സാർ വളരെയധികം നന്ദി ബ്രഹ്മശ്രീ മിത്രൻ നമ്പൂതിരിപ്പാടിനെപ്പറ്റി ഒരു വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ സാർ സർവ്വകലാവല്ലഭന് അപ്പുറം ശതാവധാനി എന്ന പദത്തിന് യോഗ്യനായ മഹാമനീഷി . അദ്ദേഹത്തെപ്പറ്റി ഈ വീഡിയോ വളരെ ഉപകാരമായി. സാറിന് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഒപ്പം പുരാണ നിഘണ്ടു രചിച്ച വെട്ടം മാണി സാറിനെപ്പറ്റി ഒരു വീഡിയോ ഉപകാരപ്രദമായിരുന്നു, അദ്ദേഹവും ഒരു മഹാമനീഷി തന്നെ
നന്ദി ഞാൻ അദ്ദേഹത്തിൻ്റെ ജ്യോതിഷത്തിലെ ഏക ശിഷ്യ അനിതകുമാരി.അങ്ങയ്ക് എങ്കിലും ഇതുതോന്നിയല്ലോ. അങ്ങു വിട്ടുപോയ അനേകം കാര്യങ്ങളിൽ ഒന്നാണ്. അദ്ദേഹം ഡയറക്ടറും ജഗത്ഗുരു ആദിശങ്കരൻ എന്ന സിനിമയിലൂടെ ഗാന രചനയും സംഗീത സംവിധാനവും ഒക്കെ ചെയ്തിരുന്നു ബഹുമുഖ പ്രതിഭാധനൻ ക്ലൻ്റൻ ടെ മക്കളെ യോഗ പഠിപ്പിച്ചിരുന്നു. അങിനെ എത്രയെത്ര മഹത് കർമ്മങ്ങൾ ചെയ്ത മഹാൻ
19 യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസ്സർ ആയിരുന്നു. ഓക്സ്ഫോർഡ് 'ഒൻടാറ്യോ, തുടങ്ങിയ വിദേശയൂണിവേഴ്സിറ്റികളിൽ . മൃദംഗ വിദ്വാനും ആയിരുന്നു. ഏഴ് ഭാഷകൾ നന്നായി കൈകാര്യം ചെയ്തിരുന്നു. പ്രണാമങ്ങൾ തിരുമേനി
സാർ വളരെയധികം നന്ദി
ബ്രഹ്മശ്രീ മിത്രൻ നമ്പൂതിരിപ്പാടിനെപ്പറ്റി ഒരു വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ സാർ
സർവ്വകലാവല്ലഭന് അപ്പുറം ശതാവധാനി എന്ന പദത്തിന് യോഗ്യനായ മഹാമനീഷി . അദ്ദേഹത്തെപ്പറ്റി ഈ വീഡിയോ വളരെ ഉപകാരമായി. സാറിന് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഒപ്പം പുരാണ നിഘണ്ടു രചിച്ച വെട്ടം മാണി സാറിനെപ്പറ്റി ഒരു വീഡിയോ ഉപകാരപ്രദമായിരുന്നു, അദ്ദേഹവും ഒരു മഹാമനീഷി തന്നെ
നന്ദി ഞാൻ അദ്ദേഹത്തിൻ്റെ ജ്യോതിഷത്തിലെ ഏക ശിഷ്യ അനിതകുമാരി.അങ്ങയ്ക് എങ്കിലും ഇതുതോന്നിയല്ലോ. അങ്ങു വിട്ടുപോയ അനേകം കാര്യങ്ങളിൽ ഒന്നാണ്. അദ്ദേഹം ഡയറക്ടറും ജഗത്ഗുരു ആദിശങ്കരൻ എന്ന സിനിമയിലൂടെ ഗാന രചനയും സംഗീത സംവിധാനവും ഒക്കെ ചെയ്തിരുന്നു ബഹുമുഖ പ്രതിഭാധനൻ ക്ലൻ്റൻ ടെ മക്കളെ യോഗ പഠിപ്പിച്ചിരുന്നു. അങിനെ എത്രയെത്ര മഹത് കർമ്മങ്ങൾ ചെയ്ത മഹാൻ
നമ്പൂതിരിപ്പാടിൻ്റെ ഒപ്പം അല്പ്പനേരം ഇരുന്നാൽ തന്നെ മനസ്സിലാവും ആ വലിയ മനസ്സും,മഹത്തരവും....അറിവില്ലായ്മ പൊറുക്കട്ടെ
19 യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസ്സർ ആയിരുന്നു. ഓക്സ്ഫോർഡ് 'ഒൻടാറ്യോ, തുടങ്ങിയ വിദേശയൂണിവേഴ്സിറ്റികളിൽ .
മൃദംഗ വിദ്വാനും ആയിരുന്നു. ഏഴ് ഭാഷകൾ നന്നായി കൈകാര്യം ചെയ്തിരുന്നു.
പ്രണാമങ്ങൾ തിരുമേനി
ഇപോഴും തിരുമേനി ജീവിക്കുന്നപോലെ തോന്നും ഈ വീഡിയോ കാണുമ്പോൾ
Hari Ohm ❤
❤❤❤❤❤🙏🙏🙏🙏🙏
🙏🙏om
🙏🙏🙏❤️❤️❤️.....
"Thank you sir
Sri mithran namboothiripatinod njan ennum kadapettirikunnnu...lots of memories to remember❤🙏🙏
🌹👣🌹🌹🌹🌹🌹dhaivadhoodhan💐💐💐💐💐💐💐💐🙏
ESP PARANORMAL FULL VIDEO🌹🔥🌈👆
RIP
ഭാഗ്യം
അമേരിക്കൻ പ്രസിഡണ്ട് ആയുധം കൊണ്ട് വന്ന് നിങ്ങള് പറഞ്ഞ പ്രവാചകൻ്റെ വീട്ടിൽ കൊണ്ട വെച്ച് കീഴടങ്ങി എന്ന് പറയാതിരുന്നത്
വലിയ ഷമാഷ😂
ഷമാഷയല്ല
തമാശ
അദ്ദേഹത്തെക്കുറിച്ച് എന്തെങകിലും അറിഞ്ഞിട്ടാണോ വിവരമില്ലായ്മ ഒരു കുറ്റമല്ല @@kalyan.g9264