ജീലാനി തങ്ങളുടെ സമ്മാനമായ അത്ഭുത ബൈത്ത്... കഠിനമായ സിഹ്ർ ഉടൻ ബാത്വിലാകും..

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 2,3 тыс.

  • @razavlogzz4778
    @razavlogzz4778  2 месяца назад +203

    *കാരുണ്യവാനായ റബ്ബ് ജീലാനി തങ്ങളുടെ മദദ് നൽകി അനുഗ്രഹിക്കട്ടെ..ഈ അറിവ് എല്ലാവരിലേക്കും ഷെയർ ചെയ്യുമല്ലോ..❤️*

    • @NazreenJalal
      @NazreenJalal 2 месяца назад +8

      إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @AdhilAdhil-go8rh
      @AdhilAdhil-go8rh 2 месяца назад +3

      Aameen🤲🏻🤲🏻

    • @saeerkp3740
      @saeerkp3740 2 месяца назад +2

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @AjmalFazzAjFazz
      @AjmalFazzAjFazz 2 месяца назад +2

      Ameen

    • @Nadeera-jv3vh
      @Nadeera-jv3vh 2 месяца назад +2

      Aameen

  • @SainabakaleelSaina
    @SainabakaleelSaina 2 месяца назад +4

    ഉസ്താദേ പാടുന്ന എല്ലാ മധുഹുകൾ എല്ലാം നല്ല ഈണം ആണ് അള്ളാഹു ഈ ശബ്ദം നിലനിർത്തി ദീർഗായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @razavlogzz4778
      @razavlogzz4778  2 месяца назад

      ആമീൻ യാ റബ്ബൽ ആലമീൻ 🥰

  • @nasarabdulnasar9299
    @nasarabdulnasar9299 2 месяца назад +8

    ഈ ബൈത് ഞാൻ ദിവസവും ചൊല്ലാറുണ്ട്.... കാണാതെ പഠിച്ചിട്ടുണ്ട്.. നിത്യവും ചൊല്ലാൻ റബ്ബ് തൗഫീഖ് നൽകട്ടെ... ആമീൻ

    • @hrp5549
      @hrp5549 2 месяца назад

      تقبل الله امين

  • @MuhammedFOUZ-l8h
    @MuhammedFOUZ-l8h 2 месяца назад +3

    ഹലാലായ എല്ലാ മുറാദുകളും ഹാസിനാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @soudhanaseer925
    @soudhanaseer925 2 месяца назад +1

    അൽഹംദുലില്ലാഹ്... നല്ല അറിവ് ഉസ്താദ്.. ദുആയിൽ ഞങ്ങളെ എല്ലാരേം പെടുത്തണേ

    • @soudhanaseer925
      @soudhanaseer925 2 месяца назад

      റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ

  • @KadeejaKp-tq8kl
    @KadeejaKp-tq8kl 2 месяца назад +14

    എൻറ മോന് കേൾവി കുറഞ്ഞ് കൊണ്ടിരിക്കയാണ് 18 വയസാണ് വ്യാഴഴ്ച്ച സർജരിയാണ് കേൾവിക്കിട്ടാൻ റസ വോഗ് സിലെ കുടുബം എല്ലാവരും ദുആ ചെയ്യണേ ഉസ്താദും ദുആ ചെയ്യണേ ,😭😭😭😭

    • @Y_A_S_I_N_123
      @Y_A_S_I_N_123 2 месяца назад +1

      അള്ളാഹു ഹയ്റാക്കട്ടെ ആമീൻ

    • @noushkasi
      @noushkasi 2 месяца назад

      Ameenn ameenn😢😢

    • @SadtalksS
      @SadtalksS 2 месяца назад +1

      അല്ലാഹ് കേൾവി കൊടുക്കണേ ആമീൻ

    • @ShoukathalipAli-u7v
      @ShoukathalipAli-u7v 2 месяца назад

      Aameen

    • @aachureshi1183
      @aachureshi1183 2 месяца назад

      Aameenn😢

  • @babloosworld1846
    @babloosworld1846 2 месяца назад +3

    കഫാക്ക ബൈത്ത് എന്നും ഞാനും മക്കളും ചൊല്ലറുണ്ട് നില നിർത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @munavvarasamad935
    @munavvarasamad935 2 месяца назад +15

    എന്റെ വീട്ടില്‍ ഒരു അലമാര നിറയെ kithabukal قران ഉള്‍പ്പടെ ഉണ്ടായിരുന്നു.. അതില്‍ മുഹ്‌യുദ്ദീന്‍ മാല വ്യാഖ്യാനം ഒരു വലിയ പുസ്തകം ഉണ്ടായിരുന്നു. 2018 le വെള്ളപ്പൊക്കത്തിന് അത് ഒട്ടും നനഞ്ഞില്ല

  • @Drshameera
    @Drshameera 2 месяца назад +2

    ദുആ ചെയ്യാൻ ഉസ്താദ് എല്ലാ ഹലാലായ ആഗ്രഹങ്ങളും സാധിപ്പിച്ചു തരാൻ മക്കളെ സ്വാലിഹീങ്ങൾ ആക്കാൻ

  • @RUKKIYAPC-l8j
    @RUKKIYAPC-l8j 2 месяца назад +1

    അൽഹംദുലില്ലാഹ്. 12rakahatth.. ഉസ്താദേ ഇന്നലെ ത്തെ രാവിൽ വലിയ ഒരു സ്റ്റലതു മോഹിയുദ്ദീൻ റാത്തീബ് മുഴുവൻ ചൊല്ലി കുറെ മൗലിദ്, മാല യും ദിക്ർ ദുആ മജ്ലിസും വല്ലാത്ത ആനന്ദ മാണ് മൂഹിയുദ്ദീൻ rattheebum, കുത്ത് ബിയ്യത്തും ഇനിയും ധാരാളം കൂടാൻ തൗഫീഖ് ഭാഗ്യവും തരണേ 🤲🤲

  • @afsalayoob968
    @afsalayoob968 2 месяца назад +3

    ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Subitha-m1s
    @Subitha-m1s 2 месяца назад +3

    അല്ലാഹുവേ എന്റെ മകൻ വീട് ഇല്ല. വീട് വക്കാൻ നീ ദുആ ചെയ്യണീ... അതുമാത്ത്രമല്ല ഞങ്ങടെ പ്രയാസങ്കൽ മാറാനും ദുആ ചെയ്യണേ❤❤❤

  • @rahmathkm1078
    @rahmathkm1078 2 месяца назад +5

    കടങ്ങൾ വീടാനും ഭർത്താവിന്റെ ജോലിയിൽ ഭർകത്തു ണ്ടാവാനും ദുആ 🤲

  • @rafiabdullah6242
    @rafiabdullah6242 2 месяца назад +1

    എന്റെ മോൾക്ക് സ്കൂളിലും മദ്രസയിലും എല്ലാ വിഷയത്തിലും ഫുൾ മാർക്ക് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ എക്സാം കഴിഞ്ഞു പേപ്പർ കിട്ടുമ്പോൾ മാർക്ക് കുറയൂമ്പോൾ എന്റെ മോൾക്ക് നല്ല സങ്കടം വരും കണ്ണെർ പറ്റിയത് പോലെ തോന്നും

  • @SaidalaviCheerpingal
    @SaidalaviCheerpingal 2 месяца назад +2

    ഉസ്താദെ എന്റ കടം വിടാനു വിടാനും വിടാനും വിട് പണി പൂർത്തിയാവാനും പ്രത്യക o ദുആ ചെയ്യണം🤲🤲🤲🤲:🤲🤲🤲

  • @afiachu821
    @afiachu821 2 месяца назад +6

    ഉസ്‍താദേ ഞാൻ രണ്ടര മാസം ഗർഭിണി ആണ്... ഛർദിയും കിടുങ്ങലും ഒക്കെ ആണ്.... പിന്നെ എന്റെ കുഞ്ഞിനെ ഒരു കുഴപ്പമില്ലാതെ കിട്ടാനും എനിക്കും ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതിരിക്കാനും വൈകിട്ടത്തെ മജ്ലിസിൽ ദുആ ചെയ്യണേ.... എനിക്ക് ഇത് അഞ്ചാമത്തെ പ്രെഗ്നൻസി ആണ്.. രണ്ടു കുട്ടികൾ ഉണ്ട് രണ്ട് അബോഷൻ ആയിട്ടുണ്ട്... എനിക്ക് ഛർദി ഒക്കെ ഉള്ളോണ്ട് എന്റെ ഉമ്മായും മൂത്തുമ്മായും ഒക്കെ മിക്ക സമയവും കുത്‌വാക്ക് പറയാറുണ്ട്... പ്രസവിക്കുന്നതും പ്രയാസം സഹിക്കുന്നതും ഞാനാണ്... എന്നിട്ടും അവർ പറയുന്നത് സാമ്പത്തിക കാര്യങ്ങളാണ്... അല്ലാഹു മതി എനിക്ക്.... അവൻ എന്നെയും എന്റെ മക്കളെയും സംരക്ഷിക്കും... ആ പ്രതീക്ഷ എനിക്കുണ്ട്... ഉസ്താദ് ദുആ ചെയ്യണം

    • @musthafavellamunda4595
      @musthafavellamunda4595 2 месяца назад +1

      يا باري يا الله يامصور يا الله
      ഈ ഇസ്മുകളെ അധികരിപ്പിച്ച് ചൊല്ലിക്കോ അസ്മാഉൽ ഹുസ്ന ദിവസവും പതിവാക്കിക്കോ അള്ളാഹു ഷിഫയാക്കട്ടെ

    • @mkumaramban5991
      @mkumaramban5991 2 месяца назад

      ഇനിയും 5 എണ്ണത്തിനെ ഉണ്ടാക്കും. നല്ല ആരോഗ്യം ഉണ്ടാകും

    • @afiachu821
      @afiachu821 2 месяца назад

      @@mkumaramban5991 thavakkalthu Alallah

  • @subaidaashraf1336
    @subaidaashraf1336 2 месяца назад +3

    അൽഹംദുലില്ലാഹ്
    ഇന്നലെ രാത്രി എനിക്ക് പനി കൂടിയപ്പോൾ ഹോസ്പിറ്റലിൽ പോകാൻ ഹസ്ബൻഡ് വിളിച്ചു ഞാൻ ഈ ബൈത്ത് ഏഴു തവണ ഓതി മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് എനിക്ക് നല്ല മാറ്റം കിട്ടി

    • @Hannahhaa
      @Hannahhaa 2 месяца назад

      Alhamdulillahh❤❤❤

  • @ShahulHameed-gh2vb
    @ShahulHameed-gh2vb 2 месяца назад +3

    ഹാജത് നിസ്കാരം 12 rakaath കുറഞ്ഞത് 2 rakaath

  • @bcef-q6m
    @bcef-q6m 2 месяца назад +2

    മക്കൾക്ക് ഹൈറായ ജോലി കിട്ടാൻ ഹൈറായ കല്യാണം നടക്കാൻ ഇരുലോകത്തും വിജയിക്കാൻ correct ആയി നമസ്ക്കരിക്കാൻ മാതാ പിതാക്കൾക്കും ഞങ്ങളെ സ്വലിഹീങ്ങളിൽ ഉൾപ്പെടുത്താൻ dua usd

  • @NashwanNas
    @NashwanNas 2 месяца назад +2

    Aameen Aameen Aameen ya RABBALa'lameen ALHAMDULILLAH SUBHANAALLAH INSHA'ALLAH MASHAALLAH THABARAKAALLAH JAZAKAMULLAHU KHAIRAL jaza

  • @ramlushamsu4210
    @ramlushamsu4210 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. Kafakka ബൈത് chollaarund.. നിന്റെ ഔലിയക്കന്മാരുടെ പൊരുത്തം ഞങ്ങൾക്കും നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @inshallah__2727
    @inshallah__2727 2 месяца назад +2

    എൻ്റെ രോഗം പൂർണ്ണമായി ഷിഫയാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ

    • @Rifad104
      @Rifad104 2 месяца назад

      Rabb എത്രയും പെട്ടെന്നു ഷിഫാ ഹ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Shafeekhunaisa1
    @Shafeekhunaisa1 2 месяца назад +2

    ഉസ്താദേ എന്റെ മോൾ qran പഠിക്കുന്നുണ്ട് എത്രയും പെട്ടെന്ന് ഹാഫിളത് ആവാൻ ദുആ ചെയ്യണേ 🤲🤲🤲

  • @salambuhari2015
    @salambuhari2015 2 месяца назад +2

    സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️🤲🏻ആമീൻ ആമീൻ ബിറഹ്മതിക്ക യാ അർഹമാറാഹിമീൻ 😞🤲🏻❤️🤲🏻

  • @SeenathThajudheen-bb7xv
    @SeenathThajudheen-bb7xv 2 месяца назад +2

    ഈ മജിലിസൻി ബർകതുകൊൺട് ഹലാലായ മുറാദുകൾ ഹാസിലാകുവാൻ ദുആ ചെയ്യെണ ഉസ്താദെ

  • @abdulraheem-nh2cm
    @abdulraheem-nh2cm 2 месяца назад +1

    നമുക്ക് എല്ലാവർക്കും - അള്ളാഹു ആ ഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ? ആമീൻ - യാറബ്ബൽ ആലമീൻ --

  • @user-bt4vt4ci4r
    @user-bt4vt4ci4r 2 месяца назад

    ഉസ്താദിൻ്റെ വാക്ക് കെട് കൊന്ന സമാധാനമുണ്ട അത്രയും വേദന സഹിച്ചു ഞാൻ ഇപ്പോഴും ഹോസ്പിറ്റലിൽ ആണ് സുഖമാവാൻ ദുഹാ ണെ

  • @muhammed747
    @muhammed747 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തണേ ആമീൻ

  • @Rahmath103-gh3vh
    @Rahmath103-gh3vh 2 месяца назад

    അല്ലാഹുവേ മൂഹയിദീൻ ശൈഖ് ന്റെ കരാമത് കൊണ്ട് എന്റെ കടങ്ങൾ വീടി കിട്ടട്ടെ അള്ളാഹ്..... ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @abdulnazirpe8761
    @abdulnazirpe8761 2 месяца назад

    ഉസ്താദേ ഇതു മനഃപാഠമാക്കിയിട്ടുണ്ട് മരണം വരെ ചൊല്ലാൻ നാദൻ സഹായിക്കട്ടെ

  • @ibrahimbadushan7709
    @ibrahimbadushan7709 2 месяца назад +1

    മുറാദുകൾ ഹാസിലാകാൻ ദുന ആ ചെയ്യന്നേ വിഷമങ്ങളും പ്രയാസങ്ങളും മാറി കിടാൻദുന ആ ചെയ്യണേട ഉസ്താദേ

  • @Adhil-db9wq
    @Adhil-db9wq 2 месяца назад +1

    17 വർഷമായി ഉസ്താ വാടക വീട്ടിൽ സ്വർഗ്ഗത്തിൽ വിട് കിട്ടാൻ ദുആ ചെയ്യണേ😭😭😭😭😭😭😭😭😭😭😭

  • @SeleenaptPTseleena
    @SeleenaptPTseleena 2 месяца назад +1

    Alhamdulillah,,,, ee aduthanu ee baith ne kurich ariyunnath athinte artham arinjapol kannu niranju ethra sathyavarthaya arthamanu athil paranjirikunnath,,,, 1year back barthavinte samsayarogam karanam rathriyil athum ramalanil barthav kazhuthil vechu sharikum njnetipoyi enth cheyyanamannariyathe njn eneetirunnu njn odano atho alaranonn Alhamdulillah allahuvinte oru vilipole manassilot allahuvinte ismaya ya arhamarrahimeen kayarivannu,, ennum enik ath albhuthamanu,,, aarodum paranjalum ath ulkollanamennilla,,, ee baithnte arthangal orkumbol nadanna samabavam orkum Alhamdulillah ee baith dayimakanulla thoufeeq nalkanee rabbe Ameen

  • @Shemidha
    @Shemidha 2 месяца назад +1

    Àaameeen, Aaameeeeen,
    YA RABBAL AALAMEEN
    🤲🤲🤲🤲🤲
    (12 rak'ath , preyasangal ullavar 2 rak'ath niskarikkanam)
    Loka muslim jenadhakk vendi prethyekam duayil orkane cherkane usthadhe 🥹🥹🥹

  • @salambuhari2015
    @salambuhari2015 2 месяца назад +1

    അൽഹംന്ദു ലില്ലാഹ് മാഷാ അല്ലാഹ് ഇന്ഷാ അല്ലാഹ് ആമീൻആമീൻ ആമീൻ ബിറഹ്മതിക്ക യാ അർഹമ റാഹിമീൻ ❤️🤲🏻

  • @ameerameer8704
    @ameerameer8704 2 месяца назад

    അൽഹംദുലില്ലാഹ് ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @ibrahimbadushan7709
    @ibrahimbadushan7709 2 месяца назад +2

    മുറാദുകൾ ഹാസ് ലാകാൻ ഉസ്താദ് ദുആ ചെയണേ

  • @AminaAsharaf-ct8bw
    @AminaAsharaf-ct8bw 2 месяца назад +1

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ മോന്റെ പഠനം അത് പൂർണ്ണതയിൽ എത്തിയില്ല ശപിക്കപ്പെട്ട ശൈത്താന്റെ ചതിയിൽ പെട്ടു എന്റെ കുഞ്ഞ് ഒരു ചതിയിൽ പെട്ടു പോയി ആ വിദ്യാഭ്യാസം പൂർണ്ണമാക്കുവാൻ വേണ്ടി ഉസ്താദ് മനസ്സറിഞ്ഞ് ദുആ ചെയ്യണം

  • @ZeenathShahul-gv9jb
    @ZeenathShahul-gv9jb 2 месяца назад +1

    12 rakath ആണോ. അൽഹംദുലില്ലാഹ് kafaka ബൈത് ഞാൻ ചൊല്ലുന്നുണ് നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ. ഉസ്താദിന് മാഷാഅല്ലാഹ്‌ ഈ ശബ്ദം അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ എന്റെ മോളുടെ സ്വഭാവം നന്നായി നല്ല ജീവിതം നയിക്കാൻ ദുആ ചെയ്യണേ

  • @BismiBismi-zu6rl
    @BismiBismi-zu6rl 2 месяца назад

    12റകാതാണ് ബുദ്ധിമുട്ടുള്ളവർക്ക് രണ്ട് റകാതായി നിസ്കരിക്കാം അല്ലാഹ് ഉസ്താദിനും കെട്ടിരുന്ന ഞങ്ങൾക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഷൈഹ് ജീലാനി എന്നവരുടെതിരുനോട്ടവും നമ്മളിലുണ്ടാകട്ടെ 🤲🤲🤲

  • @SajithaAli-h8q
    @SajithaAli-h8q 2 месяца назад +1

    ആക്കിബാതുനന്നാവാനും ഇമാൻ salamathavanum നിസ്കാരത്തിൽ husu ഹ് ഉണ്ടാവാനും ഉസ്താദ് ദുഹാ ചെയണം

  • @salambuhari2015
    @salambuhari2015 2 месяца назад +2

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്‌ യാ റബ്ബി സ്വല്ലി അലൈഹിവസ്വാല്ലിം ✨❤️🤲🏻😞🤲🏻

  • @UmmulBasharia
    @UmmulBasharia 2 месяца назад +1

    USTHADY.ANDY.. MARIL. KALLPPUM. VADNGLUM. MARANUM.. TASTE.. NORMLAGAN. Prthagem duwa CHAYYANEM🍒🍒🍒

  • @MuhammedThuvvur-uv3dw
    @MuhammedThuvvur-uv3dw 2 месяца назад

    Alhamdulillah alhamdulillah alhamdulillah🍒🥦 USTHADY.... ORU. PAD.. ROGNGLUM. PRYASNGLUM. UND... Alla m.. MARAN. Prthagem duwa CHAYYANEM🥦🥦

  • @SainabaShaji
    @SainabaShaji 2 месяца назад +1

    Ennethe divasathinte barkath kondu allahu ellavarkkum hiraya jeevithem thannu anugrahikkatte ameen yarabbal alameen alhamdulilla mashaalla

  • @SuharabiSuharabi-e7q
    @SuharabiSuharabi-e7q 2 месяца назад +1

    ഉസ്താദേ ഇത് കേൾക്കുന്നത് മക്കത്താണ് ഉള്ളത് ഉസ്താദെ ദുഹാ ചെയ്യണം ഞാനും ദുഹാ ചെയ്യും

  • @Shamna-s8t
    @Shamna-s8t 2 месяца назад +2

    Orupad vishamangal und dua cheyyane usthathe

  • @infinitysoul1448
    @infinitysoul1448 2 месяца назад

    ഈ ബൈത് എല്ലാ ദിവസവും ചൊല്ലാറുണ്ട് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @fauzimol6406
    @fauzimol6406 2 месяца назад

    ALHAMDULILLAH ALHAMDULILLAH ALHAMDULILLA Ameen vishamathilaanu life dua cheyyane vishamam maran

  • @suvaibaa_ashraf
    @suvaibaa_ashraf 2 месяца назад

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah ❤

  • @hazeenasulfi5789
    @hazeenasulfi5789 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @noushalk3499
    @noushalk3499 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ❤️

  • @SakkeenaNaisha
    @SakkeenaNaisha 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲🏻ഉസ്താദ് ഇന്ന്.രാവിലെ മജിലിസ് കേൾക്കാൻ പറ്റിയില്ല,. ഹാജത്. നിസ്ക്കാരം 12.കുറഞ്ഞത്. 2

  • @maimoonabava3025
    @maimoonabava3025 2 месяца назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @MuhammedYaseen-kn2ed
    @MuhammedYaseen-kn2ed 2 месяца назад

    🤲🤲🤲 ദുആയിൽ ഉൾപെടുത്തനെ ഉസ്താദേ

  • @FayizaIbrahim-u1q
    @FayizaIbrahim-u1q 2 месяца назад

    Barthavinum kudumbathinum deergayusinum aaroghiyathinum kadam veeduvanum aaqibath nannavanum duah cheyyane

  • @muhsinapt7086
    @muhsinapt7086 2 месяца назад +1

    എന്റെ ഭർത്താവിന്റെ കാലിനു മുറിവുണ്ട് അതു മാറാൻ ഉസ്താദ് ദുആ ചെയ്യണം

  • @ramlabk5641
    @ramlabk5641 2 месяца назад

    🌹🤲🤲🤲അൽഹംദുലില്ലാഹ്.
    റബീ ആലമീൻ👍ആമീൻ 😊👍

  • @syedfeezan7049
    @syedfeezan7049 2 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @user-bt4vt4ci4r
    @user-bt4vt4ci4r 2 месяца назад

    ഉസ്താദെ ദുഹായിൽ ഉൾപ്പെടുത്തണം

  • @RaseenaAsker
    @RaseenaAsker 2 месяца назад +2

    ഉസ്താതേയ് ഭർത്താവ് 4 മാസമായി കത്തറിൽ ഒരു ജോലിയും ശെരിയാവാതേയ് നിൽക്കാൻ ഇപ്പൊ പനിയും ചുമയും കഫംക്കെട്ടുമാണ് എത്രയും പെട്ടന്ന് ഒരു ജോലി ശെരിയാവനും ഭർത്താവിന്റെ അസുഗം പെട്ടന്ന് മാറാനും ദുആ ചെയ്യണേയ്

  • @SabiaK-hi1uq
    @SabiaK-hi1uq 2 месяца назад

    എന്റെ മകന് കല്യാണം വേഗം ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദ് വളരെ സങ്കടത്തിലാണ്

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 2 месяца назад

    ജിലനി തങ്ങളുടെ ബർകത് എല്ലാവർക് നല്കണേ അല്ലഹ് ആമീൻ 👏👏👏👏

  • @rasiyashihabudeen2097
    @rasiyashihabudeen2097 2 месяца назад

    Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @hasirafeeq6400
    @hasirafeeq6400 2 месяца назад

    Aameen aameen yarabbal aalameen. Ikkakka niraparathiyanennu theliyanum koodeyullavar ikkakka niraparathiyanennu parayanum duayil ulpeduthanam usthade😢 nale allenkil athinadutha divasam kodathiyilekk kondupovunnund usthade ethrayum pettennu ikkakka irangi kittanum uppayum ikkakkayum orumichu nattilekk varanum dua cheyyanam usthde😢😢😢

  • @SainabaShaji
    @SainabaShaji 2 месяца назад +1

    Kudubathil ikyamundavan duacheyyane usthade

  • @hazeenasulfi5789
    @hazeenasulfi5789 2 месяца назад

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ മക്കൾ ഇളയ ഒരു മകൻ നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @razinworld8053
    @razinworld8053 2 месяца назад +1

    Alhamdhulillah Alhamdhulillah Alhamdhulillah 🤲🏻🤲🏻🤲🏻

  • @sihabsihab4555
    @sihabsihab4555 2 месяца назад

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲👍👍👌👌♥🌹🤚♥♥♥♥♥♥

  • @RamlaRayan
    @RamlaRayan 2 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @jammeelajavad7167
    @jammeelajavad7167 2 месяца назад

    Alhamdulillah enteumkudumbathinteum swalihaya safuuddeshangalellam safaleekarichukittanum enteduaallahuqsbulakkanum yeppozhum duail ulppeduthanam usthade

  • @fasinafasinahamza5423
    @fasinafasinahamza5423 2 месяца назад

    Alhamdulillah alhamdulillah alhamdulillah aameen aameen yarabbal aalameen

  • @fazlurahman4772
    @fazlurahman4772 2 месяца назад

    Alhamdhulilla.🤲🏻masha allah.🤲🏻

  • @apsalatheef8509
    @apsalatheef8509 2 месяца назад

    Duayil ulpeduthane jamshimonte shareerathilulla Ella rogangalum shifayakkane Allah Rifan mone swalihaya mon aakkane Allah kaluvedana kooduthal aanipol duayil ulpeduthane usthade

  • @Athmeeya_sj
    @Athmeeya_sj 2 месяца назад

    🤲🏻آمِينْ يا ربّ الْعَالَمِين

  • @soudhanaseer925
    @soudhanaseer925 2 месяца назад

    റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ

  • @saleenasali5018
    @saleenasali5018 2 месяца назад

    Swalihaya makkal. Undavan prethegam duha cheyyannam usthade

  • @Monstertruck2.1
    @Monstertruck2.1 2 месяца назад

    അൽഹംദുലില്ലാഹ്, മാഷാഅള്ളാഹ്‌, ദുആയിൽ ഉൾപെടുത്തുക,12റക്ക അത്തു കുറഞ്ഞത് 2റക്കഅത്ത്,

  • @sanoojas-n6u
    @sanoojas-n6u 2 месяца назад +1

    അസ്സലാമുലൈക്കും ഉസ്താദോ എനിക്ക് മക്കൾ ഇല്ല ദുഃഖ ചെയ്യണ എൻ്റെ കടങ്ങൾ തിരൻ ദുഃഖ ചെയ്യന്നെ

  • @ahamedreena9408
    @ahamedreena9408 2 месяца назад

    Usthade Ella karyathinum Nigal Prethyegam Ente Makkalkkum Barthavinum Enikkum cheru Makkalkkum Prethyegam nigal Duaa cheyyane.

  • @asbahakanneth2923
    @asbahakanneth2923 2 месяца назад

    Usthath duha cheyuka muradukal asalavan allahu thoufeeq nalki nammale anugrahikatte ameen

  • @haseebaharis224
    @haseebaharis224 2 месяца назад

    Usthaade veedinte kure panigl penting aanu oru varsham ayi thamasam thudangeet ellam ghairaya reethiyil poorthiyakkan prethegam dua cheyyane ,🤲🥺

  • @hibafathimab.m6651
    @hibafathimab.m6651 2 месяца назад +1

    Alhamdullilah alhamdullilah 😊😊

  • @AbdulJabbar-el1mh
    @AbdulJabbar-el1mh 2 месяца назад +1

    🎉alhamdu vashukru lillihe🎉

  • @bapputyap4765
    @bapputyap4765 2 месяца назад

    ഉസ്താദേ ഭർത്താവിന് സ്നേഹം തോന്നാൻ പ്രതേകം ദുഹാ ചെയ്യണേ 😭😭😭😭😭😭ഭർത്താവ് വിദേശത്താണ് എനിക്ക് വിളിക്കാറില്ല

    • @SINUSGALLERY1
      @SINUSGALLERY1 2 месяца назад

      Problem and solution enna ചാനെലിൽ ഉണ്ട് ..അത് ചൊല്ലിയാൽ മതി ... ഇൻഷാല്ലാഹ്

  • @asharani4904
    @asharani4904 2 месяца назад

    Alhamdulillah
    Ameen 🤲🏻

  • @ismayilismayi8185
    @ismayilismayi8185 2 месяца назад

    Duayli ulpedutha usthade oru pad muradukl 🤲🤲🤲🤲🤲

  • @user-bt4vt4ci4r
    @user-bt4vt4ci4r 2 месяца назад +1

    ആമിൻ ആവിൻ യാറബൽ ആലമീൻ

  • @hajarakallathingal4675
    @hajarakallathingal4675 2 месяца назад

    Alhamdulillah dua cheyyane ustha

  • @Aishabeevi-n3t
    @Aishabeevi-n3t 2 месяца назад

    അൽഹംദുലില്ലാഹ് ♥️♥️♥️♥️♥️❤️ 12 റക്കഅത്ത് ♥️

  • @ashrafnizami5603
    @ashrafnizami5603 2 месяца назад

    Halalaya muradukalhasilakanum veedupanitudagganum makanevisacriyakanumduacheyane agibat nannakanumvendi duacheyane ustade 26:02

  • @safiyaap852
    @safiyaap852 2 месяца назад +1

    രോഗം ഷിഫയാകാൻ ദുആ ചെയ്യണേ

  • @Shifa-tm4rj
    @Shifa-tm4rj 2 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @azanp9814
    @azanp9814 2 месяца назад

    Alhamdulillah alhamdulillahi റബുൽ ആലമീൻ

  • @JaseelaFaisal-xl5qi
    @JaseelaFaisal-xl5qi 2 месяца назад +1

    Alhamdullillah 🤲🤲

  • @RasheedAk-r9k
    @RasheedAk-r9k 2 месяца назад

    Makkale swoliheengalavanum Allahuvinte poruthathil ai jivikaanum duuai cheyene usthathe

  • @Madeena_Munavvara_media
    @Madeena_Munavvara_media 2 месяца назад

    Alhamdulillah alhamdulilah alhamdulillah ya arhamurahimeen

  • @fousiyabasheer7806
    @fousiyabasheer7806 2 месяца назад

    Alhamdhulilla Alhamdhulilla Alhamdhulilla ♥️

  • @nabeesamusthafa1722
    @nabeesamusthafa1722 2 месяца назад +1

    Vivaaham hirayathu ethichu tharane baadha aameen aameen

    • @shahala-jb2fj
      @shahala-jb2fj 2 месяца назад +1

      @@nabeesamusthafa1722 സ്ഥലം വയസ്സ് പ്ലീസ് റിപ്ലൈ

  • @keyakkumpadammuhammedajnas7370
    @keyakkumpadammuhammedajnas7370 2 месяца назад

    ماشاءالله. الحمد لله 🤲🏻🤲🏻🤲🏻