ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ യൂട്യൂബ് playlist : ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp TRAVEL SERIES Israel 🇮🇱 The Holy Land: ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp New Zealand 🇳🇿 : ruclips.net/p/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: ruclips.net/p/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Bali, Indonesia 🇮🇩: ruclips.net/p/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 Australia 🇦🇺: ruclips.net/p/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Turkey 🇹🇷: ruclips.net/p/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: ruclips.net/p/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: ruclips.net/p/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Mount Everest Base Camp Expedition: ruclips.net/p/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: ruclips.net/p/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: ruclips.net/p/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: ruclips.net/p/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: ruclips.net/p/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: ruclips.net/p/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: ruclips.net/p/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: ruclips.net/p/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@@bijuthomas3715 മോനെ ബിജു... അവരെ peredutha പണതിന്നു നന്ദി കാണിച്ചോ.... പക്ഷെ ഇമ്മാതിരി തള്ള് ആയി വരരുത്... അവർക്ക് ഉള്ള കഴിവ് അവർക്ക് വെച്ച് കൊടുത്തു കൊള്ളൂ... Nano ടെക്നോളജി... ഡെവലപ്ഡ് രാജ്യം ആണ് അവർ 👍അല്ലാതെ ലോകത്ത് 70%അവർ ആണ് കണ്ട്പിടിച്ച എന്നൊക്കെ അങ്ങ് തള്ളല്ലേ... Kasa ന്റെ... വാട്സ്ആപ്പ് യൂണിവേഴ്സിറ്റി പടച്ചു വിടുന്ന വെടികൾ മാത്രം ആണ്
"കര്‍ത്താവ് സീയോനെ ആശ്വസിപ്പിക്കും; അവളുടെ വിജനപ്രദേശങ്ങളെ സാന്ത്വനപ്പെടുത്തും. അവളുടെ മരുപ്രദേശങ്ങളെ ഏദന്‍പോലെയും, മണലാരണ്യങ്ങളെ കര്‍ത്താവിന്റെ തോട്ടംപോലെയും ആക്കും. സന്തോഷവും ആനന്‌ദവും നന്‌ദിപ്രകടനങ്ങളും ഗാനാലാപങ്ങളും അവളില്‍ നിറയും."(ഏശയ്യാ 51 : 3) ഇത് ദൈവത്തിന്റെ സ്വന്തം ടെക്നോളജി ബൈബിളിൽ പറഞ്ഞിരിക്കുന്നത് അക്ഷരർഥത്തിൽ ദൈവം നിറവേറ്റികൊണ്ടിരിക്കുന്നു. യെഹോവയാം ദൈവം സർവ്വശക്തൻ.
ഷെറിൻ ചേട്ടാ. ചേട്ടന്റെ വീഡിയോസ് നേരത്തെ കാണത്തില്ലാരുന്നു ഞാൻ. എനിക്ക് പൊതുവെ താല്പര്യം കുറവായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ചേട്ടന്റെ വീഡിയോസ് ഇഷ്ടപ്പെട്ടു തുടങ്ങി. എന്തുകൊണ്ട് ആണെന്ന് ചോതിച്ചാൽ അതുപോലെ famous ആയ രണ്ടു രാജ്യങ്ങളാണ് ഇജിപ്റ്റ് ഉം പിന്നെ ഇസ്രായേലും. ചേട്ടൻ അവിടെ ചെന്ന് വീഡിയോസ് എടുത്തു യൂട്യൂബ് ഇട്ട് അത് ഞാൻ കണ്ടു. ഒരുപാട് അറിവുകൾ ഇതിലൂടെ കിട്ടി. പണ്ട് 10th ല് ഇജിപ്റ്റ് ന്റെ ഹിസ്റ്ററി ഒക്കെ ഓർമ്മ വന്നു. ചേട്ടൻ എടുക്കുന്ന വീഡിയോസ് എല്ലാം സൂപ്പർ. ആണ്. Pwoliyaanu.. ഈ രണ്ടു രാജ്യങ്ങളിൽ പോയതുകൊണ്ടാണ് ചേട്ടന്റെ വീഡിയോസ് കാണാൻ എനിക്ക് പ്രെജോഥാനമായ്യ്ത് ഇനിയും തുടർന്ന് ചേട്ടന്റെ വീഡിയോസ് കാണും. ചേട്ടനെ ഒരുപാട് ഇഷ്ടപ്പെട്ടു.
തലയുടെ അകത്ത് വല്ലതും വേണം നമ്മൾ ഇപ്പോഴും മഴ വരുന്നുണ്ടോ വെയിൽ വരുന്നുണ്ടോ എന്നും ചിന്തിച്ച് വായയും പൊളിച്ച് രിക്കുകയാണ് കൃഷി രംഗത്ത് മാത്രമല്ല എല്ലാ രംഗത്തും ലോകം ഒത്തിരി മുന്നോട്ടുപോയിരിക്കുന്നു ഇവരെയൊക്കെ വെച്ച് നോക്കുമ്പോൾ നമ്മൾ ഒരു അൻപതോ നൂറോ വർഷം പിന്നിലാണ് ജീവിക്കുന്നത് ഇസ്രായേലിൽ നെൽകൃഷി ചെയ്യാൻ ഒരു തുള്ളി വെള്ളം കെട്ടി നിർത്തേണ്ട ആവശ്യമില്ല വെറും ഡ്രൈ ലാൻഡ് ട്രിപ്പ് ഇറിഗേഷൻ ആണ് അവർ നെൽകൃഷി ചെയ്യുന്നത്
ഇരവാദികളുടെ നാട് പിടിച്ചെടുത്താൽ പിന്നെ കയ്യും കെട്ടി നിൽക്കുമോ നിങ്ങൾ കയ്യ്യും കെട്ടി നിൽകുമായിരിക്കും പണ്ട് സായിപ്പ് ഇന്ത്യയെ കട്ട് മുടിപ്പിച്ചപ്പോൾ.
75 kollamayi Palestinikaliday naatil Vann avaray veedum kayyadakki avaruday basic needs aaya electricity,water,food control cheyyunnadaano humanity..have been to israel..there are a lot of good Jewish Israelis who don't support Zionism....pinnay christanity poki pidichod avaiday pokanda..for them christains are idol worshippers..same as other idol worshiping communties..Israelis nn shalom parannondirunno😂 Torah il idol worship cheyyunnavaray kollaam ann parann nadakunna teams ann zionist israelikal..rest of the Jews are very good ...samshayam undenkil search in youtube-"Israeli says to American stopped by Israeli police_"The godly thing to do is to kill you"
ഹാ.. 🥰ഷൈനിയെ കണ്ടതിൽ സന്തോഷം... കാരണം ഷെറിനു നന്നായി കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ പറ്റിയില്ലേ 👍🏻 ഷൈനി ഡ്രസ്സ് നന്നായിട്ടുണ്ട് രണ്ടുപേരെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.... 🙏🏻
ശെരിയാണ്, വളരെ മികച്ച കൃഷി രീതിയാണ് അവർക്കുള്ളത്, നല്ല കാര്യം ആണ് അത്. എന്ന് കരുതി മറ്റുള്ളവർ ആരും കൃഷി ചെയ്യുന്നില്ല എന്നല്ല. ഓരോ രാജ്യത്തിനും അതിന്റെതായ സവിശേഷത ഉണ്ട്. കൃഷി രീതികളും ഉണ്ട്. ചൈന, ജപ്പാൻ അങ്ങനെ തുടങ്ങി ഓരോ രാജ്യങ്ങളും. ഇപ്പോൾ ഒരുപാട് middle east രാജ്യങ്ങളും മരുഭൂമിയെ പച്ചപ്പുള്ളതക്കുന്നു. പിന്നെ ഇസ്രായേൽന്റെ അടുത്തുള്ള പലസ്തീൻ പോലുള്ള രാജ്യങ്ങളിൽ നിരന്തരം യുദ്ധം മൂലം അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത അവസ്ഥയാണ്. അവിടെ ബോംബ് വീണാൽ തീരാവുന്നതാണ് എല്ലാം. അതുകൊണ്ട് ആ രാജ്യക്കാർ മടിയർ എന്ന് പറയരുത്. സാമ്പത്തികം എല്ലാത്തിനും ഒരു ഘടകം ആണ്. ഇനി സാമ്പത്തിക സ്ഥിതി ഉണ്ടെങ്കിലും, ഇതെന്റെ നാട്, ഇതെന്റെ ജനത എന്ന് വിചാരം ഉള്ള ഭരണാധികാരികൾ ഉള്ള നാട് എന്നും മറ്റുള്ളവർക്ക് മാതൃകയാണ്. വിശപ്പ് സഹിക്കാനാവാതെ ഒരു ആപ്പിൾ കട്ടവനെ കള്ളൻ എന്ന് നാം വിളിക്കും, എന്നാൽ ഒരു രാജ്യം കട്ടവനെ അതെ നാവുകൊണ്ട് മികച്ച നയതന്ത്രജർ എന്നും നാം വിളിക്കും. സമാധാനം ഉള്ള അന്തരീക്ഷം, നല്ല ഒരു ഭരണം ഇതെല്ലാം ഒരു രാജ്യത്തിന്റെ പുരോഗതിക്ക് അഭിവാജ്യ ഘടകം തന്നെ. ഒരു രാജ്യത്തെ നേട്ടം കണ്ടു കൊണ്ട് മറ്റൊരു രാജ്യത്തെ ജനങ്ങളെ പറയരുത്. അവരുടെ അവസ്ഥ ഒരുപക്ഷെ നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്തതവാം. ഞാൻ ഇത് പറഞ്ഞു എന്നതിന്റെ പേരിൽ എന്നെ തെറി വിളിക്കരുത്. ക്യാമറ എടുക്കാതെ സഞ്ചരിക്കുന്ന ഒരു സഞ്ചാരിയുടെ അഭിപ്രായം മാത്രം ആണ് ഇത്. 0:02
തമിഴ്നാട് വിഷം തിന്നു തീരാറായി.. നമ്മുടെ നാട്ടിൽ എങ്ങനേലും ഇതുപോലെ ഉള്ള... കൃഷിക്കാർക്ക് ലാഭാകരമായ ഐഡിയ കൾ ഇങ്ങോട്ട് വന്നിരുന്നേൽ..... നമ്മുടെ നാടും ജനങ്ങളും രക്ഷപെട്ടേനെ
ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കൂ എത്രനിഷ്കളങ്കമായിരിക്കുന്നു. സ്വന്തമായി ശാസ്ത്ര സാങ്കേതിക വിദ്യകൾചണ്ടെത്തി അത് ലോകത്തിന് നൽകിയും , കഷ്ടപെട്ട് അദ്ധ്വാനിച്ചും ജീവിക്കുന്ന ഈ പാവങ്ങളെയാണ് . പണിയെടുക്കാതെ അന്യരാജ്യങ്ങളുടെമുന്നിൽഇരന്ന് സംഭാവന വാങ്ങിതിന്ന് മതതീവ്രവാദംവും ഭീകരവാദവും തലയിൽ കയറ്റി വന്ന് കത്തിയും വാളും തോക്കും ബോംബു മൊക്കെയായിവന്ന് ഒരു കാരണവുമില്ലാതെ പലസ്തീൻ മുസ്ലിങ്ങൾ ആക്രമിക്കുന്നത്.
ഈ set-up ന് കോടികൾ വരും.മുടക്കുമുതൽ തിരിച്ച് പിടിക്കാൻ തന്നെ വർഷങ്ങൾ എടുക്കും. പിന്നെ എല്ലാ വിളകളും hydroponics കൃഷിക്ക് പറ്റില്ലെന്നാണ് അറിവ്. കമെൻ്റ് ബോക്സിൽ വന്ന് ആർക്കും എന്തും പറയാം
പാലും തേനും ഒഴുകുന്ന ദേശം നിങ്ങൾക്ക് നൽകും എന്ന യഹോവയുടെ വാഗ്ദ ത്തമാണ് ഇക്കാണുന്നത്. പാല് എന്നത് ധവള വിപ്ലവവും തേൻ എന്നത് രുചി കൂടിയ ഭക്ഷണവും എന്നർത്ഥം.: ദൈവിക വാഗ്ദത്തം അല്ലാതെ മറ്റൊന്നും അല്ല ഇത്
എല്ലാ സൗകര്യം ഉണ്ടായിട്ടും.. ഇന്ത്യ യിൽ.. കൃഷി ചെയ്യുന്നവന്.. മരണം മാത്രം ആണ് 🙏🙏.. വളരെ നല്ല അറിവ്.. ഹൈഡ്രോഫിനിക്. അതൊരു സംഭവം തന്നെ ആണ്.. 🙏🙏ലെതുസ്.. അത് ഇല കറി.. അല്ലേൽ ഇല വർഗം.... മലയാളത്തിൽ തകര.., തുമ്പ, പയർ ഇല, ചീര, മത്ത ഇല.. കുമ്പള ഇല.. ഇതെല്ലാം പെടും 🙏
ലെറ്റൂസ് അല്ല ചേട്ടാ " ലെറ്റിസ് " (letis) ഇങ്ങനെയാ pronounce ചെയ്യാ !! ഞാൻ UK ലാണ് ഇവിടെ ചീര വേറെ കിട്ടും. ലെറ്റിസ് എന്ന് പറഞ്ഞാൽ സാലഡ് ഒക്കെ ഉണ്ടാക്കാനും മറ്റും ഉപയോഗിക്കുന്ന ഒരു തരം plant ആണ്. ബർഗറിൽ ഒക്കെ ആണ് കൂടുതൽ ഇടാറ് 😊
ഒരു പാട് കാലത്തിനു ശേഷം മനസ്സിന് സുഖം തരുന്ന ഒരു നല്ല വീഡിയോ കണ്ടു മനസ്സിന് നല്ല സന്തോഷമായി.കണ്ടിട്ട് കൊതി തീരുന്നില്ല. കുറെ കൂടെ ഉൾപ്പെടുത്തണ്ടമായിരുന്നു.കൃഷിയാണ് ഏറ്റവും വലുത്.അതു കഴിഞ്ഞേ ലോകത്ത് എന്തു മുള്ളൂ.
We shall expect soon in Kerala this super efficient agricultural technology. Kerala government had taken large number of Kerala farmers to Israel in the last months. The returned farmers are highly excited & are now on the way to start farming in Kerala in the new way😊
Australian cherry tomatoes evede undu ,we have almost all types of lettuce in Australia ,and me myself have a small garden with those red lettuce and green ones ,athokke eveduthe chooodil unangi poyi evede chavaru pole valarum ,jnan thinnu maduthu ,ippo thinnarilla 😅😅😅😅😅 Australian fruits vegies butter ,meat major food produce are been exported even to india and other parts of the world as they r the most super quality products and is more demanding ones,
ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ
യൂട്യൂബ് playlist : ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
TRAVEL SERIES
Israel 🇮🇱 The Holy Land: ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
New Zealand 🇳🇿 : ruclips.net/p/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd
Egypt 🇪🇬: ruclips.net/p/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J
Bali, Indonesia 🇮🇩: ruclips.net/p/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4
Australia 🇦🇺: ruclips.net/p/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR
Papua New Guinea 🇵🇬: ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA
Turkey 🇹🇷: ruclips.net/p/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM
Thailand 🇹🇭: ruclips.net/p/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ
Maldives 🇲🇻: ruclips.net/p/PLS8xlkz3Kt6ollmClVgfe4nyFRiGtmryf
Mount Everest Base Camp Expedition: ruclips.net/p/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT
Indian Road Trip 🇮🇳: ruclips.net/p/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk
Kedarkantha Trek: ruclips.net/p/PLS8xlkz3Kt6qF9d594aPfVmlzyRIkSR18
Lakshadweep: ruclips.net/p/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb
Exploring Lakshadweep: ruclips.net/p/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw
Kerala to Ladakh: ruclips.net/p/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5
Exploring Ladakh: ruclips.net/p/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH
Exploring Rajasthan: ruclips.net/p/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@@sherinzVlog കാണുന്നുണ്ട് ❤️❤️
ആ ഓണറെ കണ്ടോ പാവം മനുഷ്യൻ എന്ത് നിഷ്കളങ്കതയാ🥰
നല്ലൊരു സാധു മനുഷ്യൻ ആ അപ്പുപ്പൻ 😊
correct
ഇന്ന് നമ്മളനുഭവിക്കുന്ന ആധുനികശാസ്ത്രസൗകര്യങ്ങള്‍ കണ്ടുപിടിച്ച ലിസ്റ്റ് പരിശോധിച്ചാല്‍ 70 ശതമാനവും യഹൂദരാണ്....ലോകത്തിന് അനുഗ്രഹമായ ജനത...
തേങ്ങ... വെളുപ്പിക്കാൻ നിക്കല്ലേ 😂
@@QAFILA-kh4gpനോബേല്‍ സമ്മാനത്തിന്റെ ലിസ്റ്റെടുത്തെ ...പറഞ്ഞുതരാം....
@@bijuthomas3715 നോബൽ സമ്മാനം 😂
നമ്മൾ അനുഭവിക്കുന്ന... സൗകര്യം എടുക്കാ...
10എണ്ണം
1. വിമാനം
2. ട്രെയിൻ
3.കാർ
4.വീട്
5. റോഡ്
6. കമ്പ്യൂട്ടർ
7. എ.ഐ
8.റോബോർട്ട്സ്
9. ജിപിഎസ്
10. കരണ്ട്
@@bijuthomas3715 മോനെ ബിജു... അവരെ peredutha പണതിന്നു നന്ദി കാണിച്ചോ.... പക്ഷെ ഇമ്മാതിരി തള്ള് ആയി വരരുത്... അവർക്ക് ഉള്ള കഴിവ് അവർക്ക് വെച്ച് കൊടുത്തു കൊള്ളൂ... Nano ടെക്നോളജി... ഡെവലപ്ഡ് രാജ്യം ആണ് അവർ 👍അല്ലാതെ ലോകത്ത് 70%അവർ ആണ് കണ്ട്പിടിച്ച എന്നൊക്കെ അങ്ങ് തള്ളല്ലേ... Kasa ന്റെ... വാട്സ്ആപ്പ് യൂണിവേഴ്സിറ്റി പടച്ചു വിടുന്ന വെടികൾ മാത്രം ആണ്
എന്തൊരു സ്നേഹം.... ഇന്ത്യക്കാരുടെ സഹോദരങ്ങൾ ❤️❤️❤️ വളരെ അടുപ്പം തോന്നുന്നു ❤️❤️
മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ജീവിതവും സംസ്കാരവും.... ആശംസകൾ.
ഇസ്രായേൽ അവരുടെ ടെക്നോളജി 🙏 ലോകത്തിനു മാതൃകയാണ്
"കര്‍ത്താവ് സീയോനെ ആശ്വസിപ്പിക്കും; അവളുടെ വിജനപ്രദേശങ്ങളെ സാന്ത്വനപ്പെടുത്തും. അവളുടെ മരുപ്രദേശങ്ങളെ ഏദന്‍പോലെയും, മണലാരണ്യങ്ങളെ കര്‍ത്താവിന്റെ തോട്ടംപോലെയും ആക്കും. സന്തോഷവും ആനന്‌ദവും നന്‌ദിപ്രകടനങ്ങളും ഗാനാലാപങ്ങളും അവളില്‍ നിറയും."(ഏശയ്യാ 51 : 3)
ഇത് ദൈവത്തിന്റെ സ്വന്തം ടെക്നോളജി
ബൈബിളിൽ പറഞ്ഞിരിക്കുന്നത് അക്ഷരർഥത്തിൽ ദൈവം നിറവേറ്റികൊണ്ടിരിക്കുന്നു. യെഹോവയാം
ദൈവം സർവ്വശക്തൻ.
നമ്മുടെ നാട് ഈ നിലവാരത്തിൽ എത്താൻ എത്ര കാലം കാത്തിരിക്കണം...
@@raphaelsensei3641 നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടല്ല. അങ്ങനെ ചുമ്മാ മനുഷ്യർ കൊടുത്ത പേരാണ്. വാഗ്ദാത്തം വേറെ അവകാശ വാദം വേറെ.
ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയർ ആയതിൽ അഭിമാനിക്കുന്നു ... #യഹോവ❤️
ബുദ്ധികൊണ്ട് കൃഷി ചെയ്യുന്നു ❤
മുതലാളി ഒരു കൊച്ചു കുഞ്ഞിനെ പോലെ നിഷ്കളങ്കൻ 😘😘😘
ടെക്നോളജി എന്നാൽ ഇസ്രായേൽ no1
Jappan ne ariyiloale
പൈസ കൊടുത്ത് വാങ്ങുന്ന ടെക്നോളജി ആണോ അങ്ങനെയെങ്കിൽ ഇന്ത്യ അല്ലേ no1
@@aloneaj112ജെപ്പാന്റെ ടെക്നോളജിക്ക് സഹായമായത് ഇസ്രായേലിൻെറ കണ്ടുപിടിത്തങ്ങൾ ആണ്.... അറിയാത്ത പോലെ ഇരുന്നാൽ മതി
aalukale konnu thallunna bheegara rajyamantri
Themmadikal
എന്ത് ടെക്നോളജി?
കേരളസർക്കാരിന്റെ ഉണ്ണാക്കൻമാർ കൊറേയെണ്ണം കണ്ടുപിടിക്കാൻ പോയാരുന്നു.. ഇതുവല്ലതും കണ്ടോ
ആന്ത്ര അരിയും തമിഴ്. നാട്. പച്ചക്കറിയും. തന്നില്ലെങ്കിൽ. കേരളം. പട്ടിണി....... എന്നിട്ടും. കേരളത്തിൽ. കൃഷി മന്ത്രിയുണ്ട്. 🙏. S. EKM.
ഇതൊക്കെ ഇവിടെയും കൃഷി ചെയ്യുന്ന ആളുകൾ ഉണ്ട് കേട്ടോ
😂😂
Kuttam parayunnavaru pachamulak enkilum nattu pidichitt undo
വീട്ടിലുണ്ടോ. ഒരുപാട്. പച്ചമുളക്.?
Chakkakkukudi mathri ulla nada keralam
ഇവിടെ എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും മടിപിടിച്ചിരിക്കുന്ന കേരള സഹോദരങ്ങൾക്ക് സമർപ്പിക്കുന്നു 😔
നിങ്ങളുടെ ജോലി എന്താ?
@@നന്മയോരം കൃഷി
സൗകര്യം ഇല്ലായ്മയല്ല ഇൻവെസ്റ്റ് ചെയ്യാനുള്ള കാശ് ഇല്ല. മടിയല്ല..
ഷെറിൻ ചേട്ടാ. ചേട്ടന്റെ വീഡിയോസ് നേരത്തെ കാണത്തില്ലാരുന്നു ഞാൻ. എനിക്ക് പൊതുവെ താല്പര്യം കുറവായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ചേട്ടന്റെ വീഡിയോസ് ഇഷ്ടപ്പെട്ടു തുടങ്ങി. എന്തുകൊണ്ട് ആണെന്ന് ചോതിച്ചാൽ അതുപോലെ famous ആയ രണ്ടു രാജ്യങ്ങളാണ് ഇജിപ്റ്റ് ഉം പിന്നെ ഇസ്രായേലും. ചേട്ടൻ അവിടെ ചെന്ന് വീഡിയോസ് എടുത്തു യൂട്യൂബ് ഇട്ട് അത് ഞാൻ കണ്ടു. ഒരുപാട് അറിവുകൾ ഇതിലൂടെ കിട്ടി. പണ്ട് 10th ല് ഇജിപ്റ്റ് ന്റെ ഹിസ്റ്ററി ഒക്കെ ഓർമ്മ വന്നു. ചേട്ടൻ എടുക്കുന്ന വീഡിയോസ് എല്ലാം സൂപ്പർ. ആണ്. Pwoliyaanu.. ഈ രണ്ടു രാജ്യങ്ങളിൽ പോയതുകൊണ്ടാണ് ചേട്ടന്റെ വീഡിയോസ് കാണാൻ എനിക്ക് പ്രെജോഥാനമായ്യ്ത് ഇനിയും തുടർന്ന് ചേട്ടന്റെ വീഡിയോസ് കാണും. ചേട്ടനെ ഒരുപാട് ഇഷ്ടപ്പെട്ടു.
Sworam kettannumanasilakiyathu
തലയുടെ അകത്ത് വല്ലതും വേണം നമ്മൾ ഇപ്പോഴും മഴ വരുന്നുണ്ടോ വെയിൽ വരുന്നുണ്ടോ എന്നും ചിന്തിച്ച് വായയും പൊളിച്ച് രിക്കുകയാണ് കൃഷി രംഗത്ത് മാത്രമല്ല എല്ലാ രംഗത്തും ലോകം ഒത്തിരി മുന്നോട്ടുപോയിരിക്കുന്നു ഇവരെയൊക്കെ വെച്ച് നോക്കുമ്പോൾ നമ്മൾ ഒരു അൻപതോ നൂറോ വർഷം പിന്നിലാണ് ജീവിക്കുന്നത് ഇസ്രായേലിൽ നെൽകൃഷി ചെയ്യാൻ ഒരു തുള്ളി വെള്ളം കെട്ടി നിർത്തേണ്ട ആവശ്യമില്ല വെറും ഡ്രൈ ലാൻഡ് ട്രിപ്പ് ഇറിഗേഷൻ ആണ് അവർ നെൽകൃഷി ചെയ്യുന്നത്
യുദ്ധത്തിലും ടെക്നോളജി ഇസ്രായേലിന്റെ ആണ് ലോകരാജ്യങ്ങളിൽ വച്ച് ഇസ്രായേൽ തന്നെ നമ്പർ വൺ
നിഷ്കളങ്കനായ നല്ല അപ്പൂപ്പൻ ❤️❤️❤️❤️❤️❤️❤️
ഷൈനി ചേച്ചി സൂപ്പർ രണ്ടുപേരും സുഖമായിരിക്കുനെന്നു വിശ്വസിക്കുന്നു
ഇജജാതി ടെക്നോളജി 👍👍
കണ്ണൂരുക്കാരുടെ അഭിമാനം ഷൈനി ചേച്ചി ☺️
ഇസ്രയേൽ ലോകത്തിനു വേണ്ടി രാപ്പകൽ അധ്വാനിക്കുന്നു..കുറച്ചപ്പുറത്ത് വേറെ ഒരു ടീം ഇതൊക്കെ ബോംബിട്ടു തകർക്കാൻ കാത്തിരിക്കുന്നു..ഇരവാദികൾ...
മണിപ്പൂരിൽ നിന്റെ തന്ത ആണോ അപ്പൊ കലാപം ഉണ്ടാകുന്നത്... അമേരിക്ക തൂറുന്നത് തിന്ന് മറ്റുള്ളവരെ കൊന്ന് നടക്കുന്ന ഊളകൾ ആണ് ഇവറ്റകൾ
ഇരവാദികളുടെ നാട് പിടിച്ചെടുത്താൽ പിന്നെ കയ്യും കെട്ടി നിൽക്കുമോ നിങ്ങൾ കയ്യ്യും കെട്ടി നിൽകുമായിരിക്കും പണ്ട് സായിപ്പ് ഇന്ത്യയെ കട്ട് മുടിപ്പിച്ചപ്പോൾ.
🇸🇩
Palestine occupied Israel
75 kollamayi Palestinikaliday naatil Vann avaray veedum kayyadakki avaruday basic needs aaya electricity,water,food control cheyyunnadaano humanity..have been to israel..there are a lot of good Jewish Israelis who don't support Zionism....pinnay christanity poki pidichod avaiday pokanda..for them christains are idol worshippers..same as other idol worshiping communties..Israelis nn shalom parannondirunno😂 Torah il idol worship cheyyunnavaray kollaam ann parann nadakunna teams ann zionist israelikal..rest of the Jews are very good ...samshayam undenkil search in youtube-"Israeli says to American stopped by Israeli police_"The godly thing to do is to kill you"
ഹാ.. 🥰ഷൈനിയെ കണ്ടതിൽ സന്തോഷം... കാരണം ഷെറിനു നന്നായി കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ പറ്റിയില്ലേ 👍🏻 ഷൈനി ഡ്രസ്സ് നന്നായിട്ടുണ്ട് രണ്ടുപേരെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.... 🙏🏻
എന്റെ ഷൈൻ ചേച്ചി ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ ഇപ്പോൾ അഗ്രികൾച്ചർ വിസയിൽ ഇസ്രായേലിൽ വന്നത്
ഷൈനി ചേച്ചി ബ്രില്ലിയന്റ് ടോക്കിംഗ്
That owner guy is so nice and friendly. Amazed to see the way in which those hardworking people turned desert into greenery. Respect
ഇതാണ് santhosh gorge kulangara paranjathe oru chedikke വേണ്ട വെള്ളം കൊടുക്കുന്ന രീതി ❤❤
ദൈവം അനുഗ്രഹിച്ച ജനത
ഇസ്രയേൽ
ചേച്ചി നിങ്ങളുടെ ലാംഗ്വേജ് സ്കിൽ 👍👍👍
നമ്മുടെ നാട്ടിലും ലെറ്റ്യൂസ് എന്ന് തന്നെ പറയുന്നത്. വളരെ ഡിമാൻഡ് ഉള്ള ലീഫി വെജിറ്റബിൾ.
Athikam arum kaddittillatha lettus
ചിലർ മണ്ണിനടിയിൽ വിത്തുകൾ കുഴിച്ചിടുന്നു .ചിലർ ബോബുകൾ കുഴിച്ചിടുന്നു .
അവരവർ വിതക്കുന്നതെന്തോ അത് കൊയ്യുന്നു .
ഇന്ത്യ 🇮🇳 എന്ന് പറഞ്ഞാല് യഹൂദർക്ക് ഒരു പ്രത്യേക സ്നേഹമാണ് 🇮🇳🇮🇱
😂😂😂😂
മലയാളത്തിലും ലറ്റ്യൂസ്തന്നെ.
ഇതിപ്പോ നമ്മുടെ നാട്ടിൻപുറത്തെല്ലാം കിട്ടുന്നുണ്ട്.
വീടിനടുത്തുള്ള പച്ചക്കറി കടയിലെല്ലാമുണ്ട്.
അടിപൊളി. നല്ല സൂപ്പർ കൃഷിരീതികളാ. അടിപൊളി
We love israyel and we always stand with israyel❤❤❤❤❤❤israyel🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🙏🙏🙏🙏🙏from srilanka...
Judan maruu pandee pwoliyanu😊
Real hardworking people of Israel. Very nice people.
Super video 👍 Out of words.
മരുഭൂമിയെ മലർ വാടി ആക്കിയവർ. ദൈവം നൽകിയ ബുക്‌തി.
നല്ല സമയത്തു ആണ് വീഡിയോ ❤❤❤
ശെരിയാണ്, വളരെ മികച്ച കൃഷി രീതിയാണ് അവർക്കുള്ളത്, നല്ല കാര്യം ആണ് അത്. എന്ന് കരുതി മറ്റുള്ളവർ ആരും കൃഷി ചെയ്യുന്നില്ല എന്നല്ല. ഓരോ രാജ്യത്തിനും അതിന്റെതായ സവിശേഷത ഉണ്ട്. കൃഷി രീതികളും ഉണ്ട്. ചൈന, ജപ്പാൻ അങ്ങനെ തുടങ്ങി ഓരോ രാജ്യങ്ങളും. ഇപ്പോൾ ഒരുപാട് middle east രാജ്യങ്ങളും മരുഭൂമിയെ പച്ചപ്പുള്ളതക്കുന്നു.
പിന്നെ ഇസ്രായേൽന്റെ അടുത്തുള്ള പലസ്തീൻ പോലുള്ള രാജ്യങ്ങളിൽ നിരന്തരം യുദ്ധം മൂലം അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത അവസ്ഥയാണ്. അവിടെ ബോംബ് വീണാൽ തീരാവുന്നതാണ് എല്ലാം. അതുകൊണ്ട് ആ രാജ്യക്കാർ മടിയർ എന്ന് പറയരുത്. സാമ്പത്തികം എല്ലാത്തിനും ഒരു ഘടകം ആണ്. ഇനി സാമ്പത്തിക സ്ഥിതി ഉണ്ടെങ്കിലും, ഇതെന്റെ നാട്, ഇതെന്റെ ജനത എന്ന് വിചാരം ഉള്ള ഭരണാധികാരികൾ ഉള്ള നാട് എന്നും മറ്റുള്ളവർക്ക് മാതൃകയാണ്. വിശപ്പ് സഹിക്കാനാവാതെ ഒരു ആപ്പിൾ കട്ടവനെ കള്ളൻ എന്ന് നാം വിളിക്കും, എന്നാൽ ഒരു രാജ്യം കട്ടവനെ അതെ നാവുകൊണ്ട് മികച്ച നയതന്ത്രജർ എന്നും നാം വിളിക്കും. സമാധാനം ഉള്ള അന്തരീക്ഷം, നല്ല ഒരു ഭരണം ഇതെല്ലാം ഒരു രാജ്യത്തിന്റെ പുരോഗതിക്ക് അഭിവാജ്യ ഘടകം തന്നെ. ഒരു രാജ്യത്തെ നേട്ടം കണ്ടു കൊണ്ട് മറ്റൊരു രാജ്യത്തെ ജനങ്ങളെ പറയരുത്. അവരുടെ അവസ്ഥ ഒരുപക്ഷെ നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്തതവാം. ഞാൻ ഇത് പറഞ്ഞു എന്നതിന്റെ പേരിൽ എന്നെ തെറി വിളിക്കരുത്. ക്യാമറ എടുക്കാതെ സഞ്ചരിക്കുന്ന ഒരു സഞ്ചാരിയുടെ അഭിപ്രായം മാത്രം ആണ് ഇത്. 0:02
എനിക്കും ഒന്ന് വന്ന് നേരിൽ കാണണം എന്ന് ഉണ്ട്.
Love it❤മാഡം നല്ലപോലെ കൃഷിയെപ്പറ്റി വിവരണം നൽകി. ഒപ്പം അവിടുത്തെ നാട്ടുകാര്നും ക്ഷമയോട് സഹകരിച്ചു.എന്നാണ് നമ്മുടെ നാട്ടിൽ ഇതുപോലെ കാണാൻ പറ്റുക.
ഈ മനുഷ്യരെ അല്ലേ ഭൂമുഖത്തു നിന്നു തുടച്ചു നീക്കണം എന്നു ഇസ്ലാംമരവാഴകൾ പറയുന്നത്.My ഇസ്രായേൽ 💕😘💕
Dehumidifier (Humidity Controller) എന്നാണ് പറയുക
Deivam anugrahicha nad Israel. Amen.🇸🇻🇸🇻🇸🇻🇸🇻🙏🙏🙏
യഹോവ 💙
തമിഴ്നാട് വിഷം തിന്നു തീരാറായി.. നമ്മുടെ നാട്ടിൽ എങ്ങനേലും ഇതുപോലെ ഉള്ള... കൃഷിക്കാർക്ക് ലാഭാകരമായ ഐഡിയ കൾ ഇങ്ങോട്ട് വന്നിരുന്നേൽ..... നമ്മുടെ നാടും ജനങ്ങളും രക്ഷപെട്ടേനെ
ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കൂ എത്രനിഷ്കളങ്കമായിരിക്കുന്നു. സ്വന്തമായി ശാസ്ത്ര സാങ്കേതിക വിദ്യകൾചണ്ടെത്തി അത് ലോകത്തിന് നൽകിയും , കഷ്ടപെട്ട് അദ്ധ്വാനിച്ചും ജീവിക്കുന്ന ഈ പാവങ്ങളെയാണ് .
പണിയെടുക്കാതെ അന്യരാജ്യങ്ങളുടെമുന്നിൽഇരന്ന് സംഭാവന വാങ്ങിതിന്ന് മതതീവ്രവാദംവും ഭീകരവാദവും തലയിൽ കയറ്റി വന്ന് കത്തിയും വാളും തോക്കും ബോംബു മൊക്കെയായിവന്ന് ഒരു കാരണവുമില്ലാതെ പലസ്തീൻ മുസ്ലിങ്ങൾ ആക്രമിക്കുന്നത്.
ഈ set-up ന് കോടികൾ വരും.മുടക്കുമുതൽ തിരിച്ച് പിടിക്കാൻ തന്നെ വർഷങ്ങൾ എടുക്കും. പിന്നെ എല്ലാ വിളകളും hydroponics കൃഷിക്ക് പറ്റില്ലെന്നാണ് അറിവ്. കമെൻ്റ് ബോക്സിൽ വന്ന് ആർക്കും എന്തും പറയാം
പാലും തേനും ഒഴുകുന്ന ദേശം നിങ്ങൾക്ക് നൽകും എന്ന യഹോവയുടെ വാഗ്ദ ത്തമാണ് ഇക്കാണുന്നത്. പാല് എന്നത് ധവള വിപ്ലവവും തേൻ എന്നത് രുചി കൂടിയ ഭക്ഷണവും എന്നർത്ഥം.: ദൈവിക വാഗ്ദത്തം അല്ലാതെ മറ്റൊന്നും അല്ല ഇത്
😂😂.. അപ്പൊ അള്ളാഹു ഞങ്ങൾക്ക് തരാതെ നിങ്ങള്ക്ക് തന്നോ.. ചതി കൊടും ചതി
Amazing ❤🔥 No Words to Explain🔥
Dhaivathinte swantham nadanu blessed country
ദൈവത്തിന്റെ സ്വന്തം നാട് israel ആണ്. കേരളമല്ല.
അതെ അവർ ഹാർഡ് വർക്ക് ചെയ്യുന്നു
Advanced technology.... Great Country ❤️👍
Lettuce meaning in Malayalam “ pachadi cheera “ ennanutto . God bless you ❤🎉
എല്ലാ സൗകര്യം ഉണ്ടായിട്ടും.. ഇന്ത്യ യിൽ.. കൃഷി ചെയ്യുന്നവന്.. മരണം മാത്രം ആണ് 🙏🙏.. വളരെ നല്ല അറിവ്.. ഹൈഡ്രോഫിനിക്. അതൊരു സംഭവം തന്നെ ആണ്.. 🙏🙏ലെതുസ്.. അത് ഇല കറി.. അല്ലേൽ ഇല വർഗം.... മലയാളത്തിൽ തകര.., തുമ്പ, പയർ ഇല, ചീര, മത്ത ഇല.. കുമ്പള ഇല.. ഇതെല്ലാം പെടും 🙏
Hallelujah ✝️🙏
മകനേ മടങ്ങി വരൂ ❤❤❤❤
Bible parayunu deivam. Thenum palum ozhukuna nattil njan nigale ethikum. Athu 100% sathyam. Harthave sthosthrum. Amen. Yahuthan nalla oru nishkalanka manushen. Devim kaniju kodutha bhumi.karthave eniku israelil pokanulla kreupa cheyyename Amen.
ഷൈനി ചേച്ചിയുടെ വാർത്ത ഇപ്പോൾ വായിച്ചതെ ഉള്ളു
പെൺകുട്ടികൾ അയൽ ഇങ്ങനെ വേണം.. Smart girl
Sherin chettan നാട്ടിലാണ്... ഷൈനി ചേച്ചിടെ live ill reply തന്നിരുന്നു.😊
Congratulations with my prayers and wishes 💯🥰🌹
ഇസ്രായേൽ 👍👍❤❤❤❤
They are behaving lovable to each and every person ❤
നല്ല ചെലവ് ചെയ്തു ഒണ്ടക്കുമ്പോ vegetables nu goldnte rate ആയിരിക്കും per kg
Keltron enghne ellaathaayi...BPL keralathil thudangi avasaanam kettipootty Karnatakayil business cheyunnu
ഷൈനി ചേച്ചി സേഫ് ആണെന്ന് കണ്ടു 24ന്യൂസ് ഇൽ. എല്ല്ലാവരും സേഫ് ആയിട്ടിരിക്കട്ടെ 🙏🏻ലെറ്റൂസ്സ് എന്നാൽ ചീര എന്നും പറയും
ലെറ്റൂസ് അല്ല ചേട്ടാ " ലെറ്റിസ് " (letis) ഇങ്ങനെയാ pronounce ചെയ്യാ !! ഞാൻ UK ലാണ് ഇവിടെ ചീര വേറെ കിട്ടും. ലെറ്റിസ് എന്ന് പറഞ്ഞാൽ സാലഡ് ഒക്കെ ഉണ്ടാക്കാനും മറ്റും ഉപയോഗിക്കുന്ന ഒരു തരം plant ആണ്. ബർഗറിൽ ഒക്കെ ആണ് കൂടുതൽ ഇടാറ് 😊
അറബികൾ കസ്സ് എന്നാ പറയുന്നെ
Lettuce malayalam. ഉർവചീര
God bless both of you
Letis എന്നാണ് ആ word ഇംഗ്ലീഷിൽ pronounce ചെയ്യുന്നത്.
കേരത്തിൽ നിന്നും കുറച്ചു പേർ അവിടെക്ക് കൃഷി പഠിക്കാൻ പോയി വന്നു അവർ ഇവിടെ ഇപ്പോൾ എവിടെയാണ് കൃഷി ചെയുന്നത്
പിണറായിയുടെ ഫാമിൽ !!!
Aa cooler ne desert cooler ennanu parayunnath cooling pad lek vellam fill chaithu athinu purakil blower vech air adichu aa area cool akunnu
ഒരു പാട് കാലത്തിനു ശേഷം മനസ്സിന് സുഖം തരുന്ന ഒരു നല്ല വീഡിയോ കണ്ടു മനസ്സിന് നല്ല സന്തോഷമായി.കണ്ടിട്ട് കൊതി തീരുന്നില്ല. കുറെ കൂടെ ഉൾപ്പെടുത്തണ്ടമായിരുന്നു.കൃഷിയാണ് ഏറ്റവും വലുത്.അതു കഴിഞ്ഞേ ലോകത്ത് എന്തു മുള്ളൂ.
Sherine new video edathe yendha. Sherin te yella video's um kaanarund. Nalla avatharanam . Yepozhum nammal nammal yennu parayunnathu😊😊. Chiricju kondulla samsaram super. Tvmil vararundo. Varum parayane.
Vedieos adipoli subscribed 👍👍
Sherin.... Amazing video ❤❤
We shall expect soon in Kerala this super efficient agricultural technology.
Kerala government had taken large number of Kerala farmers to Israel in the last months.
The returned farmers are highly excited & are now on the way to start farming in Kerala in the new way😊
The communist government of Kerala will mess it up. Keralites will use cheap fertilizers and other cheap methods.
ഒന്നും വരില്ല.മടിയന്മർ.വേറെ പണി അറിയാം
അടിമ പണി ഞങ്ങൾ ചെയ്യില്ല
Good job guys, very informative. Bur Its surprising that you don't know what lattuce is !!!!!!
Chechi prayunnath sound kuravan Mike elle chechi
ഞങ്ങടെ മന്ത്രി പറഞ്ഞിട്ടുണ്ട് തമിഴ് നാടുള്ളത് കൊണ്ട് കൃഷി ചെയ്യണ്ടാന്നു 😂
നിങ്ങൾ ഇപ്പോഴും അവിടെയാണോ അല്ലയോ എന്ന് നിങ്ങളുടെ followersinod പറയേണ്ട ചുമതല നിങ്ങൾക്കുണ്ട്
June July month ahnnu poyath nilavil indiayil indennann instagramil paranjirikunath
ഷൈനി ചേച്ചി പൊളിച്ച് ...
ഷൈനി ചേച്ചിടെ ഫാൻസ് ആയോ.. എന്ന് സംശയം..
Video Super. Shyni also.
Australian cherry tomatoes evede undu ,we have almost all types of lettuce in Australia ,and me myself have a small garden with those red lettuce and green ones ,athokke eveduthe chooodil unangi poyi evede chavaru pole valarum ,jnan thinnu maduthu ,ippo thinnarilla 😅😅😅😅😅 Australian fruits vegies butter ,meat major food produce are been exported even to india and other parts of the world as they r the most super quality products and is more demanding ones,
Vishari vechu veeshunnatha athinte mukalilkoodi vellam veezhunnatha appurethu fan undu ithu ippol palananukalilum undu
Shiny is very active super
അവിടുത്തെ govt എന്തെല്ലാം സഹായങ്ങൾ കർഷകർക്ക് ചെയ്തു കൊടുക്കുന്നുണ്ടന്നുകൂടി പറയാം.
Chachik ishaqnode bayankaram snahamanne nalonnam bakschees. Kodukum
Shiny മലയാളത്തിൽ പറയുന്നു vlogger വീണ്ടും മലയാളത്തിൽ പറയുന്നു
Shariyakum athishayam👏👏👏👏👏
Their brillaince🔥
ഈ മുടിഞ്ഞ ഭരണം മാറണം.... പുതിയ ടെക് നോളജി എന്താണെന്ന് അറിയാനുള്ള വിദ്യാഭ്യാസം വേണം
Ende Karthavinde Swentham Makkal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Love this place❤❤❤
Israily people are very cool and very kind ❤
Sherin,hope you are safe .There is no new video from you.Are you ok?
Yes I am also wondering what happened to Sherin. Hope he is alright.