Quran oothan paado nookiya njan ee video kaanan vannadh, veere oru insta videoyil njan kandayirunnu oothan padillaanu. Dua mathrame padollu ennanu ente nilavile arivu.
27:22 അവരുടെ മനസ്സിലുള്ള നിങ്ങൾ എങ്ങിനെ ഇത്ര കൃത്യമായി പറയുന്നു (നിസ്കരിക്കുന്ന സുജൂദ് ചെയ്യുന്ന ആരാധിക്കുന്ന സ്ഥലം ആക്കരുത് എന്നല്ലേ ശെരി, കാരണം മദീനയിൽ ഇപ്പോൾ ഒന്ന് പോയി നോക്കൂ )
കബർ സിയറാത്ത് കൊണ്ട് എന്താണ് ഉദേശിക്കുന്നത് കബറിൽ ഒള്ള അവർക് വേണ്ടി അള്ളഹുനോട് പ്രാർത്തിക്കനാണോ കബറിഎന്റെ അടുത്ത് പോകുന്നത് മരിച്ച അവർക് വേണ്ടി എവിടെ ഇരുന്നു പ്രാർത്തിച്ചാലും അള്ളഹു സികരിക്കും പിന്നെ മരിച്ച അവരോട് സംസാരിക്കൻ പാട് ഒണ്ടോ ഇത് മതത്തിൽ ഒള്ളത് തന്നെ ആണോ അത് അല്ല വ്യക്തികൾ ഉണ്ടാക്കിയത് ആണോ എന്ന് അറിയണം മതത്തിൽ ഇല്ലത്ത കാര്യം ആണ് എങ്കിൽ പണി കിട്ടും
ഇസ്ലാം സ്വീകരിച്ചിരുന്നു. കാരണം എല്ലാ നബിമാരുടെ പരമ്പരയും വിശ്വാസികൾ ആണ് . കാഫിരീങ്ങൾ ആയി ആരും ഇല്ല ...... എന്ന് കിതാബുകളിൽ കാണാം . ആമിന ബീവി ഈസ നബിയുടെ പ്രവാചകത്വതിൽ വിശ്വസിച്ച മഹതി ആണ്
നല്ല ഒരു അറിവ് പകർന്നു തരുന്ന ഉസ്താദിനു റബ്ബ് ആഫിയത് തരട്ടെ എന്നും ആമീൻ 🤲🤲
കുറേ പഠിക്കാനും മനസിലാക്കനും കഴിഞ്ഞു ഇനിയും കൂടുതൽ പഠനാർഹമായ കാര്യങ്ങൾ പറഞ്ഞു തരാൻ അല്ലാഹു താന്കളെ സഹായിക്കട്ടെ ആമീൻ.
Aameen❤
The prophet (saw) was talking to a women who went to the qabar in the first story...
Therefore women can visit the grave. 😌❤️
Aameen
മാഷാഅല്ലാഹ്
ആമീൻ
ഖബർ സിയാറത് ചെയ്യുമ്പോൾ മാതാപിതാവിനും കുടുംബമിത്രാതികൾക്കും, എല്ലാ ഖബ്‌റാളികൾക്കും വേണ്ടിയുമുള്ള
ദുആ arabic text കൂടി ഒരു prabhash
MashaAllha. Alhamdulilla
Alhamdulillah👍👍👍👍
വ അലൈകും മുസ്സലാം
An essential rememberance of the time, Alhamdulillah
Barakh allah ഫീകും
Masha..Allah
⁷⁷⁷⁷⁷⁷⁷⁷⁷⁷⁷⁷⁷77⁷7
ഖുർആൻ ഓതാൻ പറ്റില്ലെ
Jazakalla khair...
🤍🤍🤍🤍 masha allaah, allahu namme anugrahikkatte
Streekalku kabar siyarath cheyyamo
ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു. ഇൻശാഅല്ലാഹ്.
Ma sha Allah......!!!
Uby dcbm bi
23:30
What is makbara❓
😮
Ende ummamma maranapettu appol enik per eduth prarthikaan pattumo? Prarthichaal avar kelkumo (kelkunadh kond udheshichadh kabaraaliyod thedugayalla avar kelkumo ennaan)
Anyone answer please
👍
Mashallah 🤍
ഇന്നലെ തങ്ങൾ കബറിടംത്തിന്റെ അടുത്ത് വെച്ച് ഒരു ഉസ്താദ് ഖുർആൻ പാരായണം ചെയുന്ന കണ്ടു 🙆🏻♀️
നല്ലതാണ്.
Assalamu alaikum. Please give us hadhees verse and number. That way, we can make sure it's authentic.
ദൈർഘ്യ അവതരണമൊഴിവാക്കിPoint കളിൽ ഒതുക്കിയാൽ നന്നായിരുന്നു
സ്ത്രീകൾക്ക് ഖബർ സിയാറത്ത് അനുവദനീയം ആണൊ?
റബ്ബിഹ്ഫിർലി
പെണ്ണുങ്ങൾക്ക് ഖബർ സന്ദർശിക്കാൻ പറ്റുമോ
Aamee!n
Kabarinaduth qran oothan pattillee
അസ്സലാമു അലൈകും,
തലക്കിനെ കുറിച്ചും, ഫാത്തിയയും ശൂറത്തു കള്ളും ഓതി കബറിന്റ അടുക്കൽ വെച്ച് ദുആ ചെയ്യുന്നതിനെ കുറിച്ചും പറയുമോ. ഇൻശാഅ അള്ളാ.
അള്ളാഹ്
ഇങ്ങനെയെയുതണ്ടെ
ഖബറിലേക്ക് എന്തെങ്കിലും ഒരു നന്മ ചെയ്യാൻ അനുവദിക്കുകയില്ല
Kabarintey aduth ninn yaseen othaaan paadilley,,,,??? Ee usthaakkkanmaaraan samshayangal vardhippikkunnath,,, nan epppoyum ummantey qabarintey aduth ninn yaseen othaarund
Quran oothan paado nookiya njan ee video kaanan vannadh, veere oru insta videoyil njan kandayirunnu oothan padillaanu. Dua mathrame padollu ennanu ente nilavile arivu.
@@ASHIKKM23 allla bro, ahamdiyaaakkkaal dua mathra
, sunnikal parayunnu yaseen othaaannn, entey ummma parayaarundaayirunnu , kabarintey aduth vann yaseen othanamenn, so nan sunniyudey bagam choose aakkki
@@shabeerknr njanum sunniyanu bro, bro veereyum kuree videos nook avide okke dua mathree parayunnollu. Ente ummayum yaseen oothunna karyam paranjittund. Nabiyude charya pinpattikodu jeevikkuga andhanu cheyyendath.
@@shabeerknr ruclips.net/video/IZvT-CqL89U/видео.htmlsi=8F3mU8tCkQQeLw2Q
@@shabeerknr puthanashayam mathram 💯
അസ്സലാമു അലൈകും...
ഖബറിന്റെ കലിൽ പേര് എഴുതാൻ പാടുണ്ടോ.....
ഒന്ന് പറഞ്ഞു തരോ..... Or വല്ല വീഡിയോ ഉണ്ടോ....
Surath-fathiha okke paarayanam cheyyaamuo?
ഖബറിൽ കിടക്കുന്നവർക്ക് നമ്മളെ കാണുമോ കേൾക്കുമോ
ഉസ്താതെ ഒരു സംശയം, ചുറ്റും ഖബറുകൾ ഉള്ള ഒരു മസ്ജിദിൽ നിന്നും നിസ്കരിച്ചാൽ,ആ നിസ്കാരം സ്വീകാര്യമാകുമോ.
ആ അനുവാദനിയം
If there is a wall like separation between kabar & us we can pray in the direction facing kabar...its said in this speech itself
സ്ത്രീകൾക്ക് പാടുണ്ടോ
അറിഞ്ഞവർ ഈമാൻ പുതുക്കുക
Insha allah
അറിയാത്തവർ ശ്രദ്ധിക്കുക
അസ്സലാമു അലയ്ക്കും
ഇസ്ലാമിൽ സംഘടന ഉണ്ടാക്കാൻ പറ്റുമോ അതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ
In Sha Allah
ഉണ്ടാകാം
27:22 അവരുടെ മനസ്സിലുള്ള നിങ്ങൾ എങ്ങിനെ ഇത്ര കൃത്യമായി പറയുന്നു (നിസ്കരിക്കുന്ന സുജൂദ് ചെയ്യുന്ന ആരാധിക്കുന്ന സ്ഥലം ആക്കരുത് എന്നല്ലേ ശെരി, കാരണം മദീനയിൽ ഇപ്പോൾ ഒന്ന് പോയി നോക്കൂ )
എന്ത്
@@tech4malayali633 നിങ്ങൾ ഖബർ സിയാറ ചെയ്തിട്ടുണ്ടോ മുജാഹിദ് മതത്തിൽ പ്രവേശിച്ച ശേഷം??
ഈസാ നബിയോട് സഹായം തേടാമോ, ജീവിച്ചിരിക്കുന്ന പ്രവാചകനല്ലേ
Aah
😂
No
സ്ത്രീകൾക്ക് ഖബർ സന്ദർശനം അനുവദനീയമാണോ .
Yes
വിത്ന ഭയം ഇല്ലെങ്കിൽ
കബർ സിയറാത്ത് കൊണ്ട് എന്താണ് ഉദേശിക്കുന്നത് കബറിൽ ഒള്ള അവർക് വേണ്ടി അള്ളഹുനോട് പ്രാർത്തിക്കനാണോ കബറിഎന്റെ അടുത്ത് പോകുന്നത് മരിച്ച അവർക് വേണ്ടി എവിടെ ഇരുന്നു പ്രാർത്തിച്ചാലും അള്ളഹു സികരിക്കും പിന്നെ മരിച്ച അവരോട് സംസാരിക്കൻ പാട് ഒണ്ടോ ഇത് മതത്തിൽ ഒള്ളത് തന്നെ ആണോ അത് അല്ല വ്യക്തികൾ ഉണ്ടാക്കിയത് ആണോ എന്ന് അറിയണം മതത്തിൽ ഇല്ലത്ത കാര്യം ആണ് എങ്കിൽ പണി കിട്ടും
നബി (സ ) യുടെ ഉമ്മ ആമിനാ ബീവി ഇസ്ലാമാതം സ്വീകരിച്ചിരുന്നോ ?
അതെ
ഇസ്ലാം സ്വീകരിച്ചിരുന്നു. കാരണം എല്ലാ നബിമാരുടെ പരമ്പരയും വിശ്വാസികൾ ആണ് . കാഫിരീങ്ങൾ ആയി ആരും ഇല്ല ...... എന്ന് കിതാബുകളിൽ കാണാം . ആമിന ബീവി ഈസ നബിയുടെ പ്രവാചകത്വതിൽ വിശ്വസിച്ച മഹതി ആണ്
Ah
മുജാഹിദുകൾ ഖബറാളികൾക്ക് സലാം പറയാറുണ്ടോ. ഉണ്ടെങ്കിൽ എന്ത് അടിസ്ഥാനാത്തിലാണ്....?
നിങ്ങളുടെ മുജാഹിദ് മതത്തിൽ സലാംപറയുമ്പോൾ ഖബറാളികൾ കേൾക്കുമോ...?
മരണപ്പെട്ടു പോയ ഇതര സംഘടനാ പണ്ഡിതരെ ക്കുറിച്ച് അപവാദം പറയുന്നതൊക്കെ ഇതിൽ ഉൾപെടില്ലേ?
ആരാണ് പറഞ്ഞത്
ഈ പറഞ്ഞ പ്രവാചക കല്പന " സുന്നത്ത് " മാത്രം ഗ്രാമങ്ങളിൽ മുജാഹിദ് ജമാഅത്ത്, തബ്ലീഗ് ആളുകൾ ചെയ്യുന്നത് കാണാറില്ല
ഞാൻ കണ്ടിട്ടുണ്ട്
Aameen
Masha Allah
Ameen