നാലാം ഭാവത്തിൽ ഗ്രഹങ്ങൾ നിന്നാലുള്ള ഫലങ്ങൾ

Поделиться
HTML-код
  • Опубликовано: 27 окт 2020
  • 1)നാലാം ഭാവം (മാതൃസ്ഥാനം ) • നാലാം ഭാവം (മാതൃസ്ഥാനം )
    2)ഉത്തമഗൃഹ യോഗം, ഭൂനാഥ യോഗം, വാഹന യോഗം • ഉത്തമഗൃഹ യോഗം, ഭൂനാഥ യ...
    3)ഗ്രഹങ്ങളുടെ ശത്രു ,ബന്ധു ,സമൻ • ജാതകത്തിൽ ബന്ധുരാശിയില...
    4)മേടം മുതൽ മീനം വരെയുള്ള ലഗ്നക്കാരുടെ ശുഭ,പാപ,മാരക ഗ്രഹങ്ങൾ:
    • മേടം മുതൽ മീനം വരെയുള്...

Комментарии • 24

  • @vimalsachi
    @vimalsachi 3 года назад +1

    Thank u mam🙏

  • @SureshKumar-ek2fp
    @SureshKumar-ek2fp Год назад +1

    പറജാകാര്യം ശരിയാണ്

  • @vchanvr8305
    @vchanvr8305 3 года назад +1

    Venus retrograde kurich oru video cheyavo

  • @haridaskk176
    @haridaskk176 3 года назад +1

    🙏🙏🙏

  • @SajithkSajith-kf7sr
    @SajithkSajith-kf7sr Месяц назад

    🙏🙏🙏🙏

  • @razeenarazeena7769
    @razeenarazeena7769 2 года назад

    🌷🌷

  • @gushadevi4601
    @gushadevi4601 3 года назад +1

    നാലാം ഭാവം വക്ര കുജൻ മീന ലഗ്നം. ഒന്ന് പറഞ്ഞ് തരുമോ

  • @manojmg
    @manojmg 4 месяца назад

    ഗ്രഹനിലയിൽ. രാഹു വൃശ്ചിക ത്തിൽ(4th house)നിന്നാൽ ദോഷമാണോ സ്വാമി ?

  • @krishnakumariraghavan5376
    @krishnakumariraghavan5376 3 года назад

    നാ ലാംഭാവം ശനി രാശി രാശിയിൽ ബുധനും.രവിയു.എങനെ.ഒന്ന്പറയുമോ.

  • @gireesh0161
    @gireesh0161 3 года назад

    ചൊവ്വ ശനി എന്നിവയുടെ കൂടെ പാപഗ്രഹങ്ങൾ നിൽക്കുന്നത്എങ്ങനെ മനസിലാക്കാം ? വിശദീകരിക്കണം

  • @jijeshkc7367
    @jijeshkc7367 3 года назад +1

    നാലിൽ ചന്ദ്രൻ കേതു, നിന്നാലുള്ള ഫലങ്ങൾ എന്തൊക്കെയാണ്

  • @divakaranpuliyassery8745
    @divakaranpuliyassery8745 3 года назад

    മൗഢ്യം, നീച്ചം ഇതിന്റെ ഫലങ്ങൾ?

  • @bijijoshi55
    @bijijoshi55 Год назад

    മിഥുനം ലഗ്നം. 4 ൽ രാഹുകന്നിയിൽ തനിച്ച് ബലമുള്ള രാശിയാണോ

  • @gopakumargs4358
    @gopakumargs4358 3 года назад +1

    നാലിൽ വ്യാഴം നിൽക്കുന്നു പക്ഷേ അതു ശുക്രക്ഷേത്രമായ തുലാം രാശിയിൽ ആണ് അതുപോലെ 9ൽ വ്യാഴ ക്ഷേത്രമായ മീനത്തിൽ ശുക്രൻ. കർക്കിടക ലഗ്നത്തിൽ ശുക്രൻ പാപഗ്രഹമാണ് എന്ന് ഞാൻ വീഡിയോ കണ്ടു. അപ്പോൾ വ്യാഴം നാലിൽ നിൽക്കുന്ന ഗുണം കിട്ടുമോ? 15-05-1982 1205pm കൊല്ലം

    • @ramamoorthyk8216
      @ramamoorthyk8216 3 года назад

      ത്രി കോണത്തിൽ നില്കുന്ന ശുക്രൻ നല്ലതാണ്.

    • @teslamyhero8581
      @teslamyhero8581 Год назад +2

      4 ന്റെ അധിപൻ 9ൽ
      9 ന്റെ അധിപൻ 4ൽ
      ഇതൊരു മഹാ പരിവർത്തനയോഗമാണ്... വളരെ നല്ലത് 👍👍👍

    • @Barbie26418
      @Barbie26418 6 месяцев назад +1

      ​​@@teslamyhero85814 il vyazham midhunam rashiyil nilkunnu.4 bavadhipan budan 10 il nilkunnu.10 bavadhipan vyazham 4 il nilkunnu.10 il budan Shani chovva aane ullath.4 il vyazham mathram.eth nallathano

    • @teslamyhero8581
      @teslamyhero8581 4 месяца назад +1

      ​@@Barbie26418നാലാം ഭാവധിപൻബുധൻ പത്തിലും, പത്താം ഭാവധിപൻ വ്യാഴം നാലിലും.അതും ഒരുമഹാ പരിവർത്തനയോഗമാണ്. പരസ്പര ദൃഷ്ടിയും ഉണ്ട്.. വീട്, ജോലി എല്ലാം കിട്ടും 💪💪

  • @rabuvoice7063
    @rabuvoice7063 2 года назад

    നാലിൽ ഗ്രഹങ്ങളെ ഒന്നും മെൻഷൻ ചെയ്യ്തില്ലെങ്കിൽ ഏത്‌ ഗ്രഹത്തിന്റെ ഫലമാണ്‌ ഉണ്ടാവുക

  • @santhoshvs918
    @santhoshvs918 Год назад

    ചിങ്ങം രാശിയിൽ ശനി മീനം രാശി യിൽ രവി

  • @favouritemedia6786
    @favouritemedia6786 3 года назад +1

    4 ൽ ഗ്രഹം ഒന്നും ഇല്ല... അധിപൻ... വ്യാഴം... ആണ്... കന്നി ലഗ്നം