Iron box ഇങ്ങനെയും ഒളിപ്പിക്കാം 😁

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 743

  • @fathimanaziya2304
    @fathimanaziya2304 6 месяцев назад +1912

    വിനീത് ശ്രീനിവാസൻ്റ സ്റ്റൈൽ ഓഫ് talking

    • @reshmak
      @reshmak 5 месяцев назад +18

      Physique..mannerism okke athee😊

    • @Vocal._dudy
      @Vocal._dudy 5 месяцев назад +17

      Njan first kandpol Vineeth sreenivasan enna vicharche😂 pinna onum kudi nokki😅❤

    • @Rinurinn
      @Rinurinn 5 месяцев назад +1

      Njan ath parayaan vannathaane

    • @Alchemist337
      @Alchemist337 5 месяцев назад +5

      അതെ ഫീലോഡ് കൂടി ആണ് സംസാരിക്കുന്നത്

    • @SS-cp4ev
      @SS-cp4ev 5 месяцев назад +3

      Yes.. Njanum vineeth sreenivasan enna vichariche 😂 athe hight... talk

  • @hishammuhammed4580
    @hishammuhammed4580 6 месяцев назад +909

    സൂപ്പർ ഇഷ്ടായി 😊
    ഞാനും വീട് എടുക്കുമ്പോൾ ചെയ്യും ഇൻശാ അല്ലാഹ് 🤲

    • @parvathipaaru9011
      @parvathipaaru9011 5 месяцев назад +2

      Ente veetilum cheyyum

    • @hibasbeautycare9305
      @hibasbeautycare9305 5 месяцев назад +3

      Inshaallah njanum ❤

    • @ALEXBIHAR
      @ALEXBIHAR 5 месяцев назад +2

      Jesus bless you

    • @AkhilKRevi
      @AkhilKRevi 5 месяцев назад +3

      Alfam Vendillaah 😂😂😂 Avante oru inshahh prr

    • @nithinm6187
      @nithinm6187 5 месяцев назад +2

      ഓം നമഃ ശിവായ
      ജയ് ശ്രീറാം ❤😊

  • @OK2OK
    @OK2OK 6 месяцев назад +636

    ഒരു ഇലക്ട്രീഷ്യൻ എന്ന നിലക്ക് എനിക്ക് ഒരു അഭിപ്രായം പറയാനുണ്ട്ഇലക്ട്രിക് പ്ലഗ് ചുമരിൽ ഫിറ്റ് ചെയ്യുമ്പോൾവലതുഭാഗത്ത് വേണം ഫിറ്റ് ചെയ്യാൻ എങ്കിൽ അയൺ ബോക്സിൻ്റെ വയർനമുക്ക് ഒരു വലിയ തടസ്സമായി വരില്ല

    • @__fida___._3322
      @__fida___._3322 5 месяцев назад +10

      Sathyam

    • @flowersazhar8015
      @flowersazhar8015 5 месяцев назад +16

      അപ്പോൾ ലെഫ്റ്റ് ഹാൻഡ് ഉപയോഗിക്കുന്നവർക്ക് ബുദ്ധിമുട്ട് ആകില്ലേ

    • @jalaludheenpp
      @jalaludheenpp 5 месяцев назад +15

      left hand ആയിരിക്കും വീട്ടുകാർ

    • @Ashraf-jl2py
      @Ashraf-jl2py 5 месяцев назад +1

      Lengthy wire ,watch his demo fully comfortable for right handers

    • @Rk......12336
      @Rk......12336 5 месяцев назад +11

      പ്ലഗ് വലതു ഭാഗത്ത് വെച്ചാൽ ഇസ്തിരിയിടാൻ വളരെ എളുപ്പമായിരിക്കും

  • @focusmedia3012
    @focusmedia3012 5 месяцев назад +10

    ഇത്‌ സെറ്റ് ചെയുന്ന ആരേലും പരിജയം ഉണ്ടേൽ ഡീറ്റെൽസ് തരാമോ sir

  • @sulaikhap8769
    @sulaikhap8769 20 дней назад

    Iron table എന്ത് material കൊണ്ട്‌ ഉണ്ടാക്കിയിരുന്നത് അത് കൂടി പറയുമോ

  • @raheemka
    @raheemka 5 месяцев назад

    Iron box? അതെന്താ സാധനം?

  • @97456066
    @97456066 6 месяцев назад +9

    Kollamm pashe ethu ready-made ano atho undakiyathano ennukude paranjude

  • @shajahankunju6667
    @shajahankunju6667 5 месяцев назад

    ഇത് വാങ്ങിയ സ്ഥലം പറയുമോ

  • @FathimaNavas-bw6ut
    @FathimaNavas-bw6ut 11 дней назад

    Egane cheyyan rate ethryaavum

  • @shajithkumarkm3937
    @shajithkumarkm3937 16 дней назад

    ഇത് redimade കിട്ടുമോ

  • @worldartofcalligraphy5542
    @worldartofcalligraphy5542 5 месяцев назад

    Price ethraya ??

  • @raainatravelo
    @raainatravelo 4 месяца назад +1

    Bro, ready-made aayi kittumo

  • @Sarovara-so2vk
    @Sarovara-so2vk 4 месяца назад +4

    ചെലവ് എത്ര വരും

  • @mathewp125
    @mathewp125 Месяц назад

    എവിടെക്കിലും വാങ്ങാൻ കിട്ടുമോ

  • @amsathhusainhusain3765
    @amsathhusainhusain3765 12 дней назад

    Lampoc folding bracket ആണ് ഇത് 2 feet, 2.5 feet, 3 feet, 4 feet അളവില്‍ ലഭിക്കും, amazon , flipkart il ഉണ്ട്...... bracket മാത്രമേ കിട്ടൂ. Wall ഇല്‍ set ചെയത് plywood കൊണ്ടോ wood കൊണ്ടോ നമുക്ക്‌ തന്നെ table സെറ്റ് ചെയ്യാം

  • @nivinaugestin4278
    @nivinaugestin4278 4 месяца назад +1

    Ith enghane vaghammm plzzz reply

  • @Akash-uh8qp
    @Akash-uh8qp 5 месяцев назад

    ithu vangaan kittumo price ethra

  • @jamsheerkarat
    @jamsheerkarat 5 месяцев назад

    ഇതെവിടെ വാങ്ങാൻ കിട്ടും ?

  • @amajamaj6016
    @amajamaj6016 Месяц назад

    ഇത് evide കിട്ടും?

  • @prabalc
    @prabalc Месяц назад

    എവിടുന്ന് ചെയ്യാം ഇങ്ങനെ..?

  • @jojanabraham2
    @jojanabraham2 5 месяцев назад +172

    Iron box plug point right side ആയിരുന്നു എങ്കിൽ കുറേകൂടി comfort ആയി iron ചെയ്യാൻ പറ്റുമായിരുന്നു. ഇപ്പോഴുള്ള പൊസിഷനിൽ iron box wire ഡിസ്റ്റർബ്ൻസ് ഉണ്ടാക്കാൻ സാധ്യതയുണ്ട്.

    • @istubullu7536
      @istubullu7536 5 месяцев назад +17

      മാത്രമല്ല, iron ചെയ്യുന്ന ഭാഗം fold ചെയ്ത് വെക്കുമ്പോൾ ചുമരിനോട് ചേർന്ന് ആക്കിയാൽ നല്ലതാകും. കുട്ടികളുടെ ചിത്ര രചനാ, ചളി പിടിക്കൽ എന്നിവക്കു ഒഴിവാക്കാം😊

    • @Infojourney_ftg
      @Infojourney_ftg 5 месяцев назад +13

      ​@@istubullu7536thalkalam onn adjust aakkadei, inganelum aayille

    • @Pvtil1
      @Pvtil1 5 месяцев назад +1

      veetilullavar left handed aanenkilo ?

    • @randomreels972
      @randomreels972 5 месяцев назад +5

      വീട്ടുകാർ ഇടം കൈ ആണെങ്കിലോ

    • @nazziztrendzz2706
      @nazziztrendzz2706 5 месяцев назад +1

      👍

  • @ahmadshaduli7586
    @ahmadshaduli7586 6 месяцев назад +1

    ഇത് നമ്മുടെ വീട്ടിൽ ഇൻസ്റ്റാൾ ചെയ്തു തരുമോ

    • @ashikaz7380
      @ashikaz7380 6 месяцев назад

      Product yavidann kittum noku, fitting easy aayirikum screw fisher vach chayyavunatee undakullo

  • @jyothykumar3506
    @jyothykumar3506 5 месяцев назад

    ഈ വർഷം പുരയുടെ ഓല മേഞ്ഞു കഴിയുമ്പോൾ ആലോചിക്കാവുന്ന കാര്യമാണ്... പക്ഷേ കവുങ്ങിന്റെ ഭിത്തികളിൽ അത് ഉറപ്പിക്കാൻ പറ്റുമോ ആവോ????

  • @saleem8814
    @saleem8814 5 месяцев назад

    ഓവർ ഹീറ്റ് ആയാൽ ഹോൾഡർ ൽ വെക്കാൻ പറ്റുമോ.

  • @aarumugamp4924
    @aarumugamp4924 3 месяца назад

    Price details

  • @sainualabidpachayi1635
    @sainualabidpachayi1635 Месяц назад

    ഇത് ആരാ ചെയ്യാത്തത്

  • @യുസുഫ്യുസുഫ്
    @യുസുഫ്യുസുഫ് 6 месяцев назад +587

    പ്ലഗ് റൈറ്റ് സൈഡ് വെക്കണം.. വയർ യിടയിൽ തടസ്സം വരില്ല

    • @Maryam-zl8is
      @Maryam-zl8is 6 месяцев назад +23

      Chela aalukal lefthand users aayrkkum..
      Angane ullavarkk left sidel plug venam

    • @cmakareem
      @cmakareem 6 месяцев назад +7

      Njan lefty aanu

    • @jijuaustin4740
      @jijuaustin4740 6 месяцев назад +5

      Cable less iron box is better option

    • @lovemalakha6904
      @lovemalakha6904 6 месяцев назад +4

      Wire thoongi kidakkan space und. Appo kuzappamilaa

    • @peipleee
      @peipleee 6 месяцев назад +8

      ചില ആളുകൾ ഉണ്ട്‌ എന്ത് ചയ്തു കാണിച്ചാലും അതിൽ നെഗറ്റീവ് കാണുന്നവർ

  • @kukkussajipv173
    @kukkussajipv173 2 месяца назад

    Rate

  • @skyrayplays8014
    @skyrayplays8014 5 месяцев назад

    Mechanism name and company?

  • @nadiramonu6062
    @nadiramonu6062 5 месяцев назад

    ഇത് evide കിട്ടും

  • @shajiraymond3610
    @shajiraymond3610 5 месяцев назад

    എവിടെ കിട്ടും 😊

  • @LiyaRichu-n5c
    @LiyaRichu-n5c 4 месяца назад

    Ethrayaa rate varaaa ..... ithu pole cheyyaan

  • @abdulnizar9304
    @abdulnizar9304 4 месяца назад +1

    Eth evidenn cheyyan pattum aluminum fabrication cheyyunavar ano cheyyuka

  • @aryaraveendran2518
    @aryaraveendran2518 5 месяцев назад

    Ethinte rate ethraa

  • @nadiyasharafudeen7668
    @nadiyasharafudeen7668 5 месяцев назад

    കോൺടാക്ട് ചെയ്യാൻ നമ്പർ ഇല്ലലോ പിന്നെ എത്ര rate akum

  • @pavithramschoolofarts8097
    @pavithramschoolofarts8097 5 месяцев назад

    എവിടെ കിട്ടും bro

  • @Jayakrishnavlogzz
    @Jayakrishnavlogzz 5 месяцев назад

    Ithinte rate onnu parayavo? Engne anu chuyn pattuka..

  • @Aswinkurukankunnel
    @Aswinkurukankunnel 5 месяцев назад

    Ith enganaya cheyanath material okke etha

  • @laptopmobileservice
    @laptopmobileservice 3 месяца назад

    എങ്ങിനെ വാങ്ങാൻ കഴിയും

  • @sanujaasif9124
    @sanujaasif9124 2 месяца назад

    Evdannu kittum

  • @_.Di.
    @_.Di. 4 месяца назад

    ഒരു തേപ്പുപെട്ടി ഒളിപ്പിക്കാനുള്ള ചെലവ് എത്രയാ?
    അലമാരിയിൽ വെച്ചാൽ പോരെ ❤

  • @lathamenon4549
    @lathamenon4549 5 месяцев назад

    ഇത് എവിടെ നിന്നു കിട്ടും

  • @bmr333ontrack
    @bmr333ontrack 5 месяцев назад

    ഇതു എവിടെയാ കിട്ടുന്നത് 🤝

  • @boss50726
    @boss50726 5 месяцев назад

    Ethu evide olipiche..kanalo

  • @Unknown.gurllllll
    @Unknown.gurllllll 5 месяцев назад +2

    Where can I buy this
    Pls rply

  • @NarayananAjitha-h3m
    @NarayananAjitha-h3m Месяц назад

    Price

  • @rajeshraju1169
    @rajeshraju1169 Месяц назад

    ഈ ഐറ്റം എങ്ങനെ ഓൺലൈനിൽ വാങ്ങാം. അതിന്റെ ലിങ്ക് തരുമോ

    • @amsathhusainhusain3765
      @amsathhusainhusain3765 12 дней назад

      Lampoc folding bracket......Amazon, flipkart ഇല്‍ ഉണ്ട്

    • @asifbinmuhammad6925
      @asifbinmuhammad6925 10 дней назад

      ​@@amsathhusainhusain3765 നോക്കിയിട്ട് കിട്ടിയില്ല

  • @priyaanilkumar7866
    @priyaanilkumar7866 3 месяца назад

    Eavide kittum

  • @shabanashabu5772
    @shabanashabu5772 2 месяца назад

    Idh set cheyyunnavarude details tharumo

  • @mahmodkoya8300
    @mahmodkoya8300 5 месяцев назад

    സുപ്പർഇത് എവിടെ കിട്ടുക

  • @afsalipafsal7297
    @afsalipafsal7297 5 месяцев назад

    Evidennu kittum

  • @AbdulShukoor-fi4eb
    @AbdulShukoor-fi4eb 5 месяцев назад

    ഇത് വില എത്ര എവിടെ നിന്നും കിട്ടും

  • @muhammedswafuvan685
    @muhammedswafuvan685 5 месяцев назад +28

    If the owners are left handers, the design is perfect. Else, they could’ve moved the plug to the RHS for better usage. Also, the center alignment works great for both right handers or left handers. Btw, that is nice and clean.

  • @abusalamabusalam6179
    @abusalamabusalam6179 5 месяцев назад

    എത്ര വരും boss

  • @haneefaathanikkal2024
    @haneefaathanikkal2024 5 месяцев назад +1

    What is the material of table? How to fixing the table?

  • @BabuS-k1d4b
    @BabuS-k1d4b Месяц назад

    How can i buy it

  • @pranavyasajan9919
    @pranavyasajan9919 4 месяца назад

    Cash ullavarku ethu veno cheyam

  • @goodproducts4749
    @goodproducts4749 6 месяцев назад +22

    ഇത് എവിടെ നിന്നും കിട്ടും എത്ര രൂപയാകും

    • @saju4097
      @saju4097 5 месяцев назад

      Enth🙄

    • @Mathewzz-00
      @Mathewzz-00 5 месяцев назад

      ​@@saju4097😂 Mandan ano

    • @saju4097
      @saju4097 5 месяцев назад

      ​@@Mathewzz-00🙄🙄🙄

    • @Saleem_ct
      @Saleem_ct 5 месяцев назад

      Rate pls

  • @Popinsbyvinis
    @Popinsbyvinis 5 месяцев назад +2

    ഞാൻ rent house ആണ് താമസം.37 വർഷം പഴക്കം ഉള്ള വീട് ആണ്..ഞാൻ താമസത്തിന് വന്നപ്പോ ഒരു scenery സ്ക്രീൻ പോലെ ഒരു സംഭവം ഇതിൻ്റെ വേറെ level സാധനം iron ചെയ്യാൻ ഇവിടെ ഉണ്ടായിരുന്നു..ഒട്ടും പുറത്തേക്ക് തള്ളി നിൽക്കാത്ത വിധം wall level ഉള്ളൂ. അത്ര കൊല്ലം മുമ്പ് ഇതൊക്കെ ചെയ്യുന്ന ആളുകൾ ഉണ്ടായിരുന്നോ എന്ന് ഞാൻ അതിശയിച്ചു..

  • @teenucijo
    @teenucijo 5 месяцев назад

    Ethu evide kittum

  • @sakkeerhusainkpl1330
    @sakkeerhusainkpl1330 5 месяцев назад +1

    ഞാൻ 5കൊല്ലം മുമ്പ് തന്നെ ചെയ്തത് ആണ്.... അതിനു 4 കാല് കൂടുതൽ ഉണ്ടെന്ന് മാത്രം ... ആവശ്യം ഉള്ളപ്പോൾ മുറ്റത് കൊണ്ട് ഇടുകയും ആവാം

  • @swbeehshaji5325
    @swbeehshaji5325 6 месяцев назад +20

    അടിപൊളി 👍🏻👍🏻

  • @joann4272
    @joann4272 4 месяца назад

    Floor tiles colour and brand e veetil athane use cheythirikunnathe plzzz reply

  • @meethalepurashamsuddeen
    @meethalepurashamsuddeen 5 месяцев назад +7

    എത്ര ചിരിച്ചാണ് അവതരിപ്പിച്ചത്. പക്ഷെ എവിടെ കിട്ടുമെന്ന ചോദ്യത്തിന് മറുപടി കൂടി കൊടുത്താൽ നന്നായിരുന്നേനെ.

  • @LVrJ100
    @LVrJ100 5 месяцев назад

    അയ്യൺ ബോക്സ്‌ കാലിൽ വീഴുമോ എന്നൊരു ഡിസ്ട്രാക്ഷൻ ഉണ്ടാവാം.

  • @krisshutube
    @krisshutube 5 месяцев назад +12

    Iron box വക്കുമ്പോൾ plug point എപ്പോഴും right സൈഡിൽ ആണെങ്കിൽ wire തടയില്ല...

    • @jishadbava4561
      @jishadbava4561 5 месяцев назад

      Front വീഡിയോ ആവും

    • @Pvtil1
      @Pvtil1 5 месяцев назад +1

      veetilullavar left handed aanenkilo ?

    • @krisshutube
      @krisshutube 4 месяца назад

      @@Pvtil1 aanengil leftil vaykkanam

  • @ajayanck
    @ajayanck 6 месяцев назад

    ഈ സാധനം എവിടുന്ന് വാങ്ങാൻ പറ്റും??? ഞാൻ കുറെയായി തപ്പുന്നു

  • @Rennyt
    @Rennyt 5 месяцев назад

    Edaa ninte veed koorachundu alleh

  • @Sarovara-so2vk
    @Sarovara-so2vk 3 месяца назад

    ഈ ടേബിളിന്റെ പേര്

  • @fizmhd
    @fizmhd 4 месяца назад

    Nalla bore aayitund, oru storage table kodutha pore ? ethu chumma space waste aakan. Storage table undenkil iron box ethu pole purath kaanilla avashyam kayinchu akath vekkam. Storage table nte mukalil ironing cloth ethu pole fit chyahta mathi.

  • @sabiviog6323
    @sabiviog6323 5 месяцев назад

    ഇഷ്ടായി

  • @minigopal5144
    @minigopal5144 5 месяцев назад

    How to get this? Many have asked.but no reply. Then whats the use of showing it?

  • @subairnk2508
    @subairnk2508 6 месяцев назад

    ഇത് ആരാണ് ചെയ്തു തരുന്നത്

  • @Binziyatc1995
    @Binziyatc1995 20 дней назад

    Iron box holder link onn send

  • @Raj-cf6fe
    @Raj-cf6fe 5 месяцев назад

    Ee channel evide vangan kittum?

  • @riyasmekkalathil1674
    @riyasmekkalathil1674 5 месяцев назад

    Can you tell me where to get this

  • @DaicyDaicy-e4x
    @DaicyDaicy-e4x 4 месяца назад +2

    സൂപ്പർ

  • @munavarp5347
    @munavarp5347 Месяц назад

    Ee same product kitan ndha vayi

  • @freefiremaster7756
    @freefiremaster7756 2 месяца назад

    👌👌
    ഇത് study ടേബിൽ ആയും use ചെയ്യാം 😃😃

  • @mohdmustafa9521
    @mohdmustafa9521 4 месяца назад +2

    ഐഡിയ സൂപ്പർ 👌👌👌💕

  • @LeenaM-s2l
    @LeenaM-s2l 5 месяцев назад

    Ith engne set aakkum?
    Evide contact cheynam?
    Please reply

  • @derdevil8110
    @derdevil8110 Месяц назад

    Please inform the steel frame design n its working method

  • @irshadlpf6897
    @irshadlpf6897 5 месяцев назад +2

    Super ideas 👌🏻👌🏻
    aa table nte fittings engiyaanennu oru video cheyumaayurunnenkil kollaamayirinnu ?

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 5 месяцев назад

    ഇത് അടുക്കളയിൽ മറ്റും എമർജൻസി ടേബിൾ ആയി ഉപയോഗിക്കാം

  • @renjithkumarrenju1494
    @renjithkumarrenju1494 6 месяцев назад

    എവിടുന്നാണ് മേടിക്കാൻ കിട്ടുന്നത്

  • @mariyamkv451
    @mariyamkv451 6 месяцев назад

    ഇത് ആരാ ചെയ്തു തരാ

  • @minikumar3554
    @minikumar3554 6 месяцев назад

    Eth evide kittum

  • @anishmuscat135
    @anishmuscat135 5 месяцев назад

    Where i can buy this

  • @noufalkeloth8173
    @noufalkeloth8173 4 месяца назад

    ഇതുപോലെ എനിക്കും എൻറെ വീട്ടിൽ ചെയ്യണമായിരുന്നു ആരെയാണ് ബന്ധപ്പെടേണ്ടത്

  • @sujathamurali4323
    @sujathamurali4323 4 месяца назад

    സൂപ്പറായിട്ടുണ്ട്👌👍

  • @Pradeep.E
    @Pradeep.E 5 месяцев назад +1

    ഒരു കുഴപ്പമുണ്ട്. അയേൺ ബോക്സിന്റെ പ്ലഗ് ഓഫ് ചെയ്യാൻ മറന്നു പോയാൽ ഒരുപാട് നേരം അയേൺ ബോക്സ് വർക്ക് ചെയ്തുകൊണ്ടേ ഇരിക്കും.

  • @zubairbilal8458
    @zubairbilal8458 6 месяцев назад +143

    ലൈക് അടിക്കണമെങ്കിൽ എവിടെ കിട്ടും എന്നുകൂടി പറയു ബായ്

  • @musammilnechooli8675
    @musammilnechooli8675 5 месяцев назад +61

    ഇത്രേം പറഞ്ഞ ഇയാൾക്ക് ഇതെങ്ങനെ വാങ്ങിക്കാൻ പറ്റും എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ അതൊരു ഉപകാരമായിപ്പോകും എന്ന് തോന്നിയോ 😢 വല്ലാത്ത കഷ്ട്ടം

    • @freddythomas8226
      @freddythomas8226 5 месяцев назад +4

      Bracket വാങ്ങിച്ചു ചെയ്യാം. Ebco folding utility bracket ഉപയോഗിച്ച് സെറ്റ് ചെയ്യാം

    • @asifbinmuhammad6925
      @asifbinmuhammad6925 10 дней назад

      ​@@freddythomas8226
      ബ്രാക്കറ്റ് എവിടെ കിട്ടും

    • @asifbinmuhammad6925
      @asifbinmuhammad6925 10 дней назад

      Please details

  • @suhanamuhammed5008
    @suhanamuhammed5008 4 месяца назад +1

    Definition of accounting, Three types of business, Advantages of accounts, Limitations of accounting, Common terms used in accounting, Groups of accounts, Types of assests.

  • @ReshmiKp-sz2xe
    @ReshmiKp-sz2xe 5 месяцев назад

    ഇഷ്ട്ടപെട്ടു

  • @SANTHOSHKK-z2y
    @SANTHOSHKK-z2y 5 месяцев назад

    Sooper idia മാഷേ

  • @balusha2707
    @balusha2707 5 месяцев назад +19

    എനിക്കും ഇത് പോലെ സെറ്റ് ചെയ്യണം😊

  • @subisamuel3341
    @subisamuel3341 5 месяцев назад +1

    പക്ഷേ അയൺ ബോക്സ്ൻ്റെയും അതിൻ്റെ പവർ സോക്കറ്റിൻ്റെയും പൊസിഷൻ ശരി അല്ല. അത് രണ്ടും വരേണ്ടി ഇരുന്നത് ആ ടേബിളിൻ്റെ റൈറ്റ് കോർണറിൽ ആരുന്ന്. അങ്ങനെ ആരുന്നേൽ അയൺ ചെയ്യുന്ന സമയത്ത് അതിൻ്റെ വയർ കൊണ്ടുള്ള ഡിസ്‌ടർബൻസ് ഉണ്ടാവില്ലാറുന്നു

  • @winmedia1454
    @winmedia1454 6 месяцев назад +5

    ഇതിൽ ഉപയോഗിച്ച ക്ലാമ്പ് എവിടുന്നു കിട്ടും

    • @niyaskottummal7547
      @niyaskottummal7547 6 месяцев назад +2

      Ebco കബനിയുടെ ഉണ്ട് പിന്നെ വലത് വശത്ത് power കൊടുക്കുക പിന്നെ braket ഇല്ലാത്ത അയെൺ ബോക്സ് ആണെങ്കിൽ അതും കിട്ടും ebco brandൽ try

  • @jishasanil8901
    @jishasanil8901 5 месяцев назад

    What material is this that table please share it.