ഉസ്താദിനൊപ്പം അസ്മാഉൽ ഹുസ്ന ചൊല്ലാം ...!!! | Thazhava Uvais Azhari | Noore Madeena

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 3,6 тыс.

  • @ummumoideen8572
    @ummumoideen8572 2 месяца назад +31

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എന്റെ മകളുടെ എല്ലാ രോഗങ്ങളും മാറ്റി തരാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @basheerbasheer-p6y
    @basheerbasheer-p6y Месяц назад +21

    കടം വീടാനും മക്കൾക്ക് രണ്ടു പേര്ക്കും നല്ല പഠിപ്പുണ്ടാകാനും ദുആ ചെയ്യണം

  • @AfsathKv-j7x
    @AfsathKv-j7x 4 дня назад +1

    എന്റെ ഉപ്പയും ഉമ്മയും വല്ലപ്പയും വെല്ലുമ്മമാരും എല്ലാം ഖബറിലാണ് ഉസ്താദ് പ്രത്യേകം അവർക്കുവേണ്ടി ദുആ ചെയ്യണം അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲

  • @KhadeejahaneefaKhadhee
    @KhadeejahaneefaKhadhee 13 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദീർഘായുസ്സിനു വേണ്ടി അല്ലാഹുവേ അഫിയത്തോടുള്ള ദീർഘായുസ്സ് അല്ലാഹു എല്ലാവർക്കും തരട്ടെ ഉസ്താദിന് ആരോഗ്യം ആഫിയത്തും കൊടുക്കണേ അള്ളാ

  • @AfsathKv-j7x
    @AfsathKv-j7x 2 месяца назад +19

    ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ മരണം വരെ സന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം കിട്ടട്ടെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲

  • @ShamilShah-z9z
    @ShamilShah-z9z Месяц назад +13

    ചെല്ലുന്ന ദിക്റിന്റെ വറക്കത്ത് കൊണ്ട് എന്റെ മാപ്പിളൊക്കെ ഒരു ലക്ഷം കിട്ടാണ്ട് അത് എത്രയും പെട്ടെന്ന് ദുആ ചെയ്യണേ

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 2 месяца назад +22

    ആമീൻ ആരോഗ്യം ആഫിയത്തും ഉള്ള ആയുസ് നൽകണേ അല്ലഹ്

  • @SubaidaMalu-nv3iu
    @SubaidaMalu-nv3iu 2 месяца назад +38

    ഉസ്താദേ ഒരു ഉംറക്ക് വളരെ ആഗ്രഹം ഉസ്താദേ ഒരു ഉംറക്ക് എത്തിപ്പെടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം വളരെ വളരെ ആഗ്രഹമുണ്ട് ഉസ്താദേ സാമ്പത്തികം കുറവാണ് 😭😭😭😭

  • @rukiyaiimansoor5947
    @rukiyaiimansoor5947 Месяц назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാം നമ്മിൽ നിന്നും നാഥൻ കബൂൽ ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲 ദുഹാഹ് ചെയ്യണേ

  • @SubaidaP-yl2dk
    @SubaidaP-yl2dk 2 месяца назад +34

    ഞങ്ങളുടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ് ശബ്ദം നിലനിർത്തി കൊടുക്കണേ അള്ളാഹ്

    • @AfsathKv-j7x
      @AfsathKv-j7x 2 месяца назад

      🤲

    • @AfsathKv-j7x
      @AfsathKv-j7x 2 месяца назад +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @AfsathKv-j7x
      @AfsathKv-j7x 2 месяца назад +2

      ആഫിയ ത്തോടുള്ള ദീർഘായുസ്സ് 🤲

    • @HajaraSiraj-pm4oi
      @HajaraSiraj-pm4oi Месяц назад +2

      ആമീൻ

  • @AfsathKv-j7x
    @AfsathKv-j7x 2 месяца назад +14

    ഉസ്താദ് ദുആ ചെയ്യണം ഭർത്താവിന്റെ നല്ല സ്നേഹം ഉണ്ടാവാനും നല്ല ജോലിയും ജോലിയും ബർക്കത്ത് ഉണ്ടാവാനും നല്ല ശമ്പളം ഉണ്ടാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲

  • @ayishaa9145
    @ayishaa9145 Месяц назад +3

    ഉസ്താദ് ഞാൻ പ ത്ത് പ്രവശ്യോ അസ്മാഉൽ ഹുസ്നാ ചൊല്ലാൻ നിയ്യത്ത് ചോയ്ത് രുന്നു അങ്ങിനെ എന്റെ ഉദോഷത്തെ പൂ ർ ത്തി യാ ക്കി ത്ത് ര് ണോ അല്ലാഹ് 🤲🤲🤲ആമീൻ ആമീൻ ആമീൻ. 🤲🤲ok

  • @abidashahul3267
    @abidashahul3267 2 месяца назад +10

    മനസ്സിൽ പലേ മുറത്തുണ്ട് അത് ഒക്കെ അസ്സിലാവാൻ ദുഹാ ചെയ്യണേ 😭😭🤲🏻

  • @sareenabv5044
    @sareenabv5044 2 месяца назад +35

    കടം മാത്രല്ല ഉസ്താദേ എല്ലാ വിഷമങ്ങൾ തീർത്തു തരാൻ ഉസ്താദ് ചെയ്യണം മക്കളെല്ലാം സ്വഭാവം നന്നാവാൻ നിസ്കരിക്കാനുള്ള ഓർമ്മ കൊടുക്കാൻ ഉസ്താദ്

  • @ShamilShah-z9z
    @ShamilShah-z9z Месяц назад +9

    രണ്ടാൺകുട്ടികളാണ് ഉള്ളത് നിസ്കരിക്കാൻ ഭയങ്കര മടി ദുആ ചെയ്യണം ഉസ്താദ് ഒരു നല്ലൊരു വീടും സ്ഥലവും കിട്ടാൻ വേണ്ടി ദുആ ചെയ്യണം 😭😭😭🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhammedz212
    @muhammedz212 2 месяца назад +24

    അസ്മാ കാണാതെ പഠിക്കുവാനുള്ള തൗഫീഖ് നൽകണേ നാഥാ😢

  • @naslarisla1597
    @naslarisla1597 2 месяца назад +29

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഞങ്ങൾ ഉസ്താദിന് ആഫിയ ദീർഘായുസ്സ് കൊടുക്കണേ അള്ളാ. ആരോഗ്യം കൊടുക്കണേ അള്ളാ നല്ല ശബ്ദം കൊടുക്കണേ അള്ളാ ഒരുപാട് കാല സുന്നത്ത് ജമാഅത്തിനായി പ്രവർത്തിക്കാനുള്ള ഭാഗ്യ ഞങ്ങൾക്ക് തരണേ അള്ളാ ആമീൻ 🤲🤲🤲🤲

  • @KhadeejahaneefaKhadhee
    @KhadeejahaneefaKhadhee Месяц назад +5

    ഉസ്താദിനെ ആരോഗ്യം നീർ ഖായന്നും തരട്ട ആമീൻ🤲🤲

  • @shifna947
    @shifna947 2 месяца назад +23

    മോൻ മടി മാറാൻ നല്ല ജോലി കിട്ടാൻ ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲അൽഹംദുലില്ലാഹ്

  • @rahilas1108
    @rahilas1108 2 месяца назад +16

    മാതാപിതാക്കൾ ഭർത്താവ് കബറിലാണ് ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു തൗഫിക്ക് ചെയ്യാട്ട് മകന്റെ കൂടെ പോകാനാണ് ഇഷടം ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ആമീൻ 🤲🤲

  • @Shareefa-hi6go
    @Shareefa-hi6go Месяц назад +5

    എന്റെ എല്ലാ പ്രശ്നങ്ങള പരിഹരിക്കണഉസ്താതെ.

  • @KhadeejahaneefaKhadhee
    @KhadeejahaneefaKhadhee Месяц назад +10

    മക്കളുടെ ക്കൂടെ🤲🤲 ഉസ്താദിന്റ കൂടെ

  • @SubaidaMalu-nv3iu
    @SubaidaMalu-nv3iu 2 месяца назад +17

    ഉസ്താദേ ചെയ്യാൻ വളരെ ആഗ്രഹമുള്ള ഉസ്താദേ എന്റെ കുട്ടിക്ക് നല്ലൊരു വിസ അടിച്ചു കിട്ടാനും ഉസ്താദ് ഇവനോട് കൂടി മരണപ്പെടാനും ചെയ്യണം

  • @ayishaa9145
    @ayishaa9145 Месяц назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ അവസാനം മതിനയിൽ എ ത്തി ക്കണോ അല്ലാഹ് 🤲🤲🌹🌹🤲🤲

  • @NaseemaA-l4d
    @NaseemaA-l4d 2 месяца назад +23

    വേണം ഉസ്താദ് ദേ.. മനഃസമാദാനം തരണേ അല്ലാഹ് ആമീൻ

  • @Asharaf-hm7uh
    @Asharaf-hm7uh 2 месяца назад +16

    ഉസ്താദെ.... ഞാൻ 9മാസം പ്രെഗ്നന്റ് ആണ്. മൂത്തത് 3പെൺ കുട്ടികളാണ്. ഇത് ഒരാൺ കുഞ്ഞാവ യാകാൻ ആഗ്രഹം ഉണ്ട്. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ...
    എന്റെ സ്വർണവും പൈസയും ഒരാളുടെ കയ്യിലാണ്.അസ്മാഹുൽ ഹുസ്നയുടെ ബർക്കത്ത് kondഅയാൾക്ക് എത്രയുംപെട്ടന്ന് എന്റെ മുതൽ തിരിച്ചു കൊണ്ടുവന്നു തരാൻ തോന്നിപ്പിക്കാൻ പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭വലിയ പ്രായസത്തിലാണ് 😭😭😭

    • @ShowkathShowkath-d5n
      @ShowkathShowkath-d5n 2 месяца назад +1

      😢

    • @shafeekpm3478
      @shafeekpm3478 2 месяца назад

      ഇടനിലക്കാരൻ എന്തിനാ?
      നേരിട്ട് പ്രാർത്ഥിച്ചാൽ Allahu കേൾക്കും

  • @HajaraSiraj-pm4oi
    @HajaraSiraj-pm4oi Месяц назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @rukhiyasalam6590
    @rukhiyasalam6590 2 месяца назад +11

    ആഫിയത്തോട് കൂടിയുള്ള ദീർഘായുസ് നൽകണേ ആമീൻ

  • @Najaad037
    @Najaad037 2 месяца назад +10

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മകൾപഠനത്തിൽ പിനോക്കത്തിൽ ആ ണ് പഠിക്കാൻ വേണ്ടി ഉസ്താദ് ദുഃആ ചെയ്യണം

  • @clownff623
    @clownff623 Месяц назад +5

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    ഉസ്താദ് എനിക് വാൾവ് ചുരുങ്ങുന്ന അസുഗം ഉണ്ട് ശിഫയാവാൻ ദുഹാ ചെയ്യണം

  • @MuhammedkuttyMdkutty
    @MuhammedkuttyMdkutty 2 месяца назад +14

    എന്റെ മകൻ ഒരു അറിയാത്ത പ്രശ്നത്തിൽ പെട്ടിരികയാണ് അതിൽ നിന്ന് പെട്ടന്ന് തന്നെ പരിഹാരം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @KhadeejahaneefaKhadhee
    @KhadeejahaneefaKhadhee Месяц назад +21

    ഉസ്താദിനെ ആയസ്സും ആരോഗ്യം തരട്ടെ🤲🤲❤

  • @nafeesakv
    @nafeesakv Месяц назад +23

    ഉസ്ത - എന്റെ മകൻ ക്ക് കലിയാണം ശരിയാവാൻ വെണ്ടി ദുഹ ചെയ്യണം🤲🤲🤲🤲🤲🤲🤲

  • @najeebasalahudeen6349
    @najeebasalahudeen6349 2 месяца назад +16

    ഉസതാദ് ദുആയിൽ ഉൾപേതണേ 🕋🤲🏿🕋🕋🕋🤲🏿🕋🕋🕋🤲🏿🕋🕋🤲🏿 ശരീയാണ്

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 2 месяца назад +23

    അൽഹംദുലില്ലാ 10 തവണ സ്വീകരിച്ച് അനുഗ്രഹിക്കട്ടെ ആമീൻ

  • @aminas8056
    @aminas8056 21 день назад +1

    ആരോഗ്യത്തോടെയുള്ളദീര്ഗായുസ്സ്, അല്ലാഹ്തരാണ്ട്ആചെയ്യണേ, aameen

  • @ThansieThansie-e5t
    @ThansieThansie-e5t 2 месяца назад +14

    മക്കൾക്കു ലൈസൻസ് കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @ayishap6149
    @ayishap6149 2 месяца назад +16

    എന്റെ കടം വീടാൻ ഉസ്താദ് ദു ആ ചെയ്യണേ

  • @muhammedafsel9187
    @muhammedafsel9187 12 дней назад +1

    ' അള്ളാ ഈ അസസ്മ) ഹുൽ ഹുസ്സനയുടെ ബർക്കത്ത കൊണ്ട് എൻ്റെ മോന് ജോലിക്കയറ്റം കിട്ടണ അള്ള ആമീൻ ആമീൻ ആമീൻ

  • @sabusabith777
    @sabusabith777 2 месяца назад +10

    എന്റെ ഉമ്മടെ ചുമ എത്രയും പെട്ടന്ന് മാറാൻ ദുആ ചെയ്യണം ഉസ്താതെ

    • @FathimaHassan-o9t
      @FathimaHassan-o9t 2 месяца назад

      🕋🕋🕋🕋🕋🕋🕋🕋

    • @FathimaHassan-o9t
      @FathimaHassan-o9t 2 месяца назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @HajaraHaju-m1b
    @HajaraHaju-m1b 2 месяца назад +19

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദേഹസു ഗറത്തി ന് വേണ്ടി പ്രതിയേകം ദുഹാചെയ്യണം കഴിതരിപ്പാണ് ഉരവേദനയാണ് 🤲🤲🤲

  • @seenabiali7776
    @seenabiali7776 22 дня назад +1

    അൽ ഹംദു ലില്ലാ ഇരു ലോകത്തും വിജയം തരണേ നാഥാ

  • @AminasainAmina
    @AminasainAmina 2 месяца назад +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ❤

  • @alip8274
    @alip8274 Месяц назад +6

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹ് സുബൈദ 10 പ്രാവശ്യം ചൊല്ലി സ്വീകരിക്കണമെന്ന് എത്രയും പെട്ടെന്ന് ഉംറക്ക് ഒരു വഴി കാണിച്ചു തരണേ അള്ളാ അല്ലാഹുവേ

  • @ayishaa9145
    @ayishaa9145 Месяц назад +1

    അസ്മാഉൽ ഉസ്നയുടോ ബർ ക്ക ത്ത് കൊണ്ട് എന്റെ ഹൈ റാ യ മു റാ തു കൾ ഹാസിൽ ആക്കി ത്ത് ര ണോ അല്ലാഹ് ഉസ്താദ് ദുആ യിൽ ഉൽ പോടു ത്ത് ണോ 🤲🤲🤲🤲🤲🤲🤲

  • @KochuVeettil-gy3ln
    @KochuVeettil-gy3ln 2 месяца назад +30

    അസ്സലാമുഅലൈക്കും .മോന് ജോലി എളുപ്പമാകാനും,കുടുംബ ജീവിതം സന്തോഷത്തിലാകാനും ശരീരത്തിന് സുഖം കിട്ടാനും വാപ്പയുടെ അസുഖങ്ങൾ ശിഫയാകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @hajara3574
    @hajara3574 2 месяца назад +18

    ഉസ്താദേ എൻ്റെ മകന് അനുയേജമായ ഒരു ഇണയെ കിട്ടാൻ ദുഹ ചെയ്യണം ഞങ്ങൾ അഭിൻ്റെ വെഷമത്തിലാണ ദുഹ ചെയ്യണം ഉസ്ഥാദേ😂😂😂🤲🤲

  • @ayishaa9145
    @ayishaa9145 Месяц назад +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മനസ്സിൽ ഹൈ റാ യ മു റാ ത് ഹാസിൽ ആക്കി ത്ത് ര ണോ ഉസ്താദ് ദുആ ചയ്യണോ 🤲🤲🤲എനിക്ക് വിട് വോണം അതിന് ഉള്ള വഴി കിട്ടണം അടുത്ത് ഉള്ള വരോട് ചോദിച്ചു അവർക്ക് നല്ല മനസ്സ് ഉണ്ടാ വാൻ നല്ല നിലയിൽ ഞങ്ങൾ ക്ക് വഴി ക്ക് വോണ്ടി ഉള്ള സ്ഥലം തരാ ൻ ഉള്ള മനസ്സ് tonippikkno അല്ലാഹ് ആമീൻ 🤲🤲🤲🤲🤲

  • @shifna947
    @shifna947 2 месяца назад +25

    അൽഹംദുലില്ലാഹ് ദുആ കളിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲

  • @farishabasheer6015
    @farishabasheer6015 2 месяца назад +12

    ആഫിയത്തോട് കൂടി ഉള്ള ദീർഘ ആയുസ്സ് 🤲🏻🤲🏻

  • @ShamilShah-z9z
    @ShamilShah-z9z Месяц назад +3

    എന്റെ മോന്റെ വലത്തെ കണ്ണിന് കാഴ്ച കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @KhadeejahaneefaKhadhee
    @KhadeejahaneefaKhadhee Месяц назад +8

    വീട് പണിയണം ഉസ്താദ് ദുആ ചെയ്യണം എന്റെ മോനിക്ക് വേണ്ടി🤲🤲

  • @shareenakaja5717
    @shareenakaja5717 2 месяца назад +12

    ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകി ഈ മജ്‌ലിസിന്റെ ദുആ കൊണ്ട് ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @AfsathKv-j7x
    @AfsathKv-j7x 13 дней назад +1

    ഭർത്താവിൽ നാട്ടിൽ നല്ല ജോലി ഉണ്ടാവാൻ ശമ്പളം ഉണ്ടാവാനും ബർക്കത്ത് ഉണ്ടാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം വേങ്ങര പച്ച സ്വർണ്ണ എത്രയും പെട്ടെന്ന് എടുക്കാനുള്ള വഴി തുറന്നു തരാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം സ്നേഹം ഉണ്ടാവണം ഭർത്താവിന്റെ ദുആ ചെയ്യണം🤲🤲🤲

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 2 месяца назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Shuhaima-pd1wo
    @Shuhaima-pd1wo 2 месяца назад +21

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നിങ്ങളുടെ മക്കൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @shamlaa666
    @shamlaa666 Месяц назад +3

    Alhamthulilla Alhamthulilla Alhamthulilla 🤲🏻 kadamveedan dua cheyyane usthade 🤲🏻

  • @LiyanaJahan
    @LiyanaJahan 2 месяца назад +30

    ഉസ്താദ് മരുമകളെ കുഞ്ഞിനെ എനിക്ക് തിരിച്ചുകൊണ്ടുവരണം അവൾ പിണങ്ങി പോയി അവൾ ഒഴിവ് വന്നു ചൊല്ലി ഒഴിവാക്കിയിട്ടുണ്ട് അവൾ മനസ്സു മാറിയ തിരിച്ചുകൊണ്ടുവരാൻ അല്ലാഹു ബർകത്ത് കൊണ്ട് ഹക്ക് കൊണ്ട് ഞങ്ങൾക്ക് വേണ്ടി ഗ്രൂപ്പിൽ എല്ലാവരെയും എനിക്ക് വേണ്ടെന്ന് ദുആ ചെയ്യണേ ഭയങ്കര വിഷമത്തിലാണ്. ഒരു കുഞ്ഞു ഉസ്താദേ ഭയങ്കര വിഷമത്തിലാണ് ദുബായിൽ ഉൾപ്പെടുത്തണം എന്ന് 10 പ്രാവശ്യം ചൊല്ലുന്നുണ്ട് ഉസ്താദേ സ്വീകരിക്കണേ അള്ളാ

    • @Ft_janna
      @Ft_janna Месяц назад

      ശാരീരികവും മാനസികവുമായ എല്ലാ പ്രയാസങ്ങളും മാറാൻ ദുആകളിൽ ഉൾപ്പെടുത്തണേ😢😢😢

    • @sulumoideen3580
      @sulumoideen3580 Месяц назад

      ആമീൻ

  • @Sinan-wj7ly
    @Sinan-wj7ly 2 месяца назад +12

    എന്റെ രോഗം മാറാൻ ചെയ്യണം കടങ്ങൾ വീടാൻ ദുആ ചെയ്യണം

  • @hidarida9484
    @hidarida9484 Месяц назад +1

    കുട്ടികൾക്കു പഠിക്കിവാൻ മടിയാണ് ഉമ്മാന്റെ കാലുവേദന മറുവാനും ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ

  • @SubaidaMalu-nv3iu
    @SubaidaMalu-nv3iu 2 месяца назад +16

    ആരോഗ്യത്തോടുള്ള ദീർഘായുസ്സ് തരാൻ ഉസ്താദേ ചെയ്യണം

  • @Najaad037
    @Najaad037 2 месяца назад +19

    ഉമ്മാന്റെ പനി യും ശുകറും മാറാൻ ഉസ്താദ്‌ ദുഃആ ചെയ്യണം

  • @ayishaa9145
    @ayishaa9145 Месяц назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നാളോ യാണ് ഞങ്ങൾ ക്ക് മറു വടി അറിയിക്കാം എന്ന് പറഞ്ഞു റബ്ബോ നല്ല മ റു വ ടി കിട്ടണം അല്ലാഹ് 🤲🤲🤲

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 2 месяца назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നീ സ്വീകരിച്ച അനുഗ്രഹിക്കണേ റബ്ബേ ആമീൻ

  • @sabusabith777
    @sabusabith777 2 месяца назад +7

    എന്റെ ഉമ്മാന്റെ രോഗം മാറാൻ പ്രത്യകം ദുആ ചയ്യണം ഉസ്താദേ

  • @ayishaa9145
    @ayishaa9145 Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താദ് ദുആ ചോയ്യണോ എന്റെ വ യ റി ന്റെ വിഷമം മാറി കിട്ടാൻ വോണ്ടി ദുആ 🤲🤲🤲🤲🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 2 месяца назад +20

    Ya Allaah 🤲ya Allaah 🤲🤲🤲Ya Allaah 🤲ya Allaah 🤲🤲🤲Ya Allaah 🤲ya Allaah 🤲🤲🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲തകബ്ബൽ അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲എല്ലാവർക്കും ഹൈർ ബർകത്തുകൾ നൽകി അനുഗ്രഹിക്കട്ടെആമീൻ 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd 2 месяца назад

      ആൽഹംദുലില്ലതെ യ് റേ ട് മറാൻ ശരി ര രോഗം ങ്ങൾ ഷി ഫ ആകാൻ 😭🤲🤲🕋

  • @rehnaazia5320
    @rehnaazia5320 2 месяца назад +20

    ഉസ്താദിനൊപ്പം ചൊല്ലി എന്റെ മകൾക് ഹലാലായ വിവാഹത്തിന് സമ്മതിക്കാൻ മനസ് മാറാൻ ഉസ്താതെ ഉപേക്ഷിക്കരുതേ പ്രതെയ്കാം ദുആ ചെയ്യണേ 😢🤲🏽🤲🏽🤲🏽

  • @KhadeejahaneefaKhadhee
    @KhadeejahaneefaKhadhee Месяц назад +5

    എന്റെ വീട്പണിയാൻനിറവേറ്റി തരാൻ എന്റെ മോനിക്ക് വിവാഹം നടക്കാൻ ഉസ്താദ് ദുആ ചെയ്യണം ഞാൻ സമയം കിട്ടു ന്ന സമത്ത് ഒപ്പം ഓതാറ് ഉണ്ട് പിന്നെ ഖുർആനിൽ നോക്കി ഓത >റുണ്ട്🤲🤲

  • @shaheemam9k153
    @shaheemam9k153 2 месяца назад +12

    Alhamdulillah duayil ulpeduthaneeee usthade

  • @Suhara-qp9wf
    @Suhara-qp9wf 2 месяца назад +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲 19:03

  • @AfsathKv-j7x
    @AfsathKv-j7x 4 дня назад

    ദീർഘായുസ്സുള്ള ആരോഗ്യമുള്ള ആഫിയത്ത് കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം കാണേണ്ട വേദന മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲

  • @sareenabv5044
    @sareenabv5044 2 месяца назад +14

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ മോൻ ഒന്ന് മൂന്നാം കുട്ടികളാണ് ചങ്ങാതിക്കൂട്ടിൽ മോശമായിട്ടുള്ള ചങ്ങാതി കുട്ടികളാണ് അധികവും പിന്മാറാൻ ജോലിക്ക് പോകാനും ഓർമ്മ കൊടുക്കാൻ ഉസ്താദ് നല്ല ബുദ്ധി കൊടുക്കാൻ ദുആ ചെയ്യണം

  • @Amina-fy5gb
    @Amina-fy5gb 2 месяца назад +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻❤യാതൊരുകഴിവുമില്ലാത്ത പാവപ്പെട്ട എന്നെ മക്ക മദീനത്തേക്ക് എത്തിച്ച് തമോ

  • @kaleelkali8633
    @kaleelkali8633 Месяц назад +4

    Alhamdulillah..Alhamdulillah
    😊

  • @TITAN_MAX999
    @TITAN_MAX999 2 месяца назад +5

    Alhamdulillah.aafiyathodulla dheergayuss tharatteee.aameen

  • @rukiyaiimansoor5947
    @rukiyaiimansoor5947 2 месяца назад +9

    ഹഹ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാഹ് ചെയ്യണേ എല്ലാം onn സലാമത്ത് ആകുവാൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @Saleena-h1r
    @Saleena-h1r 23 дня назад

    ഉസ്താ ത് എറ്റമകൾ നനാവാൻ പ്രത്തേ കം ദുഹ ചെയ്യണം

  • @KamaruNisa-b7j
    @KamaruNisa-b7j 2 месяца назад +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤❤❤❤❤❤

  • @Suhara-qp9wf
    @Suhara-qp9wf 2 месяца назад +17

    രോഗങ്ങൾ മാറാൻ ദുഃആ ചെയ്യണേ മുറാദ് ഹസ്സിലാവാൻ ഉസ്താദ് ദുഃആ ചെയ്യണേ കടം വിടാൻ വീട് ഉണ്ടാവാൻ ദുഃആ ചെയ്യണേ

  • @muhamedalthaf6187
    @muhamedalthaf6187 27 дней назад

    ഈമജ്ലിസി ചൊല്ലിയടിണ്ട് രണ്ടുദിവസത്തിനു ശേഷം ഉംറക് പോയി അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @EbrahimT.M
    @EbrahimT.M 2 месяца назад +4

    വീട്ടിൽ വർക്ക് ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണം പടച്ചവനെ അല്ലാഹുവേ

  • @ShemeeraTP
    @ShemeeraTP 2 месяца назад +9

    Alhamduill. എൻ്റെ മകൾ നല്ല വണ്ണംപഠിക്കാനും ഓർമ്മശക്തി ഉണ്ടാവൻ ഉസ്താദ് ദുആ ചെയ്യണേ🤲🤲🤲🤲🤲brother കടം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ Aameen ya rabbalalamen 😂😂😂😂😂

  • @ShamilShah-z9z
    @ShamilShah-z9z Месяц назад +2

    ഉസ്താദേ ഉംറ ചെയ്യാൻ അത്ര ആഗ്രഹമുണ്ട് ഉസ്താദ് ദുആ ചെയ്യണം😭😭😭🤲🏻🤲🏻🤲🏻

  • @Shuhaima-pd1wo
    @Shuhaima-pd1wo 2 месяца назад +17

    ഭർത്താവിൻറെ കടങ്ങളെല്ലാം മാറിക്കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @KochuVeettil-gy3ln
    @KochuVeettil-gy3ln 2 месяца назад +12

    അസ്സലാമുഅലൈക്കും .മോന് ജോലി എളുപ്പമാകാനും,കുടുംബ ജീവിതം സന്തോഷത്തിലാകാനും ശരീരത്തിന് സുഖം കിട്ടാനും വാപ്പയുടെ അസുഖങ്ങൾ ശിഫയാകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം. മകന് ശരീര സുഖം തരാൻ ദുആ ചെയണം

  • @ShamilShah-z9z
    @ShamilShah-z9z Месяц назад +6

    ഉസ്താദേ എന്റെ മോനെ നല്ലൊരു വിസ കിട്ടണം ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം

  • @fathimathshahima3424
    @fathimathshahima3424 2 месяца назад +7

    ഉസ്താദ് കടം വീട് കെട്ടാനും കർത്താവിൻറെ സ്ഥാപനമായി കിട്ടാനും മകൻ ഒരു വിസക്ക് കൊടുത്തിട്ടുണ്ട് ഇത് ശരിയായി കിട്ടാൻ മകൻറെ സ്വഭാവം നന്നായ് കിട്ടാനും എല്ലാവിധ മഠത്തിൽ ഏർപ്പെട്ടത് മാറിക്കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം ചെലവിന് പൈസ അയച്ചു തരാൻ നല്ല ബുദ്ധി കൊടുക്കാനും മൂന്നു മക്കളാണ് രാത്രി സ്ഥാനത്ത് വാച്ച്

  • @Faseela.
    @Faseela. 2 месяца назад +10

    Alhamdulillah Alhamdulillah Alhamdulillah Aameen ya rabbalalameen 🤲🤲🤲

  • @shahirsha2752
    @shahirsha2752 Месяц назад +2

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് 😊

  • @Najaad037
    @Najaad037 2 месяца назад +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ ameen🌹

  • @FathimaFathimashaju
    @FathimaFathimashaju 2 месяца назад +7

    Alhamdulilla. Alhamdulila. Alhamdulillah

  • @ayishaa9145
    @ayishaa9145 Месяц назад

    ആഫിയത്തുള്ള ആരോഗ്യം ഉള്ള ദിര്ഗായുസ് നൽ കട്ടോ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲

  • @ShaheeraShaheera-mo6wy
    @ShaheeraShaheera-mo6wy 2 месяца назад +7

    യാല്ലാഹ്‌. 🤲🏻🤲🏻🤲🏻

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 2 месяца назад +8

    ഉസ്താദ് ഹാജിന് പോകണം അല്ലഹു ടൗഫിക് നാലകനെ ഉംറക് പോയി വന്നു ഇനി ഹജ് ച്ചയാണ് ദുആ ചെയ്യണേ ഉസ്താദ് 👏👍👏👍👍👍

  • @FyfTytd
    @FyfTytd 14 дней назад +1

    ❤റഹ്മത്ത് 🤲🕋🤲🕋🕋🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ഉസ്താദ് ദുആ ചെയ്യണേ

    • @FyfTytd
      @FyfTytd 5 дней назад +1

      😂❤❤അൽഹംദുലില്ലാഹ്

  • @HusnaSubair-i3s
    @HusnaSubair-i3s 2 месяца назад +6

    Alhamduliha aameen yaarabbal aalameen 🤲

  • @salmanfarees7253
    @salmanfarees7253 2 месяца назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ShafeenaNajeeb-r6i
    @ShafeenaNajeeb-r6i Месяц назад +2

    Alhamdullillah🤲🏻

  • @SainabaKozhishery
    @SainabaKozhishery 2 месяца назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്