The next training program is on April 24th & 25th 2021 at KARI motor speedway, Coimbatore. -Training fee -18499 - Early bird offer - 17499 Contact 9353858456,6379032040 Email info@racr.in / Website www.racr.in (Limited number of bikes and riding gears available for rent)
ഇങ്ങനെയൊരു നല്ല വിഷയം നമ്മുടെ ചെറുപ്പക്കാര്‍ക്കായി അവതരിപ്പിച്ചതിന് ആദ്യമേ സ്റ്റ്രെല്‍ ബ്രോയെ അഭിനന്ദിക്കട്ടെ. ബ്രോ പറഞ്ഞതുപോലെ പതിനെട്ടാം വയസ്സില്‍ തന്നെ ഇത്തരം നല്ല ട്രെയിനിങ്ങ് നമ്മുടെ കുട്ടികള്‍ക്ക് ലഭിച്ചാല്‍ അതവരുടെ 'റൈഡിങ്ങ് കള്‍ച്ചര്‍' തന്നെ മാറ്റിമറിക്കും, അവരെ കൂടുതല്‍ പ്രാപ്തരാക്കും, അതിനെല്ലാമുപരി - അവരെ കൂടുതല്‍ സുരക്ഷിതരാക്കും. ഇത്രക്ക് റൈഡ് എക്സ്പീരിയന്‍സും പ്രശസ്തിയും ഉള്ള ആളായിട്ടും ഇങ്ങനെ ഒരു അക്കാദമിയില്‍ ചേര്‍ന്നതും പഠിച്ചതുമൊക്കെ പരസ്യമായവതരിപ്പിച്ചതും അഭിനദനമര്‍ഹിക്കുന്നു. താങ്കള്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് നല്ലൊരു മാതൃകയാണ്.
Net off അക്കി വച്ചത് കൊണ്ട് വീഡിയോ വന്നത് അറിഞ്ഞില്ല . പുലർച്ചെ 4 മണിക്ക് notification kandu വന്നവര് ഉണ്ടോ. ഒന്ന് മുള്ളൻ ഇറങ്ങിയതായിരുന്നു ഇപ്പൊ റോഡിലെ വിജനതയിൽ വീഡിയോ കണ്ടൊണ്ടിരിക്കുന്നൂ😁
വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ. വിദേശത്ത് വെച്ച് ഒരു ബൈക്ക് ട്രെയിനിങ് അതും പ്രാഥമികമായ 16 മണിക്കൂർ ട്രെയിനിങ് അറ്റൻഡ് ചെയ്തപ്പോൾ 23 വർഷമായി ചെയ്തുകൊണ്ടിരുന്ന പല വിവരക്കേടുകളും പിടി കിട്ടി. വളവ് , ബ്രേക്കിംഗ് ഇതിനൊരു ട്രെയിനിംഗ് വളരെ നല്ലതാണ്.
അവിടെ പഠിപ്പിച്ച എങ്ങനെ accelerate cheyanam.... എങ്ങനെ ബ്രേക്ക് cheyanam പോലെ ഉള്ള on road ഉപകാരപ്പെടും എന്നുള്ള കാര്യങ്ങൾ share ചെയത് ഒരു വീഡിയോ akkamoo..... അപകടങ്ങൾ nammalde ee കമ്യൂണിറ്റി ഇല്‍ എങ്കിലും കുറയ്ക്കാന്‍ nammak ശ്രമിക്കാം.... ♥
അന്നു ചന്ദ്രനിൽ കാൽ കുത്തിയപ്പോൾ നീൽ ആം സ്‌ട്രോങ്ങ് പറഞ്ഞു" മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു കാൽ വെപ്പ് പക്ഷെ മനുഷ്യ രാശിയെ സംബന്ധിച്ചിടത്തോളം വൻ കുതിച്ചുചാട്ടം" അതുപോലെ Strell റേസ് ട്രാക്കിലോട്ട് ചുവട് വെച്ചത് വെറും ബിഗിനേർ എന്ന നിലയ്ക്കാണ്, പക്ഷെ അദ്ദേഹത്തിൻ്റെ അറിവും കഴിവും പ്രാപ്തിയും, എനിക്ക് ഇപ്പോഴും ഒന്നും അറിയില്ല എന്ന കുലീന മനോഭാവവും, അദ്ദേഹത്തെ കൊണ്ടെത്തിക്കുന്നത് moto gp or isle of man TT എന്ന പ്ലാറ്റ്ഫോമിൽ ആയിരിക്കും. ആയിരം ആയിരം അഭിവാദ്യങ്ങൾ.......
Racer ആവണം എന്ന ആഗ്രഹത്തോടെ ചെന്നു കേറിയത് സ്‌ട്രെല്ലിന്റെ ചാനലിൽ,,, പോയി ചോദിച്ചപ്പോൾ പറഞ്ഞു bike ഉണ്ടോ കയ്യിൽ,, licence പോലും ഇല്ലാത്തവന്റെ കയ്യിൽ എങ്ങനെ bike ഉണ്ടാവാന.. ♥♥Sabrom ki sindhaki jo kabhi nahi jaathi hey ♥♥
The next training program is on April 24th & 25th 2021 at KARI motor speedway, Coimbatore.
-Training fee -18499
- Early bird offer - 17499
Contact 9353858456,6379032040
Email info@racr.in / Website www.racr.in
(Limited number of bikes and riding gears available for rent)
Broo
Hi
All the best annaaaa
Strelll🔥
Polikk
"മിക്കവാറും വീട്ടുകാർ തന്നെ രണ്ടു കാലും തല്ലിയൊടിച്ച് വീട്ടിൽ ഇരുത്തും"🤣🤣🤣
Great Video bro..!!
😁
@@strellinmalayalam bro travel vdos koodi idanam ketto vallappozhum👍
@@ananthut.s3307 travel videos venam bro correct
@@strellinmalayalam that comment was awesome
നീ പോയി മല്ലു analystyne കുറ്റം പറ
ഇങ്ങനെയൊരു നല്ല വിഷയം നമ്മുടെ ചെറുപ്പക്കാര്‍ക്കായി അവതരിപ്പിച്ചതിന് ആദ്യമേ സ്റ്റ്രെല്‍ ബ്രോയെ അഭിനന്ദിക്കട്ടെ. ബ്രോ പറഞ്ഞതുപോലെ പതിനെട്ടാം വയസ്സില്‍ തന്നെ ഇത്തരം നല്ല ട്രെയിനിങ്ങ് നമ്മുടെ കുട്ടികള്‍ക്ക് ലഭിച്ചാല്‍ അതവരുടെ 'റൈഡിങ്ങ് കള്‍ച്ചര്‍' തന്നെ മാറ്റിമറിക്കും, അവരെ കൂടുതല്‍ പ്രാപ്തരാക്കും, അതിനെല്ലാമുപരി - അവരെ കൂടുതല്‍ സുരക്ഷിതരാക്കും. ഇത്രക്ക് റൈഡ് എക്സ്പീരിയന്‍സും പ്രശസ്തിയും ഉള്ള ആളായിട്ടും ഇങ്ങനെ ഒരു അക്കാദമിയില്‍ ചേര്‍ന്നതും പഠിച്ചതുമൊക്കെ പരസ്യമായവതരിപ്പിച്ചതും അഭിനദനമര്‍ഹിക്കുന്നു. താങ്കള്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് നല്ലൊരു മാതൃകയാണ്.
Eni eppola adutha track day! :-p
😀
Channel verify cheyy machane
Namukke polikkande 😋
Vdo courtesy kochi machan anee 💫
@@strellinmalayalam hai☺️
പണ്ട് ten sports ഇൽ കണ്ട *സംഭവങ്ങളൊക്ക മലയാളത്തിൽ കാണാൻ കഴിഞ്ഞത് njangalude koodi ഭാഗ്യമാണ് 👌👌*
Unlearning is an art. Btw i asked kochi machan to take me to this track ☺️☺️
Broo..😃❤
Samadhanamundakkam .220 ready aakk
Big fan
അതിപ്രസരം
😍
The moral of the story is At the age of 18 itself a proper training should be given to youngsters to ride with discipline
Correct 😊
അടിമാലി വന്നിട്ട് മൂന്നാർ പോയി എന്ന് അടിമാലി ബസ്സ് സ്റ്റാൻഡിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ😢😢😢.. ഒരു സ്റ്റോറി ഇടാർന്നു
ഞാനും bro മൂന്നാർ ഉണ്ട് strell മച്ചാനെ കാണാൻ പറ്റാത്തതിൽ വിഷമം ഉണ്ട്
Athe Our story ittirunnel njan vannene😪
Rajakumary kaaran🙋🙋🙋🙋
Engerr enta veedinte munni ninnaa short film eduthe
Ennittum kandilla🥵
*Racer ആകണം എന്ന് ആഗ്രഹം ഒന്നുമില്ല പക്ഷെ riding കാണാൻ 😁🔥*
Being an experienced rider and still ready to unlearn things.....now that's special
ഇനി Rossi de തോളത്തു കൈയിട്ടു നിൽക്കുന്ന ഫോട്ടോയിൽ കാണാം..
Okey Bie..💥
Rossi is lub
K bye🔥
Pever🔥🔥🔥
@@rubaenalexander3187 pwinnalla
@@imz4623 Thanks maahn❤️
ശബ്ദം കൊണ്ട് ആളെ പിടിച്ചിരിത്തുന്ന മൊതല് 🥰🥰🥰🥰
മാവേലി വന്നു ഗൂയ്‌സ്...!😁
Strell ഉയിരേ..
അത് കലക്കി 😂👍
Hiiiii
ഒരാഴ്ച വീഡിയോ ഇടത്തിൽ ആണോ എന്നെ ഇങ്ങനെ ഒക്കെ പറയുന്നത്. വിഷമണ്ട് നല്ല വിഷമണ്ട് 😆
@@strellinmalayalam pote pote😑
@@strellinmalayalam 😂നിങ്ങൾ എപ്പോ വീഡിയോ ഇട്ടാലും കാണാൻ വരുന്നവരുടെ എണ്ണത്തിന് കുറവൊന്നും ഇല്ലല്ലോ ബ്രോ അത് തന്നെയല്ലേ നിങ്ങളുടെ വിജയം...!❤️👍
Net off അക്കി വച്ചത് കൊണ്ട് വീഡിയോ വന്നത് അറിഞ്ഞില്ല . പുലർച്ചെ 4 മണിക്ക് notification kandu വന്നവര് ഉണ്ടോ. ഒന്ന് മുള്ളൻ ഇറങ്ങിയതായിരുന്നു ഇപ്പൊ റോഡിലെ വിജനതയിൽ വീഡിയോ കണ്ടൊണ്ടിരിക്കുന്നൂ😁
ആ മനോഹരമായ voice കേട്ടുകൊണ്ട് video കാണാൻ അതൊരു വേറെ vibe തന്നെയാണ്
Strell ishtam 💖
6:35 " Salswabaavikalaaya kurach bike praanthanmaaar.."
Strell Bro Athenikishtaayi❤️🔥
This man is a Classic reviewer🔥....
One and only Strell ❤️
🤓
ദൃശ്യം effect 🔥🚶♂️
സ്റ്റാൻഡേർഡ് 😁
That last sound though... Eargasm 🌸🌸
കണ്ടു ത്രിൽ ആയി വന്നതാണ് വീഡിയോ പെട്ടന്ന് തീർന്നു പോയ പോലെ 👌👌💜💜💜
Athe
വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ. വിദേശത്ത് വെച്ച് ഒരു ബൈക്ക് ട്രെയിനിങ് അതും പ്രാഥമികമായ 16 മണിക്കൂർ ട്രെയിനിങ് അറ്റൻഡ് ചെയ്തപ്പോൾ 23 വർഷമായി ചെയ്തുകൊണ്ടിരുന്ന പല വിവരക്കേടുകളും പിടി കിട്ടി.
വളവ് , ബ്രേക്കിംഗ് ഇതിനൊരു ട്രെയിനിംഗ് വളരെ നല്ലതാണ്.
എത്തിപ്പൊയ് സ്‌ട്രെൽ 💪
ആ ശബ്ദത്തിന്റെ ഫാൻസ് ആണ് ❣️
എന്റ ഏറ്റവും വലിയ ആഗ്രഹമായിരുന്നു... അത് നിങ്ങൾക്ക് പറ്റിയത്തിൽ എനിക്ക് സന്താഷം തോന്നി... great ബ്രോ💓💓💓👍
ഇതിനും വേണ്ടി ആണ് ഇത്രയും കാത്തു നിന്നത്
Strell uyirrrrrrrrrr
We should appreciate how he likes most the comments from his fans 🔥
*"Strell fans ലൈക്ക് അടിക്ക് " എന്ന comment വന്നോ...??😝😌*
🤣😂
"Video skip cheyyathe kandavarundo" Ithum ithu vare etheettilla 🤗
Like kittanulla psychological move 😂
ഇപ്പോ വന്നു 😂😂
ഇല്ലാ ...അങ്ങനെ കമന്റ് വന്നോ എന്ന് ചോദിച്ചു കമന്റ് വന്നിട്ടുണ്ട് ...! 😊
I saw a similar video in Powerdrift channel few months back. Glad to see Strell doing a similar one. Keep up the good work.👏👏
last 2 second scene massive🔥
Ithrak upakaramulla oru vdo nan vere kandatilla ithin manas kanichathin orupaad tnx bro baaviyil ente makan ith upakarapedum 🥰
Raider strell to Racer strell🔥
Bro..."സത്സ്വഭാവി' പ്രയോഗം വളരെ നന്നായി... നല്ല അറിവുകൾ ആണ് താങ്കൾ നൽകിയത്.
അപ്പോൾ ഇതിനു വേണ്ടിയാ കൊച്ചി മച്ചാൻ വന്നത് 💫💫
🔥🔥uff🔥🔥__ Strell vanno...😀😀 ഇത്രെയും മനോഹരമായി ഒരു ട്രാക്കിനെ കുറിച്ച് പറഞ്ഞു തന്നതു ... അതും കുറച്ചു സമയം ഇടുത്ത്.. strell ഉയിര് 🔥🔥❤️❤️
Ente ponno ejjathi sound😘😊❤️❤️
*ഇത്ര ലളിതമായി സംസാരിക്കുന്ന സ്വീറ്റ് വോയിസുള്ള ഒരു യൂട്യൂബർ ഉണ്ടോ,, അറിയില്ല.. ഒരുപാട് ഇഷ്ടം,, Informative broi* 💞✌️
ഏതേലും ഒരു കാലത്ത് track-ൽ കേറണം🥰
ഏട്ടാ പൊളിച്ചു ട്ടോ. ഒത്തിരി സന്തോഷം വിവരങ്ങൾ വളരെ വ്യക്തമായി പറഞ്ഞുതന്നതിൽ❤️🙏
Strell uyirr. ❤️❤️
Angana Kurach divasangalkk shesham strelll ❤️❤️
അവിടെ പഠിപ്പിച്ച എങ്ങനെ accelerate cheyanam.... എങ്ങനെ ബ്രേക്ക് cheyanam പോലെ ഉള്ള on road ഉപകാരപ്പെടും എന്നുള്ള കാര്യങ്ങൾ share ചെയത് ഒരു വീഡിയോ akkamoo..... അപകടങ്ങൾ nammalde ee കമ്യൂണിറ്റി ഇല്‍ എങ്കിലും കുറയ്ക്കാന്‍ nammak ശ്രമിക്കാം.... ♥
Looking forward for the next session 👍🏼
Woah ettavum ishttamayth broyude avatharanam aanu kattaruviyude aduthirunnapoloru feel. Aviduthe vellam ozhukunnapolaytunnu broyude sound 🥰
Bro trackil enikum povanam ennund ❤️
Details are there in the description. 😊
Puthiya ariv riders n vendi pankuvechith tank u broo
Ninga vera leval aanu❤️
It is a dream ❤️ waiting for achieving
അന്നു ചന്ദ്രനിൽ കാൽ കുത്തിയപ്പോൾ നീൽ ആം സ്‌ട്രോങ്ങ് പറഞ്ഞു" മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു കാൽ വെപ്പ് പക്ഷെ മനുഷ്യ രാശിയെ സംബന്ധിച്ചിടത്തോളം വൻ കുതിച്ചുചാട്ടം"
അതുപോലെ
Strell റേസ് ട്രാക്കിലോട്ട് ചുവട് വെച്ചത് വെറും ബിഗിനേർ എന്ന നിലയ്ക്കാണ്, പക്ഷെ അദ്ദേഹത്തിൻ്റെ അറിവും കഴിവും പ്രാപ്തിയും, എനിക്ക് ഇപ്പോഴും ഒന്നും അറിയില്ല എന്ന കുലീന മനോഭാവവും, അദ്ദേഹത്തെ കൊണ്ടെത്തിക്കുന്നത് moto gp or isle of man TT എന്ന പ്ലാറ്റ്ഫോമിൽ ആയിരിക്കും.
ആയിരം ആയിരം അഭിവാദ്യങ്ങൾ.......
ഇത് strell തന്നെ ആണോ എന്ന് തോന്നിയവരുണ്ടോ 😁😁
Avatharana seshiyil Ningaleppole ningal mathram, 🙏. Respect you brother ❤️
Strell മച്ചാൻ പൊളി 🔥🔥🔥🔥😘😘😘😘😘😘😘😍😍😍
ഞാനും വരുന്നു ട്രാക്കിലേക്ക് ❤️ എൻറെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ ........
Nice session. Expecting more videos like this💚
Cbr enna bike inta Sherikum output kanichu thanna strell inu oru big salute...
the first time im watching a strell in Malayalam video. and wow it's so different! even though I didn't understand much. hehe.
Bro nigale ee video cheythappol nammude naattil gym il cheerunna oru laakhavam thonunnu. Appreciate your move Bro ❤
7:05 special thanks,
To the camera man.
Camera man ore Poli❣️
Your contents are so interesting and satisfying 😄💚
Big fan from Kannur ❤️
Awww.... Kannur ❤️
@@aaliya8487 ❤️
Machane peruth ishttam❤️ cash aaya racer aakam pokanam
Kerala thile roadil odichal pinne lokathe edh roadilum odikam track onum vendaa🔥
yup.. multilevel anu... off-road polum vere training venda...rain season aya pinne boatum odikam ivide
Rolon 🔥 Chain amd sockets le ore oru rajav
Love from kannur 💓💓💓💓
ee video vendi waitingil ayirunavre ivide come on🤩🤩🤩🤩
റോഡിൽ കുഴികൾ ഇല്ലാത്തത് തന്നെ ഭാഗ്യം 😊😅
very very relavent comparison..oru kuziyil veenu enik pani kittitullatha highwayil...
മനോഹരം.... കമെന്റ് കേട്ട് ഇരിക്കാൻ തന്നെ ഒരു പ്രത്യേക സുഖം
Govt joli aan jeevithahil mukyam enn karuhunnavar okke matti chinthikenda samayam adikramich kazhinjirikkunnu😊
Ithrykum adipoly and yet stupendous ayte review tharan pattane vere arumm
Malayalm platform ill illaaaaa
Strell macha nxt lvl 🔥🔥🔥
Chelarude vicharam traffic il ruvv cheythal racer aayenna😐😂😂
😋
@@strellinmalayalam 😁
Ee video um kand, ente Unicorn il aaa trackiloode ottakk karangi nadakkunna swapnam kand veettil irikkunna njan...🤤🤤🤤🤤
Voice കേൾക്കാൻ 2 പ്രാവശൃം vedio കൻടവർ like അടിച്ചേ👍🏻👍🏻
Thank you Strell
Adimali ❤✨️
2.45 good message
Strell uyir💕
Racer ആവണം എന്ന ആഗ്രഹത്തോടെ ചെന്നു കേറിയത് സ്‌ട്രെല്ലിന്റെ ചാനലിൽ,,, പോയി ചോദിച്ചപ്പോൾ പറഞ്ഞു bike ഉണ്ടോ കയ്യിൽ,, licence പോലും ഇല്ലാത്തവന്റെ കയ്യിൽ എങ്ങനെ bike ഉണ്ടാവാന..
♥♥Sabrom ki sindhaki jo kabhi nahi jaathi hey ♥♥
😁
അങ്ങനെ ഒന്ന് full ആയി കാണാൻ പറ്റി..ഞമ്മക് പെരുത്ത ഇഷ്ടായി....!!❤️🙌
Veettukare convince cheyyan paranju thanna method kollam 🤩👌
I don't understand a single Malayalam word but I've watched full video .
Boss eni high rangilekk🔥🔥padachone kakkatteee 💓♥️♥️
Oree pwoli ❤️😘🤩
Like he said "IT'S JUST A BEGINNING!!!" 🔥🔥🔥
Strell 💞
Have been waiting for this from soo long ❤️❤️❤️
6:08 uff ithokke eghane saathikkanada uvve...😹😹💞😽
Good words....Nice philosophical.... Truthful....Mind blowing voice.... Brother
Eee padichathinte oru 20 % subscriber ne free aayi online class edthu tharanam ennu ullavare like adi
ഹൊ... ആദ്യായിട്ട് സ്‌ട്രെല്ലിന്റെ ശബ്‌ദം കൂടാതെ വണ്ടിടെ സൗണ്ട് കൂടി കേൾക്കാൻ ആഗ്രഹിച്ച വീഡിയോ..😍😍
ഒരു വണ്ടി പോലുമില്ലാത്ത 2 വർഷം ആയി strellഇന്റെ വീഡിയോസ് ഒക്കെ കണ്ട് ഇരിക്കുന്നത് ഞാൻ മാത്രം ആണോ 🥺
Aah avasanathe finishing 🔥🔥🔥😍😍
അടിമാലി നിന്ന് മൂന്നാറിലേക്കോ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ..😪😂😌
Valare rahasyamaayi 😋😉
Sound entho oru problem polle
@@strellinmalayalam onnu urakke post ഇട്ടുരുന്നെങ്കിൽ 😪
@@strellinmalayalam anthas ondo mowna...🥺njan onnum allellum ithreem praayam koranja vyakthi alle...😶😖
@@strellinmalayalam ini povumbo onn story idane 🥺😋
Talk ന്റെ pattern തന്നെ മാറി പോയി..... എന്നാലും ഒരുലോഡ് lub❤️❤️❤️❤️😍😍😍😍😍😍
650K❤️❤️❤️
Strell machana poliye...🤩❤🔥👍
Missing signature style agv helmet
CBR ന്റെ look നോക്കിയിരുന്ന് പറഞ്ഞതൊക്കെ half mindil ആണ് bro കേട്ടത്.. CBR ♥
Aadiyam 18 kazhiyamm.... 😜. License edukanam........Strell💓
Me..... 2 18 kayinj 20 aavar aayi
Njan kainja ആഴ്ച eduthathe ullu.
23 വയസ്സ് aai😅
Agane aashan trackilum kai vachu💥💥💥💗👍
Cbr fans like adich pottik like👍👇
RX 100 uyir not CB
@@sreeharis8700 bro ella vandiyum nice aan. Enik rx um cbr um ishtaan pakshe dream bike rc 390 um bmw s1000rr.
@@sinank5577 my dream bike The Super Duke r 1290 ആണ് but കയ്യിൽ കാശില്ല ബ്രോ only ആശ
@@sreeharis8700 entekayyilum cash illa. But ennenkilum oru rc390 enkilum njn edkum
@@sinank5577 mm rcye malum enik ishtam duka naked bike akumbum cuttinginu simbla
Strell oru killadi thanna ❤❤❤
Strell lovers come👇👇💖
Good topic
ഒരുപാട് പേർക്ക് ഉപകാരപ്പെടും
👍😍😍
പാവങ്ങളുടെ റോസ്സി ❤️
Strell Ishtam❤️
🙊
Track നെക്കുറിച്ച് ഉള്ളത് doubts ഒക്കെ മാറി.... Keep going man... #Strell_to_1million