കുറ്റബോധം ഉണ്ടാകും.

    • @amalzabraham
      @amalzabraham Месяц назад

      അത് ഇവന്റെ facebook പോസ്റ്റുകൾ കണ്ടാൽ ആ തോന്നൽ മാറിക്കോളും

    • @Aaratannan
      @Aaratannan 19 часов назад

      എനിക്ക് ഒരു start up ഉണ്ട്...

  • @haneensignin6812
    @haneensignin6812 Месяц назад +27

    ഇവൻ ഈ സിനിമാക്കാരെക്കാളും ബുദ്ധിയുള്ളവനാണ്. ഇങ്ങനെ ഒന്നും അറിയപ്പെടേണ്ടവനല്ല.

  • @shahinsha7722
    @shahinsha7722 Месяц назад +575

    its crazy how media manipulated us to see this man as a fool. this man has got great knowledge and wisdom. huge respect for him!

    • @munu28
      @munu28 Месяц назад +110

      അത് നിങ്ങള് ഇയാളുടെ സ്വന്തം അക്കൗണ്ടിൽ നിന്ന് വരുന്ന വീഡിയോസ് കാനാഞ്ഞിട്ട് തോന്നുന്നത് ആണ്....

    • @harshanathunni361
      @harshanathunni361 Месяц назад +44

      All those videos are coming from his own RUclips account

    • @EmiG-tt5cm
      @EmiG-tt5cm Месяц назад

      He is a lier. He is a toxic person

    • @RunningWalking12
      @RunningWalking12 Месяц назад

      You feel so because you have zero knowledge about anything. He read only the first chapter of Stephen hawkins The Brief History of Time. He read because I told him what that chapter has it. But society is full of morons like you who don't even read that. So you feel this way,

    • @gitari8
      @gitari8 Месяц назад +59

      Nobody manipulated him . He himself was the one who made a fool of him. Now as he said he’s trying to rebrand his image to a intellectual celebrity as he spoke in the interview. Karnam pullik aryam Keralathil workout avane algorithm . Adhyam madanayit abhinaychit Pinne karyangal maatichithreegarichal double impact anenn. So he himself has portrayed him and is playing his tactics strategically.

  • @songsaddicted999
    @songsaddicted999 Месяц назад +30

    Good interview ❤❤❤❤❤❤❤❤❤ all the best santhosh sir

  • @Yeeeee2024
    @Yeeeee2024 Месяц назад +26

    ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു സഹോദരാ

  • @AbbaLearning
    @AbbaLearning 29 дней назад +11

    Respect went to the moon when he said he staying in kerala to take care of his mom. 😊❤

  • @Mr.Aswin_Das
    @Mr.Aswin_Das 18 дней назад +3

    Ee video ടെ background music ഉം serious feel ഉം ഇല്ലായിരുന്നെങ്കിൽ, "ആറാട്ടണ്ണന്റെ പുതിയ തള്ള്" എന്ന പറഞ്ഞു കുറെ cinema dialogue കളും കുത്തി കേറ്റി troll ഉണ്ടാക്കാൻ വന്നവന്മാർ പലരും ഇതിൽ.. wow അണ്ണൻ super എന്ന് comment ഇട്ടിട്ട് പോയിട്ടുണ്ടാവും.. ❤

  • @ambilysony6583
    @ambilysony6583 Месяц назад +75

    Try to avoid the foolish talks specially about the people in the film fields. I think u r a gentleman. All the best.

    • @Aleston-q4s
      @Aleston-q4s Месяц назад +3

      ഷെക്ഷി ആണെന്ന് പറഞ്ഞു വരാതിരുന്നത്

    • @MovieGossip7
      @MovieGossip7 21 день назад +1

      @@Aleston-q4s😅open ayit parajennu ollu.nammalum angane karuthiyal mathi

  • @abenbiju8127
    @abenbiju8127 29 дней назад +22

    This is why people saying ,don’t judge a book by its cover 📈

  • @the100radsstalker93
    @the100radsstalker93 29 дней назад +12

    Santhosh Pandit and Santhosh Varkey. Both genius.

  • @chrizhea2828
    @chrizhea2828 28 дней назад +14

    Too intelligent guy . But something is missing. Some people are too intelligent but they lack something. Could be inability to understand emotions and sarcasm. May be he is too intelligent than the general population that the society finds him awkward. Anyway God bless him . No harm to anyone . We all have our weak points . So let’s support and uplift one another.

  • @ajeesha2339
    @ajeesha2339 Месяц назад +20

    Good information 👍
    താങ്കളുടെ അവസ്ഥ തന്നെയാണ് താങ്കൾ പറയുന്നത് താങ്കൾ അക്കാഡമിക്കലി സൂപ്പർ ആണ് പക്ഷേ പ്രാക്ടിക്കലി ഒന്നും അല്ല🙏

  • @Journeyoflife5
    @Journeyoflife5 28 дней назад +5

    ആത്യമായി വൃത്തിക്ക് സംസാരിക്കുന്നത് കണ്ടത്, പഠിച്ച ഒരാൾ കോമാളി കാണിക്കുന്നത് കണ്ട് അത്ഭുതം തോന്നിയിരുന്നു. വിവരമുണ്ടായിട്ടും വിവരമില്ലാതെ നടക്കാതെ try to be you, the real you

  • @nuhmantp2638
    @nuhmantp2638 Месяц назад +10

    Everyone is looking him as a jocker but nobody was there to see actually who he is.......great brooo 👏👏👏👏

  • @Superman-0
    @Superman-0 Месяц назад +32

    Never judge a book by its cover

  • @Chachans_Mission
    @Chachans_Mission Месяц назад +7

    Bro is great his family background and Education Background nothing an Educated Reviewer of Malayalam please respect him don’t degrade him from now onwards ❤🎉

  • @muhammadashif1362
    @muhammadashif1362 22 дня назад +15

    Lee alin jose : എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് +2 എഴുതിയെടുക്കണം 😂

  • @jomon3609
    @jomon3609 26 дней назад +12

    മെന്റൽ ഇല്ലാത്ത സമയം അണ്ണൻ പൊളിയാണ്

  • @ranjupayranju4732
    @ranjupayranju4732 Месяц назад +52

    നല്ല ഇന്റർവ്യൂ നല്ല രീതിയിൽ സംസാരിച്ചു

  • @mr.nbjohn
    @mr.nbjohn Месяц назад +27

    6:57 👌🔥

  • @OruCinemaPremi
    @OruCinemaPremi 28 дней назад +3

    നല്ല പോലെ സംസാരിച്ചു സന്തോഷ്‌ വർക്കി ❤️ അവസാന ഭാഗം സിനിമ പറ്റി സൂപ്പർ ആയി പറഞ്ഞു 😁❤️

  • @Thaadiyumpottum
    @Thaadiyumpottum 28 дней назад +10

    First time oru chabek edhehathe respectode kanukayum behave cheyukayum cheythu🥰👍Suprbbb enginoru interview edehathinu koduthsthinu with all respect.. 👍👍 e chanelinu ella vidha asamsakalum... Nettichu santhosettan...❤

  • @rahulradhakrishnan1312
    @rahulradhakrishnan1312 Месяц назад +18

    Power of education ❤respect chetta❤

  • @forwardthinkingmallu7607
    @forwardthinkingmallu7607 Месяц назад +92

    I AM BIG FAN OF YOU SANTHOSH ..YOU ARE GREAT IN PHILOSPHY, intellectual AND KNOWLEDGE ..KEEP GOING ...FOCUS ON GOOD..Dont spent your quality time in teaters and thier dramas

    • @Audire-t3w
      @Audire-t3w Месяц назад +2

      😁

    • @AnupriyaJos
      @AnupriyaJos Месяц назад +6

      Seriously??? അയാളുടെ ഏതു quality ആണ് നിങ്ങൾ adopt ചെയ്യാൻ ഉദ്ദേശിക്കുന്നത് ?

    • @forwardthinkingmallu7607
      @forwardthinkingmallu7607 Месяц назад +4

      @@AnupriyaJos ellavarum positive mathram undaganam ennilla negative character undagum
      positivr karyagl anu njn paranjathu

    • @cattyfurdecoids
      @cattyfurdecoids Месяц назад

      ni pinne ellam thikanjatanoo poi umb myre​@@AnupriyaJos

    • @negan4204
      @negan4204 Месяц назад +2

      Every character have negative and positive,no one is perfect 🤌

  • @skjkv2429
    @skjkv2429 Месяц назад +42

    He is a true gentleman

    • @luluthasneem-u6u
      @luluthasneem-u6u Месяц назад

      Athey athey

    • @DVDvlogs555
      @DVDvlogs555 Месяц назад

      No ath alla😂

    • @NisNaas
      @NisNaas Месяц назад

      😂 എഡോ ഇയാൾക്കു പഠിപ്പ് ഉണ്ടെന്നേയുള്ളു വകതിരിവ് വട്ടപ്പൂജ്യം ,

    • @thequietrepose
      @thequietrepose Месяц назад +1

      🤦🏻‍♀️

    • @mastr1178
      @mastr1178 Месяц назад +1

      Andi

  • @akhilvk9737
    @akhilvk9737 Месяц назад +40

    Ente ponnoo 😮😮

  • @vincenzo8361
    @vincenzo8361 Месяц назад +11

    ആറാട്ടാണ്ണൻ 🤡 സന്തോഷ്‌ മാത്യു വർക്കി 🗿🔥📈

  • @itsabi97
    @itsabi97 Месяц назад +7

    Iyalkk oru huge memory power undennu thonnunu, enikk chinthikan polum pattunnilla that he's good at studies

  • @Sarathsathyan386
    @Sarathsathyan386 Месяц назад +88

    ഇനി കല്യാണം ആലോചനകൾ വരും. നോക്കിക്കോ 😁

  • @shinojsivan
    @shinojsivan Месяц назад +9

    അറിഞ്ഞില്ല്യാ ഉണ്ണീ.... ഇതൊന്നും ... ആരും പറഞ്ഞില്ല്യാ... 😔

  • @vishnu.dinesh2671
    @vishnu.dinesh2671 Месяц назад +141

    ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേക്ക് സന്തോഷ്‌ വർക്കിയെ മഹാൻ ആക്കി ചിത്രീകരിച്ചത് പോലെയാണ് തോന്നുന്നത്.മീഡിയ അവരുടെ താല്പര്യത്തിന് വേണ്ടി മാത്രം manipulate ചെയ്ത് സന്തോഷ്‌ വർക്കിയെ ആറാട്ട് അണ്ണൻ ആക്കി മാറിയതല്ല. മീഡിയ attention കിട്ടാൻ വേണ്ടി മാത്രം അയാൾ കാണിച്ചു കൂട്ടുന്നത് എല്ലാവരും കണ്ടതാണ്. ഇയാൾ കാരണം 7 വട്ടം പേർസണൽ നമ്പർ മാറ്റേണ്ട വന്ന ആൾ ആണ് നിത്യ മേനോൻ. Stalking തമാശവൽകറിച്ച് കോഴിത്തരം മാത്രം ആയി അതിനെ കാണാൻ സമൂഹ മാധ്യമങ്ങൾ ശ്രെമിച്ചിട്ടുണ്ട്.ഇരുട്ട് ആവുമ്പോൾ ലൈവ്ൽ വന്നു ആ കുട്ടി shekshy aahn. Enikk crush ind. ഒരു ജീവിതം കൊടുക്കാൻ തയാർ ആണ് എന്നൊക്കെ പറയുന്നത് സാരമായ അസുഗം തന്നെയാണ്. Great knowledge alone doesn't make a man great

    • @RIDULRAZWINRIDZ
      @RIDULRAZWINRIDZ Месяц назад +3

      💯

    • @oblivion_007
      @oblivion_007 Месяц назад

      Knowledge ഉം ഉണ്ടോ എന്ന് സംശയം ആണ്.കാരണം ഇവൻ വന്നു പറയുന്ന einstein, ന്യൂട്ടൻ, ഫിലോസഫി ഒക്കെ just google search ചെയ്തു search പേജിൽ വരുന്ന item മാത്രം പറഞ്ഞാൽ മതി. ലിങ്കിൽ ക്ലിക് ചെയ്യണ്ട ആവശ്യം പോലുമില്ല... ഏതേലും ഫിലോസഫി book എടുത്തു ഫ്രണ്ട് page മാത്രം വായിച്ചാൽ ഇവൻ പറയുന്ന കാര്യങ്ങൾ ആയിരിക്കും.

    • @SubinMobilePhotography
      @SubinMobilePhotography Месяц назад +2

      correct

    • @vishnuvs-xt6gt
      @vishnuvs-xt6gt Месяц назад +2

      ഇതൊന്നും ആരും രഹസ്യമായി ചെയ്യാത്ത കാര്യങ്ങൾ ആണല്ലോ

    • @vbus_y
      @vbus_y Месяц назад

      Mahaan ooo?
      🤦🏻

  • @yagoo225
    @yagoo225 Месяц назад +14

    ഇദ്ദേഹം പറയുന്ന കാര്യങ്ങൾ 🔥👌🏻

  • @ഉണ്ണിA10
    @ഉണ്ണിA10 Месяц назад +4

    Truly wisdom. You should restart from where you get stopped. We need these types of talks

  • @ajurose8480
    @ajurose8480 Месяц назад +11

    He is a great warrior...he is a rocky bhai ...

  • @Cbzprime2024
    @Cbzprime2024 Месяц назад +63

    Family background 💀🔥

  • @Narogirl3.6
    @Narogirl3.6 25 дней назад +7

    Karthaavee... Inger scene aanallo 🔥Genius 💯

  • @salhuss22
    @salhuss22 Месяц назад +7

    As he said he wants mass and class. No doubt he has Class. Classiloode ulla mass vaykaathe thedi ethum. 👏🏻👏🏻👏🏻

  • @Brucelez
    @Brucelez Месяц назад +24

    ആര് ആൽബർട്ട് ഐൻസ്റ്റീൻ പോലെ 🙆🏻‍♂️ അത്രക്ക് വേണോ..
    അണ്ണാ നിങ്ങൾ സൂപ്പർ ആണ്.. നിങ്ങളെ പോലെ നിങ്ങളെ ഉള്ളു.. Keep going

    • @aswinjose-v8w
      @aswinjose-v8w Месяц назад +8

      Albert Einstein put a significant portion of his Nobel Prize money in stock markets in 1921. However, he lost most of it in the 1929 stock market collapse

    • @ബുദ്ധിമാൻ
      @ബുദ്ധിമാൻ Месяц назад +1

      athentha aayikkoode? enikk albert einsteinekkaal budhi undallo

    • @noufalakkal
      @noufalakkal Месяц назад +1

      കുന്നോളം ആഗ്രിഹിക്കു എങ്കിലേ കുടമോളം കിട്ടൂ 😊

  • @midhinmohan1239
    @midhinmohan1239 Месяц назад +6

    He is really a genius! ❤️🔥

  • @sonyachen9703
    @sonyachen9703 Месяц назад +12

    About financial management super 👌

  • @vijeesh1874
    @vijeesh1874 Месяц назад +4

    ഇവൻ പറഞ്ഞത് സത്യം ആണ് ആൾ ബുക്ക് ഒക്കെ എഴുതിയിട്ടുണ്ട്.. educated ആണ്. സന്തോഷ് പണ്ഡിറ്റ് വഴി വന്നവൻ(- to +)

  • @ShamilShamilrazan
    @ShamilShamilrazan 26 дней назад +2

    Educated man, pleace respect him. 🎉❤❤

  • @shafeequefasai
    @shafeequefasai Месяц назад +3

    He has lot of knowledge ,
    Keep going brother 🤝

  • @shafanjum13000
    @shafanjum13000 27 дней назад +2

    He is the best example for how media portraits people for public for their own interests!

  • @arunchandran2891
    @arunchandran2891 Месяц назад +5

    ❤ ... style of speaking ❤❤❤ power of knowledge..

  • @badasp
    @badasp Месяц назад +10

    He's the man🎉🎉

  • @ajfanmuhammed4099
    @ajfanmuhammed4099 Месяц назад +10

    Never Expected This!

  • @lijeshmichaelsrattel
    @lijeshmichaelsrattel Месяц назад +8

    Wow 😮factor ❤we need your positive part..do good vedios in your channel then only people can be happy with you 😊

  • @funaane
    @funaane Месяц назад +10

    Nice interview

  • @sahadzaheer
    @sahadzaheer Месяц назад +10

    This video is his best ❤

  • @mpfavaz712
    @mpfavaz712 Месяц назад +6

    Respect bro! Wishing you all the best with your pursuits!

  • @Rublestain
    @Rublestain 4 дня назад +1

    Mohanlal the versatile genius and messenger of love.

  • @vjayonscreen
    @vjayonscreen Месяц назад +7

    I love you Aarattu anna

  • @tobecomehero7556
    @tobecomehero7556 Месяц назад +21

    Ooh what a man really appreciating

  • @justinjputh
    @justinjputh Месяц назад +13

    One of the best video of santhosh varkey...

  • @C.I.A47
    @C.I.A47 16 дней назад +2

    God Bless You Sir 👏👏👏👏👏

  • @Emmanual07
    @Emmanual07 Месяц назад +4

    എൻ്റെ പൊന്നോ ഞാൻ ഇത് എന്തൊക്കെയാ കേൾക്കുന്നത്😮😮😮❤❤🎉🎉

  • @NIKHILABRAHAM-i1f
    @NIKHILABRAHAM-i1f 19 дней назад +1

    May all your dreams come true Santhosh Varkey
    Best wishes

  • @Huda-br6hp
    @Huda-br6hp Месяц назад +14

    Don't judge anything by its cover ❤that proven 😊

  • @aslamaslu9791
    @aslamaslu9791 28 дней назад +2

    ആറാട്ടണ്ണൻ ഒരു ഫിനിക്സ് പക്ഷി ആയി ഉയർന്നു വരും 🔥🦅