Response to MVD's clarifications - CBR 650R Motovlog

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 4,3 тыс.

  • @strellinmalayalam
    @strellinmalayalam  4 года назад +1719

    Eethellam nalla modification aanenum, modificatione kurichulla ente abhiprayavum thazhathe videoyil already unde.
    ruclips.net/video/aZ6Gn1yESok/видео.html

  • @ArunPradeepMusic
    @ArunPradeepMusic 4 года назад +2656

    The video everyone needed !! 🔥

    • @jeejojoseph
      @jeejojoseph 4 года назад +4

      💥💥💥💥💥💥❤️

    • @dilnawas5874
      @dilnawas5874 4 года назад +6

      ഗുരുവേ 🥰✌️

    • @jeejojoseph
      @jeejojoseph 4 года назад +5

      Puthiya vdeo onnu ille settaii😎🔥🔥🔥

    • @sachingnair6146
      @sachingnair6146 4 года назад +4

      Bank job okke engane pokunnu

    • @dinujoseph2933
      @dinujoseph2933 4 года назад +7

      Strell fan aanalle?

  • @mohammedfaiz4232
    @mohammedfaiz4232 4 года назад +518

    കേരളത്തിലെ യുവാക്കളുടെ ശബ്‌ദം"
    Strell"

  • @Vandipranthan
    @Vandipranthan 4 года назад +2982

    Watching the premiere..

  • @MalayalamTechOfficial
    @MalayalamTechOfficial 4 года назад +624

    Well said 👍

  • @ChristoCJ03
    @ChristoCJ03 4 года назад +875

    This why I respect STRELL, not biased to anyone or anything.

  • @shoukathali869
    @shoukathali869 4 года назад +299

    പണ്ട് സ്കൂളിൽ പഠിക്കുമ്പോ മാതൃഭൂമി സ്പോട്സ് മാസികക്കേ ഇങ്ങനെ കാത്തിരുന്നിട്ടൊള്ളൂ..
    ഇപ്പോ strell മച്ചാനെയും....🤩🤩🤩🤩🤩🤩🥰😘

  • @bonyfisch
    @bonyfisch 4 года назад +273

    KSRTC bus I'll നാഗകന്യക യുടെ ആനമുട്ടൻ banner വെക്കുന്നത് കൊണ്ട് യാത്രക്കാരുടെ sredha തിരിയത്തെ ഇല്ല.....

  • @sarjasp2312
    @sarjasp2312 4 года назад +55

    ഞങ്ങളുടെ ശബ്ദം.. ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.. അത് തന്നെയാണ് നമ്മളെ മുത്ത് പറയുന്നത്

  • @naveenbyju
    @naveenbyju 4 года назад +137

    17.01 നേരം ഉള്ള ഒരു Video യിൽ ഒരു 10 sec പോലും skip ചെയ്യാതെ പിടിച്ചിരുത്താൻ പറ്റുന്നത് ഒരു വലിയ കാര്യം ആണ് അവിടെ ആണ് STRELL BRO യുടെ വിജയം. Keep going 👍❤️

  • @snp-zya
    @snp-zya 4 года назад +362

    CBR റോട്ടിൽ കണ്ടാൽ Strell എന്ന പേര് മനസ്സിലേക്ക് വരുന്നുണ്ടെങ്കിൽ നിങ്ങൾ വേറെ ലെവലായിരിക്കും
    Strell ❤️

    • @itsmebalu6300
      @itsmebalu6300 4 года назад +2

      1st comment

    • @augustinealosious7971
      @augustinealosious7971 4 года назад +1

      Ne ellathillum kayari valippadikkatha..

    • @snp-zya
      @snp-zya 4 года назад +7

      @@augustinealosious7971 എങ്കി നിനക്ക് പറ്റുന്ന പോലൊരു കോമഡി അടിച്ചെ മോനൂസെ കാണട്ടെ

    • @abrarahammed7870
      @abrarahammed7870 4 года назад +1

      @@snp-zya broyude dataplan ethrenn parayoo.. akamsha konda

    • @playdate5922
      @playdate5922 4 года назад

      .

  • @codred8976
    @codred8976 4 года назад +320

    വെടിമരുന്ന് നിറച്ചവനും തിരികൊളുത്തിയവനും ഒന്നും അല്ലേ കേസ് ഒച്ച കെട്ടവനാണോ,?
    എന്ന പാപ്പന്റെ വാക്കുകൾ ഞാൻ ഓർത്ത് പോകുകയാണ് സുഹൃത്തുക്കളേ...,😌

  • @Idealgamerhere
    @Idealgamerhere 4 года назад +378

    Ksrtc യിലെ ad കണ്ട് എന്റെ ശ്രദ്ധ പോയി...ഞാൻ കേസ് കൊടുക്കും

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 года назад +104

    ഇത് ഞങ്ങളുടെ ശബ്ദമാണ് .... 🔥❤
    Strell ഞങ്ങളുടെ മുത്താണ്... 💪🏻👏👍👌❤🔥

  • @muhammedaslam1645
    @muhammedaslam1645 4 года назад +310

    "You are not dealing with criminals
    You are dealing with the Artist "
    It was a great word brother...
    Love u lot💕

    • @aloneman-ct100
      @aloneman-ct100 4 года назад

      Cinema punch dialogue pole und👌👌👌

  • @firstshootsonline727
    @firstshootsonline727 4 года назад +138

    സത്യം സത്യമായി തന്നെ പറയണം അത് കേൾക്കുമ്പോൾ ചിലർക്ക് ഇരിപുറകില്ല

    • @mohammedajnas.a.t8688
      @mohammedajnas.a.t8688 4 года назад +1

      Ellavarum Benny Josephine support cheyyu because he is our last hope 😢

    • @firstshootsonline727
      @firstshootsonline727 4 года назад +1

      @@mohammedajnas.a.t8688 ara bro ath

    • @mohammedajnas.a.t8688
      @mohammedajnas.a.t8688 4 года назад +1

      @@firstshootsonline727 ruclips.net/video/gYKkoA_sa9M/видео.html
      Adehathinte videos ellam kaanu
      Nammak yuvakkal unarenda samayam kazhinjirikkunnu

    • @firstshootsonline727
      @firstshootsonline727 4 года назад +1

      @@mohammedajnas.a.t8688 let me try

  • @vipersou1
    @vipersou1 4 года назад +31

    You are not dealing with criminals
    You are dealing with artists ❣️✨

  • @vishnuvu7910
    @vishnuvu7910 4 года назад +234

    Le MVD - Sradha thirikuna stickers paadila.
    Le KSRTC - Hold my bra ad. 👙

  • @shan6373
    @shan6373 4 года назад +251

    നമ്മുട ksrtc ബസിൽ പരസ്യം വയ്ക്കാം.അതെ ഓരു distraction വരുന്നിള alla.

  • @Shamilbinsuhail
    @Shamilbinsuhail 4 года назад +35

    Ithokke kanumbo strellinod ulla ishtam koodunee ullu 💖
    StreLL fans💯
    Like ❤️

  • @harisankarkp
    @harisankarkp 4 года назад +68

    കാലക്രമേണ ഇത്തരം നിയമങ്ങൾ മാറ്റപ്പെടും. ഇപ്പോൾ എന്താ പ്രശ്നം എന്നുവച്ചാൽ, എവിടെയും വ്യക്തമായ നിയമങ്ങൾ ഇല്ല. ഒട്ടുമിക്ക MVD മാർക്കും പിഴ ചുമത്തണം എന്ന വാശി ഇല്ല. പക്ഷെ നിയമം അവരെ കൊണ്ട് അത് ചെയ്യിപ്പിക്കുന്നു. എന്നാൽ ചിലർ ഇത് മുതലാക്കുന്നു.. പ്രതിഷേധങ്ങൾ തുടർന്നുക്കൊണ്ടിരുന്നാൽ നിയമങ്ങൾ പരിഷ്കരിക്കപ്പെടും.👍

    • @mrudulbinoj4232
      @mrudulbinoj4232 4 года назад +1

      Yaah nammude nadu develop avunathu anusarichu niyamavum marum

  • @noob_1997
    @noob_1997 4 года назад +71

    ഉള്ള കാര്യം തുറന്നു പറയാൻ കാണിക്കുന്ന ആ മനസ്സ് ഉണ്ടല്ലോ...
    STRELL uyir ♥️

  • @muhammedanshifm6433
    @muhammedanshifm6433 4 года назад +182

    പറയേണ്ടത് മാന്യമായി വിശദമായി പറയും അതാണ് ആശാന്റെ മെയിൻ 🔥

  • @chintujoy2094
    @chintujoy2094 4 года назад +10

    One of the finest youtube presentations I have seen... proud of you.. loved your choice of words and thought through contents. Let you be role model for all youtubers. You are an absolute need of the hour. All the best and keep raising the bar for youtube videos. Keep rocking

  • @abdulbasith2629
    @abdulbasith2629 4 года назад +171

    ഇന്ന് എനിക്ക് ഒരു ഹൃദയം കിട്ടും എന്ന പ്രതീക്ഷയിൽ

  • @Plan-T-by-AB
    @Plan-T-by-AB 4 года назад +128

    അതെ ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങളുടെ STRELL ബ്രോ വന്നേക്കുന്നു , MVD സർ ഇതിനൊക്കെ ഉത്തരം തരൂ ....
    ഇതും ഒരു വെല്ലുവിളി അല്ലാട്ടോ .....😁😁

  • @sujithselvan.
    @sujithselvan. 4 года назад +173

    Genuine content.
    1.First of all MVD should reply to Strell's questions.
    2.All these instructions for modification said by judiciary should reach consumers. (compulsory from MVD)
    3. Special thanks to strell to sort out the condition through clean blog.

    • @kili_here
      @kili_here 4 года назад +1

      If MVD have an official YT acnt..then pls mention them here...idk if there is one or not.

    • @sujithselvan.
      @sujithselvan. 4 года назад

      @@kili_here yeah that's a good one. But I too don't know wheather they have one.

  • @rakeshmosco3876
    @rakeshmosco3876 4 года назад +145

    പറഞ്ഞപോലെ കാവ്യമാധവൻ ഒക്കെ എവിടെ 😂😂😂😂😂😂😂😂

  • @rijul5698
    @rijul5698 4 года назад +220

    വണ്ടിയുടെ സൗന്ദര്യം കൂടുമ്പോൾ ശ്രദ്ധ മാരുമെങ്ങിൽ എല്ലാ വണ്ടിയും ഒരേ മോഡലിൽ ഒരേ കളറിൽ ഇറക്കാൻ ഇവർക്ക് combani കളോട് പരെഞ്ഞാൽ പോരെ അതെല്ലെ ഹീറോ യിസം 😂😂

    • @amalkallarackal9293
      @amalkallarackal9293 4 года назад +6

      Enthuvade ith valla durantha Communist rajyamo.... Ellam ore reethiyil Lada irakki kalikkan 😂😂

    • @JK-gk7ht
      @JK-gk7ht 4 года назад +7

      Kattakk modify cheytha thar um oppam oru RR um kandal njan RR nokkipolum

    • @psycohacker7742
      @psycohacker7742 4 года назад +2

      Aliyaa paranjh kodukkalle ini anganae aaakum😂😂

    • @antonythankachan4017
      @antonythankachan4017 4 года назад +1

      Nee ini paranj koduk avanmaark 😒

    • @arshadmalappuram936
      @arshadmalappuram936 4 года назад +1

      Ath point😂😂👌🏃‍♂️

  • @Amal._zad
    @Amal._zad 4 года назад +85

    STRELL is a man of focus, commitment, sheer will 👌👌👌
    MVD officers should watch this.

    • @vishnuvr4706
      @vishnuvr4706 4 года назад +2

      John wickinta saanam copy adichekkunno ??🤔🤔

    • @tp_akash_7
      @tp_akash_7 4 года назад +3

      We can call him Baba Yaga 🔥

    • @abhinav9187
      @abhinav9187 4 года назад +3

      The boogy man

  • @itsmejk912
    @itsmejk912 4 года назад +402

    പോലീസ് വണ്ടിയും mvd വണ്ടിയും കണ്ടിട്ടാണ്..ആളുകളുടെ ശ്രദ്ധ തെറ്റുന്നതു..അല്ലാതെ സ്റ്റിക്കർ കണ്ടിട്ടല്ല..😂

    • @ismailwafi
      @ismailwafi 4 года назад +3

      😂

    • @mohammedsuhaib8514
      @mohammedsuhaib8514 4 года назад +1

      😂

    • @vimals3437
      @vimals3437 4 года назад +2

      Athu correct .😂😂

    • @X_bee_kid
      @X_bee_kid 4 года назад

      😹😹

    • @itsmejk912
      @itsmejk912 4 года назад +3

      @@X_bee_kid ആന്ന്.. ഹെൽമറ്റ് ഇല്ലാതെ അവരെ കണ്ടാൽ ഉളള പെടച്ചിൽ.. ഹോ..ന്റെ പൊന്നോ...😕😕

  • @jibinvk9457
    @jibinvk9457 4 года назад +18

    A view of an ordinary peoples.
    Mvd must reply for that...
    Strell uyir
    That's strell
    Love you broii

  • @rahulremanan8201
    @rahulremanan8201 4 года назад +277

    രതിനിർവേദം സിനിമ ഇറങ്ങിയ സമയത്തു ശ്വേത ചേച്ചിടെ ചമ്മന്തി അരക്കുന്ന പടം ksrtc ടെ സൈഡിൽ കണ്ടു അന്ന് എന്റെ ശ്രദ്ധ പോയിരുന്നു 🔥🔥

    • @anandkrishna660
      @anandkrishna660 4 года назад +10

      അങ്ങനെ വരാൻ വഴി ഇല്ലല്ലോ. പ്രൊഡ്യൂസർ ksrtc ക്ക് കാശു കൊടുത്തു വെച്ചതല്ലേ..

    • @kirans2114
      @kirans2114 4 года назад +38

      ഭാഗ്യം ശ്രദ്ധമാത്രമല്ലേ പോയുള്ളു 😁

    • @Tobi..-
      @Tobi..- 4 года назад +1

      @@kirans2114 doubleeee

    • @rejiththekkembadan4702
      @rejiththekkembadan4702 4 года назад +6

      കേസ് കൊടുക്കണം പിള്ളേച്ചാ.. ☝️🤙

    • @althaf8569
      @althaf8569 4 года назад +1

      😝😝😝😝

  • @_mr_branthan5649
    @_mr_branthan5649 4 года назад +236

    *ഇനിയിപ്പോ ഫൈൻ 100 ഇരട്ടിയായാലും വണ്ടി ഭ്രാന്ത് തലക്ക് പിടിച്ചവനാണേൽ വണ്ടിപ്പണിയും.....* *പൊതുജനങ്ങൾക് ശല്യമില്ലാത്ത തരത്തിൽ modification allow ചെയ്യണം....* *ഒരുപാട് കലാകാരന്മാരെ ലോകം കാണട്ടെ.*

    • @vigneshvinod9426
      @vigneshvinod9426 4 года назад +1

      Alla pinne👍

    • @asifca4487
      @asifca4487 4 года назад +1

      sathym 🙌

    • @mrudulbinoj4232
      @mrudulbinoj4232 4 года назад

      Dileep Chabria style il vandi modify eyam pulli ethengilum vandi modify eythitu ARAI certificate medickum ennitu DC enu vandi rebrand cheyum

  • @allwinta7632
    @allwinta7632 4 года назад +87

    Road side ads that was kickass shot
    Some people just go admireing on ads
    While walking.....

  • @shamal2796
    @shamal2796 4 года назад +417

    ഞാൻ എന്റെ വണ്ടിയിൽ നാഗ കന്യക സ്റ്റിക്കർ ഒട്ടിക്കാൻ പോവാ 😂, ksrtc ക്ക് ആവാം പിന്നെ ആണോ നമ്മക് 😂

  • @smithasankar7163
    @smithasankar7163 4 года назад +123

    *ഇതുവരെ ഈ ടോപിക്കിൽ കണ്ട വിഡിയോസിൽ ഏറ്റവും സംയമനം പാലിച്ചത്. ഇതിലും നന്നായി ഈ ടോപ്പിക്ക് അവതരിപ്പിക്കാം എന്ന് എനിക്ക് തോന്നുന്നില്ല...*

  • @bensonjose9730
    @bensonjose9730 4 года назад +355

    Bro tell them to ban advertising in KSRTC bus.

    • @naws69
      @naws69 4 года назад +3

      point

    • @sanjuzacharias213
      @sanjuzacharias213 4 года назад

      💯

    • @frodobaggins2852
      @frodobaggins2852 4 года назад +2

      Advertising is legal... You can even advertise your private vehicle by paying a small fee..

    • @aswanthsuresh364
      @aswanthsuresh364 4 года назад +14

      @@frodobaggins2852 legal aayirikkam....pakshe Pvt vehiclesil sticker pathikkathirikkan avar parayunna nyaayam mattullavarude shradha thirikkua enn alle?.....apo enthkond legal aai pathikkunna ee parasyangal shredha thirikkunnilla?

    • @aromalsabu2188
      @aromalsabu2188 4 года назад +6

      Naga kanyaka serial add😂

  • @Onlyfactzz
    @Onlyfactzz 4 года назад +93

    This is the voice of a normal rider, this is what we wish to tell to authorities

  • @anasmanalath
    @anasmanalath 4 года назад +11

    Left Bangalore in March. Good to see my daily ride road after so long.

  • @filmhub4212
    @filmhub4212 4 года назад +401

    KSRTC ൽ നാഗകന്യകേടെ ad കൊടുത്താൽ ശ്രദ്ധ തിരിയത്തെ യില്ല

  • @muhammedrashid6228
    @muhammedrashid6228 4 года назад +40

    ഇതിലും ഭംഗി ആയി ഈ വിഷയം അവതരിപ്പിക്കാൻ പറ്റില്ല...
    Scooter ഓടിക്കുന്നവനും goldwing ഓടിക്കുന്നവനും ഒരേ നിയമം വരണം...
    Strell.. ഉയിർ

  • @bhagath9430
    @bhagath9430 4 года назад +91

    ഈ ഫൈൻ ആയി കിട്ടിയ കാശില്ല് നിന്ന് കുറച്ചു എടുത്തു pwd ക്കു കൊടിത്തിട്ട് ഈ റോഡുകൾ ഒക്കെ ഒന്ന് നന്നാകിക്കുക 50% ആക്സിഡന്റുകൾ കുറഞ്ഞു കിട്ടും 🙏

  • @sajid8283
    @sajid8283 4 года назад +13

    Opinion kanan vannitt kann motham poyath speedometer il vandiyude smoothness um nokkanan😍😍

  • @checkmovies8173
    @checkmovies8173 4 года назад +227

    ഈ വീഡിയോ സപ്പോർട്ട് ചെയ്യുന്നവർ അടി ഒര് ലൈക്

    • @arjunps4185
      @arjunps4185 4 года назад +4

      Athinu ninakkenthinada like. Videokk like adichapore. Ath adichitond. EEE commentinu like adichavammarkkokke vattanode

    • @cmscms4432
      @cmscms4432 4 года назад +1

      @@arjunps4185 njan parayanullath nee paranj...

  • @athulkrishna6041
    @athulkrishna6041 4 года назад +51

    ഇതാണ് strell ന് ഇത്രയും fans ഉണ്ടാവാനുള്ള കാരണം

  • @jaisonkuriakose5683
    @jaisonkuriakose5683 4 года назад +55

    Strelleeee തോക്കു തരാം പക്ഷെ വെടി വെക്കരുത് ന്നു പറഞ്ഞ പോലെ ആണ് ഇപ്പോ MVD ടെ സ്വഭാവം...

  • @ziyad_latheef3796
    @ziyad_latheef3796 4 года назад +95

    Eye catching sticker padilla 🙊🙊🙈
    Maaman poyi KSRTC bus nte 4 side poyi noki vaa
    #MVD #Business

  • @vipindas7109
    @vipindas7109 4 года назад +126

    This video filled with youngster's emotion ❤️
    We're all saying to MVD -
    "you're not dealing with Criminals,
    You're dealing with Artists "😛

  • @nawa77m
    @nawa77m 4 года назад +108

    ഞാനടക്കമുള്ള ഒരോ സാധാരണക്കാരന്റെ ശബ്ദം... Well said bro 👍
    വാഹന പരിശോധനയുടെ പേരിൽ വെയിലത്ത് നിർത്തുന്നതിനെ കുറിച്ചും ഒന്ന് പറയണം 🙏

    • @16wheeldriver
      @16wheeldriver 4 года назад +2

      വാഹനത്തിന്റെ ചാവി എടുക്കാൻ അധികാരം ഇല്ല mvdkk
      യാത്രകാരോട് മാന്യമായി സംസാരിക്കില്ല sirmar

    • @nawa77m
      @nawa77m 4 года назад

      @@16wheeldriver yes

  • @BheemNationalist
    @BheemNationalist 4 года назад +239

    പോലീസ് മാമൻ : ഇവനെ അകത്തക്കണം.
    മറ്റേ പോലീസ് മാമൻ : ശരിയാ..
    പോലീസ് മാമൻ : ആരാ ഇവൻ..
    മറ്റേ പോലീസ് മാമൻ : ആാാ...

    • @anuprasadkj9331
      @anuprasadkj9331 4 года назад +13

      ഇടക്ക് ഇങ്ങനെ ഒരാൾ ഉണ്ടോ എന്നുതന്നെ സംശയം ആണ് 🧐

    • @Savu130
      @Savu130 4 года назад +1

      😅😅😆😆

    • @abhikarunagath4655
      @abhikarunagath4655 4 года назад

      😅😅😅😅😅

    • @msjishnu2256
      @msjishnu2256 4 года назад +10

      ഇനി ഇലുമിനാട്ടി ആയിരിക്കുമോ സാറേ

    • @vishnushaji9803
      @vishnushaji9803 4 года назад

      🤣🤣🤣

  • @RohithDonald
    @RohithDonald 4 года назад +3

    Bro You Absolutely explained everything in the exact way..it really needs to be...
    These were almost the same questions i had (not i even many others)....
    I have seen video's where MVD is troubling superbike owners telling them they have modified the exhaust ( even though it is in stock exhaust ) ... they even don't know how an inline 2 or 4 motor vehicles sound like....
    I am not harassing anyone especially MVD, but first the officers who charge these penalties must clearly learn how the law is before troubling others..
    This is one thing I noticed more in videos.. Some even don't know on what situations they should charge a penality..
    Even though the MVD has cleared their side.... but if a Normal person sticker's his vehicle in a decent way, there are also officers who charge penalties.
    So please officers treat everyone same.
    Charge penalties where they are really needed ...
    If a rider is in FULL SAFETY GEAR & powerful motorcycle then some officers say that they are doing illegal racing, stunds or other offences
    So plz treat everyone same & safe .
    Charge penalties where it really is needed.
    My Pro Life-saving Tip to all you guys who love to Ride or Modify your VEHICLE'S
    make sure you attach a small Action camera 📸 on to your bikes & cars ( not the expensive GoPro but a budget friendly action camera that will record all the incident while you are riding ) This is going to help you in many situations.
    Being a Genuine vlogger & a Motorcycle Ride lover... I just wanted to share my thoughts with you guys...
    Take this in a positive way.
    Ride safe my dear friends.❤️

  • @SudhiCR
    @SudhiCR 4 года назад +29

    Modification നെ കുറിച്ച് ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ💜💜💜💜💜

  • @_sandeepsr_6047
    @_sandeepsr_6047 4 года назад +23

    Strell പറഞ്ഞാ എല്ലാ കാര്യങ്ങളും 100%
    ശരിയാണ് 👍

  • @16wheeldriver
    @16wheeldriver 4 года назад +23

    Modification ഒരു കല ആണ് അത് 100% അമിതമായ vandiyude horn light ittu വരുന്നത് onnum അംഗീകരിക്കാൻ പറ്റില്ല അനുഭവം ullavarkk manaseilakkum സ്വന്തം kann 5 minit full ഇരുട്ട് ആയിരിക്കും നമ്മൾക്ക് അത് കൊണ്ട് അപകടം ഉണ്ടാക്കുന്നു

    • @anandkrishna660
      @anandkrishna660 4 года назад

      ആ ആക്ടിവ ഒന്ന് നോക്കിയാൽ തന്നെ കണ്ണ് അടിച്ചു പോകും. ഇതൊക്കെ എന്ത് test കഴിഞ്ഞ് ആണാവോ ഇറങ്ങുന്നത്.

  • @MYPOLYTECHNIC
    @MYPOLYTECHNIC 4 года назад +18

    ഉഫ്ഫ്‌ ⚡⚡ അന്യായ മാരകം ഡയലോഗ്സ് ❤️❤️❤️
    ഈ ഒറ്റ വീഡിയോ കണ്ടു ഞാൻ നിങ്ങടെ ഫാൻ ആയിപ്പോയി മച്ചാനെ....

  • @arunsd8460
    @arunsd8460 4 года назад +54

    എന്റെ അഭിപ്രായം മാത്രംആണ് ഞാൻ പറയുന്നത് ചലഞ്ചിങ് അല്ലാട്ടോ....
    (NB:
    മാമനോട് ഒന്നും തോന്നല്ലേ😁😁)

  • @athulvinod8143
    @athulvinod8143 4 года назад +35

    കഞ്ചാവ് കൃഷി ചെയ്യാം പക്ഷെ വലിച്ചവനെ മാത്രം നമ്മൾ പിടിക്കും കൊള്ളാം സാറേ...

  • @allanpaularackal556
    @allanpaularackal556 4 года назад +26

    പുറത്തേക്ക്‌ ചാടി nilkunna alloys കട്ട scene തന്നെയാണ്‌ bro. As a driver, anganulla cars aduthude povumbo, പ്രത്യേകിച്ച് city trafficil, creates a panic and tension. Also for pedestrians. As you said, any tolerance within 5 percent or so... won't bulge out of the car body. But atalla ivide scene...! ഇവിടെ 2 or 3 inches okke ബോഡിkku പുറത്താണ്!! അമ്മാതിരി items ഒക്കെ തൂക്കി എടുത്ത് ഉള്ളിൽ തന്നെ ഇടണം., 😝

  • @shamimsabah4204
    @shamimsabah4204 4 года назад +18

    electronic City flyover ❣️ i used to drive there in night's....

  • @fajazmuhammad9109
    @fajazmuhammad9109 4 года назад +20

    Voice of youth🔥🔥🔥
    I have never seen a mature guy like strell
    This is why he is one the most loved youtuber by youth
    Strell❤️

  • @9babhiramiks299
    @9babhiramiks299 4 года назад +36

    100 ശതമാനവും👌 ഞാൻ യോജിക്കുന്നു

  • @abhinand8683
    @abhinand8683 4 года назад +322

    കാവ്യാ നെ കണ്ടിട്ടു കുറെ ആയ്യി 🤣🤣🤣😅😅😅😄❣️❣️strell bro 💓

    • @ajithaji4449
      @ajithaji4449 4 года назад +1

      😂😂

    • @abhinand8683
      @abhinand8683 4 года назад

      @@ajithaji4449 😅

    • @manujose6708
      @manujose6708 4 года назад

      മറന്നതയിരുന്നു ചുമ്മാ ഒർമിപ്പിച്ചു

  • @anuragtk6028
    @anuragtk6028 4 года назад +2

    Njngalude voice aaayi karuthunu strell inte eee explanation ❤️❤️💪

  • @Highseasailor0711
    @Highseasailor0711 4 года назад +122

    If the tyres come out of arch then there is a possibility of rubbing against the arch and may result in bursting of tyres. But as strell says , if the upgradation is done within limits then it actually increases the braking and handling.Otherwise agree with all other things. Good video bro ❤️

    • @ebindileep1562
      @ebindileep1562 4 года назад +6

      If the tyre is rubbing against the arch ,there are wide body kits available

    • @Highseasailor0711
      @Highseasailor0711 4 года назад +4

      @@ebindileep1562 but then its clearly out of mvd rules..

    • @nihalabdulrasheed2181
      @nihalabdulrasheed2181 4 года назад +3

      @@Highseasailor0711 then they should update the rules

    • @nish260
      @nish260 4 года назад +3

      @@nihalabdulrasheed2181 then no necessity for rules and regulations...
      Make any thing like anybody likes..

    • @Highseasailor0711
      @Highseasailor0711 4 года назад +3

      Im not fully supporting all MVD rules. But few of them actually makes perfect sense. Like some ppl using annoyingly loud exhausts and eye ball busting headlights etc. But subtle modifications which do not disturb other fellow users should be allowed. Just my view. Cheers

  • @captainamerica7147
    @captainamerica7147 4 года назад +37

    നീ പൊന്നപ്പനല്ലടാ തങ്കപ്പൻ😍😍😍😍

  • @albinjo8423
    @albinjo8423 4 года назад +33

    1000% correct reaction...🔥🔥❤️❤️

  • @abhishekunni2433
    @abhishekunni2433 4 года назад +65

    09:40 about the stickers.
    How can this man say "all stickers except those that catch attention are allowed"?
    Is he Generalising the population to have a homogeneous mind set? We are not hive insects. We are human beings with different personalities. A catchy sticker for one may not have the same reaction for another.

    • @mrudulbinoj4232
      @mrudulbinoj4232 4 года назад +4

      KSRTC stickers kandal shradha thetula tourist bussukalludeyum matu vandikalludeyum kandal thetum ee MVD kku oru logic ellalodey

    • @abhishekunni2433
      @abhishekunni2433 4 года назад +4

      @@mrudulbinoj4232 bro athu mathram alla. Roadinte sidill olla bill boards, shops, enthinn kanan kollavunn oru penn poyal nikunna alkarann namude natill ollathe. Ithinekatillum veetil bucket pirivinn erangyal mathi.

    • @mrudulbinoj4232
      @mrudulbinoj4232 4 года назад +1

      Lets make an association of vehicle enthusiasists like Kingdon of Tourist Busses andCarriages

    • @Pikachu22330
      @Pikachu22330 4 года назад +2

      @@mrudulbinoj4232 aahh ivide condom vere poster adich bithil ottich vekkan permission und sunny chchi chyuna nthelum otticha okya namml enthelum chytha oombalum..🔥🔥 myrr raajyam

  • @jerie423
    @jerie423 4 года назад +25

    7:36 എനിക്ക് വിൽക്കാൻ അല്ലേ സാർ അറിയൂ ഉപയോഗിക്കാൻ അറിയില്ലല്ലോ..😝😝😝

  • @soorejkoroth9389
    @soorejkoroth9389 4 года назад +21

    I heard about the alloy thing and the clarification by another officer in another video was that ,
    we can put alloy up to the mark of the tyre size by the manufacturer
    For example in case of swift lxi has definite tyre size
    But we can upgrade till zxi tyre size
    But beyond that it is illegal and it is illegal due to discomfort that create to the CO-vehicles and pedestrians as they spit mud
    So they have different opinions but similar in nature so issues may arise according to officers
    Hence we need a new sort of laws which will suits current scenario

  • @juhnovarghese2245
    @juhnovarghese2245 4 года назад +47

    Stickers in KSRTC bus... serial ad... cinema poster.... wowo.... ശ്രെദ്ധ തിരിയില്ല 🥴🥴🥴

    • @strellinmalayalam
      @strellinmalayalam  4 года назад +50

      Concentration kittan samthosh bhramiyude parasyavum unde 😝

    • @ilovindia990
      @ilovindia990 4 года назад +1

      @@strellinmalayalam 😂😂😂💥💥

    • @ananduASM
      @ananduASM 4 года назад +1

      KSRTC standard nte aduthukoode poyaal oru seriaal muzhuvan kanaam

    • @mohammedsuhaib8514
      @mohammedsuhaib8514 4 года назад

      😂

    • @NihalAzeezCHNA
      @NihalAzeezCHNA 4 года назад

      😁😁

  • @shelbinthomas9093
    @shelbinthomas9093 4 года назад +4

    എല്ലാർക്കും പറയാൻ ഉള്ളത് ഇങ്ങനെ തന്നെ ബ്രോ👌

  • @anandhu3810
    @anandhu3810 4 года назад +16

    വണ്ടികളെ സ്നേഹിക്കുന്നവർക്ക് എല്ലാം ഒരേ മനസ്സാണ് ❤️

  • @tomjohnathan159
    @tomjohnathan159 4 года назад +19

    Strell Muthe 😘😘😘 അൽപ്പം തിരക്കായിപ്പോയി.. missed your voice
    Hope u r doing well ❤️
    Stay Blessed 'n Live Life King Size 😘😘😘

  • @aagathamv8795
    @aagathamv8795 4 года назад +24

    ഇതു പോലെ മിന്യമായി ചോദ്യം ചോയിക്കാൻ strell മിത്രമേയുള്ളു

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 4 года назад

    Well Said Machane ❤️ Ethanu machante oru highlight ❤️ Raw yet Soft

  • @navaneeth9166
    @navaneeth9166 4 года назад +64

    ഇതു തന്നെയാണ് mvdയോട് ഉള്ള എൻ്റെ അഭിപ്രായം നിങ്ങൾ പറഞ്ഞ കാര്യത്തിൽ ഞാൻ തികച്ചു യോജിക്കുന്നു. Keep doing good video like this also you're my great inspiration

  • @abdulbasith2629
    @abdulbasith2629 4 года назад +149

    ഞാനീ വീഡിയോ MVD ക്ക് അയച്ച് കൊടുക്കട്ടെ

    • @VTechVlogs
      @VTechVlogs 4 года назад +8

      kodukk bro

    • @filmhub4212
      @filmhub4212 4 года назад +6

      Kode

    • @p3opl3s12
      @p3opl3s12 4 года назад +2

      Kodukke mutheee

    • @nandups3128
      @nandups3128 4 года назад +6

      Yes. Police casinte seriosness palarkum ariyilla. Kittune petty polum 2000 rupakyu mele aanenkil allenkil enthelum casil pettu 1divasam remandil aanenkil polum govt joli ullavarke suspension kittum. Athupole jolikyu sremikunavarkum joli kittiyal oru police verification report venam. Apozhum pani kittum.

    • @abizek4905
      @abizek4905 4 года назад +1

      Hmmm

  • @harichandhari8086
    @harichandhari8086 4 года назад +7

    Strell മച്ചാനെ പറഞ്ഞ കാര്യങ്ങളിൽ എല്ലാം വളരെ correct തന്നെ ആണ് പലരും ശ്രേധിക്കഥേ പോകുന്ന കാര്യങ്ങളിൽ വളരെ വെക്തമായി തന്നെ പറഞ്ഞിട്ടുണ്ട് ഇനിയും ഇത് പോലുള്ള viedokal ചെയ്യണം

  • @jaseemnaje
    @jaseemnaje 4 года назад +5

    Bro... waiting for Honda hiness review, also comparison of honda hiness vs RE Meteor 350 ...

  • @aswin7561
    @aswin7561 4 года назад +28

    ഞാൻ ഒരു ബൈക്ക് പ്രാന്തൻ ആണ്. പക്ഷേ ഈ ചാനെൽ സ്ഥിരമായി കാണാറുള്ളതിന്റെ പ്രധാന കാരണം ബൈക്ക് അല്ലാ. അത് strellinte attitude ആണ്🔥🔥❤️

  • @skybolt9207
    @skybolt9207 4 года назад +12

    പറഞ്ഞത് ശെരിയാണ് എന്റെ മനസിലും ഇതൊക്കെ തന്നെയാ അറിയാൻ ഇരുന്നത്. Thx bro😍

  • @athulkshibu_aks
    @athulkshibu_aks 4 года назад +115

    Part 1:
    Modified Bullet: Hear me
    Panigale V4: Hold my beer
    JCB: Move kiddos...
    I've felt the sound of JCBs more 'irritating'/ 'loud' / 'ashradhak kaaranam aakunnath' than that of superbikes or modified vehicles.
    Part 2:
    Legislations have changed only when people have protested against it (including striking down of Sec 377 IPC). This process is going to take time and we should push for reforms continuously.

    • @soorejsbabu
      @soorejsbabu 4 года назад +9

      Ithoke enth??? Nammade ape ille? Autorikshaw ape. Athinte thotu purakil oru 10 min nikamo? Panigale V4 inteyokke kekan cheruthayenkilum oru sukham und. Bullet um ape yum onnum anganeyalla.

    • @joshuabendaniel2005
      @joshuabendaniel2005 4 года назад +3

      I love the sound of jcb 😂

    • @niharprasad8305
      @niharprasad8305 4 года назад +4

      @@soorejsbabu oo eee parayunath kettaal panigale v4 nte purakkil 10 min poya pole ind 😂😂😂

    • @soorejsbabu
      @soorejsbabu 4 года назад +3

      @@niharprasad8305 10 min nikanulla bhagyam kittiyitilla. Signal inte block il kashti oru 5 min ninnu 😝😛😛😛

    • @skyfall6045
      @skyfall6045 4 года назад +2

      Cheetayi flightine flightinte sound indavm...jcbke jcbde sound indavum.....jcbke flightinte sound varumbol ann problem....alland flightine jcbde matram sounde padulu enne vashipidichit karyam illa

  • @illegalgaminglive
    @illegalgaminglive 4 года назад

    Oru paad ishtam aayi ....ettavum kooda aaagrahikka petta vaakukal...velilokham kelkanam enn aagrahichath.........video yude last paranj kaaryangal valare adhikam ishta pettu......😇....THIS IS WHY ALWAYS STRELL❤BIG FAN

  • @athulkrishnankr4265
    @athulkrishnankr4265 4 года назад +244

    ശെടാ .... പോയി പോയി ഒരു FERRARI വാങ്ങാൻ പറ്റാത്ത അവസ്ഥ ആയിലോ....😣😒😪

    • @ajithvs7435
      @ajithvs7435 4 года назад +14

      Njn boooking cancel aaakan pooovan😂😂😂

    • @rajaneesh_vk8161
      @rajaneesh_vk8161 4 года назад +6

      Ente Lamborghini huracan perfomente nale delivery anu 🥰😍

    • @intersteller6759
      @intersteller6759 4 года назад +9

      ente RR innale vittu
      ennit oru swift vangichu

    • @thephoenix8301
      @thephoenix8301 4 года назад +3

      പള്ളിപ്പെരുന്നാള് വന്നാൽ വാങ്ങാമല്ലോ.....!!!

    • @user-ni9hx3zk5j
      @user-ni9hx3zk5j 4 года назад +13

      അപ്പോ KSRTC ബസ്സിൽ 2 വശം മുഴുവൻ പരസ്യം പതിയ്പ്പിക്കുന്നത് പിന്നെ ആരെ കാണിക്കാനാണ് ??

  • @soorya0075
    @soorya0075 4 года назад +248

    NAME:STRELL
    JOB:IT,BIKE REVIEWER
    HATERS:000000000000000000000000
    FANS:[NO.OF LIKES]
    PEVER....................................

  • @c_y_b_e_r_k_i_d
    @c_y_b_e_r_k_i_d 4 года назад +50

    Strell chettaa
    Hornet 2.0 detailed review venam
    Hornet fan boy..

    • @254muhsin
      @254muhsin 4 года назад +2

      Strell ashan community tab'l itta post bro kandillarnno?...
      it's coming mann!..

    • @strellinmalayalam
      @strellinmalayalam  4 года назад +8

      Sambhavam kittununde :)

  • @abdulshukoor
    @abdulshukoor 3 года назад +1

    7:00. I agree with MVD. A car may have recommended wheel size of 16. But owner decided to put 18 inch alloys. That 18 inch alloy is legal for a different car. So government cannot ban the sale of the 18 inch alloys.

  • @anees7152
    @anees7152 4 года назад +19

    I like it but
    ഓഫ് റോഡ് വണ്ടി കാർ അനുഭവിക്കുന്ന പ്രഷ്ണങ്ങൾ കൂടെ ഒന്ന് പരികണിക്കാമായിരുന്നു

  • @amarnathamar7267
    @amarnathamar7267 4 года назад +41

    Strell.machan uyir🥰

  • @manuk6094
    @manuk6094 4 года назад +7

    Uff......💥💥💥💥
    ഓരോ വണ്ടിപ്രാന്തന്റെയും അഭിപ്രായം ❤️❤️❤️❤️❤️

  • @srijinunni3004
    @srijinunni3004 3 года назад

    We love u strell.....njn ithvare kandthil vach Ella videos lum ithra matured aayitt opinion parayunna aal vere illa .. ithum athraye parayan illu ...and that dialogue...ur not dealing with criminals 😘😘..I love that ..keep moving this way brother

  • @farist5223
    @farist5223 4 года назад +12

    MVD oke kaananullathalle enn karuthi speedil povathirunna strell 😜
    STRELL 💙💛🧡❤️🖤🤍

  • @sujaysubhash8804
    @sujaysubhash8804 4 года назад +11

    The voice of riders, the opinion of motorlovers........❤️
    Love you lots strell bro😍

  • @mohammedsuhail327
    @mohammedsuhail327 4 года назад +29

    ❤️❤️❤️ചേട്ടൻ സൂപ്പറാണ് ഹിമാലയന്റെ കാറ്റലിറ്റിക് കോൺവെർട്ടർ കണ്ടിട്ട് ഇതെന്താടാ സാധനം ആഫ്റ്റർമാർക്കറ്റായി വച്ച സൈലന്സർ അല്ലെ എന്ന് ചോദിച്ച ടീം ആണ് ❤️❤️❤️

    • @thecubicmonster1478
      @thecubicmonster1478 4 года назад

      Duke 200 nte silencer cut cheythath Allen chodhichavanmaar aan 🤦

  • @abitbeast
    @abitbeast 4 года назад

    Ellavarum parayaanum aryaanum aagrahichathellam strell paranjhu..

  • @muhammedhisham6244
    @muhammedhisham6244 4 года назад +8

    നിങൾ പറഞ്ഞത് വളരേ ശെരിയാണ്.. യോജിക്കുന്നു ❤️💥🥰❤️👍👍
    ഇങ്ങള് പോളിയാണ്

  • @storybymithya
    @storybymithya 4 года назад +11

    We NEED TO KNOW THE REGULATIONS TO FOLLOW IT, it isn't readily available to us. It should be directly communicated to us by the authorities. Why can't they educate the people of the exact rules and regulations, they use social media to do a variety of things.
    And Strell~ love ya loads mate!

  • @kadhubrozy7616
    @kadhubrozy7616 4 года назад +38

    Modification is the art of stickering, alloying, exhausting in a legel or significant manner, in terms of money, credit or free which have impact on viewers atleast a heartbeat while seeing and interpreting he is a artist thereof❤️❤️❤️

  • @kunjuttysana5097
    @kunjuttysana5097 4 года назад +1

    ഞാൻ പറയാൻ ആഗ്രഹിച്ചതിനെകാളും വെക്തമായി ശക്തമായി നിങ്ങൾ പറഞ്ഞു 🌹🌹🌹🌹