Save Modification | My opinion on Modified Bikes | MT15 Malayalam Vlog

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 2 тыс.

  • @strellinmalayalam
    @strellinmalayalam  5 лет назад +2013

    പറ്റുമെങ്കിൽ വീഡിയോ മുഴുവനും കണ്ടതിനു ശേഷം ഇതിൽ എന്തെങ്കിലും കഴമ്പുണ്ട് എന്ന് തോന്നുന്നുവെങ്കിൽ അധികാരികളുടെ അടുത്തേയ്ക്ക് ഈ വീഡിയോ ഒന്ന് എത്തിക്കുക.

    • @ansaffx9831
      @ansaffx9831 5 лет назад +4

      Ok

    • @sarankumar3000
      @sarankumar3000 5 лет назад +2

      Strell hai

    • @ajaya684
      @ajaya684 5 лет назад +8

      Headlight projector vechaal kuzhappam indo... Lookinu vendi

    • @Lexxyy_sexxyy
      @Lexxyy_sexxyy 5 лет назад +7

      @@ajaya684 kuzhappam und. Night timil ninte vison 100% pokille

    • @alanmathew3508
      @alanmathew3508 5 лет назад +10

      Strel plz oru two stroke vedio prepare cheyyuvoo

  • @ramithraju3454
    @ramithraju3454 5 лет назад +2311

    ഇതൊക്കെ ക്കാണുന്ന ബൈക്ക് ഇല്ലാത്ത Strell ഇന്റെ ഫാൻ

    • @windowsoflibrary7270
      @windowsoflibrary7270 5 лет назад +21

      Enikum bike onnum ella😂scootter aa

    • @walkwithlenin3798
      @walkwithlenin3798 5 лет назад +14

      Oru second hand set up aaku thalkkaalam, bro

    • @run-yj4ox
      @run-yj4ox 5 лет назад +14

      എനിക്കും സ്കൂട്ടറാ (dio)
      😊☺️👌👍എന്നാലും കാണും

    • @dhaneshkumarkp
      @dhaneshkumarkp 5 лет назад +9

      Me too bro

    • @akhilforyou4266
      @akhilforyou4266 5 лет назад +12

      Enikke vandiyeyilla

  • @athullal7438
    @athullal7438 5 лет назад +396

    1)കാക്കനാട് ഹെൽമെറ്റ്‌ വെച്ച്, മിതമായ രീതിയിൽ വണ്ടി ഓടിച്ചു വന്ന 23 വയസുള്ള പയ്യൻ മരിച്ചത് റോഡിലെ കുഴിയിൽ വീണ് ആണ്. ഓഫ്‌ റോഡ് ചെയ്യാൻ ഹൈ റേഞ്ച് വേണ്ട. ചോദിക്കാൻ ആൾ ഇല്ലാ.
    2)മന്ത്രിക്കു പൈലറ്റ് പോയ വണ്ടി ആളെ ഇടിച്ചപ്പോൾ ചോദിക്കാൻ ആൾ ഇല്ല.
    3)പെട്രോൾ വില കൂടി കൂടി, വണ്ടി ഉള്ളവൻ ബസിൽ പോകേണ്ടി വന്ന അവസ്ഥ എത്തി. ചോദിക്കാൻ ആൾ ഇല്ലാ.
    പെണ്ണിനെ കത്തിച്ചു, 7 വയസുകാരനെ കൊന്നു, രാഷ്ട്രിയ പാർട്ടികൾ കൊലവിളി നടത്തി, ബിഷപ് റേപ്പ്
    നല്ല കാര്യത്തിന് കൂടെ ഉണ്ടാകും. അതിനു മുൻപ്, നികുതി നൽകി വാങ്ങിയ സ്വന്തം വണ്ടിയിൽ എന്തെങ്കിലും ചെയ്താൽ ആസ്ഥാനത്തു നിന്നും ചൊറിഞ്ഞു കേറുന്നവന് എന്റെ നടുവിരൽ നമസ്കാരം !

    • @vijoywilsonp6417
      @vijoywilsonp6417 5 лет назад +4

      കെട്ടിയിട്ട പട്ടിക്ക് കുരക്കാണല്ലേ പറ്റൂ... പറ്റുന്നതെ ചെയ്യൂ... ഈ പറഞ്ഞതിനൊക്കെ

    • @mujuzack6227
      @mujuzack6227 5 лет назад +4

      🔥💓💕

    • @Sahad24
      @Sahad24 5 лет назад +1

      ഏത് മന്ത്രീടെ പൈലറ്റാടോ ഇടിച്ചിട്ടിട്ട് നിർത്താതെ പോയെ?

    • @athullal7438
      @athullal7438 5 лет назад +17

      @@Sahad24മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം. ഇടിച്ചിട് കാൽ ഒടിഞ്ഞത് ഡിസിസി പ്രസിഡന്റ്‌ ബിന്ദു കൃഷ്ണയുടെ husband-കരിങ്കൊടി കാണിച്ചപ്പോൾ. പത്രം വായിച്ചാൽ മതി 😏

    • @susanthms615
      @susanthms615 5 лет назад +4

      Ath pwolichu

  • @abhijithprakash6620
    @abhijithprakash6620 5 лет назад +523

    Strell പറഞ്ഞ കാര്യങ്ങളോട് 100% യോജിക്കുന്നു 😊😍🙄👍👏💯❤

  • @nithinjoe2388
    @nithinjoe2388 4 года назад +28

    മിറർ ഊരി മാറ്റുന്നത് വെറും തോന്ന്യവാസം ആണ്... ആ സെക്കൻഡിൽ ഞാൻ ലൈക്‌ അടിച്ചു... 🖤

  • @tripislife3799
    @tripislife3799 5 лет назад +649

    ശെരിയാ Helmet ഉം Side Mirrors ഉം ഊരിവെച്ച് വണ്ടി ഓടിക്കുന്നത് Modification അല്ല തോന്നിവാസം തന്നെയാ.

  • @saneenask100
    @saneenask100 5 лет назад +615

    മോടിഫിക്കാഷൻ പാടില്ല പക്ഷേ മോടിഫിക്കേഷൻ പാർട്സ് ഇന്ത്യയിൽ വിൽക്കാം..
    അടിപൊളി വാ പോകാം..

    • @the_mask_rider9239
      @the_mask_rider9239 5 лет назад +6

      As Pro
      Adinan law kond varanam enn paranjad

    • @abinsronaldofan
      @abinsronaldofan 5 лет назад +7

      @satheesh k ath randum niyama virudham allatto...
      Cig valikkam , sell um cheyyam

    • @abhimanyukannan9308
      @abhimanyukannan9308 5 лет назад +1

      💓

    • @athulskumar9361
      @athulskumar9361 5 лет назад +5

      Good news is coming....!! Just wait... ModFed ennoru association varind... My brother is a part of this .. he is into car modification!

    • @sayednadhirsakkaf4228
      @sayednadhirsakkaf4228 5 лет назад +1

      Plastic ubayogikkan padilla.. Vilkkam...

  • @balusreekandan1278
    @balusreekandan1278 5 лет назад +622

    പറഞ്ഞു തീർന്നില്ല സൗണ്ട് പൊലൂഷൻ ആയിട്ട് ദേ ഒരുത്തൻ പോകുന്നു😂😂🚌

    • @hannsphilip7902
      @hannsphilip7902 5 лет назад +2

      😂😂😂😂

    • @Abhiman2753
      @Abhiman2753 5 лет назад +3

      92 db exhaust ഇട്ടാൽ കുഴപ്പം ഇല്ല

    • @hey_mhs
      @hey_mhs 5 лет назад +1

      @@Abhiman2753 endu

    • @jackyachuvihar
      @jackyachuvihar 5 лет назад +2

      Balu sreekandan atu polichuuu

    • @jackyachuvihar
      @jackyachuvihar 5 лет назад +1

      Balu sreekandan collage group il um veruppiru evidae atae, 29 vayasayillaedaaa nannavada

  • @RidewithMuscles
    @RidewithMuscles 5 лет назад +140

    Whenever I think about making a video about something, Strell makes it and delivers the points in a better way... Subscribed 👌

  • @naveenpv226
    @naveenpv226 4 года назад +27

    "നാമിച്ചെന്റെ പൊന്നു strell ബ്രോ,,, നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ... ഒരു രക്ഷയും ഇല്ല.. നിങ്ങൾ പറയുന്ന ഓരോ വാക്കും അറുത്തുമുറിച്ചു പറയാൻ കഴിയുന്നൊരു കഴിവുണ്ടല്ലോ നിങ്ങൾക്,,,നിങ്ങൾ വല്യവാനാ... 🙏🙏 ഒരു real rider അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും നിങ്ങൾ present ചെയ്‌തു തന്നു",,, അതിനു തന്നെ ഒരുപാട് നന്ദി,,,
    ഒരു പാവം strell ഭക്തൻ.... 🙏🔥

  • @ullazzkudayan
    @ullazzkudayan 5 лет назад +140

    അല്ല വണ്ടി ഇല്ലാത്ത ങ്ങാൻ എന്തിനാ ഈ വീഡിയോ കാണുന്നെ 🤔🤔... എന്തായാലും ഇരിക്കട്ടെ ഒരു ലൈക്‌ ✌

  • @nikhil_yokz
    @nikhil_yokz 5 лет назад +350

    മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഉള്ള modification... Endh കൊണ്ടും sammadhichu kooda. ബാക്കി sticker work OK

    • @soapkz3958
      @soapkz3958 5 лет назад +5

      Vandi moshnam poyal pidikan korachoodi paniyale

    • @azharm3234
      @azharm3234 5 лет назад +1

      Exhust sound nte kariyam ok
      Baki ullathu engana buthimuttunnathu

    • @davidj3613
      @davidj3613 5 лет назад

      Soap Kz GPS chip vachal mathi

    • @davidj3613
      @davidj3613 5 лет назад +3

      Azhar Razal high beem light

    • @azharm3234
      @azharm3234 5 лет назад

      @@davidj3613 ha correct

  • @tuco8938
    @tuco8938 5 лет назад +653

    🏍️#Strell പറയുന്നതിന് യോജിക്കുന്ന #teams ഇവിടെ ഇൻഡോ 😍

  • @kannankreji7049
    @kannankreji7049 4 года назад +14

    ഇതാണ് ഞാൻ കണ്ടതിൽ വെച്ച് നല്ല ഒരു അഭിപ്രായം..
    പൊളി ബ്രോ.. 😍😍

  • @manuk6094
    @manuk6094 4 года назад +33

    ഓരോ റൈഡർ ന്റെ യും അഭിപ്രായം 👍👍👍👍👍👍

  • @devart4838
    @devart4838 5 лет назад +385

    എന്റെ ക്ലാസിക് 350 യുടെ സീറ്റ് long ride നായി modify ചെയ്തതാണ്. ഒരിക്കൽ ഒരു ചെക്കിങ്ങിൽ പിടിച്ചപ്പോൾ അവർ അതിൽ കയറി ഇരുന്നിട്ട് അതിന്റെ ഡീറ്റൈൽസ് മുഴുവൻ (എവിടെയാണ് ചെയ്യിച്ചത്, എത്രയാണ് റേറ്റ് ആയത് എന്നൊക്കെ) ചോദിച്ചു മനസ്സിലാക്കി എഴുതി എടുത്തു. ചോദിച്ചപ്പോൾ പറഞ്ഞത് പുള്ളിക്കാരന്റെ വണ്ടി ക്ലാസിക് 350 ആണ്. അതിനും ഇതുപോലെ ഒരു സീറ്റ് വയ്ക്കാനായിട്ടാണെന്ന്...😄

    • @faizy7229
      @faizy7229 5 лет назад

      🤣🤣🤣

    • @crananthu7605
      @crananthu7605 5 лет назад +1

      Seat modification allowed aanu bro

    • @analogzigma3137
      @analogzigma3137 5 лет назад +2

      Thug

    • @salmankn4809
      @salmankn4809 5 лет назад +2

      DevArt Mahn.. സീറ്റ് മാറ്റിയ ഡീറ്റെയിൽസ് തരാവോ 😊

    • @motographer46
      @motographer46 5 лет назад

      😂😂😂😂😂😂

  • @hectorop2297
    @hectorop2297 5 лет назад +646

    പണ്ട് സൈക്കിളിൽ mirror വച്ച് നടന്ന njan😌

    • @strellinmalayalam
      @strellinmalayalam  5 лет назад +126

      Ningal poliyanu :)

    • @hectorop2297
      @hectorop2297 5 лет назад +11

      @@strellinmalayalam 😁

    • @NobleSivankutty
      @NobleSivankutty 5 лет назад +1

      👍

    • @sudheeshsuresh496
      @sudheeshsuresh496 5 лет назад +3

      ഞാനും 👌👍

    • @LOKI_MARVEL1947
      @LOKI_MARVEL1947 5 лет назад +10

      സൈക്കിൾ ബൈക്കെന്ന് മനസിൽ കരുതി സ്റ്റണ്ട് കളിക്കുന്ന ഏന്നോടോ

  • @skybolt9207
    @skybolt9207 5 лет назад +351

    Njan mirror ooriyirunnu fix cheyyan ponu..😊😇

    • @strellinmalayalam
      @strellinmalayalam  5 лет назад +80

      Athu mathi :) Well done my boy :)

    • @skybolt9207
      @skybolt9207 5 лет назад +27

      @@strellinmalayalam മറ്റുള്ളവരെ ഉപദ്രവിക്കുന്ന മോഡിഫിക്കേഷനോട് njanm യോജിക്കുന്നില്ല...but oru sticker ഒട്ടിച്ചതിനെ ഒക്കെ modification ennum പറഞ്ഞു ചൊറിയാൻ വരുന്നവരോട് പുച്ഛം മാത്രം #savemodification ☹️

    • @aju8682
      @aju8682 5 лет назад +4

      @@strellinmalayalam well said broo🤗👌.... but evide enneyum ente frndineyum v3ill mobile holder vechathinu pokki😑😑athupole v3dee tail tidy cstm cheythannu prnju..😑

    • @vishnudev371
      @vishnudev371 5 лет назад +4

      Vandi ellatha kond pinne pedikan onum ela

    • @nikhilmichael9115
      @nikhilmichael9115 5 лет назад +1

      Good decision

  • @georginjoseph8814
    @georginjoseph8814 5 лет назад +6

    ഇത്രയും മനോഹരമായ ശബ്ദം ഉള്ള youtuber വേറെ ഇല്ല

  • @anunihajmk9981
    @anunihajmk9981 4 года назад +33

    *💯* #6:33 *ഞാനും* *യോജിക്കുന്നു*
    #14:14 *ശരിയാണ്*
    #14:42 *💯💯💯💯*
    #19:16 *നൂറു* *ശതമാനം* *ശരിയാണ്*

  • @motoz6081
    @motoz6081 5 лет назад +150

    മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന മോഡിഫിക്കേഷനോട് ഞാനും യോജിക്കുന്നില്ല

  • @8943969792
    @8943969792 5 лет назад +203

    വിദേശ രാജ്യങ്ങളിൽ മോഡിഫൈഡ് ബൈക്കും കാറും ഉപയോഗിക്കുന്നുണ്ട്.
    അവിടെ മോഡിഫിക്കേഷൻ കഴിഞ്ഞ ശേഷം ബന്ധപ്പെട്ട അതോറിറ്റിയുടെ കീഴിലുള്ള ടെസ്റ്റുകൾ പാസ്സായാൽ ആ വണ്ടി റോഡ് ലീഗൽ ആയി.
    ഇന്ത്യയിലും അത്തരം പരിഷ്‌കാരങ്ങൾ കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം.
    പക്ഷെ ഇന്ന് ഇന്ത്യയിൽ നടക്കുന്നത് കാടടച്ചു വെടി വെക്കലാണ്. കഴിഞ്ഞ ഓഗസ്റ് മാസത്തിൽ റിലീഫ് പ്രവർത്തനങ്ങൾക്കായി RTO നിർദ്ദേശപ്രകാരം കേരളത്തിൽ മലവെള്ളം നീന്തിക്കയറിയ ജീപ്പുകൾ പലതും അതേ RTO തന്നെ പിടിച്ചെടുത്തിരിക്കുകയാണ്. ഞങ്ങൾ പറയുന്നത് എല്ലാം അങ്ങു ഒരു നിയന്ത്രണവും സുരക്ഷിതത്വവും ഇല്ലാതെ അംഗീകരിക്കണം എന്നല്ല മറിച്ചു ഇത്തരം മോഡിഫിക്കേഷനുകൾ പരിശോധിച്ചു ഒരു നിലവാരത്തിന് കീഴിൽ കൊണ്ടുവരണം .
    കോണ്ഗ്രസിന് കഴിയുമോ ഇത്തരം ഒരു അതോറിറ്റിയെ സ്ഥാപിക്കാൻ? എങ്കിൽ എന്റെ വോട്ട് കോണ്ഗ്രസിന് തന്നെ....
    വെളിച്ചം ©
    #SAVE_MODIFIED_VEHICLES

  • @ziyadmohammed6438
    @ziyadmohammed6438 5 лет назад +100

    പാഷാണം പോലീസ് : "നീ വണ്ടിയിൽ പെട്രോൾ ഒഴിക്കും അല്ലേടാ..."
    ഞാൻ : "എന്റെ ഭാഗത്തും തെറ്റുണ്ട്,.." (മണവാളൻ.jpg).

  • @rajithnandhanath467
    @rajithnandhanath467 5 лет назад +54

    പൊളിച്ച് ബ്രോ ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ പിന്നെ R3 ടെ അക്രാപോവിക് വീഡിയോ ഉടനെ ഇടണേ

  • @jerinsundar6461
    @jerinsundar6461 5 лет назад +34

    പൊളിച്ചു ബ്രോ.. നൈസ് വീഡിയോ
    നമ്മുടെ നാട്ടിലെ നിയമപാലകർക്ക് അല്ലേലും ബൈക്ക് റൈഡേഴ്സിനോട് ഇച്ചിരി അമ്മായിഅമ്മ പോരാണ്...
    KSRTC യിൽ സ്റ്റിക്കർ ഒട്ടിക്കാം..ബൈക്കിൽ പാടില്ല, ഓട്ടോറിക്ഷയിൽ പത്തു സ്റ്റിക്കറും, എന്നാൽ നമ്മൾ ഒക്കെ അലോയ് ഇട്ടു ടയർ സൈസ് മാറ്റിയാൽ തീർന്ന് fine അടച്ചു മുടിയും...

  • @sarathsundar5497
    @sarathsundar5497 5 лет назад +210

    Modification nai support cheyunna policekarum ividay inde... 🙋🏻‍♂

  • @ADVENTUREOFAJNABEE
    @ADVENTUREOFAJNABEE 5 лет назад +209

    മുടി വെട്ടിയാൽ ആളെ തിരിച്ചറിയാൻ ബുദ്ദിമുട്ടാണ്..
    അതുകൊണ്ട് ഇനിമുതൽ ആരും മുടി വെട്ടരുത്!!!
    🤣🤣🤣🤣🤣 #savemodification

  • @akkuakbar9342
    @akkuakbar9342 5 лет назад +51

    Video kandappo oru പൂവ് choothichappo oru പൂക്കാലം thanne kittiya avasthayayi.... 🤩🤩🤗

  • @sarangt3784
    @sarangt3784 5 лет назад +27

    ഇത് ഒക്കെ തന്നയാണ് എന്റെയും അഭിപ്രായം. എല്ലാവരിലേക്കും എത്തിച്ചതിന് നന്ദി 😍❤

  • @harikrishnansreekumar9951
    @harikrishnansreekumar9951 4 года назад +2

    Amitha shabdavum velichavum shalyam thanneyanu. 100%support on your comments on sound and light pollution. It`s a part of an individual`s culture/thoughtfulness.

  • @susustatusworld
    @susustatusworld 5 лет назад +189

    മിറർ ഊരി മാറ്റുന്നത് തോന്ന്യവാസം ആണ് 👍👍👍👍👍

    • @varmarajr6799
      @varmarajr6799 5 лет назад +3

      Mirror ellatha bike odichu nokiyooo

    • @manujoy9093
      @manujoy9093 5 лет назад +2

      Mirror odichal pani polum anubhavam guru

  • @FakeJV
    @FakeJV 5 лет назад +53

    Exhaust modification ഞാനും സപ്പോർട്ട് ചെയ്യുന്നില്ല അത് മറ്റുള്ളവർക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു പക്ഷെ പെയിന്റ് മാറ്റി സ്റ്റിക്കർ വർക്ക് ചെയ്തു എന്നും പറഞ്ഞുള്ള ഇതാണ് പിടിക്കത്തെ

  • @blackbear5047
    @blackbear5047 5 лет назад +77

    വണ്ടീടെ പ്രൈവറ്റ് പാർട്സ് കാണുന്നെങ്കിൽ അത് സെൻസർ ചെയ്ത് പിക്സലേറ്റ് ചെയ്ത് വേണെങ്കിൽ ലേശം ബീപ് ടോണും ഇട്ട് ഉപയോഗിക്കാം 😎

  • @bolder_king_
    @bolder_king_ 4 года назад +13

    എല്ലാം മുൻകൂട്ടി കണ്ട സ്ട്രെൽ ചേട്ടൻ 🥰🥰😘😘😘😘😘

  • @torrescustomgarage6891
    @torrescustomgarage6891 5 лет назад +21

    Eanikke cycle aane bike onnum illa but my favorite RUclips channel is strell in Malayalam aane

  • @Black_pepper_
    @Black_pepper_ 5 лет назад +88

    Modification ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് ISI കൊണ്ടുവരട്ടെ.അപ്പൊ പ്രശ്നം തീരൂല്ലേ.its my opinion only.

    • @analogzigma3137
      @analogzigma3137 5 лет назад

      Great opinion bro..👌👍

    • @aabee9921
      @aabee9921 5 лет назад +1

      adhe bro pwolichu

    • @adhippashok
      @adhippashok 5 лет назад +2

      Ore oru kaaryathinu vendiyallallo tools design cheythirikkunne.
      Spanner undenkil nut tight cheyyaan,pinne 🔐 lock-um polikka. 😂😂

    • @muhammadrashid5927
      @muhammadrashid5927 5 лет назад +1

      Avasanam Thermocol vechundakkunna helmet inu ISI kodtha polavuo??

    • @analogzigma3137
      @analogzigma3137 5 лет назад +1

      @@adhippashok modify chyyan use chyyunne spare partsnu ISI kondvarunna kaaryanu bro

  • @amanaslam1125
    @amanaslam1125 5 лет назад +34

    entho strell paranjathinod enikk 101% yojippu thonnunnu well said bro!

  • @hareeshs8167
    @hareeshs8167 5 лет назад +48

    Strell bro.. നമക്ക് ഇറങ്ങി പ്രവർത്തിക്കുക്ക തന്നെ വേണം... (അങ്ങനെയെങ്കിലും തന്റെ ഈ തിരുമുഖം ഒന്നു കാണാം എന്ന് കരുതി) 😁😁salimkumar jpg... പുലിവാൽകല്യാണം 😁😁

    • @strellinmalayalam
      @strellinmalayalam  5 лет назад +31

      മ്യായാവികൾ ഒരിക്കലും രംഗപ്രവേശം ചെയ്യാറില്ല 😁
      പക്ഷെ സാന്നിധ്യം എല്ലായിപ്പോഴും ഉണ്ടാവും 😉

    • @sreeragmadhu8596
      @sreeragmadhu8596 5 лет назад +1

      @@strellinmalayalam അതു പൊളിച്ചു

    • @account011
      @account011 5 лет назад

      @@strellinmalayalam face kaananamennilla.., chilappo.. Ath seriyaayeenn varilla

  • @akhilcbr
    @akhilcbr 5 лет назад +60

    *ORU TRAFFIC RIDER GAMEPLAY KANDATHUPOLUND 😀😀*

  • @amalboban
    @amalboban 5 лет назад +4

    Strell, nice job man. I am totally agreeing with your opinion, do what you can for the well being of our society.

  • @aswanthkoorma
    @aswanthkoorma 5 лет назад +60

    strellinte abhiprayathod njan yojikkunnu

  • @drsreerag
    @drsreerag 5 лет назад +26

    Nalla informative video anne bro..😊..
    Ee vlog kandette ellavarum padikkumne vicharikkunnu..(Police allaato..😜)
    Decent and legal modifications will automatically save bike 🏍modifications..✌🏼

  • @NAFYEAY
    @NAFYEAY 5 лет назад +10

    ചാക്ക് അരിയിൽ ഒന്ന്ന് രണ്ട് കല്ലുണ്ടെന്ന് കരുതി ആരും ആ ചാക്ക് അരി മൊത്തം കളയില്ലലോ 🔥🤙 opinion about police 🖤🤙🤞

  • @gerinrebi6280
    @gerinrebi6280 5 лет назад +12

    And to all riders, safety is our life style. Ride safe. Be disciplined on road.

  • @binoyss2125
    @binoyss2125 5 лет назад

    ജീവിതത്തി ഞാൻ ആദ്യമായി ചെയ്ത modification, 7th std യിൽ പഠിക്കുന്ന എനിക്ക് വാങ്ങി തന്ന cycleളിൽ അന്ന് 15₹ വരുന്ന 1pair കണ്ണാടി വാങ്ങി വച്ചതും, handilil plastic air hornവച്ചതും, 3 led 2 battery, 1 switch കുറയെ insulation ചുറ്റി നടന്ന കാലം ഈ വീഡിയോ കണ്ടുകൊണ്ട് ഇരുന്നപ്പോൾ ഓർമ്മവന്നു😍😂

  • @harikrishnans6268
    @harikrishnans6268 5 лет назад +34

    Amzing video bro..... Matured voice from a true biker...hats off ❤️❤️

  • @rinceabraham6938
    @rinceabraham6938 5 лет назад +266

    ദൈവമേ വണ്ടിയേൽ കാക്ക തൂറിയാൽ സ്റ്റികർ ഒട്ടിച്ചന്ന് പറഞ്ഞ്‌ ഫൈൻ അടിക്കുമോ 🤭😦

  • @LuKMaN-0
    @LuKMaN-0 5 лет назад +41

    ഇര പിടിക്കുന്ന ജീവികൾ... 😁👌 StreLL ♥️😘

  • @bikermagazine2218
    @bikermagazine2218 5 лет назад

    ഇനി എന്ത് പറയാനാണ് strell പറയേണ്ടതായുള്ള എല്ലാ കാര്യങ്ങളും നീ വെക്തമായി തന്നെ എല്ല്ലാവർക്കും പറഞ്ഞു കൊടുത്തു
    നീ പൊളി ആണ് strell
    proud of you biker brothar

  • @machinist4385
    @machinist4385 4 года назад

    ശരിയാണ് strell ബ്രോ സൗണ്ട് കണ്ട്രോൾ . മറ്റുള്ളവരുടെ കണ്ണ് അടിച്ചു പോകുന്ന ലൈറ്റ് സിസ്റ്റംസ് ഒകെ ഒഴിവാകട്ടെ( ഒരുപാട് ഹൈ brightness ഒഴിവാക്കി ചെറിയ brightness ഇൽ എന്ത് വേണേലും ചെയ്യാം എന്ന രീതിയിൽ. അതായത് ലൈറ്റ് സ് വെക്കാം but ഒരു ലിമിറ്റ് കൊണ്ടുവരണം brightness ന്റെ കാര്യത്തിൽ .
    പിന്നെ വണ്ടിയുടെ ബോഡി യിൽ stikering , പെയിന്റിങ് മോഡിഫിക്കേഷൻസ് ചെയ്യാൻ അനുവദിക്കണം . റൂൾ കൊണ്ടുവന്നോ reflection stikers , graphics ഒകെ limit ഇൽ കവിഞ്ഞു ഒഴിവാക്കി. സ്വന്തം വണ്ടി എങ്ങനെ അലങ്കരിക്കണം എന്ന് അവന്റെ ഇഷ്ട്ടം അല്ലെ.
    മൊത്തത്തിൽ എല്ലാം ഒഴിവാക്കരുത് . എല്ലാത്തിനും ഒരു ലിമിറ്റ് വെച്ചാൽ മതി.

  • @PRD-VENOM
    @PRD-VENOM 5 лет назад +57

    അമ്മ കാത്തിരിപ്പുണ്ട് എന്ന് sticker speedometeril ഒട്ടിച്ച വലിയ ആള്‌ ആകൂല..!! Mirror ഊരി നടക്കുന്നവനോടും helmet ഇടാതെ പോകുന്നവരോടും ഒരു ലോഡ് പുച്ഛം മാത്രം..!!
    അതൊക്കെ പോട്ടെ!
    എന്റെ pulsar 150 യുടെ park light ഞാൻ blue aakkeetund... Kozhapaya??
    Strell bro video adipoli♥️😍

    • @strellinmalayalam
      @strellinmalayalam  5 лет назад +11

      വണ്ടിയുടെ പുറത്തുവന്നു ഒന്ന് നോക്കികൊക്കു, ലൈറ്റ് വെറുപ്പിക്കൽ അല്ലെങ്കിൽ വകയുന്നതിൽ തെറ്റില്ല 😊

    • @athulskumar9361
      @athulskumar9361 5 лет назад +2

      Pettu...ningal pettu... parking light maatyal vallya scene aanu.... Hehe lol.... !

    • @shalomredfoxvids
      @shalomredfoxvids 5 лет назад +2

      Kuzhappaayi..ennaa thonnunne ..kolakkuttam aanel sahikkum..park bulb maattiyaal jeevaparyandham aane..😎😎

    • @PRD-VENOM
      @PRD-VENOM 5 лет назад

      @@athulskumar9361 sivane

    • @PRD-VENOM
      @PRD-VENOM 5 лет назад

      @@shalomredfoxvids onnum. Parayan pattilla...!

  • @prathyush277
    @prathyush277 5 лет назад +21

    Strell nigal paranjathinodu njan യോജിക്കുന്നു അതാണ്‌ ശരി

  • @abhinavk760
    @abhinavk760 5 лет назад +43

    Mirror, correct point aan. 👍

  • @amjathamju3721
    @amjathamju3721 4 года назад +1

    Poli video 👌👌❣️, njan ith maximum share cheyyum, as i can... 💪... angane arivillatha orupad aalukal ith kand, avarkk ithine kurich oru bodham undavatte😌

  • @harirj7285
    @harirj7285 5 лет назад +21

    *show some love in the form of likes and comments*

  • @gowthamtirur
    @gowthamtirur 5 лет назад +11

    #savemodification
    Adipoli video...
    I completely agree with you...
    Ith bhandhapetta Govt Officials kannendathan...
    Keep up the Good work..

  • @reshafismael
    @reshafismael 5 лет назад +30

    "Bull bull" "Dush Dush" ningal maranm alla kola maassanu machane😆 police vare "PLING" Ayi poyi😆😆

  • @ronysunny9463
    @ronysunny9463 5 лет назад +102

    Private parts dialoge pwlichu mwthe😂😂💖

  • @ranjimak2438
    @ranjimak2438 5 лет назад +2

    However, there are some changes you can do in your vehicles, as the court said that the primary focus of section 52(1) is not to alter the original specifications by the manufacturer.
    What can be modified in a vehicle?
    While this can have wide ramifications for the car modification/accessories industry, owners of the vehicle need not worry much. Here’s what can be changed in a vehicle -
    1) You can change the colour of the vehicle as the SC has said that changing the color of the vehicle depending on the customer’s will not deter a vehicle from getting registered.
    2) Minor fitments that door protectors, decals, rain guard can be added.
    3) One can change the tyres in affordable cars as the manufacturers usually offer different spec tyres for base and top variant. (E.g.) Maruti Suzuki Swift Lxi comes with 160 section tyre while the Zxi comes with a 180 section tyre. So a Lxi owner can opt for 180 section tyre, as the vehicle is the same.
    4) The engine can be changed, but it requires prior permission from the RTO. If the protocols are not followed, the vehicle’s registration can be cancelled.
    What are the challenges?
    The biggest challenge among vehicle buyers is about the ambiguity of the ruling. Case in point, if the ruling is implemented strictly, will it be applied to only new vehicles or exiting vehicles too? If it applies to the exiting vehicles, what will happen to the cars with wider tyres, structural changes and more? Also, is the ruling only limited for the exteriors of the vehicle or can one add features to the cabin?
    Since the car and motorcycle accessory industry in India is quite large and so is the tyre industry, we are hoping that they will approach the government to amend the Motor Vehicles Act to allow a certain degree of modification. While safety is paramount in a vehicle and Supreme Court’s ruling ensures the highest degree of safety in vehicles, not all modifications are bad!

  • @akhilbose275
    @akhilbose275 5 лет назад

    *ബ്രോ ഈ വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും 200% correct ആണ്* _FULL SUPPORT BUDDY_

  • @movinex4481
    @movinex4481 5 лет назад +129

    Strell റിവ്യൂ കണ്ടു കൊണ്ട് ഇരുന്ന എന്നോട് ഞാൻ കാണുന്നത് ഏതു റിവ്യൂ എന്ന് അറിയാതെ ഫ്രണ്ട് വന്നു പറയാ അളിയാ ഈ റിവ്യൂ നോക്കാതെ strell എന്ന മച്ചൂന്റെ റിവ്യൂ ഉണ്ട് അതു കാണു സൂപ്പർ ആണെന്ന്... 🤦🏻‍♂️🔥🔥🔥🔥

  • @adilabdulsalam4327
    @adilabdulsalam4327 5 лет назад +87

    Strell കലി പ്പിലായിട്ടിൻഡ്.ഇനി ഇവിടെ എന്റകിലും നടക്കും👺👺

  • @midhungl4677
    @midhungl4677 5 лет назад +27

    എന്റെ വണ്ടി yezdi RK aanu. stroke exost um aanu ഒരുതരത്തിലും ഉള്ള modification ille but sound
    pollution aanu പോലും👀.😊 #save2stroke

    • @sidharthcs2110
      @sidharthcs2110 5 лет назад +1

      Road bikes don't need 2 stroke engines.
      Inefficient , laud , and leaves a big plume of unburnt fuel

  • @visakhcp5399
    @visakhcp5399 5 лет назад

    100% സത്യം ബ്രോ Save modification എന്നും പറഞ്ഞ് പല ഗ്രൂപ്പിലും ഈ campaign നടത്തുന്ന മഹാന്മാർ... മോഡിഫിക്കേഷന്റെ അർത്ഥം മനസിലാക്കത്തെയാണ്... loud exhaust horn ഉം , rc change ചെയ്യാതെ വണ്ടി paint മാറ്റുന്നതും, wrap ചെയ്യുന്നതും എല്ലാം.. കുറ്റമാണ്.... പണ്ട് ഇതുപോലെ വണ്ടികളിൽ പിടിക്കുന്ന അങ്ങനെ കണ്ടിട്ടില്ല.... എന്നാൽ സുജി കേറ്റണ്ടിടത് നല്ല കട്ടാപ്പാര കേറ്റുന്ന... നമ്മിടെ ഇടയിലെ ചിലര് തന്നെയാ കാരണം...വണ്ടി വാങ്ങി അതിൽ കാണിക്കാവുന്ന തോന്നിവസം ഒക്കെ മോഡിഫിക്കേഷൻ ആണെന്ന് പറഞ്ഞ് നടക്കുന്ന നമ്മിടെ ഫ്രീക്കൻമാർ.. കാരണം യൂട്ടിലിറ്റി അനുസരിച്ച് വണ്ടി modify ചെയുന്ന നമ്മളാണ്.... പല കാര്യങ്ങളും നേരെ ചൊവ്വേ RC change ചെയ്ത് ചെയവുന്നതാണ്... അതിന് ശ്രമിക്കാതെ വേണ്ടപോലെ ഓരോന്നു ചെയ്തിട്ട്.. ploice ചെക്ക് ചെയുമ്പോൾ rc ലെ വണ്ടിയും കയ്യിൽ ഇരിക്കുന്ന വണ്ടിയും വേറെ വേറെ പോലെ തോന്നിയാൽ എന്ത് ചെയ്യാനാ അവർ.. പിന്നെ ബ്രോ പറഞ്ഞ ofroad വണ്ടകളുടെ tyre size കൂടുന്ന കാര്യം.. അത് utility ക്ക് വേണ്ടി ചെയ്യുന്നവർ ഉണ്ട് അല്ലാതെയോ ചെയ്യുന്നവർ ഉണ്ട്.. അല്ലാതെ ചെയ്യുന്നവർക്ക് വണ്ടിടെ tyre size കൂടുമ്പോൾ വണ്ടിടെ total ഡ്രൈവിംഗ് charactor മാറും എന്ന്‌ അറിയാതെ ഓടിക്കുമ്പോളാണ് പല അപകടങ്ങളും ഉണ്ടാകുന്നേ....

  • @soulentertainments6473
    @soulentertainments6473 4 года назад

    Full supporting ഉം കാണും bro.... bro പറഞ്ഞത് ആണ് correct exhaust over aanu.... pinne horn um light um ഇതൊക്കെ ഒന്ന് ഒതുക്കിയൽ seen കൊറഞ്ഞു കിട്ടും അല്ലെങ്കിൽ വീണ്ടും ഇങ്ങനെ ഒക്കെ

  • @roshananil614
    @roshananil614 5 лет назад +12

    9:23 exactly bro ..ee cheriye pilaru...njan verichu oru veliya car annu..... literally....those squids....

  • @hectorop2297
    @hectorop2297 5 лет назад +92

    ചില ആൾക്കാർ എതിരെ വണ്ടി വന്നാൽ low ബീം ആക്കാറില്ല 😡

    • @zyraaahamed6988
      @zyraaahamed6988 5 лет назад +12

      Njan avarde kannilooot ittuttu avarde nere pooyi vettikkum

    • @syamprasanth3678
      @syamprasanth3678 5 лет назад +1

      Sathyam

    • @autoshaft4856
      @autoshaft4856 5 лет назад +1

      Adich kanni kodukkanam avanmarde

    • @LOKI_MARVEL1947
      @LOKI_MARVEL1947 5 лет назад +5

      ഒരു കണ്ണാടി എടുത്ത് കാണിക്ക് ബ്രോ അവന്റെ കഴപ്പ് തീരും പരീക്ഷിച്ച് വിജയം കണ്ടതാ

    • @bijincbinu3483
      @bijincbinu3483 5 лет назад +1

      Ivanokke licence kodukkannath prashnam

  • @the_harii
    @the_harii 5 лет назад +83

    Pavam riders nu chodikkanum parayanum arum illallo😢

    • @skybolt9207
      @skybolt9207 5 лет назад +2

      😭😭😭😢😢😢😢

    • @hashmiks
      @hashmiks 5 лет назад +1

      @@skybolt9207 ബ്രോ റൈഡ് പോവുന്നവർ വണ്ടി modified ചെയുന്നത് വളരെ കുറവാണ്... അവർ modificationrkaalum വലുത് റൈഡ് തന്നെ ആണ്... exploring think തന്നെയാണ്... 🤗✌️
      #savemodification

    • @skybolt9207
      @skybolt9207 5 лет назад +1

      @@hashmiks sheriya broii

  • @kenjc
    @kenjc 5 лет назад

    നിയമനിർമാണം 3 രീതിയിൽ ആണ് - (1)നിയമസഭ ബില്ല്, (2)കോടതിവിധി, (3)executive orders.
    Related 'Pressure groups'* can lobby the legislature/executive to pass apt amendments/laws relating to vehicle modifications. Or else, the 'concerned*' can approach any state High Courts and get a favourable judgement.
    *Pressure Group / Concerned - refers to a forum comprising vehicle owners' associations, workshops, vehicle part manufacturers, part dealers etc.
    ഇതു മിക്കവരും bikersന്റെ പ്രശ്നം മാത്രമായിയാണ് കാണുന്നത്. എന്നാൽ അങ്ങനെ അല്ല. ഇത് പലരുടെയും ഉപജീവനത്തിന്റെയും കൂടി പ്രശ്നമാണ്. Moreover, there's a huge commercial aspect to this which just like any other industry has huge potential to contribute to state revenue. ചുരുക്കത്തിൽ നല്ല നിയമാനിർമാണത്തിലൂടെ ജനങ്ങൾക്കും സർക്കാരിനും ഒരേപോലെ നേട്ടം ഉണ്ടെന്ന് അർത്ഥം.
    എന്ന്,
    - (ഫീസ് ചോദിച്ചു മേടിക്കാൻ കഴിവില്ലാഞ്ഞതുകൊണ്ട് practise നിർത്തിയ) ഒരു വക്കീൽ 😆
    salimkumar_meeshamadhavan.jpg

  • @sreekuttanmp6222
    @sreekuttanmp6222 4 года назад

    Useful aayaa modification fine aano eg: 1)window il curtain idunnu sunlight അടിക്കാതിരിക്കാൻ. 2)back camera വയ്ക്കുന്നു. 3)mobile phone front il ottichu vachu gps use ചെയ്യുന്നു. 4)bluetooth വഴി call വരുമ്പോൾ സംസാരിച്ചു കൊണ്ട് വണ്ടി ഓടിക്കുന്നു. 5)പഴയ bulb മാറ്റി ഇപ്പോഴുള്ള coolwhite led light ഉപയോഗിക്കുന്നു

  • @sakkusimon7249
    @sakkusimon7249 5 лет назад +4

    Strell Bro iam proud of you. Because In a very simple way, you understood your viewers importance of the mirror

  • @AntoNavaneetham
    @AntoNavaneetham 5 лет назад +15

    Good video ഈ വീഡിയോ ഏതെങ്കിലും പോലീസ് കാർ കാണുമെങ്കിൽ അവർക്ക് സ്വയം വിമർശനത്തിന് ഉപകരിക്കും

  • @mathewlazar5053
    @mathewlazar5053 5 лет назад +6

    Bro Always love to watch your videos, very informative.
    Your opinion on this matter is very well balanced.
    You're a beacon of ( road and riding) discipline to young bikers.

  • @noufalkpm
    @noufalkpm 5 лет назад

    ഞാൻ strell പറഞ്ഞ പോലെ സൗണ്ട്‌ modifiction ഉം mirror ഊരി വെക്കുന്നതിനും യൊജിക്കുന്നില്ല .. വൃദ്ധരും കുട്ടികളും മാത്രമല്ല മറ്റു ജീവികൾക്കും ഇവടെ ജീവിക്കണം , പക്ഷികൾ മൃഗങ്ങൾ പോലുള്ളവ , ഇച്ചി ബൂട്ട് " എന്ന traveller വീഡിയോ ഞാൻ കണ്ടിട്ടുണ്ട് അവൾ ടെ bike himlyan RE ആണ് അത് ചില പ്രദേശങ്ങളിൽ (forest പോലോത്ത ) പോകുമ്പോൾ സൗണ്ട് ചെക്ക് ചെയ്താണ് മുന്നേട്ടു പ്രവേശനം ഉളളൂ .. അത് കൊണ്ട്‌ കട്ട സപ്പോർട്ട് strell പറഞ്ഞതിനോട് ....

  • @palsupanda
    @palsupanda 5 лет назад +1

    There are some changes you can do in your vehicles, as the court said that the primary focus of section 52(1) is not to alter the original specifications by the manufacturer.
    What can be modified in a vehicle?
    While this can have wide ramifications for the car modification/accessories industry, owners of the vehicle need not worry much. Here’s what can be changed in a vehicle -
    1) You can change the colour of the vehicle as the SC has said that changing the color of the vehicle depending on the customer’s will not deter a vehicle from getting registered.
    2) Minor fitments that door protectors, decals, rain guard can be added.
    3) One can change the tyres in affordable cars as the manufacturers usually offer different spec tyres for base and top variant. (E.g.) Maruti Suzuki Swift Lxi comes with 160 section tyre while the Zxi comes with a 180 section tyre. So a Lxi owner can opt for 180 section tyre, as the vehicle is the same.
    4) The engine can be changed, but it requires prior permission from the RTO. If the protocols are not followed, the vehicle’s registration can be cancelled.

  • @akshaysreelatha1369
    @akshaysreelatha1369 5 лет назад +13

    Oru cycle polum ilngilm vandiyum athile modificationm paty Strell parayuna kettu erikunne le njan 🙆 #StrellFan Like thanneee 😜

  • @parameswarantmkavu
    @parameswarantmkavu 5 лет назад +29

    BRO CB300R എന്ന് REVIEW ചെയ്യാൻ കിട്ടും... കട്ട WAITING😔😔

  • @ashakabin
    @ashakabin 5 лет назад +217

    എന്റെ വണ്ടിയുടെ alloy wheels inn oorichu...thendikal...ee alloy wheels സമൂഹത്തിന് എന്തു ബുദ്ദിമുട്ടാണ് ഉണ്ടാക്കിയത് എന്ന് എനിക്കറിയില്ല...😑😑😑🙏

    • @jilujames309
      @jilujames309 5 лет назад +8

      ethu vandi aarunnu saho....???

    • @fkingnobody
      @fkingnobody 5 лет назад +7

      സത്യത്തിൽ, അലോയ് വീലുകൾ ആണ് കൂടുതൽ നാൾ നിലനിൽക്കുന്നത്...
      I don't see any problems with Alloy wheels...!!!!!

    • @mohammedsharik4115
      @mohammedsharik4115 5 лет назад +2

      Kollaam,evide standnu Neelam kurvann paranja vandi kond pona...

    • @gichanLive
      @gichanLive 5 лет назад +1

      Which bike?

    • @arshadash7247
      @arshadash7247 5 лет назад +1

      😁😁

  • @divyaridelover9637
    @divyaridelover9637 4 года назад

    Chettan powliyatto....😍😍😍😍 Oru rakshayum illa...👌👌👌👌 Ufffff🔥🔥🔥🔥

  • @sreejusoman7481
    @sreejusoman7481 5 лет назад

    True.. എന്റെ മനസ്സിലുള്ള കാര്യങ്ങൾ ആണ് bro പറഞ്ഞത്...
    100% i agree with you for what you have said in the video!
    Keep uploading.... 👍👌

  • @arshaquemuhammedkp7397
    @arshaquemuhammedkp7397 5 лет назад +18

    Enthokke ethra paranjaalum ivide onnum sambhavikkoola......
    Adhikaarikal nammale nokki chirikkum
    #save modification

  • @Kevin-ow8dv
    @Kevin-ow8dv 5 лет назад +19

    NFS kalichu fast and furious kandau valarnavarke mathramaa MODIFICATION inda value manasilaku

  • @رينشاد_أ
    @رينشاد_أ 5 лет назад +7

    Extremely loud exhaust...
    Unsahikable😎

  • @surendranbthekkumkattle6897
    @surendranbthekkumkattle6897 5 лет назад

    നല്ല കാഴ്ചപ്പാട്..... പക്വതയുള്ള റൈഡർ..... Good Man....

  • @akshayajay6795
    @akshayajay6795 5 лет назад +3

    Ethoru matured rider paryan aagrahikkunnathan strell machan parnjth.
    Ethinod complete aayt yojikkunnu .
    Adhikaarikal ee video kandu manasilakkanamenn athiyay aagrahikkunnu.
    #supportingstrell

  • @vishnudas9582
    @vishnudas9582 5 лет назад +5

    Dislike adicha teams unsunscribe ചെയ്താലും വേണ്ടില്ല.... Ithanu strell.... Uniformality is the icon of this channel subscribers... 💕

  • @MrNakuln
    @MrNakuln 5 лет назад +4

    വണ്ടിയുടെ പ്രൈവറ്റ് പാർട്സ്.ഹ ഹ..അത് പൊളിച്ചു..

  • @adhilsameer1564
    @adhilsameer1564 4 года назад +7

    മ്മളാരും ഡിസ്‌ലൈക്ക് ചെയ്തില്ല ഹേറ്റേഴ്‌സ് അത് സത്യം

  • @mr__sreejith389
    @mr__sreejith389 3 года назад

    നമുക്ക് പറയാൻ ഉള്ളത് നിങ്ങൾ പറഞ്ഞു 😍😍 ഇങ്ങള് പ്വോളി ആണ് mwuthee

  • @varunvunnikrishnan4054
    @varunvunnikrishnan4054 4 года назад

    1. I agree with your opinion about exhaust modification. I love silent vehicle.
    2. Light over aaakaruth. High end car'ukaLil vakkunna lights'nm limit kondu varaNam. Cash uLLavante koode nilkunna rule ozhivaakandey... Its my doubt ?
    3. Mirror maattaruth... Visibility kooduthal kittunna mirror vekkunnathu nallathalle.
    4. Helmet vekkaathavante lisence dismiss cheyyaNam.
    5. Enthu vannaal vote cheyyaNam. NoTA use cheythoLLu. Allenkil veRe aarelum miss use cheyyum.
    Note : ellaaam arinjittum veruthe kurakunna kuRachaaLukkaLundu. avareyum thirichaRiyaNam.

  • @k.kjoseph6593
    @k.kjoseph6593 5 лет назад +21

    Strellinte abipraayathod yoggikkunnavar oru like adichee

  • @jamshidc1178
    @jamshidc1178 5 лет назад +18

    *നിയമം വരണം.. അത് തന്നെയാണ് ശരി..*
    Exhaust,horn light,tyre etc
    എല്ലാത്തിനും അതിന്റേതായ നിയമങൾ ആണ് വേണ്ടത്.
    അല്ലാതെ എലിയെപ്പേടിച്ച് ഇല്ലം ചുടുകയല്ല..

  • @MrNakuln
    @MrNakuln 5 лет назад +13

    മോഡിഫിക്കേഷനു ഉപയോഗിക്കുന്ന പാർട്സ് റൈഡേഴ്‌സ് വീട്ടിൽ ഉണ്ടാക്കുന്നത് അല്ലല്ലോ .cgst gst ഇതൊക്കെ അടച്ചു ഷോപ്പിന്നു് വാങ്ങുന്നതാണ്.അതിന്റെ ഒരു പങ്ക് govt വാങ്ങിക്കുന്നു അപ്പോൾ ഇത് ഉണ്ടാക്കുന്ന കമ്പനിക്ക് എതിരെ ഫസ്റ്റ് ആക്ഷൻ എടുക്കണം.അല്ലാണ്ട് കഷ്ടപെണ്ട് വണ്ടി വാങ്ങി അതിൽ ഒരു സ്റ്റിക്കർ ഒട്ടിച്ചാൽ രാജ്യദ്രോഹം ..

    • @deepakdivakaran2010
      @deepakdivakaran2010 5 лет назад

      ബിവറേജിൽ ചെയുന്ന അതെ സിസ്റ്റം......

  • @theten8336
    @theten8336 5 лет назад +1

    Orupaad parayanund but comments vazhi parayan patunnilla...ithrem parayam. ..STRELL BRO Muthaaaanu Chunkeeeee♥♥♥

  • @srijinunni3004
    @srijinunni3004 3 года назад

    You are right.. brother...ith parempo ningal nganeya mean cheyyunnenn ariiilla...I really mean that ur absolutely right brother.... nalla bikers aanu ee video kaanunnathenkil ...STRELL ..ningal avarde roll model aavukayanu ... including me

  • @vishnuvichu3991
    @vishnuvichu3991 5 лет назад +13

    #savemodification

  • @philipstephen1894
    @philipstephen1894 5 лет назад +26

    Waiting for Mt15 touring review

  • @gokulkrishna3493
    @gokulkrishna3493 5 лет назад +112

    Loud exhaust sahikan patula.hoo!

    • @alvinphilip5940
      @alvinphilip5940 5 лет назад +6

      RE exhaust modification aah sahikkan pattathtu. Inline 4 okke kekkan sugham undu

    • @fayiscp8510
      @fayiscp8510 5 лет назад +1

      Njan oru re rider Anne but enikke sound ishtala..ade strell bro paragadine support

    • @athulskumar9361
      @athulskumar9361 5 лет назад

      Decent exhaust...are nice... Akrapovic, SC project, leo Vince...all good..
      Also some idiots keep on hitting the rev limiter to show off which causes the problem!!

    • @fayiscp8510
      @fayiscp8510 5 лет назад

      Medium sound.👌

    • @chandranka9256
      @chandranka9256 5 лет назад +1

      600cc below bikes exhaust modify cheythal thalakk pranth pidikkanana sound ayirikkum, inline 3,4 cylinder ulla bikesinte exhaust modify cheythal kelkkan resam ulla sound anu!!!

  • @muhammadajsal5917
    @muhammadajsal5917 5 лет назад +1

    80db മുകളിൽ ഉള്ള എക്സ് ഹോസ്റ്റ് മോടിഫൈകേഷനോടും കണ്ണ് അടിച്ചു പോവുന്ന light modification ഒഴിച്ചാൽ മറ്റുള്ള modifications nhan യോജിക്കുന്നു.
    Like if you have same thought

  • @lathikasaji6923
    @lathikasaji6923 4 года назад

    ആഗ്രഹിച്ചു വണ്ടി എടുത്ത്... legal ആയിട്ട് modify ചെയ്യ്തു റോട്ടിൽ ഇറക്കിയാലും.... MODIFICATION എന്ന ഒറ്റ വാക്കിൽ Fine അടിക്കുന്ന law ആണ് മാറേണ്ടത്
    Strell uyir... katta support machane😘😘