പണ്ട് പണ്ട് പായ കപ്പലിൽ... പഴയ പാട്ടിനൊപ്പം മനോഹരമായ ദഫ് പ്രോഗ്രാം കാണാം

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 310

  • @YmasPoolakkal-n7w
    @YmasPoolakkal-n7w 2 дня назад +1

    കളിച്ച കുട്ടിക്കും സ്സ്റ്റെപ് സപ്പോർട് ചെയ്ത മോൾക്കും ബിഗ് സല്യൂട്ട്

  • @rafeekponnus9877
    @rafeekponnus9877 4 месяца назад +21

    ലോകത്തുള്ളവരെല്ലാം കവികളായാലും ഹബീബിന്റെ മദ്ഹ് എഴുതിതീരില്ല 🥰🥰🥰 എന്താ വരി 🤲🤲🤲

    • @kamaruptkm3717
      @kamaruptkm3717 9 дней назад

      ലല്ക്
      ഫ്ക്സൽ
      ഡ്നിസ്ഫ്ക്
      സ്വ്‌സ്‌സിജെ

  • @Kunjumuhammed-b7j
    @Kunjumuhammed-b7j 3 дня назад +1

    പിള്ളേര് കലക്കി

  • @SuhraVk-b9p
    @SuhraVk-b9p 4 месяца назад +7

    മാഷാ അള്ളാ - സൂപ്പർ അള്ളാഹു അനുഗ്രഹി ക്കട്ടെ.

  • @ashrafmv3762
    @ashrafmv3762 6 месяцев назад +21

    എപ്പോഴും തുടക്കം പാട്ടിൽ ജന ഗന മന ഉൾപെടുത്തുക 🇮🇳
    കേൾക്കാൻ എല്ലാവർക്കും ഇഷ്‌ടം ആകും 🇮🇳

  • @Musthafamusthafa-nx7we
    @Musthafamusthafa-nx7we 21 день назад +2

    പാട്ട് കലക്കി സൂപ്പർ

  • @AbuThasni-kc6zo
    @AbuThasni-kc6zo 8 месяцев назад +18

    പാട്ട് കലക്കി

  • @AminaAmina-jn5lw
    @AminaAmina-jn5lw 4 месяца назад +6

    മാഷാ അള്ളാ നല്ല ദ ഫുകളി ദീർഗാ യു സ്റ്റും ആ ഫിയത്തും കൊടുക്ക ള്ള 7

  • @mujeebmujeeb3398
    @mujeebmujeeb3398 10 месяцев назад +6

    സൂപ്പർ

  • @Phsons9645
    @Phsons9645 4 месяца назад +34

    ഇത് ഒരിക്കലും നബിദിനത്തിന്റെ വേദിയിൽ കളിപ്പിക്കാൻ പാടുള്ളതല്ല സിനിമ ഡാൻസും മിയൂസികുമുള്ള ഇത് കളിക്കാൻ അനുമതി കൊടുത്ത അവിടത്തെ ഉസ്താഡുമാരാണ് ഈ ഹറാമിന്ന് കൂട്ട് നിൽക്കുന്നത് 😮😮😮😮😮😮😮

    • @ShemiShehin
      @ShemiShehin 3 месяца назад +1

      Iyal kananda

    • @ssamad786abdu8
      @ssamad786abdu8 2 месяца назад

      ഇതെല്ലാം ദീനിൻ്റെ പേരിലോ

    • @hamzac8015
      @hamzac8015 День назад

      1:39

  • @beerankutty1808
    @beerankutty1808 3 месяца назад +11

    സൂപ്പർ 👍👍മുത്ത് മണികൾ

  • @akkupaathuu3938
    @akkupaathuu3938 4 месяца назад +5

    ഉസ്താദ് ഒരു ടാബ്സി തെന്നെ❤❤🎉🎉🎉🔥🔥👌👌👌

  • @AaminaAami-xb1yp
    @AaminaAami-xb1yp 4 месяца назад +8

    അൽഹംദുലില്ലാഹ് എല്ലാം അടിപൊളി 👍👍👍🌹🌹🌹🇮🇳🇮🇳🇮🇳

  • @rasheedPanchily313
    @rasheedPanchily313 4 месяца назад +10

    ഇത് ഡാൻസാണ്

  • @nasarnenmini9124
    @nasarnenmini9124 2 месяца назад +3

    മാഷാഅല്ലാഹ്‌

  • @rahmathunnisaavunhikkad4966
    @rahmathunnisaavunhikkad4966 4 месяца назад +6

    Masha Allha❤
    ചിരിച്ചു കൊണ്ടു പാടുന്നു ❤❤

  • @anwarkadeeja8035
    @anwarkadeeja8035 4 месяца назад +8

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു💐💐💐

  • @muhammadshayan7723
    @muhammadshayan7723 4 месяца назад +6

    ഗുഡ് song

  • @AboobackerKaryat
    @AboobackerKaryat 5 месяцев назад +5

    മാഷാ അള്ളാ ഈ സന്ദേശം എല്ലാവരും പഠിക്കട്ടെ

  • @nihalasvlogs6059
    @nihalasvlogs6059 4 месяца назад +4

    Usthaade adipoli song

  • @rasheedmp7160
    @rasheedmp7160 11 месяцев назад +10

    ഇതൊക്കെ സാമ്പിള്‍, adayaalangal ഇനിയും വരാനിരിക്കുന്നു

  • @Farisacheenickal1304
    @Farisacheenickal1304 Год назад +25

    നബിദിനത്തിന്റെ പേരിൽ നടത്തുന്ന തെമ്മാടിത്തരം

    • @ShemiShehin
      @ShemiShehin 3 месяца назад

      Iyal pinne ethinna eth kande comment edan ano vedios oke kanunne

  • @Muhammed_jasim_vadakkkangara
    @Muhammed_jasim_vadakkkangara 5 месяцев назад +7

    ഒറ്റ വാക്കിൽ ഇതിനെ വിശേഷിപ്പിക്കാം
    "തെമ്മാടിത്തരം "💯💯💯💯💯💯

  • @Rasal-q6g
    @Rasal-q6g 4 месяца назад +2

    Masha Allah adipoli ayittund
    Ente Mon ithan ipravashyam kalikkunn

  • @saiduch1812
    @saiduch1812 7 месяцев назад +20

    ചില പുത്തൻ മുജാഹിദിന് പലതും തോന്നും
    സെറ്റ് അടിപൊളി പാട്ടിന് കണക്കായ ചുവട്

    • @RoseIthal-vm8ns
      @RoseIthal-vm8ns 6 месяцев назад

      @@saiduch1812 മഹ്ശറയിൽ നിന്ന് കാണാ..

    • @unscriptedlounge1
      @unscriptedlounge1 6 месяцев назад +6

      ഞാൻ സുന്നിയാണ് എന്ത് പറഞ്ഞാലും പിടിച്ച് മുജാഹിദ് ആക്കുന്ന ഏർപ്പാട് നല്ലതല്ല. ഹൃദയത്തിൽ കൈവെച്ച് ഒന്ന് ആലോചിക്ക് സുഹൃത്തേ ഇതിനെ താങ്കൾ സിനിമാറ്റിക് ഡാൻസിൽ നിന്നും എന്ത് വത്യാസം ആണ് കാണുന്നത്..music instruments വെച്ചുള്ള പാട്ട്. ദഫ് എന്ന കലയെ തന്നെ അലങ്കോലമാക്കി

    • @hamsaanas4805
      @hamsaanas4805 6 месяцев назад

      Njanum sunniyaanu .. idu islaaminum sunnathinum ediraaya deff kaliyaanu deffinu chila maryaadakal und ​@@unscriptedlounge1

    • @mamukk830
      @mamukk830 5 месяцев назад +1

      @@unscriptedlounge1 ഏതു മുജാഹിദിന്റെ അവസ്ഥയും ഉത്തരം മുട്ടിയാൽ ഞാൻ സുന്നിയാണ് എന്ന് പറയും . അതാണ് താങ്കളുടെ അവസ്ഥയും 😄😄

    • @rilurenu1314
      @rilurenu1314 17 дней назад

      സുന്നികളെ പറയിപ്പിക്കാൻ സുന്നികൾ തന്നെ മതി 😡

  • @Kadeeja-x7j
    @Kadeeja-x7j 4 месяца назад +4

    ഫാസിലാമോളേ പട്ടുറുമാലിൽ പാടിയ കാലം നിന്നെ കാണാൻ നല്ല മേലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നിന്നെ കണ്ടാൽ ഏതോ ഒരു കോളി ആയാ പോലെ വേഷം കൊണ്ട് പടച്ചോനെ മറക്കല്ലെ.

  • @ayoobmahmood873
    @ayoobmahmood873 4 месяца назад +2

    Maashaallaah Maashaallaah 💚💖💚. Haipper soopper varikal 💚💚💚💚💚💚💚💚

  • @family-m4e
    @family-m4e Год назад +3

    ഇതാണോ നബിയോടുള്ള സ്നേഹം

  • @fthmm.minhaaa
    @fthmm.minhaaa 5 месяцев назад +2

    Usthathin eth reethi paadanam enn theerumanikkanulla avakasham und . ❤ ee kazhivine sapport cheyyunnu👍🏻

  • @annefitsell7183
    @annefitsell7183 3 месяца назад +2

    Awesome ,heartwarming.

  • @AishuFaizy
    @AishuFaizy 9 месяцев назад +21

    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕💕😘😘😘😘😘😘😘😘

  • @Ababdualazeezdul
    @Ababdualazeezdul 4 месяца назад +7

    വളരെ ഉഷാറായി

  • @Salmathaslu
    @Salmathaslu 5 месяцев назад +4

    ഉസ്താദ് പൊളിച്ചു അടിപൊളി ❤️❤️❤️🌹

  • @AbdulKabeer-j9j
    @AbdulKabeer-j9j 25 дней назад +1

    ഡാൻസ് kalakki

  • @AsiyaThuvakkadAsiyaThuva-tu2dq
    @AsiyaThuvakkadAsiyaThuva-tu2dq 11 месяцев назад +4

    അൽഹംദുലില്ലാഹ് 👍

  • @abdulmajeedt2189
    @abdulmajeedt2189 2 месяца назад +1

    Super performance

  • @akismailalhasani7208
    @akismailalhasani7208 7 месяцев назад +14

    തനിച്ച തോന്നിവാസം. എതിർക്കേണ്ട വർ mounam ദീക്ഷിക്കുന്നു. ട്യൂണുള്ള പാട്ട് ഹറാമാണ്.

  • @RifanaParvi
    @RifanaParvi 5 месяцев назад +1

    Maasha allah. ഈ tunil ഉള്ള rabiyul avvalkkulla paattum venam 😊

  • @yousefvm3238
    @yousefvm3238 8 месяцев назад +4

    സൂപ്പർ ദഫ്. 👍👍🌹🌹

  • @muhammedshafi1092
    @muhammedshafi1092 7 дней назад +1

    ഡിസ്കോ ഡാൻസ്

  • @faisal.ofaisal.o9060
    @faisal.ofaisal.o9060 4 месяца назад +2

    ഇത് അടിപെളി

  • @RoseIthal-vm8ns
    @RoseIthal-vm8ns 6 месяцев назад +28

    ഞാനൊരു സുന്നിയാണ് - പക്ഷെ മ്യൂസിക്ക് ഹറാം😢😢😢😢😢

    • @Sajeevprpr-ch8vi
      @Sajeevprpr-ch8vi 6 месяцев назад +4

      താങ്കൾ കേൾക്കണ്ട 🤣🤣

    • @Sajeevprpr-ch8vi
      @Sajeevprpr-ch8vi 6 месяцев назад +1

      ഞാൻ ഒരു സുന്നി ആണ് എനിക്ക് ഏറ്റവും ഇഷ്ടം മ്യൂസിക്കോട് കൂടിയുള്ള സോങ്ങുകൾ🥰🥰

    • @RoseIthal-vm8ns
      @RoseIthal-vm8ns 6 месяцев назад +1

      @@Sajeevprpr-ch8vi കള്ള തസ്വവ്വുഫാണ് കാരണം '
      ഇന്ന് ജീവിച്ചിരിപ്പുള്ളവരും അല്ലാത്ത വരുമായ ഒരു ഫിഖ്ഹീ പണ്ഡിതനും അത് ഹറാമാണെന്ന് പറയാത്തവരില്ല.
      വാശി ഒഴിവാക്കി നന്നാവ്

    • @RoseIthal-vm8ns
      @RoseIthal-vm8ns 6 месяцев назад +2

      യഥാർത്ഥ ഹറാമും ഹലാലും സൂക്ഷിക്കുന്ന പണ്ഡിതന്മാർ ഇന്ന് ലോകത്തുണ്ട്. അവരോട് ചോദിക്ക് '

    • @RoseIthal-vm8ns
      @RoseIthal-vm8ns 6 месяцев назад +1

      @@Sajeevprpr-ch8vi സുന്നിയല്ല - ശീ അ.
      ശിയാക്കളാണ് ഇത്തരം തോന്നിവാസങ്ങൾ തുടങ്ങിയത്.
      കിതാബ് തിരിയുന്ന ഒരു മോല്യാരും ഇത് ഇഷ്ടപ്പെടൂല..
      പിന്നെ ജനങ്ങളും അവർക്ക് അനുസരിച്ച് തുള്ളുകയും ചെയ്യുന്ന മോല്യാന്മാരുമാണ് ഇന്ന് നാട് ഭരിക്കുന്നത്.
      സത്യം അവർക്ക് കേറൂല..
      സത്യത്തിൽ ഇത് മുജാഹിദ് vs സുന്നി വിഷയമല്ല.
      ഇത് സുന്നികൾ തന്നെ പരസ്പരം ഉപദേശിക്കേണ്ട വിഷയമാണ്.
      പക്ഷെ എന്ത് ചെയ്യാൻ.
      ശൈതാൻ്റെ കളിയാണ്.
      സുന്നി vs മുജാഹിദ് വിഷയം വഹാബിസമാണ്. അല്ലാതെ ബിദ്അത്ത് സൂക്ഷിക്കണം എന്നത് മുജാഹിദ് പറഞ്ഞിട്ട് വേണ്ട..
      ഇതൊക്കെ നമ്മുടെ ഫുഖഹാക്കൾ നമ്മോട് സൂക്ഷിക്കാൻ പറഞ്ഞ ബിദ് അത്താണ്..ചില ഹറാമുകളും.. നബിദിനം ബിദ്അത്താണെങ്കിലും ഹസനത്താണ്.. ഉദ്ദേശ്യ ലക്ഷ്യം നല്ലതാണ്,
      എന്നാൽ ഇതൊക്കെ ഒഴിവാക്കിയാൽ കൂലി കിട്ടും - ഇല്ലെങ്കിൽ കുറ്റവും

  • @mahmoodusmanahsani9749
    @mahmoodusmanahsani9749 Год назад +1

    അടിപൊളി

  • @mujeebrahman9095
    @mujeebrahman9095 5 месяцев назад +5

    മോളെ ❤❤❤

  • @shahanazchummi649
    @shahanazchummi649 Год назад +11

    Masha Allah

  • @ThanoojaCp
    @ThanoojaCp 4 месяца назад +1

    Chugathara super 👍❤️

  • @surusumu2002
    @surusumu2002 5 месяцев назад +2

    Mashallah 🥰🥰

  • @MuhammadKutti-j6x
    @MuhammadKutti-j6x 4 месяца назад +1

    Moley,verry,soopper❤❤❤❤❤❤❤❤❤❤❤❤❤

  • @muneerbabu542
    @muneerbabu542 4 месяца назад +5

    ഇത് ഡപ്പാൻ കൂത്ത് ആണ്

  • @fdandtvlraseenanisar2297
    @fdandtvlraseenanisar2297 5 месяцев назад +4

    Music എന്നാ ഹലാൽ ആക്കിയത്?

  • @ImmuImmu-qy7ir
    @ImmuImmu-qy7ir 4 месяца назад +2

    Masaalll

  • @AbdulaseesKoonam
    @AbdulaseesKoonam 4 месяца назад +4

    പലജാതി ദഫ് മുട്ട് കണ്ടിട്ടുണ്ട് ഇങ്ങനെ ഒന്ന് ഞാൻ അത്യമായി കാണുന്നത്.. ഹോ ബല്ലാത്ത ജാതി... ദഫ് മുട്ടിന്റെ പേര് കളയാൻ വേണ്ടി ഓരോന് ഇറങ്ങും

  • @SanaSanu-w9h
    @SanaSanu-w9h Год назад +13

    ശെരിക്കും ഇത് എന്താ സംഭവം. ചവിട്ട് ഡാൻസോ

    • @ShemiShehin
      @ShemiShehin 3 месяца назад

      Pinne ethina nee eth kande 🎉

  • @moideenmoideen3833
    @moideenmoideen3833 3 месяца назад +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @Rasheeda-fk8on
    @Rasheeda-fk8on 4 месяца назад +2

    Seen mone

  • @SamnadM-ef8jf
    @SamnadM-ef8jf Год назад +14

    എന്നർ ജി❤❤❤

  • @abdulla.tkoranpeedika5015
    @abdulla.tkoranpeedika5015 4 месяца назад +1

    SUPER SONG

  • @ayoobmahmood873
    @ayoobmahmood873 6 месяцев назад +3

    Maashaallaah Maashaallaah 👌👌👌👌👌👌👌. 🤲🤲🤲🤲🤲

  • @kammad9737
    @kammad9737 10 месяцев назад +1

    Supar🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉❤🎉

    • @SafuvanSafu-e9t
      @SafuvanSafu-e9t 4 месяца назад

      N😊😅😅😮😮😢n😢🎉🎉😂😂❤❤😊

  • @AnuAnsilvlog
    @AnuAnsilvlog 4 месяца назад +4

    തോന്നി വാസം തന്നെ

  • @MohdRufaid-d4l
    @MohdRufaid-d4l 4 месяца назад +2

    ദിഖ്‌റാണ് ചൊല്ലേണ്ടത്

  • @jameela8931
    @jameela8931 17 часов назад

    Supar

  • @NusaifaBeevi-t3q
    @NusaifaBeevi-t3q 4 месяца назад +2

    Supper🎵🎵🎵🎵

  • @rafeeq.prafeeq-qg9uw
    @rafeeq.prafeeq-qg9uw 4 месяца назад +2

    🤲🤲മാഷാ അല്ലഹാ ❤️❤️👍👍

  • @aliali-kx4nw
    @aliali-kx4nw 4 месяца назад +1

    ഈ പാട്ട് നങ്ങൾ ക് ഇഷ്ടപ്പെട്ടു 😢😂

  • @abdurassack5950
    @abdurassack5950 8 месяцев назад +3

    സൂപ്പർ....

  • @AyshaKochumuhammed
    @AyshaKochumuhammed 3 месяца назад +1

    Oppanakk manvattii cherupp edumooiii.....

  • @KunhammedPtk
    @KunhammedPtk Год назад +11

    മ്യൂസിക്കോ കൂടിയ ബ്രെയ്ക്ക് ഡാൻസ്. ഇത് റസൂലു ള്ളപൊരുത്തപ്പെടുമോ? അറിയാഞ്ഞിട്ട് ചോദിച്ചതാ

    • @pattintelokam..
      @pattintelokam.. Год назад +1

      ഇത് അതിന് ദഫ് അല്ലല്ലോ... Breake dance അല്ലെ

  • @BeeBee-c8d
    @BeeBee-c8d 2 месяца назад +3

    Ith Muslim song annallo cinemayil avaru itathalle pinnengana chalachitra ganamakunne

  • @_yachus_musical_world_
    @_yachus_musical_world_ Год назад +8

    Super ❤❤❤

  • @jameelakp9541
    @jameelakp9541 Месяц назад +1

    👍🏾👍🏾👍🏾

  • @ismailkp5974
    @ismailkp5974 6 месяцев назад +1

    ❤super

  • @akismailalhasani7208
    @akismailalhasani7208 7 месяцев назад +20

    ഒരു ദഫ് കയ്യിൽ പിടിച്ചാൽ ഒക്കെ ഹലാലാണെന്നാ പലരും മനസിലാക്കിയിരിക്കുന്നത്

  • @blackcarpet4252
    @blackcarpet4252 6 месяцев назад +1

    Super ❤️❤️❤️❤️

  • @abdulazeez868
    @abdulazeez868 5 месяцев назад +1

    shi💕dhi....super.😅

    • @abdulazeez868
      @abdulazeez868 4 месяца назад

      😷😷😷😷😷😷😷😷😷😷😷😷😷😷😷😷😷😷😷😷😷😷😷😷😷😷

  • @Arifa-m8u
    @Arifa-m8u 3 месяца назад +2

    Super❤❤❤❤🥰🥰🥰😎😎😎😎

  • @asadmuhammad9284
    @asadmuhammad9284 6 месяцев назад +1

    👌SUPER

  • @TinuTinu-vc4lr
    @TinuTinu-vc4lr 6 месяцев назад +1

    Adipoli

  • @haneefaktni6915
    @haneefaktni6915 3 месяца назад +6

    ഇത് ദഫല്ല
    ദഫ്ന്റെ അ ദബ് പോയി
    തനിച്ചു ഡാൻസ്
    ഹറാം

    • @ShemiShehin
      @ShemiShehin 3 месяца назад

      Athiyam poyi aksharam padikk 😅

    • @atbvlogs7711
      @atbvlogs7711 2 месяца назад

      ഡാൻസ് ആണല്ലോ കൂടുതല്

  • @MohammadThotty
    @MohammadThotty 7 месяцев назад +1

    Dhafin muzhakamille

  • @SoujathNp-gt2zm
    @SoujathNp-gt2zm 4 месяца назад +1

    Supàr

  • @ishaqKaradan
    @ishaqKaradan 6 месяцев назад +3

    ദഫിനെ അപമാനിക്കലാണ് ഈ പാട്ട് കളി

  • @UnaisPA-v2g
    @UnaisPA-v2g Год назад +175

    ഞാൻ ദഫ് പഠിപ്പിക്കുന്ന ഗുരുക്കൾ ആൺ.ഈ കളി ഒരിക്കലും നമ്മുടെ ഇസ്ലാമിന് യോജിച്ചതല്ല.ദഫ് എന്ന് പറയുമ്പോൾ അതിൻ ചില മര്യാദകൾ ഉണ്ട് കളിക്ക്.സിനിമാറ്റിക് ഡാൻസ് ദഫ് കളിക്ക് പറ്റില്ല മ്യൂസിക്ക് ഇസ്ലാം മത വിശ്വാസി ആയ ആളുകൾക്ക് തീരെ പാടില്ല.പിന്നെ ഞാൻ ദഫിൽ മനസ്സിൽ ആക്കിയ കാര്യം തലക്ക് മീതെ കാൽ മുട്ടിന് താഴേ ദഫ് തീരെ പോകാൻ പാടില്ല

    • @RoseIthal-vm8ns
      @RoseIthal-vm8ns 6 месяцев назад

      @@UnaisPA-v2g തലൻ്റെ മേലെ പോകുന്നതൊന്നുമല്ല കുഴപ്പം.
      ഞാൻ ദഫ് കാലങ്ങളോളം പഠിപ്പിച്ച വ്യക്തിയാണ്.
      നൃത്തം,
      മ്യൂസിക്
      ഇതൊക്കെ ഹറാം.
      കുട്ടികൾ പാവം അവർക്ക് ഫിഖ്ഹ് അറിയൂല.
      ജനങ്ങൾക്കും ഫിഖ്ഹ് അറിയൂല.
      ഞാൻ പലപ്പോഴും ഇതൊക്കെ കിതാബ് തിരിയുന്ന പണ്ഡിതന്മാരോട് ചോദിച്ചതാണ്.
      ഒരോറ്റ സുന്നി പണ്ഡിതനും എന്നോട് ഹലാലാണെന്ന് പറഞ്ഞിട്ടില്ല.
      ഈ അടുത്ത് മരിച്ച .. മർഹും -മുഹമ്മദ് ബാഖവി മുണ്ടംപറമ്പ് പോലും..ഇതിനെ എതിർത്ത് കിതാബടിസ്ഥാനത്തിൽ പറഞ്ഞതാണ്..
      പലർക്കും വാശിയാണ്.

    • @abjadabju5036
      @abjadabju5036 5 месяцев назад

      Pooda myreee😂

    • @abjadabju5036
      @abjadabju5036 5 месяцев назад +7

      Nii nthina ethu kanunnee

    • @ShemiShehin
      @ShemiShehin 5 месяцев назад

      ​@@abjadabju5036😂

    • @snehakood-mi7sr
      @snehakood-mi7sr 5 месяцев назад +6

      ദഫിന്റെ നിയമങ്ങൾ പറയുന്ന ബുക്ക് വല്ലതും ഉണ്ടോ....??

  • @ajmalrashad-rp3lt
    @ajmalrashad-rp3lt Месяц назад +1

    Yenthuvaade ith🤔🤔🤔🤔

  • @safgapy6468
    @safgapy6468 Год назад +12

    mathrassayil ഒകെ ഇപ്പോൾ യുവജന ഉത്സവം ആയിക്ന്

  • @shajishamlashamla2619
    @shajishamlashamla2619 5 месяцев назад +2

    🎉🎉🎉nla

  • @Safiyya-k9k
    @Safiyya-k9k 4 месяца назад +2

    Supar😅

  • @VkskaladKalad
    @VkskaladKalad 4 месяца назад +1

    വരണ്ട ഇസ്ലാമിന് കുരുപൊട്ടി തുടങ്ങി ഇവർ ഒരു വര വരക്കും മനകോട്ട ദീൻ അതിലൂടെ മാത്രം ലോകർ മുഴുവൻ പോകണം കുരു പൊട്ടട്ട് ഹൃദ്യമായ ദഫ് മുട്ട് തുടരുക കലകൾ സമൂഹത്തിന് മുന്നിൽ വരട്ടെ ഒരായിരം ആശംസകൾ പഠിപ്പിച്ചവർക്കും പ്രോത്സഹിച്ചവർക്കും എല്ലാം ശിർക്ക് ഇസ്ലാമിനെതിർ

  • @doracoyt2108
    @doracoyt2108 3 месяца назад +1

    Superrr mashaallah

  • @subaidak8790
    @subaidak8790 4 месяца назад +1

    ട്ടോ പ്പ് .

  • @rifamavinakatte7090
    @rifamavinakatte7090 4 месяца назад +5

    🤲🤲🤲

  • @Raseenanishad
    @Raseenanishad 6 месяцев назад +3

    Super❤❤👍👍👌👌

  • @Fakrudheen-pi6kf
    @Fakrudheen-pi6kf Месяц назад +1

    ഇത് ദഫല്ല. ഡാൻസ്

  • @sainabapa3093
    @sainabapa3093 4 месяца назад +2

    🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻

  • @INSTAREELSasmr_s7l
    @INSTAREELSasmr_s7l 3 месяца назад +1

    Suppr 😂😂

  • @abdutheruvathuveettil9726
    @abdutheruvathuveettil9726 9 месяцев назад +3

    Super dance

  • @shibup-cm7mu
    @shibup-cm7mu 4 месяца назад +1

    ❤️❤️👍

  • @mohamedjazeem4609
    @mohamedjazeem4609 6 месяцев назад +1

    Palachiramadu team like adi

  • @abdulazeez868
    @abdulazeez868 5 месяцев назад +3

    ❤f.i😂

  • @Kunjappupkc
    @Kunjappupkc 4 месяца назад +1

    👍❤❤