അൽഹംദുലില്ലാഹ് ഒരുപാട് പ്രാവശ്യം കേട്ട പാട്ടാണിത് എത്ര കേട്ടാലും മതി വരുന്നില്ല ഇത് എഴുതിയ നിങ്ങൾക്കും കേൾക്കുന്ന ഞങ്ങൾക്കും അല്ലാഹു ബർകത്ത് ചെയ്യട്ടെ ഓരോ വരിയിലും എത്ര മനോഹരമായി ആണ് മുത്ത് റസൂലിനെ പറ്റി വർണിച്ചിട്ടുള്ളത്
7 വർഷം ദഫ് കളിച്ചിട്ടുണ്ട് ഞാൻ.. എന്നും ഇഷ്ടം.. പ്രവാസി ആകുമ്പോൾ നഷ്ടമാണ് ഈ ദിവസം.. നാട്ടിൽ ഉള്ളപ്പോ അനോൻസ്മെന്റ് ഞാൻ അയിരി ക്കും.. മാഷാ allaa... ഇവിടെ ഈ കളി കസനമ്പോൾ ഒത്തിരി സന്തോഷം
കഴിഞ്ഞ ആഴ്ച നാട്ടിൽ ദഫ് മത്സരം ആയിരുന്നു, കളിക്കുന്ന കുട്ടികളുടെ ടൈമിങ്ങും സ്റ്റെപ്പും കണ്ട് അത്ഭുതപ്പെട്ടു. അവർ എത്ര റിസ്ക് എടുത്ത് പഠിച്ചതായിരിക്കും എന്നാണ് അപ്പോൾ ചിന്തിച്ചത്. സൂപ്പർ 😍😍😍
മികച്ച പരിശീലനം കിട്ടീട്ടുണ്ട്.യുദ്ധ മുന്നണിയിലെ പോരാളികളെ അനുസ്മരിപ്പിക്കുന്ന ചടുലത. മികച്ച ചുവടുകൾ.മനോഹര ഗാനം.കുട്ടികൾ ആസ്വദിച്ച് കാഴ്ചക്കാരെ ത്രസിപ്പിക്കുന്ന എല്ലാം മറന്ന് കണ്ടിരിക്കാൻ തോന്നിയ അപൂർവ ദഫ് മുട്ട്.no 1. തന്നെ.പങ്കെടുത്ത എല്ലാ കുട്ടികളും ഒന്നിനൊന്നു മികച്ചവർ തന്നെ.❤❤❤
അടിപൊളി അടിപൊളി എന്ന് വെച്ചാൽ അടിപൊളി. പാട്ട് സൂപ്പർ പാട്ടിനു അനുസരിച്ചു കളിയും. പൊളിച്ചു മക്കളെ. ഇത് പഠിപ്പിച്ചവനെ സമ്മതിച്ചു. പഠിപ്പിച്ചവന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
Masha allah🤍
ഈ ഉള്ളവൻ എഴുതിയ ഗാനം ❤.
✍️ഫസലു റഹ്‌മാൻ ചെണ്ടയാട്.
😍😍😍
❤️
Masha allah.. Orupad nañayittund👍😍
ماشاء الله تبارك الله
അൽഹംദുലില്ലാഹ് ഒരുപാട് പ്രാവശ്യം കേട്ട പാട്ടാണിത് എത്ര കേട്ടാലും മതി വരുന്നില്ല ഇത് എഴുതിയ നിങ്ങൾക്കും കേൾക്കുന്ന ഞങ്ങൾക്കും അല്ലാഹു ബർകത്ത് ചെയ്യട്ടെ ഓരോ വരിയിലും എത്ര മനോഹരമായി ആണ് മുത്ത് റസൂലിനെ പറ്റി വർണിച്ചിട്ടുള്ളത്
ഞാൻ ഒരു ഹിന്ദു മതക്കാരൻ ആണ് എന്നാലും നേഭിദിനത്തിന് ദഫ് കാണാന് ആ പാട്ട് കേൾക്കാനും ആ ഒരു മത സൗഹ്രധത്തിനും കാഴ്ച കാണിച്ചു തന്ന ദൈവത്തിന് നന്ദി 🙏🙏🙏😘😘😘😘
❤❤
❤
Thanks for your lovely comments
🙏🏼🙏🏼🙏🏼❤❤❤❤
❤
മാഷാഹ് അല്ലാഹ് പഠിപ്പിച്ച ഗുരുവിനും കളിച്ച കുട്ടികൾക്കും ദീർഘാഹയുസും ആഫിയത്തും നൽകണേ നാഥാ
Ameen
ആമീൻ ❤
Ameen
എന്തൊരു അടുക്കും ചിട്ടയും,താളവും ഈണവും ആണ്.ഇത് ഈ മക്കൾക്ക് പഠിപ്പിച്ചു കൊടുത്ത ആ ഗുരുവിന് ബിഗ് സല്യൂട്ട്.
😍
👍👍👍👍🌹🌹
Nuha,p ഇകയ്യങ്ക ങ്ക് മ :::::::::::::
🎉
👌👌👌👍👍
പങ്കെടുത്ത കുട്ടികൾക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ നാഥാ... കാണാൻ ഇമ്പമുള്ള സ്റ്റെപ്പുകൾ👍👌
Ameen
Aameen ❤❤❤
Aameen❤️❤️🤲🤲
ഈ മക്കൾക്കു അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ.. ആമീൻ
മാശാ അല്ലാഹ്. ഈമക്കൾക്ക് ആഫിയത്തോടുള്ള ദീർഘായുസ് കൊടുക്കട്ടെ. ആമീൻ
Aameen
ആമീൻ യാറബ്ബൽ ആലമീൻ🤲
Ameen
Aameen
ആമീൻ
മഷാഅള്ളാ എന്റെ ഹബീബ് ന്റെ ചാരത്തു എത്തിക്കണേ അള്ളാ ആമീൻ ആമീൻ 🤲🤲😭😭
Ameen
ആമീൻ
ആമീൻ
ameen insha alla allahu thoufeeg nalkatte
😮v22 ആർ ആർ@@alifmadeena😊😊
സൂപ്പർ, ഒന്നും പറയാനില്ല, സമ്മതിച്ചു.എല്ലാവരും ഒന്നിന് ഒന്ന് മെച്ചം❤
ماشاءالله
2023 ൽ കളിചതിൽ എറ്റവും നല്ല ദഫ് അള്ളാ ഇനിയും ഉയരങ്ങളിൽ എന്താട്ട
ആമീൻ 🤲🤲
Duff കാണുമ്പോൾ വല്ലാത്തൊരു ഫീലാണ്.....❤️👌👍
അതെ
Ade❤
മാഷാ അല്ലാഹ് സൂപ്പർ പരിപാടിയിൽ പങ്കെടുത്ത എന്റെ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ ഒരുപാട് ഒരുപാട് 🎉🎉❤
ഫസ്റ്റ് പാട്ട് വളരെ നന്നായിരിക്കുന്നു കളി കുഴപ്പമില്ല അത്രേം ഉള്ളു
Nun A മത്സ്യ റമ്മ മ
7 വർഷം ദഫ് കളിച്ചിട്ടുണ്ട് ഞാൻ..
എന്നും ഇഷ്ടം.. പ്രവാസി ആകുമ്പോൾ നഷ്ടമാണ് ഈ ദിവസം.. നാട്ടിൽ ഉള്ളപ്പോ അനോൻസ്മെന്റ് ഞാൻ അയിരി ക്കും..
മാഷാ allaa...
ഇവിടെ ഈ കളി കസനമ്പോൾ ഒത്തിരി സന്തോഷം
തിരു മദ്ഹിന് music ന്റെ ആവശ്യമില്ല
ദഫ് അടിപൊളി പാട്ട് അടിപൊളി
Shariyaane. Music. Vendatirunnu. Sunnathinde. Kyde. Haraamum
പരിപ്പൂർണ്ണആരോഗ്യവും ദീർഘായുസ്സും അള്ളാഹു നൽകിതരട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലീൻ ❤❤❤❤❤❤
👌
കഴിഞ്ഞ ആഴ്ച നാട്ടിൽ ദഫ് മത്സരം ആയിരുന്നു, കളിക്കുന്ന കുട്ടികളുടെ ടൈമിങ്ങും സ്റ്റെപ്പും കണ്ട് അത്ഭുതപ്പെട്ടു. അവർ എത്ര റിസ്ക് എടുത്ത് പഠിച്ചതായിരിക്കും എന്നാണ് അപ്പോൾ ചിന്തിച്ചത്. സൂപ്പർ 😍😍😍
മികച്ച പരിശീലനം കിട്ടീട്ടുണ്ട്.യുദ്ധ മുന്നണിയിലെ പോരാളികളെ അനുസ്മരിപ്പിക്കുന്ന ചടുലത. മികച്ച ചുവടുകൾ.മനോഹര ഗാനം.കുട്ടികൾ ആസ്വദിച്ച് കാഴ്ചക്കാരെ ത്രസിപ്പിക്കുന്ന എല്ലാം മറന്ന് കണ്ടിരിക്കാൻ തോന്നിയ അപൂർവ ദഫ് മുട്ട്.no 1. തന്നെ.പങ്കെടുത്ത എല്ലാ കുട്ടികളും ഒന്നിനൊന്നു മികച്ചവർ തന്നെ.❤❤❤
Thanks for your support
😂
❤🎉
First adichille avarude video iddf
Allahuve ente ponnumaklku dheerghayussum aroghiyavum nalkane...makkals ethra time aayi kalikkunnu..allahuve ksheenam nalkalle rabbe...
Masha allah വല്ലാത്ത ഒരു ഫീൽ മക്കൾ സൂപ്പറായി കളിച്ചു ❤❤
എന്തു നല്ല സ്റ്റെപ് മക്കൾ കളിക്കുന്നത് മാഷാഅല്ലാഹ്
എന്തു രസമാണ് ഈ കുട്ടികളുടെ കളി കാണാൻ എല്ലാം വർക്കും ദിർഘായുസ്സ് നൽകട്ടെ
Mashaallah superayittund👍🏻👍🏻
മഷാഅളള ദഫ്മുട്ട് സുപർ അളളഹു ആഫിത് ആയുസ് ആരേഹൃവും നൾകടെ ആമീൻ നെബിദിന ആശംസകൾ 🕋🕋🕋🌹🤲🤲🤲
Idh shiya shiya shiya
അടിപൊളി അടിപൊളി എന്ന് വെച്ചാൽ അടിപൊളി. പാട്ട് സൂപ്പർ പാട്ടിനു അനുസരിച്ചു കളിയും. പൊളിച്ചു മക്കളെ. ഇത് പഠിപ്പിച്ചവനെ സമ്മതിച്ചു. പഠിപ്പിച്ചവന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
Tnx😍
നല്ല ഡാൻസ്...
കാലം മാറി കോലവും
പക്ഷെ
നബി തങ്ങൾ
ഇതൊന്നും ഇഷ്ടപ്പെടില്ല.. സത്യം
. ന്യൂ ജനറേഷൻ പോലെ നബിദിന സിസ്റ്റവും മാറാതിരിക്കട്ടെ
@@hamsakuttypilassery4837ithil evdeyan dance...🤔apo ningal sherikum dance kandittilla alle.. Sheriyaanu ipo duff malsarathin prize enthelum vangnel dance padich poitte karyam ullu ipo dancen Ann prize kodukkunnath🥴
ഈ ദഫ് പഠിപ്പിച്ചവർക് big salute 👏🏻👏🏻ആ മക്കൾക്കും 👏🏻
മാഷാ അല്ലാഹ്.... ഇവരെ ok പഠിപ്പിച്ച.. ദഫ് മാസ്റ്റർക്ക്..👍👍
മാഷാ അളളാഹ് .... ഇത്ര മനോഹരമായ ദഫ് അടുത്തൊന്നും കണ്ടിട്ടില്ല ... സൂപ്പർ
അൽഹംദുലില്ലാഹ് അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
എല്ലാവരും നന്നായി കളിച്ചു. എങ്കിലും മുമ്പിൽ വലത് രണ്ടാമൻ കാൽ സ്റ്റെപ്പുകൾ സൂപ്പർ ❤
Staginte valath anoo athoo videoyude anoo
അൽഹംദുലില്ലാഹ്. ഈ. മക്കൾ അള്ളാഹു ദീർഹായ്‌സ് കുടുക്കെട്ട
Ith vare kanatha dhef masha allah
ഇത് ഒരാൾ ലൈവ് ആയി പാടടുകയും ദഫ് സൗണ്ട് വരികയും ചിതാൽ ഇതിലേറെ അടിപൊളി ആയിരുന്നു
മാഷാ allah.. എത്ര സുന്ദരം.. എന്റെ ഹബീബിന്റെ മദ്ഹ് 🥰🥰👍🏻
Habeebinte Mahad padiyit break dance Kalikkan Habeeb paranjitt undo
@@ishafathima124 ഹബീബിന്റെ പച്ചക്കുബ്ബ പൊളിക്കാൻ ഹബീബ് പറഞ്ഞോ.. തങ്ങളെ മാതാപിതാക്കൾ നരകത്തിൽ ആണെന്ന് മുത്ത് നബി പറഞ്ഞോ.. കൂടുതൽ പറയിപ്പിക്കരുത്
@@ishafathima124 madh padi duf kalikunnath rasool vilakiyitilla
@@shahananoushad847 enthaanu pichum Payum parayunnat
@@shahananoushad847 nee koodital para. Thaanokke enth. Thenga parayunath. Enn nokatte
അൽ ഹഠ ദൂലില്ലാ.നല്ല പ്രഫോമൻസ്
Thanath dhuffine kalanj kulichu
Dhuff kayyil pidichu cenimatic dance feel
Adipoli makkale. Usharykn. Masha allah
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ സമീപം മൂഹിയാദ്ധീൻ പള്ളിയിൽ (ആനേടിയിൽ )ഇന്ന് നടന്ന മൽത്സരത്തിലും ഫസ്റ്റ് പ്രൈസ് ഈ ടീമിനാണ് 🥰
Allah team kollaallo😍❤️
ഇവരുടെ കോണ്ടാക്ട് നമ്പർ കിട്ടുമോ
@@harispulikkal4160 kittum..
@@harispulikkal4160kittum
@@Sajeedasalamchumma theee
പൊന്നുമക്കളെ സൂപ്പറായിട്ടുണ്ട് 👍🤲❤
Ith nj padikunna palllila pullar ane❤
മനസിന് വല്ലാത്ത ഒരു കുളിർമ
Masha allah bestvof luckk brthers🎉🎉🎉🎉❤❤❤
Wonderful ⭐⭐⭐⭐⭐
Alhamdulillah mashaallah ente muthunabinte madh ethre ketalum mathivarillalo
ആ കാലിൻ്റെ സ്റ്റപ്പ് മനോഹരം
Mashaallah kanan nalla manoharamayi uyaraghalil ethate ameen ya rabbul alameen 🤲
അടിപൊളി മാശ അള്ളാ
Njan nettipoyi 😮😮😮😮😮😮😮❤❤❤❤❤🎉🎉🎉🎉🎉🎉
നല്ല പാട്ടും നല്ല സ്റ്റെപ്പും നല്ല താളവും ഒന്നിന് ഒന്ന് മെച്ചം ഉയരങ്ങളിൽ എല്ലാ നിലയിലും എത്തട്ടെ മക്കൾ ആ പാടിയ കുട്ടിയെ ഒന്ന് കാണിക്കാമായിരുന്നു
പാടിയത് mafhooz rihan ആണ് ssf state കലാപ്രതിബ ♥️♥️♥️
❤
പാട്ട് റെക്കോർഡ് ചെയ്തതാണ്😂😂😂
@@shamsudheenkp1506പ്രതിഭ
എന്തു.നല്ല. രസം.സൂപ്പർ
Alhsmdulillah maashaa alla
Masha.allahe.makkake.ayusuafiyattumkodukkanny.allahe.ammeen
Adipoli.. Masha. Allah.. Daff. Enn. Paranzhal. Itan.. Ugran.. Allahu. Eakkale.. Uyarangalil.. Ethikate.. Aameen.. Nalla.. Patum.. Nalla. Stepum.. Nalla.. Thalavum...
Translate to malayalam
Tnx❤
Nannayittund mskale
Mashaallah pattupadiya kuttiyude sound sooper kuttikalum nannayi kalichu
Maasha'allah.. 🤲🏻👍🏻🥰🎉
വളരെ മനോഹരം 👌👌👌
Lik🌹🌹🌹
കരുനാഗപ്പള്ളി, കോഴിക്കോടിന്റെ യശസ്സ് ഉയർത്തിയ ചുണക്കുട്ടികൾ 💥💥
Innale karunagappally kannettiyil nadanna malsarathil ivarkku secand prize arirunnu.
First njnglka😂
Ith evude nadanna program aann...@@rubeenashefeek8520
@@rubeenashefeek8520song phonil ittittano kalichath...
ഒന്നും പറയാനില്ല മക്കൾ എല്ലാവരും സൂപ്പറായി കളിച്ചു 🥰🥰🥰
Super
ഞാൻ പല പ്രാവശ്യം കണ്ടു. പാട്ട് പിന്നെ പറയേണ്ടല്ലോ 👌🏻👍🏻❤️❤️🌹🌹
Kozhikode kl23 ❤
മാസഹാള്ളാ 🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲അള്ളാഹു വേ ആകുട്ടിയെക് എ നീയുംകളിക്കാൻ ആഫി യാത്തുള്ള തീർഖയുസ് കൊട് കള്ളാ 👌👌👌👌👌👍👍👍👍👍♥️♥️♥️♥️🌹🌹🌹
ആമീൻ
Masha allah👍🥰 kannu niranju poyi
മാഷാ അല്ലാഹ് ഉഷാറായിട്ടുണ്ട്
മാഷാ അല്ലാഹ് കരുനാഗപ്പള്ളി കോഴിക്കോടിന്റ ചുണക്കുട്ടികൾ
അൽഹംദുലില്ലാഹ് ഇനിയും ഉയരങ്ങളിൽ എത്താൻ റബ്ബ് തുണയ്ക്ക്കട്ടെ 🤲
സൂപ്പർ നന്നായി കളിച്ചു
Super ,ellavarum nannayi perform cheythu ,song nannayipadi 👍 iniyum uyarangalil ethansadhikkatte, mashallah, alhamdulillah,god bless you
നല്ല ദഫ് 🎉🎉❤
പടച്ചോനെ പൊന്ന് മക്കൾക്കു ആഫിയതുള്ള ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
ആമീൻ 🤲
Adi poli 👌👌👌✨️✨️
അടിപൊളി ആയിട്ട് കളിച്ചു ഈ കുട്ടികൾക്ക് ദീർഘായുസ്സ് നൽകണേ അല്ലാഹ് ❤❤❤❤
Poliiiii❣️
Ipasttokpaadiyavarl 🎉🎉🎉🎉🎉1000000🎉🎉🎉🎉🎉 thanks nabikkk chantham koodiyath kandi lla niskaaram 🎉🎉🎉🎉🎉❤❤❤❤❤sargamaan 🎉🎉🎉🎉🎉🎉🎉🎉nammuda nabituda pavar kandilla athaan nammudanabi 🎉🎉🎉🎉🎉🎉
Masha Allah ee makkal supper paattum allahu deergayuss nalkatte
മാഷാഅല്ലാഹ്
അടിപൊളി
- മാഷാ അല്ലാ നന്നായിട്ടുണ്ട്
Congrats dears
Especially duff master👏
Ith ipool kand kondirikunna njan ividuthe paripadik ivar kalikunnund
Polichu 👍👍👍👍👍👍👍
ഒരു രക്ഷയും ഇല്ല ❤
മാഷ, അള്ളാ സുപ്പർ🤲🤲
Masha Allaha
Supper
Masha allah... മക്കൾ പൊളിച്ചു😍😍😍👍👍👍
Super Duff 👏👏🌹🌹👍🏻👍🏻🤲🏻🤲🏻🤲🏻❤️❤️
Thank you 👍
🙏👍👍👍👍സൂപ്പർ
Karunagappaly Kozhikodinte chuna kuttikal
മാഷാഅല്ലാഹ് ലയിച്ചുപോയി
മാഷ അള്ളാ ഉശാർ അയി
Masha allah kuttikal thakarthu
സൂപ്പർ... ഒരു രക്ഷയില്ല മക്കൾ 😍😍😍👌🏻👌🏻👌🏻
Mashaa allah❤️❤️❤️
വളരെ നന്നായി മക്കളെ എല്ലാ മക്കൾക്കും ദൈവം അനുഗ്രഹം നൽകട്ടെ 🙏🙏🙏🙏
മാഷാ അള്ളാഹ് അടിപൊളിയായിട്ടുണ്ട് അല്ലാഹു ഇനിയും ആ കുരുന്ന മക്കളെ ഉയർച്ചയിൽ എത്തിക്കട്ടെ 🤲🏻🤲🏻🤲🏻
Kayil duff Pidichitt break dance kalichal padachon mikkavarum. Nalla Nilayil ethikkum
ഈണത്തിന്നൊത്ത മുട്ട് ഉഷാർ
ഭാവിയുള്ള കുട്ടികൾ
സൂപ്പർമക്കളെ
അടിപൊളി 👍🏻
Thanks
മാഷാ അള്ളാഹ് സൂപ്പർ ദഫ്💐💐💐💐💐💐💐🕋🕋🕋🕋🕋🕋🕋🕋
മാഷാ അല്ലാഹ് സൂപ്പർ 😍😍