NIRAKOOTTU [ HD ] Malayalam movie | Suspense thriller movie | Ft.Mammootty | Sumalatha others

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 547

  • @memorylane7877
    @memorylane7877 3 года назад +69

    ഒരു മമ്മൂക്ക ആരാധകനും മറക്കാൻ ആവില്ല ഡെന്നിസ് ജോസഫ് സാറിനെ...❤
    ന്യൂ ഡൽഹി, കോട്ടയം കുഞ്ഞച്ചൻ, നായർസാബ്, സംഘം, നിറക്കൂട്ട്, അഥർവ്വം.... എഴുതിയ 45 സിനിമകളിൽ 24 മമ്മൂക്ക സിനിമകൾ... സംവിധാനം ചെയ്ത 5 സിനിമകളിൽ രണ്ടെണ്ണം മമ്മൂക്കയോടൊപ്പം.. ഒരു കാലഘട്ടത്തിൽ ആവേശം കൊള്ളിച്ച സിനിമകൾ എല്ലാം ആ മനുഷ്യന്റെ തൂലികയിൽ പിറന്നതായിരുന്നു...
    ആദരാജ്ഞലികൾ സർ... You will be remembered forever 😔🌹

  • @aameenc296
    @aameenc296 3 года назад +58

    പൂ മാനമേ ഒരു രാഗ മേഘം താ, ഇന്ത്യൻ സിനിമയിലെ തന്നെ നിത്യഹരിത ഗാനങ്ങളിലൊന്ന്, AMAZING..

  • @memorylane7877
    @memorylane7877 4 года назад +69

    ഇന്ന് നിറക്കൂട്ടിന്റെ 35 വർഷങ്ങൾ. ❤
    35 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ആണ് പ്രദർശനശാലകളിൽ രവിവർമയും മേഴ്സിയും ആദ്യമായി പ്രേക്ഷകമനസ്സിൽ ഇടം നേടിയത്. ❤

  • @jayakrishna5722
    @jayakrishna5722 3 года назад +21

    ഒറ്റ തല മോട്ടയടിക്കൽ , രണ്ടു പടം . യാത്ര, നിറക്കൂട്ട് , 1985 ലെ രണ്ടു സൂപ്പർ ഹിറ്റ്

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +94

    ഈ മനോഹരചിത്രം ഞങ്ങൾക്ക് തന്ന ശ്രീ ഡെന്നിസ് ജോസഫിന് ആദരാഞ്ജലികൾ..🌹🌹
    20/05/21

  • @gopikavs254
    @gopikavs254 4 года назад +43

    മമ്മൂക്ക തകർത്താടിയ സിനിമ..
    അഭിനയം Masss....
    എക്കാലത്തെയും heart touching movie.... 😔😔

  • @manumanoj8303
    @manumanoj8303 3 года назад +76

    ഫസ്റ്റ് ഹാഫിൽ മമ്മൂട്ടിയുടെ കരണം അടിച്ചുപൊട്ടിക്കാൻ പാകത്തിനുള്ള അഭിനയം ആയിരുന്നു... അതുതന്നെ ആയിരുന്നു ആ കഥാപാത്രത്തിന്റെ വിജയവും♥️

  • @AbdulAzeez-pl9cn
    @AbdulAzeez-pl9cn 5 лет назад +244

    തീർച്ചയായും മമ്മൂട്ടിയുട അഭിനയം അപാരംതന്നെയാണ്.

  • @nithinnitz1239
    @nithinnitz1239 2 года назад +4

    ഉർവ്വശി
    അസാധ്യമായ അഭിനേതാവ് , തനിക്ക് അനുയോജ്യമായ ഏതൊരു വേഷവും അതിന്റെ എല്ലാവിധത്തിലുളള വ്യത്യസ്തതയോടുകൂടി വേറിട്ടതാക്കി മാറ്റാൻ അറിവുളള നായിക......
    ജനങ്ങൾ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച മറ്റൊരു നായികയും
    ' ഉർവ്വശി ' യെവെല്ലുന്നവിധം വേറെയുണ്ടാകാൻ തരമില്ല..........

  • @nithinnitz1239
    @nithinnitz1239 2 года назад +4

    ഉർവ്വശി
    തനതായ ശൈലിയാൽ മലയാളത്തിലും മറ്റ് ഭാഷകളിലും വേറിട്ട വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ച അഭിനേത്രി..
    അവർ തെരഞ്ഞെടുത്ത വേഷങ്ങൾ വർഷങ്ങൾ പോകും തോറും അതിന്റെ മാറ്റ് കൂടുന്നു , പ്രത്യേകിച്ച് മുഖവുര നൽകേണ്ടതില്ല തികച്ചും അസൂയാവഹമായ അഭിനയശേഷി പ്രേക്ഷകർ ഒന്നടങ്കം കൈയ്യടികളോടു കൂടി വരവേറ്റ അഭിനേത്രി ചെയ്തു വച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം.....
    എപ്പോഴും വിമർശകർക്ക് വരെ അസൂയ അത്യധികമാവേന തരമുള്ളൂ..... ഉർവ്വശി എന്ന അഭിനേത്രി യിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് വൈവിധ്യമാർന്ന വേഷങ്ങളാണെങ്കിൽ ഇവിടംവരെയും അവർ ചെയ്തു തീർത്ത വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ വേറിട്ടതായി കാണപ്പെട്ടിട്ടുളള ഓരോ വേഷവും ഇപ്പോഴും ജനങ്ങളിലുണ്ട് അതിലുപരി പ്രേക്ഷകർ ഓരോരുത്തരും ഇപ്പോഴും അവയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു അങ്ങേയറ്റം ജാള്യതയില്ലാതെ സൂക്ഷിക്കുന്നു അത്രയധികം അറിയപ്പെടുന്നു എല്ലാവിധേനയും ആദരിക്കപ്പെടുന്നു , അംഗീകരിക്കപ്പെടുന്നു എന്നത് തന്നെയാണ് ഉർവ്വശി എന്ന അഭിനേത്രിക്ക് ജനങ്ങളിൽ നിന്നും ഉണ്ടാകുന്ന സപ്പോർട്ട്.......

  • @aleefmohammed4833
    @aleefmohammed4833 3 года назад +98

    RIP DENNIS JOSEPH SIR 😭
    End of an era
    #Legend

  • @krishnaprasadtr752
    @krishnaprasadtr752 4 года назад +38

    ഡെന്നിസ് ജോസഫ് ന്റെ സഫാരി പ്രോഗ്രാം കണ്ട് പുള്ളിടെ ബുക്കും വായിച്ചു, ഇപ്പോ കാണാത്ത പടങ്ങൾ തേടിപ്പിടിച്ചു കാണുന്നു 😁

  • @najahequality6715
    @najahequality6715 4 года назад +35

    A brilliant തിരക്കഥ...👌👌👌👌
    ഇജ്ജാതി പടം..
    മമ്മൂക്ക,ഉർവശി, സുമലത...👌👌👌
    മമ്മൂക്ക-ജോഷി-ഡെന്നീസ് ജോസഫ് മികച്ചകൂട്ടുകെട്ടായിരുന്നു..
    2020 അല്ല 2030 ആണെങ്കിലും കാണും

  • @suomimaria
    @suomimaria 4 года назад +44

    One of the beautiful movie acted by Mammootty and a great script from Dennis Joseph

  • @abhijith1055
    @abhijith1055 3 года назад +17

    Mammokkayude janmadhinathil kaanan vanna njan. Kidilan padam 🔥🔥🔥😍😍😍 happy birthday Mammokka ❤️❤️❤️🎉🎉🎉🎈🎈🎈keep inspiring us. Proud to be a big fan 💯💯💯😍😍😍

  • @rojerjolly1096
    @rojerjolly1096 4 года назад +45

    മമ്മൂക്കയ്ക്ക് പകരം മമ്മൂക്ക മാത്രം. Face Of Indian Film🇮🇳

  • @FidhooSWorld
    @FidhooSWorld 5 лет назад +129

    2020ല്‍ കാണാന്‍ വന്നവരുണ്ടോ

  • @ഓൺലൈൻസാമ്രാജ്യം

    ഡെന്നീസ് ജോസഫ് നമ്മളെ വിട്ടു പോകുന്നതിനു മുന്നേ ഈ സിനിമ കണ്ടിട്ടുണ്ടായിരുന്നു വീണ്ടും കാണണമെന്ന് തോന്നി ഇതുപോലെ ഒരു സിനിമ മലയാളത്തിൽ ഉണ്ടാകില്ല 👍👍👍🌹🌹🌹

  • @arunraju5487
    @arunraju5487 4 года назад +116

    2020il ഈ സിനിമ കാണാൻ വരുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ കണ്ടോ സൂപ്പർ മൂവിയാണ് ആണ്...?...

    • @shivanisri1603
      @shivanisri1603 3 года назад +1

      ഞാനിപ്പോൾ ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ കാണുകയാണ്

    • @kinemaster4457
      @kinemaster4457 2 года назад

      Njannudee 2022

    • @sunitharajan1641
      @sunitharajan1641 Год назад

      നിങ്ങളെല്ലാം നല്ല അഭിപ്രായം പറയുന്നത് കേട്ടിട്ട് ഇപ്പോൾ തന്നെ കാണാൻ പോവാ 😝😝😝😝

  • @nithinnitz1239
    @nithinnitz1239 2 года назад +6

    ഉർവ്വശി
    ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി.........

  • @malluliteraturebyalbinms
    @malluliteraturebyalbinms 3 года назад +4

    സാഫരികണ്ട് കണ്ട് എന്നും കേൾക്കുന്ന പേരായിരുന്നു നിറക്കുട്ട് ആ ചാനലില്ലയിരുന്നെൽ ഞാൻ ഈ film Miss ചെയ്തെന്നേ.

  • @vkumarnac8360
    @vkumarnac8360 5 лет назад +252

    2020 കാണുന്നവർ ഒരു ലൈക്ക്

    • @hashimtk878
      @hashimtk878 4 года назад +1

      O

    • @amanaak8830
      @amanaak8830 4 года назад

      മമ്മൂട്ടി എന്തിനു ആ നടിയുടെ ജോലി നഷ്പ്പെടുത്തി? കാരണം അറീച്ചു തരുമോ യൂട്യൂബിൽ കൂടി???

    • @ashrafchwkinte6444
      @ashrafchwkinte6444 4 года назад +1

      @@amanaak8830 da.

    • @azadm9426
      @azadm9426 4 года назад

      മൂഡ് പോയി പടം കാണാനുള്ള മൂഡ് പോയി 2020 കാണാതിരിക്കാൻ കണ്ണ് പൊട്ടന്മാരല്ല 2020 ഇൽ ullth

    • @vkumarnac8360
      @vkumarnac8360 4 года назад

      @@azadm9426 മൂഡ് പോയെങ്കിൽ വാ എന്റെ ഒന്ന് ഊമ്പി താ അപ്പൊ nalla മൂട് kittum

  • @ABINSIBY90
    @ABINSIBY90 2 года назад +6

    പണ്ട് വർഷങ്ങൾക്കു മുൻപ് ചെറുപ്പത്തിൽ ഈ സിനിമ വീട്ടുകാരുടെകൂടെ ഇരുന്നു കണ്ടതിന്റെ നേരിയ ഒരോർമ്മ. നൊസ്റ്റുവടിച്ചപ്പോൾ ഇന്ന് വീണ്ടും കാണാൻ വന്നു. സിനിമ തരക്കേടില്ല. മമ്മൂക്ക പ്രേക്ഷക മനസ്സുകളിലേക്ക് ചേക്കേറുന്ന സമയം.

  • @issudeenyoonus8132
    @issudeenyoonus8132 5 дней назад +2

    2025 ഇൽ ഈ പടം കണ്ടവർ ഉണ്ടൊ ❤❤

  • @Reemaas786
    @Reemaas786 Год назад +4

    കഥയും കഥാപാത്രങ്ങളും ഒരു പോലെ ഇഴകിച്ചേർന്നിരുന്ന ഒരു കാലഘട്ടത്തിലെ സിനിമ.

  • @aaradhyasworld1990
    @aaradhyasworld1990 4 года назад +31

    പണ്ട് അച്ഛന്റെ കൂടെ നെന്മാറ ലക്ഷമി തിയ്യെറ്ററില്‍ പോയികണ്ട സിനിമ അതിനു ശേഷം കുറെ പ്രാവശ്യം കണ്ടു ഇ സിനിമ വീണ്ടും ഇന്ന് ഒരു കൊറന്റെയിന്‍ ഇരുന്നു കൊണ്ട് കണ്ടു ,,,,,,,2.7.20......

  • @sohailshl3556
    @sohailshl3556 6 лет назад +42

    mammooty is the legend .I cant gurantee that ill not cry throughout the film if mammooty is casted in the film really he is only actor who make anyone emotional or cry by his acting love u and u will always be my fav

  • @nishaadtk6718
    @nishaadtk6718 5 лет назад +80

    മമ്മൂട്ടി 💕 സുമലത ജോഡി
    1. നിറക്കൂട്ട്
    2. പരമ്പര
    3. ദിനരാത്രങ്ങൾ
    4. ഈ തണുത്ത വെളുപ്പാൻ കാലത്ത്
    5. ഇടവേളയ്ക്കു ശേഷം
    6. New ഡൽഹി
    7. പുറപ്പാട്
    8. ശ്യാമ

  • @adityalekshmi1411
    @adityalekshmi1411 4 года назад +36

    2021 ഇൽ കാണുന്നവർ ഉണ്ടോ?

  • @hotkitchen199
    @hotkitchen199 3 года назад +7

    ഈ സമയതത്ത് ഇക്ക തമിൾ ഭാഷയിലും തെലുഗ് ഭാഷയിലും
    കുതിച്ചു ചാടം വേറെ മാലയാളത്തിലെ ഒരു സൂപ്പർ സ്റ്റാറിനെ പോലും എത്താൻ കഴിയാത്ത അത്രയും ദൂരം ആരുടെ കൂടെ സഹ നായകൻ അല്ലാതെ ഒറ്റയ്ക്ക് അവിടെ മേൽവിലാസം എഴുതി
    അങ്ങനെ വന്ന പേരാണ് മെഗാ സ്റ്റാർ

  • @zaydmuhammad8228
    @zaydmuhammad8228 5 лет назад +66

    mammookkayude kidilan padangal tiranj pidich kaanunnavarundoo????

  • @shafeekph4421
    @shafeekph4421 5 лет назад +100

    2020 കാണുന്നവർ.. !മമ്മൂക്ക 😘😘😘

  • @anandg5843
    @anandg5843 3 года назад +63

    ഡെന്നിസ് ജോസഫ് സാറിന് ആദരാഞ്ജലികൾ 🙏🕊

  • @raji5719
    @raji5719 4 года назад +41

    I from karnataka. I am big fan of mammootty sir and sumalatha mam

  • @madhavan888
    @madhavan888 3 года назад +5

    മമ്മൂട്ടിക്ക് സമം മമ്മൂട്ടി പോലും ആവാൻ പറ്റാത്ത സാഹചര്യം കഥാപാത്രം അത്രമാത്രം വളർന്നു.....

  • @tmchannelpallathur.9126
    @tmchannelpallathur.9126 4 года назад +41

    മിസ്സിസ് sasikala വർഗീസ്.
    ചെറുപുഴയിൽ ഹൗസ് മാന്നാർ...... കരയിപ്പിച്ചു കളഞ്ഞ ഒരു നിമിഷം മമ്മൂട്ടിയുടെ ആ വാക്കുകളിൽ നിന്ന്

  • @Shaji-ku5uh
    @Shaji-ku5uh 5 лет назад +35

    ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് നാട്ടിൻ പുറത്തെ ഓലമേഞ്ഞ ടാക്കീസിൽ പോയി കണ്ട സിനിമ...
    ഇന്ന് ആ വഴി പോയപ്പോൾ ടാക്കീസ് നിന്ന സ്ഥലത്ത് ബംഗാളികൾ നിന്ന് സിമൻറ് ഇഷ്ടിക ഉണ്ടാക്കുന്നു....

    • @SAFARI-v
      @SAFARI-v 5 лет назад

      Shaji 😀 ടിക്കറ്റ് എത്രയായിരുന്നു പൈസ

    • @pradeeps3212
      @pradeeps3212 2 года назад

      എല്ലായിടത്തും ഇതുതന്നെയാണ് പഴയ തീയേറ്ററുകൾ എല്ലാം ഇപ്പോൾ സിമൻറ് കട്ട കമ്പനിയാണ്

  • @rajeshchandra2775
    @rajeshchandra2775 6 лет назад +91

    who's watching in 2019

  • @memorylane7877
    @memorylane7877 4 года назад +16

    ജോഷി സാറിന്റെ ജന്മദിനത്തിൽ രവി വർമയെ കാണാൻ വീണ്ടും വന്നു!! 🔥❤

  • @sangeethks2011
    @sangeethks2011 4 года назад +190

    കൊറോണ നേരമ്പോക്കുകാർ ലൈക്‌ അടി

    • @sidheequetharalil4562
      @sidheequetharalil4562 4 года назад +2

      ഞാനും ഉണ്ടേ
      മമ്മൂട്ടി best 40 മൂവീസ് വാട്ട്സപ്പ് link വഴി വന്നു

    • @shijinrejiabraham6806
      @shijinrejiabraham6806 4 года назад

      @@sidheequetharalil4562 snd please iam a Mohanlal fan but i want to watch

    • @sunnymathew6111
      @sunnymathew6111 4 года назад +1

      Njanum unde 🏵️

  • @mohansubusubu288
    @mohansubusubu288 3 года назад +7

    മമ്മൂട്ടി യുടെ ഗോഡ് ഫാദർ മാരിൽ ഒരാൾ ആണ് ജോഷി മമ്മൂട്ടി യെ മനസ്സിൽ കണ്ട് മാത്രം സിനിമ കൾ ഇറക്കി കൊണ്ടിരുന്നു അത് പോലെ ആണ് IV ശശി യും

  • @raji5719
    @raji5719 4 года назад +22

    I am big fan of mammootty sir and sumalatha mam.

  • @cooknlivehappily7398
    @cooknlivehappily7398 4 года назад +20

    യാത്ര നിറക്കൂട്ട്... രണ്ടും ഒരേ സമയം ഇറങ്ങിയ ക്ലാസ്സിക്‌

  • @sauparnikacreations5185
    @sauparnikacreations5185 2 года назад +11

    The Great acting of MAMMUKKA & Good film of Sri Dennis Joseph

  • @captain6046
    @captain6046 3 года назад +16

    Mammootty - Sumalatha combo ❤️💕💖

  • @Yaaz369
    @Yaaz369 4 года назад +54

    ജോഷി 👍👍
    മമ്മുക്ക , സുമലത👌👌👌
    രവിവർമ്മ ,മേഴ്സി👍👍👏

  • @faisaloti
    @faisaloti 3 года назад +4

    പണ്ടെങ്ങോ ഞായറാഴ്ചകളില്‍ ദൂരദര്‍ശനില്‍ കണ്ട സിനിമ... ഗായത്രി അശോകിലൂടെയും ഡെന്നീസ് ജോസഫ് സാറിലൂടെയും (expsly സഫാരി ചാനല്‍ കാരണം) ഒന്നൂടെ കാണാന്‍ വന്നതാണ്...
    ആദരാഞ്ജലികള്‍ ഡെനീസ് ജോസഫ്...

  • @fahadcraftart2431
    @fahadcraftart2431 3 года назад +18

    Rip ഡെന്നിസ് ജോസഫ് 😢എജ്ജാതി പടങ്ങൾ ആണ് സമ്മാനിച്ചത്
    New ഡൽഹി🔥.. രാജാവിന്റെ മകൻ 🔥കോട്ടയം കുഞ്ഞച്ചൻ 🔥

  • @athuljoseph1347
    @athuljoseph1347 5 лет назад +22

    മമ്മൂക്ക my alltime fav actor and my super hero the one and only MEGASTAR MAMMOOTTY #forever_fanboy😍🔥

  • @user-qt9wt5ie8i
    @user-qt9wt5ie8i 5 лет назад +17

    The music from 23:08 is unbelievable. Really no words. Its mammuka magic throughout the movie. One can't take eyes from him.

  • @n.r.mohanan9460
    @n.r.mohanan9460 2 года назад +2

    ഇതിലെ ലാസ്റ്റ് സീൻ ജയൻ സാറിനെ ഓർമ്മ വരുന്നു മൂർഖൻ സിനിമ ♥️♥️ ഇക്ക ❤️🔥ഉർവ്വശി❤️🔥 സുമലത♥️🔥👍👍👍👍

  • @ameerthariq8914
    @ameerthariq8914 4 года назад +8

    Frst half kanumbol mammooty oru villain touchm ennal 2nd half exlent story telling

  • @shajinandhanam4117
    @shajinandhanam4117 3 года назад +3

    വളരെ ഇഷ്ടപ്പെട്ട സിനിമയാണ് ആദരാഞ്ജലികൾ ശ്രീ ഡെന്നീസ് ജോസഫ് 🌹🌹👍

  • @raji5719
    @raji5719 4 года назад +21

    No one can replace these beautiful jodi mammootty and sumalatha

  • @Jeringeorgemusic
    @Jeringeorgemusic 6 лет назад +203

    സഫാരി ചാനൽ കണ്ടു വന്നവർ ഇവിടെ കമോൺ...

  • @ameerali5617
    @ameerali5617 2 года назад +6

    2022 ൽ നിറഞ്ഞു നിൽക്കുന്നു.
    സർച്ച് ചെയ്ത് വന്ന് കണ്ട സിനിമ ❤️

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +6

    മമ്മൂക്കയുടെ ഉയരം ഇതിൽ പറയുന്നുണ്ട്, 1'80 സെന്റീമീറ്റർ
    81 കിലോഗ്രാം , time : 1:07:32

  • @rayanrazi250
    @rayanrazi250 7 лет назад +47

    Thriller movei
    Sooper songs
    Different story line & amazing stunning actors.
    Especially ever green and bright mega star.
    Extra extra extra excellent.

  • @വാവാൻറുസ്കവാ
    @വാവാൻറുസ്കവാ 4 года назад +56

    Watching again in 2020. In this movie, I see young Mammootty looking similar to Dulquer Salman. Or vice versa? 😅

    • @vntimes5560
      @vntimes5560 4 года назад +8

      മമ്മൂട്ടിയാണ് King and glamour. ദുൽക്കർ ആ സിംഹത്തിന്റെ അടുത്തത്തില്ല. പോടാ..😎

    • @piatmal49
      @piatmal49 4 года назад +5

      Lol...mammoottys daughter has more similarity with him than dulquer....get your eyes checked...btw before his nose job dulquer looked like his mother 😁

  • @mehul_anilkumar
    @mehul_anilkumar Год назад +2

    Kerala state award winning greatest year 1985 mammukka release aya films 34 total 30 superhits & blockbuster
    Love mammukka films 💕💕

  • @jinasvelandiyil3491
    @jinasvelandiyil3491 4 года назад +10

    പഴയ കാല സിനിമകളിൽ മമ്മൂട്ടി ജയിൽ ചാടിയും, ജയിലിൽ നിന്നിറങ്ങിയും പ്രതികാരം ചെയ്യുന്ന മൂന്നു സിനിമകൾ
    1 ന്യൂ ഡൽഹി
    2 നിറക്കൂട്ട്
    3 കൗരവർ.
    ജയിലിൽ തൂക്കുമരത്തിൽ നിന്ന് രക്ഷപെട്ടു,പുറത്തിറങ്ങി, തന്നെ ചതിച്ചവരോട് പ്രതികാരം ചെയ്യുന്ന മറ്റൊരു സിനിമയും, വർഷങ്ങൾക്കു ശേഷം ഇറങ്ങി . മമ്മൂക്ക ഡബിൾ റോളിൽ വന്ന
    "ദാദാ സാഹിബ്‌"

    • @jenharjennu2258
      @jenharjennu2258 4 года назад +1

      അർത്ഥം

    • @sumeshsumeshps5318
      @sumeshsumeshps5318 3 года назад +1

      ദിനരാത്രങ്ങളും ഈ മൂവിയും ഏതാണ്ട് ഒരേ പോലെ തന്നെ ആണ് എന്ന് തോന്നുന്നു...

    • @asniya1012
      @asniya1012 3 года назад

      @vijith m യാത്രയിൽ ആരോട് പ്രതികാരം??അതിൽ സ്നേഹം മാത്രം അല്ലേ ഒള്ളു

    • @sreekumariammas6632
      @sreekumariammas6632 Год назад

      Kawravar vere level .

  • @nithinnitz1239
    @nithinnitz1239 2 года назад

    ഒരു സങ്കീർത്തനം പോലെ
    തിരുത്തൽ വാദി
    ചമയം
    ആവനാഴി
    ജനാധിപത്യം
    ഞാൻ കോടീശ്വരൻ
    അവിടത്തെ പോലെ ഇവിടെയും
    നാടുവാഴികൾ
    ഈറ്റില്ലം
    കൗശലം
    എതിർപ്പുകൾ
    മറുപുറം
    അബ്കാരി
    ഇപ്പോൾ നല്ല പടങ്ങൾ തീരെയില്ല.
    എല്ലാവരും ആവശ്യപ്പെടാറുളളതും പഴയ പടങ്ങളിൽ ഇടാത്തതുമാണ്.
    ഇപ്പോഴും അധികമാരും കാണാത്ത എത്രയോ പടങ്ങൾ ഉണ്ട്. ലഭ്യമല്ലാത്ത എത്രയെത്ര പടങ്ങൾ വേറെയുണ്ട് , കണ്ട് തീർക്കാത്തതായും മറ്റും.

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 года назад +26

    Rip Dennis Joseph sir💔🌹😪

  • @babuvannan1
    @babuvannan1 5 лет назад +68

    ബാബു നമ്പൂതിരിയുടെ ഇന്നത്തെ എപ്പിസോഡ് കണ്ടു ഇവിടെ വന്നവർ ആരൊക്കെ?

    • @sivasathyan7080
      @sivasathyan7080 4 года назад +1

      ചരിത്രം എന്നിലൂടെ.. പ്രോഗ്രാം..

    • @Positiveviber9025
      @Positiveviber9025 4 года назад

      Adheham thanne alle ee padathil villain

  • @ajoyfrancis9534
    @ajoyfrancis9534 3 года назад +10

    New Delhi🔥 , nirakoot🌀 two Epic movies 💯🔥 ikka sumalatha perfect jodi 💞

  • @shaheemmaranchery443
    @shaheemmaranchery443 3 года назад +9

    *ആദരാഞ്ജലികൾ ഡെന്നിസ് ജോസഫ് സാർ🌹🌹🌹*

  • @profnesamony
    @profnesamony 2 года назад +5

    Thrilling action movie
    Suspense keeps the viewer's curiosity to know what is going to happen.
    Super movie

  • @sainupncpnc4415
    @sainupncpnc4415 3 года назад +6

    ക്ളൈമാക്സ് സീനിൽ ഫ്ലാഷ് ബാക്ക് പറയുമ്പോൾ മമ്മുട്ടിക്ക് കുറ്റിതാടിയും കൊലപാതകം കഴിഞ്ഞു പുറത്ത് വന്നപ്പോൾ കട്ട താടിയും ഇത് എന്ത് മറിമായം 😛

    • @ismailpsps430
      @ismailpsps430 3 года назад

      ശെരിയാ ഞാനും അത് ശ്രദ്ധിച്ചു 😔

    • @shibilpshibil1359
      @shibilpshibil1359 3 года назад

      Athanu dublicat thadi

  • @veddoctor
    @veddoctor Год назад +3

    ozler കണ്ടു വന്നവർ ഉണ്ടോ?

  • @roufchungath882
    @roufchungath882 8 лет назад +43

    what a acting mammokka....its a wounderful movie

  • @darkmoon7616
    @darkmoon7616 3 года назад +8

    Sumalatha my fvrt actress ❤️😘😘😘😘

  • @jkyvj8708
    @jkyvj8708 6 лет назад +21

    Urvashi beautiful.mammutty and urvashi super acting in this movie

  • @muhamedkutty9572
    @muhamedkutty9572 3 года назад +4

    തെറ്റിദ്ധാരണകൾ ഏത് ബന്ധവും
    തകർക്കപ്പെടും.

  • @abyjacob6216
    @abyjacob6216 5 лет назад +15

    Dennis ,joshy ,mammooka❤️markose ,urvasi,sumalatha and syam

  • @vismayaakshay1038
    @vismayaakshay1038 5 лет назад +35

    What a Acting Ikkaaaaaa
    Urvashi so beautiful
    Super film

  • @makkarmm165
    @makkarmm165 3 года назад +3

    സിനിമ തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞ് വന്നാലും സിനിമ കാണാം... കാരണം അപ്പോഴേ കഥ തുടങ്ങൂ.....

  • @thoufeekvfc7420
    @thoufeekvfc7420 2 года назад +6

    ഇജ്ജാതി മൂവി ❤️😍മമ്മൂക്കയുടെ കിടിലൻ oru industry hit movie❤️⚡️

  • @nadeermuhammed3637
    @nadeermuhammed3637 5 лет назад +28

    Sherikkum aksharam thettaaathe vilikkanam iddehathe “ MEGA STAR “ ennu ❤️

    • @malabarpenn1988
      @malabarpenn1988 5 лет назад +1

      NO BEST ACTOR enn

    • @Yaaz369
      @Yaaz369 4 года назад +2

      The Face of Indian Cenima 🔥🔥👍❤️

    • @narayanankuttymenon9811
      @narayanankuttymenon9811 4 года назад +2

      മെഗാസ്റ്റാർ... ആവാം..
      പക്ഷേ........
      ...................
      കംപ്ലീറ്റ് ആക്ടർ ആവാനാകില്ല.
      അത് ലെവൽ വേറെ.
      എല്ലാ ഭാവങ്ങളും ഒരേ സാമർത്ഥ്യത്തോടെ ചെയ്ത് ഫലിപ്പിക്കുന്നയാളാണ് "കംപ്ലീറ്റ് ആക്ടർ "
      മെഗാസ്റ്റാറിന് ....
      ഹാസ്യം വഴങ്ങുമോ...?
      നൃത്തവും ഗാനവും.. എങ്ങിനെ...?
      കാരുണ്യവും.... ശൃംഗാരവും... പ്രണയവും.. ഒക്കെയോ....?
      ദയവായി ശത്രുത തോന്നരുതേ... ഫാൻസേ.....

    • @nisabnisab3210
      @nisabnisab3210 3 года назад +1

      @@narayanankuttymenon9811 athokke jagathy vare cheyyum

    • @thoufeekvfc7420
      @thoufeekvfc7420 2 года назад

      @@narayanankuttymenon9811 നീ എന്തൊക്കെ പറഞ്ഞാലും മമ്മൂക്കയെ പോലെ വേറൊരു നടൻ ഇല്ല 💯mammooka number 1king❤️

  • @issuddeeny9033
    @issuddeeny9033 5 лет назад +43

    2020 ൽ കണ്ടവർ ഉണ്ടോ?

  • @shyjusalam369
    @shyjusalam369 6 лет назад +11

    Padam theerunnidam vara oru shreddayyum illayirunnu .shredda muzhuvanum filmil ayirunnu.super movie .still watching 2018

  • @SK-rs2zt
    @SK-rs2zt 3 года назад +14

    ജോഷി - ഡെന്നിസ് ജോസഫ് കോമ്പോയിലെ ആദ്യത്തെ ഹിറ്റ്‌

    • @suseerkp975
      @suseerkp975 2 года назад

      No

    • @suseerkp975
      @suseerkp975 2 года назад

      ആ രാത്രി മൂവി ഉണ്ട് ഫസ്റ്റ് hit

  • @hasimhasimpulakkad9017
    @hasimhasimpulakkad9017 9 месяцев назад

    Mammookka Joshi sir Dennis Joseph sir comboyilulla padangali enikkettavum ishtamulla padam ithanu pinne new delhiyum

  • @AthulRaj96
    @AthulRaj96 3 года назад +6

    ഈ സിനിമയുടെ ആത്മാവ് ആ പാട്ട് ആണ്

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 года назад +1

    ഇത്... അന്ന് കണ്ടപ്പോ... വല്യ സംഭവ സിനിമയാണെന്നൊക്കെ വിചാരിച്ച് ഭയങ്കര ആരാധനയൊക്കെ ആയിരുന്നു.. പക്ഷേ ഇപ്പോ കാണുമ്പോ ഇതിന്റെ തീമിന്റെ പൊട്ടത്തരം വച്ച് എന്ത് പേര് വിളിക്കണമെന്ന് അറിയില്ല...
    കഥയിൽ വിശ്വസ്തയായ സ്നേഹമയിയായ ഭാര്യയ്ക്ക് തന്നെ സ്നേഹിക്കുന്ന ഭർത്താവിനോട് തുറന്ന് പറയാതിരിയ്ക്കാനാവാത്ത എന്ത് ബുദ്ധിമുട്ടാണ് ഉള്ളത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല... എന്നിട്ട് സത്യം അറിയാൻ നായകൻ ഡയറി വായിക്കുന്നു.. ഥൂ...

  • @jenharjennu2258
    @jenharjennu2258 3 года назад +7

    ഡെന്നിസ് ജോസഫ് എഴുതിയ ഏറ്റവും നല്ല സിനിമ ഇതാണ്

  • @ashikashik22
    @ashikashik22 4 года назад +14

    The face of indain cinema only mammookka

  • @rafeekrafeek3878
    @rafeekrafeek3878 5 лет назад +49

    ഇന്നത്തെ 100കോടി ചിത്റം

  • @suryasunil2106
    @suryasunil2106 5 лет назад +97

    Lalettan chirippikkunnapole mammookkak chirippikkan kazhiyilla, athupole mammookka karayippikkunnapole lalettanu karayikkanum pattilla.

    • @malabarpenn1988
      @malabarpenn1988 5 лет назад +20

      Shariya.bt lal chirichit chirikkadhirinitundavum.bt mammooty karannal naghal k karayadhirikan kaziyilla. mammootyude shabdham onn iderumbol thanne...nammude nejj pottum

    • @bibinbabu5404
      @bibinbabu5404 4 года назад +1

      @@malabarpenn1988 Myr 🤣👌🙏

    • @narayanankuttymenon9811
      @narayanankuttymenon9811 4 года назад +2

      പോയി താളവട്ടം കാണ്.
      എന്നിഷ്ടം നിന്നിഷ്ടം കാണ്
      കിരീടം കാണ്....
      കമലദളം കാണ്
      .................... കാണ്
      ..................etc
      ..................etc
      ...................etc.കാണ്

    • @shinikumar8660
      @shinikumar8660 4 года назад +5

      പോയി രാജമാണിക്യം കാണ് തുറുപ്പുഗുലാൻ കാണ്. മനു അങ്കിൾ കാണ്

    • @suryasunil2106
      @suryasunil2106 4 года назад +1

      @@shinikumar8660 njan ente abhiprayam aanu paranjathu, thuruppugulan kandu chirichu chathu pokum

  • @nadeermuhammed3637
    @nadeermuhammed3637 5 лет назад +6

    IV SASI , JOSHEY , ADOOR SIR , MT .... MAMMOOTTY - e njanaglude mammukka aaaki thannavar ❤️

  • @raji5719
    @raji5719 4 года назад +4

    Mammootty and sumalatha pair fan like here 👇

  • @deepanjalilal3040
    @deepanjalilal3040 4 года назад +4

    Amazing...... song Adipoli....🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹avasaanam karanju.........kannugal niranjozhugi poy.....................

  • @pandalamsiraj8028
    @pandalamsiraj8028 3 года назад +7

    ഡെന്നിസ് ജോസഫ് ന്റെ മരണം ഒരു നഷ്ടം തന്നെ

  • @sabirmm138
    @sabirmm138 6 лет назад +18

    Superrrr expecialy smalatha is one of best personality lady in Indian cinima

  • @TerrainsAndTraditions
    @TerrainsAndTraditions 4 года назад +7

    Urvashi 😊😊👆👍👍👍

  • @rimshad_kjn
    @rimshad_kjn 5 лет назад +46

    2019ൽ കണ്ടവർ ഉണ്ടോ

    • @mathluke1806
      @mathluke1806 5 лет назад

      പലരും കാണും. അറിഞ്ഞിട്ട് നിനക്കെന്തു വേണം. പോടാ @eltalച്ച

  • @raji5719
    @raji5719 4 года назад +5

    I am from karnataka. I am big fan of mmommty sir and sumalatha mam

  • @ashikshan9957
    @ashikshan9957 4 года назад +7

    2021ൽ ആരെങ്കിലും ഉണ്ടോ

  • @ashikashik22
    @ashikashik22 4 года назад +7

    The face of Indian cinema

  • @rizvanali2292
    @rizvanali2292 6 лет назад +25

    Who else in 2019😎🤞🏻

  • @arunnyaps2358
    @arunnyaps2358 3 года назад +5

    Samsayikkapetta ethrayo jeevithagal
    No evidence
    No conformations
    No arguments.
    Be silent and keep smile