Hero Karizma XMR Detailed Malayalam Review

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 410

  • @strellinmalayalam
    @strellinmalayalam  2 месяца назад +21

    Beauty belongs to instagram.com/krix_08
    www.youtube.com/@@MrKrix_

    • @shamsudeenmp5910
      @shamsudeenmp5910 2 месяца назад

      Ithin booking kuravanallooo

    • @AmanathAli-ku8op
      @AmanathAli-ku8op 2 месяца назад

      @@strellinmalayalamആശാൻ കൊണ്ടുവരുന്നതും നോക്കി കുറച്ചു നാൾ ഇരുന്നു പിന്നെ കൈയിലെ കാശു തീരുമെന്ന് കണ്ടപ്പോ list ൽ ഇല്ലാതിരുന്ന cb 350 ക്ക് കൈകൊടുത്തു test drive എടുത്തപ്പോ കർത്തുമ്പി പോരുന്നോ എന്റെ കൂടെ എന്ന് ചോദിക്കാതിരിക്കാൻ പറ്റിയില്ല ഇപ്പൊ സ്വസ്ഥം 😀😀😀

  • @manikuttanachu
    @manikuttanachu 2 месяца назад +97

    ഞാൻ ആദ്യമായിട്ട് ആണ് താങ്കളുടെ വീഡിയോ കാണുന്നത് ....കേട്ടിട്ടുണ്ട് ഒരുപാട് ....കരിസ്‌മാ xmr ന്റെ റിവ്യൂ ആയത് കൊണ്ടാണ് വീഡിയോ കണ്ടത് ....എനിക്ക് 2006 മോഡൽ hero honda karizma യും 2024 മോഡൽ karizma xmr ഉം ഉണ്ട് ...വളരെ കൃത്യമായിട്ട് താങ്കൾ review പറഞ്ഞു 👌 switch issues എനിക്കും ഫീൽ ചെയ്തു ...പിന്നെ വേറെ ഒരു കാര്യം ഉണ്ട് bro ....Karizma is not just a motor cycle…it’s an emotion…🫶

    • @strellinmalayalam
      @strellinmalayalam  2 месяца назад +22

      Thanks for comment 😊

    • @manikuttanachu
      @manikuttanachu 2 месяца назад

      Subscribed 👍

    • @geomigin1277
      @geomigin1277 2 месяца назад +1

      ആദ്യം ഇറങ്ങിയതുo അവസാനം ഇറങ്ങിയതും മാത്രമല്ല ഇടയിൽ ഇറങ്ങിയ karizma emotion allea😅

    • @manikuttanachu
      @manikuttanachu 2 месяца назад +7

      പിന്നീട് ഇറങ്ങിയ എല്ലാ മോഡലും ശോകം ആരുന്നു ...😢 karizma യെ ഇല്ലാണ്ടാക്കി കളഞ്ഞു ....എന്റെ പേർസണൽ അഭിപ്രായം ആണേ 😊

  • @Arjywn
    @Arjywn 2 месяца назад +75

    Kazhinja oru 6 months ayt use cheynu top ive done is 143, mileage around 33-37 an consistent, edek highway only oke povmbo 40-44 oke kititond. 7000 rpm thing is a real thing, below 7k and above 7k entirely different bike pole an , hero has some switch issues, which they are rectifing in the newer versions. Pillion seat ichri task an esp oru long oke adikmbo. The bike handles so easily and gives superb power ♥️. Thanks strell machane for the review, it looks on point.

    • @abinshaju6651
      @abinshaju6651 2 месяца назад +3

      10:17 xmr is liquid cooled alle bro ?

    • @Arjywn
      @Arjywn 2 месяца назад +2

      @abinshaju6651 yes bro liquid cooled an 👍🏻

    • @strellinmalayalam
      @strellinmalayalam  2 месяца назад +10

      Thanks for sharing your experience 😊

  • @crossbeamracer250
    @crossbeamracer250 2 месяца назад +241

    Xmr ഉം Gixxer 250 SF ഉം ഒക്കെ നോക്കി നടന്നു.
    അവസാനം ഒരു second CBR 250R എടുത്തു

    • @ajeshviswasree8878
      @ajeshviswasree8878 2 месяца назад +27

      Good decision

    • @Akshay-ql9qc
      @Akshay-ql9qc 2 месяца назад +15

      Very good choice🙌

    • @emperorofficial777
      @emperorofficial777 2 месяца назад +10

      Parts availability 😢

    • @Podiyan6526
      @Podiyan6526 2 месяца назад +13

      Gixxer സ്മൂത്ത്‌ Cbr പോലെ എന്ന് Strell ഒരു വീഡിയോ പറഞ്ഞു

    • @amalbrsajan276
      @amalbrsajan276 2 месяца назад +3

      Njan dom 400 eadukkan pokunnu ..bakki eallm same 😅

  • @amaljeets8993
    @amaljeets8993 2 месяца назад +170

    There's a point 7000 rpm ... Where everything fades ... The machine become weightless

    • @RajaSekharan-r1z
      @RajaSekharan-r1z 2 месяца назад +3

      🫠🤍

    • @GoogleUser-sk3ix
      @GoogleUser-sk3ix 2 месяца назад +14

      Just Disappeares, Only Left a Body moving through Space and Time... 🫡

    • @trendingsoul3619
      @trendingsoul3619 2 месяца назад +11

      Ford vs Ferrari

    • @neviljacob9123
      @neviljacob9123 2 месяца назад +6

      Ela postinte adiyilm kaanm ethelm eng movie dialogue itt mass vilamban varuna oruthan😂

    • @Godd3301
      @Godd3301 2 месяца назад

      ​@@neviljacob9123Athenatha avnu mass vilambi kooday

  • @m.r_mystereos
    @m.r_mystereos 2 месяца назад +23

    വളരെ നാൾ കാത്തിരുന്ന റിവ്യൂ. നന്ദി ഉണ്ട് ആശാനെ... ❤❤❤

  • @craftmedia6705
    @craftmedia6705 Месяц назад +5

    Old karizma r 3000 rpm kazhinjaal valichhedutthindu pokunna feel aanu.. top speed 140 plus kayarum..
    Origina japanees honda crf 230 engine..

  • @snehithsudhan9545
    @snehithsudhan9545 2 месяца назад +5

    as an old Karizma owner im happy that the karizma got a good look & new engine...thts the biggest update for a bike..but im a little unhappy coz of the category change..the prev karizmas were sport tourers & pillion friendly too whereas the current gen is purely sports bike & not pillion friendly.

  • @nixonvarghese6370
    @nixonvarghese6370 2 месяца назад +294

    കുറേ നാൾ കൊത്ക് പോലും ഉള്ളിൽ കയറാൻ ഇല്ലാത്ത showroom ഇൽ ഇപ്പോൾ കുറച്ച് ആള് കേറി തുടങ്ങിയപ്പോ ഒള്ള ഒരു ഇത് അവർക്ക് ഉണ്ട്. അത് സത്യം തന്നെ

    • @_Motoristt_
      @_Motoristt_ 2 месяца назад +34

      Xpulse edukkan orupaad per kerunnund bro

    • @nixonvarghese6370
      @nixonvarghese6370 2 месяца назад +25

      @_Motoristt_ ഹോണ്ട അല്ലങ്കിൽ എമഹ ഈ segment ഇൽ ഒരു Adv കൊണ്ട് വന്നാൽ തീരാൻ ഒള്ള കാര്യം ഉള്ളു. CRF ഒക്കെ വന്നാൽ മതിയായിരുന്നു.

    • @_Motoristt_
      @_Motoristt_ 2 месяца назад

      @@nixonvarghese6370 സത്യം. ആകെപ്പാടെ 4 budget adventure ബൈക്ക് ആണ് ഉള്ളത്. അതിൽ ഒന്ന് ഓവർ പ്രൈസ്ഡ് (adv 390). മറ്റത് offroad label ഇൽ ഇറങ്ങിയ touring bike (Himalayan 450). പിന്നെ adventure എന്ന് പറഞ്ഞിട്ട് കമ്മ്യൂട്ടർ bike ഇന്ടെ suspension ട്രാവൽ ആയി ഇറങ്ങിയ vandi ( Vstrom 250). പിന്നെ പവറിലും ഹൈവേയിലും വൻ ശോകം വണ്ടി (xpulse 200) പിന്നെ ബോഡി കിറ്റ് മാത്രം adventure ബൈക്ക് പോലെയുള്ള vandi ( cb200x ). ഞാൻ cf moto യുടെ MT 450 ഇന്ത്യയിൽ വരാൻ waiting ആണ്. അല്ലെങ്കിൽ vstrom തന്നെ കുറച്ചു suspension travel ഉം spoke wheels ഉം ആയിട്ട് ഇറങ്ങണം. നിലവിൽ ഒരു proper ADV മാർക്കറ്റിൽ ഇല്ല 🫡

    • @ninjaturtles4363
      @ninjaturtles4363 2 месяца назад +12

      Chetta ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബൈക്ക് വിൽക്കുന്നത് ഏതു കമ്പനി ആണെന്ന് നോക്കു

    • @nixonvarghese6370
      @nixonvarghese6370 2 месяца назад +10

      @AkhinRaj-ky8nx ഹീറോ ഉള്ളവർ സ്വന്തമായിട്ട് tools വാങ്ങി സ്വയം ചെയ്യുന്നതാ നല്ലത്. Showroom ഇൽ അവർക്ക് വണ്ടി പണിയാൻ കൊടുത്ത് അവർ പൊളിച്ച് നമ്മൾ Bill അടക്കുന്നതിലും നല്ലത്. കുറച്ച് റിസ്ക്ക് എടുത്ത് സ്വന്തമായി പണിയുന്നതാ. പോവാൻ ഇതിൽ ഒന്നും ഇല്ല എന്നും നശിപ്പിക്കാൻ ഇതിൽ കുറേ ഉണ്ട് എന്ന സത്യം തിരിച്ചറിയാൻ പറ്റും

  • @Nexxus_intl
    @Nexxus_intl 2 месяца назад +3

    I own the red XMR. So far its doing good. As you have shown its in the best form when it is over 7000 rpm

  • @Haneeshkutteri
    @Haneeshkutteri 2 месяца назад +53

    എപ്പോഴും karizma കാണുമ്പോൾ ധൂം മൂവി ബൈക്ക് സ്വിച്ച് ആവുന്ന error ആണ് ഓർമ്മ വരുന്നത് 😅

  • @guardianangel65-e7v
    @guardianangel65-e7v 2 месяца назад +14

    സന്തോഷമായി മൊതലാളി 😂❤️

  • @sangeethsuresh9320
    @sangeethsuresh9320 2 месяца назад +11

    There are news going around about the upcoming updated KARIZMA XMR which is likely to get a 250 CC engine and new features like UP side down forks ,etc . what are your thoughts bro ? how will this affect the position of the bike in the market and also among the karizma owners , fans which also including current XMR210 owners?

  • @vishnupillai300
    @vishnupillai300 2 месяца назад +7

    XMR has the least speedo error..If you see 140 in XMR then you are going at around 135..The topspeed is 143km/h..

  • @athulkrishnan7446
    @athulkrishnan7446 2 месяца назад +5

    10:15 oil cooled alla Liquid cooling anu

  • @ll317media
    @ll317media 2 месяца назад +3

    എന്താണ് ഈ വണ്ടി മാത്രം റിവ്യൂ ചെയ്യാത്തത് എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് താങ്ക്സ് ബ്രോ..❤

  • @hanaan__429
    @hanaan__429 2 месяца назад +9

    3.5 varsham aayi 2007 karizma upayogikunnu, entho innum kayi koduthal enne happy aakarund😇, toure cheyyan adipoli aane ath kond vere bike chindhichilla

    • @dizuzaser2242
      @dizuzaser2242 Месяц назад

      So.. ippo endh venam bro 🙄

    • @hanaan__429
      @hanaan__429 Месяц назад +2

      @dizuzaser2242 ivida njn ippo aarodum onnum venam enn paranjittilla......eni ippo enthelum venam enn paranjal cheyth tharumo?

  • @faizygerman2383
    @faizygerman2383 2 месяца назад +2

    എന്റെ കയ്യിൽ karizma r ഉണ്ട് 2011 മുതൽ ഇപ്പൊ 3 ത്തെ ആണ് ഞാൻ മാറ്റുന്നെ comfort ആണ് മെയിൻ കൈ കൊടുത്താൽ അടിച്ചു കേറാം 130 ഒക്കെ ഞാൻ കയറിയിട്ടുണ്ട് പിന്നെ ഒരു confi കുറവാണ് 140 Above ഒക്കെ കയറും പിന്നെ ഇപ്പഴത്തെ ബൈക്ക്കളെ വെച്ചു നോക്കുമ്പോ ഒരുപാട് കുറവുകൾ ഉണ്ട് ബട്ട്‌ xmr very looking ഇപ്പൊ ഒരു 250 xmr ഉറങ്ങീല്ലേ അത് മരണ മാസ് look ഒരുപാട് ഇഷ്ടായി ❤

  • @Prithvi-1359
    @Prithvi-1359 2 месяца назад +8

    16:00 💯

  • @kdiyan_mammu
    @kdiyan_mammu 2 месяца назад +9

    New RR310 ....വേണം

  • @Madara_uchiha30
    @Madara_uchiha30 Месяц назад +3

    There's a point at 7,000 RPMs where everything fades. The machine becomes weightless. It disappears. All that's left, a body moving through space, and time" 🖐🏼🩵

  • @JayeshJayaprakash
    @JayeshJayaprakash 2 месяца назад +2

    Finally ❤ was waiting for this .

  • @nature9298
    @nature9298 2 месяца назад +3

    I think old karizma can do top end up to 130 +.പക്ഷെ പഴയ വണ്ടി ഓടിക്കുമ്പോൾ ഒള്ള ഫീൽ എനിക്ക് പഴയ zmr ഉണ്ട് uff നല്ല ടോർക്ക് ആണ് zmr ന്റെ PGMFi ( honda ക്കാരുടെ )ഫ്യൂൽ ഇൻജെക്ഷൻ❤️ ത്രോട്ടിൽ റെസ്പോൺസ് ക്രിസ്പ് ആണ് 🥰 പക്ഷെ പെട്ടന്ന് റെഡ് ലൈൻ എത്തും പഴയ karizma

  • @dragunfiredragunfire8320
    @dragunfiredragunfire8320 14 дней назад +1

    Old karizma aanu bst.. Torq mechine..🔥🔥🔥🔥🔥

  • @Vaishnavmotovlog
    @Vaishnavmotovlog 2 месяца назад +28

    10:15 cheriya mistake Liquid cool engine bro

  • @manumr4495
    @manumr4495 2 месяца назад +8

    Rs200, Ns200, rc 200 and xmr comparison cheyuvo

  • @AB-ds1de
    @AB-ds1de 2 месяца назад +5

    Putiya karizma 250 extreme 250 and xpulse 210 nu shesham onnude kandavarundo?

  • @MallUShortZ408
    @MallUShortZ408 2 месяца назад +24

    Xmr review ചോദിച് ചോദിച് ആശാനെ ശല്യപ്പെടുത്തിയ ഞാൻ പാപിയാണ് 🫤😢

  • @_Motoristt_
    @_Motoristt_ 2 месяца назад +9

    1:01 Black bike evide? 🙂

    • @strellinmalayalam
      @strellinmalayalam  2 месяца назад +4

      That was the test ride bike. Athinte clips ittilla 😁

    • @strellinmalayalam
      @strellinmalayalam  2 месяца назад +1

      That was the test ride bike. Athinte clips ittilla 😁

    • @_Motoristt_
      @_Motoristt_ 2 месяца назад

      @@strellinmalayalam 🤣

  • @007naymshah
    @007naymshah 2 месяца назад +8

    As a Karizma owner ....old Karizma is better that time Honda yum koode ulla time aanu but Karizma 220 is good and zmr muthal poyi ...

    • @craftmedia6705
      @craftmedia6705 Месяц назад

      2010 nu sheshamull avandi kollilla..
      2007 2009 karizma r pu puli aanu.
      Panithu vechhal ennumnoru muthalkkoottubthanne

  • @Sebastian12-e8q
    @Sebastian12-e8q 2 месяца назад +2

    Strell ന്റെ Rolles Royce Fantom review നു വേണ്ടി waiting!

  • @rahul222-r2m
    @rahul222-r2m 2 месяца назад +11

    Appache rr 310🔥athinte lookinte aduth singlecylinderil oru bikum varila 101%

    • @rahulrajan5329
      @rahulrajan5329 2 месяца назад

      🔥🔥🔥🔥

    • @snehithsudhan9545
      @snehithsudhan9545 2 месяца назад +1

      Overall looks RR310 atra poli alla...front & side kollam...tail section assal bore aanu

  • @voltgaming2213
    @voltgaming2213 2 месяца назад +1

    I am planning to sell xmr after an impulse buy because it not have very powerful rush and has very less quality and scratches I like rush of duke and hero launch 250

  • @abhayr3752
    @abhayr3752 2 месяца назад +1

    But endea Fav Karizma R aanu Evergreen Look ❤❤❤

  • @nandurajagopal4847
    @nandurajagopal4847 2 месяца назад +8

    Why didn't you review 42 FJ ?
    Nalla reviews onum kandilla. Waiting for yours since couple of month.

  • @jishnuk5002
    @jishnuk5002 2 месяца назад +1

    Most waited........❤❤❤❤❤❤

  • @orengorengmedia
    @orengorengmedia 27 дней назад +1

    Kawasaki Klx 230 yendi video varumo

  • @travelphotography4307
    @travelphotography4307 2 месяца назад +3

    ആശാനെ ഞാൻ എത്തി ട്ടോ ❤

  • @anoopp9243
    @anoopp9243 2 месяца назад +63

    Proud owner since 6 months,value for money bike.

    • @Vishwanathananu1992
      @Vishwanathananu1992 2 месяца назад +5

      Nalle kundi alle?
      @ 3 49

    • @NiggaMon143
      @NiggaMon143 2 месяца назад +1

      Milage എത്രൊണ്ട്

    • @ccmalayalam8167
      @ccmalayalam8167 2 месяца назад +2

      ​@@Vishwanathananu1992vrithikedu parayathe strellinte bhashayil nithambam ennu parayuu😊😅

    • @athulskumar9361
      @athulskumar9361 2 месяца назад

      How much mileage are you getting. People says it is as bad as 28

    • @Vishwanathananu1992
      @Vishwanathananu1992 2 месяца назад

      @@ccmalayalam8167
      Correct

  • @binasfarhan5959
    @binasfarhan5959 2 месяца назад +2

    Travel vlog Idu bro waiting for that ❤

  • @Nihu433
    @Nihu433 2 месяца назад +1

    3:47 ടു 10 അല്ല mwonu A10 ലാലേട്ടൻ ( ഫൺ കമന്റ്‌ 🥰)

  • @sudheeshkadavath7551
    @sudheeshkadavath7551 2 месяца назад +1

    Exhaust note seperate video venam bro ❤

  • @arzkarnan4936
    @arzkarnan4936 2 месяца назад +1

    Njan 1 year aavarayi use cheyyunnu bike riding exp superb aanu main issuie varunnathu switchil aanu ente 10 amathe switch aanu ippol

  • @vishnuzmr7911
    @vishnuzmr7911 2 месяца назад +1

    Finally 😃♥️

  • @narayananc.s731
    @narayananc.s731 2 месяца назад +4

    First comment 🎉🎉🎉

  • @rahulkr6258
    @rahulkr6258 2 месяца назад

    Was Waiting for this..... Thankuu ❤

  • @sudev
    @sudev 2 месяца назад +3

    Hero xtreme 125R koodi review chyo bro

  • @ajilms6056
    @ajilms6056 2 месяца назад +1

    Ashaneee....upside down folk ,meter console update cheyth puthiya version erakii😮😮😮

  • @vampire5847
    @vampire5847 2 месяца назад +11

    New RR 310 review ചെയ്യണില്ലെ ..? waiting ആണ്

    • @strellinmalayalam
      @strellinmalayalam  2 месяца назад +4

      Sure

    • @vampire5847
      @vampire5847 2 месяца назад +5

      @@strellinmalayalam വെളുപ്പിനെ ഈ ടൈമിലും reply തരാൻ കാണിച്ച മനസ്സ്..💝💫

  • @abhishekjob866
    @abhishekjob866 2 месяца назад +1

    Strell❤

  • @RR-tp5gy
    @RR-tp5gy 2 месяца назад +1

    Bro...Jawa 42 FJ, BSA Gold star... Randum review venam

  • @AnilJacobs
    @AnilJacobs 2 месяца назад +1

    Helped, thx!

  • @MirashMirash-x3j
    @MirashMirash-x3j Месяц назад +1

    Xmr highway ride smooth aanu

  • @adithyanashok2995
    @adithyanashok2995 2 месяца назад +1

    What will be the best tyre for this bike ?

  • @thegodfather4293
    @thegodfather4293 2 месяца назад +2

    ഈ വണ്ടി ഷോറൂമിൽ ഉണ്ടെങ്കിലല്ലേ ആൾക്കാർ എടുക്കുന്നത് ഷോറൂമിൽ ഒന്നും ഈ വണ്ടി ഇല്ല..😂... ബുക്ക് ചെയ്തവർ. ആറുമാസം കാലാവധി കാരണം വേറെ വണ്ടി പോയി എടുത്തു. വണ്ടി പരാജയപ്പെടാനുള്ള സർവ്വകാർമങ്ങളും ഹീറോ ചെയ്തു വച്ചിട്ടുണ്ട്.,but ബൈക്ക് സൂപ്പർ.. 👍

  • @Gokuldasyt
    @Gokuldasyt 2 месяца назад +8

    Usd fork ondayrnel look onudi nice aayene🎉

  • @alankbalankb8701
    @alankbalankb8701 2 месяца назад +4

    എത്രയും കരിങ്ങൾ പറയുമ്പോൾ xmr ആയിട്ടു ഏറ്റവും combetishan വരുന്നത് RS200 ആയിട്ടാണ്. അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല്ല വളരെ മോശം ആയിട്ടു തോന്നി

  • @ajoanil220
    @ajoanil220 2 месяца назад

    10:15 liquid cooled aanu bro

  • @Xplorer_07
    @Xplorer_07 2 месяца назад

    Waiting for... Xpulse 210

  • @vishakppvisak7982
    @vishakppvisak7982 2 месяца назад

    Nice ashanne❤

  • @gamingjappuzz5806
    @gamingjappuzz5806 2 месяца назад +1

    XMR💛

  • @rahul222-r2m
    @rahul222-r2m 8 дней назад +1

    Enthokke aayalum r15 nekal more powerfull thanne aan xmr 210

  • @adharshbputhumana4480
    @adharshbputhumana4480 2 месяца назад

    Was weighting for this. Thanks bro ❤❤

  • @Razor__007
    @Razor__007 2 месяца назад

    Wow first! 🥇

  • @rjvlogs8262
    @rjvlogs8262 Месяц назад

    Kl 08 Thrissur registration ❤

  • @madmonkvlogs6110
    @madmonkvlogs6110 2 месяца назад

    📣 ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ
    ആശാൻ ആശാൻ ✌️

  • @imakshayharikumar
    @imakshayharikumar 2 месяца назад +1

    Look🔥

  • @realtron8866
    @realtron8866 2 месяца назад

    Hi Strell bro, varum videosil turning radius ariyan venditu U turn clips add cheyyan shremikamo? it will be helpful for many including me, for getting a better understanding on how the bike will turn in tight roads...Thanks

  • @conquerorz6700
    @conquerorz6700 2 месяца назад +1

    Ashane , I've seen a lot of drag videos of R15, RC200, AND XMR, XMR pulls just like Rc 200, r15 don't stand a chance in Initial Your comparison about the the pulling part was bit Not convincing ❤

  • @mithulachu51
    @mithulachu51 2 месяца назад +1

    Wait for this video from 1yr

  • @DucatiIi-x2x
    @DucatiIi-x2x 2 месяца назад

    Hero yude speedometer nalla accurate aan.
    Speedometer error illa.

  • @nasif2122
    @nasif2122 2 месяца назад +4

    new RR310 sport & track mode unlock ayathinte review mathi🙏🙏

  • @hitchiker3827
    @hitchiker3827 2 месяца назад

    Waited so long for this day😢

  • @montroyt8792
    @montroyt8792 2 месяца назад +1

    Strell bro Hero Xtreme 125 R ന്റെ വീഡിയോ ചെയ്യാമോ plss.....

  • @adithkarthikeyan1776
    @adithkarthikeyan1776 2 месяца назад +1

    Kore aayi kathirikkunnu ninaglum heroyum ayulla pinakkam maratteen vach irunnathaa finally ❤😂🎉

  • @VishnuVck
    @VishnuVck 2 месяца назад

    16:35 sound 😮

  • @DucatiIi-x2x
    @DucatiIi-x2x 2 месяца назад

    Thankyou ❤

  • @alicejohn1621
    @alicejohn1621 2 месяца назад +1

    Mt 15 review venam

  • @ameee_n
    @ameee_n 2 месяца назад +1

    Fj 42 review cheyyuo

  • @Iamamithrajith
    @Iamamithrajith 2 месяца назад

    What you think about this engine in new undated xpluse

  • @sudipsarkar2844
    @sudipsarkar2844 2 месяца назад

    Bro bajaj freedom 125 bike edukono atho vere bike choose cheyano? Pls reply

  • @sanjaysn4613
    @sanjaysn4613 2 месяца назад

    എന്തെ മുത്തേ ഇത്ര വൈകിയത് ❤🎉

  • @thomaspc704
    @thomaspc704 2 месяца назад

    സന്തോഷം

  • @sachins519
    @sachins519 2 месяца назад

    we need next hero Xtreme 160r 4v review..hero ait preshnm undegilum audience an veludh ashaane..

  • @dhanishan4466
    @dhanishan4466 2 месяца назад

    Strell bro.. please review Bear 650🤤

  • @nithinrl1041
    @nithinrl1041 2 месяца назад +1

    jawa 42fj review idamo

  • @adithyan2262
    @adithyan2262 2 месяца назад +1

    Liquid cooled with oil cooler

  • @AbhiRaj-ph7ws
    @AbhiRaj-ph7ws 2 месяца назад +1

    Exhaust note missayo aashane🤔 Video pettannu theernnath pole🥲
    Anyway as always👌

  • @shibint5684
    @shibint5684 2 месяца назад

    Hii settaaa

  • @BIKESHUB
    @BIKESHUB 2 месяца назад

    ♥️♥️♥️💥💥

  • @kiranielts7227
    @kiranielts7227 2 месяца назад

    karizma ❤

  • @basilibrahimhassan1520
    @basilibrahimhassan1520 2 месяца назад

    Can you do a review of the new tata harrier?

  • @wilsoncl3357
    @wilsoncl3357 2 месяца назад +1

    Bro oru chalenge tharam pulsar 220 f review cheyaan pattumo?

  • @Povf69
    @Povf69 2 месяца назад

    1:01 njn kandu ningal kando black bike💀

  • @starlod6927
    @starlod6927 2 месяца назад

    Bro xpulse 2004v obd2 review kandila , can you do that. Bike kittan budhimutt anel i have one, 4 mnths old i can give you for review like to watch your review❤

  • @shebypaul
    @shebypaul 2 месяца назад

    Bro de videos kanarund... Estaman.. But pothuve volume kuravayi feel cheyyunu..

  • @shyam11601
    @shyam11601 2 месяца назад

    bro 220 ude video koodi cheyyumo.. old modal ❤❤

  • @rohitabraham9528
    @rohitabraham9528 2 месяца назад

    Ith nth magic.... Kanan theere ishtapedanja oru vandi broyude review kandapo ishtapett thudangi😂♥️✨. Camera angles🔥

  • @handafarmmalyalam6352
    @handafarmmalyalam6352 2 месяца назад

    Bro i am using a 200 cc bike ,now i want to change that and want to take xmr what's your suggestion

  • @liju9663
    @liju9663 2 месяца назад +1

    Kl08❤