സത്യം അത് നമ്മൾ എല്ലാരും കണ്ടതാണ്. ഞാനൊക്കെ എല്ലാ ന്യൂസും കാണാറുണ്ട് അപ്പോഴകെ ആ മനാഫ് അവിടെ ഉണ്ട്. ആ 9 നോട്ടിക്കൽ കുത്തൊഴിക്കിൽ അർജുന് വേണ്ടി മുങ്ങി തായ്ന്ന ആ പാവം ഈശ്വരൻ മൽപയെ വരെ തെറ്റുകാരനാക്കി
മനാഫിന്റെ മനസ്സിന്റെ നന്മയെ ലോകം പുകഴ്ത്തിയപ്പോൾ ചിലർക്ക് കുരു പൊട്ടിയതിന്റെ മാലിന്യം ഒഴുകുന്ന കാഴ്ചയാണ് ഈ ആരോപണം... മനാഫ് മതേതരത്വത്തിന്റെ മഹാ വെളിച്ചം...👍👍
ഇവന്റെയാരും അപകടത്തിൽ ചത്തില്ല. പുഴയിൽ മുങ്ങിയ ലോറിക്ക് ഇൻഷുറൻസ് തുക കിട്ടും. അതുവച്ച് പുതിയ ലോറി വാങ്ങാം. നഷ്ടം സംഭവിച്ചത് അർജ്ജുന്റെ കുടുംബത്തിനാണ്. അമ്മക്ക് മകനും, ഭാര്യയ്ക്ക് ഭർത്താവും, മകന് അച്ഛനും എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ഇനിയെങ്കിലും ആ കുടുംബത്തെ വെറുതേ വിട്ടൂടെ കോയാ ?
മനാഫ്കയെ ആളുകൾ ഉയർത്തിപറയുന്നത് ഇഷ്ടപ്പെടാത്തവരാണ് ഇങ്ങനെ കുറ്റം പറയുന്നത്...🤔🤔🤔അർജുനും മനാഫും തമ്മിലുള്ള സ്നേഹം അവർക്കു രണ്ടുപേർക്കും മാത്രമേ അറിയൂ..... അർജുൻറെ വീട്ടുകാർ ഇപ്പോൾ കാട്ടുന്ന ഈ നെറികേട് വേണ്ടിയിരുന്നില്ല.....😢😢😢പാലം കടക്കുവോളം നാരായണ , പാലം കടന്നാൽ കൂരായണ എന്ന് പറയുന്നപോലെ...... 🙏🙏🙏🤩🤩🤩
ഒരു പ്രശ്നം വരുമ്പോൾ കുടുംബം ഒറ്റക്കെട്ടായ് നിൽക്കുക എന്നത് ലോകാത്ഭുതമൊന്നുമല്ല. കുടുംബത്തിനകത്തുള്ള ഓരോരുത്തരുടെയും ആവശ്യമാണ് കൂട്ടത്തിൽ ഒരാൾക്ക് എന്തെങ്കിലും പറ്റിയാൽ ഒന്നിച്ച് നിന്ന് നേരിടുക എന്നത്. അവനവൻറെ മനസ്സമാധാനത്തിന് വേണ്ടിയാണ് കുടുംബത്തിനകത്തുള്ള ഓരോരുത്തരും പ്രവർത്തിയ്ക്കുന്നത്. അതിങ്ങനെ എടുത്ത് പറയേണ്ട കാര്യമൊന്നുമില്ല. കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ ഒരു പ്രതിസന്ധി ഘട്ടത്തിൽ നമ്മുക്ക് വേണ്ടി ഒരു ചെറുവിരലെങ്കിലും അനക്കിയിട്ടുണ്ടെങ്കിൽ മരിയ്ക്കും വരെ അവരോട് നന്ദി ഉള്ളവരായിരിയ്ക്കണം ആരായാലും.72 ദിവസമൊക്കെ കുടുംബത്തിന് പുറത്തുള്ള ഒരാൾ സ്വന്തം കുടുംബത്തെയും കുട്ടികളെയും വിട്ട് കൂടെ നിൽക്കുക എന്ന് പറഞ്ഞാൽ അതൊരു നിസ്സാര കാര്യമല്ല.
നിൻറെ കുടുംബത്തെ കുറച്ചുകാലത്തേക്ക് ഞാൻ സഹായിക്കട്ടെ അത് ഭാവിയിൽ നിനക്കൊരു ബുദ്ധിമുട്ടായി മാറുമോ പിന്നെ ഇവൻ മാത്രമാണോ അവിടെ അവരെ സഹായിച്ചത് മൃതദേഹം വീട്ടിലെത്താൻ
മനാഫ് തങ്കളുടെ കൂടെ ദൈവമുണ്ട്. ആർക്ക് എന്ത് നൻ മ ചെയ്താലും അവർ തിരിച്ചറിയില്ല. നമ്മുടെ കൂടെ ദൈവമുണ്ട്. ഇതിൽ താങ്കൾ വിഷമിക്കണ്ട, എന്നും നൻമകൾ മാത്രം. കേരളമേ നാണക്കേട് ❤
അവർക്ക് ഒരു ജീവൻ പോയാൽ എന്താ സർക്കാരിൽ നിന്നും അല്ലാതെയും സഹായ അസ്തങ്ങൾ കിട്ടുന്നുണ്ട് അതുകൊണ്ട് എന്തിന് വിഷമം ശത്രു ആയതു പാവം മനാഫ് അയാൾക്ക് ഇതിലൂടെ കുറെ ശത്രുകളെ കിട്ടി
മനാഫ് ഇക്കാ അർജുൻ്റെ കുടുംബതിന്ന് നിങ്ങളുടെ സഹായം ആവശ്യമില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി നിങ്ങള് അവർക്ക് വേണ്ടി സംസാരിക്കരുത്. ലോറിക്ക് അർജുൻ്റെ പേര് ഇടരുത്....
@@MUHAMMADSUHUFMANNANI മുതലാളിയുടെ കൊണവതികാരം ഒന്നും കൂടുതൽ വിളമ്പണ്ട. കുറേക്കാലം പബ്ലിസിറ്റി സ്റ്റണ്ട് നടത്തി ടിവി സ്റ്റാർ ആയി നിന്നില്ലേ. ഇനി ഈ കൃഷി മതിയാക്കാൻ പറ ലോറി മുതലാളിയോട്
നന്ദി കെട്ട വർഗ്ഗങ്ങൾപലതും പറയും വിഷമിക്കരുത് മുന്നോട്ടു പോവുക, എന്തുകൊണ്ട് ഇത് അർജുനനെ കിട്ടുന്നതിനു മുന്നേ ഈ വീട്ടുകാരെ പ്രതികരിച്ചില്ല മീഡിയയെ വിളിച്ചിട്ട് ,കാര്യം കഴിയുമ്പോൾ അല്ല ഈ നന്ദികെട്ട വർത്താനം പറയേണ്ടത്
72..... നാൾ നാടിൻ്റെ മുഴുവൻ പ്രാർത്ഥന മനാഫിൻ്റെ മനോധൈര്യം കിട്ടിയിട്ടെ പോകു എന്ന വാക്ക്....... ഇതല്ലേ ശരി....ഇനി എന്തിനുവേണ്ടി പറഞ്ഞു പറഞ്ഞു അർജ്ജുൻ്റെ ആത്മാവിനെ വേദനിപ്പിക്കുന്നു ശാന്തമായി ചിന്തിക്കു. ആത്മശാന്തി കിട്ടട്ടെ!
ഒരു കമന്റ് പോലും മനാഫ് ക ക്ക് എതിരായിട്ടില്ല.. അപ്പോൾ തന്നെ മനസിലായില്ലേ അയാളുടെ വില.. അർജുന്റെ ബോഡി കിട്ടുന്നത് വരെ അവന്റെ കുടുംബത്തിന് മനാഫ് നെ വേണമായിരുന്നു.. നന്ദി കെട്ട വർഗ്ഗം.. അർജുൻ ജീവിച്ചിരിക്കുന്നെങ്കിൽ മനാഫ് കന്റെ കൂടെ നിന്നേനെ.. കേരളത്തിലെ ജനങ്ങൾ മനാഫ് കന്റെ കൂടെ ഉണ്ട്...
മനാഫ് നിങ്ങളാണ് ശരി 🙏 മറ്റുള്ളവരോട് പോകാൻ പറ 👍 അവരെന്താ വൈകിയത് മനാ ഫിനെതിരെ ആരോപണം ഉന്നയിക്കാൻ 🙏 ഇതെല്ലാം അർജുനനു വേണ്ടി ആണല്ലോ ചെയ്തതെന്ന് കരുതി സമാധാനിക്കുക..🙏 ഇവരെ പോലെ നന്ദിക്കേട് കാണിക്കുന്ന വ്യക്തി അല്ല നമ്മുടെ അർജുൻ ❤️😢
മനാഫ് ഇക്കാ ഇതാണ് പ്രകൃതി നിയമം.നല്ലത് ചെയ്യുന്നവൻ...നന്മക്കായി പോരാടുന്നവൻ...ഇങ്ങനുള്ളവർക്ക് അവസാനം കിട്ടുന്ന സാധനം...അവാർഡ് ആണ് ഇപ്പോൾ മനാഫ് ഇക്കാക്ക് അർജുൻ കുടുംബത്തിൽ നിന്നും കിട്ടിയത്.അതു സന്തോഷപൂർവം വാങ്ങി...മേലിലെങ്കിലും സ്വന്തം കുടുംബത്തെയും കച്ചവടത്തെയും ഉപേക്ഷിച്ചു എങ്ങും പോകാതിരിക്കുക.നന്ദികേട് മനുഷ്യ സഹജമാണെന്ന് തിരിച്ചറിയുക..ഇത്തരം മണ്ടത്തരങ്ങൾ നമ്മൾ കാണിക്കുമ്പോൾ സർവശക്തൻ നമ്മളെയും കുടുംബത്തെയും കാതുകൊള്ളും.നല്ലത് വരട്ടെ.
ഈ കുടുംബത്തിന്റെ വില ഇവരായിട്ട് തന്നെ കളഞ്ഞു..... മനാഫ് താങ്കൾ തന്നെയാണ് ഞങ്ങളുടെ ഹീറോ.....
ശരിയാണ്.. മനാഫ് കഷ്ടപ്പെട്ടതിനെ ഗുണം ലഭിച്ചു...
You are great 👍👍👍👍👍👍
മനാഫ് ജെൻറിൽമാൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മനാഫ്.❤️❤️❤️❤️❤️
Manaf ente hero
അകറ്റാൻ നാല് കാര്യങ്ങളുണ്ടെങ്കിലും, ചേർത്തു നിർത്താൻ ആയിരം കാര്യങ്ങളുണ്ട്. മനാഫ് ❤❤
പൊതുജനത്തിന് എല്ലാം മനസിലായി, അർജുൻ ഈ നാറിയ കുടുംബത്തിലാണ് ജനിച്ചത് എന്നോർക്കുമ്പോൾ സങ്കടം
സൂപ്പർ മുത്തേ യഥാർത്ഥ കാര്യമാണ് പറഞ്ഞത് നാറിയ കുടുംബം@@muhammedshafi3764
❤
എല്ലാം കഴിഞ്ഞപ്പോൾ നന്ദികേട്, മനാഫ് ഇക്കാ നിങ്ങൾ ചെയ്ത പുണ്യ പ്രവർത്തി ലോകം അംഗീകരിച്ചതാ
അത് അങ്ങനെ ഉണ്ടാവൂ..... സാരമില്ല...... പറയുന്നവർ പറയട്ടെ
Saramila chila alukal aganeyanu
അല്ലേലും ചില മനുഷ്യർ അങ്ങനെ ആണ് ഉപകാരം കഴിഞ്ഞാൽ കറിവേപ്പിൻ ഇല ആയി മാറും
മനാഫിക്ക യെ മനസ്സിലാക്കാൻ comment തന്നെ ധാരാളം❤
ഇങ്ങനെയാവണം പ്രതികരണം. ഇയാൾ അന്ന് ഒച്ചയും ബഹളവും ഉണ്ടാക്കിയിരുന്നില്ലെങ്കിൽ അർജുൻ ഇപ്പോഴും വെള്ളത്തിൽ കിടന്നേനെ❤❤❤❤❤❤❤❤❤
സത്യം അത് നമ്മൾ എല്ലാരും കണ്ടതാണ്. ഞാനൊക്കെ എല്ലാ ന്യൂസും കാണാറുണ്ട് അപ്പോഴകെ ആ മനാഫ് അവിടെ ഉണ്ട്. ആ 9 നോട്ടിക്കൽ കുത്തൊഴിക്കിൽ അർജുന് വേണ്ടി മുങ്ങി തായ്ന്ന ആ പാവം ഈശ്വരൻ മൽപയെ വരെ തെറ്റുകാരനാക്കി
ശരിയാണ്
നന്ദി കെട്ട വർഗ്ഗങ്ങൾ..... പാവം അർജുൻ അവന്റെ കുടുംബത്തിന് മനാഫ് ക്കാന്റെ അത്രയും സ്നേഹം ഉണ്ടായിരുന്നില്ല...... മനാഫ്ക്ക ❤️❤️
മനാഫ് ഇക്കാ നിങ്ങൾ വിഷമിക്കേണ്ട, നിങ്ങൾ ചെയ്ത പ്രയത്നം എന്നും ഞങ്ങൾ ഓർമിക്കും
Po poorie മോനേ
@@Islam-r2e ഭീകാരവാദി സ്പോട്ടഡ് (പേര് ഇസ്ലാം എന്നും വീഡിയോസ് വർഗ്ഗീയതയും
@@Islam-r2eഎന്തിനു ഒന്ന് പോടാ
മനാഫിന്റെ മനസ്സിന്റെ നന്മയെ ലോകം പുകഴ്ത്തിയപ്പോൾ ചിലർക്ക് കുരു പൊട്ടിയതിന്റെ മാലിന്യം ഒഴുകുന്ന കാഴ്ചയാണ് ഈ ആരോപണം...
മനാഫ് മതേതരത്വത്തിന്റെ മഹാ വെളിച്ചം...👍👍
ഇവന്റെയാരും അപകടത്തിൽ ചത്തില്ല. പുഴയിൽ മുങ്ങിയ ലോറിക്ക് ഇൻഷുറൻസ് തുക കിട്ടും. അതുവച്ച് പുതിയ ലോറി വാങ്ങാം. നഷ്ടം സംഭവിച്ചത് അർജ്ജുന്റെ കുടുംബത്തിനാണ്. അമ്മക്ക് മകനും, ഭാര്യയ്ക്ക് ഭർത്താവും, മകന് അച്ഛനും എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ഇനിയെങ്കിലും ആ കുടുംബത്തെ വെറുതേ വിട്ടൂടെ കോയാ ?
താങ്കൾ അല്ലാഹുവിൽ ഭരമേൽപ്പിക്കുക എല്ലാം അറിയുന്നവൻ അവനാണ് താങ്കളുടെ കൂടെ എല്ലാവരും ഉണ്ട്
ആർക്കും അറിയാത്ത മനഃഫിന്റെ യൂട്യൂബ് ചാനൽ subscribers കൂട്ടാൻ സഹായിച്ച കുടുംബത്തിന് നന്ദി. നന്ദി കെട്ട വർഗം തന്നെ.
ഏതാണ് യൂട്യൂബ് ചാനൽ
@@Vah29അർജുൻ
Link vis sub cheyyan
@@Vah29lori udama manaf ennane channel name
Njan cheythu
സ്നേഹത്തിന്റെ കൈ ഒപ്പ് പതിച്ച മനുഷ്യ സ്നേഹി മനാഫ് ഇക്കാ.അല്ലാഹു കൂടെ ഉണ്ട്. സത്യം എവിടെയും വിജയിക്കുക തന്നെ ചെയ്യും.. 🤲🏼🤲🏼🥰👍🏼🫶🏼👏🏼👏🏼🤝❤❤
,🤲🤲
മനാഫ് നീ നല്ല ഒരു മനുഷ്യൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤
ശത്രുക്കൾ ഉണ്ടാകാൻ നാം ആർക്കും ദ്രോഹം ചെയ്യണമെന്നില്ല.....
നന്മ,'ചെയ്താലും മതി.
Correct
സത്യം. 👌👌
Sathyam
Yes
സത്യം
മനാഫ്, കർമം ചെയ്യുക, കർമഫലം ഈശ്വരൻ തരും, തകരരുത് തളരരുത്
100 % Correct
Corect
മറ്റുള്ളവരുടെ ദുഃഖം സ്വന്തം താൽപര്യങ്ങൾക്ക് അനുകൂലമായി വളച്ചെടുക്കുന്നതാണ് കർമ്മം..😂 നല്ല ഉപദേശം 😂
സത്യം
നന്ദികെട്ട കുടുംബമാണ് ഇക്ക മറന്നേക്കൂ
മലയാളിയുടെ മറ്റൊരു മുഖമാണ് അര്ജുന്റെ കുടുംബം ഇപ്പോൾ കാണിച്ചു തരുന്നത്!
സത്യം
മോൻ ദൈവം മോനെ കാണുന്നു.. ദൈവം മോന്റെ കൂടെ ഉണ്ടാവും.. ഈ അമ്മ പ്രാർത്ഥിക്കും.. കേട്ടോ
Njanu insha allaha
സന്തോഷമുണ്ട് മനുഷ്യൻ സ്നേഹിക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ
സന്തോഷം 🥰
ഇക്കാ ഒന്ന് കൊണ്ടും പേടിക്കണ്ട നമ്മുടെ ഭാഗത്തു തെറ്റില്ല എന്ന് നമുക്ക് ഉറപ്പ് ഉള്ളിടത്തോളം തല ഉയർത്തി പിടിച്ചു നടക്കാം 🙏🙏🙏❤️❤️❤️
ഇപ്പോൾ അറിയുന്നു ഇക്ക ക് ചാനൽ ഉള്ളത് സബ്സ്ക്രൈബ് ചെയുന്നു ❤️❤️❤️❤️❤️
Manafinte chanalinte peruparayamoa. Subscribe cheyyana❤❤❤
Manaf moane you are great ❤❤❤❤
എന്താണ് ചാനലിന്റെ പേര് സബ്സ്ക്രൈബ് ചെയ്യാം
Name എന്താണ്
അതെ ഞാനും ഉണ്ട്
Chanal nte name ? Subscribe cheyyana
അർജുന്റെ ഭാര്യ വാർത്താ സമ്മേളനത്തിനിഇരിക്കുമ്പോൾ ചിരിച്ചത് എന്നെ ചിന്തിപ്പിക്കുന്നു.... അർജുന്റെ വീട്ടുകാരെക്കാളും കരഞ്ഞവനാണ് മനാഫ്...
അവരെല്ലാം അഭിനയം ആണ്
ഇപോഴാണ് പലതും മനസില് ആവുന്നത്
Crct
Nanniketta kudumbam
അതാണ് ഇപ്പത്തെ കാലത്ത് ആരെയും സഹായിക്കാൻ പാടില്ല,,, ഇന്നത്തെ സുഹൃത്തുക്കൾ നാളത്തെ ശത്രുക്കൾ,, എത്ര പെട്ടന്നാണ് സ്വഭാവം മാറിയേ,, കഷ്ടം 🙏🙏🙏🙏🙏🙏🙏🙏🙏
മനാഫ് ഇക്ക നിങ്ങൾ പൊളിയാണ്.. നിങ്ങളെ നല്ല മനസ്സ്.. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
അളിയന് പേരും പ്രശസ്തിയും കിട്ടുന്നില്ല അതിൻ്റെ ചൊറിച്ചിൽ ആണ് അർജുൻ്റെ ഫാമിലിക്ക്
S. Aliyane evideyum sweekaranm kituniilla... manage sweekaranm kitunnuuu... athaane avark pblmm
Evarku Arjun poyathil vishamam onnum kanunilla..
Yes
മനാഫ് ഒരു ഹിന്ദു ആയിരുന്നു എങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ലയരുന്നു
തളരരുത് മനാഫ് ഒരിക്കലും സമൂഹത്തിന് നിങ്ങളെ ആവശ്യമാണ്
നന്ദിയില്ലാത്ത കുടുംബം
വന്നതും നിന്നതും എല്ലാം kanaka ആ കുടുബത്തിലെ
തുളുക്കന്മാർ ഇല്ലാം നറികള
@@jessyomana7550അതെ
മനാഫ്കയെ ആളുകൾ ഉയർത്തിപറയുന്നത് ഇഷ്ടപ്പെടാത്തവരാണ് ഇങ്ങനെ കുറ്റം പറയുന്നത്...🤔🤔🤔അർജുനും മനാഫും തമ്മിലുള്ള സ്നേഹം അവർക്കു രണ്ടുപേർക്കും മാത്രമേ അറിയൂ..... അർജുൻറെ വീട്ടുകാർ ഇപ്പോൾ കാട്ടുന്ന ഈ നെറികേട് വേണ്ടിയിരുന്നില്ല.....😢😢😢പാലം കടക്കുവോളം നാരായണ , പാലം കടന്നാൽ കൂരായണ എന്ന് പറയുന്നപോലെ...... 🙏🙏🙏🤩🤩🤩
കറക്റ്റ്
Crct
സത്യം
Sathyam
വർഗീയ വാതികൾ കുടുംബത്തെ എരി കേറ്റി വിട്ടു ഉണ്ടാവും ലോറി മൊതലാളി പിരിവ് എടുത്ത് എന്ന് പറയുന്ന വിവരം ഇല്ലാത്ത ഫാമിലി
ഈ കാലഘട്ടത്തിൽ ആരെ സഹായിച്ചാലും ഇത് തന്നെയാണ് അവസ്ഥ
എന്റെ വി ട്ടി ൽ എല്ലാം മനാഫ് ❤❤❤❤❤❤❤
ഞങ്ങൾ എല്ലാവരും താങ്കളെ സപ്പോർട്ട് ചെയ്യും .
മനാഫ് ഇപ്പോഴും അവർക്ക് എതിരായിട്ട് ഒരു വാക്ക്പോലും പറയാതെ നിങ്ങളുടെ ഗ്രാഫ് ഉയരുകയാണ്.
മനാഫ് നിങ്ങളാണ് നൻയുള്ള വ്യക്തിത്തത്തിൻ്റ ഉടമ വിഷമിക്കണ്ട പറയുന്നവർ പറയട്ടെ ദൈവം ഏല്ലാ കാന്നുണ്ട്❤️❤️❤️❤️❤️❤️❤️❤️
ഇതിനു പിന്നിൽ ആരൊക്കെയോ കളിക്കുന്നുണ്ട്,, 🤙🤙Manaf നിങ്ങൾ ചെയ്ത കാര്യങ്ങൾ ജനങ്ങൾക്കറിയാം 🔥🔥🔥
േവറെ ആരുമല്ല സംഘി കോമരങ്ങളാണ് കളിക്കുന്നത് ABC ചാനല് കാരനെ ചാമ്പിയാൽ ആരാണെന്ന് വ്യകതമാകും
മനാഫ് 🙏🙏🙏🙏🙏❤️💞💜🙏
മനാഫ് നന്മ ചൈതാൽ ശിക്ഷ ഉറപ്പാണ്
ഒരു പ്രശ്നം വരുമ്പോൾ കുടുംബം ഒറ്റക്കെട്ടായ് നിൽക്കുക എന്നത് ലോകാത്ഭുതമൊന്നുമല്ല. കുടുംബത്തിനകത്തുള്ള ഓരോരുത്തരുടെയും ആവശ്യമാണ് കൂട്ടത്തിൽ ഒരാൾക്ക് എന്തെങ്കിലും പറ്റിയാൽ ഒന്നിച്ച് നിന്ന് നേരിടുക എന്നത്. അവനവൻറെ മനസ്സമാധാനത്തിന് വേണ്ടിയാണ് കുടുംബത്തിനകത്തുള്ള ഓരോരുത്തരും പ്രവർത്തിയ്ക്കുന്നത്. അതിങ്ങനെ എടുത്ത് പറയേണ്ട കാര്യമൊന്നുമില്ല. കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ ഒരു പ്രതിസന്ധി ഘട്ടത്തിൽ നമ്മുക്ക് വേണ്ടി ഒരു ചെറുവിരലെങ്കിലും അനക്കിയിട്ടുണ്ടെങ്കിൽ മരിയ്ക്കും വരെ അവരോട് നന്ദി ഉള്ളവരായിരിയ്ക്കണം ആരായാലും.72 ദിവസമൊക്കെ കുടുംബത്തിന് പുറത്തുള്ള ഒരാൾ സ്വന്തം കുടുംബത്തെയും കുട്ടികളെയും വിട്ട് കൂടെ നിൽക്കുക എന്ന് പറഞ്ഞാൽ അതൊരു നിസ്സാര കാര്യമല്ല.
നന്ദിയില്ലാത്ത കൂട്ടർ മനാഫ് നിങ്ങളുടെ നന്മ കേരളം തിരിച്ചറിഞ്ഞതാ ണ് ദൈവം നിങ്ങൾക്ക് തുണയാവട്ടെ
❤️നിങ്ങളുടെ ഉള്ളിലെ മനുഷ്യത്വം അറിയാവുന്ന കേരളജനത നിങ്ങളോട് ഒപ്പമുണ്ട് മനാഫ് ❤️
ഇന്നത്തെ കാലത്ത് സഹായിക്കാൻ പോയാൽ ഇതാണ് അവസ്ഥ
നിൻറെ കുടുംബത്തെ കുറച്ചുകാലത്തേക്ക് ഞാൻ സഹായിക്കട്ടെ അത് ഭാവിയിൽ നിനക്കൊരു ബുദ്ധിമുട്ടായി മാറുമോ പിന്നെ ഇവൻ മാത്രമാണോ അവിടെ അവരെ സഹായിച്ചത് മൃതദേഹം വീട്ടിലെത്താൻ
നന്ദികേട് പറയാതെ
മനാഫ് നിഷ്കളങ്കനായ മനുഷ്യനാണ്😢
എത്ര നല്ല ത്ചെയ്താലും ഈച്ചയുടെ സ്വഭാവമുള്ള വരുണ്ട് ശരിരത്തി എത്ര നല്ല ബാഗങ്ങൾ ഉണ്ടെങ്കിലും ഈച്ചക്ക് ചുലവും രക്തവും മാത്രമാണിഷ്ടം
ഒന്നും ഇല്ലങ്കിലും ആ വണ്ടി കൊണ്ട് നടന്നിട്ടല്ലേ ആ കുടുംബം അരി മേടിച്ചിരുന്നത് ഉണ്ട ചോറിന് നന്ദി കാണിക്കണം
ഹാ ഹാ ഇനി മനാഫിന്റെ യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യട്ടെ 😅
Njan subscribe cheythu channel undenn innanu arinjath
Njanum ipo cheythu
പേരെന്താ
@@shainymanu lorry udamamanaf
@@shainymanulorry udama manaf
1) ഒരു പരിധിവിട്ട് ആരെയും സഹായിക്കരുത്
2) ഒരു പരിധിവിട്ട് ആരിൽ നിന്നും സഹായം സ്വീകരിക്കരുത്.
💯
100%
മനാഫ് ❤❤❤❤❤❤❤
നന്ദി കെട്ട കുടുംബം. ശെരിക്കും അനുഭവിക്കും.
മനാഫ് തങ്കളുടെ കൂടെ ദൈവമുണ്ട്. ആർക്ക് എന്ത് നൻ മ ചെയ്താലും അവർ തിരിച്ചറിയില്ല. നമ്മുടെ കൂടെ ദൈവമുണ്ട്. ഇതിൽ താങ്കൾ വിഷമിക്കണ്ട, എന്നും നൻമകൾ മാത്രം. കേരളമേ നാണക്കേട് ❤
100 % Correct
മരിച്ചിട്ട് ഇവർക്കൊന്നും ഒരു വിഷമവും ഇല്ലല്ലോ കഷ്ടം
സത്യം ആ കുടുംബത്തിന് വേണ്ടത് അർജൻ പണമായിരുന്നു
എത്ര കുരച്ചാലും ഞങ്ങൾ മനാഫിൻറ കൂടേയാ.അവരാണ് ശരി❤❤❤മനാഫിന് സർക്കാരിന്റെ ഒരു അവാർഡ് കൊടുകണം
യൂട്യൂബ് ഉള്ളത് ഇപ്പോൾ അറിഞ്ഞു അറീച്ച കുടുംബത്തിന് നന്ദി
നന്ദി കേട്ട വർഗ്ഗങ്ങൾ
മനാഫിന്റെ യൂറ്റൂബ് ചാനൽ ഉണ്ടന്ന് അറിയിച്ചതിൽ നന്ദി👍
മനാഫ് റിയൽ ഹീറോ👌👌💯
നന്ദി കെട്ട കുടുംബം
നന്ദി യില്ലാത്ത കുടുംബം
തെണ്ടികൾ
അർജുനെ കാണാതായ അന്ന് തൊട്ട് നമുക്ക് പലർക്കും ഉണ്ടായ ഇമോഷൻ പോലും ആ കുടുംബത്തിന് ഇല്ലാ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്
സത്യം ആണ് എനിക്ക് തോന്നി എനിക്ക് അല്ല 90%ആളുകക്കും തോന്നി യിട്ടുണ്ട്
സത്യം 👍🏻എനിക്കും തോന്നി. പറഞ്ഞാൽ പൊങ്കാലയിടുമെന്ന് പേടിച്ചിട്ടാണ്
അവർക്ക് ഒരു ജീവൻ പോയാൽ എന്താ സർക്കാരിൽ നിന്നും അല്ലാതെയും സഹായ അസ്തങ്ങൾ കിട്ടുന്നുണ്ട് അതുകൊണ്ട് എന്തിന് വിഷമം ശത്രു ആയതു പാവം മനാഫ് അയാൾക്ക് ഇതിലൂടെ കുറെ ശത്രുകളെ കിട്ടി
സത്യം ഇവിടെ എല്ലാരും പറഞ്ഞു.. അത്രയും കേരളം കരഞ്ഞിട്ടും
Njan oke nenj potti karanjittund
അവർ യുട്യൂബ് തുടങ്ങാൻ ഇരുന്നതാവും. അപ്പോൾ ആണ് മനാഫ് തുടങ്ങിയത് അതാവും അവരുടെ പ്രശ്നം
മനാഫ് ഇക്കാ അർജുൻ്റെ കുടുംബതിന്ന് നിങ്ങളുടെ സഹായം ആവശ്യമില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി നിങ്ങള് അവർക്ക് വേണ്ടി സംസാരിക്കരുത്. ലോറിക്ക് അർജുൻ്റെ പേര് ഇടരുത്....
അതെ സ്നേഹം യാചിച്ചു വാങ്ങരുത് ആരോടായാലും...
മനാഫ് ഇക്കാ❤❤❤
ജന ഹൃദയങ്ങള് നന്മ കൊണ്ട് കീഴടക്കിയ മനാഫ് ഇക്ക ജനങ്ങള് അങ്ങയെ ഒരിക്കലും മറക്കില്ല
മനാഫിന്റെ അത്ര കയ്യടി കിട്ടിയില്ല അതിന്റെ യാ സ്വാഭാവികം,,😂
ഓരോ ദുരിതവും മേത്തൻ മാർക്ക് കയ്യടി വാങ്ങിച്ചു കൊടുക്കാനുള്ള പിആർ പണിയെടുക്കുന്ന മദ്രസ കോയ കൾ ഉളുപ്പ് കെട്ട വർഗ്ഗങ്ങൾ😏
Celebrity ayallo ini ipo ulgadanam youtube channel oke aava
മനാഫ് എന്ന പേരാണോ പ്രശ്നം 🤔
@@MUHAMMADSUHUFMANNANI മുതലാളിയുടെ കൊണവതികാരം ഒന്നും കൂടുതൽ വിളമ്പണ്ട. കുറേക്കാലം പബ്ലിസിറ്റി സ്റ്റണ്ട് നടത്തി ടിവി സ്റ്റാർ ആയി നിന്നില്ലേ. ഇനി ഈ കൃഷി മതിയാക്കാൻ പറ ലോറി മുതലാളിയോട്
@@NYK0Hindustani enthonnadey.. ayalipo ayale paniyum nokki povumbozhalle, kudumbam oru aaropanavumaayi vannath...
ithrakk pottanaano thaanokke
മനാഫ് ക ഒന്നിനും നിൽക്കേണ്ട നന്ദി ഇല്ലാത്ത വർഗത്തെ സഹായിക്കരുത്
നിങ്ങളുടെ കൂടെ നന്ദി ഉള്ളവർ ഉണ്ട്
ആർക്കും ഒരു ഹെല്പും ചെയ്യരുത് എന്ന് ഇതിന്മേൽ പഠിക്കാം
Thirichu onnum prarheekshikkathe help cheyyuka ennath pandathe choll...
Thirichu veruppum kuttavum pratheekshichu help cheyyuka..puthiyath
മനാഫ് വീട്ടിൽ ജോലി ക്പോയി പൈസ കൊ കൊണ്ട് വ ന്ന പ്പാ അ ത് ന താ ആതീരുന്നു നാറീ കൾ മനാഫ് 🙏🙏🙏🙏🙏🙏🙏❤
നന്ദി കെട്ട വർഗ്ഗങ്ങൾപലതും പറയും വിഷമിക്കരുത് മുന്നോട്ടു പോവുക, എന്തുകൊണ്ട് ഇത് അർജുനനെ കിട്ടുന്നതിനു മുന്നേ ഈ വീട്ടുകാരെ പ്രതികരിച്ചില്ല മീഡിയയെ വിളിച്ചിട്ട് ,കാര്യം കഴിയുമ്പോൾ അല്ല ഈ നന്ദികെട്ട വർത്താനം പറയേണ്ടത്
സത്യത്തിൽ മനാഫ്കഈ കാര്യത്തിൽ ഇറങ്ഗിയില്ല എങ്കിൽ അർജുണിനെ കിട്ടില്ലായിരുന്നു. അപ്പൊ മനാ ഫ്ക്കക് കുറ്റ ങ്ങളും ഉണ്ടാവില്ല.
❤
Manafe നിന്നെ വല്ലാതെ സ്നേഹിച്ചു പോവുന്നെല്ലോടോ ❤️
❤️❤️❤️❤️ഇക്ക ഒരു രക്ഷയും ❤️❤️❤️❤️❤️❤️❤️❤️❤️
ആരെങ്കിലും വെള്ളത്തിൽ പോയന്നറിഞ്ഞാൽ ഉടനെ എടുത്ത് ചാടുന്ന. ഈശ്വർ മാൽപക്കും അർജുന്റെ കുടുംബം അവാർഡ് നൽകി
😂
കൃഷ്ണ പ്രിയ ആ പെൺകുട്ടി ഇനി ജീവിതത്തിൽ ഒറ്റ പെടാതിരിക്കട്ടെ പോക്ക് കണ്ടിട്ട് ഭാവി പറയാൻ പറ്റില്ല
@@Isha6413-x8b കഥ തിരക്കഥ സംഭാഷണം.
അർജുന്റെ പെങ്ങൾ.
😂
സത്യം
ഭർത്താവിന്റെ മരണത്തിൽ ഒരു ദുഃഖം ഇല്ല
Yes
മനാഫ് ... താങ്കളാണ് ഹീറോ
മനാഫ് ❤
മനാഫെ നീ മുത്താടാ.❤❤❤
എന്തായാലും മനാഫ്ക്ക ദൈവത്തിന്റ കരം നിങ്ങളുടെ കൂടെയുണ്ടാകും നിങ്ങളാണ് വിജയ്
വളരെ മോശപ്പെട്ട ഫാമിലി
മനാഫ് ഇക്കാ ആണ് ശരി....full support from ഇടുക്കി പിള്ളേര്
ആ അമ്മ അമ്മയായിട്ട് കാണും എന്ന് സ്വന്തം അനിയൻ ആ വാക്ക് മതി ഇയാളുടെ വിജയം
72..... നാൾ നാടിൻ്റെ മുഴുവൻ പ്രാർത്ഥന മനാഫിൻ്റെ മനോധൈര്യം കിട്ടിയിട്ടെ പോകു എന്ന വാക്ക്....... ഇതല്ലേ ശരി....ഇനി എന്തിനുവേണ്ടി പറഞ്ഞു പറഞ്ഞു അർജ്ജുൻ്റെ ആത്മാവിനെ വേദനിപ്പിക്കുന്നു ശാന്തമായി ചിന്തിക്കു. ആത്മശാന്തി കിട്ടട്ടെ!
Manaf real hero
ഇതെന്തൊരു നന്ദി കെട്ട കുടുംബമാ ഇത്...? അയ്യേ.. !
എല്ലാം ചെയ്തത് ജിതിനാണ് എന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു അവർക്ക് അർജുൻ പോയതല്ല പ്രശ്നം പേര് കിട്ടാത്തതാണ്
Cerect
ശരിയാണ് 👍
സത്യം
Enikum feel cheithu,thetano shariyanon areella.
സത്യം
നന്ദിയില്ലാത്തവരാണ് മനാഫെ ജനങ്ങൾ നിൻ്റെ കൂടെയുണ്ടാവും
വിഷമികകേണ്ട മനാഫ്. നിങ്ങളുടെ ശരി നിങൾ ചെയ്തു... അർഹത ഇല്ലാത്തവരെ സഹായിക്കാൻ പോവരുത്😢
നന്ദി ഇല്ലാത്ത ടീം
മനാഫ്ക്ക ദൈവത്തിനു മുന്നിൽ നിങ്ങൾ വലിയവനാണ്... ഈ ലോകം അങ്ങേനെയാണ്.. നല്ലത് ചെയ്താലും കുറ്റമേ കാണു..
അവർ പറഞ്ഞപ്പോ ആണ് ആണ് ചാനലിന്റെ കാര്യം അറിയുന്നത് 🤭. Njn സബ്സ്ക്രൈബ് ചെയ്യുന്നു 😂.
മനാഫ്💪💪💪💪💪💪💪
മനാഫ് എല്ലാം ദൈവത്തിൽ സമർപ്പിക്കുക കുടെയുണ്ട് ദൈവം
നന്മവറ്റിയ കാലം.... ആരെ സഹായിച്ചാലും തിരിച്ച് കിട്ടുന്നത് ഇതൊക്കെത്തന്നെ... 😢
പാവം മനുഷ്യൻ
ഇത്രയും കഷ്ഠപ്പെട്ട ഈ മനുശൃനോട് ആകുടുബം ഈ സമയത്ത് നന്ദികേട് കാണിക്കാന് പാടില്ലായിരുന്നു😢
ഒരു കമന്റ് പോലും മനാഫ് ക ക്ക് എതിരായിട്ടില്ല.. അപ്പോൾ തന്നെ മനസിലായില്ലേ അയാളുടെ വില.. അർജുന്റെ ബോഡി കിട്ടുന്നത് വരെ അവന്റെ കുടുംബത്തിന് മനാഫ് നെ വേണമായിരുന്നു.. നന്ദി കെട്ട വർഗ്ഗം.. അർജുൻ ജീവിച്ചിരിക്കുന്നെങ്കിൽ മനാഫ് കന്റെ കൂടെ നിന്നേനെ.. കേരളത്തിലെ ജനങ്ങൾ മനാഫ് കന്റെ കൂടെ ഉണ്ട്...
മനാഫ് നിങ്ങളാണ് ശരി 🙏
മറ്റുള്ളവരോട് പോകാൻ പറ 👍
അവരെന്താ വൈകിയത് മനാ ഫിനെതിരെ ആരോപണം ഉന്നയിക്കാൻ 🙏
ഇതെല്ലാം അർജുനനു വേണ്ടി ആണല്ലോ ചെയ്തതെന്ന് കരുതി സമാധാനിക്കുക..🙏
ഇവരെ പോലെ നന്ദിക്കേട് കാണിക്കുന്ന വ്യക്തി അല്ല നമ്മുടെ അർജുൻ ❤️😢
God bless manafka
നമ്മുടെ നായകൻ മനാഫ് ഇക്ക
നന്ദി കേട്ടവർക്കം മനാഫ് ആത്മാർത്ഥ കൂടി പോയി അതാണ് 😔
നന്ദി ഇല്ലാത്ത കുടുബം മനാഫ് ക്ക നിങ്ങൾ ഹീറോ തന്നെയാ പക്ഷെ ഇനി അവരുടെ അടുത്തേക് പോവണ്ട ഈ കാലത്ത് എന്ത് ചെയ്തലും ഇങ്ങനെയാ
സഹോദരാ ഇതൊക്കെയെ ഈ ലോകത്തിൽ, മറ്റുള്ളവർക്ക് മനസറിഞ്ഞു ചെയ്യുന്ന ഉപകാരത്തിനുള്ള പ്രതിഫലം 😢😢😢 വിഷമിക്കേണ്ട ഇതുവരെ കൂടെയിരുന്ന ദൈവം ഇനിയും കൂടെ ഉണ്ടാകും
ഭാഗവാൻ താങ്കളുടെ കുടെയുണ്ട്.. ആ നന്ദി കെട്ട.. വർഗ്ഗങ്ങൾ... എല്ലാം കഴിഞ്ഞപ്പോൾ...
PR വർക്ക് നടത്താൻ മനാഫ് എന്താ പിണറായിയോ
😂
😂😂
ബെസ്റ്റ് ഒരു കാര്യവും ഇല്ലാതെ പിണറായിയെ എടുത്തു ഇടുന്നെ 😌
@@shamina2468itgokke kandittum ninakonnum manasilayille.....
മനാഫ് ❤️❤️❤️💯
മനാഫ് ഇക്കാ ഇതാണ് പ്രകൃതി നിയമം.നല്ലത് ചെയ്യുന്നവൻ...നന്മക്കായി പോരാടുന്നവൻ...ഇങ്ങനുള്ളവർക്ക് അവസാനം കിട്ടുന്ന സാധനം...അവാർഡ് ആണ് ഇപ്പോൾ മനാഫ് ഇക്കാക്ക് അർജുൻ കുടുംബത്തിൽ നിന്നും കിട്ടിയത്.അതു സന്തോഷപൂർവം വാങ്ങി...മേലിലെങ്കിലും സ്വന്തം കുടുംബത്തെയും കച്ചവടത്തെയും ഉപേക്ഷിച്ചു എങ്ങും പോകാതിരിക്കുക.നന്ദികേട് മനുഷ്യ സഹജമാണെന്ന് തിരിച്ചറിയുക..ഇത്തരം മണ്ടത്തരങ്ങൾ നമ്മൾ കാണിക്കുമ്പോൾ സർവശക്തൻ നമ്മളെയും കുടുംബത്തെയും കാതുകൊള്ളും.നല്ലത് വരട്ടെ.
റിപ്പോർട്ടർ ഇതൊക്കെ കേട്ട് ദീർഘശ്വാസം വിടുന്നു. കുടെ തന്നെ ഞാനും. 😔