വർഗീയവാദികളെ അടുപ്പിക്കാത്ത യൂസഫലി... | NavaKerala News

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ആർട്ടിക്കിൾ 370 പിൻവലിച്ച ശേഷമാണ് യൂസഫലി കാശ്മീരിൽ ഇൻവെസ്റ്റ് ചെയ്തത്. യോഗി അധികാരത്തിൽ വന്ന ശേഷമാണ് ഉത്തർപ്രദേശിൽ മാൾ തുടങ്ങാൻ യൂസഫലിക്ക് ധൈര്യം വന്നത്.
    #yousafali #lulu #lulumall #lulugroup #lulugroupinternational #rajanjoseph #kerala #uae #luluuae #keralanews #malayalamnewslive #malayalamnews #keralalivenews #keralalatestnews #keralalatest #updates #newsupdates #madani
    © 2023 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Комментарии • 112

  • @johnsontherattil7018
    @johnsontherattil7018 Год назад +15

    പേടി എല്ലാവർക്കും ഉണ്ട് അത് സ്വാഭാവികം ജീവിച്ച് പെയ്ക്കോട്ടെ

  • @freedos2220
    @freedos2220 Год назад +19

    നാളെ ക്ലോറിൻ ചേർത്ത
    ബ്ലീച്ചിംഗ് സോപ്പ്,
    നൊരയില്ലെങ്കിലും
    വെളുപ്പിക്കാൻ ഇതിലും
    മികച്ച സോപ്പ് സ്വപ്നങ്ങളിൽ മാത്രം,
    കാത്തിരിപ്പ് നാളേക്ക്,
    നന്ദി 🙏

  • @Bibin2083
    @Bibin2083 Год назад +13

    ഇയാളെന്തിനാ ഇടയ്ക്ക് ഇടയ്ക്ക് "എൻ്റെ മലപ്പുറം ", " ഞാൻ മലപ്പുറം കാരനാ" എന്നൊക്കെ തട്ടിവിടുന്നത് മലപ്പുറത്തിന് എന്തേലും കുഴപ്പം ഉണ്ടോ?

    • @PrakashV-t7p
      @PrakashV-t7p Год назад

      ഈ കക്ഷി പത്തനംതിട്ടയിൽ നിന്ന് മലപ്പുറത്തു കുടിയേറിയ വിദ്വാൻ. സ്വയം മലപ്പുറം കാരൻ എന്ന് നാഴികക് നാൽപതു വട്ടം പറയുന്ന ഇദ്ദേഹം സംസാരിക്കുന്നതു മധ്യതിരുവതാംകൂർ മലയാളം. കഴമ്പിലാത്ത ഗീർവാണങ്ങൾ.

  • @Jeejumaami
    @Jeejumaami Год назад +26

    രണ്ടു തോണിയിൽ കാലിടുന്ന തന്നെ വിളിക്കാൻ ഇനി വേറെ ഒരു പേര് കണ്ടെത്തണം...

    • @RejimonGeorge-es4fl
      @RejimonGeorge-es4fl Год назад +3

      വയറ്റിപ്പിഴപ്പാ, ഒന്നും വിചാരിക്കല്ലേ ?

    • @rafeekh4181
      @rafeekh4181 Год назад

      Ivan parama chetta patti

    • @trainthepain111
      @trainthepain111 Год назад

      Kirsanghee ennu vilikkaaammm

  • @linujoseph6848
    @linujoseph6848 Год назад +14

    അൺ സസ്ക്രൈബ് ചെയ്തു 👍

  • @MyJayadevan
    @MyJayadevan Год назад +8

    ഇന്നലെ യൂസഫ് അലി വിളിച്ചു വിരട്ടിയെന്നാ തോന്നുന്നെ...

  • @Su_Desh
    @Su_Desh Год назад +10

    സംസാരത്തിൽ നല്ല വിറയൽ ഉണ്ടല്ലോ അണ്ണാ 😂.

  • @praveenkumarpraveen1937
    @praveenkumarpraveen1937 Год назад +10

    ഒന്നിരുട്ടി വെളുത്തപ്പോൾ നിലപാട് മാറ്റി. നട്ടെല്ലിന് ഉറപ്പില്ല... വെളുപ്പീരു കൊള്ളാം.,

  • @Ravi-es3qb
    @Ravi-es3qb Год назад +14

    എന്ത് പറ്റി 😄

  • @suryachadran
    @suryachadran Год назад +13

    പേടിയല്ല.... ഒരു ചെറിയ .. കിടുകിടുപ്പ് ഇതു കഴിച്ചാൽ മാറുമോ.....!

  • @IndShabal
    @IndShabal Год назад +13

    "ച്ച് ഒരു തൊള്ളേം ഒരു വാപ്പെം...."
    തൊള്ളേന്റെ കാര്യം അത് ഉപയോഗിച്ചോർക്കെ അറിയൂ...
    രണ്ടാമത്തേല് ഈ പോസ്റ്റും കൂടി കണ്ടപ്പം ഒരു സംസം രാജാ.... 🙄🙄 😁
    Btw, ems ന്ത് "മുയ്യോൻ" സൊത്ത് കൊടുത്തൂ ന്നാ....??!! ത്ര മറച്ചാലും ഉള്ളിലുള്ള ആ പഴേ ഫ്രാഡ് sfi കള് ങ്ങനെ തികട്ടി വെളീല് വര്വാ... ന്താല്ലേ... 🤮🤮🤮

  • @surendransreehari9655
    @surendransreehari9655 Год назад +32

    യൂസഫലിയുടെ ഫോട്ടോയുടെ പശ്ചാതലത്തിൽ ഈ ഗീർവാണം വേണമായിരുന്നോ? വിശ്വാസ്യത നഷ്ടപെട്ടല്ലോ സുഹൃത്തേ

  • @valsanck7066
    @valsanck7066 Год назад +9

    പേടി ഉണ്ടല്ലേ?

  • @antonykj1838
    @antonykj1838 Год назад +7

    ഇത് ഒരുമാതിരി 😁👍

  • @sureshchandra8861
    @sureshchandra8861 Год назад +12

    യൂസഫലിക്ക് സുടാപ്പികളെ അറിയില്ല.... സുടാപ്പി കൾക്ക് യൂസഫലിയെയറിയാം..... മദനിയുടെ കാര്യവും അതുതന്നെ..... അത് പോരെ അളിയാ.....

  • @vijayakumaranappukuttan3791
    @vijayakumaranappukuttan3791 Год назад +8

    എല്ലാം ശരി തീ കത്താതെ കനലുണ്ടാവുകയില്ല

  • @augustine2399
    @augustine2399 Год назад +9

    എന്തായാലും നിലം നികർത്തി മാളുകൾ പണി ത യു സഫലിയെ വിമാന അപകടത്തിൽ നിന്നും രക്ഷിച്ചതു ഈ പാടം വേണ്ടി വന്നു

  • @somucs6061
    @somucs6061 Год назад +9

    അദ്ദേഹം നല്ലൊരു ബിസിനസ്കാരൻ ആണ് പിന്നെ ഇവിടെ പിടിച്ചു നിൽക്കണം എങ്കിൽ എല്ലാ രാഷ്ട്രീയക്കാരെയും സുഖിപ്പിക്കണം തീവ്രവാദത്തെ സപ്പോർട് ചെയ്താൽ കേരളം ഒഴികെ ഇന്ത്യയിൽ ഒരിടത്തും ബിസിനസ് നടത്താൻ പറ്റില്ല

  • @shajikannadi
    @shajikannadi Год назад +12

    ആരാണ് എന്താണ് എന്ന് ഇന്നലെ ചോദിച്ചതും എന്താണ് ഇവിടെ ചെയ്തിരിക്കുന്നത് എന്ന് ചോദിച്ചതും ഇന്നലത്തെ മഴയിൽ ഒലിച്ചുപോയി. എന്തൊരു മഴയാണപ്പാ.. 😄

  • @sijupv9991
    @sijupv9991 Год назад +7

    "ഇപ്പം കറക്ട് "😅

  • @haridasa8765
    @haridasa8765 Год назад +3

    യൂസഫലി നല്ല വ്യക്തി യാണ്. കുറയെ പേർക്ക് ജോലി ആക്കി കൊടുത്തു യൂസഫലി കള്ളമാർക്ക് തവാളം കൊടുക്കില്ല.

  • @ratheeshcdlm1716
    @ratheeshcdlm1716 Год назад +4

    ലുലു പുകഴ്ത്തി ഇത്രയും പറഞ്ഞല്ലോ tvm ലുലു എന്റെ ഒരു ഫ്രണ്ട് ജോലിക് പോയി സെക്യൂരിറ്റി ആയിട്ട് 15000സാലറി പറഞ്ഞു കൊടുത്തത് 12000പോരാഞ്ഞു ഗേറ്റ് വെയിലത്തും നിൽക്കണം.ഈ 12000കൊണ്ട് ഒരു കുടുമ്പം എങ്ങനെ കഴിയും അവൻ നിർത്തി പോണു കാരുണ്യവാനായ ലുലു മുതലാളിയോട് ലേബഴ്സ് മിനിമം കൂലി കൊടുക്കാൻ ഒന്ന് പറയണം. ഇല്ലെങ്കിൽ ഇവിടുത്തെ സർക്കാർ ഇടപെട്ടു വാങ്ങികൊടുക്കണം. ഇത്രയും പറഞ്ഞ താങ്കൾക്കു ഒന്ന് വാങ്ങി കൊടുക്കാൻ പറ്റുമോ. എന്നിട്ട് നമുക്ക് ഒരുമിച്ച് മുതലാളിയെ പൊക്കി അടിക്കാം

    • @rajanjoseph07
      @rajanjoseph07 Год назад

      ലുലുവിൽ നടക്കുന്ന എല്ലാ കഥകളും എനിക്ക് അറിയാം ചേട്ടാ.. ഒരുപാട് ബൈറ്റ്സ് ഉണ്ട്. മറ്റു തെളിവുകളും എനിക്ക് അഭിമുഖം തരാൻ തയ്യാറായ ഒരു ഡസനോളം അവരുടെ മുൻജീവനക്കാരും.. ഒന്നും കാണാതെ അല്ല ഞാൻ ഇന്നലെ അത്രയും സ്ട്രോങ്ങ് ആയ ഒരു സ്റ്റോറി ചെയ്തത്.. 😂😂😂

    • @ratheeshcdlm1716
      @ratheeshcdlm1716 Год назад +1

      @@rajanjoseph07 എന്നിട്ടും താങ്കൾ ഇത്രയും പുകഴ്ത്തുന്നത് ശെരി അല്ല ഭരണത്തിൽ ഇരിക്കുന്നവർക്കും അദ്ദേഹത്തെ ചുറ്റി നില്കുന്നവർക്കും അയാൾ വലുതായിരിക്കും. അവർ അദ്ദേഹത്തെ പുകഴ്ത്തിക്കോളും. പാവങ്ങളോട് ഇങ്ങനെ ചെയ്തിട്ട് അത് ചെയ്തു ഇത് ചെയ്തു പറഞ്ഞിട്ട് കാര്യമുണ്ടോ. ഒരു വ്യവസായം ഈ വ്യെക്ജി ഇവിടെ തുടങ്ങിയോ അതിനും up il പോയില്ലേ. ലുലു mall എന്നത് ഒരു കച്ചവടം സ്ഥാപനം മാത്രം അതും വയലൊക്കെ നിക്കത്തി സർക്കാരിനെ chakkitu ആണെന്ന് പറയുന്നു.

  • @rav324
    @rav324 Год назад +6

    Before lulu group in middle east there were many hyper markets like Carrefour Choithram, Lals, landmark group Ikea, etc.

  • @traveller634
    @traveller634 Год назад +6

    യൂസഫിന്റ പണം എവിടെ നിന്നെ

  • @RejimonGeorge-es4fl
    @RejimonGeorge-es4fl Год назад +14

    രാജൻ ജോസഫിനോട് വിരോധം ഒന്നും തോന്നരുത്. വയിറ്റിപ്പിഴപ്പാ പ്രശ്നം.

    • @PrakashV-t7p
      @PrakashV-t7p Год назад

      വർഗീയത പറയുന്നതിനു ഒരു അതിരില്ലേ.

    • @shanojkasim3401
      @shanojkasim3401 Год назад

      😂😂

  • @jaychir9100
    @jaychir9100 Год назад +2

    ഹലോ സർ നമസ്ക്കാരം താങ്കളുടെ വീഡിയോ കാണാറുള്ള ഒരു വൃത്തിയില്ലാത്ത ഒരു വിരൂപനാണ് ഞാൻ എങ്കിലും താങ്കളുടെ വീഡിയൊ ചിലപ്പോൾ കാണാറുണ്ട് കണ്ടതിൽ മനസിലായത് താങ്കൾക്ക് അധികം ആരേയും ഒരിക്കലും വേധ നിപ്പിക്കരുത് എന്ന ഒരു നല്ല മനസ് എന്ന ഒരു മിഷ്യൻ താങ്കളുടെ ഉള്ളിൻ അകത്തുണ്ട് ഇന്നെലെ പറഞത് താങ്കൾ എത്ര ഭംഗിയായി പറഞ്ഞു ഒരു പാട് പറയാനൊന്നും മില്ലതാ ങ്കളാണ് ശരിക്കും ഒരു ഇന്ത്യൻ അഭിനന്ദനങ്ങൾ

  • @mnajeebmohammed6787
    @mnajeebmohammed6787 Год назад +4

    പേടിച്ചു ഇല്ലെ തന്റെ കഴിഞ്ഞ വീഡിയോ തരം താണതായിരുന്നു. തനിക്കെതിരെ യുസഫല കേസു കൊടുമെന്ന് താൻ ഭായപ്പെടുന്നു. താൻ ഒരവസരവാദി തന്നെയാണ്.

  • @sagardata-c5o
    @sagardata-c5o Год назад +16

    വാക്കുകൾ മുറിയുന്നു. കോൺഫിഡൻസ് പോയി..

  • @sulaiman.c.k5861
    @sulaiman.c.k5861 Год назад +2

    നിങ്ങളുടെയൊക്കെ വീഡിയോ കാണുന്ന
    ഞങ്ങളുടെ ഒരു വിഥി...

  • @rajeshmn7580
    @rajeshmn7580 Год назад +6

    ആണോ

  • @cbksaleemyoutube4613
    @cbksaleemyoutube4613 Год назад +3

    This time you softened. Well done.

  • @vettathpadmini5689
    @vettathpadmini5689 Год назад +3

    What r you trying to prove ?

  • @sitharamahindra8701
    @sitharamahindra8701 Год назад +1

    Dear brother,once again appreciating your true intention behind the first video on the health condition of our Oommen Chandy Sir,it's related clarification&your recent interview with Sri.Chandi Oommen

  • @surendrannair2872
    @surendrannair2872 Год назад +3

    😂ചങ്കുറപ്പ് സാജന് തന്നെ

  • @PrakashV-t7p
    @PrakashV-t7p Год назад +12

    നല്ല ബെസ്റ്റ് സോപ്പ് വീരൻ. ഷാജൻ ഇന്നലെ നല്ല ആളായിരുന്നു. ഇന്ന് യൂസഫലി അതിലും നല്ല ആൾ. കൊച്ചു മിടുക്കൻ.എല്ലാം ആലോചിച്ചു നോക്കുന്നുണ്ട്.

    • @rajanjoseph07
      @rajanjoseph07 Год назад

      രണ്ട് സ്റ്റോറിയിലും പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുക.. അല്ലാതെ വിവരമില്ലാത്ത തന്നെപ്പോലെയുള്ള പൊട്ടന്മാർ പറയുന്ന കണകുണ വർത്താനത്തിന് യാതൊരു അർത്ഥവുമില്ല

  • @rajendranv2582
    @rajendranv2582 Год назад +1

    Smart boy
    .

  • @jsp4493
    @jsp4493 Год назад +2

    എന്തോ കണ്ട് പേടിച്ചതാണ്, ചിലപ്പോൾ മാങ്ങായും അണ്ടിപ്പരിപ്പും കിട്ടിക്കാണും

  • @Ravi-es3qb
    @Ravi-es3qb Год назад +7

    🤭🤭🤭

  • @dr.joseantony1586
    @dr.joseantony1586 Год назад +1

    രായന് ഇതെന്നാ പറ്റി... എന്താണ് ഇയാൾ ഉദ്ദേശിക്കുന്നത്...

  • @rvi373
    @rvi373 Год назад +2

    എന്തോ ഒരു പേടി കുടുങ്ങിയതുപോലെ 🤣

  • @TheHeyree
    @TheHeyree Год назад +1

    #യുസുഫ്അലിതീർന്നു

  • @ManojKumar-vb1on
    @ManojKumar-vb1on Год назад +1

    I am not sure why people are putting comments against Rajan Joseph. I Think people have not seen Rajan Jospeh's earlier video. He had posted a video with repentance against his remarks on CM's family. He has explained that he is under medication and some time the medication takes control of him and he expresses extreme opinion, which he corrects next morning. This is just to have a space in a competitive field, poor Rajan. People know who is Yusuf Ali and how he presents himself. We have seen scores of people making extremely defamatory comments against Ambani and Adani, yet they do not feel their name is defamed, because they do not have time to bother about social media comments and know the value of their time and how much their business require their attention.

  • @hareeshms6025
    @hareeshms6025 Год назад +1

    👍

  • @n.p.pillai121
    @n.p.pillai121 Год назад +1

    Yousef Ali is a good businessman who has connections with all walks of life. The only problem with unwanted elements are secret. That he cannot avoid also since he is a businessman. 2:50 Rajan Joseph's this soaping notes about Yousef Ali is surprising!

  • @sureshkumar-od1or
    @sureshkumar-od1or Год назад +1

    That's right. Let him do his honest business.

  • @thomasantony4938
    @thomasantony4938 Год назад +3

    Ellam manasilayi. Poy kidannu urangu

  • @indiradevi2512
    @indiradevi2512 Год назад +1

    ലുലുവിൽ പോവുക. മോക്ഷം നേടുക. ചക്കക്കുരു ഒരു കിലോ 1500 രൂപ

  • @jayapillaivs7158
    @jayapillaivs7158 Год назад

    Best wishes to usaf ali sir lulumall tvm

  • @mohamedshihab2872
    @mohamedshihab2872 Год назад +1

    രാജപ്പ നി വിയർക്കുന്നുണ്ടല്ലോ!!! വായിൽ ചേമ്പിൻ തണ്ടു കുടുങ്ങിയോ .. ഭയമില്ല ഒരു ഭ്രമം ... നന്നായിട്ടു ശ്വാസം മുട്ടുന്നുണ്ടല്ലോ

  • @thomasantony4938
    @thomasantony4938 Год назад +2

    Alla. Gulfil adyame French group Carrefour undayirunnu

  • @babubekkalfort1635
    @babubekkalfort1635 Год назад +1

    But pig meat not available

  • @muralin.v4593
    @muralin.v4593 Год назад +2

    Iyal anthukondu malappurathum,,kozhikkottum mall thudangiyilla?

    • @nishad2819
      @nishad2819 Год назад

      Da Calicut Pani nadakkunu
      Mandatharam paryle kutta
      Ongoing nee eee lokathu alle jeevikunathu

  • @sulaiman.c.k5861
    @sulaiman.c.k5861 Год назад +1

    നിങ്ങൾ ഒറിജിനൽ ബി.ജെ.പി.യാണ് അല്ലെ

  • @thomasantony4938
    @thomasantony4938 Год назад +2

    Cheriya oru pedi thatteettundu

  • @ekekeekekekoeskkekekkekerk2377
    @ekekeekekekoeskkekekkekerk2377 Год назад +2

    Allangil yousuf case kodutho
    Paavam 😄😄😄😄😄😆😆😆😆😆😆

    • @rajanjoseph07
      @rajanjoseph07 Год назад

      ഓനല്ല, ഓന്റെ വാപ്പ കേസ് കൊടുത്താലും പേടിയില്ല

  • @TheHeyree
    @TheHeyree Год назад +1

    #ലുലുതീരാറായി

  • @vilakkattulife295
    @vilakkattulife295 Год назад

    I think Kerala story is playing in TVM Lulu PVR

  • @shanojkasim3401
    @shanojkasim3401 Год назад

    എന്റെ മലപ്പുറം... എനിക്കൊരു ബാപ്പ 😄😄

  • @ekekeekekekoeskkekekkekerk2377
    @ekekeekekekoeskkekekkekerk2377 Год назад +1

    Enthagilum offer ? 😂😂😂😂😂😂

  • @shanojkasim3401
    @shanojkasim3401 Год назад

    ഇന്നലെ ചെറിയ ഒരു കൈപിഴ വേറെ കുഴപ്പമൊന്നുമില്ല..മാപ്പേ മാപ്പ് മാപ്പ്...
    ഇതെന്താ യൂസഫലിയുടെ ഗുണഗണങ്ങളുടെ പരസ്യ ചാനലാണോ ഇത്??😂😂😂😂

  • @selmamathew1063
    @selmamathew1063 Год назад +1

    Attra kitti

  • @a234t98
    @a234t98 Год назад +2

    sudappikale aduppikkille ?

  • @ajipaul1239
    @ajipaul1239 Год назад +1

    Food main 😂

  • @PradeepK.M
    @PradeepK.M Год назад

    പകുതി സമയം വെള്ളമാണോ? ഒരു മാതിരി കോപ്പിലെ nireekshanam

  • @PradeepKumar-fk1zb
    @PradeepKumar-fk1zb Год назад +3

    തോട് കയ്യേറിയും പാടം നികത്തിയും മാള് പണിതു എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ എങ്കിൽ, ഇത്തരം ബിസ്സിനസ്സുകാരെ വിശുദ്ധനാക്കാൻ നിൽക്കുന്ന താങ്കളുടെ തൊലിക്കട്ടിയേയും തരാതരം പോലുള്ള മാധ്യമ പണിയേയും കുറിച്ച് കഷ്ടം തോന്നുന്നു.

  • @vijayaks8680
    @vijayaks8680 Год назад

    Helo gusthitharangalude samaram aringille

  • @uthampurush
    @uthampurush Год назад

    താങ്കൾക്ക് LULU അനുഭവമായിരിക്കാം. പക്ഷെ താങ്കൾ കേരളത്തിനു പുറത്ത് പോയിട്ടില്ലെന്നു തോന്നുന്നു.

  • @selmamathew1063
    @selmamathew1063 Год назад +1

    Ayye nanakked

  • @rafeekh4181
    @rafeekh4181 Год назад +1

    Poda krisanki😮

  • @sujiths4729
    @sujiths4729 Год назад +1

    😂😂😂

  • @rafeekh4181
    @rafeekh4181 Год назад +1

    Vayatti pizhappanu chette

  • @ahakk6897
    @ahakk6897 Год назад

    പാ വം ചെ റി യ കച്ചോ ട ക്കാ ര ൻ ജി വി ച്ചോ ട്ടെ

  • @rajeshkk4867
    @rajeshkk4867 Год назад

    One thing is clear you have many "tholla" ( mouth) and not talking about father "bappa" ; because how can we talk about his parents because of his deeds 😢

  • @anjana-98
    @anjana-98 Год назад

    Nalla artificial ayitund.. 😂 aaa thee angot poyallo sir... 😂

  • @trainthepain111
    @trainthepain111 Год назад

    A verity maap from krisangy.... Evideyo oru pedy .... Otta baappa eenu parnjaal poraaa ... Pravathiyil illaalo krisangheeee

  • @sharathkumar.k1628
    @sharathkumar.k1628 Год назад

    Ennala ee alavalathi yude Manda kku kittikanum.un subscribed

  • @rameshkumarkumar1780
    @rameshkumarkumar1780 Год назад

    Poda

  • @MohanDas-cn3eq
    @MohanDas-cn3eq Год назад +3

    സുഹൃത്തേ. യൂസുഫ് അലിയുടെ ഭിമാ കാര മായ ഫോട്ടോക്ക് കിഴിൽ വെച്ച് ഇങ്ങനെ പുകഴ്ത്തി സംസാരിക്കുന്നത് ഭംഗിയായില്ല. അത് ഇനി പുകഴ്ത്തുകയാണെങ്കിലും അല്ലെങ്കിലും......

  • @achu-u7p
    @achu-u7p Год назад +2

    ഇവൻ കാശ് മോടിച്ചാണ് video ചെയ്യുന്നത് എന്ന് തോന്നുന്നു

  • @SelfMotivatedEternal
    @SelfMotivatedEternal Год назад

    രാജൻ ജോസഫിന്റെ മതേതരത്വം തെളിവായി...
    പക്ഷേ ഈ മുതലാളി എല്ലാ തീവ്രവാദികളേയും indirect ആയി ഫോസ്റ്റർ ചെയ്യുന്നുണ്ട്

  • @abdussaleemthazethallasser948
    @abdussaleemthazethallasser948 Год назад +3

    എന്തോ എനിക്ക് ഒരു പേടി പോലെ

    • @rajanjoseph07
      @rajanjoseph07 Год назад

      മമ്മദിനെ പേടിയില്ല പിന്നല്ലേ...😂