കയ്യിൽ കിട്ടുന്നതെന്തും വാരിയെടുത്ത് രസക്കൂട്ടുകൾ തീർക്കുന്ന തുമ്പിക്കൈയ്യുടെ മാസ്മരികത കാണാനിരിക്കുന്നതല്ലേ ഉള്ളൂ സ്നേഹിതാ.... അതിനു മുമ്പേ unsubscribe ചെയ്യുകയാണോ dear? തുമ്പിക്കൈയ്യുടെ കൂടെ കൂടിയവരാരും പോകാൻ പാടില്ല കേട്ടോ... നിങ്ങൾക്കുള്ള വിഭവസമൃദ്ധമായ രസക്കാഴ്ചകൾ ഒരു വച്ചുകെട്ടുമില്ലാതെ ഞങ്ങൾ തരും... കാരണം, നിങ്ങളാണ് തുമ്പിക്കൈയ്യുടെ ശക്തി .... നിങ്ങളുടെ പിന്തുണയാണ് തുമ്പിക്കൈയ്യുടെ വിജയം... ഇനി ഒരു മണിക്കൂർ വീഡിയോ ആക്കാത്തതിനുള്ള ചില കാരണങ്ങൾ പറയാം: > upload ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് >കാഴ്ചക്കാർക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കുക > കൂടാതെ, ഓരോ എപ്പിസോഡും ഓരോരോ സംഭവങ്ങൾ ഉൾപ്പെടുത്തി മികച്ച കഥകളായി, കേട്ടിരിക്കുന്നവർക്ക് ഇമ്പമുള്ള രീതിയിൽ മനോഹരമായി നിങ്ങളിലേക്ക് എത്തിക്കുക എന്നുള്ളതാണ് മറ്റൊരു കാര്യം. > സർവ്വോപരി ഈ കാത്തിരിപ്പിനും ഒരു സുഖമില്ലേ bro ...-? പിന്നെ ഇതിലെല്ലാമുപരി കാഴ്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുക എന്നൊന്നും തുമ്പിക്കൈയ്ക്ക് ആഗ്രഹമില്ലാ ട്ടോ....! പിന്നെ ആശ്വാസം പകരുന്ന ഒരു കാര്യം പറയട്ടെ dear .... മറ്റ് technical issues ഒന്നും ഇല്ലായെങ്കിൽ ഇനി എല്ലാ രണ്ട് ദിവസം കൂടുമ്പോഴും 'തുമ്പിക്കൈ' വീഡിയോക8 Upload ചെയ്യും ട്ടോ:..! So Stay tuned ... ഹൃദയം നിറഞ്ഞ നന്ദിയോടെ ടീം തുമ്പിക്കൈ
അടുത്ത എപ്പിസോഡിനു നല്ല ഒരു തുടക്കം വരുത്തക്ക രീതിയിലാണ് ഓരോ എപ്പിസോഡുകളും പ്ലാൻ ചെയ്യുന്നത്. അത് കൊണ്ടാണ് ചിലപ്പോൾ duration കുറയുന്നത്. അല്ലാതെ മനഃപൂർവ്വമല്ല ട്ടോ.... നന്നായി ഷെയർ ചെയ്യണേ bro
Mohanettan has seen the good times of Thiruvalla Jayachandran and Aranmula Reghunathan so it will b a great opportunity for us to know more about those majestic elephants. Pls ask questions about the Travencore elephants of those days
അതുപോലെതന്നെ മോഹൻദാസ് ചേട്ടന് വേറൊരു പ്രത്യേകത കൂടിയുണ്ട് ഏതൊരു മരത്തിലും കയറും ഒരു പനയുടെ അല്ലി പിടിച്ചുകൊണ്ട് അടുത്ത പനയിലേക്ക് ചാടുന്ന സ്പൈഡർമാൻ അതുപോലെ ഒരു കഴിവ് അന്നത്തെ കാലത്ത് ആർക്കും ഇല്ലായിരുന്നു പനയുടെ സെഡിൽ ഏതെങ്കിലും ഒരു മരം ഉണ്ടെങ്കിൽ അദിൽ കയറിയിട്ട് അതിൽനിന്ന് പനയിലേക്ക് ചാടുന്ന ഒരു തന്ത്രം കൂടി ഉണ്ടായിരുന്നു ആ ഒരു ടൈമിംഗ് കൃത്യമായിരുന്നു ഒന്ന് പിഴച്ചാൽ അറിയാമല്ലോ ബാക്കി കാര്യങ്ങൾ അതായിരുന്നു മോഹൻദാസ് ചേട്ടൻ
ചേട്ടാ കേട്ടിയഴിക്കലും വഴിയടിയും തമ്മിൽ ഒരു ബന്ധവും ഇല്ല കെട്ടിയഴിക്കൽ എന്ന് പറഞ്ഞാൽ നമ്മുക്ക് വഴിയാവാത്ത ആനയെ ബേദ്ധ്യം ചെയ്തു വഴിയാക്കുന്നതാണ് വഴിയടി എന്ന് പറഞ്ഞാൽ ആനയെ വാഹനത്തിൽ അല്ലാതെ നടത്തികൊണ്ട് പോകുന്നതിനു പറയുന്ന പേര് ആണ്
എന്റെ പൊന്നു ചേട്ടാ.....വഴിയടിയിൽകൂടി ..ആനയെ വഴിയാക്കുന്ന രീതി ഉണ്ട്....അത് അറിയില്ലേ ?...മൗട്ടത്ത് ആന ഒക്കെ അങ്ങനെയാ.....ആനക്കാർ തന്നെ പറഞ്ഞിട്ടുള്ള കാര്യമാ അത്...😃
ഞാൻ unsubscribe cheyuva ... 1 hour എങ്കിലും venam എന്നു paranjittu
കയ്യിൽ കിട്ടുന്നതെന്തും വാരിയെടുത്ത് രസക്കൂട്ടുകൾ തീർക്കുന്ന തുമ്പിക്കൈയ്യുടെ മാസ്മരികത കാണാനിരിക്കുന്നതല്ലേ ഉള്ളൂ സ്നേഹിതാ....
അതിനു മുമ്പേ unsubscribe ചെയ്യുകയാണോ dear? തുമ്പിക്കൈയ്യുടെ കൂടെ കൂടിയവരാരും പോകാൻ പാടില്ല കേട്ടോ... നിങ്ങൾക്കുള്ള വിഭവസമൃദ്ധമായ രസക്കാഴ്ചകൾ ഒരു വച്ചുകെട്ടുമില്ലാതെ ഞങ്ങൾ തരും... കാരണം, നിങ്ങളാണ് തുമ്പിക്കൈയ്യുടെ ശക്തി ....
നിങ്ങളുടെ പിന്തുണയാണ് തുമ്പിക്കൈയ്യുടെ വിജയം...
ഇനി ഒരു മണിക്കൂർ വീഡിയോ ആക്കാത്തതിനുള്ള ചില കാരണങ്ങൾ പറയാം:
> upload ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട്
>കാഴ്ചക്കാർക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കുക
> കൂടാതെ, ഓരോ എപ്പിസോഡും ഓരോരോ സംഭവങ്ങൾ ഉൾപ്പെടുത്തി മികച്ച കഥകളായി, കേട്ടിരിക്കുന്നവർക്ക് ഇമ്പമുള്ള രീതിയിൽ മനോഹരമായി നിങ്ങളിലേക്ക് എത്തിക്കുക എന്നുള്ളതാണ് മറ്റൊരു കാര്യം.
> സർവ്വോപരി ഈ കാത്തിരിപ്പിനും ഒരു സുഖമില്ലേ bro ...-?
പിന്നെ ഇതിലെല്ലാമുപരി കാഴ്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുക എന്നൊന്നും തുമ്പിക്കൈയ്ക്ക് ആഗ്രഹമില്ലാ ട്ടോ....!
പിന്നെ ആശ്വാസം പകരുന്ന ഒരു കാര്യം പറയട്ടെ dear ....
മറ്റ് technical issues ഒന്നും ഇല്ലായെങ്കിൽ ഇനി എല്ലാ രണ്ട് ദിവസം കൂടുമ്പോഴും 'തുമ്പിക്കൈ' വീഡിയോക8 Upload ചെയ്യും ട്ടോ:..!
So Stay tuned ...
ഹൃദയം നിറഞ്ഞ നന്ദിയോടെ
ടീം തുമ്പിക്കൈ
Thumbikkai തുമ്പിക്കൈ
പൊളിച്ചു !!!!
Next part udane upload cheyyaam tto. Thank you so much .....
Thumbikkai തുമ്പിക്കൈ
Fast
@@thumbikkai2967 🥰❤️
അദ്ദേഹം എന്നോട് ഈ കഥ പറഞ്ഞിട്ടുണ്ട്.. അന്നേ എന്റെ മനസിലെ ഹീറോ ആണ് മോഹനേട്ടൻ
ഇതിൽ പറഞ്ഞ ഈ കരുണാകരൻ എന്റെ അമ്മയുടെ ചിറ്റപ്പൻ ആണ്...
ഫോട്ടോ ഉണ്ടോ. ഒന്നു കാണാൻ
ഇതൊക്കെ യാണ് തുമ്പികൈ ചാനലിനെ
മറ്റു ചാനലുകളിൽനിന്നും വത്യസ്തമാകുന്നത് 👍👌....
Thanks Riyas ikkaaaa... thanks for your great support... thank you very much....
വന്ന വഴി മറക്കാത്ത മോഹനേട്ടൻ..😍😍
എല്ലാ എപ്പിസോഡ് ഞാൻ കാണാറുണ്ട് മനോഹരം തന്നെ 🥰❤️❤️❤️
ചേട്ടായി ഇത് പകുതിവെച്ചു നിർത്തല്ലേ മുഴുവനും ഇടനെ 💓💓💓💓
ഇതുപോലെ vazakulam മനോജ് ചേട്ടന്റെ അനുഭവങ്ങൾ കൂടി ഒരു 5 എപ്പിസോഡ് വേണം 🙏🙏🙏
ഒരു രക്ഷയും ഇല്ല supper. എളുപ്പം തീർത്തു കളയല്ലേ തുടർന്ന് കൊണ്ടെ ഇരിക്കുക.
നല്ല പച്ച ആയസംസാരം ....... നിങ്ങളുടെ അവതരണ രീതി ...... ഇതാണ് ഈ ചാനലിനെ മറ്റ് ആന ചാനലിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത് ....എല്ലാ ഭാവുകങ്ങളും നേരുന്നു🙏🙏
മോഹൻദാസേട്ടൻ പച്ചയായ മനുഷ്യൻ സൂപ്പർ 👍👍👍🙏🙏
മോഹന രാഗം കിടു ആണ് ❤️❤️
Mohandas sir you r suppsed to get padmashri award for your bold approach towards your intetest in Aanapani. God bless you!
അടിപൊളി വീഡിയോ ഒരാളുടെ ജീവിത അനുഭവം പച്ചയ്ക്ക് പറയുന്നു
കാത്തിരുന്ന വീഡിയോ എത്തി 🤩🤩🤩
എന്റെ പത്താം ക്ലാസ്സ് പരീക്ഷയുടെ റിസൾട്ട്‌ന് പോലും ഞാൻ ഇതുപോലെ ആകാംഷയോടെ ഇരുന്നിട്ടില്ല 😄🥰🤩👍
കേൾക്കാൻ കൊതിയാവുന്നു.....
രഘുവാനയുംആറൻമുള അമ്പലവും അഞ്ചാം ഉത്സവവും കൂട്ടാനകളും മോഹനന് ചേട്ടന് പറഞ്ഞകാര്യങ്ങളെല്ലാം മനസ്സിൽ കൂടി ഒരു നവ്യാനുഭവമായി കടന്നു വന്നു.
ഞങ്ങളുടെ സ്നേഹവും സപ്പോർട്ടും അറിയിക്കുന്നതിനോടൊപ്പം അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പും തുടരുകയാണ്... കഴിവതും വേഗത്തിൽ അപ് ലോഡ് ചെയ്യണേ....❤❤🙂
ആറന്മുള രഘുനാഥൻ എന്ന ആനയുടെ ആകാരഭംഗി എന്തായിരുന്നു എന്ന് മോഹനേട്ടന്റെ വാക്കുകളിലുണ്ട്
അതെയതെ.... കൂടുതൽ ആൾക്കാരിലേക്കെത്താൻ share ചെയ്യണേ
ഞാൻ ഈ ആനയെ കണ്ടിട്ടുണ്ട് ശാന്തനാണ് എങ്കിലും മുൻ ശുണ്ഡിക്കാരൻ
Brother sherikkum ..miss cheyounnu ..pls next
Great ..ithokkeyan heroism ❤️❤️🔥🔥
കട്ട Heroism.... ശരിക്കും ഇരട്ടച്ചങ്കൻ എന്നു തന്നെ വിളിക്കണം
Superb waiting for next episode God bless all of u
ഫുൾ സപ്പോർട്ട്...
Katta waiting arnn... Full spprt🔥🔥🔥😻😘
സൂപ്പർആകുന്നുണ്ട് ട്ടോ
Thank you So much ....Pls Share & support....
തുമ്പികൈ ചാനൽ..... നല്ല ഒരു കാര്യങ്ങൾ ആണ് ചെയുന്നത്
Waiting for the next episode ❤️
ഞാറാഴ്ച ഇടാൻ മറക്കല്ലേ ബാക്കി 😍😍
6 ഭാഗം കട്ട വെയ്റ്റിംഗ്
Vegam poratte.... waiting 💓💓
അടിപൊളി വീഡിയോ 😍😍
Nalla voice
Nalla avathranam
എന്റെ ആശാൻ 🔥🔥🔥
അടുത്ത എപ്പിസോഡ് വേഗം അപ്‌ലോഡ് ചെയ്യണേ 🙏😍
Thank you sir 🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
ഒരോ എപ്പിസോഡും അടിപൊളി.
Thank you dear friend .... keep watching.... Pls Share maximum
ഇനിയും ബാക്കി video ഉണ്ടാകണം....
Adepoli video eneku esetapattu
Thamsekalu
Super episode. Aduthath etrayum pettann idane 30mnt engilum duration kodukkane.. mega serial aakaruth
അടുത്ത എപ്പിസോഡിനു നല്ല ഒരു തുടക്കം വരുത്തക്ക രീതിയിലാണ് ഓരോ എപ്പിസോഡുകളും പ്ലാൻ ചെയ്യുന്നത്. അത് കൊണ്ടാണ് ചിലപ്പോൾ duration കുറയുന്നത്. അല്ലാതെ മനഃപൂർവ്വമല്ല ട്ടോ....
നന്നായി ഷെയർ ചെയ്യണേ bro
Super oru rakshayilla
😍✌️✌️✌️please share and support
Sprrrrrrrrrrrr ente ponnoo😍😍😍😍😍😍
നന്നാവുന്നുണ്ട് 👍
Thank you very much . Pls share maximum
ഇദ്ദേഹത്തിനെ മനസിലാകുന്നില്ല. സാദാരണ ഒരു ആനക്കാരയി ഇദ്ദേഹത്തെ കണ്ടാൽ അതു അബദ്ധ മാകും
Kurachu koodi length koottavo kettu kothi theerumbumbe theernu
സൂപ്പർ
Mohanattan super
Super episode adutha episodinayi waiting
Next video mk aayi waiting❤️
ഇനിയും വേണം 😊
ഇനിയും ഒരുപാടുണ്ടെന്നേ. എല്ലാം ഞങ്ങൾ upload ചെയ്യാം... നിങ്ങളുടെ support മാത്രം മതി....
Mohanettan has seen the good times of Thiruvalla Jayachandran and Aranmula Reghunathan so it will b a great opportunity for us to know more about those majestic elephants. Pls ask questions about the Travencore elephants of those days
Yeah of course.... Please share maximum and support us to upload more videos.... Thank you...
Pneyun katta waiting
ഇത്രയും താമസം എന്താ വീഡിയോ ഇടാൻ
Mohandas chettan oru hero thannaa athil oru samsheyamilaaa!!!! Onu kanan oru avasaram kittiyattilaa ithu varee😔😔
ആ നടേശൻ chettan ആണോ ഹരിപ്പാട് സ്കന്ദൻ ഇൽ ഉണ്ടായിരുന്നത്
Katta waiting
Next 👍
👌 wating for next episode. Appo varum next episode?
അങ്ങനെ മോഹനേട്ടൻ എത്തി 😍😍😍😍😍😍🐘♥️
👌👌😍😍
Next vedio upload cheyyu
6 part vegam pratheekshikkunnu
നാളെ രാവിലെ 8.30 ന്
Super
Katta heroism
😍😍
Kiduuu
Suppar🌹🌹🌹🌹🌹
അതുപോലെതന്നെ മോഹൻദാസ് ചേട്ടന് വേറൊരു പ്രത്യേകത കൂടിയുണ്ട് ഏതൊരു മരത്തിലും കയറും ഒരു പനയുടെ അല്ലി പിടിച്ചുകൊണ്ട് അടുത്ത പനയിലേക്ക് ചാടുന്ന സ്പൈഡർമാൻ അതുപോലെ ഒരു കഴിവ് അന്നത്തെ കാലത്ത് ആർക്കും ഇല്ലായിരുന്നു പനയുടെ സെഡിൽ ഏതെങ്കിലും ഒരു മരം ഉണ്ടെങ്കിൽ അദിൽ കയറിയിട്ട് അതിൽനിന്ന് പനയിലേക്ക് ചാടുന്ന ഒരു തന്ത്രം കൂടി ഉണ്ടായിരുന്നു ആ ഒരു ടൈമിംഗ് കൃത്യമായിരുന്നു ഒന്ന് പിഴച്ചാൽ അറിയാമല്ലോ ബാക്കി കാര്യങ്ങൾ അതായിരുന്നു മോഹൻദാസ് ചേട്ടൻ
great man....
waiting for nest story...
👌👌👌
Really
മോഹനരാഗം
ആറാം ഭാഗം ഉടനെ ഇടണേ
Part 6: ruclips.net/video/hJGqZwwiZw8/видео.html
Please share and support
കെട്ടിയഴിക്കൽ...വഴിയടി....ഇത് രണ്ടും തമ്മിൽ ഉള്ള വ്യത്യാസം ചോദിക്കാമോ????
ചേട്ടാ കേട്ടിയഴിക്കലും വഴിയടിയും തമ്മിൽ ഒരു ബന്ധവും ഇല്ല കെട്ടിയഴിക്കൽ എന്ന് പറഞ്ഞാൽ നമ്മുക്ക് വഴിയാവാത്ത ആനയെ ബേദ്ധ്യം ചെയ്തു വഴിയാക്കുന്നതാണ് വഴിയടി എന്ന് പറഞ്ഞാൽ ആനയെ വാഹനത്തിൽ അല്ലാതെ നടത്തികൊണ്ട് പോകുന്നതിനു പറയുന്ന പേര് ആണ്
എന്റെ പൊന്നു ചേട്ടാ.....വഴിയടിയിൽകൂടി ..ആനയെ വഴിയാക്കുന്ന രീതി ഉണ്ട്....അത് അറിയില്ലേ ?...മൗട്ടത്ത് ആന ഒക്കെ അങ്ങനെയാ.....ആനക്കാർ തന്നെ പറഞ്ഞിട്ടുള്ള കാര്യമാ അത്...😃
അതിനെ കുറിച്ച് എനിക്കറിയില്ല എന്റെ അറിവിൽ കെട്ടിയഴിക്കലിന്റെയും വഴിയടി യുടേയുടെയും അർഥം ഇതാണ്
മോഹനേട്ടൻ ആനയെ പഠിപ്പിച്ച ആ കാലുകളെ പറ്റി അറിയുവാൻ ആഗ്രഹം ഉണ്ട്............ അടുത്ത episodukalil പറയുമോ
ഉറപ്പായിട്ടും പറയുന്നുണ്ട്.... ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണം ട്ടോ....
Spr program ahanneee
സുപ്പർ അടുത്ത ഭാഗം ഉഡൻ ഇഡണം
Chettoooi ith nirthalleettaaaa
നിങ്ങളുടെയൊക്കെ കട്ട സപ്പോർട്ട് ഉള്ളപ്പോൾ പിന്നെ നിർത്തില്ല കേട്ടോ.... പരമാവധി Share ചെയ്യണം ട്ടോ...
♥♥♥
Adutha episode enna ennu parayoooo
Great
Very good next epi 6 ?
Next vedio eduuu
Part 6: ruclips.net/video/hJGqZwwiZw8/видео.html
👌👌👌👌👌🔥🔥🔥
വേഗം അടുത്തത്
Bro 🥴☹️😭😭 Length കൂട്ട്
ചേട്ടാ അടുത്ത ഭാഗം വേഗം വേണം വാഴുകരുത്.... 😊😊😊
Part 6: ruclips.net/video/hJGqZwwiZw8/видео.html
Please share and support
6 ആം ഭാഗങ്ങൾ എല്ലാരും waiting ആണ്
🥰🥰🥰🥰🥰🥰
അടുത്ത എപ്പിസോഡ് എന്ന് വരും
dear നന്ദു, രണ്ട് ദിവസത്തിനകം വരും കേട്ടോ. മാക്സിമം ഷെയർ ചെയ്യണം ട്ടോ ...
@@thumbikkai2967 തീർച്ചയായും
തൃപുലിയൂർ മഹാവിഷ്ണു അമ്പലത്തിൽ parupadi eduthittunddo ennu chodukkane
👍
പെട്ടന്ന് തീർന്നു പോയി കുറച്ചു length vnm
👌👌👌💖
✌️✌️😍pls watch, share and support...
ആനകളെ ഇഷ്ടപ്പെടുന്ന ആനപ്രേമികൾക്ക് ഒന്നു കൂടി ഇഷടം കൂടും മോഹന് ദാസ് ചേട്ടനെക്കുറിച്ചുളള വീഡിയോസ് കണ്ടാല്
🔥🔥🔥
❤💛💜🔥🔥🔥🔥🔥❤❤
മുറിവാലൻ മുകുന്തനെ കുറിച്ച് ചോദിക്കുമോ
എല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട് . വരും എപ്പിസോഡുകളിൽ കാണാം dear. പരമാവധി ഷെയർ ചെയ്യണം ട്ടോ.....
Ok👍👍👍👍👍👍👍👍
😍