മഞ്ഞൾ നിങ്ങളെ രോഗിയാക്കുമോ? മഞ്ഞളിന്റെ ഗുണങ്ങൾ | Health Benefits of Turmeric | Dr Shareef

Поделиться
HTML-код
  • Опубликовано: 18 ноя 2022
  • chat.whatsapp.com/invite/2yAY...
    / vaidhyashaala
    wa.me/971554485169
    #vaidhyasala #vaidyasala #Ayurveda #Ayurvedamalayalam #ayurvedictips #വൈദ്യശാല
    #malayalamhealthtips
    #beautytipsmalayalam
    #ayurvedadoctor
    / vaidhiasala
    t.me/vaidyashala

Комментарии • 16

  • @hrs8229
    @hrs8229 Год назад +10

    ആരെന്ത് പറഞ്ഞാലും മഞ്ഞൾ നമ്പർ വൺ medisinal property 🌷🌷🌷🌷

  • @SeemaKv-zt7jf
    @SeemaKv-zt7jf 3 месяца назад +1

    നന്ദി സർ, അ വീഡിയോ കണ്ടപ്പോൾ പേടിയായിരുന്നു. ഇപ്പോഴാണ് സമാധാനമായത്.

  • @suryanarayanan4589
    @suryanarayanan4589 5 месяцев назад +2

    വളരെ നന്ദി. ഒരു പക്ഷേ ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പേയുള്ള ലളിത സഹസ്രനാമ സ്തോത്രത്തിൽ ഹരിദ്രാണൈകരസികായൈ എന്നു കാണാം. ഹരിദ്രാണം - മഞ്ഞൾ മഞ്ഞളിൽ ഈശ്വര ചൈതന്യം നിറഞ്ഞിരിക്കുന്നു. അതു രോഗാതുരായവരുടെ രോഗങ്ങൾക്കു ശമനമുണ്ടാകട്ടെ എന്നു കരുതിയായിരിക്കേണം ചില ദേവീ ക്ഷേത്രങ്ങളിൽ വിഭൂതിയായി മഞ്ഞൾപ്പൊടി നൽകുന്നത്.

  • @abduljabbarp.a.1593
    @abduljabbarp.a.1593 Год назад +5

    എന്റെ കാൽപാദത്തിൽ ചൊറിച്ചിൽ ഉണ്ടായപ്പോൾ ദിവസേന ഒരു നെല്ലിക്കയുടെ കൂടെ ഒരു നുള്ള് നാടൻ മഞ്ഞൾപ്പൊടി കൂട്ടി കഴിച്ചപ്പോൾ ചൊറിച്ചിൽ മാറി.

  • @terleenm1
    @terleenm1 Год назад +5

    Great 👍..ചില ആളുകൾ തെറ്റായ കാര്യം പ്രചരിപ്പിക്കുന്നു... വിദേശികൾ ആകട്ടെ അതെകുറിച്ച് പഠിച്ച് ഉപയോഗിക്കാൻ തുടങ്ങിയിട്ട് വളരെ വർഷങങളായി, ഇവിടെ നമ്മൾ artificial rice, മായം ചേർത്ത എണ്ണ എന്നിവ കഴിച്ച് രോഗികൾ ആകുന്നു. അത്രയേ ഉള്ളൂ....അയാളുടെ വീഡിയോ link കൊടുക്കാമോ... ഒന്നു കാണാൻ ആണ്

  • @baijunair7566
    @baijunair7566 Год назад +2

    Nice 👍

  • @tibintomy668
    @tibintomy668 Год назад +2

    Alergy astma best medicin

  • @abdulnazeer923
    @abdulnazeer923 Год назад

    👍

  • @muhammedashraf7944
    @muhammedashraf7944 10 месяцев назад

    ❤❤

  • @Balaraman-tq3bm
    @Balaraman-tq3bm 10 месяцев назад

    Vivaramillathavantekallapracharanam. Manjaljenamgalkkavasyam

  • @josephjoy9306
    @josephjoy9306 Год назад

    👌👌🙏

  • @prakashanprakashan9645
    @prakashanprakashan9645 2 месяца назад +1

    ഒരു മുറിവ് പറ്റിയാൽ മഞ്ഞൾ പുരട്ടിയാൽ പെട്ടന്ന് ഉണങ്ങും

  • @gokult5940
    @gokult5940 10 месяцев назад +3

    എനിക്ക് മാറ്റം ഉണ്ട്

  • @P3Om-
    @P3Om- 10 месяцев назад +1

    നോർത്ത് ഇന്ത്യ കാർ മഞ്ഞൾ ജാസ്തി യൂസ് ചെയ്യും

  • @pushpajaramesh6963
    @pushpajaramesh6963 9 месяцев назад

    ❤❤