idakka koor (vaithari of idakka). ഇടക്ക കൂർ (ഇടയ്ക്കയുടെ വായ്ത്താരി)

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Idakka koor ചെമ്പട താളം or ആദിതാളം
    താളം പിടിക്കേണ്ട രീതി :
    ഒരു അടി, ചെറുവിരൽ മുതൽ നടുവിരൽ വരെ വിരലോടു കൂടി അടിക്കുക , ഒരടി, ഒരു വീശ് , ഒരടി ഒരു വീശ്
    (+ 1 2 3 + v + v )
    തക്കുക്കു തേൻക്കുക്കു തേൻ(3പ്രാവശ്യം)
    താം താം തേൻ ... ക്കു
    തത്താക്കു തേൻക്കുക്കു തേൻ (3പ്രാവശ്യം)
    താം താം തേൻ ... ക്കു
    തകൃതകൃ തേൻ തേൻക്കുക്കു തേൻ (3 പ്രാവശ്യം
    താം താം തേൻ ... ക്കു
    തത്തകൃതേൻ തേൻക്കുക്കു തേൻ (3 പ്രാവശ്യം
    താം താം തേൻ ... ക്കു
    തകൃതകൃ തേൻ തേൻക്കുക്കു തേൻ
    തകൃതകൃ തേൻ തേൻക്കുക്കു തേൻക്കു
    തത്തകൃതേൻ തേൻക്കുക്കു തേൻ
    തത്തകൃതേൻ തേൻക്കുക്കു തേൻക്കു
    തത്തീ ത്തി തക്കു തേൻ, തത്താക്കു തേൻക്കുക്കു തേൻ
    തത്തീ ത്തി തക്കു തേൻ, തത്താക്കു തേൻക്കുക്കു തേൻക്കു തേൻ

Комментарии • 63

  • @manulalmanu8481
    @manulalmanu8481 3 года назад +4

    വാദ്യകല പഠിതാക്കൾക്ക് വളരെ പ്രയോജനമുള്ള ഇത് പകർന്ന് തന്ന അങ്ങേയ്ക്കു ഹൃദയം നിറഞ്ഞ നന്ദി

  • @gopalakrishnankunissery9384
    @gopalakrishnankunissery9384 3 года назад +4

    നമസ്കാരം. ഞാൻ മൃദംഗം, ഗഞ്ചിറ, വായിക്കാറുണ്ട്. ഇടയ്ക്ക പഠിക്കാൻ വളരെ മോഹം ഉണ്ട്. നിങ്ങളുടെ ഉപദേശങ്ങൾ വളരെ ഉപയോഗപ്റദമാണ്. ഇത് പോലെ എല്ലാ വായ്താരിയും ഇടയ്ക്കയിൽ വായിച്ചു കാണിക്കുകയും ചെയ്താൽ മനസ്സിലാക്കാൻ വളരെ എളുപ്പമാണ്. വളരെ നന്ദി

  • @jayakrishnang7073
    @jayakrishnang7073 Год назад +1

    വളരെ നല്ല ക്ലാസ്സാണ്. ഇനിയും ധാരാളം വീഡിയൊ പ്രതീക്ഷിക്കുന്നു🙏🙏🙏

  • @sivadaspathiyil3857
    @sivadaspathiyil3857 3 месяца назад

    വളരെ മനോഹരം സാർ

  • @babuvpen6729
    @babuvpen6729 3 года назад +3

    വളരെ നന്നായിട്ടുണ്ട് നല്ല ഉദ്യമം . ഉഷ കൂറ് ഉച്ചക്കൂറ് അത്താഴക്കൂറ് ഇതിന്റെ വായ്ത്തരി കേൾക്കണമെന്ന് ആഗ്രഹമുണ്ട്

  • @lepakshi3021
    @lepakshi3021 10 месяцев назад

    വളരെ നന്നായിരിക്കുന്നു നന്ദേട്ടാ...
    ഇടയ്ക്കക്കൂറ് ആദ്യമായിട്ടാണ് വായ്ത്താരിയായി കേൾക്കുന്നത്. ഇടയ്ക്ക പഠിക്കുന്നവർക്കും പൊതുവേ വാദ്യകലകളിൽ താൽപ്പര്യമുള്ളവർക്കും വളരെ പ്രയോജനകരമായ വിവരണം, തുടർന്ന് ആ കൂറ് പ്രയോഗിച്ച് കാണിച്ച രീതി... എല്ലാം അസ്സലായി. തുടർന്നും ഇത്തരം സോദാഹരണ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.

  • @madhavv9887
    @madhavv9887 4 года назад +3

    Nice

  • @athulkrishna970
    @athulkrishna970 2 года назад +1

    Very nice presentation please continue nandetta ❤

  • @sivaprasad3451
    @sivaprasad3451 2 года назад

    അഞ്ചു കൂർ ആണ് ഞാൻ കേട്ടിട്ടുള്ളത്. ആറാമത്തെ ഇപ്പോഴാണ് കേൾക്കുന്നത്. നന്നായിട്ടുണ്ട്👍👍🙏

  • @kalavijayan488
    @kalavijayan488 2 года назад

    വളരെ വളരെ സന്തോഷം .ഇടക്കയുടെ വായ്ത്താരി അറിയണമെന്നാഗ്രഹിച്ചിരുന്നു. ഈ തുടക്കത്തിനു നന്ദി.

  • @flipframe
    @flipframe 2 года назад

    വളരെ ഇൻഫോമാറ്റിവ് ആയ കാര്യം, നല്ല മനസിന് നന്ദി..

  • @remjithambalapuzha5137
    @remjithambalapuzha5137 2 года назад

    സാറിനെ നല്ലതുവരട്ടെ വളരെ മനോഹരമായ വീഡിയോ ആയിരുന്നു.. ഇടയ്ക്ക് കൂറുകളെ കുറിച്ച് ഇനിയും വീഡിയോ ചെയ്യണെ സാർ🙏🙏🙏

  • @vishwanathan-dk1pe
    @vishwanathan-dk1pe 3 года назад +1

    താങ്കളുടെ വിശാലമനസ്സിന് നന്ദി

  • @anjanakadampanad3422
    @anjanakadampanad3422 Год назад

    🙏
    സാർ
    എന്റെ പേരു അഞ്ജന പത്തനംതിട്ട ജില്ല + 2 പഠിക്കുന്നു ഒപ്പം രണ്ടാം ക്ലാസ് മുതൽ കർണ്ണാട്ടിക്ക് സംഗീതവും പഠിക്കുന്നു യൂട്യൂബിൽ കൂടി സാർ പഠിപ്പിക്കുന്ന ഇടയ്ക്ക വാദ്യം പഠന ക്ലാസ് ഞാൻ കണ്ടു ആതികാരികമായി എനിക്ക് പറയാൻ അറിയില്ല എങ്കിലും മനസ്സിലാക്കുന്ന വിധം മനോഹരമായി തന്നെ ആണ് ഒരോ ക്ലാസ്സും ഒരു പാട് വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ
    ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏

    • @tudiijk
      @tudiijk  Год назад

      Thank you anjana. Will meet you soon🤝

  • @prasantwarriyer
    @prasantwarriyer 3 года назад +1

    ഒരുപാടു നന്ദി ...

  • @Major_Nambiar
    @Major_Nambiar Год назад

    Great job Aashan. Thanks a lot . Waiting for more videos.

  • @syamlalraveendran5463
    @syamlalraveendran5463 2 года назад

    Valiya mansainu nandi sir.. 🙏🙏🙏

  • @jayakrishnanpr8157
    @jayakrishnanpr8157 4 года назад +2

    Thanks...Very nice and need of the hour....really appreciate your efforts to publish such unknown vaythari of idakka to public....waiting for more forms of idakka kooru...

  • @unheardmelodies2465
    @unheardmelodies2465 2 года назад

    👍

  • @manojmanasthanath541
    @manojmanasthanath541 3 года назад +1

    Excellent

  • @haribaskar8650
    @haribaskar8650 3 года назад

    Very good dear MASTER

  • @adoftsolutionsandservices2637
    @adoftsolutionsandservices2637 Год назад

    Sooper

  • @krishnanveluthat7473
    @krishnanveluthat7473 4 года назад +1

    Good

  • @jineshjayasenan3160
    @jineshjayasenan3160 4 года назад +1

    sir thanks thank u so much .... waiting for more koorss..

  • @KITCHUTCR
    @KITCHUTCR 3 года назад +1

    Hai dear.. it's very nice... and informative...🙏👍❤️

  • @sumeshgovind1111
    @sumeshgovind1111 4 года назад +1

    Thank you very much sir

  • @dreamsvision8951
    @dreamsvision8951 5 месяцев назад

    🙏🙏🙏

  • @akshayakattoor9096
    @akshayakattoor9096 4 года назад +1

    thank you.. nice indeed ...looking from you more idakka kooru...

    • @tudiijk
      @tudiijk  4 года назад

      തീർച്ചയായും

  • @nivedaprevin1b149
    @nivedaprevin1b149 3 года назад +1

    Sir...🙏
    Orupad kalathe agrahanu padikanam nnu
    Thank u Sir

    • @tudiijk
      @tudiijk  3 года назад +1

      Call 9447350780

  • @soloride44
    @soloride44 Год назад +1

    പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഒരു ക്ലാസ്സ്‌ പോലെ ചെയ്യാമോ 🥰🥰🥰🙏🙏🙏🙏🙏

  • @sreekku100
    @sreekku100 4 года назад

    Informative....

  • @baluvathisseril4805
    @baluvathisseril4805 3 года назад

    Thanks ...very understanding explanation and please share all other remains 5 thalaas

  • @ai77716
    @ai77716 Год назад

    Superb Sir, Pls post all 6 idakka vaithiri koor,
    more on pradosham idakka koor, shiva rathri idakka koor, for specific rituals, for Kali koor Guruji.🙏🏽🙏🏽🌷🌹

  • @user-cq2cm7bo7i
    @user-cq2cm7bo7i 7 месяцев назад

    Namsakaram
    Can you share the lyrics in English pls

  • @dheerajvnair1467
    @dheerajvnair1467 Год назад

    Baaki koorukal koodi video idamo.
    Oro poojakkum koorukal vere alle.
    Padikkan aagraham und.

  • @jayaramcheruthazham3688
    @jayaramcheruthazham3688 2 года назад

    ഇടയ്ക്ക കൂർ കൂടുതൽ വീഡിയോസ് ചെയ്യാമോ

  • @sakthipharma3479
    @sakthipharma3479 4 месяца назад

    എല്ലാ ഇടയ്ക്കകൂറുകളു൦വിശദീകരീഗ്ക്കാമോ?

  • @sivadaspathiyil3857
    @sivadaspathiyil3857 2 месяца назад

    തകൃത തത്തകൃത ഇവ എങ്ങനെയാണ് സർ വായിക്കേണ്ടത്. ഒരു video ചെയ്യാമോ...

  • @sujithkottol7791
    @sujithkottol7791 4 года назад +1

    ❤️🙏🙏🙏❤️

  • @remjithambalapuzha5137
    @remjithambalapuzha5137 2 года назад

    🙏🙏🙏🙏

  • @sarathpanicker689
    @sarathpanicker689 Год назад

    6koorukal ondo

  • @jayakrishnang7073
    @jayakrishnang7073 Год назад

    അങ്ങയിൽ നിന്നും ഇടക്ക പഠനം ആരഭ കാല ക്ലാസ്സുകളെ കുറിച്ച് ഒരു പഠന വീഡിയൊ പ്രതീക്ഷിക്കുന്നു🙏🙏🙏🙏

  • @ashikm.u8651
    @ashikm.u8651 2 года назад

    Sir panchavadhyam ,Thimila padikkan ethra time edkkum

  • @dheerajkodungallurvlog6511
    @dheerajkodungallurvlog6511 5 дней назад

    a) ത ത്തേം കു ത്തേം കു ക്കു
    ത ത്തേം കു ത്തേം കു ക്കു ത്തേം
    ത ത്തേം കു ത്തേം കു ക്കു
    ത ത്തേം കു ത്തേം കു ക്കു ത്തേം
    ത ത്തേം കു ത്തേം കു ക്കു
    ത ത്തേം കു ത്തേം കു ക്കു തേം തേം തേം...കു
    കിടതകി തേം - കു ത്തേം കു ക്കു ത്തേം
    ഇങ്ങനെയും ഇല്ലേ ആദ്യത്തെ വായ്ത്താരി

  • @kavunkalnarayanan5140
    @kavunkalnarayanan5140 Год назад

    സംസാരിച്ചതിൽ പിഴവുണ്ട്

  • @ykn779
    @ykn779 4 года назад +3

    Sir vaithari description il idamayirunnu.....

    • @tudiijk
      @tudiijk  4 года назад +2

      ഇട്ടിട്ടുണ്ട്. Please check it

    • @gdjgdykdyd6567
      @gdjgdykdyd6567 3 года назад

      നമസ്തേ

  • @sreekanths7461
    @sreekanths7461 4 года назад

    ദീപാരാധന കൂർ aano

  • @nikhithakk3577
    @nikhithakk3577 4 года назад

    I would like to learn idakka but has no provision to buy it or go for a class. Could you please explain how to learn it from home

    • @tudiijk
      @tudiijk  4 года назад +1

      Please contact me when you are free.
      pH 94473 50780

    • @harikumar-qb3mo
      @harikumar-qb3mo 4 года назад

      Its very nice to see the edakka kooru

    • @parameswaranpazhayillathu989
      @parameswaranpazhayillathu989 3 года назад

      എനിക്കും പഠിക്കണം എന്നു നല്ല മോഹം വളരെക്കാലമായി ഉണ്ട്. കുറച്ചു സംഗീത വാസനയും ഉണ്ട്.

  • @sreekanths7461
    @sreekanths7461 4 года назад

    കൂറുകൾ എല്ലാം ചെയ്യാമോ

    • @tudiijk
      @tudiijk  4 года назад

      എല്ലാം ചെയ്യുന്നുണ്ട്.
      ആദ്യത്തെ ഒന്നു വായിച്ച് Ready ആക്കു

    • @sreekanths7461
      @sreekanths7461 4 года назад

      @@tudiijk രൂപകത്തിൽ ഉള്ള കൂർ അറിയാം ഇതും പഠിച്ചു

    • @sreekanths7461
      @sreekanths7461 4 года назад

      വളരെ ഉപകാരം ആണ് ആശാന്റെ വീഡിയോകൾ